വളരെ നല്ല പ്രഭാഷണം ഇനിയും ഇതുപോലെയുള്ള പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു നമസ്തേ സ്വാമിജി
@jagadeeshpr15832 жыл бұрын
സ്വാമിജീ നന്ദി .
@saradamekkara54282 жыл бұрын
Naskaram🙏
@mini85902 жыл бұрын
നമസ്തേ സ്വാമിജി 🙏
@shajis.d3612 жыл бұрын
Om guruve namaha..good speech..Swamiji.. Sree Narayana Guru namasthuthe..Parliament of World Religion meet in Chicago..Swami Vivekanda adressed represents India..coordinate with World organisation of Religion and aidea communication each other..this all religious meet very important at present crisis all issues including communal violence due the conflict between the Religion..very good..best wishes to the occasion of the meet with government coordination..thank you..
@ajayanandanchellappan48692 жыл бұрын
Hard truth well explained by Swamiji.To be heard by all community leaders and authorities of Government. Om Tat Sat,Parama Guruve Namaha
@shylaravi92052 жыл бұрын
ശാന്തിയും സമാധാനവും ഉണ്ടാകട്ടെ 🙏🕉️
@basheertp44372 жыл бұрын
വളരെ വളരെ നന്നായി.
@prakashvasu15322 жыл бұрын
Guru ohhm 🙏🏻🙏🏻🙏🏻
@ponnammamp63522 жыл бұрын
നമസ്തെ സ്വാമി ജി.മത ഭ്രാന്ത് പിടിച്ച ഇന്നത്തെ കലുഷിതമായ സാമൂഹ്യ പശ്ചാത്തലത്തിൽ സ്വാമിജി അവതരിപ്പിച്ച ഗുരുദർശനം പൊരുതു ജയിപ്പതസാദ്ധ്യ മൊന്നിനോടൊരു മതവും പൊരുതാലൊടുങ്ങം വീല എന്നു ആശയം സരളമായി ലളിതമായി ഈ കാലഘട്ടത്തിന് അനിവാര്യമായ ആദർശനം അവതരിപ്പിച്ച സ്വാമിജിയെ നമസ്കരിക്കുന്നു. ഓം ശ്രീ നാരായണ പരമഗുരവേ നമ: