ടാറ്റാ നെക്സൺ ev റിവ്യൂ kzbin.info/www/bejne/rIavXniobrx5mKc ജാവ 42 FJ New model മലയാളം റിവ്യു kzbin.info/www/bejne/rHXbm2SIjK-De80 BSA Motorcycles history മലയാളം kzbin.info/www/bejne/raLTZp1sg9OirNU Ultraviolette Electric bike മലയാളം റിവ്യു kzbin.info/www/bejne/pJ61f6yJjLx3h7s Instagram instagram.com/stalinkraju/ പിന്നെ പറഞ്ഞത് മറക്കണ്ട, കട്ട സപ്പോർട് തന്നില്ലേൽ എല്ലാരും എൻ്റെ മുതലക്കുഞ്ഞുങ്ങൾക്കിരയാകും...! ഓർമയിരിക്കട്ടെ !!! 😁🤩 Instagram: instagram.com/stalinkraju/ FB: facebook.com/SKRmotovlogs
@sajikannankannan240023 сағат бұрын
ഞാൻ tvs i qube ആണ് വാങ്ങിയത്........ എല്ലാം കൊണ്ടും സൂപ്പറ്.....
@jojialex496811 сағат бұрын
@@sajikannankannan2400 how long???
@sam-lu8yl3 күн бұрын
Helmet വെക്കാൻ പോലും സ്ഥലം നൽകാതെ ഹോണ്ട കുളമാക്കി😢
@Aneesh-s1x3 күн бұрын
@@sam-lu8yl ഹെൽമറ്റ് തലയിൽ അല്ലേ വെക്കണ്ടേ
@nisam16373 күн бұрын
രണ്ടാളും 👍⚡
@tunerocket2 күн бұрын
കുടിയൻമാർക്ക് പൈൻ്റ് വെക്കാൻ പാകത്തിന് ഉള്ള സ്ഥലമാണ്😊
@KamarNujoom-wt1vt2 күн бұрын
@@tunerocket 😂
@vishnukuzhikattu30562 күн бұрын
കുട്ടാ... ആനയെ വാങ്ങുന്നവർ ആരെങ്കിലും കുതിരയുടെ speed വേണമെന്ന് വാശി പിടിക്കുമോ 😊
@prajeeshpp776Күн бұрын
Ather thanne spr🔥🔥
@arunv15952 күн бұрын
സാധനങ്ങൾ കൊണ്ട് വെക്കാൻ കൂടെ ഒരു ചാക്കും കയറും എടുത്തോ...no luggage space...
@bibinrajvishnu6786Күн бұрын
നല്ല സ്റ്റൈലിഷ് ഡിസൈൻ , ഇനി ചാർജ് ആകാൻ കാത്തു നിൽക്കേണ്ട ആവിശ്യം വരില്ലല്ലോ
@rajumallasheril745214 сағат бұрын
നല്ല ക്ലിയർ ആയിട്ടുള്ള അവതരണം
@SKRmotovlogs9 сағат бұрын
Thanks 👍
@zeenet3792 күн бұрын
Storage ആണ് സ്കൂടറിന്റെ മെയിൻ ഫീച്ചർ...അതില്ലാതെ😮😢
@asifaliasifali40832 күн бұрын
എല്ലാം നല്ല രീതിയിൽ വിശദീകരിച്ചു. 👏👏👏 ബൂട്ട് സ്പേസ് ഇല്ലാത്തത് ഒരു പോരായ്മ തന്നെയാണ്
@dionthomas20042 күн бұрын
Excellent design ❤
@rasheedkodakkattil2315Күн бұрын
Design super ❤
@sreehari54372 күн бұрын
nirashapeduthi enn thanne parayam enn marketil ola ather tvs qube okke athyavashyam range tharunna models anu 100 to 150 okke range kitunna models und but honda range valare kuravanu ...ivar compete cheyunath Ather ola tvs polulla companykalod aavumbol basic aayit avar tharuna rangilo allenkil athinekal kitunna tharathilo erakanamayirunu...honda parayunna 102 kmreal lifil nthayaalum 80 to 90 kitiyal kitti...rangil improvement undenkile aalukal vaangikan nokollu
@mindmeld81872 күн бұрын
Very good product ❤.
@feenicstechnics982 күн бұрын
ഒരു xtra box helmet വയ്ക്കാൻ add ചെയ്യണം
@joseanthony9777Күн бұрын
As per news paper report Activa E sales in 3 cities only, all over other areas another model Honda normal E scooter available 😊😊
@SKRmotovlogsКүн бұрын
That’s correct, it’s available in 3 cities right now. For all other areas has Honda QC1 electric scooter. Fixed battery and it can charge it in home.
@trickmasterbyshifin3 күн бұрын
85 range കിട്ടും, ബൈക്ക് പാർക്ക് ചെയ്ത് ഹെൽമെറ്റ് തലയിൽ വെച്ച് ഷോപ്പിങ്ങിനൊക്കെ പോകാം 👍👍🔥
@Lovealone1232 күн бұрын
@@AdvAkhilബൈക്ക് യാത്ര കഴിഞ്ഞിട്ടു
@bazi17072 күн бұрын
Real lifel 50 range kittu
@dipuk9758 сағат бұрын
ഈ same headlight ആണ് xtream 200s ഹീറോ യുടേത്
@divyapratheeshnikarthil2 күн бұрын
Perfect review
@RajMohan-wo9gr2 күн бұрын
ഏറെ പ്രതീക്ഷിച്ചു ഹോണ്ട കുളമാക്കി കയ്യിൽ തന്നു
@mindmeld81872 күн бұрын
Good design ❤
@abrahamva6226Күн бұрын
ബാറ്ററി സ്വാപ്പ് ചെയ്യുമ്പോൾ നമുക്ക് കിട്ടുന്ന ബാറ്ററി weak ആണെങ്കിൽ എന്ത് ചെയും
@rahman8387Күн бұрын
@@abrahamva6226 Correct question bro
@SKRmotovlogsКүн бұрын
ഓട്ടോ എറർ ഡിറ്റക്ഷൻ ടെക്നോളജി ഉപയോഗിച്ച് ഹോണ്ടക്ക് വീക്ക്ആയിട്ടുള്ള ബാറ്ററി ഏതാണ് എന്ന് ഐഡന്റിഫൈ ചെയ്യാൻ സാധിക്കും. അങ്ങനെ ഉള്ള ബാറ്ററി അവർ റീപ്ലേസ് ചെയ്യുകയോ റിപ്പയർ ചെയ്യുകയോ ചെയ്യുമെന്നാണ് പറഞ്ഞിട്ടുള്ളത്.
@abrahamva62264 сағат бұрын
@@SKRmotovlogs ok
@pradeepputhanalakkal89882 күн бұрын
ഹെൽമെറ്റ് വെക്കാൻ സ്ഥലം ഇല്ലാത്തതുകൊണ്ട് ആ ഒരൊറ്റ പോരായ്മ ബുക്കിംഗ് തള്ളു കുറയുമല്ലോ?
@soggaisking7070Күн бұрын
@@pradeepputhanalakkal8988 pne vettil charge cheyyan pattilla enn thonnunnu, athkond aarum ee vandi edukkan pokunnilla
@binujohn49032 күн бұрын
Duty കഴിഞ്ഞ് പോകുമ്പോൾ veg, പലചരക്ക് സാധനം , എന്ന് വേണ്ടാ എല്ലാ ചപ്പുചവറും വേടിച്ച് വേണം വീട്ടിൽ ചെല്ലാൻ അപ്പോൾ ഇവയൊക്കെ വയ്ക്കാൻ സ്ഥലം ഏവിടെ
@jibinabrhm3 күн бұрын
ലുക്ക് മാത്രം ഒള്ളു ബൂട്ട് സ്പേസ് ഇല്ലാത്ത എന്തിനാ ഈ പരട്ട വണ്ടി ഓടിക്കാൻ കൊള്ളും..? സിറ്റി use നും grocery items ഓക്കേ മേടിക്കാൻ ആണ് സ്കൂട്ടർ എടുക്കുന്നത് തന്നെ Ather 450 x Rizta തന്നെ ബെസ്റ് 🔥🔥🔥
@vishnupillai3002 күн бұрын
Ather Rizta should be compared with this..Then Activa is no where near in utility.This is just a fluke model to prove everyone that Honda is doing something in EVs.For them selling 2 lakhs ICE Activas is minting more profit than what all those EV startups make every month..
@premnair48732 күн бұрын
@@jibinabrhm chetak 2093 2024 മോഡൽ സൂപ്പർ
@sarath324Күн бұрын
Hero vida, 4kw nte removable ബാറ്ററി യും കഴിഞ്ഞു പിന്നെയും 30 litre സ്പേസ് തരുന്നുണ്ട്, പുറത്ത് external charging socket + fast charge socket വേറെയും.. 115km റിയൽ world range ഉം ഉണ്ട്.. പിന്നെന്തിന് ഇത് എടുക്കണം?
@ranjithpillai5702 күн бұрын
ചാത്തൻ വണ്ടി
@salmansalman25552 күн бұрын
സെൻട്രൽ സ്റ്റാൻഡ് വെക്കാൻ വേണ്ടിയാണ് ബാറ്ററി രണ്ടു മുകളിൽ വച്ചത് സെൻട്രൽ സ്റ്റാൻഡിനു വേണ്ടി സാധനങ്ങൾ വെക്കാൻ സ്ഥലം ഇല്ലാതാക്കി പിന്നെ ഒരു 20 25 കിലോമീറ്റർ റെയിഞ്ച് കൂട്ടണം ആയിരുന്നു
@prakashvallullissery12313 күн бұрын
Honda cuv indiyil varumo bro please reply 🎉
@SKRmotovlogs3 күн бұрын
@@prakashvallullissery1231 chance kuravaanu
@HariPrasad-yd3go2 күн бұрын
Honda akunnathukondu build quality power and look milage good akum allathey ola pole avilla😂
@soggaisking7070Күн бұрын
Pakshe ee vandi aarum edukkilla 🥲
@-._._._.-3 күн бұрын
മനോഹരം👌
@AjoThomas-gg1xw2 күн бұрын
ബാറ്ററി സ്വപ്പബിൾ സിസ്റ്റം എല്ലായിടത്തും വന്നാൽ പെട്രോൾ സ്കൂട്ടർ യൂസ് ചെയ്യുന്ന പോലെ ഉപയോഗിക്കാൻ സാധിക്കും
@SKRmotovlogs2 күн бұрын
yes, allready Bangalore city oro 5 kilomeeterilum aayi kazhinju.
@alwinmi8112 күн бұрын
ചാർജിംഗ് setup ഇല്ലേ?
@SKRmotovlogs2 күн бұрын
Swappable battery
@alwinmi8112 күн бұрын
@@SKRmotovlogs its not at all good unless the charging station comes everywhere.
@thiruvanchoorsyam3 күн бұрын
ഹോണ്ടയുടെ ബിൽറ്റ് ഉണ്ടാകും എന്നല്ലാതെ പ്രാക്ടിക്കലി അത്ര പോരെന്നു തോന്നുന്നു.
@godwinjose87922 күн бұрын
Gutter le veezhumbol key thappi nadakam
@arunaravindhan16323 күн бұрын
Good looking
@laluprasad99163 күн бұрын
എല്ലാം ഒത്ത വണ്ടി വന്നപ്പോൾ boot space 😢
@lnasfkppoathКүн бұрын
@@laluprasad9916 അതാണ് ഈ വണ്ടിയുടെ ഒരു പോരായ്മ ഈ വണ്ടി ഉപയോഗിക്കുന്നത്തെ സദനം കൊണ്ട് പോകാൻ ആണ്
@Anseerkmb2 күн бұрын
സത്യം പറയ ഒന്നും തോന്നരുത് ഹോണ്ടേ നിന്നെ ആരും വെടിക്കില്ല കുറച്ചു unit മാത്രം മാണ് വിറ്റു പോവാ 👍👍👍
@shijuzamb835523 сағат бұрын
👍👍
@libinarasheed1410Күн бұрын
Nice scooter
@nabeelahamed82492 күн бұрын
50000 kilometer aano warranty.... Adipoli
@salamshamnad703522 сағат бұрын
Chetak❣️
@AbdulGafoor-ke7xr2 күн бұрын
ഇത് സാധാരണക്കാർ കൈ ഒഴിയും ആക്ട്ടീവ എന്ന പേര് നഷ്ടമാവും
@ShafilPoothanali5 сағат бұрын
Ith non licence anno
@sihabbabu32643 күн бұрын
hondayude without licence vandi undo
@SKRmotovlogs2 күн бұрын
@@sihabbabu3264 irangiyittilla
@astro_ma_n2 күн бұрын
Look👌
@SK-sh3lgКүн бұрын
No helmet space, very sad
@sarathman83 күн бұрын
Apo helmet vekkan patilalooo😮
@l.narayanankuttymenon52252 күн бұрын
വീട്ടിലോ... ഓഫീസിലോ... മറ്റെവിടെയെങ്കിലും ഉള്ള ചാർജിങ്ങ് സെൻ്ററുകളിലോ വച്ച് ബാറ്ററി ടോപ്പ് ചാർജ് ചെയ്യാൻ ഉള്ള ചാർജ്ജിങ്ങ് പോർട്ട് കൂടി നൽകിയിരുന്നെങ്കിൽ ... നന്നായിരുന്നേനേ...ഇതിപ്പോ സ്വാപ്പിങ്ങ് മാത്രല്ലേ പറ്റുള്ളൂ.. അതും സൗകര്യം ഉള്ള എല്ലായിടത്തും ഒട്ട് ഇല്ലാതാനും... നേരിട്ട് കണ്ട് ഇഷ്ടപ്പെട്ടാൽ ഞങ്ങൾ ഇലക്ട്രിക്കൽ എഞ്ചിനീയേഴ്സ്... ഒരു ചാർജ്ജിങ്ങ് പോർട്ട് സ്വന്തമായിസെറ്റപ്പ് ചെയ്യും പക്ഷേ മറ്റുള്ളവർ..... ചാർജ്ജ് തീരുമ്പോൾ വേറെ വണ്ടിയിൽ ബാറ്ററി കേറ്റി വച്ച് ബാംഗ്‌ളൂർക്ക് പോവണ്ടി വരും.
@SKRmotovlogs2 күн бұрын
ഹോണ്ട ഫസ്റ്റ് ഫേസിൽ ബാംഗ്ലൂർ, ഡൽഹി, മുംബൈ യിൽ മാത്രമാണ് ഇ വി അവതരിപ്പിക്കുന്നത്. ഈ മൂന്നു സ്ഥലങ്ങളിലും ഓരോ അഞ്ചു കിലോമീറ്റർ ഡിസ്റ്റൻസിലും ബാറ്ററി സ്വാപ്പിങ് സ്റ്റേഷൻസ് സെറ്റ് അപ്പ് ചെയ്തു കഴിഞ്ഞിട്ടുണ്ട്. ബാംഗ്ലൂരിലെ ഓരോ മുക്കിലും മൂലയിലും അത് കാണാൻ പറ്റും. ഹോണ്ട 2022 മുതൽ തന്നെ അതിനു വേണ്ടുന്ന പണികൾ നടത്തി എന്നുള്ളതാണ് വാസ്തവം.! kzbin.info/www/bejne/j5Oof5mHfahjjdk
@shahalshukoorКүн бұрын
@@SKRmotovlogs keralathilo?
@fingertip68162 күн бұрын
150km range illaathe oru vandiyum vijayikkilla
@surajv38362 күн бұрын
എല്ലാ കുറ്റങ്ങളും പറഞ്ഞു നാളെ വണ്ടി ബുക്ക് ചെയ്യുന്ന ഞാൻ
@pradeepcherukara2 күн бұрын
ഗാരൻ്റി ബാറ്ററികാണോ...but swapping battery ku എന്തു warrenty 🤔🤔
Ellam kollam utility space compromise cheythappo 2 battery vannu എന്നിട്ടും റേഞ്ച് low. Oru 150 minimum real range undenkil oke ആയിരുന്ന് this is utter flop .ee range vachu swapp battery ayi evide pokan പറ്റും നിലവിൽ സ്വപ്പിംഗ് showrrom വഴി അല്ലേ. .. അപ്പോ പോകുന്ന വഴി ഷോറൂം ഇല്ലങ്കിൽ മൂഞ്ചി.... 80 -90 normal range kittiyal athil കൂടുതലും swap cheyyan pokan thanne vendi varum.
@SKRmotovlogsКүн бұрын
ഹോണ്ട ഫസ്റ്റ് ഫേസിൽ ബാംഗ്ലൂർ, ഡൽഹി, മുംബൈ യിൽ മാത്രമാണ് ഇ വി അവതരിപ്പിക്കുന്നത്. ഈ മൂന്നു സ്ഥലങ്ങളിലും ഓരോ അഞ്ചു കിലോമീറ്റർ ഡിസ്റ്റൻസിലും ബാറ്ററി സ്വാപ്പിങ് സ്റ്റേഷൻസ് സെറ്റ് അപ്പ് ചെയ്തു കഴിഞ്ഞിട്ടുണ്ട്. ബാംഗ്ലൂരിലെ ഓരോ മുക്കിലും മൂലയിലും അത് കാണാൻ പറ്റും. ഹോണ്ട 2022 മുതൽ തന്നെ അതിനു വേണ്ടുന്ന പണികൾ നടത്തി എന്നുള്ളതാണ് വാസ്തവം.! kzbin.info/www/bejne/j5Oof5mHfahjjdk
@motomaniac67472 күн бұрын
Swap battery il warrenty engane aanu??
@SKRmotovlogs2 күн бұрын
3 years or 50K kms - vehicle warranty
@jithinchacko92132 күн бұрын
Tvs I qube തന്നെ പൊളി 😂❤️
@floccinaucinihilipilification02 күн бұрын
On road എത്ര വരു൦? നല്ല കണ്ടീഷനാണോ? down payment എത്രേ...
@jithinchacko92132 күн бұрын
@floccinaucinihilipilification0 1.47 on road Nalla quality anu Range mathram kurach shokam anu
@kannanramesh5158Күн бұрын
@@jithinchacko9213 ..Honda will launch something that we can trust only...
@floccinaucinihilipilification011 сағат бұрын
@@jithinchacko9213 105 കിട്ടണില്ലേ🤔
@muhammadhashim531458 минут бұрын
102 km okke valare shokam aanu , Minimum oru 6-8-10 kwh battery pack okke koduthu 300-400km range undaarunneal oru day raavile thottu irangiyaal evide venealum dairyamaayii karangi night veettil vannaalum range baakki undaayene. Poarathathinu long okke dairyamaayum pokaamaayirunnu , normal days il 2-3-4 days okke koodumbol charge cheythaalum mathy aayirunnu , ithippo normal ella scooterum cheyyunnapole nothing special , normal range enkilum adhikarippikkaaryirunnu , future il varumaayirikkum , 3kwh battery packil thanne 10-20 varsham kazhinjaalum possible alla km range offer cheythaal valid alla , ennaal pinne ippoazhe oru 6 kwh inte battery pack option kodukkaayirnnu , extended range ennu kaanichu , ini Yamaha yil aanu pratheeksha , avar enthelum long range ev avatharippikkaaayirikkum
@newslite87442 күн бұрын
പേര് നന്നായി എങ്കിലും പെണ്ണ് പോരാ എന്ന് പറഞ്ഞ പോലെ വണ്ടി നന്നെങ്കിലും ഒരു കിലോ സാധനം പോലും വെക്കാൻ ഉള്ള സ്ഥലം ഇല്ലാതായിപ്പോയി കസ്റ്റം😢
@achooanoop55293 күн бұрын
Helmet storage
@yahiyayahiya4870Күн бұрын
ഇത് വീട്ടിൽ ചാർജ് ചെയ്യൻപറ്റില്ലേ
@SKRmotovlogsКүн бұрын
illa. Honda QC1 electric scooter mathrame home charging option ullu.
@premjipanikkar4902 күн бұрын
ഒരു സംശയവും വേണ്ട 18 നിലയിൽ പൊട്ടും, TVS ഇലക്ട്രിക് സ്കൂട്ടർ 150 km ആണ്, അപ്പോളാണ്, ആക്ടിവ ഹോണ്ട ഇറക്കിയപ്പോൾ ഞങ്ങൾക്ക് ഒരു പ്രതിക്ഷ ഉണ്ടായിരുന്നു 200 to 300 km മയിലജേ, ഇതിലും ബേധം ഇറക്കാതിരിക്കുക ആയിരുന്നു. 😂😂😂😂
Battery Range onnu kuttamayirunnu athu pora oru 150 enkilum kittiyale eppo ivarku pidichu nilkkan pattu illenkil alkaru vedikkilla Karanam ithii kuduthal milege ulla vandikal undu pinne service kittum athanu oru asvwasam vere onnum enikku prethekichu thonniyilla build quality ok but Range pora🤔🤔🤔🤔
@maheshkr9843Күн бұрын
Company owner thanne book cheyyendi varum😂
@citizeN102 күн бұрын
ഗോണ്ട. നല്ല ക്വാളിയി ആയിരിക്കും സിജാരിക്കുന്നു
@purushothaman52692 күн бұрын
ഇത് വെറുതെ കൊടുത്താലും ആരും വാങ്ങില്ല ! ബൂട്ട് സ്പേസ് ഇല്ലാത്ത ഈ വണ്ടി ഓടിച്ചു കളിക്കാനാണോ ? 😂😂😂
@MidhunMurali-xf6od2 күн бұрын
ബൂട്ട് സ്പേസ് ഇല്ലാതെ എന്ത് സ്കൂട്ടർ 👎🏼
@purushothaman52692 күн бұрын
ഇത് ബോണ്ട ആക്ടീവ ആയിപ്പോയി ! രണ്ട് ബോണ്ട വാങ്ങി പോക്കറ്റ് സ്പേസിൽ വെക്കാം ! 🤩🤩🤩
@KL-THAADIKARAN10 сағат бұрын
no boot space no use
@abdulgafoor63172 күн бұрын
Boot space illa,bad scooter.Ather besy
@krishnakumar.s74692 күн бұрын
Honda, Ola, Ather,Hero Vida,tvs, Bajaj , simple one ഇനി ആണ് മത്സരം നേരെ ചൊവ്വേ service കോടുത്തിലേങ്കീൽ പണി കിട്ടും tight മത്സരം ആകൂം
@nabeelahamed82492 күн бұрын
Access electric ini pratheeksha ullu .
@skmmakodmakod851615 сағат бұрын
ബൂട്ട് സ്പേസ് അല്പം കൂട്ടിയിരുന്നെങ്കിൽ ഹെൽമെറ്റ് കീപ്പ് ചെയ്യാനും കഴിയുമായിരുന്നു
@SKRmotovlogs9 сағат бұрын
Honda QC1 il 26 L boot space und, fixed battery
@MalluBMX2 күн бұрын
ഇലക്ട്രിക് ബംഗാളി 🙂
@Anseerkmb2 күн бұрын
കാണാൻ ഒക്കെ കൊള്ളാം ev കൾ but വലിയ ദുരന്തം ആവും 👍👍👍
@vinaf297012 күн бұрын
ഇന്റർനാഷണൽ ബ്രാൻഡ് ഹോണ്ട . സ്റ്റോറേജ് സ്പേസ് തരാത്തത് സങ്കടമായി 😢😢😢
@abdmullakodi92552 күн бұрын
3G
@babunk26212 күн бұрын
വളരെ മോശം വണ്ടി ഹെൽമറ്റ് എവിടെ വയ്ക്കും പരാജയം
@teophinasher46782 күн бұрын
മല പോലെ വന്നത് എലിപോലെ ആയി....
@bijukumar12345Күн бұрын
Ather രാജാവ്, ഇനി ഏത് ev വന്നാലും ather റിനെ വെല്ലാൻ പറ്റില്ല.
@aneeshnv71362 күн бұрын
ബെൽറ്റ് ഡ്രൈവ് ആരുന്നേൽ നന്നായേനെ..
@vishnukuzhikattu30562 күн бұрын
എന്റെ മോനെ.... ഇനി ഓലയും ഏതേറും ഒക്കെ പമ്പ കടക്കും 🥰
@bazi17072 күн бұрын
With this range and utility? No way. If the pricing is low people will consider
@floccinaucinihilipilification02 күн бұрын
പമ്പയല്ല പെരിയാറ് കടക്കു൦😂😂😂 വില പറയട്ടേ അപ്പ കാണാ൦... ആറ്റിലാണോ കടലിലാണോ എറിയേണ്ടത് എന്ന്
@vishnukuzhikattu30562 күн бұрын
@@floccinaucinihilipilification0 1.3 to 1.5
@abhilashm.s52832 күн бұрын
Mood poy ola thanne saranam.
@lion82642 күн бұрын
നല്ല വണ്ടി അവിടെ തന്നെ ഇരിക്കട്ടെ.. 😁... 👹
@honeydropsfood.travelling122813 сағат бұрын
അയ്യേ😅😅
@SasiAsari-ox9fn2 күн бұрын
12 വർഷം കൊണ്ട് ഹോണ്ട ഓടിക്കുന്ന എനിക്ക് വിശ്വാസമാണ് വലുത്.❤❤❤ ഹോണ്ടാ......
@Rasheedayalur7862 күн бұрын
2ബാറ്ററിയും കൂടിയാണോ 100 km range
@ameenamiameenami65622 күн бұрын
@@Rasheedayalur786 😂😂അതെ ipo 100 normal ella സ്കൂട്ടേഴ്സിനും ind ഒരു 200 ങ്കിലും വേണം simple one 212 milg und
@SKRmotovlogs2 күн бұрын
@@Rasheedayalur786 yes
@ShafeekKt2 күн бұрын
ജൂപിറ്റർ ആണോ ഹോണ്ട ആണോ...... 1st copy
@avinashtilak34413 күн бұрын
100% floop
@thankappans24002 күн бұрын
85 range , 120 km എങ്കിലും വേണം
@ArifPa-gx1kd2 күн бұрын
3yearkazhinjalkalipattam😅😅😅
@bijukochi68833 күн бұрын
മലപ്പുറം കത്തി അമ്പും വില്ലും 😂😂😂
@ninan12902 күн бұрын
Helmet 😢😢....ഒൺ ഡയറി, ഒൺ ഫയൽ, one ഹെൽമെറ്റ്... ഇത്രയും വയ്ക്കുന്ന വണ്ടി വേണം 😂😂😂