കുട്ടികളുടെ ഉത്തരക്കടലാസ്സിലെ ചിരിപടർത്തുന്ന ഉത്തരങ്ങൾ ! Funny Answer Sheets in Exams

  Рет қаралды 232,536

Sixth Sense Malayalam

Sixth Sense Malayalam

Күн бұрын

When writing exams, there are many children who write interesting, surprising and laughable answers to the questions rather than the answers expected by the teachers. Today's video includes the answer sheets of some children who have written very interesting answers to such questions. So without wasting time let's start watching the video..
NEW SHORTS VIDEO LINK
➼ • Shorts
Watch Shorts on Our Instagram a Day Before -Follow Here
➼ / sixthsensemalayalam
Sixth Sense Malayalam gives you entertaining and knowledgeable videos in Malayalam. subscribe and be a part of us. വീഡിയോ കാണുന്നവർ പുതിയ വീഡിയോ കൂടെ കണ്ടു നോക്കുക, ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക

Пікірлер: 232
@kite8738
@kite8738 Жыл бұрын
ഒന്നാം ലോക മഹായുദ്ധത്തെക്കുറിച്ച് 10 ക്ലാസ്സിലെ half yearly എക്സാമിന് ചോദിച്ചപ്പോൾ ബ്രീട്ടീഷുകാർ വളരെ ക്രൂരന്മാർ ആയിരുന്നു അവർ ഗാന്ധിജിയെ ഒരുപാട് ഉപദ്രവിച്ചു എന്തിന് കുടിക്കാൻ കഞ്ഞിവെള്ളം പോലും കൊടുത്തില്ല എന്ന് എഴുത്തിയ friend എനിക്ക് ഉണ്ട് ഇത് കാണുമ്പോൾ എനിക്ക് അവനെയാ ഓർമ്മ വരുന്നത്
@വംശീയതതുലയട്ടെ-ന3ഛ
@വംശീയതതുലയട്ടെ-ന3ഛ Жыл бұрын
,,😂😂
@ഇത്തിക്കരപക്കി-ത4ഝ
@ഇത്തിക്കരപക്കി-ത4ഝ 2 жыл бұрын
ബാബറിന്റെ ചരിത്രം ഇഷ്ട്ടപെട്ടു 😂😂😂
@rohithtechy
@rohithtechy 2 жыл бұрын
സെയിം കൊണ്ടെന്റിൽ ഞാനും ഒരു വീഡിയോ ചെയ്തിട്ടുണ്ട്. ഒന്ന് കാണണേ
@nsctechvlog
@nsctechvlog 2 жыл бұрын
വേദപാഠം പരീക്ഷ എഴുതിയ കുട്ടിയുടെ ഉത്തരം കലക്കി 😆😆😂😂😂🤣🤣
@rohithtechy
@rohithtechy 2 жыл бұрын
സെയിം കൊണ്ടെന്റിൽ ഞാനും ഒരു വീഡിയോ ചെയ്തിട്ടുണ്ട്. ഒന്ന് കാണണേ
@razalpanachikkal6808
@razalpanachikkal6808 Жыл бұрын
ചോദ്യവും ഉത്തരവും ഒരാൾ തന്നെ എഴുതുന്നതുകൊണ്ട് വല്യ കുഴപ്പമില്ല..... 😊
@Izoozaizooka
@Izoozaizooka 2 жыл бұрын
എല്ലാ കൈയ്യക്ഷരവും ഒരേ പോലെ തോന്നിയത് എനിക്ക് മാത്രമാണോ?? 🤣🤣
@rohithtechy
@rohithtechy 2 жыл бұрын
സെയിം കൊണ്ടെന്റിൽ ഞാനും ഒരു വീഡിയോ ചെയ്തിട്ടുണ്ട്. ഒന്ന് കാണണേ
@rakhydavid6099
@rakhydavid6099 2 жыл бұрын
എനിക്കും തോന്നി
@sreedeviprakash4123
@sreedeviprakash4123 Жыл бұрын
​@@rakhydavid6099 എനിക്കും
@podiyammageorge3148
@podiyammageorge3148 Жыл бұрын
Enikkum thonni
@agnamaxin3764
@agnamaxin3764 Жыл бұрын
ഇത് കാണുമ്പോൾ english exam എഴുതിയപ്പോൾ അതിലുള്ള ഒരു പോസ്റ്റർ 2 പേജിൽ ആക്കി വരച്ച് ആ ഒറ്റ qn 2 പ്രാവിശ്യം 6 mark വാങ്ങിയ ന്റെ ചേട്ടനെ സ്മരിക്കുന്നു... 😂😌
@Boyish_girl_army729
@Boyish_girl_army729 2 жыл бұрын
ആധുനിക വിദ്യാഭ്യാസത്തെ കുറിച്ച് എന്നെക്കൊണ്ട് കൂടുതൽ ഒന്നും പറയിക്കരുത് 🤭🤭🤭😂. എനിക്ക് HISTORY പഠിക്കാൻ ഭയങ്കര ഇഷ്ടം ആണ് 🥰🥰
@starkcreations8593
@starkcreations8593 2 жыл бұрын
പിഞ്ചുമോൻ powli 🔥🔥🔥🤣🤣
@dmvideos9042
@dmvideos9042 2 жыл бұрын
Video ക്ക് വേണ്ടി ഉണ്ടാക്കിയ ചോദ്യോത്തരം.... എല്ലാം ഒരേ കൈയക്ഷരം....
@vishnubnair2882
@vishnubnair2882 2 жыл бұрын
maths pediullavar undo (➕️➖️➗️✖️ 🥵🥵🤒
@wafaayisha4165
@wafaayisha4165 Жыл бұрын
Pinne... 😂
@chuchuduvava6421
@chuchuduvava6421 2 жыл бұрын
Classil techer padippikkumbo vere subject erunn ezhuthiyathin, techer pokkiyavar ondo 😂🕊️💞
@suryasacs9516
@suryasacs9516 2 жыл бұрын
Njan
@Leo_Bhai_Rocks_10
@Leo_Bhai_Rocks_10 2 жыл бұрын
കബാലി ഡാ 🤣🤣✨️
@JSR4
@JSR4 2 жыл бұрын
അവരെന്നെ ക്വസ്റ്റ്യൻ എഴുതുന്നു അവരെന്നെ ആൻസർ എഴുതുന്നു😂😂
@sakariyatp1121
@sakariyatp1121 2 жыл бұрын
Ore handwritingum Ellam koodi koottivayichal udayipp video
@albin5763
@albin5763 Жыл бұрын
alel ni angane ezhuthuoo eth content ahnn ath aaswadikuka@@sakariyatp1121
@gafurb5160
@gafurb5160 2 жыл бұрын
എല്ലാ ചോദ്യവും ഉത്തരവും ഒരേ കയ്യക്ഷരത്തിൽ ആണെല്ലോ 😂
@abhinandB1506
@abhinandB1506 2 жыл бұрын
Mosqiuto cycle scene😂😂
@rohithtechy
@rohithtechy 2 жыл бұрын
സെയിം കൊണ്ടെന്റിൽ ഞാനും ഒരു വീഡിയോ ചെയ്തിട്ടുണ്ട്. ഒന്ന് കാണണേ
@dheemaah
@dheemaah Жыл бұрын
വാക്യത്തിൽ പ്രയോഗിക്കുക....😂 കുട്ടിയുടെ ഉത്തരം കലക്കി ✌️😅
@vichu1924
@vichu1924 2 жыл бұрын
HISTORY പേടിയുള്ളവർ ഉണ്ടോ 🥵..💔.......💯
@ഈച്ചയെകൊന്നവൻ-ബ2യ
@ഈച്ചയെകൊന്നവൻ-ബ2യ 2 жыл бұрын
Plus one science eduthappo mari ippo chemistry aanu pedi😂😂😅
@dlxrox3077
@dlxrox3077 2 жыл бұрын
@@ഈച്ചയെകൊന്നവൻ-ബ2യ nallonam pedicho allenkil avasanam umbum
@ഈച്ചയെകൊന്നവൻ-ബ2യ
@ഈച്ചയെകൊന്നവൻ-ബ2യ 2 жыл бұрын
@@dlxrox3077 last minute padikkum njan enik 10 thil full a+ kiitii angane😁
@jilsiyashahul5572
@jilsiyashahul5572 2 жыл бұрын
ente fvrt subject aan🤩
@niyaazad3102
@niyaazad3102 2 жыл бұрын
ond
@GOD_X_BRUTAL
@GOD_X_BRUTAL 2 жыл бұрын
Christmas ന്റെ പരീക്ഷ paper കിട്ടുമ്പോൾ അറിയാം iam waiting.....
@rohithtechy
@rohithtechy 2 жыл бұрын
സെയിം കൊണ്ടെന്റിൽ ഞാനും ഒരു വീഡിയോ ചെയ്തിട്ടുണ്ട്. ഒന്ന് കാണണേ
@psychedelic2581
@psychedelic2581 2 жыл бұрын
@@rohithtechy ok bro
@soorajsooraj3588
@soorajsooraj3588 2 жыл бұрын
Max ആണ്....... അവൻ പറഞ്ഞത് ആണ് ശരി അല്ല പിന്നെ..... 💥💥⚡⚡🦋🎀🤣🤣🤣🤣🤣🤣🤣🤣🤣
@rohithtechy
@rohithtechy 2 жыл бұрын
സെയിം കൊണ്ടെന്റിൽ ഞാനും ഒരു വീഡിയോ ചെയ്തിട്ടുണ്ട്. ഒന്ന് കാണണേ
@hilal7639
@hilal7639 2 жыл бұрын
Subhashum, chandranum, bosum🤣🤣🤣🤣🤣
@mkjagadeeshjagadeeshmk1542
@mkjagadeeshjagadeeshmk1542 Ай бұрын
Anyone in 2024 ? Just asking
@dhanyac4812
@dhanyac4812 Жыл бұрын
ടീച്ചർ പിഞ്ചുമോനോട് ചെയ്തത് തെറ്റാണ്...😂
@vaishakca4179
@vaishakca4179 2 жыл бұрын
Super 👌👌👌👌👌
@rohithtechy
@rohithtechy 2 жыл бұрын
സെയിം കൊണ്ടെന്റിൽ ഞാനും ഒരു വീഡിയോ ചെയ്തിട്ടുണ്ട്. ഒന്ന് കാണണേ
@mvsundareswaran5038
@mvsundareswaran5038 2 ай бұрын
ഇങ്ങനെത്തന്നെ ആയിരുന്നു ഞാനും ഓടയിൽ നിന്ന് എന്ന കഥയിൽ പപ്പുവിൻ്റെ റിക്ഷയെ പറ്റി എഴുതാൻ പറഞ്ഞപ്പോൾ ഞാനും ഒരു റിക്ഷ വരച്ചു ഒരാൾ അതിനെ വലിക്കുന്നപോലുള്ള ചിത്രം വരച്ചു വെച്ചു. ഞാനും പരീക്ഷ പാസായി
@vishnust4203
@vishnust4203 2 жыл бұрын
ഹിസ്റ്ററി പേപ്പർ പൊളിച്ചു
@bennyabraham8477
@bennyabraham8477 Жыл бұрын
എല്ലാ കുട്ടികളുടെയും കൈയക്ഷരം ഒന്നാണല്ലോ സേട്ടാ ....
@rockstargamer6873
@rockstargamer6873 2 жыл бұрын
Full comedy😂😂😂😂😂😂
@monjmonj2523
@monjmonj2523 Жыл бұрын
ബ്രോ എല്ലാ ഉത്തരവും കയ്യക്ഷരം വളരെ വളരെ സാമ്യം തോന്നുന്നുണ്ടോ ഉണ്ടെങ്കിൽ പിൻ
@rioediter8078
@rioediter8078 2 жыл бұрын
എങ്ങനെതയെ വീഡിയോസ് കൂടുതൽ ഇടാമോ നന്നായി ചിരിച്ചു 😂😂
@afsalabdulla5931
@afsalabdulla5931 2 жыл бұрын
Veliyettavim veliyirakkavim😂🤣🤣🤣👍👍
@Rahul-iu7jl
@Rahul-iu7jl 2 жыл бұрын
എല്ലാം സൂപ്പർ 🤣🤣🤣🤣 ബാബറിന്റെ ചരിത്രം 🤣🤣🤣 പിഞ്ചുമോൻ 😂😂
@karthikbabu9656
@karthikbabu9656 2 жыл бұрын
Congratulations bro for 1 M
@aswathykrishnadas1742
@aswathykrishnadas1742 Жыл бұрын
Elaborated answers aanakilum chirikyan ind😂😂
@mvsundareswaran5038
@mvsundareswaran5038 2 ай бұрын
അടിപൊളി യൂട്യൂബ്
@rejochacko848
@rejochacko848 5 ай бұрын
3:18, വെട്ടും ആനമുട്ടയും കുട്ടി ടീച്ചറിന്‌കൊടുത്തു !!!!!!!!!!!!!
@mad_max33
@mad_max33 2 жыл бұрын
Poli 😂😂
@saidarshan892
@saidarshan892 7 ай бұрын
10:30 കബാലി 😅😂😂
@PRIME_DOMAIN
@PRIME_DOMAIN 2 жыл бұрын
9:42 😂😂🤣
@vavaswath5982
@vavaswath5982 Жыл бұрын
That mosquito cycle😂😂🤣🤣
@anilamanju2232
@anilamanju2232 Жыл бұрын
Ethu script alle Handwriting same Ane pinna mark Etta rithi
@nadhanabeel1630
@nadhanabeel1630 Жыл бұрын
Polich ❤❤❤❤❤
@sonajoy3100
@sonajoy3100 2 жыл бұрын
😂eee pillerude oru karyam.. 😂😂👍🏻
@ponnus.9528
@ponnus.9528 Жыл бұрын
Orupadu. Kashutapettu Alle boss😊
@sreedeviprakash4123
@sreedeviprakash4123 Жыл бұрын
പിഞ്ചുമോന്റെ അവസാന ഉത്തരത്തിനു മാർക്ക്‌ കൊടുക്കായിരുന്നു 🤣
@charuthachandran4815
@charuthachandran4815 Жыл бұрын
Mosquito cycle😂😂😂
@monstergangster3765
@monstergangster3765 2 жыл бұрын
5:43 LMAO😂😂🤣🤣😆😆
@rohithtechy
@rohithtechy 2 жыл бұрын
സെയിം കൊണ്ടെന്റിൽ ഞാനും ഒരു വീഡിയോ ചെയ്തിട്ടുണ്ട്. ഒന്ന് കാണണേ
@rohithtechy
@rohithtechy 2 жыл бұрын
സെയിം കൊണ്ടെന്റിൽ ഞാനും ഒരു വീഡിയോ ചെയ്തിട്ടുണ്ട്. ഒന്ന് കാണണേ
@nakulrejikumar-ic7gu
@nakulrejikumar-ic7gu Жыл бұрын
Comedy video 😊😅😅😅😅😅🎉
@naja_army_blink5282
@naja_army_blink5282 2 жыл бұрын
Akbar chakravarti eth kelkaathe nannayi😂😂😂
@zaheemzai7418
@zaheemzai7418 5 ай бұрын
4:42 🤣🤣😂😂
@opbeast9646
@opbeast9646 2 жыл бұрын
Pinchu mon fans 🔥
@rohithtechy
@rohithtechy 2 жыл бұрын
സെയിം കൊണ്ടെന്റിൽ ഞാനും ഒരു വീഡിയോ ചെയ്തിട്ടുണ്ട്. ഒന്ന് കാണണേ
@flicksonj
@flicksonj 2 жыл бұрын
pottichirikkunnu, kabali enniva variety answers ayirunnu.
@rishadmuhammad9358
@rishadmuhammad9358 Жыл бұрын
Poli machane
@Neethupp730
@Neethupp730 Ай бұрын
കാപ്പി കുടിക്കുന്ന അണ്ണനും barberum ishdapettu
@sravanjijith1200
@sravanjijith1200 Жыл бұрын
Njanum ente ammayum chirichu madichu😂
@rafeequer5902
@rafeequer5902 Жыл бұрын
മുമ്പ് 2001 ൽ sslc യിൽ പാത്തുമ്മ യ്യുടെ ആട് മലയാളം പേപ്പർ ന്റെ എക്സാം മിൽ ഒര് ചോദ്യം ഇങ്ങിനെ പതുമ്മാ യ്യുടെ ആട് ബഷീർ ന്റെ രണ്ട് പുസ്തകം തിന്ന് ശേഷം ആട് ബഷീർ ന്റെ പുതപ്പ് തിന്നാൻ നോക്കി അപ്പൊ ബഷീർ ആടിനെ ആട്ടി കാരണം കുട്ടി തിൽ മൂപ്പർ ടെ ട്രൗസർ ഉണ്ടായിരുന്നു 😂 ശേഷം അതെ വര്ഷം മാക്സ് ന്റെ ചോദ്യം ഇങ്ങിനെ സൈൻ theetta &tang theetta ഇതുൽ നിന്നു ഇവയുടെ പതിപ്പ് കുട്ടി കാലി തീറ്റ 😂
@raseenafakrudeen9189
@raseenafakrudeen9189 Жыл бұрын
Njnum kabaali enn thanneyan vaayiche😂
@christyjoseph7164
@christyjoseph7164 2 жыл бұрын
Super
@nithin.cnithin.c9933
@nithin.cnithin.c9933 2 жыл бұрын
😂😂😂😂 video kannd chirich mathiyavum
@GROJackBro
@GROJackBro 2 жыл бұрын
ടീച്ചർ പിഞ്ചു മോനോട് ചെയ്തത് തെറ്റാണ്
@GiveoptionLive
@GiveoptionLive 2 жыл бұрын
😂
@pushpakumarjessy8927
@pushpakumarjessy8927 2 жыл бұрын
Wow 1M 🥰🥰🥰
@SujaRatheesh-j8e
@SujaRatheesh-j8e Жыл бұрын
എനിക്ക് HISTORY ഒത്തിരി എളുപ്പം ആണ് very simple😎😎
@lincylincy9972
@lincylincy9972 2 жыл бұрын
സൂപ്പർ
@shajraj-indian
@shajraj-indian Жыл бұрын
Answer ഷീറ്റിൽ ആരും questions എഴുതാറില്ല സ്വന്തമായി എഴുതി video ഇട്ട് ആളെ പറ്റിക്കാൻ നോക്കുമ്പോ ആദ്യം അത് ശ്രെദ്ധിക്കുക പിന്നെ ഒരേ കൈയ്യക്ഷരം . അടുത്ത വീഡിയോ എടുക്കുമ്പോ ഇത് രണ്ട് കാര്യം ശ്രെദ്ധിക്കുക 🤣🤣🤣
@SuminanAchu
@SuminanAchu 8 ай бұрын
Very funny 😂
@black_heart_z8785
@black_heart_z8785 2 жыл бұрын
Muzhuvan super aa
@Ananduanand-c8n
@Ananduanand-c8n Жыл бұрын
Handwriting എല്ലാം ഒരുപോലെ ഉണ്ടല്ലോ...
@positivekeralaLovelyhot
@positivekeralaLovelyhot 2 жыл бұрын
ചിരിച്ചു മരിച്ചു 🤣😆😆😆
@Asidmusical_yt
@Asidmusical_yt Жыл бұрын
Kabali 😂
@adarshraju714
@adarshraju714 2 жыл бұрын
Ellam same handwriting 😀
@rohithtechy
@rohithtechy 2 жыл бұрын
സെയിം കൊണ്ടെന്റിൽ ഞാനും ഒരു വീഡിയോ ചെയ്തിട്ടുണ്ട്. ഒന്ന് കാണണേ
@shamilafarsad6351
@shamilafarsad6351 6 ай бұрын
Ente sis 4th standard padikkumpol irumb thurumb pidikjunnath enth kond ennulla answer koduthath.annachikal kond pokathath kond😅
@Gopikakrishnan.
@Gopikakrishnan. Жыл бұрын
bro some questions and answers write in the same handwriting
@jiju466
@jiju466 2 жыл бұрын
😃😁😁😁
@rohithtechy
@rohithtechy 2 жыл бұрын
സെയിം കൊണ്ടെന്റിൽ ഞാനും ഒരു വീഡിയോ ചെയ്തിട്ടുണ്ട്. ഒന്ന് കാണണേ
@-anuranj-jr3318
@-anuranj-jr3318 2 жыл бұрын
Enikkum und social examinu kgf kadha ezhuthiya oru chunk
@MCSTRANGER7
@MCSTRANGER7 Жыл бұрын
Uunjht
@dileepkrishnanks7081
@dileepkrishnanks7081 Жыл бұрын
bith udayipp video alle
@tmz8800
@tmz8800 Жыл бұрын
Pareeksha kazhinj Vann kannunana njan
@soniyagopiminisoniya1389
@soniyagopiminisoniya1389 Жыл бұрын
Black pennil exam eyuthvo ,ivide Karnataka yil blue penil an eyutharallad....ivide exam eyudiya ellavarum black pen an blue pen kittiyilla alle....
@nahastracks69
@nahastracks69 Жыл бұрын
Essay ezhuthi thudangumbo enth ezhuthumenn alojikkum pinne pinne varumbo rand paperil onnum thikayilla veendum ezhuthikkond irikkum pinne thudarum enn ezhuthan thonnumenkilum avasanichu paranj nirthum🤣
@omanmathi
@omanmathi 2 жыл бұрын
Pavam pinchumon🥺
@thinker2695
@thinker2695 2 жыл бұрын
Hai bro
@Vibewithmusicoff
@Vibewithmusicoff 2 жыл бұрын
Maths ഇഷ്ട്ടമില്ലാത്തവർ Like അടി😁
@rohithtechy
@rohithtechy 2 жыл бұрын
സെയിം കൊണ്ടെന്റിൽ ഞാനും ഒരു വീഡിയോ ചെയ്തിട്ടുണ്ട്. ഒന്ന് കാണണേ
@afinisarafinisar5676
@afinisarafinisar5676 Жыл бұрын
Ith iyal thanne undaakkiyathaann arkokke manssilayi?
@Shxmahhh
@Shxmahhh 10 ай бұрын
Ith iyyal ibdakkiyath alla munne aaro indakkitha ath video aakkiyenn mathram
@pillaithampi9627
@pillaithampi9627 Жыл бұрын
മൊസ്ക്വിറ്റോ സൈക്കിൾ എന്താണെന്ന് ടീച്ചറിനു൦ അറിയില്ല എന്നു മനസിലായി.
@GeorgeT.G.
@GeorgeT.G. Жыл бұрын
super
@luvana_afton
@luvana_afton 2 жыл бұрын
You are very correct I always sleep in chemistry, physics, biology, and ss classes so I got D in my exams 😭😭😭
@botanysprouts
@botanysprouts 9 ай бұрын
10:57
@suryajithksinchusks8867
@suryajithksinchusks8867 2 жыл бұрын
Halo
@aakhhll
@aakhhll 2 жыл бұрын
ഇത് എല്ലാം നോക്കിയത് ഒരു ടീച്ചർ ആണോ?
@rohithtechy
@rohithtechy 2 жыл бұрын
സെയിം കൊണ്ടെന്റിൽ ഞാനും ഒരു വീഡിയോ ചെയ്തിട്ടുണ്ട്. ഒന്ന് കാണണേ
@prakashprabhahakaran.k6025
@prakashprabhahakaran.k6025 Жыл бұрын
കൈഅക്ഷരംഎല്ലാം ഒരുപോലെ ആണെല്ലോ. അതെല്ലാം താങ്കളുടെ സ്രിഷ്ടി ആണെന്നുതോന്നുന്നെല്ലോ.കളിപ്പിക്കാൻ നോക്കല്ലേ.
@Shxmahhh
@Shxmahhh 10 ай бұрын
Ithokke kore munne vere aaro indakkitha oru entertainmentin vendi ath ellam koodi cherth ee bro video aakki enn mathram
@saidalavithekkepidiekal7235
@saidalavithekkepidiekal7235 Жыл бұрын
Mosquito cycle😂🦟🚲
@naja_army_blink5282
@naja_army_blink5282 2 жыл бұрын
Subash Chandra boss 😂😂😂
@saleenastella7318
@saleenastella7318 2 жыл бұрын
Poli
@maniaun9905
@maniaun9905 Жыл бұрын
😂😂😂😂😂😂😂😂😂😂😂😂❤❤❤❤❤
@rishikeshrajeev5525
@rishikeshrajeev5525 Жыл бұрын
Mosquito cycle kanda enikk chiri nirthan pattunnilla
@aswathyasokan3380
@aswathyasokan3380 2 жыл бұрын
പിഞ്ചുമോന് ഒരു മാർക്ക് പോലും കൊടുത്തില്ല കഷ്ടം 😆😆😆😂😂
@Asidmusical_yt
@Asidmusical_yt Жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@dino-2255
@dino-2255 Жыл бұрын
Kabali daaa
@dasantony5769
@dasantony5769 Жыл бұрын
കൈയ്യക്ഷരം മാറ്റാമായിരുന്നു
@satheeshchandran9990
@satheeshchandran9990 Жыл бұрын
Ith ella answerm ezhuthiyath oral ano😄
@shamna5354
@shamna5354 Жыл бұрын
Maths😡😡😡😡😡😡😡😡😡😡😡😡😡😡😡😡
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Puzzles That Look Hard But Are Actually Easy!
26:47
Hafu Go
Рет қаралды 3,8 МЛН