അപ്രതീക്ഷിതമായി ഇന്നാണ് ഞാൻ ഈ പാട്ട് കേൾക്കുന്നത്.... ആ സമയം കുത്തരി കഞ്ഞിയിൽ കട്ട തൈര് ഒഴിച്ച്, ചുവന്നുള്ളിയും കാന്താരിയും ഞെവിടി കഴിച്ചുകൊണ്ടിരിക്കുമ്പോൾ😋 എത്ര കാലം ഞാൻ പുറകിലേക്ക് പോയി 💞.. ഒരു പക്ഷെ ഓർമ്മകൾ ഓർത്തെടുക്കാൻ പറ്റാത്തത് എത്ര നന്നായി 😪
ഒരു രക്ഷയുമില്ല. എന്തൊരു music . എന്തൊരു ആലാപനം.. എന്തൊരു വര
@MusicMumbe2 жыл бұрын
വളരെ സന്തോഷം നന്ദി ശ്രീജിത്ത്
@venugopalankarimbathil9985 Жыл бұрын
ചിത്രങ്ങൾ എത്ര മനോഹരം, വരികൾ ഹൃദ്യം മധുരം, ആലാപനം ആർദ്രം, അതീവ ചാരുതരം
@salithmt2 жыл бұрын
പൂമാതക്ക്.... ഒപ്പം നിൽക്കുന്ന ഒന്ന്..... ആലാപനം കൊണ്ട് വിസ്മയം തീര്‍ത്ത് സിത്താര.....
@MusicMumbe2 жыл бұрын
നന്ദി
@pradeepkurup41153 жыл бұрын
വരികളും, വരകളും, സംഗീതവും, ആലാപനവും എല്ലാം അതിമനോഹരമായി. ടീമിന് അഭിനന്ദനങ്ങൾ.
@MusicMumbe3 жыл бұрын
വളരെ നന്ദി
@georgekuruvilla6568 Жыл бұрын
വല്ലാത്തൊരു Nostalgia feel ചെയ്തു ഈ പാട്ട് കേട്ടപ്പോൾ. കുട്ടിക്കാലത്ത് ഇടവപ്പാതിയിലെ കോരിച്ചൊരിയുന്ന മഴയത്ത് കുടപിടിച്ച് സ്കൂളിൽ പോയതും , നിറഞ്ഞു കവിഞ്ഞ തോടുകളും പാടങ്ങളും അതിലൂടെ വഞ്ചി തുഴഞ്ഞു നടന്നതും എല്ലാം മനസ്സിലൂടെ കടന്നുപോയി
@MusicMumbe Жыл бұрын
Thanks George
@MoinudheenPVАй бұрын
ഈ ഗാനം 'എന്നെ കുറെയേറെ വർഷങ്ങൾക്ക് പിന്നിലേക്ക് കൊണ്ടുപോയി. കുട്ടിയായിരിക്കുമ്പോൾ എന്താണോ മഴക്കാലങ്ങളിൽ ഞാൻ അനുഭവിച്ചത് അത് വീണ്ടും അറിയുന്നതുപോലെ. നല്ല വരികൾ നല്ല ആലാപനം ഹൃദ്യം ആനന്ദകരം. ഒരായിരം അഭിനന്ദനങ്ങൾ
@priyasri61993 жыл бұрын
ഹോ... എന്താ ഒരു ഫീൽ❤️💙.... സിത്തുമണിടെ ശബ്ദം🥰🥰👌👌
@jishnuok74872 жыл бұрын
Wow.... അനുഗ്രഹീത കലാകാരിയുടെ അനശ്വരമായ ശബ്ദം 😍😍😍 സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ. 🙏🏼
@MusicMumbe2 жыл бұрын
🙏🙏🙏
@latheeshkumar230Ай бұрын
പതം പറഞ്ഞു കടന്ന് പോയ കാലത്തിന്റെ.. കുത്തൊഴുക്കിൽ എവിടെയോ നഷ്ട്ടപ്പെട്ടു പോയ ഓർമകളുടെ മഴ.. ഒപ്പം സിത്തുവിന്റെ.. നെഞ്ചിലേക്ക് തറഞ്ഞു കയറിയ ആലാപനവും..💗💗💗
@manosnair19503 жыл бұрын
സിത്താരാ കൃഷ്ണകുമാറിന്റെ വ്യത്യസ്തമായ ഫോക് ശൈലിയിൽ ഉള്ള ഈ കവിത ആലാപനം ഏറെ ശ്രദ്ധേയമായിട്ടുണ്ട് സിത്താരയ്ക്കും സജിത്തിനും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച മറ്റെല്ലാവർക്കും എൻറെ അഭിനന്ദനങ്ങൾ
നല്ല ഫീൽ... ഇടവപ്പാതിയുട കുളിരും ശക്തിയും. സിതാരയുടെ ആലാപനത്തിൽ 👍🏻👍🏻👍🏻
@rejik993 жыл бұрын
പാട്ടിനും അതു സംവദിക്കുന്ന ആശയത്തിനും ഏറ്റവും അനുയോജ്യമായ ശബ്ദം തിരിഞ്ഞെടുത്തത്തിലെ മികവ് അഭിനന്ദനാർഹം👏🏻👏🏻👏🏻 ശ്രീ മുരളീകൃഷ്ണന്റ വരികൾ നമ്മെ നനയ്ക്കുമ്പോൾ 💦🌧🌦💦സജിത്തേട്ടന്റെ സംഗീതം കുളിരിൽ മുക്കുന്നു❄️❄️❄️കരിക്കേച്ചറുകൾ കടത്തിണ്ണയിൽ നിന്നു നനഞ്ഞ ബാല്യത്തെ തിരികെ തരുന്നു ❄️💦🥰🥰❤️❤️നന്ദി ടീം മുമ്പേ മ്യൂസിക് 🙏🏻🙏🏻🥰❤️🥰❤️
@MusicMumbe2 жыл бұрын
Thank you Reji ❤️
@maneeshaajith2930 Жыл бұрын
ഒരിത്തിരി വൈകിയാണ് കേട്ടത്... ഇനി അങ്ങോട്ട് ഈ പാട്ട് കേൾക്കാത്ത ദിവസങ്ങൾ ഉണ്ടാവാൻ chance ഇല്ല 🥰🥰🥰🥰🥰... സിത്തുമണിടെ voice അങ്ങനാണ്, പിടിച്ചിരുത്തി കളയും ❤️❤️❤️
@MusicMumbe Жыл бұрын
Thanks
@vividhasahiti56703 жыл бұрын
അതിമനോഹരമായ പാട്ടും ചിത്രീകരണവും. സിത്താരയുടെ ശബ്ദത്തിന് വരികളോട് ലയിച്ചുനില്‍ക്കുന്ന സവിശേഷതാളം💕
@johnantony77673 жыл бұрын
എടവപ്പാതി സ്വരലയംഅതൃത്ഭുതം്‌തന്നെ
@sathyellathuparambil9352 жыл бұрын
ഗംഭീരമായി
@rajanmelethvalappil61302 жыл бұрын
സിത്തുമണിയുടെ വേറിട്ടൊരൂ ആലാപന രീതി. ശരിക്കും എന്‍ടെ ബാല്യകാലത്തെ ഇടവപ്പാതി കാലത്തെ ഓര്‍മയിലെത്തിച്ചൂ. എല്ലാവിധ ആശംസകളും ആനുഗ്രഹങളും
@MusicMumbe2 жыл бұрын
🙏
@bharathansashidharan2732 жыл бұрын
കുട്ടനാടൻ ബാല്യം ഓർമയിൽ.. ☺️☘️😌😌😌
@fredy122753 жыл бұрын
വേറെ ആരു പാടിയാലും ഈ പാട്ടു ഇത്ര സുന്ദരി ആവില്ല 🌹🌹🌹🌹🌹🌹🌹
@pkachuthanmenon15262 жыл бұрын
Very nice voice pakshe pattu onnum manassilayills
@sarojamukundhan32172 жыл бұрын
Super.Super.Super
@shameerzamin92192 жыл бұрын
ഫിമയിൽ സോങ് ആദ്യായിട് കേൾക്കുന്നത് കൊണ്ട് thonunnadha
@karakkadaumanojhanmanojhan6102 жыл бұрын
💯☑️👌
@premarajanmenapravan53002 жыл бұрын
അത്രയ്ക്ക് ഒന്നും ഇല്ല
@naijunandakumar42722 жыл бұрын
എനിക്ക് സിത്താരയുടെ ആലാപനം എല്ലാം തന്നെ ഒത്തിരി ഇഷ്ടം ആണ് .... ഒരു വല്ലാത്ത ഫീൽ ആണു കേൾക്കുമ്പോൾ ....
@sudhivtp27082 жыл бұрын
സിത്തുമണിയുടെ അതി ശക്തമായ ശബ്ദ സൗകുമാര്യം കൊണ്ട് അതി മനോഹരമായിട്ടുണ്ട് ഈ ഗാനം, ❤❤❤🌹🤝യുവ ഗായകരിൽ ശ്രവണ സൗകുമാര്യം തുളുമ്പി നിൽക്കുന്ന പ്രിയ ഗായിക 💙💙💙💙
@Thepulians3 жыл бұрын
സിത്തുമണി പെരുത്ത ഇഷ്ടം.congratulations to the entire team. Excellent art work.love it. God bless.
@MusicMumbe3 жыл бұрын
❤️thank you
@loyed8521 Жыл бұрын
Hats off to the composer,sound engineer✨,lyricist and artist
@MusicMumbe Жыл бұрын
Thanks a lot
@shaheeranazeer70363 жыл бұрын
വ്യത്യസ്തതയുടെ സ്വരസുധ.. The great Singer... വരികളിലെ തനതു സംസ്ക്കാര ചിട്ടപ്പെടുത്തൽ സുന്ദരമായി. ചിത്രാവിഷ്ക്കാരം വേറിട്ട പ്രതിഭയുടെ ആലേഖനമായി.കോറസ് പുത്തനാവിഷ്ക്കാരത്തിൻ്റെ സ്രഷ്ടാക്കളും... വളരെ ഉണർവേകിയ സംഗീത വിരുന്ന്
@MusicMumbe2 ай бұрын
@@shaheeranazeer7036 thank u
@jancyjames64053 жыл бұрын
ഈ വരികൾക്കൊത്ത സംഗീതവും, വിഷ്യൽസും , ശബ്ദക്രമീകരണം അതി മനോഹരം
@MusicMumbe3 жыл бұрын
നന്ദി ജാൻസി
@sajikumarpv72343 жыл бұрын
ഓരോ നെണ്മണിയിലും കുറിച്ചുവെച്ചിട്ടുണ്ട് അത് ആർക്കുള്ള ഭക്ഷണമാണെന്ന്. അതുപോലെ ഈ ഗാനം സിത്തുമണിയ്ക്ക് വേണ്ടി വെച്ചിരുന്നതാണ്...സൂപ്പർ.. 👍👍.....🙏
@MusicMumbe3 жыл бұрын
സത്യം
@HariKrishnan-xn9wg3 жыл бұрын
ഓരോ നെന്മണിയുടെയും പുറത്താണോ എഴുതിയിരിക്കുന്നത്, അതാരുടെ ഭക്ഷണം ആണെന്ന്?.. എങ്കിൽ, അത് അരി ആകുമ്പോൾ ആ പേര് മാഞ്ഞു പോയികാണുമല്ലോ.. വെറുതെ ഓരോ പൊട്ടത്തരം എഴുന്നള്ളിക്കല്ലേ.. ചിരിക്കാൻ വേറെ എന്തൊക്കെ കിടക്കുന്നു...!
@beenabs35223 жыл бұрын
ഒരു ഇടവ പ്പാത്തി നനഞ്ഞു ❤
@rafeekayinikunnathhamza91013 жыл бұрын
Super
@sathyana23953 жыл бұрын
@@HariKrishnan-xn9wg അർത്ഥം മനസ്സിലാക്കാതെ കമെന്റ് ഇടല്ലേ.. അതായത് ഒരു ഭക്ഷണം ഒരാൾക്ക് കിട്ടുന്നുണ്ടെങ്കിൽ അത് അയാൾക്ക് കിണട്ടേണ്ടത് തന്നെയാണ് അതാണ് ഉദ്ദേശിക്കുന്നത്
@mayamanu53292 ай бұрын
എന്റെ ചേച്ചി.... കുളിരു കേറി... എന്താ ഫീൽ.... വേറെ ആര് പാടിയാലും ഈ ഫീൽ കിട്ടൂല്ല... കേൾക്കുമ്പോ ഉള്ളിൽ ഉണ്ടാകുന്ന ഒരു ഫീൽ.. വീടിന്റെ തിണ്ണയിൽ ഇരുന്നു മഴകണ്ടോണ്ട് പാടണം ആഹാ ❤️
@arunleo61403 жыл бұрын
Voice modulation ന്റെ കാര്യത്തിൽ സിത്തുമണി പൊളിയാണ് 😍
@ajithkrishnagiri Жыл бұрын
എത്ര മനോഹരമായാണ് ഒരു ഇടവപ്പാതി മഴക്കാലം വരികളിലൂടെ വരച്ചിട്ടു വെച്ചിരിക്കുന്നത്, ഞാൻ എൻ്റെ കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് ഒഴുകി പോയതുപോലെ തോന്നി..... തോരാത്ത മഴയിൽ നനഞ്ഞു കടത്തിണ്ണയിൽ കാത്തു നിന്ന നിമഷങ്ങൾ, റോഡിലെ ചെളിവെള്ളം തെറിപ്പിച്ചു കടന്നു പോയ ബസ്സ്.....ഒക്കെ ഓരോ ഓർമ്മകൾ....മനോഹരമായിരിക്കുന്നു❤
@MusicMumbe Жыл бұрын
Thanks Ajith
@geeths96783 жыл бұрын
കാത്തിരിപ്പ് വെറുതെയായില്ല ശരിക്കും നനഞ്ഞുകുളിർന്നു. മ്യൂസിക് മുമ്പേ ടീമിന് അഭിനന്ദനങ്ങൾ
@MusicMumbe3 жыл бұрын
❤️
@prabinkp47473 жыл бұрын
ഒന്നും പറയാനില്ല പൊളിച്ചു കണ്ണുപറ്റാതിരികയട്ടെ സിത്തു് പൊളി
@yaduvyloor3 жыл бұрын
ഇഷ്ടപ്പെട്ട കാര്യങ്ങൾ ..മഴക്കാലത്തെ കേരളത്തെ കുറിച്ചു ഗൃഹാതുരത്വം ഉണർത്തുന്ന വരികൾ , അതിനൊത്ത സജ്ജീവിന്റെ ചിത്രങ്ങൾ , പുന്നാഗവരാളി രാഗത്തിലെ ആ ഈണം... സിതാരയുടെ ശബ്ദം 💕 പിന്നെ ആ chorus അൽപ്പം ചേരായ്മ്മ തോന്നി...വേറൊന്ന് ഇതിലും കൂടുതൽ പ്രതീക്ഷിച്ചു മ്യൂസിക് മുമ്പേയുടെ മുൻ ഗാനങ്ങൾ തന്ന അനുഭവം വച്ച്...
@MusicMumbe Жыл бұрын
Suggestions നു നന്ദി
@sreelathasaktheedharan63692 жыл бұрын
മുരളീ... നല്ല വരികൾ, നല്ല ആസ്വദിച്ചു പാടി സിതാരജി 🌹🌹🌹🌹🙏🙏🙏🙏
@salithmt2 жыл бұрын
തീര്‍ച്ചയായും.... ആ വരികളിലെ സൗന്ദര്യം... തന്നെയാണ്.... നമ്മളെ.... ഈ പാട്ടിലേക്ക് അടുപ്പിച്ചത്.
@nehaillipadikkal52883 жыл бұрын
ഗൃഹതുരമായ, കേൾക്കാൻ നല്ല സുഖമുള്ള പാട്ട്..👌🏻👌🏻👌🏻 വീണ്ടും വീണ്ടും കേട്ടുകൊണ്ടേയിരിക്കുന്നു ♥️
@sajithpallippuram74333 жыл бұрын
Thank you
@ksvasudevasharma51153 жыл бұрын
നല്ലവരികള്‍,നല്ലസംഗീതസംവിധാനം,നല്ലആലാപനം,അപാരഫീലിംങ്,,,,ഇതില്‍കൂടുതല്‍എന്തുവേണം,,,,,, സൂപ്പര്‍ ,,,,തുലാവര്‍ഷത്തിനിടയില്‍ ഒരു ''ഇടവപ്പാതിപെയ്തിറങ്ങണ് ''♥️🙏💐💐💐♥️
@koshyp.b57502 жыл бұрын
സിത്താരയുടെയും വൈക്കം വിജയലക്ഷമിയുടെയും പൗരാണിക സ്വരത്തിലുള്ള ആലാപനം മലയാളത്തിന്റെ തനതായ ദർശനിക ശ്രവ്യ ഭംഗി വാനോളം ഉയർത്തുന്നുണ്ട്.. Super 👍💃
@MusicMumbe2 жыл бұрын
🙏🙏🙏
@HBU7203 жыл бұрын
അതിമനോഹരം എന്നല്ലാതെ മറ്റൊന്നും പറയാനില്ല ..... സജീവ് ബായ് ഇനിയും ഇതുപോലുള്ള നല്ല പാട്ടുകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു .പെരുത്തിഷ്ട്ടം സിത്താരയുടെ ആലാപന ശൈലി 🥰🥰
@MusicMumbe3 жыл бұрын
നന്ദി ഹിഷാം
@pksivadasan59323 жыл бұрын
പ്രകൃതിയെ തൊട്ട് ഉണർത്തിയ ആലാപനവും, വരികളും, ഈണവും. അതിമനോഹരം ഈ
@venugopalank.n31842 жыл бұрын
Koottuveshangal, athinte sukham, ee sageethathinum undu.അഭിനന്ദനങ്ങൾ 🌹♥️
@MusicMumbe2 жыл бұрын
വളരെയേറെ നന്ദി ഈ നല്ല വാക്കുകൾക്ക്
@kizhisseripuppat2 жыл бұрын
എത്ര മേൽ ഹൃദ്യവും ലളിത വുമാണി രചനയും ആലാപനവും ... ഒരു നൂറു തവണ കേട്ടു ... വായിച്ചു... ഏറെ അഹ്ലാദം. ഭാഷയ്ക്കും ഒരു മുതൽക്കൂട്ടാണ് ഈ അനുഭവം....അഭിനന്ദനങ്ങൾ
@kizhisseripuppat2 жыл бұрын
ചിട്ടപ്പെടുത്തിയ രീതിയും
@kizhisseripuppat2 жыл бұрын
ഇതിൻ്റെ ചിട്ടപ്പെടുത്തി എടുത്തതും ചിത്രീകരണവും
@allilakshya3773 жыл бұрын
എന്ത് രസാകേക്കാൻ
@priyasunil27683 жыл бұрын
Head set വച്ച് കണ്ണ് അടച്ചു കേൾക്കുമ്പോൾ സിതാര മുന്നിൽ നിന്ന് പാടുന്ന feel..vibe..wow
@mohananp88753 жыл бұрын
നല്ല സംഗീതം സിത്താരയുടെ ശബ്ദം ടിപ്പിക്കൽ ആണ് ! അതാണ് അതിൻ്റെ ഗുണവും ദോഷവും! ജീവനുള്ള ഗാനം
@MusicMumbe3 жыл бұрын
വളരെ നന്ദി
@TheAjithkuwait3 жыл бұрын
മഴ പെയ്തു തോർന്ന ഫീൽ 💖💖💖💕💕 സിതാര.... 🌷🌷🌷
@sajithpallippuram74333 жыл бұрын
❤️
@sahajansanthwanam50902 жыл бұрын
ഇടവപ്പാതിയിലെ മഴക്കാലത്തെ ഇത്ര മനോഹരമായി നോക്കിക്കണ്ട രചയിതാവിനും ഉള്ളിൽ തട്ടുന്ന സംഗീതത്തിനും അതിലുപരിയായി അതി മനോഹരമായ ആലാപനത്തിനും ഏറെ നന്ദി... അഭിനന്ദനങ്ങൾ :-
@MusicMumbe2 жыл бұрын
Sahajan നന്ദി
@sreesreenesh55552 жыл бұрын
വരികൾ സൂപ്പർ👌🏻👌🏻👌🏻👌🏻 ഈ പാട്ടിന്റെ പിന്നണിക്ക്🙏🙏🙏🙏🙏
@bindunisari75352 ай бұрын
വാക്കുകൾക്കും വരകൾക്കും ജീവൻ നൽകി കൊണ്ട് sithu-sajiv-maish ത്രിമൂർത്തീകൽ പകർന്ന ഭാവോജ്വലമായ അനുഭൂതി ..... 👌🏻👌🏻👌🏻 കലങ്ങി മറിഞ്ഞ മഴ വെള്ളം പോലെ പ്രപഞ്ചത്തിലേക്ക് കുത്തിയൊലിച്ചു പോയ പ്രതീതി.... പറഞ്ഞറിയിക്കാൻ വാക്കുകളില്ല Congrats ...!! 🤝
@MusicMumbe2 ай бұрын
@@bindunisari7535 thank u
@bindunisari75352 ай бұрын
@@MusicMumbe Team ന്റെ ആരാധികയാണെന്നറിയിക്കുന്നതിൽ അഭിമാനമുണ്ട് ഇതുവരെ കമന്റ്സ് ഇടാറില്ലെന്ന് മാത്രം 𝙸 𝚝𝚑𝚒𝚗𝚔 𝚝𝚑𝚎 𝚖𝚘𝚜𝚝 𝚜𝚢𝚖𝚙𝚑𝚘𝚗𝚒𝚌 𝚝𝚎𝚊𝚖 𝚠𝚘𝚛𝚔 ആണ് musimumbe...👍🏻 നല്ലത് വരട്ടെ
@MusicMumbe2 ай бұрын
@@bindunisari7535 വളരെ ഏറെ നന്ദി
@divyadinesh97463 жыл бұрын
സൂപ്പർ ... ഓരോ വരിയിലും പ്രകൃതിയെ നിറച്ചു വെച്ച്❤️
@MusicMumbe3 жыл бұрын
Thanks Divya
@santhosheravankara16623 жыл бұрын
Great 👍👍👍👍👍👍 അടിപൊളി ഗാനം congratulations,,,,,,,, നല്ല വരികൾ ,,,സംഗീതം ,,, ആലാപനം ,,,, Arrangements ,,,,,& all ,,,,❤️❤️❤️❤️❤️❤️❤️
@MusicMumbe3 жыл бұрын
❤️
@subhadrakr83872 жыл бұрын
അതിമനോഹരം... 👌👌👌 വരികളും വരകളും ആലാപനവും എല്ലാം super.. 💐💐💐💐
@MusicMumbe2 жыл бұрын
❤️ thank you
@muraleedharancg67743 жыл бұрын
സംഗീതവും ചിത്രീകരണവും ആലാപനവും മികച്ച നിലവാരം പുലർത്തുണ
@MusicMumbe3 жыл бұрын
❤️ വളരേ നന്ദി
@dileepkumart61223 жыл бұрын
പഴമക്കൊരു പുതിയ ഭാവം സംഗീതം സുന്ദരം സിത്തുവിൻറെ ആലാപനം അതിസുന്ദരം
@mahimalapuram3 жыл бұрын
മനസ്സിലാകെ പെയ്തിറങ്ങുന്ന ബാല്യകാല സ്മൃതികൾ.. വശ്യമായ ആർദ്രത ...' വരികളിലും, മേളക്കൊഴുപ്പിലും .. ആലാപനത്തിലും' തികഞ്ഞ വ്യത്യസ്തത .. അഭിനന്ദനങ്ങൾ...
@MusicMumbe3 жыл бұрын
നന്ദി മഹേഷ്
@kamalnbr3888 Жыл бұрын
സുന്ദരമായ ആലാപനം
@sudeeptk9623 жыл бұрын
നല്ല വരികൾ .സംഗീതം നന്നായിട്ടുണ്ട് .സിത്താര ഭംഗിയായി ആലപിച്ചു .അഭിനന്ദനങ്ങൾ .🌹🌹
@krishnankrishnanmelath21682 ай бұрын
ഒരുപാട് തവണ ഷെയർ ചെയ്തു കേട്ടു കണ്ടു കൊണ്ടിരിക്കുന്നു, സിത്താര, സന്തോഷം
@ponnushapk18233 ай бұрын
സിത്തുവിന്റ പാട്ടുകൾ എത്ര കേട്ടാലും മതിയാവില്ലെനിക്.. എന്നാലും ചില പാട്ടുകൾക് വല്ലാത്തൊരു ഫീൽ ആണ്... ❤
@syamalunni86183 жыл бұрын
സജിത്തേട്ടാ ഗംഭീരം.. വരയും വരികളും പാട്ടും സംഗീതവും.. മ്യൂസിക് മുമ്പേ ടീമിന് ഹൃദയം നിറഞ്ഞ ആശംസകൾ അഭിനന്ദനങ്ങൾ 🌹🌹🌹 ❤❤❤
@MusicMumbe3 жыл бұрын
Nandi syama
@ranjidxb3 ай бұрын
Really Nostalgic.... The most fitting voice for these kinds of songs... Sajeev jee Great Visualisation.. Remembering Our Bloging golden ages....
@asraphali88193 жыл бұрын
കലക്കി കേട്ടോ സിത്തു മണി ...... അടിപൊളിയായിട്ടുണ്ട് ....👌👍👌👍👌👍 ദോഹ ഖത്തർ -
@manjushabinish54413 жыл бұрын
മനോഹര രചനയും സംഗീതവും ആലാനവും ദൃശ്യാവിഷ്കാരവും.. അതി മനോഹരമായ അനുഭവം ആശംസകൾ
@MusicMumbe3 жыл бұрын
Nandi manju
@dineshch89094 ай бұрын
ഇത്രയും കാലമായി ഇത് കാണാനും കേൾക്കാനും പറ്റിയില്ലല്ലോ.... അതിഗംഭീരം 👍
@MusicMumbe4 ай бұрын
@@dineshch8909 thank you
@shainthomas4304 Жыл бұрын
Astonishingly mastered music. Hats off sound engineer and the singer.
@Catalyst-JustMe3 жыл бұрын
Marubhoomiyil vare edavappaathi peyytha pole aayi... Speechless... ❤️
@nykajak3 жыл бұрын
ഗംഭീരം ... ഗംഭീരം ....എല്ലാ o കൊണ്ടും ഭംഗിയായിരിക്കുന്നു ... മ്യൂസിക്ക് മുമ്പെ യുടെ അണിയ പ്രവർത്തകർക്ക് ്് അഭിനന്ദനങ്ങൾ
@MusicMumbe3 жыл бұрын
Thanks Dr
@subha.24102 ай бұрын
സിത്തുമണിയുടെ ചിരി കരീലമാടൻവരുമ്പോലെ പാട്ട് സൂപ്പർ
@parvathy.parothy Жыл бұрын
നീയുംഞാനും നിന്ന് പെയ്യണ്.. നമുക്കകത്ത് കാറും കോളും കെട്ടടങ്ങണ് ❤️❤️❤️❤️❤️
@NarayananVp-p1n2 ай бұрын
കലക്കി സിത്താര കുട്ടി കലക്കി
@jyothysuresh62373 жыл бұрын
വളരെ മനോഹരമായദൃശ്യാവിഷ്കാരo അനുയോജ്യ മായ ഫോക് ശൈലി യിലുള്ള സിതാരയുടെ ആലാപനവും കൂടുതൽ ഹൃദയമാക്കി..... 👍👍💕💕💕😍🔥
@kartik32983 жыл бұрын
സന്ദർഭാനുസാരിയായ ശബ്ദക്രമീകരണം , അസാമാന്യമായ താളബോധം , അനായാസമായ ഭാവവിന്യാസം - സിതാരയുടെ ആലാപനം ഹൃദയത്തോടടുപ്പിക്കുന്നു. നല്ല വരികളും സംഗീതവും കൂടി ചേർന്നപ്പോൾ അതി മനോഹരമായ അനുഭവമായി ഇടവപ്പാതി .
@MusicMumbe3 жыл бұрын
വളരേ നന്ദി പ്രദീപ്
@mahendranvasudavan80023 жыл бұрын
നന്നായിട്ടുണ്ട് പാട്ട് വളരുക വളർത്തുക ഭാവുകങ്ങൾ
@sameercholakkathody44743 жыл бұрын
Sithu chechidy songs veree level anu sooper veree lokathkk kundopokum oroo pattum eniyum chechy dy songs veenam chechidy valiya fan an nan
വളരെ നന്നായി ദൈവം തന്ന വരദനം തന്നെ യാണ് ഈ അനുഗ്രഹം എന്നും അത് അങ്ങനെ നില നിൽക്കട്ടെ നന്നായിരിക്കുന്നു ഒന്നും വാക്കുകൾ കൊണ്ട് തിരിന്നില്ല 🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌👍👍👍👍👍
@ramyapradeep88312 ай бұрын
ഞാനും ഇന്നാണിത് കേൾക്കുന്നത് സിതാരയുടെ പാട്ടുകൾ കേൾക്കാനും പടനും ഒരുപാടിഷ്ടം ❤
@jyothilalsooranad82483 жыл бұрын
മനോഹരം ആലാപനം, കമ്പോസിംഗ്,, സംഗീതം , ഗ്രാഫിക്സ്....❤ അഭിനന്ദനങ്ങൾ...💚💚
@MusicMumbe3 жыл бұрын
നന്ദി
@jayakrishnanpannikott51222 жыл бұрын
Great song... Great music, lyrics and singing... വിശേഷണത്തിന് വാക്കുകളില്ല...
@MusicMumbe2 жыл бұрын
നന്ദി
@shabeerkakkat0082 жыл бұрын
നീയുഞാനും നിന്ന് പെയ്യണ്; നമുക്കകത്ത് കാറുംകോളും കെട്ടടങ്ങണ്... ❤️❤️❤️❤️
@sreenivasannarayan98573 жыл бұрын
I was a silent follower for so long, but could, nt stay low more, her mesmerizing tone turned me up
@adityadevukc73 жыл бұрын
വളരെ മനോഹരം 👌👌👌 സജിത്തേട്ടാ, സിതാര,, എല്ലാവർക്കും അഭിനന്ദനങ്ങൾ ❤
@MusicMumbe3 жыл бұрын
നന്ദി
@rafeequec.m77393 жыл бұрын
എല്ലാ വിഷയവും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ആലാപനം. നന്നായിട്ടുണ്ടു
@MusicMumbe3 жыл бұрын
❤️
@vinodhbabu3 жыл бұрын
നൊസ്റ്റാൾജിയ.. ചെറുപ്പത്തിൽ ഒരുപാട് കണ്ടിട്ടുള്ള, ഇന്നു വളരെ അപൂർവമായി എവിടെ എങ്കിലുമൊക്കെ കാണാൻ സാധിച്ചേക്കാവുന്ന കാഴ്ചകൾ. നന്ദി ടീം ❤
@MusicMumbe3 жыл бұрын
വളരെ നന്ദി വിനോദ്.
@ranijoseph40243 жыл бұрын
Super
@radhakrishnanmp67312 жыл бұрын
ഉജ്ജ്വലമായ ഗാനം. മധുരം ആലാപനം. മനോഹരം വരികൾ. സുന്ദരം സംഗീതം. ❤️
@parvathiwarrier95233 жыл бұрын
വരികളും, ഈണവും, ആലാപനവും അതിമനോഹരം. 🌷🌹
@MusicMumbe3 жыл бұрын
വളരെ സന്തോഷം .. നന്ദി ..പാർവതി
@raffybabu58663 жыл бұрын
അടച്ച പീടികക്കൊരാൾ കൂട്ടിരിക്കണ് കുടം പിടിച്ചൊരാൾ ചൂണ്ടപോൽ: --- വരികളും ആലാപനവും അതിസുന്ദരമായ ഒരു മഴ നനഞ്ഞ പോലെ: :
@ssunithabeegam22323 жыл бұрын
Thanks sajith sir sithumani... super feel waitingl aayirunnu. Musicmumbay.. great...
@MusicMumbe3 жыл бұрын
❤️ thank you
@sreejasaji14242 жыл бұрын
Wow ...sithujee Gambheeramakki......
@aaaaaamirocks29243 жыл бұрын
Super ❤️❤️❤️ എന്തൊരു feel.... കണ്ണടച്ച് ഹെഡ്സെറ്റ് വെച്ചിരുന്ന് കേട്ടപ്പോൾ ശരിക്കും എടവപ്പാതി നനഞ്ഞ് തോർന്നു .....
@MusicMumbe3 жыл бұрын
വളരെ നന്ദി
@SanjayKumar-wc1ql2 жыл бұрын
എല്ലാം ഒന്നിനൊന്നു മനോഹരം😍
@rejymon22672 жыл бұрын
കൊള്ളാം വളരെ ഇഷ്ട്ടായി
@mediamathamgi3 жыл бұрын
കേൾക്കും തോറും ഇഷ്ടം കൂടുന്ന ഗാനം, ആലാപനം. ❤️ സജ്ജീവ് ജീ നാട്ടു ദൃശ്യങ്ങളുടെ ഗൃഹാതുരത മനോഹരം ❤️
ദിവസത്തിൽ ഒരു പ്രാവശ്യം ഈ പാട്ടു ഞാൻ കേൾക്കാറുണ്ട് ❤
@ashakalyani43053 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ അകത്തെ കാറും കോളും കെട്ടടങ്ങണ്❤️❤️❤️
@vinodkumart.v80723 жыл бұрын
Superb.... Wonderful sound..Sitara....great singing....PK awesome lyrics.... Nice picturization.... Special effects...good music.....all the best.
@MusicMumbe3 жыл бұрын
Thank you very much
@bennybennys20863 жыл бұрын
നിങ്ങളുടെ തൊണ്ട (ശബ്ദം) ദീർഘായുസായിരിക്കട്ടെ
@sobhavasudevan10073 жыл бұрын
Super sithu..enthoru feel
@നിലാവ്-ട7സ2 жыл бұрын
ഒരു മഴ നനഞ്ഞ പോലെ മനോഹരമായ ഒരു അനുഭവം.... ❤️❤️❤️
@RachelskitchenRanny3 жыл бұрын
സജ്ജീവ് മാഷേ superb, വരയും പാട്ടും ഗംഭീരം 🌹🌹🌹🌹
@sharangp84083 жыл бұрын
നല്ല വരികളും സംഗീത അവതരണ ശൈലി അടിപൊളി സിത്താരയുടെ ശബ്ദം അധി മധുരം
@mydialoguesandinterpretati54963 ай бұрын
A ബ്യൂട്ടിഫുൾ blend of colourful village scenes coupled with nostalgic Sweetness... plus the involvement level of the singer...painful touch of sweet melody.. all together has given us an exotic FEAST❤❤ Congrats to the team.. 👌👌👌 Carum കോളും മനസിന്റെ ullil സംഭവിച്ചു 😊