Рет қаралды 157,438
മുറ്റത്തും പറമ്പിലുമുള്ള ഏതൊരു ചെടിയുടേയും പേര് അറിയാം കോഴിക്കോട് മാവൂര്‍ സ്വദേശിനി ആറ്റുപുറത്ത് സൈനബക്ക്. കുട്ടിക്കാലം മുതല്‍ കേട്ട് പരിചയമുള്ള സസ്യങ്ങളുടെ ഔഷധഗുണങ്ങളും സൈനബ മറന്നിട്ടില്ല. പരിസ്ഥിതി
ദിനം ആചരിക്കുമ്പോഴും പുതിയ തലമുറക്ക് സസ്യലോകത്തെ കുറിച്ചുള്ള വിവരം കുറവാണെന്നാണ് 63-കാരിയായ സൈനബ പറയുന്നത്.
more news: www.mediaonetv.in
Subscribe Us ► goo.gl/Q7GhmF
Follow us on Social Media
Facebook ► / mediaonetv
Twitter ► / mediaonetvlive
Tiktok ► / mediaonetv.in
Instagram ► / mediaonetv.in