സ്കൂളിലെ കാവൽക്കാരൻ കണക്കിലെ ബുദ്ധിരാക്ഷസൻ ആയിരുന്നു എല്ലാവരും ഞെട്ടി | Mallu Explainer

  Рет қаралды 589,268

Mallu Explainer

Mallu Explainer

Күн бұрын

Пікірлер: 794
@itzzmee007
@itzzmee007 2 жыл бұрын
ഞാൻ മാത്സിൽ ബിഗ് സീറോ ആരുന്നു.. പ്ലസ്ടു മാത്സിൽ നിന്ന് രക്ഷപെടാൻ ഹ്യുമാനിറ്റീസ് എടുത്തു.. എന്റെ പപ്പ എന്നെ തൂക്കി എടുത്തു സയൻസിൽ ഇട്ടു..😬 പ്ലസ്ടു വരെ ഞാൻ കിടന്ന് ചക്ര ശ്വാസം വലിച്ചു.. എട്ടു നിലയിൽ പൊട്ടി... പിന്നേം എഴുതിയെടുത്തു കേരളത്തിന്‌ പുറത്തു വേറെ ഒരു കോഴ്‌സിനു ചേർന്നു. ഹെൽത്ത് ഇഷ്യൂ കാരണം അത് ഡ്രോപ്പ് ഔട്ട്‌ ചെയ്യേണ്ടി വന്നു...അതോടെ കേരളത്തിന്‌ പുറത്തുള്ള പഠിപ്പ് നിർത്തി പിന്നെ എല്ലാ കോളേജിലും ആപ്ലിക്കേഷൻ വെച്ചു.. മാത്‍സ് ചുമ്മാതെ ഒരെടുത്തു വെച്ചതാ അത് തന്നെ കിട്ടി.. 😬😬 1st ഇയർ ഞാൻ കരഞ്ഞു കൂവി പൊട്ടി താറുമാറായി... ഇപ്പൊ 3rd ഇയർ ആണ്..മാത്‍സ് നന്നായി അറിയാം... ഞാൻ കുത്തിയിരുന്ന് പഠിച്ചു.Basic മുതൽ പഠിച്ചു... ഈ വർഷം കൂടി കഴിഞ്ഞാൽ PG ചെയ്യണം എന്നാണ്... Maths Maths Maths.. I don't like it. But maths likes me..I can't Avoid 💥 നമ്മൾ പ്രയത്നിച്ചാൽ എല്ലാം സാധ്യമാകും...
@malluexplainer185
@malluexplainer185 2 жыл бұрын
💪💪💪💪💪💪💪🥰🥰🥰🥰🥰🥰
@Fabulous466
@Fabulous466 2 жыл бұрын
🥰
@fousymanhalingal8349
@fousymanhalingal8349 2 жыл бұрын
Super
@muhammedashif7638
@muhammedashif7638 2 жыл бұрын
Ivane sammadikanam avan ath padichathilalla ithrem type cheythille
@Fabulous466
@Fabulous466 2 жыл бұрын
@@muhammedashif7638 ooho
@achu3389
@achu3389 2 жыл бұрын
പ്രപഞ്ചത്തിന്റെ സ്പന്ദനം പോലും കണക്കിലാണ് (ചാക്കോ മാഷ്) ❤️❤️❤️😇😇
@arunsyam577
@arunsyam577 2 жыл бұрын
താങ്കൾക് Movie Explain ചെയ്യാൻ ആണ് കഴിവ് ഉള്ളത്😍. ഓരോരുത്തർക്കും ദൈവം നല്ല കഴിവ് കൊടുത്തിട്ടുണ്ട്🔥
@vishnuytcreator
@vishnuytcreator 2 жыл бұрын
My ഡിയർ സ്വത്തു കുട്ടികളെ ഫാൻ ഉണ്ടോ
@Midlaj-x4e
@Midlaj-x4e 11 ай бұрын
What
@jyothilekshmi4509
@jyothilekshmi4509 9 ай бұрын
🥰
@lubinack8195
@lubinack8195 9 ай бұрын
Oo
@kannanmaya5875
@kannanmaya5875 9 ай бұрын
S
@hafizmammu6742
@hafizmammu6742 7 ай бұрын
അനൂപേട്ടന്റെ മുത്തല്ലേ 🫣🤗😜😍😍
@AJ-uf5tk
@AJ-uf5tk 2 жыл бұрын
Maths has magical power, എന്റെ ഒന്നാം ക്ലാസ്സ്‌ തൊട്ട് ഞാൻ എപ്പോളും മാത്‍സ് ഇൽ ലാസ്റ്റ് ആയിരുന്നു, so കളിയാക്കൽ കുറെ കിട്ടിയിട്ടുണ്ട്, 10th il മാത്‍സ് നു പൊട്ടിയാൽ തീർന്നു, സൊ ഞാൻ ട്യൂഷൻ നു പോകാൻ തീരുമാനിച്ചു , അവിടെ ഒരു അടിപൊളി സർ വന്നു, പുള്ളി ഒരേ ഒരു കാര്യമാണ് പറഞ്ഞേ " ചിന്തിക്കുക ", "ആൻസർ കിട്ടുക തന്നെ ചെയ്യും" ഞാൻ വാശി കേറി എനിക്ക് ചെയ്യാൻ പറ്റാത്ത ഒരു problem 4 hours എടുത്ത് ചെയ്തു success ആയി ആൻസർ കണ്ടുപിടിച്ചു. പിന്നെ മാത്‍സ് maths quisten തപ്പിപ്പിച് പല പല ഗൈഡ് വാങ്ങി ചെയ്യാൻ തുടങ്ങി, പതുക്കെ പുതുക്കെ ഞാൻ ക്ലാസ്സിൽ ഫസ്റ്റ് വന്നു, പിന്നെ എല്ലാരും എന്നോട് ഡൌട്ട് ചോദിക്കാൻ തുടങ്ങി, അതൊരു വല്ലാത്ത feel തന്നെ ആയിരുന്നു, എന്നെകൊണ്ട് പറ്റില്ലാന്ന് പറഞ്ഞ ക്ലാസ്സ്‌ ടീച്ചർ പോലും എന്റെ എടുത്ത് കുറെ പേരുടെ ഡൌട്ട് clear cheyyan ഏല്പിച്ചു ,so effort ഇട്ടാൽ നടക്കാത്തത് ഒന്നും തന്നെ illa🥰🥰, ഈ കഥ കണ്ടപ്പോ പഴയ പത്താം ക്ലാസ്സ്‌ ഓർമ vannu🥰
@shameemaanwar8609
@shameemaanwar8609 2 жыл бұрын
മല്ലു മൂപ്പൻ വന്നല്ലോ വേറെ നല്ല ഒരു കഥയുമായി. മല്ലുന്റെ explanations കേൾക്കാൻ സമയം കണ്ടതിയെടുക്കും. മല്ലുന്റെ ഏതു കഥ കേട്ടാലും skip cheyyal illa❤️❤️
@fathimasehla7341
@fathimasehla7341 2 жыл бұрын
ഞാനും എല്ലാവരുടെയും മുന്നിൽ വെച്ച് അഭാമാനിക്കപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷ് എന്ന വിഷയം കാരണം. ഞാൻ അന്ന് ഒത്തിരി വേദനിച്ചിട്ടുണ്ട്.ചില വാക്കുകൾ എന്നും വേദനയുള്ള ഓർമ്മകൾ സമ്മാനിച്ചു കൊണ്ടേയിരിക്കും, മറവികൾക്ക് പോലും വേണ്ടാതെ
@star-ip3rr
@star-ip3rr 2 жыл бұрын
ഞാൻ എന്നും എല്ലാത്തിനും പിന്നിൽ 😂😂
@fathimasehla7341
@fathimasehla7341 2 жыл бұрын
@@star-ip3rr അങ്ങനെ ഒന്നും ഇല്ല. നിങ്ങൾക്ക് നിങ്ങളുടേതായ ഒരു കഴിവ് ഉണ്ടാകും. അത് പഠിപ്പിൽ ആകണമെന്നില്ല.
@alanjohnson3693
@alanjohnson3693 2 жыл бұрын
Past is past lady
@fathimasehla7341
@fathimasehla7341 2 жыл бұрын
@@alanjohnson3693 Mm😑
@sagarasurendran8158
@sagarasurendran8158 2 жыл бұрын
Janum padican big zero ayirunu but l am studying bsc mathamatics,post diploma in computer application, diploma in graphic designing, diploma in multimedia and animation bachalar of software engineer
@fasna....
@fasna.... 2 жыл бұрын
Adipoli movie ayiii etha...mallu mante entry....oro storykim katta witng🥰🥰🥰
@user-gs6ro6sy9k
@user-gs6ro6sy9k 2 жыл бұрын
*അങ്ങനെ വീണ്ടും അടിപൊളി explanationനുമായി നമ്മുടെ mallu എത്തിയിരിക്കുന്നു പ്രിയ സുഹൃത്തുക്കളെ* 😍😍😍😍
@nayanarani5502
@nayanarani5502 2 жыл бұрын
Mallu super alle
@vinay8602
@vinay8602 2 жыл бұрын
Dr robin🥵💓
@Abhi_ff_-sc7wb
@Abhi_ff_-sc7wb 2 жыл бұрын
ROBIN PAZAM😂
@neema1056
@neema1056 2 жыл бұрын
Ayn
@bareeramajeed7185
@bareeramajeed7185 2 жыл бұрын
@@nayanarani5502 Errrederedeeeeeedeeredereer
@simjo5364
@simjo5364 2 жыл бұрын
Mallubro pin cheyyavvoo mallunte explanation eppozum Poli annu😍
@ishal_noora
@ishal_noora 2 жыл бұрын
എത്ര പഠിച്ചാലും തലയിൽ കേറാത്ത മാത്‍സ് 💥💥💥💥
@sstargengaming3729
@sstargengaming3729 2 жыл бұрын
True 🥲
@miracles5796
@miracles5796 2 жыл бұрын
No
@മണിക്കുട്ടൻ-ള9സ
@മണിക്കുട്ടൻ-ള9സ 2 жыл бұрын
Sathyam
@fathimashanaas4795
@fathimashanaas4795 2 жыл бұрын
Sathiyam
@zone6890
@zone6890 2 жыл бұрын
Errunnu Padichaa mathi ഉഴപ്പി aayyirrunnu lley😂😂😂
@albertgamer7644
@albertgamer7644 2 жыл бұрын
ചേട്ടാ താങ്ക്യൂ മോട്ടിവേഷൻ ❤️😊
@MMExplainer2004
@MMExplainer2004 2 жыл бұрын
പൊളി പടം ❤
@gocerror3330
@gocerror3330 2 жыл бұрын
Movie name paraa
@aswinaswinaswin2411
@aswinaswinaswin2411 2 жыл бұрын
Waiting airunnu mallu chetta 💖
@sureshkaiparambl5740
@sureshkaiparambl5740 2 жыл бұрын
Nalla story explanation um poliyanu😊😊
@ZAMS2
@ZAMS2 2 жыл бұрын
1:57 കാട്ടിക്കുളം സ്ക്കൂളിലാണൊ പഠിച്ചെ😍🔥
@btspurplegarden5585
@btspurplegarden5585 2 жыл бұрын
പാർക്കിയെ പോലെയാണ് ഞാൻ I like പാർക്കി😍
@Nxnduhh
@Nxnduhh 2 жыл бұрын
Dhee ethillo miss cheythu chettante movie 😊😊😊😝😝
@darknight5182
@darknight5182 2 жыл бұрын
ഞാൻ maths ഇൽ big zero ആയിരുന്നു പിന്നെ psc പഠിച്ചു തുടങ്ങിയപ്പോൾ maths പഠിക്കാതെ ജോലി കിട്ടില്ല മനസിലായി maths കുത്തിരുന്നു പഠിച്ചു ഇപ്പോൾ maths ൽ പുലിയാണ് 💪
@rizafathima1540
@rizafathima1540 2 жыл бұрын
Woww🔥 korean movie aanalloo😍😍😍
@akshaykv9021
@akshaykv9021 2 жыл бұрын
ഞാൻ ഇപ്പം 10 കഴിഞ്ഞ് നിക്കാണ് ഇന്റെ അപമാനം June 15 ന് ആവും😂😂
@Thorfinn101
@Thorfinn101 2 жыл бұрын
🥲🥲🥲
@killinstrike9619
@killinstrike9619 2 жыл бұрын
10th onnum valiya karyam alla ninak ath pineed mansilaavum🤣🤣🤣
@khalida7948
@khalida7948 2 жыл бұрын
🥺🥺adhe. 😂😂
@muhammedsafvan6581
@muhammedsafvan6581 2 жыл бұрын
@@killinstrike9619 sathyam 😂 nalloru higher secondaryschool kitanulla ticket athre ullu
@AsifAsif-of6kw
@AsifAsif-of6kw 2 жыл бұрын
Najnim
@Yo_bruhh
@Yo_bruhh 2 жыл бұрын
4:24 അതെ ശെരിയാ..😄 അയാളുടെ കുറെ നിയമങ്ങൾ 😑
@amalnoor8866
@amalnoor8866 2 жыл бұрын
Adipoli❣️
@bovasmathew7008
@bovasmathew7008 2 жыл бұрын
ഇതിന്റ ഇടക്കും കവുണ്ടർ അടിക്കുന ബ്രോ.. 😂😂😂സമ്മതിച്ചു 🤣🤣🤣🤣🤣 അല്ല ബ്രോ ടെ ആ മാഷ്ന്റെ nte പേരെന്താ 🤔
@ansarudheennafeesayusaf6025
@ansarudheennafeesayusaf6025 2 жыл бұрын
Ente 10 th le maash ithupole paranju Pinne oottamaarnnu Maths 10 th l A+ +2 l maths l 200/200 ( total score 1189/1200) Now part time maths tutor And proud MBBS student😎😎😎😎
@firozfiroz7947
@firozfiroz7947 2 жыл бұрын
Jjwje
@firozfiroz7947
@firozfiroz7947 2 жыл бұрын
Hj
@woundedlion2003
@woundedlion2003 2 жыл бұрын
🔥🔥🔥
@Isa.hna_-cd2dk
@Isa.hna_-cd2dk 2 жыл бұрын
നിങ്ങൾ horrer ഇട്ടാലാണ് poli
@Kjsl777
@Kjsl777 2 жыл бұрын
+2 വരെ കുഴപ്പം ഒന്നും ഇല്ലായിരുന്നു. But degree ഞാൻ പഠിച്ച വിഷയവുമായി ബന്ധമില്ലാത്തതാണ് എടുത്തത്. പിന്നെ അങ്ങോട്ട് കഷ്ടപ്പാടായിരുന്നു. എന്റെ മുഖത്ത് നോക്കി ടീച്ചർ വരെ പറഞ്ഞു എന്തിനാ മറ്റൊരു കുട്ടിക്ക് കിട്ടേണസീറ്റ് വെറുതെ ഇല്ലാണ്ട് ആക്കിയത്. എന്ന്
@yettelesticatedboy
@yettelesticatedboy 2 жыл бұрын
"ആ വട്ടന്റെ നാട് തന്ന "🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣❤️❤️
@akhiljoseph3562
@akhiljoseph3562 2 жыл бұрын
Mallu chettayi ❤️❤️🎉
@blacklover6042
@blacklover6042 2 жыл бұрын
എന്നെയും എന്റെ best frien ഡിനേയും exam സമയത്ത് exam ha ളിൽ വച്ച് രണ്ടാം ക്ലാസ് കുട്ടികൾ തൊട്ടുള്ള ഏഴാം ക്ലാസ് കുട്ടികൾ വരേയുള്ള കുട്ടികളുടെ മുമ്പിൽ വച്ച് നാണം കെടുത്തി കരയിപ്പിച്ച ടീച്ചറെ ഇപ്പളും ഞാൻ ഓർക്കുന്നു.🥺💔🥀😔 but.. ഞാനും എന്റെ best friend നല്ല മാർക്കോടു കൂടി ജയിച്ച് കാണിച്ചത് ഓർക്കുമ്പോൾ ഇന്നാണ് എനിക്കും എന്റെ bestie ക്കും ഇപ്പോഴാണ് അഭിമാനം തോന്നുന്നത്😊😇
@policeimmoral
@policeimmoral 2 жыл бұрын
പത്താം ക്ലാസ് കഴിഞ്ഞതോടെ കണക്കിൽ തൊട്ട് നോക്കിയിട്ടില്ലാത്ത ഞാൻ .
@shilpan995
@shilpan995 2 жыл бұрын
True
@rasnasanu1722
@rasnasanu1722 2 жыл бұрын
Me toooo
@time2_edit899
@time2_edit899 2 жыл бұрын
Thatti muttti passayi 😅plus two 😂ink ishtaayi 😅
@qwertygamer1139
@qwertygamer1139 2 жыл бұрын
❤️ ur voice and explanation ❤️
@rashidaanas3559
@rashidaanas3559 2 жыл бұрын
Mallu 🔥💥
@Farhan.p.v
@Farhan.p.v 2 жыл бұрын
Welcome bck to mallu Explainer💙കഥകളുടെ മായാ ലോകം 💥💙
@adwaith.a.d4390
@adwaith.a.d4390 2 жыл бұрын
Explanation adipoli aane❤️❤️❤️.
@smduds9004
@smduds9004 2 жыл бұрын
17:00 baanku vilikkunnundey😂😂😁
@rethul.mapoos3077
@rethul.mapoos3077 2 жыл бұрын
Malune +2le ബയോളളജി ആയിരുന്നോ ഇഷ്ടം 😌😇
@MINISTREAMERYT
@MINISTREAMERYT 2 жыл бұрын
Best Max Movie Best Teacher And Student Movie Best Explainer 💙❤️
@Thattykkoott
@Thattykkoott Жыл бұрын
Maths... ആവാത്തതുകൊണ്ട്, Humanities എടുത്ത് +1,+2..... എന്നിട്ട് Degree ക്ക് History യോ, Politics ഓ എടുക്കാൻ തീരുമാനിച്ചു,.... But Degree ക്ക് കിട്ടിയത് Govt Clg ൽ Economics ഉം...... ഇഷ്ടല്ലാത്ത Sub.... Degree ക്ക് കേറിയപ്പോഴേ Vtl പറഞ്ഞിരുന്നു പൊട്ടുവെന്ന്..... മുൻപേ അറിയാമായിരുന്നു പൊട്ടുവെന്ന്.....💯 ഇപ്പോ എട്ട് നിലയിൽ പൊട്ടിയിരിപ്പാ.....2nd Yr ആയി..... But എങ്ങനേലും Job Sett ആക്കണമെന്നുണ്ട്... പറ്റുവായിരിക്കും💯💯💯
@Max-fd6iq
@Max-fd6iq 2 жыл бұрын
2:20 le bro umffi😂😂 Uppa Pewer🔥🙂😅
@robinvarghese5380
@robinvarghese5380 2 жыл бұрын
കണക്കു എന്നും ഒരു തീര തലവേദന ആയിരുന്നു... കണക്കു പിരിയാട് പേടിച്ചു സ്കൂളിൽ പോകാതെ ഇരുന്നത് പേടിച്ചു വയറു വേദന എടുത്തു കിടന്നത് അങ്ങനെ... എന്നാലും തട്ടി മുട്ടി ജയിച്ചു വന്നു അന്ന് 10 ൽ പഠിക്കുമ്പോ ഓണം എക്സാമിനു നമ്പർ വച്ചു പേപ്പർ വായിച്ചപ്പോ എന്റ പേപ്പർ മാറ്റി വച്ചു ലാസ്റ്റ് എല്ലാരുടെയും പേപ്പർ കൊടുത്തു അടുത്ത് വിളിച്ചു sir...എന്റ മാർക് പറഞ്ഞു 50 ൽ 1 വല്ലാത്ത ഫീൽ ആയിരുന്നു അന്ന് കളി ആകുന്നതിന്റ മാക്സിമം കളി ആക്കി അതും 3 ഡിവിഷൻ ഒരുമിച്ച് ആയിരുന്നു അന്ന് കളി ആക്കിയ സാർ നോടു പറഞ്ഞു അടുത്ത എക്സാം കഴ്ഞ്ഞ് സാർ എന്നെ ഇത് പോലെ എണീപ്പിച്ചു നിർത്തും എന്ന്... സാർ പറഞ്ഞത് പോലെ അന്ന് തോറ്റ് കണക് പിരിയടു എനോടു ഒന്നും ചോദിക്കില്ല അങ്ങനെ x മസ് എക്സാം കഴിഞ്ഞു പേപ്പർ കിട്ടി മാർക്കും കിട്ടി പറഞ്ഞ പോലെ എന്നെ എണീപ്പിച്ചു നിർത്തി മാർക്കും വായിച്ചു 50ൽ 48 മാർക്... sir പകച്ചു കൂടെ ഇച്ചിരി ഞാനും... sir ചോദിച്ചു എങ്ങനെ എന്ന് പഠിച്ചു നിനക്ക് അത് കിട്ടില്ല എന്ന് ഉറപ്പാണ് വേറെ എന്ത് കോപ്പി... അന്ന് sir നോട്‌ പറഞ്ഞു ലക്‌ഷ്യം അല്ല മാർഗം ആണെന്...നിന്റ ആ കഴിവ് s.s.l.c പരീക്ഷക്കും കാണിക്കാൻ പറഞ്ഞു കാണിച്ചു അതിനും വാങ്ങി ഒരു A+
@Anoopw
@Anoopw 2 жыл бұрын
Proud of you🥰
@robinvarghese5380
@robinvarghese5380 2 жыл бұрын
@@Anoopw thanku
@dreamescano5625
@dreamescano5625 2 жыл бұрын
Uppa seen ahnnalo😂
@aryaalan5756
@aryaalan5756 2 жыл бұрын
Bro spatacus vagam varumo😭😭😭
@btsarmygirlforever1092
@btsarmygirlforever1092 2 жыл бұрын
I like your voice 🤩❤️🤩😍😘💜💜
@janiljacob171
@janiljacob171 2 жыл бұрын
എല്ലാരും ഇങ്ങനെ തന്നെ യാണ് ബ്രോ ❤❤❤❤❤❤
@movieecho...4192
@movieecho...4192 2 жыл бұрын
Hello, njn oru American mystry Thriller romantic series malayalathil explain cheyunund...onnu knd nokamo..if ishtayal onnu suscribe oode cheyamo
@abhinava2689
@abhinava2689 2 жыл бұрын
Oru investigation thriller movie venam
@shanmusthafa2280
@shanmusthafa2280 2 жыл бұрын
BRO SPARTACUS PLEASE
@vishnu1523
@vishnu1523 2 жыл бұрын
Waiting for your explanation 😄❤️❤️
@mylittletalent2960
@mylittletalent2960 2 жыл бұрын
Waiting ayirunu
@Italianhourse
@Italianhourse 2 жыл бұрын
ആദ്യമായി ഒരു korien നടന്റെ താടിൽ ഇത്തിരി രോമം kandu😄😄👌🏽
@balanbalan7701
@balanbalan7701 2 жыл бұрын
I am a good fan of you
@zone6890
@zone6890 2 жыл бұрын
Maths.. Maths.. Maths i don't like it.. I avoid.. But maths likes me.. I can't avoid 😂😂😂
@nayanarani5502
@nayanarani5502 2 жыл бұрын
😀🥰👍
@nbgaming8021
@nbgaming8021 2 жыл бұрын
Uff🤣🤣
@zone6890
@zone6890 2 жыл бұрын
@@nbgaming8021 maths sir Adheera.. 😂🔥
@nbgaming8021
@nbgaming8021 2 жыл бұрын
@@zone6890 🤣🤣🤣
@ab_xhi
@ab_xhi 2 жыл бұрын
Super 🔥✨
@muhammadnusaifpk7643
@muhammadnusaifpk7643 2 жыл бұрын
എനിക് mathematics മാത്രമേ ഇഷ്ടമുള്ള സബ്ജെക്ട് 😊😄
@jithujerom2521
@jithujerom2521 2 жыл бұрын
Uncharted explain cheyimo please
@Nishas2186
@Nishas2186 2 жыл бұрын
ബാക്ഗ്രൗണ്ട് മ്യൂസിക് പൊളി ❤️❤️
@blankyt8695
@blankyt8695 2 жыл бұрын
Chettan poliyaa 😍😍😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰
@lisan4u
@lisan4u 2 жыл бұрын
"ആ വട്ടന്റെ നാട് തന്നെ"😂😂😂😂
@ajithaedappattu3429
@ajithaedappattu3429 2 жыл бұрын
🤣
@raheempp8837
@raheempp8837 2 жыл бұрын
Super അവതരണം അഭിനന്ദനങ്ങൾ
@__ot7679
@__ot7679 2 жыл бұрын
മല്ലു എസ്‌പ്ലൈനറിന്റെ ഈ movie കാണാൻ നല്ലരസമുണ്ടായിരുന്നു 💜💜
@hannaafc8096
@hannaafc8096 2 жыл бұрын
Enik eettavum buthinuttulla vishyama maths examinnu eppolum tholkkum kazhigha sslc maths jaiyachapala enik athisyam vanna ee cinemedda explanation kettapol mathsnod cheriya ishttamaayi😊
@user-wp4lo8uj5i
@user-wp4lo8uj5i 2 жыл бұрын
Adi polly explanation ❤❤❤❤❤💜💜💜
@jithujerom2521
@jithujerom2521 2 жыл бұрын
Super
@malluexplainer185
@malluexplainer185 2 жыл бұрын
😍😍😍
@mohammedzameelkc8661
@mohammedzameelkc8661 2 жыл бұрын
@@malluexplainer185 please add movie name
@funnyguy6883
@funnyguy6883 2 жыл бұрын
@@malluexplainer185 film link or telgram available
@juruajujuruaju2494
@juruajujuruaju2494 2 жыл бұрын
😎😎😎😍😍
@aneettajohn7252
@aneettajohn7252 2 жыл бұрын
നിങ്ങളെ skip ചെയ്യരുത് എന്ന് പറയുമ്പോ തന്നെ skip ചെയ്യുന്ന ഞാൻ 🔥
@inferno_20
@inferno_20 2 жыл бұрын
Anikkum bro paraggath pole apamaanem kettittund... Pinne bro padichath thanne aanu nganum ippo padikkunnath.... Oru Pharmacy Course aanu... D Pharm aanu
@CobraGamersOfficial
@CobraGamersOfficial 2 жыл бұрын
DarkKnight series ചെയ്യുമോ 😍
@chaithradas8881
@chaithradas8881 2 жыл бұрын
Chettan pharmacy anoo ethuthe.. adipolii.. njanum last yr Ann... Pinnnaa explaination okok poli Ann tttoo .. 🤓🤓🔥🔥
@fathimasehla7341
@fathimasehla7341 2 жыл бұрын
എനിക്കും mathas ഒത്തിരി ഇഷ്ട അത് എപ്പോഴും എനിക്ക് ഒരു ഗെയിം പോലെയാണ്. ഞാൻ അത്രയേറെ ഇഷ്ടപ്പെടുന്നു മാത്‍സ്നെ. പക്ഷെ ഞാൻ maths ഇൽ പുലി ഒന്നും അല്ലാട്ടോ. പക്ഷെ എനിക്കിഷ്ട്ട "maths". ഇനിയും ഇതുപോലെയുള്ള movies ചെയ്യോ. പ്ലീസ് 🙏🙏🙏
@miracles5796
@miracles5796 2 жыл бұрын
എനിക്കും ഇതു പോലെ തന്നെ💥💥,I LOVE MATHS
@ajmalajmal3092
@ajmalajmal3092 2 жыл бұрын
First 🙌🙌🙌🙌🙌
@Heavensoultruepath
@Heavensoultruepath 2 жыл бұрын
Fantastic good presentation thank you so much 🙏🌷
@seethalakshmi7624
@seethalakshmi7624 2 жыл бұрын
Maths എന്ന് കേട്ടാൽ ഒരേ ഒരു പേരെ ഓർമ വരൂ 😌ജെറിൻ സർ ❤️
@shivaa3693
@shivaa3693 2 жыл бұрын
അപ്പൊ ഒരു psc aspirant ആണെന്ന് ചുരുക്കം.. Me tooooo.. ജെറിൻ Sir ഇഷ്ടം ❤️❤️
@seethalakshmi7624
@seethalakshmi7624 2 жыл бұрын
@@shivaa3693 😌❤️
@TAEKOOK-Forever7
@TAEKOOK-Forever7 2 жыл бұрын
എന്റെ favourite subject ആണ് മാക്സ് ഭയങ്കര സിമ്പിൾ ആയ വിഷയമാണ് മാക്സ്
@shilpan995
@shilpan995 2 жыл бұрын
Oh my god ചാക്കോ മാഷ് jr
@adithyan__a_d_h_i
@adithyan__a_d_h_i 2 жыл бұрын
143 🖤
@sinduulleri3899
@sinduulleri3899 2 жыл бұрын
Enik schoolil full apamanamayirunnu, specially ente chunk enne appamanich kollum🤣😂😂😂
@mekhamichael8613
@mekhamichael8613 2 жыл бұрын
I like maths very much..this movie inspired more on me..🥰
@arshiya_arshi
@arshiya_arshi 2 жыл бұрын
Enneyum❤
@3b21ff3
@3b21ff3 2 жыл бұрын
maths maths maths i dont like it i avoid but maths like me i cant avoid it
@renetonoble5691
@renetonoble5691 2 жыл бұрын
Enneyum
@Mr_Neon_
@Mr_Neon_ 2 жыл бұрын
കില്ലാഡി അണ്ണലോ നീ...!🤩🥲
@jesteena569
@jesteena569 2 жыл бұрын
Maths നെ പേടിച്ചാണ് nursing aduthath അവിടെ ചെന്നപ്പോഴും maths calculations ന്റെ രൂപത്തിൽ അഗതനായി. Maths ഇല്ലാതെ ഒരു പരിപാടി യും ഇല്ല.... എന്റെ ponnoooo
@nadirnasilt8461
@nadirnasilt8461 2 жыл бұрын
Name endha bro❤❤❤
@Ajay8590m
@Ajay8590m 2 жыл бұрын
Mallu settan security guard aano duty kayinje vanne 😁😁😂
@sanallal8817
@sanallal8817 2 жыл бұрын
World war z explanation ചെയ്തു തരുമോ 🙏🙏🙏bro
@advaithpillai4
@advaithpillai4 2 жыл бұрын
Spartacus ഇന്ന് ഇടുമോ ❤❤❤❤
@PARASF-gt6jb
@PARASF-gt6jb 2 жыл бұрын
😍
@sunilkumaravsunilkumar798
@sunilkumaravsunilkumar798 2 жыл бұрын
അടിപൊളി അവതരണം. സമയം പോയതറിഞ്ഞില്ല. കുറച്ചു കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. 🙏
@malu7461
@malu7461 2 жыл бұрын
Chettantte voice nalla rasam und 😍😍
@ahammadak5407
@ahammadak5407 2 жыл бұрын
Samadhanathine vellari pravukal🕊️
@zeu1664
@zeu1664 2 жыл бұрын
India's best movie explainer 🤩🤩🤩 thanta samsaram kelkkumbol oru samadhanam undu 🥺🥺
@aamy6630
@aamy6630 2 жыл бұрын
ശരി ഉറങ്ങിക്കോ പക്ഷേ ഉണരുമ്പോൾ അടുത്ത video ഇടണം 😁🥰😍
@XERON_OFFICIAL_YT
@XERON_OFFICIAL_YT 2 жыл бұрын
pwoli🥰❤️
@shabinshan001
@shabinshan001 Жыл бұрын
Ninte motive kollam ❤️‍🔥
@adarshaadhu5775
@adarshaadhu5775 2 жыл бұрын
Poli🎇
@jesnanazeer2486
@jesnanazeer2486 2 жыл бұрын
Anik 10 il mark kurav ayirunnu, athkond +1 il humanities aduthu, athum mixed schoolil, politics anik ottum ishtam allarnu, annal ahh sub padipikunath Ante principal ayirunnu, onam examine atavum mark kurav Anik ayirunnu, anne allarudeyum munnil nanam keduthi, ath anik vashi ayi ahh kollathe anival examine atavum highest mark njn vangi kanichu koduthu, athane ante revenj, pinne aatavum ishtam politics ayi, love you principal, kaliyakiyavarude munnil anne star akkiyathine
@muhammadrishad8880
@muhammadrishad8880 2 жыл бұрын
Bro Bronte job entha
@shajeer926
@shajeer926 2 жыл бұрын
ഇതു പോലെ ആരേലും എന്നെ പഠിപ്പിക്കാൻ ഉണ്ടെങ്കിൽ maths ടീച്ചർ ന്റെ അടുത്ത് നിന്നു വഴക്ക് കേൾക്കണ്ടായിരുന്നു
@Thunder__Thangu
@Thunder__Thangu 2 жыл бұрын
Ipo youtubil ethra nala classucal und 😑😑😁
@മണിക്കുട്ടൻ-ള9സ
@മണിക്കുട്ടൻ-ള9സ 2 жыл бұрын
@@Thunder__Thangu ഫോണിൽ ആണെങ്കിൽ കേൾക്കാൻ ഒരു സുഖം ഇല്ല വല്ല റീൽസ് ഒക്കെ കണ്ടോണ്ട് ഇരിക്കും bro😑
@മണിക്കുട്ടൻ-ള9സ
@മണിക്കുട്ടൻ-ള9സ 2 жыл бұрын
സത്യമാ എന്നും maths കാരണം വഴക്ക് കേട്ടോണ്ടിരുന്ന ഞാനും എന്റെ ചങ്കും 🥺🤌
@govindhankutty5260
@govindhankutty5260 2 жыл бұрын
Tym waste aayittu ithuvarem thonnitta…Becoz athrakkum content ulla interesting stories mathre nmla mallu idaarullu 🤩
@aswaniachu9723
@aswaniachu9723 2 жыл бұрын
Maths eshttam ellathavarayirikum booribhagam ee movie kandathe😁
@NAGATOxPAIN
@NAGATOxPAIN 2 жыл бұрын
എന്താ മോനെ സുകാണോ 😂
@fazzeditzz1302
@fazzeditzz1302 2 жыл бұрын
Bank kodukkunnundallo.. (background)😀😀
@abhijithk.s3249
@abhijithk.s3249 2 жыл бұрын
First❤️❤️
@NjanUyir
@NjanUyir 2 жыл бұрын
Maths മാത്രം പോര... Physics um കൂടി വേണം💙💙💙💙
@ahammedsinan3951
@ahammedsinan3951 2 жыл бұрын
Physics padikanamenghill maths venam
@miracles5796
@miracles5796 2 жыл бұрын
ഒരു നാണയത്തിന്റെ ഇരു വശം ആണ് M&P
@kokkachi9290
@kokkachi9290 2 жыл бұрын
Physics ❤️
@anankrishnatk5186
@anankrishnatk5186 2 жыл бұрын
Nannayitund mallu bro ethupolathe nalla nalla storikal mallu bro paranjhukelkunath oru vere resam thanneya
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19