ഈ സ്കിറ്റ് കണ്ട് ചിരിച്ച് തുടങ്ങിയാൽ പിന്നെ ചിരി നിർത്താൻ പറ്റില്ല 😂😂😂

  Рет қаралды 1,673,099

Best of Flowers TV

Best of Flowers TV

Күн бұрын

Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 402
@nishauh577
@nishauh577 2 жыл бұрын
ഇത് കണ്ടിട്ട് ഞാനിപ്പോ ചിരി നിർത്താനുള്ള ട്രീറ്റ് മെന്റിലാ.... ദുരന്തമേ...
@ord7359
@ord7359 2 жыл бұрын
😂🤣
@machansvlog5822
@machansvlog5822 Жыл бұрын
എന്തോ ഇഷ്ടമല്ല,അനുവിനെ.
@Sunilpullippara
@Sunilpullippara 2 жыл бұрын
ആ നല്ലൊരു സിനിമയെ ഇങ്ങനെ കീറി മുറികണ്ടായിരുന്നു
@jayakrishnanvettoor5711
@jayakrishnanvettoor5711 2 жыл бұрын
കൊള്ളാം
@beevimakkar5342
@beevimakkar5342 2 жыл бұрын
ചിരി നിർത്താൻ പറ്റില്ലായെന്നു പറഞ്ഞത് കൊണ്ട് മൊത്തം കണ്ടില്ല... പണിക്കു പോകണം.. ചിരിച്ചു കൊണ്ടിരുന്നാൽ ആരും പണിക്ക് വിളിക്കില്ല.....
@SAFAR_UB
@SAFAR_UB 2 жыл бұрын
😂😂😂😂
@sorgam8028
@sorgam8028 2 жыл бұрын
😆😂😆🤣
@faisalpalara119
@faisalpalara119 2 жыл бұрын
😄😄😄
@sheenasuresh3119
@sheenasuresh3119 2 жыл бұрын
എന്നാലും നഷ്ടമില്ല.🤪🤪🤪... അത്രക് സൂപ്പർ.... 👌👌👌
@sivahari4835
@sivahari4835 2 жыл бұрын
😂😂😂😂
@Vishnudevan
@Vishnudevan 2 жыл бұрын
അപ്പെട്ടൻ പറ അപ്പെട്ടൻ പറ🤣🤣🤣🤣🤣🤣🤣🤣.... എന്റെ പൊന്ന് അടിമാലി ഇത് ഇപ്പോൾ നോൺ സ്റ്റോപ് ചിരി ആയല്ലോ.....അപ്പെട്ടൻ പറ തറ പന മണൽ ..... എന്നെ forcus ചെയ്ത ഞാൻ ആണ് ഇവിടെ സ്റ്റാർ....🤣🤣🤣🤣🤣
@pushpa837
@pushpa837 2 жыл бұрын
😂😂😂😂😂😄
@vishnukj6182
@vishnukj6182 2 жыл бұрын
പാർവതിയുടെ അഭിനയത്തിന്റെ ഇതുപോലൊരു ട്രോൾ വേറെ ഇല്ല kidu
@ramshadk7
@ramshadk7 2 жыл бұрын
അനു പറയുന്നത് കേട്ട് അഖിലിന് തന്നെ ചിരി വരുന്നു...😂
@official3548
@official3548 2 жыл бұрын
Nelsa ചിരിക്കുന്നതിൽ കുഴപ്പം ഒന്നും ഇല്ല നീയൊക്കെ ചെയ്യുന്ന വളിച്ച തമാശയെക്കളും കൊള്ളാം
@sandhyadevisandhyadevi4710
@sandhyadevisandhyadevi4710 Жыл бұрын
നെൽസന്റെ അളിഞ്ഞ കോമഡി യേക്കാൾ കൊള്ളാം 👍
@shinijath3712
@shinijath3712 2 жыл бұрын
എത്ര കണ്ടാലും മതിയാവില്ല. അനു സൂപ്പർ. എല്ലാവരും നന്നായി ചെയ്തു
@ghastminecraft894
@ghastminecraft894 2 жыл бұрын
സന്തോഷ്‌ പണ്ഡിറ്റ് നെ കൊണ്ടു വരരുത്
@trinitymedia7023
@trinitymedia7023 2 жыл бұрын
അനുവിന് ഇത് പോലുള്ള അവസരം കൊടുക്കണം ,
@rajaniraja2087
@rajaniraja2087 2 жыл бұрын
🤩🤩🤩
@cinimaworldindiasahalpopzain
@cinimaworldindiasahalpopzain 2 жыл бұрын
Enthin chali kand chirikkano
@shareefsha4634
@shareefsha4634 2 жыл бұрын
@@rajaniraja2087 po
@rajaniraja2087
@rajaniraja2087 2 жыл бұрын
@@shareefsha4634 o
@devdev2530
@devdev2530 2 жыл бұрын
ബ്യൂട്ടിഫുൾ... കുറെ ചിരിച്ചു... ഇതുപോലെ ഉളള കോമഡി വേണം..
@abdulvahab3722
@abdulvahab3722 2 жыл бұрын
അനു മോളെ സൂപ്പർ
@arshalrahman4414
@arshalrahman4414 Жыл бұрын
എത്രയൊക്കെ ഇതൊരു കോമഡി സ്കിറ്റ് ആണെങ്കിലും that BGM അത് വല്ലാതെ മനസ്സിനെ താളം തെറ്റിക്കുന്നു...🥲
@NandhaKumar-gv7bx
@NandhaKumar-gv7bx 2 жыл бұрын
ചിരിച്ചു ചിരിച്ചു ഞാൻ അങ്ങ് കരഞ്ഞു പോയി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🔥
@ashrafmuhammed5700
@ashrafmuhammed5700 2 жыл бұрын
Anu fantastic performents ithrayokkeullilundo
@drphysio007
@drphysio007 2 жыл бұрын
ചിരിച്ചു തുടങ്ങാത്തത് കൊണ്ട് നിർത്തേണ്ടി വന്നില്ല 😏😏
@sarathvenu5467
@sarathvenu5467 2 жыл бұрын
😂😂
@gkworld5099
@gkworld5099 2 жыл бұрын
😆😆😆😆
@abelgeorge8346
@abelgeorge8346 2 жыл бұрын
😁🦊🏛🚕🎁🎎🏳
@maryabraham1310
@maryabraham1310 2 жыл бұрын
It was a better joke. 😄
@BIGIL2000
@BIGIL2000 2 жыл бұрын
സത്യം, ചിരിക്കാൻ ഒന്നും തന്നെ ഇല്ല
@prabha1411
@prabha1411 2 жыл бұрын
അസിസ് ഇക്ക 👍👏👌👌സൂപ്പർ 😆🤣🤣😆😆😆😆😆
@aleenajiji4107
@aleenajiji4107 2 жыл бұрын
എന്റെ പൊന്നെ അനു പൊളിച്ചു സൂപ്പർ
@udayakumartk8885
@udayakumartk8885 2 жыл бұрын
അനുമോൾ അടിപൊളി ,സൂപ്പർ അഭിനയം, No Lag, നന്നായി ആസ്വദിച്ചു.
@ajithkumarkumar9150
@ajithkumarkumar9150 2 жыл бұрын
ഇതിന് പണം മുടക്കിയവൻ ഉണ്ടെങ്കി ഓനിപ്പോ വീട്ടിലിരുന്നു ചിരിച്ചു ചിരിച്ചു മുഴു 😀....
@adhilnajeeb6745
@adhilnajeeb6745 2 жыл бұрын
അനുവാണ് ഇതിൽ pever ആക്കിയത് അനുവിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 💝💝💝💝
@sjsj1319
@sjsj1319 2 жыл бұрын
ഇരുവഴിഞ്ഞി പുഴ ചേന്നമംഗല്ലൂർ 🤟
@veerankl1019
@veerankl1019 2 жыл бұрын
100% തങ്കച്ചൻ പോയത് മുതൽ കലി കാലം
@jobinjoy976
@jobinjoy976 2 жыл бұрын
അനുമോൾ ഇന്ന് അടിപൊളി കലക്കി
@mumbaipolicemumbaipolice8623
@mumbaipolicemumbaipolice8623 2 жыл бұрын
എന്തൊക്കെ കോമഡി പറഞ്ഞിട്ടും ആ Bgm... അതു വല്ലാതെ വേദനിപ്പിക്കുന്നു, മൊയ്തീൻ ഒരു കെട്ടു കഥ അല്ലല്ലോ...😔
@satheesanp5916
@satheesanp5916 2 жыл бұрын
സത്യം 😔😔😔😔
@rafeedakalad2044
@rafeedakalad2044 2 жыл бұрын
Correct
@satheesanp5916
@satheesanp5916 Жыл бұрын
സത്യം 😔😔😔
@ittoopkannath6747
@ittoopkannath6747 Жыл бұрын
ഇതുപോലത്തെ ഒരു ചാൻസ് കിട്ടിയെങ്കിൽ എന്നോർത്ത് വായും പൊളിച്ചിരിക്കുന്ന കുറേ കോമഡി വീരന്മാർ വെറുതെ കിടന്നു ഇളിക്കുന്നതെന്തിനാണാവോ. സമയം ഇങ്ങനെ വേസ്റ്റ് ആക്കുന്ന ഈ തെണ്ടികൾ എന്ന് ഈ പണിയുപേക്ഷിക്കുമോ ആവോ
@user-lg1td5wv4n
@user-lg1td5wv4n 2 жыл бұрын
ബിനു ചേട്ടൻ വന്നപ്പോൾ ഒരേ പൊളി..👍🏻👍🏻👍🏻
@cdtajindassa3483
@cdtajindassa3483 Жыл бұрын
Please anuviney matttt😖😖😖😖
@maneeshsahib400
@maneeshsahib400 2 жыл бұрын
Anu look like Thasni khan.. 😀
@luckyman8227
@luckyman8227 2 жыл бұрын
തങ്കു ചേട്ടനെ നല്ലതു പോലെ മിസ് ചെയുന്നു
@maheshramachandran5922
@maheshramachandran5922 2 жыл бұрын
Annu performed well👍
@s.kishorkishor9668
@s.kishorkishor9668 2 жыл бұрын
അനുവിന്റെ അഭിനയം തകർത്തു congrats
@user-ob4io6bk8v
@user-ob4io6bk8v Жыл бұрын
ഈ അനുകുട്ടി ഒരു സംഭവം തന്നെ 🌹🌹🌹🙏🥰 ദൈവം തന്ന കഴിവ് തന്നെ 🙏
@sheenasuresh3119
@sheenasuresh3119 2 жыл бұрын
ചിരിച്ചു ചിരിച് കഷ്ടപ്പെട്ട്.....4 പേരും പൊളിച്ചു.... അഖിൽ, ബിനു.... നമിച്ചു bros.. 🙏🏻
@misnajeevan4515
@misnajeevan4515 Жыл бұрын
super
@bineeshsamuvel7108
@bineeshsamuvel7108 2 жыл бұрын
ഇവരൊക്കെ എന്തിനാ ഇങ്ങനെ chirikkunneee🙄🙄🙄🙄
@sandeepsathish1910
@sandeepsathish1910 2 жыл бұрын
ബിനു ചേട്ടൻ കേറി വരുന്ന scean കണ്ടപ്പോൾ ദേവാസുരം ത്തിലെ "മംഗലശേരി നീലകണ്ഠൻ "നെ ഓർമവന്നു 🤗🤗
@deepthideepu1062
@deepthideepu1062 Жыл бұрын
😂😅മൂന്നാളും പൊളിച്ചു അടക്കി 😂😂😅😅
@joppan7830
@joppan7830 2 жыл бұрын
Both are done well. Superrrrrrrrrrrrrrrrrrrrrrrrrr acting. Ishtapettu
@foodlovermj1327
@foodlovermj1327 2 жыл бұрын
Annu super 😍😍 Fully in character.. Nice acting
@KL9Girl
@KL9Girl 2 жыл бұрын
Ayooo..... Vayyaaa😁😁 chirichu madhiyayii
@catlov97
@catlov97 2 жыл бұрын
ഭാഗ്യവശാൽ ക്യാപ്ഷൻ കണ്ട് സ്കിറ്റ് കാണണ്ട എന്ന് തീരുമാനിച്ചു. അല്ലെങ്കിൽ ഇപ്പോ ഊളമ്പാറയിൽ വിശ്രമിച്ചേനെ. കൃഷ്ണാ നീ കാത്തു.
@prabha1411
@prabha1411 2 жыл бұрын
ബിനു ചേട്ടൻ അടിപൊളി കോമഡി 👍👏👏😆🤣🤣👍👏👌👌
@hameedhameed8134
@hameedhameed8134 2 жыл бұрын
Chirch, kundi, thallipoyi
@abd3m_wndr371
@abd3m_wndr371 2 жыл бұрын
Kurachoode kazhinj onude upload akanam to
@mohanakumaran4635
@mohanakumaran4635 2 жыл бұрын
Anu binu chettan akhil chettan vere level 💯 👌 🔥
@mansoorpoochu7001
@mansoorpoochu7001 2 жыл бұрын
Ethravattam kandannariyilla
@kunjappukunjappu7676
@kunjappukunjappu7676 2 жыл бұрын
അത് കൊണ്ട് കാണുന്നില്ല ചിരിച്ചു കൊണ്ടിരുന്നാൽ ഭ്രാന്ത് ആശുപത്രിയിൽ കൊണ്ടിടും 😔
@tincyvincent822
@tincyvincent822 Жыл бұрын
ചിരിവന്നില്ല..
@baburajs7859
@baburajs7859 2 жыл бұрын
Bgm 😃😃😃😃
@reenaabraham83
@reenaabraham83 2 жыл бұрын
അനു സൂപ്പർ..... ഒന്നും പറയാനില്ല....,.
@sgbwonder9880
@sgbwonder9880 2 жыл бұрын
Valippu adimali ullath kondu kanunilla.
@cdtajindassa3483
@cdtajindassa3483 Жыл бұрын
Anuviney flowersill ninn maatanamm
@prabha1411
@prabha1411 2 жыл бұрын
അനു മോളെ 👌👌👏👏👍👍സൂപ്പർ കൊള്ളാം
@trinitymedia7023
@trinitymedia7023 2 жыл бұрын
അനു സൂപ്പർ
@fasalzayan4572
@fasalzayan4572 2 жыл бұрын
Skit പൊളിച്ചു 🤣🤣ഓരോ എക്സ്പ്രഷൻ 😃😃😃
@athilraj1530
@athilraj1530 2 жыл бұрын
Ithano comedy
@shijinbalakrishnanshijinba8774
@shijinbalakrishnanshijinba8774 2 жыл бұрын
@@athilraj1530 പിന്നെന്താണ് കോമഡി?
@aestheticjerker526
@aestheticjerker526 2 жыл бұрын
@@athilraj1530 ആയിരുന്നു
@nithinabraham7057
@nithinabraham7057 Жыл бұрын
@@athilraj1530 enna ninte thandayodu chennu ondakkan parayada comedy
@nirakshara
@nirakshara 2 жыл бұрын
Skits are awesome only when Akhil is involved.
@aswinshaji4818
@aswinshaji4818 2 жыл бұрын
ഇത് കണ്ടിട്ടു ചിരിക്കാൻ തോന്നിയാൽ ചിരി നിർത്തമായിരുന്നു
@savitrybat3492
@savitrybat3492 2 жыл бұрын
അഭിനന്ദിക്കേണ്ടത് അഭിനന്ദിക്കാനുള്ള സന്മനസ്സാണ് വേണ്ടത് 👌🏻skit എന്തുമാവട്ടെ 👌🏻godbless 4 everyone 🥰🙏🏻👍🏻
@dhanyaarun9679
@dhanyaarun9679 2 жыл бұрын
ചിരിച്ച് ചിരിച്ച്...... ആകെ 🤣🤣🤣🤣🤣
@unnip7080
@unnip7080 2 жыл бұрын
പ്രതീക്ഷിതിലും അപ്പുറം .... Superb....
@swapnamathukutty2410
@swapnamathukutty2410 2 жыл бұрын
Binu chettane vannapol comedy start aaeeee
@ahammedkunhi6337
@ahammedkunhi6337 Жыл бұрын
കലക്കൻ പ്രേഗാം
@gladiator3458
@gladiator3458 2 жыл бұрын
വെറുതെ ഇരുന്നു കുറേ പൊട്ടന്മാർ ചിരിക്കുന്നു
@muraleedharanchangalath5138
@muraleedharanchangalath5138 2 жыл бұрын
If you start laughing, you can't stop. Unfortuntly I tried to laugh up to end of the vodeo and I failed to start laughing.
@joppan7830
@joppan7830 2 жыл бұрын
Annu kalaki. Superrrrrrrrr
@joymaniyan7911
@joymaniyan7911 2 жыл бұрын
ഇതിൽ എന്ത് ചിരിക്കാനുള്ളത് 😡😡😡😡വെറും ബോറ മാഷേ
@keralavlogz8536
@keralavlogz8536 2 жыл бұрын
Admalide Kanankk koottal Expression Poli🔥
@shimodChithrakala6839
@shimodChithrakala6839 2 жыл бұрын
A ഇല്ലേൽ ഞാൻ പിന്നെന്തിനാ കറങ്ങണെ 😜😎
@zaimohamed7029
@zaimohamed7029 2 жыл бұрын
Mohanan polichu🤣🤣🤣..... Heavy
@prabha1411
@prabha1411 2 жыл бұрын
🤣🤣🤣😆🤣🤣കൊള്ളാം 👌👌👏👌
@alik3250
@alik3250 2 жыл бұрын
ഈശ്കിറ്റിലെ നായിക ഒടുക്കത്തെ അഭിനയമാണല്ലോ. സിനിമക്കാർ ശ്രദ്ധിക്കണം
@vidhyadileep6620
@vidhyadileep6620 2 жыл бұрын
Anukutty poli ..love u chakkare umma
@engineer9458
@engineer9458 2 жыл бұрын
🤔🤔🤔🙏🙏✌️ pinneyum upload......
@ethirpu4208
@ethirpu4208 2 жыл бұрын
Ano Ara chiriche ningal chanel mathram Arikum waste
@rahmanilav1710
@rahmanilav1710 Жыл бұрын
അനുമോൾ സൂപ്പർ 👌
@somethingnew4260
@somethingnew4260 2 жыл бұрын
Chali comedy
@ghyyufg7613
@ghyyufg7613 Жыл бұрын
അറുബോറൻ പരിപാടി
@rajendranvayala4201
@rajendranvayala4201 2 жыл бұрын
പലതരംചിരികളുണ്ട് ഇതിൽ..ആഹാ ജീവിതം ഇതൊക്കെ കാണുമ്പോഴാണ് ഒരുല്ലാസം.
@rajanianoop347
@rajanianoop347 2 жыл бұрын
Anumuthe... Ummaaaaa😍😍😘😘😘
@ajking0020
@ajking0020 2 жыл бұрын
Chirikano😏 atho karayano🙄....
@ranjithodukathil7290
@ranjithodukathil7290 2 жыл бұрын
U r super Mr Adimali
@najila_naji4414
@najila_naji4414 2 жыл бұрын
😃😃😃😃ചിരിച്ചു ചിരിച്ചു 😂😂😂😃😃😃😃
@sithuhaya8097
@sithuhaya8097 2 жыл бұрын
അസിസ് അടിപൊളി 👍🏻
@HARIPRASAD-ng5bf
@HARIPRASAD-ng5bf 2 жыл бұрын
എന്റെ പൊന്നോ പൊളിച്ചു അതിയമായിട്ട ഇങ്ങനെയൊന്നെ കാണുന്നെ പ്ലീസ് ഏല്ലാ സ്‌കിറ്റിലും s͞͞o͞͞n͞͞g͞͞s͞͞ ഇടനെ പ്‌ളസ്
@cdtajindassa3483
@cdtajindassa3483 Жыл бұрын
Anuviney mattanammmmm
@manasibindhu3313
@manasibindhu3313 2 жыл бұрын
Super skit aarunnu. Ellavarum polichu... asiskka kaanan monchundaarunnu
@AbrahamKhueshi2255
@AbrahamKhueshi2255 Жыл бұрын
ചിരിച്ചു ചിരിച്ചു മടുത്തു ചിരി നിർത്താൻ പറ്റാത്ത കൊണ്ട് ചിരിക്കാൻ ഇന്ന്‌ ലീവ് ആക്കി നാളെ അവധി ആണല്ലോ എന്നിട്ടും ചിരിച്ചു തീർന്നില്ലേൽ തിങ്കളാഴ്ച കൂടി ലീവ് ആക്കി ചിരിക്കും 😬
@jyothiroopan2333
@jyothiroopan2333 2 жыл бұрын
ജീവിതത്തിൽ ആദ്യമായി കരഞ്ഞത് ഇപ്പഴാ !
@redmis196
@redmis196 2 жыл бұрын
മാജിക്കിലെ കുടുംബാംഗങ്ങളുമാണ് കമൻറ് ബോക്സ് മുഴുവൻ എന്ന് തോന്നുന്നു കിടിലൻ കിടിലൻ സൂപ്പർ എന്നൊക്കെ പറയുന്നുണ്ട് എന്തരോ എന്തോ....😂😂😂
@unboskingachu4431
@unboskingachu4431 2 жыл бұрын
100+10000+50=10150
@abdulvahab3722
@abdulvahab3722 2 жыл бұрын
അനു മോളെ സൂപ്പർ
@satishkumarp.a4506
@satishkumarp.a4506 2 жыл бұрын
Binu borai thudangy
@rajeeshr.v8478
@rajeeshr.v8478 2 жыл бұрын
Binuchettan...🤣
@sabarikrishna6556
@sabarikrishna6556 2 жыл бұрын
nalloru skit......anu pwolichu vaari
@dipanghosh1413
@dipanghosh1413 Жыл бұрын
Akhil anna powlichu❤️❤️
@sweetcuisinekitchenvenkidangu
@sweetcuisinekitchenvenkidangu 2 жыл бұрын
അനു 🤩🤩🤩🤩
@radharadha9432
@radharadha9432 2 жыл бұрын
സൂപ്പർ അഖിൽ. അനു ബിനു ചേട്ടാ ❤❤❤
@YtDigital1
@YtDigital1 2 жыл бұрын
കോപ്പാണ്
@MF7341
@MF7341 2 жыл бұрын
Katta chali
'ഓർമ്മയുണ്ടോ ഈ മുഖം😅....'
9:26
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,5 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 3,7 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 22 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,5 МЛН
Thakarppan Comedy l Reap what you sow l Mazhavil Manorama
21:50
Mazhavil Manorama
Рет қаралды 9 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,5 МЛН