Praise the Lord..വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ വിളികേൾക്കുന്ന ദൈവമാണ് നമ്മുടെ യേശു, ഇന്നും ജീവിക്കുന്ന നല്ല പിതാവ്... God bless your ministry... 🙏
@24.7media8 ай бұрын
amen
@binuroy17754 ай бұрын
Amen, amen
@shebaJose3 жыл бұрын
Blessed and inspiring testmony.. God bless you...
@susanmathew75619 ай бұрын
Praise the Lord
@terencedevassy Жыл бұрын
Amen amen hallelujah amen
@estherraju506010 ай бұрын
Enikuvendi onnu prathikkuvo ente sthalathinte registration nadakkanam veedu paniyanam viswasam mathram anu ullathu ente neethiman viswasathal jeevikkum manushyanil aasrayikkathilla prathikkanam
@sheenamanoj3780 Жыл бұрын
God bless you abundantly
@thomaschacko56078 ай бұрын
Aema
@prasannaphiliphj64418 ай бұрын
🙏
@geethajohnson64172 жыл бұрын
Amen
@JobyPhilip-fl3jm11 ай бұрын
ഈ മെസ്സേജ് എന്നോട് ആണ് ഇന്നു ഞാൻ ജീവിതം അവസാനിപിക്കാൻ റെഡി ആയതു ആണ് പറ്റി ഇല്ല എന്നാൽ ഈ മെസ്സേജ് കേട്ടപ്പോൾ എന്തോ സന്തോഷം തോന്നി, വീട്ടിൽ കുറച്ചു ദിവസം ആയി പട്ടിണി 3 കുട്ടികൾ വൈഫ്, എനിക്ക് ഒരു ബൈക്ക് ആസിഡന്റ് പറ്റിയാ മൂക്ക് പ്രശ്നം കിഡ്നി പ്രോബ്ലം ഷുഗർകുടി ഇപ്പോൾ ജോലിക്ക് പോവാൻ പറ്റുന്നില്ല മക്കൾ ഒരു ഭാഗത്തു കരച്ചിൽ കരയാൻ ഇനിം കണ്ണുനീർ ഒന്നും ഇല്ല എനിക്ക് ഹോസ്പിറ്റൾ ചെക്കപ്പ് മരുന്നു ഒന്നും നടന്നില്ല എല്ലാം ഓർത്തു ഇന്നു ജീവിതം അവസാനിപിക്കാൻ റെഡിയപ്പോൾ ഈ മെസ്സേജ് കേട്ടത് എനിക്ക് വേണ്ടി ഒന്നു പ്രാർത്ഥിക്കുമോ പ്രാർത്ഥിച്ചാൽ മതി ഞങ്ങൾ കുടുബമായി ഒരുപാട് തകർന്നു ഇരിക്കുവാ pls pray me 🙏🙏