സ്കൂളിലെ താരം നേപ്പാൾ സുന്ദരി ,മലയാളം എളുപ്പം പഠിച്ചു

  Рет қаралды 92,109

Faisal vlogger

Faisal vlogger

Күн бұрын

മലയാളം ,അറബി എളുപ്പം പഠിച്ച നേപ്പാൾ മിടുക്കി ,മലപ്പുറത്തെ സ്റ്റാർ

Пікірлер: 150
@faisalvlogger
@faisalvlogger Жыл бұрын
വാടക വീട്ടിൽ പരിമിതമായ സൗകര്യത്തിൽ പോരാടിയാണ് ഈ മിടുക്കി നമ്മളെ അൽഭുദപ്പെടുത്തുന്നത് ,കമൻ്റ് ചെയ്യണേ ,ഇഷ്ടമായാൽ ലൈക്ക് ചെയ്യണേ
@rasheedk3782
@rasheedk3782 Жыл бұрын
Faisalka sugano? Ningale vidiosokke kanarund. Oru paad pavangaluda kanneeroppunnu ningal🤲🏻🤲🏻🤲🏻 ningaluda number etrenu?
@nazarvaliyaveettil9558
@nazarvaliyaveettil9558 Жыл бұрын
Ente Ella prarthanakalum aamolkk
@ASARD2024
@ASARD2024 Жыл бұрын
മലപ്പുറത്ത് ആയതുകൊണ്ടാണ് അവൾക്ക് ഇങ്ങനെയൊരു സ്വഭാവം കിട്ടിയത് .മലപ്പുറത്തിന്റെ സ്നേഹം❤
@jalalmk5269
@jalalmk5269 Жыл бұрын
ഈ കുട്ടിയുടെ കഴിവിനെ വളർത്തിക്കൊണ്ടുവന്നത് ശരിക്കും അവിടെ ടീച്ചേഴ്സ് ആണ് .പ്രത്യേകിച്ച് അവരുടെ ടീച്ചേഴ്സ് നന്ദി അറിയിക്കുകയാണ് ഈ ഈ കുട്ടിയെ ചേർക്കാൻ ഒരുപാട് പ്രയത്നിച്ച സാദ സാദത്ത് സാറോട് പ്രത്യേക നന്ദി അറിയിക്കുന്നു
@mahmoodvv1737
@mahmoodvv1737 Жыл бұрын
ഇംഗ്ലീഷ് അറബി മലയാളം നേപ്പാളി ഹിന്ദി എല്ലാ ഭാഷയും പഠിച്ച മിടുക്കി കുട്ടി 👍
@muneera6701
@muneera6701 Жыл бұрын
ഫൈസൽക്ക ആ കുടുബത്തെ സപ്പോർട്ട് ചെയ്യണം പൂർണിമ മോൾ മിടുക്കി കുട്ടി ആയി വളരട്ടെ അവൾ ഒരു നല്ല സഹജീവി സ്നേഹിയാണ് മികച്ച വിദ്യാഭ്യാസം കൊടുക്കണം ഭാവിയിൽ ഒരു ഐഎസ് ഉദ്ദ്യോഗസ്ഥയോ അതിലും മികച്ച ജോലിയോ കിട്ടട്ടെ ലോകം അറിയപ്പെടുന്ന ഒരു നല്ല വ്യക്തിതൊത്തിനു ഉടമയാകട്ടെ ❤️❤️🙏🙏🙏
@abusafiullahkunnicode6435
@abusafiullahkunnicode6435 Жыл бұрын
വളരെയേറെ സന്തോഷം ആയ മനസ്സിന് ഒരു സന്തോഷം തോന്നിയ വീഡിയോ പൊന്നുമോള് ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് എത്തട്ടെ
@jalalmk5269
@jalalmk5269 Жыл бұрын
കുട്ടിക്ക് നല്ലൊരു കഴിവുണ്ടെന്ന് ഞാൻ തന്നെ ഒന്ന് ചേർത്തു ഒരുപാട് സന്തോഷമുണ്ട് നല്ലൊരു കുട്ടിയെ കിട്ടിയല്ലോ എല്ലാവരോടും നല്ല സ്നേഹമുള്ള കുട്ടിയാണ് കുട്ടിക്ക് നല്ല ഒരു കഴിവുണ്ട്
@user-bi7qt7rc9y
@user-bi7qt7rc9y Жыл бұрын
നല്ല കുട്ടി നല്ല രീതിയിൽ ജീവിതത്തിൽ ഉയർച്ചയുണ്ടാകട്ടെ. സ്വാലിഹ് എന്ന പൊന്ന് മോൻ്റെ ശാരീരിക ബുദ്ധിമുട്ട് പടച്ചവൻ എത്രയും പെട്ടന്ന് സുഖമാക്കി കൊടുക്കട്ടെ എന്ന് പ്രാർത്തിക്കുന്നു🤲🤲🤲🤲🤲🤲
@hindhind8967
@hindhind8967 Жыл бұрын
ചക്കര വാവ ഭാഗ്യം ചെയ്ത അച്ഛനും അമ്മയും വാവക്ക് ആരോഗ്യം ആയുസ്സും സകല ഐശ്വര്യവും നൽകട്ടെ ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ നല്ല ഉയർന്ന സ്ഥലത്ത് എത്തിച്ചേരട്ടെ ❤️❤️❤️😘😘😘😘🌹🌹🌹🌹
@manafopmanafop9887
@manafopmanafop9887 Жыл бұрын
ശെരിക്കും പൂർണിമ തന്നെ ടീച്ചേഴ്സിന്റ ടീച്ചർ 🥰സൂപ്പർ 👍👍👍👍
@premraj7088
@premraj7088 Жыл бұрын
ഞാനും മലപ്പുറം കാരൻ ആണ്. ഒരുപാട് സന്തോഷം തോന്നി. ഞാൻ പഠിക്കാൻ ആഗ്രഹിച്ച ഭാഷകളിൽ ചിലതിൽ ഒന്നാണ്.( നേപ്പാൾ..). ആ കുഞ്ഞിനും കുടുംബത്തിനും സർവ്വ ഐശ്വര്യം നേരുന്നു 🥰💞❤️🌹💞🥰🥰
@muneeramuni4186
@muneeramuni4186 Жыл бұрын
ഹായ് പൂർണിമ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@shahinanazir4124
@shahinanazir4124 Жыл бұрын
നല്ല മിടുക്കി മോൾ 👍 നേരിട്ട് കണ്ടു അഭിനന്ദിക്കണം. ഇന്ഷാ അല്ലാഹ്
@abbasedayadan
@abbasedayadan Жыл бұрын
അമ്മച്ചി സംസാരിക്കുന്നത് ഹിന്ദിയിലല്ല. നേപ്പാളി ഭാഷയാണെന്ന് തോന്നുന്നു. അപ്പോ നേപ്പാളി, ഹിന്ദി, മലയാളം എല്ലം അറിയുന്ന കുട്ടി .... അത്ഭുതം ....👍
@arszz7080
@arszz7080 Жыл бұрын
അറബിയും 👍
@philipmervin6967
@philipmervin6967 Жыл бұрын
Nepal ൽ nepali language ആണ് Nepal അയൽ രാജ്യമാണ് Nepali has official status in the Indian state of Sikkim and in the Gorkhaland Territorial Administration of West Bengal. Nepali also has a significant number of speakers in the states of Arunachal Pradesh, Assam, Himachal Pradesh, Manipur, Meghalaya, Mizoram and Uttarakhand.
@justthetimingofyourlife
@justthetimingofyourlife Жыл бұрын
സോലി (name അതാണോ എന്ന് അറിയില്ല.)ന്നു പറയുന്ന വാവക്യു വേഗം അസുഖം മാറട്ടെ ഭഗവാനെ🙏കുഞ്ഞിനെ കാണുമ്പോ സങ്കടാവുന്നു🙏🙏
@jalalmk5269
@jalalmk5269 Жыл бұрын
ഈ വീഡിയോ ഇപ്പോഴാണ് ശരിക്കും പൂർണമായിട്ട് കാണുന്നത് സ്കൂൾ പഠിക്കാൻ നന്നായിട്ട് ആഗ്രഹമുള്ള ഒരു കുട്ടിയായിരുന്നു ഈ ആഗ്രഹം പ്രകടിപ്പിച്ചത് എന്നോട് ആയിരുന്നു എല്ലാവരും സ്കൂളിൽ
@shifaasworld6229
@shifaasworld6229 Жыл бұрын
നല്ല മിടുക്കി മോൾ 😍ഞാൻ പഠിച്ച Ttkm school🥰👌
@jalalmk5269
@jalalmk5269 Жыл бұрын
സ്കൂളിൽ വരാൻ ഒരുപാട് സന്തോഷമുള്ള ഒരു കുട്ടിയാണ് എനിക്ക് അവളെ ചേർത്താൻ കഴിഞ്ഞതിൽ അതിലേറെ സന്തോഷം എനിക്കറിയാം അവൾ ഇനി വളരെ ഉയർന്ന നിലയിൽ എത്തുമ്പോൾ എന്നെ ഓർക്കും അവൾ എന്നെസ്കൂളിൽ വരാൻ ഒരുപാട് സന്തോഷമുള്ള ഒരു കുട്ടിയാണ് എനിക്ക് അവളെ ചേർത്താൻ കഴിഞ്ഞതിൽ അതിലേറെ സന്തോഷം എനിക്കറിയാം അവൾ ഇനി വളരെ ഉയർന്ന നിലയിൽ എത്തുമ്പോൾ എന്നെ ഓർക്കും അവൾ എന്നെ അവളെ നാട്ടിൽ വരും എന്നുള്ള ഒരു പ്രതീക്ഷ മാത്രമല്ല
@shabeeralikt3106
@shabeeralikt3106 Жыл бұрын
മിടുക്കി 👏👏👏 TTKM ഞങ്ങളെ സ്കൂൾ ❤
@sajithakumari8768
@sajithakumari8768 Жыл бұрын
പൂർണിമ നല്ല മിടുക്കി കുട്ടി ❤️❤️❤️.
@shareefvakkayil7869
@shareefvakkayil7869 Жыл бұрын
മിടുക്കി 🌹
@ummerummer9324
@ummerummer9324 Жыл бұрын
മാശാ അല്ലാഹ്. കണ്ണേറ് പറ്റാതിരിക്കെട്ടെ.
@razinworld8053
@razinworld8053 Жыл бұрын
Mashaallah👍👍👍
@fasilmuringoli1773
@fasilmuringoli1773 Жыл бұрын
കുറച്ചു ടെൻഷൻ ആയി ഇരിക്കുമ്പോഴാണ് ഈ വിഡിയോ കണ്ടത്... Tanks... 👍🏻 ഭയങ്കര സന്തോഷമായി....
@iruthala
@iruthala Жыл бұрын
സ്വാലിഹ് മോന്റെ കൂട്ടുക്കാരി. അവന്റെ ഉയർച്ചകൾ അവൾ കണ്ട് അഭിമാനം കൊള്ളുന്ന നിമിഷം ഉണ്ടാകട്ടെ.
@noushadnoushadky-te1ro
@noushadnoushadky-te1ro Жыл бұрын
Masha Allah mol padich Nalla midiuki aavatte aareyum kann thattathe irikatt molk,🤲🤲
@sameerpp8902
@sameerpp8902 Жыл бұрын
Ee kuttik oru veedu vechu kodukenam molu malayali aai valaratte☺️😊
@Rajithpallikkara
@Rajithpallikkara Жыл бұрын
സൂപ്പർ സ്റ്റാറിനും.. സുഹൃത്തുക്കൾക്കും ആ സ്കൂളിലെ എല്ലാ മിടുക്കൻ മാർക്കും ആശംസകൾ 🥰🥰🥰
@sainabamuhammed5219
@sainabamuhammed5219 Жыл бұрын
Mazha allaha midikkiayi valaratta
@SalinBabu9181
@SalinBabu9181 Жыл бұрын
കുഞ്ഞുങ്ങളെ കാണുമ്പോൾ എന്തോ വളരെ സന്തോഷം
@moideenkuttykannacham3792
@moideenkuttykannacham3792 Жыл бұрын
Mashallha
@AbdulRasheed-qf4rs
@AbdulRasheed-qf4rs Жыл бұрын
വല്ലാത്ത ഒരു സന്തോഷം തോന്നിയ വീഡീയോ
@meharnisa8714
@meharnisa8714 11 ай бұрын
Mashallah subhanallah good super👍👌🙏
@Mഅലിപരപ്പനങ്ങാടി
@Mഅലിപരപ്പനങ്ങാടി Жыл бұрын
അന്റെ പേരെന്താ.. 😍😍😍 അത് പൊളിച്ചു മിടുക്കി കുട്ടി 🥰🥰
@shanmughadhas8352
@shanmughadhas8352 Жыл бұрын
മിടുക്കി🥰🙏
@muhsinamk8046
@muhsinamk8046 Жыл бұрын
ഞങ്ങളുടെ സ്കൂളിൽ ഉണ്ട് രണ്ടുകർണാടക കുട്ടികൾ. നന്നായി ട്ട് മലയാളം സംസാരിക്കും.
@valsammajose6018
@valsammajose6018 Жыл бұрын
Mikka nepalikalum nalla sneham,elima. Ok ullavarum helping mentality ullavarum ,talkative anu.. Best wishes for this kid for a bright fucture..
@sameerasami7833
@sameerasami7833 Жыл бұрын
Super
@muhammedasraf3171
@muhammedasraf3171 Жыл бұрын
മാഷാഅല്ലാഹ്‌ 👍👍👍
@Ansaranu934
@Ansaranu934 Жыл бұрын
പഠനത്തിന് വേണ്ട എല്ലാ സഹായത്തിനും തയ്യാര്‍
@vigneeshvigi7993
@vigneeshvigi7993 Жыл бұрын
Nepal's peoples are very strong in martial arts
@mohamadali4647
@mohamadali4647 Жыл бұрын
മിടുക്കി കുട്ടിക്ക് ബിഗ് slaut 🥰👍
@kavungalvlog5790
@kavungalvlog5790 Жыл бұрын
ഞാനും നിങ്ങളുടേ വീഡിയോ കാണാറുണ്ട്
@ifununu2219
@ifununu2219 Жыл бұрын
മാഷാഅല്ലാഹ്‌ 🥰🥰🥰👍
@nirshadvappunirshadvappu1436
@nirshadvappunirshadvappu1436 Жыл бұрын
എൻ്റ നാട്ടിലും ഉണ്ട് ഇതിപോലെയുള്ള ഒരു കുട്ടിയുണ്ട് സ്കൂളിൽ പോവലുണ്ട്
@hannathnoushad7181
@hannathnoushad7181 Жыл бұрын
Masha allah സുന്ദരി മോളു 🥰
@ashikak8470
@ashikak8470 Жыл бұрын
Mole kandappol enikk valare santhoshamaayi. Enthoru rasaan molde samsaram kelkkan.
@nizamahami
@nizamahami Жыл бұрын
Maasha Allah... Nalla midukki kutti ❤️
@razinworld8053
@razinworld8053 Жыл бұрын
Ente bro wife Safiya teacher 😍💕💕💕
@jabbarvt6366
@jabbarvt6366 Жыл бұрын
Maasha allah
@cybersecurity1844
@cybersecurity1844 Жыл бұрын
ഒരു പാട് സന്തോഷം തോന്നി 💕
@faizalmohamed2476
@faizalmohamed2476 Жыл бұрын
Masah Allah ponnu mole so sweet. .
@philipmervin6967
@philipmervin6967 Жыл бұрын
Nepal, Indian state അല്ല, അയൽ രാജ്യമാണ്, ഭാഷ, നേപ്പാളി നേപ്പാൾ ടിബറ്റ്, ഇവിടെയുള്ള ആളുകൾ, humanity, hospitality, empathy, ഈ values ൽ മുൻപിൽ ആണ്
@shahanazain1162
@shahanazain1162 Жыл бұрын
Mashallah
@rajabalinaizam674
@rajabalinaizam674 Жыл бұрын
ماشاء الله....💕
@yahiyakalakkal3295
@yahiyakalakkal3295 Жыл бұрын
Achoda muth mol🤩
@asmilharis7959
@asmilharis7959 Жыл бұрын
Ingane oru kuttinte munnoott konduvanna Faisal ka Kum teachers num thanks
@febinafebi6556
@febinafebi6556 Жыл бұрын
മിടുക്കി കുട്ടി🥰
@shameervavi
@shameervavi Жыл бұрын
😍😍😍❤️🥰🥰👌
@badrulmuneer9740
@badrulmuneer9740 Жыл бұрын
Woww
@shibyroy8420
@shibyroy8420 Жыл бұрын
👍മിടു മിടുക്കി
@mdsafwanmp1999
@mdsafwanmp1999 Жыл бұрын
😍😍😍💕
@abdullamprabdullampr2012
@abdullamprabdullampr2012 Жыл бұрын
MashaAllah 🌹
@shehinm7481
@shehinm7481 Жыл бұрын
മിടുക്കി കുട്ടി
@shamilminnu
@shamilminnu Жыл бұрын
🔥🔥🔥🔥മോൾഉയരം കീഴ്ടക്കട്ടെ
@orumannarkkadfamilyvlog2464
@orumannarkkadfamilyvlog2464 Жыл бұрын
Mashaallah😘😘😘😘
@saleelaanzari1185
@saleelaanzari1185 Жыл бұрын
❤👍🤲mashaallah
@hemavishwanathan9029
@hemavishwanathan9029 Жыл бұрын
മോള് പഠിച്ച് പഠിച്ച് ഉയരങ്ങളിലെത്തട്ടെ !
@mubashirakozhinjikodan858
@mubashirakozhinjikodan858 Жыл бұрын
പൂർണചന്ദ്രനെ പോലെയുള്ള പൂർണിമയെ നമ്മുടെ നാട്ടിൽ തന്നെ നിർത്തി വിദ്യാഭ്യാസം പൂർത്തിയാക്കാന്നുള്ള സംവിധാനം ചെയ്യണം ഒരു പക്ഷെ ഇവിടം വിട്ട് പോയാൽ ആ പൂർണ ചന്ദ്രന് പൂർണമായി ജ്വലിക്കാൻ കഴിയാതെ വരും
@arifak4473
@arifak4473 Жыл бұрын
നല്ല മോൾ
@shanijamshanijam1126
@shanijamshanijam1126 Жыл бұрын
Pattumenkil avare avide thanne nilanirthanam avarku nalloru veedum karyangalokke undakki koduthal nalla karyam nalla kuttiyane 😍😍😍😍😍😍
@sunilgopal9254
@sunilgopal9254 Жыл бұрын
🥰
@shibimolbasheer9632
@shibimolbasheer9632 Жыл бұрын
Uyarangalil ethattee.... 🤲🤲🤲
@Indxxxind
@Indxxxind Жыл бұрын
Ithokke kaanumbol midukanayi nannayi padichu nalla nilayil kudumbathinum samoohathinum ellam muthalkootaya oru manushyan avan enikum kayinjirunnenkil enn aagrahichu poyi😢😢😢😢 Nirbhagyavashal ormavecha kaalam muthal veetil mathapithakal thammilulla vayyakugal nirantharamayi achan njangale veetil ninnu irakkivittath …. oru kuttyude manasin orikkalum thangaan patatha onnan avante mathaapithakkal thammilulla akalcha 😢 Veetil swantham kudumbathil arogyakaramaya oru kudumbanthareeksham illa enkil ath avide valarinna kunjugalude manasinn valiya aagathamaan … orikkalum oru kuttygalkum atharathil oru avastha jeevithathil undavathirikkate enn hridhyathil thatti prrthikunu 😢 Ee mole kandappol njan ente kuttykalam ariyathe orthu poyi Ente athyapagar 😢orikkalum marakkan patilla enikavare 😢 Veetile veerpumuttalugalk idayil aa cheriya hridhayathin ann swargamayirunu schoolile teachermarum kootukarum ellam Swantham achanammamaril ninnu kitiyitilla athratholam snehavum karuthalum 🫡 *Manushyante roopamulla maalaaghamar ayirunnu enikentte adhyapakhar* ❤❤❤❤❤❤❤❤❤
@satheeshn1037
@satheeshn1037 Жыл бұрын
👌👌👌👍👍👍🌹🌹🌹🌹❤❤❤
@jamsheenav7583
@jamsheenav7583 Жыл бұрын
സൂപ്പർ
@aneesakuniyil9484
@aneesakuniyil9484 Жыл бұрын
ee kutti sikkimile. vere vidiol kandirunnu
@musthafaparavanoor8578
@musthafaparavanoor8578 Жыл бұрын
Very good
@jaseel2624
@jaseel2624 Жыл бұрын
Supper 👌
@ratneshraushan
@ratneshraushan Жыл бұрын
Best of luck purnima.
@zuhraismail8320
@zuhraismail8320 Жыл бұрын
Masha Allah Nallamidukki Kutty Njangalude Aduthulla School Aanu Njangadude Kuttykalum Avideyanu Padikkunnadh
@subrahmanianmk2531
@subrahmanianmk2531 Жыл бұрын
Mayale ho nepali song
@savadkochu6698
@savadkochu6698 Жыл бұрын
മാഷാഅല്ലഹ്
@minnusanuchanal7535
@minnusanuchanal7535 Жыл бұрын
Sir poli
@minnusanuchanal7535
@minnusanuchanal7535 Жыл бұрын
Nalla midukki kutti
@asifpnm3494
@asifpnm3494 Жыл бұрын
Superb
@SameeraSameera-e2e
@SameeraSameera-e2e Жыл бұрын
👍👍kutti
@rafeeqperumbilavu9843
@rafeeqperumbilavu9843 Жыл бұрын
😍😍😍
@abdulmajeed1126
@abdulmajeed1126 Жыл бұрын
Super Nepali student Malayalam media
@basheernira7008
@basheernira7008 Жыл бұрын
ماشاء الله 💐👍👍👍
@nazarvaliyaveettil9558
@nazarvaliyaveettil9558 Жыл бұрын
Aa schoolinte abhimanam muthumol
@abdurahmanabdulla5348
@abdurahmanabdulla5348 Жыл бұрын
റബ്ബനാ ആതിനാ..,
@asmilharis7959
@asmilharis7959 Жыл бұрын
Poornima sweat midukiiiiiii.mashaallah
@samsusamsu9216
@samsusamsu9216 Жыл бұрын
👌👌
@rishnasvlog582
@rishnasvlog582 Жыл бұрын
Mashaallah
@Indxxxind
@Indxxxind Жыл бұрын
Midukki 🎉🎉🎉🎉
@amalanandamalamal
@amalanandamalamal Жыл бұрын
🌟🌟🌟🌟🌟🌟🌟
@clearthings9282
@clearthings9282 Жыл бұрын
🤝🤝🤝🤲🤲🌹🌹🌹
@siddikvattaparambil9275
@siddikvattaparambil9275 Жыл бұрын
സുന്ദരികുട്ടി 🌹🌹🌹
@rajeenajahan6660
@rajeenajahan6660 Жыл бұрын
Midukki....molaan..
@shahana7295
@shahana7295 Жыл бұрын
Poornima the great, 👍😁
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 11 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 124 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН