സുജിത്തേട്ട നിങ്ങക്ക് ഇത്രയും നാച്ചുറൽ actors നെ എവെടെന്ന് കിട്ടുന്നു 🥹 സത്യം പറഞ്ഞ ഒരാൾ എന്ന് ഇല്ല എല്ലാരും ഒന്നിനൊന്നു മെച്ചം.. അതും മറ്റുള്ളോരെ life ആയി നല്ല സാമ്യം ഉള്ള വിഡിയോസും.. കഴിവ് തന്നെ 🙌🏼❤️
@emotivelyyours44655 ай бұрын
❤️❤️❤️❤️❤️
@princeabraham905 ай бұрын
@@emotivelyyours4465നിങ്ങളുടെ ഫസ്റ്റ് എപ്പിസോഡ് തന്നെ അടിപൊളി ആക്ടിങ് ആകിയല്ലോ
@liyakathc5 ай бұрын
ശരിയാ സത്യം
@devikaa__devu5 ай бұрын
Skj Talks nte ella episodum mudangathe kanunnavar aarokke
@skjtalks5 ай бұрын
❤️
@shamnyirasheed31705 ай бұрын
Njangal kandath thanne veendum veendum kaanum❤❤
@BadhushaMuhammed-i2l5 ай бұрын
Njn
@Infinityaura_10575 ай бұрын
Me
@MeMR-n7f5 ай бұрын
Njan und😅
@KeechiVlogs5 ай бұрын
ഇന്നലെത്തെ location stills കണ്ടപ്പോള്‍ ഇത്രയും comedy ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല 😂😂 എപ്പോഴത്തേതും പോലെ അടിപൊളി variety content 👌👌
@molygeorge8685 ай бұрын
അരുണേ നീ ഒരു മുത്താടാ. എന്താ അഭിനയം? 🙏🙏🙏🙏🙏🙏♥️♥️♥️♥️♥️
@akhilek23775 ай бұрын
Yess
@ajithaprakash25345 ай бұрын
എല്ലാ എപ്പിസോഡു കാണാറുണ്ട് വെള്ളിയാഴ്ചയാകാൻ കാത്തിരിയക്കും ഒരു പാടിഷ്ടമാണ് നിങ്ങളെ എല്ലാവരെയു സൂപ്പർ👌❤
@skjtalks5 ай бұрын
Thank You
@riyassabeeda64945 ай бұрын
@@skjtalksകഷണ്ടി ഉള്ളവർ സമൂഹത്തിൽ നേരിടുന്ന പ്രശ്നങ്ങൾ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@rajasekharanpillai27015 ай бұрын
ഇന്നത്തെ വീഡിയോ കൊള്ളാട്ടോ.. ആദ്യം അമ്മായിയമ്മ വിളിച്ചപ്പോ മരുമകൾ ❤️❤️ പുതിയ മരുമകൾ എന്തായാലും അടിപൊളി തന്നെ.. പുതിയ മരുമകൾ കുടുംബത്തെ മാറ്റിയല്ലോ ❤️❤️ അമ്മായിയമ്മ പഠിച്ചു ❤️❤️
@Ardra_mohan5 ай бұрын
എനിക്ക് പിന്നെ കയ്യിൽ എടുക്കേണ്ടി ഒന്നും വന്നില്ല അതിന് മുൻപേ തന്നെ. എന്നെ വീട്ടിൽ നിന്നും തല്ലി ഇറക്കി ... ഏട്ടൻ കുറേ എന്നെ വീട്ടിൽ തിരിച്ച് കയറ്റാൻ വേണ്ടി വാശി പിടിച്ചു but എന്നെ ഒഴിവാക്കാൻ അമ്മായിഅമ്മ കൽപ്പിച്ചു അവസാനം , എന്നെ കയറ്റാതെ ഏട്ടനും കയറില്ല ന്ന് പറഞ്ഞ് ഏട്ടനും അവിടെ നിന്ന് ഇറങ്ങേണ്ടി വന്നു......
@coffeewithjoonie90718 күн бұрын
Angane chechi rakshapettu thallede kaiyil ninnu 🥳
@Ardra_mohan18 күн бұрын
@coffeewithjoonie907 sathyam 💯 Naattilum kudumbathilum okke shathrukalde ennam koodi enkilum ippo samadhanam und
@sajnarahman82785 ай бұрын
Arya സാരിയിൽ സുന്ദരിയായിട്ടുണ്ട്❤❤❤
@ambikavenugopal68745 ай бұрын
Dust allergy ullavar undo
@voice_of_ummizz_queen045 ай бұрын
Ys und
@meenakshimeenus34515 ай бұрын
Und
@meenakshimeenus34515 ай бұрын
Und
@Ayshu__Nourin_5 ай бұрын
Ys nd
@musfiofficial5 ай бұрын
Und
@ichunoora88045 ай бұрын
കോമഡി എന്റർടൈൻമെന്റ് ആയിരുന്നു.. കൊള്ളാം ❤❤❤❤
@Rsbtips5 ай бұрын
ആരോഗ്യമുള്ള അമ്മയാണെൽ അമ്മയും മരുമകളും കൂടെ 9-10 ആവുമ്പോ ക്കിന് job ഒക്കെ തീർത്താൽ പിന്നെ എല്ലാർക്കും rest എടുത്തൂടെ.. 😔
@Amritharaman995 ай бұрын
ഞാനും അമ്മായിഅമ്മയും അങ്ങനെയാ ❤ എല്ലാം പണിയും 9.30 ആവുമ്പോഴേക്കും തീർക്കും 😅
@nihalariyaz3615 ай бұрын
We too njangalde veetil 10:30 kitchen close 😂
@Rsbtips5 ай бұрын
@@Amritharaman99 അങ്ങനെയായാ ആർക്കും ഒരു ഭാരം ണ്ടാവൂല
@Rsbtips5 ай бұрын
@@nihalariyaz361 😂😂
@Rsbtips5 ай бұрын
Am അല്ലെ
@salmasalu4535 ай бұрын
എല്ലാ എപ്പിസോഡും മുടങ്ങാതെ കാണാറുണ്ട്. വെള്ളിയാഴ്ച 7 മണി ആകാൻ കാത്തിരിക്കലാണ് . വ്യാഴാഴ്ച തന്നെ എന്താണ് topic എന്ന് നോക്കും. ഇപ്പോൾ ഡെലിവറി കഴിഞ്ഞ് ഒരു കുട്ടി ഉണ്ട് എന്നാലും വെള്ളിയാഴ്ച മോൻ ഉറങ്ങുമ്പോൾ ഞാൻ കാണും. എന്നത്തേയും പോലെ ഈ content പൊളിച്ചു...
@skjtalks5 ай бұрын
Thanks a lot ❤, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊
@salmasalu4535 ай бұрын
@@skjtalks ❤️❤️
@keerthanaabhilash20355 ай бұрын
അമ്മായിയാമ്മയെ കയ്യിലെടുക്കാൻ ആദ്യമൊക്കെ ഒരുപാട് നമ്പർ ഇട്ടിട്ടുണ്ട്. അവരുടെ മുൻ വിധിക്കാരണം എല്ലാ നമ്പറും പിന്നെ ആത്മാർത്ഥമായി ചെയ്തതും ഒന്നും കണക്കിൽ ഇല്ലാതായതോടെ നമ്പർ ഇടലും നിർത്തി. ഇപ്പൊ ഞാൻ ഹാപ്പി അവരും ഹാപ്പി നോ problem🤣
@Waky2375 ай бұрын
See as a guy, if you have a mother like this and you already know about this, i mean her character and behavior, some of them are really toxic,please don't get married, or else try to change your mothers characters because you are ruining someone else life and dreams
@priya-jk5 ай бұрын
Exactly
@daizz55005 ай бұрын
Atleast one guy is understanding that it's wrong
@etharkkumthuninthavanet69255 ай бұрын
അരുണിന്റെ ഡയലോഗ് പറച്ചിൽ പൊളി 😄😄😄 ഇവക്ക് ജ്വാലി ഉണ്ടാ??? ഒരെണ്ണം 😂😂😂😂😂
@yahoo122275 ай бұрын
video എല്ലാം pakka ആയി cheyyunnu അഭിനയം അടിപൊളി എല്ലാവരും...വെറുതെ കോപ്രായം കാണിക്കയുന്നവർക് subscribers kooduthal.....kashta pettu cheyyunna ningak kuravum....
@reshmapraveendran10725 ай бұрын
ഈ പുതിയ സമീപനം കൊള്ളാം... 😁ഇഷ്ട്ടായി 😍
@skjtalks5 ай бұрын
Thank You ❤️
@ishu4425 ай бұрын
Commentary poli.. Arunchettan.. Chirich chathu
@ajisha13725 ай бұрын
ഇന്നത്തെ എപ്പിസോഡ് വേറെ ലെവൽ... 👌👍
@Ardra-xf9ml5 ай бұрын
ഇത് കുറച്ച് variety aanaloo.... really nice..❤
@skjtalks5 ай бұрын
Thank You ❤️
@Dreams-jm7hl5 ай бұрын
Vdo ഒത്തിരി ഇഷ്ട്ടപ്പെട്ടു 👌👏👍✨🎉🌹🥰🥰 ക്ലൈമാക്സ് കൊള്ളാം എല്ലാം അമ്മ ചെയ്യട്ടെ എന്ന് വിചാരിച്ചു പോയില്ലല്ലോ ഒത്തിരി കഷ്ട്ടപ്പെട്ടാണ് അമ്മമാർ മക്കളെ വളർത്തുന്നത് രണ്ട് ആണ്മക്കൾ ആണെങ്കിൽ ആ അമ്മക്ക് ഒരു റെസ്റ്റും ഉണ്ടാവില്ല എല്ലാ പണിയും ഒറ്റക്ക് ചെയ്ത് ഒരു വഴിയാകും അത് കൊണ്ട് ഈ പ്രായത്തിൽ അമ്മമാരെ കഷ്ട്ടപ്പെടുത്തുന്നത് ശരിയല്ല .... ഈ പ്രായത്തിൽ വീട് ക്ലീൻ ചെയ്യൽ ഒന്നും അമ്മമാർക്ക് നടപ്പുള്ളതല്ല... രണ്ടു മരുമക്കൾ ഉണ്ടല്ലോ എല്ലാം ചെയ്തു വച്ചിട്ട് ജോലിക്ക് പോകണം.... ഇപ്പോൾ ഉള്ള ആൺകുട്ടികൾ എന്തെങ്കിലും ഒക്കെ വീട്ടു ജോലികൾ ചെയ്യും പെൺകുട്ടികൾ ആണ് ഒന്നും ചെയ്യാത്തത്... ഇപ്പോഴും ഇങ്ങനെയാണോ തറ തുടക്കുന്നത് 😀 ചിരിക്കാനും ചിന്തിക്കാനും ഉള്ള vdo ആണ് skj ചെയ്യുന്നത് 👍👍👏👏❤️❤️ Bro താങ്കൾ ലാസ്റ്റ് msg പറഞ്ഞാലേ vdo യ്ക്ക് ഒരു പൂർണ്ണതയുള്ളു👍❤️ വീഡിയോയെക്കാൾ സൂപ്പർ ആണ് ലാസ്റ്റ് പറയുന്ന msg 👍❤️
@swapnasudhakaran95545 ай бұрын
വീട്ടുജോലി ചെയ്യുന്നതിനുള്ള ആൺകുട്ടി - പെൺകുട്ടി വേർതിരിവുകൾ അവസാനിപ്പിച്ചാൽ തന്നെ പകുതി problems കഴിയും. Aged ആയിട്ടുള്ളവർ rest എടുക്കട്ടെ. അവർ നല്ല പ്രായത്തിൽ എല്ലാ ജോലിയും കൂടി ചെയ്തിട്ടല്ലേ.... അന്നേ വേർതിരിവുകൾ ഇല്ലാതെ മക്കളെ ജോലികൾ ഏൽപ്പിച്ചിരുന്നെങ്കിൽ അന്നേ കുറച്ച് rest കിട്ടുമായിരുന്നു....
Wonderful episode 😁💖💖💖 ellavarudeyum acting 👌🏻👌🏻👌🏻 especially arun polichu 👏🏻👏🏻👏🏻👏🏻
@skjtalks5 ай бұрын
Thank you so much deepaajai ❤
@Haniyamirsa5 ай бұрын
ഇന്നേ വരെ ഒരു എപ്പിസോഡ്യും വിടാതെ കണ്ട മടുപ്പിക്കാത്ത ഏറ്റവും ഇഷ്ട്ടമുള്ള ഒരു ചാനൽ skj talks👌 അഭിനേതാക്കളും അണിയറ പ്രവർത്തകരും ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരും അഭിനന്ദനമർഹിക്കുന്നു 👌🌻
@afsalasp97755 ай бұрын
സ്ഥിരം പ്രേക്ഷകർ അടിച്ചു കേറി വാാാ 🤩🤩
@adwik.anay12345 ай бұрын
അടിപൊളി... അരുണിന്റെ കമന്ററി ഇഷ്ട്ടപ്പെട്ടു... എല്ലാരും സൂപ്പർ.... Arun fans like
@shajijaffar68935 ай бұрын
Different way of editing of approaching viewers... Yet another good content too..
@skjtalks5 ай бұрын
Thank you 🙌
@fnazrines5 ай бұрын
Polii polii😁🔥❤ സ്ഥിരമായി കാണുന്നതാണ്.. ONE OF THE BEST PERFORMANCE FROM SKJ TEAM❤️🫶🏼
@skjtalks5 ай бұрын
Thanks a lot ❤
@fnazrines5 ай бұрын
@@skjtalks😍
@shivachiluca5 ай бұрын
Iam a Telugu person from Hyderabad. Your videos are really very good. Keep it up. Chala baguntayi mee videos. Arun acting is too good
Making complete maariyallo!! A "complete makeover"!!! Nannayittund👍👍👍👍
@ameenmanzoor69085 ай бұрын
Sthiram preshakar ivde come on❤
@SATHANPNX5 ай бұрын
Yes
@mylifemyrules89925 ай бұрын
Arya is really superb in Saree 😊
@ShanBan-u6s5 ай бұрын
എനിക്ക് ആദ്യമേ തോന്നി, ഇത് ഇങ്ങനെ തന്നെ ആവും എന്ന് അവസാനം
@Maria-gh4ln5 ай бұрын
At last equal workload for both genders❤❤ Good job skj talks🎉
@AChuzzzzs5 ай бұрын
വോയ്സ് over കൊടുക്കുന്നത് സൂപ്പർ ആണ്❤🎉 ഇന്നത്തെ episode എന്തോ ഒരുപാട് ഇഷ്ടപ്പെട്ടു😂 എന്താ എന്ന് അറിയില്ല..അമ്മായി അമ്മക്ക് പണി കൊടുക്കുന്ന വീഡിയോ ഒക്കെ കാണുന്നത് എന്തെന്ന് ഇല്ലാത്ത ഒരു സന്തോഷം തരും😂😂😂
@haseenakashraf38255 ай бұрын
😂😂😃
@bencylouisf155 ай бұрын
Athe😂😂😂😂
@Siya-c6z5 ай бұрын
Innu totally different aanallo 😍👏🏻🎉
@afidahfiroz37035 ай бұрын
Njan oru episode polum ithuvare miss cheythitilla Pakshe innathe video il adipoliyaayi oru unique video editing style aayirunu It was really nice ❤
@Ashiiii1235 ай бұрын
Arya is so beautiful in saree look❤
@skjtalks5 ай бұрын
😊
@parvatisathish5475 ай бұрын
Variety in the presentation was good
@skjtalks5 ай бұрын
Thank you so much 🙏😊
@AbdulLatheef-f6l5 ай бұрын
Njn skj talksinte Ella videoyum kaannarund but enik ettevum ishtepette episode ithaann❤very nice
@sumayyamujeebrahman10594 ай бұрын
😊😊😊😊❤❤❤❤
@ZeraElsaJo5 ай бұрын
08:49 she's looking very beautiful. Saree 💚
@LillyMrudula-sr9wh5 ай бұрын
Ente ammayiammayku eppazhum kaalu vedanayum full tym prarthanayumaanu....pinne 63 vayassayi...60 vayasaayi kazhinja pinne jolionnum aarum cheyyillenna parayane....pakshe njan ente veettilekku poya pinne super women aanu....aadyamokke enik sangadaayirunnu...pinne pinne njan manasilaakki..marumakkal vannal chila ammayiammamarokke rest edukkannth loka niyamam aanennu......ippo undayirunna joliyokke vittit pillerem nokki veettujoliyokke cheyth jeevikkunnu...ethra manoharam allatha aacharangal.....
@Shibikp-sf7hh5 ай бұрын
സൂപ്പർ മരുമക്കളായാൽ ഇങ്ങനെ വേണം 😄😄👍
@neethuyesodharan5 ай бұрын
Ho. Aryede entry polichu... Sooper...
@mahnasmudhassir5 ай бұрын
Inmathe story telling nalla rasand😍
@skjtalks5 ай бұрын
Thank you so much ❤
@thasnithasni7065Ай бұрын
Comedy, content, acting ellam super❤
@chanchalb27895 ай бұрын
No more words to say..... Jzt awesome ❤
@skjtalks5 ай бұрын
Thank You
@sreedhuvinoop87585 ай бұрын
Ith kollam, veriety aayittund.voice over, background music 🎶 ellam inn spcl aayittund.poli
@nithiajeesh60185 ай бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ ❤❤
@skjtalks5 ай бұрын
Thank You ❤️
@sisirakrishna61625 ай бұрын
Nthayalum e episode kidukki😂👌👍 oru variety...👏
@nirmalak90055 ай бұрын
I wish u guys get big recognition
@skjtalks5 ай бұрын
Thank you wholeheartedly, and We appreciate your support ❤
@rahanarahana40565 ай бұрын
Chechi ക്ക് സാരി അടിപൊളി ആണ്
@Ourvibes-kl085 ай бұрын
കൈയിൽ എടുക്കാൻ ഒന്നും ചെയ്തില്ല ചേച്ചി ഒരു പണിയും ചെയ്യാതെ ഇരിക്കുമ്പോ ഞാൻ എന്തിന് ഒറ്റക് പണി എടുക്കുന്നത് എന്ന് ആലോചിക്കും അപ്പൊ ഒരു കാര്യ തോന്നി നമ്മൾ ഈ വീട്ടിൽ ഒറ്റക് ആണെങ്കിൽ ഈ പണി നമ്മൾ ചെയ്യണ്ടേ അതുകൊണ്ട് നമുക്ക് ചെയ്യാൻ ഉള്ളത് നമ്മൾ ചെയുക ❤️ അത്രേ ചെയ്തുള്ളു പിന്നെ രാവിലെ എനിക്കുമ്പോൾ തൊട്ടു എത്രെയോ പെട്ടന്ന് പണികൾ തീർക്കുക ❤️
Ente mol ee divasam aayal chodikkum ningalude video vanno enn😅. Super videos aan. 🥰👍🏻
@aswathy75855 ай бұрын
Last ആര്യയുടെ change അത് super🥰
@anvaranvar12285 ай бұрын
Arya's transition😯
@sajinaasnu96602 ай бұрын
അമ്മയുടെ പേര് എന്താ എനിക്ക് ഇഷ്ടം ആണ് ഈ അമ്മയെ നല്ല അഭിനയം ആണ് ❤❤❤❤
@sarikadil5 ай бұрын
പുതുമയുള്ള അവതരണ രീതി ഒത്തിരി ഇഷ്ടപ്പെട്ടു.
@skjtalks5 ай бұрын
Thank you ❤
@Krishnan-d5q5 ай бұрын
Best content❤️🦋
@skjtalks5 ай бұрын
Thank You
@neethusasidharan35285 ай бұрын
Ella episodesum mudangathe kanarundu E episode orupad ishtamayi. Oru variety undayirunnu
@sankhamitra44795 ай бұрын
This time presentation style of the story also very different.. i just loved it over previous episodes.
@rajulv71885 ай бұрын
Presentationil veriety und.. Kollam..
@lismydavis1345 ай бұрын
Iduvare ulla videos il best one I loved it
@DIYA-mg5ez5 ай бұрын
Arun is just awesome ❤
@UnnipsAmmandiyil5 ай бұрын
Super adipoli ❤ ammayude expression kandappol chiri vannu polichu
@skjtalks5 ай бұрын
Thank you ❤
@thomasilfy24105 ай бұрын
This episode was very beautiful and interesting. A different kind of video when compared with previous ones. Very interesting. I am regular watcher of SKJ Talks. All the Best🎉❤😊
@binukumar.bsreedevi.r8395 ай бұрын
NEET aspirants struggles content vechoru video cheyyamo !?
Ee cheattathi killamm ,ellaam character um nannait chearunnund.baaki ullavarum super aanu ,❤ Ammayum,negative rolum pwoli ,sad aayittullathum pinne comedy ore pwoliii🎉🎉
@skjtalks5 ай бұрын
Thanks a lot ❤ അമ്മായിയമ്മമാർ ഭരണം നിർത്തി ഓരോ മരുമക്കളെയും മക്കളായി കാണാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@SHM89235 ай бұрын
Fantastic, happy episode.nice😊😊😊😊😂😂😂😂😂😁😁😁😁😁😁😁
@skjtalks5 ай бұрын
Thank you ❤ അമ്മായിയമ്മമാർ ഭരണം നിർത്തി ഓരോ മരുമക്കളെയും മക്കളായി കാണാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@merina1465 ай бұрын
അമ്മ പൊളിച്ചു 😄😄അരുണും ❤️❤️ഈ പ്രാവശ്യം ക്ലൈമാക്സ് മാറ്റി പിടിച്ചു അല്ലേ സുജിത്തേ 😄😄കൊള്ളാം
@skjtalks5 ай бұрын
Thanks a lot ❤
@lekshmigopinath53535 ай бұрын
Super 👌. No words to explain
@skjtalks5 ай бұрын
Thank you ❤ അമ്മായിയമ്മമാർ ഭരണം നിർത്തി ഓരോ മരുമക്കളെയും മക്കളായി കാണാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@love-andlove-only5 ай бұрын
ചിലപ്പോ Ad ആയോണ്ട് ആയിരിക്കും 😂
@RenjuKannan-ix5cz5 ай бұрын
Skj de valiya oru fan aanu, Ella videos um kanarund
@skjtalks5 ай бұрын
Thank You ❤️😍
@jayapjames73015 ай бұрын
Great message
@skjtalks5 ай бұрын
Thank you ❤ അമ്മായിയമ്മമാർ ഭരണം നിർത്തി ഓരോ മരുമക്കളെയും മക്കളായി കാണാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@AmalaSebastian-ns4sl5 ай бұрын
Super video..highly relatable 😅
@skjtalks5 ай бұрын
Thanks a lot Amala❤ അമ്മായിയമ്മമാർ ഭരണം നിർത്തി ഓരോ മരുമക്കളെയും മക്കളായി കാണാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@AmalaSebastian-ns4sl5 ай бұрын
@@skjtalks thank you so much for the reply Sir👍🏻
@AmalaSebastian-ns4sl5 ай бұрын
@@skjtalks all videos r super
@diviyak.k80365 ай бұрын
അമ്മയെ സീരിയലിൽ അമ്മായിയമ്മ kadhapathramayesukkam.. സൂപ്പർ ആവും
@Samyuktha470555 ай бұрын
It's really admirable to watch you guys try out various shapes in your video. This video showcases an excellent cinematic quality. I suppose Sreya needs to perform much better. It is obvious that she is acting while everyone else are behaving. Let me list some pros and cons of this video. I bring this up since I have experience working on numerous short film genres. Some of the gaps in the video includes 1. Its already mentioned that Arya got a job, but it is not mentioned in the conversation with Sreya, when Arya handover the ATM card to her. Instead Sreya says what's next is a job. Also if the card is not handover back to mother in law won't she ask for the same? 2. Arya was going for the new job in night shift which is mentioned in the starting of the video, but the lighting look likes day light. Also Sreya is saying that she is also going for job. Is she also working in night shift then? 3. Amma mentioned that she has been working for 30 years and she haven't seen anyone coming to help her, but in the subtitle it is showing as 40. 4. Assuming the marriage was arranged, is Amma unaware that Sreya had a job?because she is asking with surprise if Sreya had a job? Cons of the video 1. Arya and Arun performance 2. Voice over and nice presentation 3. BGM in many areas of the video It's very much appreciated that you guys do some entertainments also in your channel :) Keep going. Always a hardcore fan with some opinion apart from appreciations only :)
@akhil89175 ай бұрын
Thank you so much for your review. We wil correct in oru upcoming videos 🤜🤛.
@skjtalks5 ай бұрын
Your support and feedback mean a lot to us, we'll strive to continue delivering valuable and entertaining content in the future. Thanks a lot ❤
@saathvikam5 ай бұрын
All credits to this single mam around the women to help them without any critics or without any his ego
@Adhizz-b9m5 ай бұрын
Loved it❤️ Skj talks😌🙌
@skjtalks5 ай бұрын
Thank you wholeheartedly, and We appreciate your support ❤
@Adhizz-b9m5 ай бұрын
@@skjtalks aww... Welecome💗
@amnaaju9265 ай бұрын
Valare Ishtaayi.... Bt aarokke undelum Arun arya combo aan enikkishtam
@our_trunk_stories5 ай бұрын
Great presentation ❤
@PreethaGopi-g1l5 ай бұрын
Super message
@skjtalks5 ай бұрын
Thank you so much ❤
@marykutty-ansajohnson56555 ай бұрын
Skj talks please do my recommendation. When parents consider sons.😊❤