അനിലയേ ഇങ്ങനെ ഒരു വേദിയിൽ കണ്ടതിൽ ഒരുപാട് സന്തോഷം.ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏👌👌😍
@AnilazInfotainment20 күн бұрын
🙏🙏🙏❤️❤️❤️
@shylajaraghavan568918 күн бұрын
അഭിനന്ദനങ്ങൾ മോളെ ഭഗവാൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു.🙏🙏🙏
@AnilazInfotainment17 күн бұрын
🙏🙏❤️❤️
@Santhy.p20 күн бұрын
അനില മോൾക്ക് നല്ല ഉയരങ്ങളിൽ എത്താൻ ഗുരു ദേവൻ അനുഗ്രഹിക്കട്ടെ. ❤❤❤ ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ ❤❤🙏🕉️🙏🕉️🙏🕉️🙏❤❤ ഗുരു ധർമ്മം ജയിക്കട്ടെ ❤❤ ദൈവമേ എല്ലാവർക്കും സൽബുദ്ധി കൊടുക്കണേ ഭഗവാനെ ❤❤❤
@AnilazInfotainment20 күн бұрын
❤️❤️❤️🙏🙏🙏
@deeparaju636320 күн бұрын
❤❤❤❤❤❤ലോകം മുഴുവൻ നമ്മുടെ ഗുരുവിനെ പ്രചരിപ്പിക്കാനുള്ള അവസരം നിനക്ക് ലഭിക്കട്ടെ എന്ന പ്രാർത്ഥനയോടെ ഗുരുദേവ നാമത്തിൽഎല്ലാവിധ ആശംസകളും നേരുന്നു
@AnilazInfotainment20 күн бұрын
🙏🙏🙏❤️❤️❤️
@Suresh-ed7qd21 күн бұрын
നല്ല ഭാവി ഗുരു തരുമാറാകട്ടെ
@AnilazInfotainment20 күн бұрын
🙏
@akhilraj2977 күн бұрын
ഒരുപാട് സന്തോഷം ടീച്ചർ ശിവഗിരിയിലെത്തി ഗുരുവിനെ കുറിച്ച് ഇങ്ങനെ മികച്ച രീതിയിൽ വിവരിച്ചതിൽ
@sujatharaju576820 күн бұрын
ഭഗവാൻ ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ 🙏🏻🙏🏻
@ramanisajeev161420 күн бұрын
ഇതാണ് പ്രഭാഷണം. കേൾകുന്നവർ ഗുരു വെന്തെന്ന് പിന്നെ ആരോടും ചോദിക്കേണ്ട യഥാർഥ ഗുരുഭക്തി ആദ്യാവസാനം വരെ. അഭിനന്ദനങ്ങൾ
@AnilazInfotainment20 күн бұрын
🙏🙏🙏❤️❤️❤️
@sobhakunju256020 күн бұрын
അനില എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇനിയും ഇതുപോലെയുള്ള ധാരാളം പ്രഭക്ഷണങ്ങൾ ലോകരുടെ ഹൃദയങ്ങളിൽ എത്തിക്കുവാൻ ഗുരുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@AnilazInfotainment20 күн бұрын
🙏🙏🙏❤️❤️❤️
@MangalBharath19 күн бұрын
ॐ ॐ ॐ
@aneeshsivadasan799021 күн бұрын
❤❤❤ ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🎉.
@AnilazInfotainment20 күн бұрын
🙏
@ArjunSanthosh-7721 күн бұрын
മോൾക്ക് എന്നും ഗുരുവിൻ്റെ അനുഗ്രഹമുണ്ട്
@AnilazInfotainment17 күн бұрын
❤️❤️🙏🙏
@ithiazangal19 күн бұрын
അനില കുട്ടിക്ക് ഒരായിരം ആശംസകൾ നേരുന്നു. ഗുരുദേവ സൂക്തങ്ങൾ ലോകം എമ്പാടും അറിയിക്കുവാൻ ഇനിയും ഒത്തിരി ഒത്തിരി അവസരങ്ങൾ ലഭിക്കട്ടെ. ഓം ശ്രീനാരായണ പരമ ഗുരവേ നമഃ 🙏 സുനിത ബിനോഷ് ശ്രീഗുരുവും ശ്രീശാരദയും
@AnilazInfotainment19 күн бұрын
🙏🙏🙏❤️❤️❤️
@MahimaRaju-sd5zd20 күн бұрын
ഓം ശ്രീനാരായണ പരമഗുരുവേ നമഃ 🙏
@sudhakurup433117 күн бұрын
മോൾക്ക് ഗുരുദേവന്റെ എല്ലാവിധ അനുഗ്രഹവും ഉണ്ടായിരിക്കട്ടെ🙏🙏 ഓ൦ ശ്രീ നാരായണ പരമ ഗുരവേ നമഃ🙏🙏 ഗുരു ധർമ്മം ജയിക്കട്ടെ🙏🙏🙏
@AnilazInfotainment17 күн бұрын
🙏🙏❤️❤️
@gopalakrishnankrishnan351813 күн бұрын
മഹാഗുരുവിന്റ ധർമ്മം യുവതലമുറക് പ്രചോദനം ഉണ്ടാകാൻ ഗുരുദേവൻ അനുഗ്രഹിക്കട്ടെ മോൾക്ക് മഹാഗുരു അയ്യുസും ആരോഗ്യവും നൽകട്ടെ 🙏🙏🙏
@PSCExamGuide12 күн бұрын
❤🙏
@nrgamer436821 күн бұрын
അനില കുട്ടി❤ അഭിനന്ദനങ്ങൾ🎉🎉🎉
@AnilazInfotainment20 күн бұрын
🙏
@padmavijayan948319 күн бұрын
മോൾക്ക് ആയിരം അഭിനന്ദനങ്ങൾ 🌹🌹🌹കണ്ണും മനസ്സും നിറഞ്ഞു. മോൾക്ക് ഗുരുദേവന്റെ അനുഗ്രഹം ആവോളം ഉണ്ട്.. ഇനിയും ഉയരങ്ങളിൽ എത്താനും ലോകം മുഴുവൻ പ്രഭാഷണം നടത്താൻ അവസരങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു മോളെ 🌹🌹🌹
@AnilazInfotainment18 күн бұрын
❤️🙏
@SivadasanSiva-q3f7 күн бұрын
മോളെ, ഗുരു എന്നും അനുഗ്രഹിക്കും 💐💐💐
@sijumonful20 күн бұрын
മിടുക്കി.. ഗുരുഭക്തർക്ക് ഒരിക്കലും ജാതിവാല് ഉണ്ടാവില്ല.. ❤ അവർ മനുഷ്യർ ഒരു ജാതി എന്ന concept ഹൃദയത്തിൽ ഉള്ളവരായിരിക്കും. 🙏
@AnilazInfotainment20 күн бұрын
🙏❤️
@rethilkumarks429421 күн бұрын
ഗുരു ചരണം ശരണം
@BeenaMol-q7u20 күн бұрын
അഭിനന്ദനങ്ങൾ അനില❤
@anilkumarsudhakaran535320 күн бұрын
ഇന്നാണ് ഇത് പൂർണ്ണമായും കേൾക്കാൻ സാധിച്ചത്. ഇതിൽ എനിക്ക് കിട്ടിയ വരപ്രസാദം എന്നത് ഗുരുതൃപ്പാദങ്ങൾ നൽകിയ സൂചിയും നൂലിലും നിന്നും വക്കീൽ കുപ്പായങ്ങൾ തുന്നാൻ തുടക്കമിട്ട തുന്നൽക്കാരൻ ആഗ്രഹിച്ച ആഗ്രഹം CK. ദണ്ഡപാണി എന്ന മകനിലൂടെ അഡ്വക്കേറ്റ് ജനറൽ എന്ന ഉന്നത സ്ഥാനം നൽകി സാക്ഷാൽ ഗുരുതൃപ്പാദങ്ങൾ നൽകിയ അനുഗ്രഹവും ഇത് ഒരു വേദിയിൽ പ്രഭാഷണം ചെയ്ത അനിലയ്ക്ക് ആ അഡ്വക്കേറ്റ് ജനറലിന്റെ സഹോദരനിൽ നിന്നും കിട്ടിയ അനുഗ്രഹവും വലിയ വരപ്രസാദമാണ്. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. എന്നും എല്ലായിപ്പോഴും പരമാത്മസ്വരൂപനായ ശ്രീനാരായണഗുരുദേവ തൃപ്പാദങ്ങളുടെ കാരുണ്യാമൃത കടാക്ഷങ്ങൾ ഉണ്ടാകട്ടെയെന്ന പ്രാർത്ഥനയോടെ, അനിൽകുമാർ, ശ്രീഗുരുവും ശ്രീശാരദയും.
@AnilazInfotainment20 күн бұрын
🙏🙏🙏🥰🥰🥰
@bipinbipin354318 күн бұрын
അനില മിസിനു ഹൃദയം നിറഞ്ഞ അഭിനദനങ്ങൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഭഗവാനേ ഗുരുദേവാ ഒരിക്കലെങ്കിലും അവിടുത്തെ പുണ്യഭൂമിയിൽ വന്ന് നമസ്കരിക്കാൻ നമ്മേയും അനുഗ്രഹിക്കണേ മഹാദേവാ
@AnilazInfotainment20 күн бұрын
🙏
@sureshdivakaran811620 күн бұрын
എന്താണ് താങ്കൾക്കു തടസ്സം താങ്കൾ എവിടെ ആണ് താമസം
@subeesht105318 күн бұрын
@@sureshdivakaran8116 സമയമായിട്ടുണ്ടാവില്ല സാർ സ്ഥലം കോഴിക്കോട്
@subeesht105317 күн бұрын
@@sureshdivakaran8116 സമയമായിട്ടുണ്ടാവില്ല സാർ സ്ഥലം കോഴിക്കോട്
@anithaprakasan292120 күн бұрын
അനില മോൾക്ക് ഗുരുദേവൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ
@AnilazInfotainment20 күн бұрын
🙏🙏🙏❤️❤️❤️
@redstars955621 күн бұрын
May the Guru bless you with a good future.
@AnilazInfotainment20 күн бұрын
🙏🙏🙏🙏❤️❤️❤️
@gopakumarsd273921 күн бұрын
ഓം ശ്രീനാരായണപരമഗുരവേ നമഃ 🙏🙏🙏🌹🌹🌹
@AnilazInfotainment20 күн бұрын
🙏
@anilkumarsudhakaran535321 күн бұрын
അഭിനന്ദനങ്ങൾ❤
@Veenasabinu20 күн бұрын
ഓം ശ്രീനാരായണ പരമ ഗുരവേ നമോ നമ:
@sherlypk463319 күн бұрын
Good speech. Congratulations 🎉
@AnilazInfotainment18 күн бұрын
❤🙏
@shibukumark.v751219 күн бұрын
ഓം ശ്രീനാരായണ പരമഗുരവേ നമ: ജീവിച്ചിരുന്നോരു നാളിൽ ആരും പൂവിട്ട് പൂജീച്ചിരുന്നു നാരായണഗുരുദേവൻ ദിവ്യൻ ആരാണെന്ന് ആരറിയുന്നു നേരിട്ടു കണ്ടവരന്യേ ആരും നേരെ അറിഞ്ഞില്ല തന്നെ. കവി cv കുഞ്ഞുരാമൻ്റ് വരികൾ. എന്നാൽ ഇന്ന് ഈ മകളെ പോലെ ധാരാളം ആൾക്കാർ ഗുരുവിനെ അറിയാനും അറിയിക്കാനും ശ്രമിക്കുന്നു എന്നതിൽ സന്തോഷം . ഗുരുദേവാനുഗ്രഹം എല്ലാവർക്കും എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം.
@AnilazInfotainment18 күн бұрын
🙏❤️
@chandrikavasudevan589317 күн бұрын
അനിലാ ജീ പ്രഭാഷണം വളരെ മനോഹരം. ഇനിയും കൂടുതൽ ഗുരുവിനെ അറിയാനും അറിയിക്കാനുമുള്ള അനുഗ്രഹമുണ്ടാകട്ടെ !❤
@AnilazInfotainment17 күн бұрын
🙏🙏❤️❤️
@vijayammasreedharan215720 күн бұрын
Anilamolku ഇനിയും ദാരാളം അറിവുകൾ പറഞ്ഞുകൊടുക്കുവാൻ ഗുരുദേവൻ അനുഗ്രഹിക്കട്ടെ 👍🌹
@AnilazInfotainment20 күн бұрын
🙏🙏🙏❤️❤️❤️
@bharathanbharathan321921 күн бұрын
AUM sree narayana parama guruve namaha 🙏🙏🙏
@chandradasdas327519 күн бұрын
Molu super.
@sijumonful20 күн бұрын
ഗുരുവിന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാവട്ടെ 🙏🙏🙏
@AnilazInfotainment20 күн бұрын
❤️🙏
@manoharanvallappurayilpadm379420 күн бұрын
Very very nice ❤❤❤
@saseendrankg787019 күн бұрын
വളരെ നന്നായി പ്രഭാഷണം നടത്തി. അ ഭി നന്ദനങ്ങൾ.❤️
@AnilazInfotainment18 күн бұрын
🙏❤️
@RaviKunnel21 күн бұрын
Guru charanam sharanam.
@harshaponnappan26321 күн бұрын
നല്ല വായന ഇങ്ങനെ നല്ല രീതിയിൽ പ്രഭാഷണം ചെയ്യുവാൻ സഹായിക്കട്ടെ. സമകാലീന വിഷയങ്ങളോട് ബോധപൂർവ്വം ബന്ധിപ്പിക്കുന്നത് യുവജനതയ്ക്ക് associate ചെയ്യുവാൻ സഹായകമാകും. ഈ വഴിയിൽ ഇനിയും മുൻപോട്ട് ചരിക്കുവാനാകട്ടെ
@AnilazInfotainment20 күн бұрын
🙏🙏🙏
@GeethamConventionCentre20 күн бұрын
Super mole
@sumasuma876520 күн бұрын
Brilliant. May this bright and budding talented girl be somebody in life. May Gurudevan shower all the blessings upon her to become a somebody in the future. One subtle advice - kindly avoid using the so-called Savarnar and Avarnar and the so-called upper and lower and backward etc. These are all history. Ezhavas are second to none. May Gurudevan bless all of us. Once again wishing all the best wishes to this lady.
@AnilazInfotainment20 күн бұрын
Thank you so much🙏🥰
@santhoshkumarkesavan942419 күн бұрын
Congrts 🙏
@sreeguruvumsreesharadayum90120 күн бұрын
ഭഗവാന്റെ അനുഗ്രഹം.... ❤❤🙏
@AnilazInfotainment20 күн бұрын
🙏🙏🙏❤️❤️❤️
@satheesanss365721 күн бұрын
👏👏👍
@deeparaju636320 күн бұрын
❤❤❤❤❤❤❤
@RejiThankappan-f5l5 күн бұрын
ഗുരുദേവൻ്റെ അനുഗ്രഹവും ശാരദാദേവിയുടെ വാക് കടാക്ഷവും ആവോളം കിട്ടിയിട്ടുണ്ട് പുണ്യജന്മം തന്നെ
@SarithaJayan-zf2dh21 күн бұрын
❤️🥰🙏🏻🙏🏻🙏🏻
@salimpn103820 күн бұрын
എൻ്റെ ഗുരുദേവനെ കുറിച്ച് ജനങ്ങൾക്ക് അറിവ് പറഞ്ഞു കൊടുക്കാൻ ഇത്രയും അറിവു സമ്പാതിച്ച് ഈസ്റ്റേജിൽ നിന്നു പറയാൻ സാധിച്ചതിൽ കോടി കോടി അനുഗ്രഹം അനിലക്ക് ഉണ്ടാകട്ടെ എന്ന് എൻ്റെ ഗുരുദേവനോട് ഞാൻ പ്രാത്ഥിക്കുന്നു
@AnilazInfotainment20 күн бұрын
🙏🙏🙏❤️❤️❤️
@nandananps749421 күн бұрын
👍👍👍👍👍
@aashnakrishna10f821 күн бұрын
🙏🏻🙏🏻🙏🏻
@MiniVinod-dw2vm19 күн бұрын
മോളുടെ ബിയോഡേറ്റ അറിയാൻ ഗുരുപ്രിയർക്കു താല്പര്യമുണ്ട്.......... 🙏
@HinduResurgence-o5c21 күн бұрын
You are too good my girl ❤
@AnilazInfotainment20 күн бұрын
🙏❤️
@akhings540421 күн бұрын
അനില പെങ്ങളെ അടിപൊളി 💕💕💕
@AnilazInfotainment20 күн бұрын
❤️❤️❤️🙏
@peethambaranpk61520 күн бұрын
🙏🏼🙏🏼🙏🏼
@manoharankandiyil209021 күн бұрын
ശീ നാരായണ ഗുരു ഒരു ദൈവ മല നല്ല ഒരു മനുഷ്യ സ്ഹിയാണ്
@AnilazInfotainment20 күн бұрын
കണ്ണ് കാണാത്തവന് കാഴ്ച കൊടുത്ത, മൂകന് സംസാരശേഷി കൊടുത്ത, കൈയും കാലും തളർന്നു കിടന്നവനെ എഴുന്നേൽപ്പിച്ച, പാറപ്പുറത്തു കല്ല് വച്ചു അഷ്ടബന്ധമില്ലാതെ കല്ല് പാറയിൽ ഉരുക്കിച്ചേർത്ത, വർഷങ്ങളോളം തപസ്സു ചെയ്ത് ഈശ്വരസാക്ഷാത്കാരം നേടിയ ഈ ഗുരുവിനെ മനുഷ്യസ്നേഹി എന്നാണ് താങ്കൾ വിളിക്കുന്നത് എങ്കിൽ..... 🤔വേറെ എത്ര ഇതേപോലുള്ള മനുഷ്യസ്നേഹികളെ അറിയാം താങ്കൾക്ക്? പേര് പറയാമോ ഇതേപോലെ ഒരു പേര്?