ഇങ്ങനെ ഒരു വേദി ഒരുക്കിയവർക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹. അള്ളാഹു എല്ലാവരെയും ഒന്നിപ്പിക്കട്ടെ ❤
@alfiyaalfiya75902 жыл бұрын
ആമീൻ
@thajudheenthajudheen33352 жыл бұрын
Aameen
@basheertcom2 жыл бұрын
ആമീന്‍
@mohammedsharafudeen37252 жыл бұрын
آمين
@ashiqkv15382 жыл бұрын
Ameen🤲🤲🤲🤲
@abusinan38592 жыл бұрын
ഇങ്ങനൊരു വേദിയിൽ പ്രഭാഷണത്തിന് ക്ഷണിച്ചപ്പോ എത്ര ആവേശത്തോടെയായിരിക്കും Azhari ഉസ്താദ് ഉപ്പയോട് വിവരം പറഞ്ഞിട്ടുണ്ടാവുക, അതിലേറെ എത്രയോ സന്തോഷത്തോടെയാവും ഉപ്പയായ പേരോട് ഉസ്താദ് മോനെ പറഞ്ഞയച്ചിട്ടുണ്ടാവുക ഉപ്പയെയും മോനെയും അറിയുന്നവർക്കറിയാം.. ഒരുപാട് ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്ന നിമിഷങ്ങൾ.. അല്ലാഹു നമുക്ക് ഇസ്സത് നൽകി അനുഗ്രഹിക്കട്ടെ 🤲🏻
@aslamaslu90352 жыл бұрын
Aameen👌👌👌👌🥰🥰🥰🥰🥰
@KLMtrader2 жыл бұрын
കറക്റ്റ് 💪🏼💪🏼👍🏻👍🏻👍🏻🔥🔥
@muhsinasalim26652 жыл бұрын
Aameen😰
@kunjimuhammed68422 жыл бұрын
Maasha.allaha
@hashimkath61212 жыл бұрын
ആമീൻ
@adnanum14632 жыл бұрын
മാഷാ അല്ലാഹ് പേരോട് ഉസ്താതിന്റെ അതെ സൗണ്ട് (ഉസ്താദിനും മകനും അല്ലാഹു ആഫിയതുള്ള ദീർഗായുസ് നൽകട്ടെ 🤲🤲
@ummerfaizy17772 жыл бұрын
പിതാവിന്റെ ശൈലിയുടെ തനി പകർപ്പ് തന്നെ! ആകർഷകം !! അല്ലാഹുവിന് സ്തുതി.
മാഷാ അല്ലാഹ് മാഷാ അല്ലാഹ് മാഷാ അല്ലാഹ് ഒരു പാഡ് അറിവ് ലഭിക്കാൻ ഈ പ്രസംഗം ഉബ കാരപ്പെടും ഞാൻ ഇൻ ഷാ അല്ലാഹ് ഒരു പാട് ഗ്രൂപ്പിലും ഒരു പാട് സഹോധരൻന്മാർക്കും ഈ അറിവ് എത്തിച്ച് കൊടുക്കുന്നതാണ് അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ഈ പ്രസഗത്തിന്റെ ശബ്ദം എല്ലാ സമയത്തും ഒരുപോലെയാണ് ശബ്ദം കൂടുതലോ കുറവോ ഇല്ല അല്ലാഹു ഇത് എല്ലാം സ്വീകരിക്കട്ടെ ആമീൻ ഒറ്റ ഇരിപ്പിൽ ഇരുന്ന് ഞാൻ പൂർണ്ണമായി ക്കെട്ടു അല്ലാഹു നമ്മൾക്ക് അറിവ് പഠിക്കാനുള്ള ഭാഗ്യം നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲
@jabiralithangal8301 Жыл бұрын
ഇരു സുന്നികളും ഒന്നിക്കാൻ എന്താണോ തടസ്സം! അല്ലാഹുവേ!! എല്ലാതടസങ്ങളും മാറ്റി എളുപ്പത്തിൽ സുന്നികളെ നീ ഒന്നിപ്പിച്ച് വഹ്ഹാബികൾക്കെതിരെ അണിനിരത്തി ദീനിന് ശക്തി പകരണേ അല്ലാഹ്!!
അള്ളാഹു വേ സുന്നികൾ ഒന്നിപ്പിക്കണം അല്ലാഹുവേ. എല്ലാ പണ്ഡിതരും രംഗത്ത് വരണം.
@aboobackermuthanoor72402 жыл бұрын
സന്തോഷം കൊണ്ട് . കണ്ണീർ പൊഴിയുന്നു
@shahmonalhindi71252 жыл бұрын
Masha Allah nice voice..same like 1980-90's Moulana Perod Usthad...same voice....
@mohammedrahees812910 ай бұрын
ഒരുമിപ്പിക്കണേ നാദാ 🤲
@apsvibes70692 жыл бұрын
Jai ssf & Skssf. AP &Ek. Jai Ahlu sunna. Jai Islam.
@muhammedkubaibarivinnilavf80042 жыл бұрын
ماشاءالله ماشاءالله ماشاءالله ماشاءالله ماشاءالله
@ttvideose2 жыл бұрын
Masha Allah skssf um ssf um orumich munbot pokna padachavan thofeeq nalkatty....
@jmlpn68252 жыл бұрын
الحمدلله الحمدلله الحمدلله ألف مرة ഈ .... ഒരു മ എന്നെന്നും നിലനിർത്തണേ ....الله ഒന്നിച്ചു മുന്നേറിയാൽ ഏതു പ്രതിസന്ധിയും മഞ്ഞുമല പോലെ നോർമ്മലാകും انشاء الله