സ്ലീവ്(കൈ)തൈക്കാൻ പഠിക്കാം Tailoring Class - 8

  Рет қаралды 403,698

E&E Creations

2 жыл бұрын

Facebook Page Link - tinu13/
Tailor Scissor Buying Link - amzn.to/3Gb3ZTa
Today Showing - Learn to sew sleeve (hand)
Every Day - 8:00 PM
Malayalam Stitching Tutorial Classes 100% Free
Daily New Useful Videos
Daily Live Stitching Classes
SUBSCRIBE NOW...........100% Free Channel

Пікірлер: 351
@athmeyadevs4261
@athmeyadevs4261 Жыл бұрын
ചേച്ചി ഞാൻ ആദ്യമായാണ് ചേച്ചിയുടെ ക്ലാസ്സ് ഫോളോ ചെയ്തത്.🥰... സൂപ്പർ ആയി തയ്ക്കാൻ പറ്റി.👍.... ഞാൻ ഒരു beginner aanu.... ക്ലാസ്സ്‌ 1മുതൽ ഞൻ കണ്ടു തുടങ്ങിയതാണ് ഇത് വരെയുള്ള ക്ലാസുകൾ കണ്ടു.... ഒരു ചുരിദാർ തയ്ച്ചു..... ഇത് വരെ പഠിക്കാൻ പോകാത്ത ഞാൻ ചേച്ചിയുടെ വീഡിയോ കണ്ടു പഠിച്ചു🥰🥰🥰🥰🥰 എന്നെപോലെ ഉള്ളവർക്കു ഇത് വളരെ ഉപകാരം ആണ് thank you so much.... 😀😀🥰🥰👍
@rajetharajiv968
@rajetharajiv968 2 жыл бұрын
തയ്യൽ ക്ലാസിൽ പോയാൽ പോലും ഇത്രയും പറഞ്ഞു മനസിലാക്കി തരില്ല ആരും 🥰
@JanakiN-m9h
@JanakiN-m9h Жыл бұрын
8:48
@RehanRiyas11111
@RehanRiyas11111 10 ай бұрын
Currect
@oruyamandanfishfarms
@oruyamandanfishfarms 9 ай бұрын
അത് ശരിയാണ്
@Haircarebyachu
@Haircarebyachu 7 ай бұрын
Sathyam
@priyap2595
@priyap2595 5 ай бұрын
വളരെ നന്നായി പറഞ്ഞു തരുന്നു. ഞാനിപ്പോഴാണ് പഠിക്കാൻ തുടങ്ങുന്നത്. വളരെയധികം ക്ഷമയോടെ പറഞ്ഞു തരുന്നു.❤❤ ആശംസകൾ
@ashokanashok8479
@ashokanashok8479 5 ай бұрын
ഇത്രയും നന്നായിട്ട് യൂട്യൂബിൽ ആരും പറഞ്ഞു തന്നിട്ടില്ല
@anupganoopkarani1512
@anupganoopkarani1512 2 ай бұрын
❤😊ഇത്രയും നന്നായി ആരും തന്നെ ക്ലാസ്സ് എടുക്കില്ല എന്തു മനോഹരമായ ക്ലാസ്സാണ്😊❤
@jessywilson6766
@jessywilson6766 2 жыл бұрын
Sleeve cutting പല video kanditudu പഷേ ഏറ്റവും നന്നായി മനസ്സിലായത് ഈ video യാണ്. Thank you ,Thank you. God bless you
@marykurian9566
@marykurian9566 2 жыл бұрын
Hi ààq0⁰
@vinodini6260
@vinodini6260 2 жыл бұрын
Thank you🌹
@santhoshfinearts8009
@santhoshfinearts8009 6 ай бұрын
ഇത്ര നന്നായി ആരും പറഞ്ഞു തരില്ല🥰
@manumolrajesh3990
@manumolrajesh3990 2 жыл бұрын
Thanks നന്നായി മനസിലായി വളരെ ഉപകാരപ്പെടുന്നുണ്ട്
@zayanca9088
@zayanca9088 2 жыл бұрын
Full sleeve enganeya katt cheyyendath
@mayadevirg848
@mayadevirg848 2 жыл бұрын
ഹോ സൂപ്പർ.സ്ലീവ് എനിക്ക് എത്ര വെട്ടിയാലും പറ്റില്ലാരുന്നു ഇപ്പൊ എന്ത് കറക്റ്റ് ആയിട്ട് മനസിലായി 😍സൂപ്പർ മോളെ
@nayanabernard1081
@nayanabernard1081 2 жыл бұрын
Super ..nannayi manasilakkunnund chechi..
@babubhaskaran3541
@babubhaskaran3541 2 жыл бұрын
7
@saumiprasad6455
@saumiprasad6455 2 жыл бұрын
എല്ലാ ക്ലാസും ഞാൻ കാണുന്നുണ്ട് .നന്നായി മനസ്സിലാക്കി തരുന്നു.thanks
@thomasp.c7804
@thomasp.c7804 2 жыл бұрын
ഈ ക്ലാസ്സ്‌ കണ്ടാൽ എത്ര അറിയാത്തവര്പോലും പഠിച്ചുപോകും ഞാൻ തൈക്കുന്നതാണ് എന്നിട്ടും അറിയാത്ത കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. വെരി താങ്ക്സ് മോളു
@prasoonanu9157
@prasoonanu9157 2 жыл бұрын
ചേച്ചി ഞാൻ കൊൽക്കട്ട യിൽ ആ ഇപ്പൊ താമസിക്കുന്നത് ഇവിടെ സ്റ്റിച്ചിങ് പഠിക്കാൻ ഏട്ടൻ പറഞ്ഞതായിരുന്നു പക്ഷെ language പ്രോബ്ലം കാരണം പോകാൻ പറ്റിയില്ല സമയം പോകാൻ ഏട്ടൻ ഒരു മഷിൻ വാങ്ങി തന്നു എന്തെങ്കിലും ഇരുന്ന് തയ്ക്കാൻ അല്ലാതെ എനിക്കൊന്നു അറിയില്ലായിരുന്നു രണ്ടു ദിവസം ആയി ഞാൻ ചേച്ചി ടെ ചാനൽ കാണാൻ തുടങ്ങിയിട്ട് ഒരു ചുരിദാർ വെട്ടി തയ്ക്കുക എന്ന് എന്റെ ഒരു ആഗ്രഹം ആയിരുന്നു ചേച്ചി...കൈ കൂടെ ഇനി വെച്ച് തയ്ക്കൻ ഉണ്ട് ചേച്ചി താങ്ക്യൂ ചേച്ചി ❤❤❤
@bijoythomas09
@bijoythomas09 Жыл бұрын
Thank you chcahy, എത്ര നന്നായിട്ടാ ക്ലാസ്സ് എടുക്കുന്നത്.. എനിക്ക് ഒരുപാട് നന്നായി മനസ്സിൽ ആക്കാൻ പറ്റി. God bless you chachy.
@shanthikalesh1183
@shanthikalesh1183 2 жыл бұрын
Hi dear ഒരുപാടു thanks ഞാൻ ഇന്ന് ആണ് top stich chaithu ഇട്ടത് ഒരുപാടു സന്തോഷം തോന്നി ഇട്ടു നോക്കിയപ്പോൾ എന്ത് ഭംഗി ആയി തയ്ച്ചത് വിട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു anekum അതിനെല്ലാം കാരണം engane oru class കണ്ടു കൊണ്ട് stiching ചെയ്തത് കൊണ്ട് ആണ് ഒരുപാടു thanks dear
@parvathysubhashd2661
@parvathysubhashd2661 2 жыл бұрын
Kikuzi 3inch vettunnatu manacil ayilla
@bijinarayanan4323
@bijinarayanan4323 2 жыл бұрын
വളരെ ഉപകാരപ്രദം ആയ വീഡിയോ.... Thanks dear
@sheejaappu7752
@sheejaappu7752 Жыл бұрын
സൂപ്പർ ക്ലാസ്സ്‌ ചേച്ചി പറഞ്ഞ് തരുന്നത് എല്ലാം മനസ്സിലാകുന്നുണ്ട്
@babuoffice4153
@babuoffice4153 2 жыл бұрын
എനിക്ക് കുറച്ച് അറിയാം ഇപ്പോൾ നല്ല ക്ളിയറായി സിസ്റ്റർ 👍👍
@thahirathahira1643
@thahirathahira1643 2 жыл бұрын
ഒരുപാടു നന്നിയുണ്ട് എത്ര kliyarayitta പറഞ്ഞു തരുന്നദ് ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ് ടീച്ചറിന
@azenitsu3306
@azenitsu3306 Жыл бұрын
You are a good teacher.your attempt is appreciable. Thanks
@farishaFathima-pe6eq
@farishaFathima-pe6eq 3 ай бұрын
ചേച്ചി ഒന്നും പറയാനില്ല 👌ക്ലാസ്സ്‌ ചേച്ചിന്റെ ക്ലാസ്സ്‌ കണ്ടിട്ടാണ് എനിക്ക് intrest വന്നത് 👌👌👌
@shbhonair4080
@shbhonair4080 11 ай бұрын
Thanks ഇന്നാണ് sleeva cut ചെയ്യാൻ പഠിച്ചത് God bless you
@SabnaTaSabnaTa
@SabnaTaSabnaTa 5 ай бұрын
God bless you. വളരെ നല്ല ക്ലാസ് .
@Anupamakn-t7s
@Anupamakn-t7s 2 ай бұрын
വളരെ നന്നായി പറഞ്ഞു തന്നു Thks👍
@jacobvarghese1969
@jacobvarghese1969 2 жыл бұрын
This is the best sleeve cutting class. Thank you so much. Your class is very useful to me. You don’t believe I am an old lady in my 70’s. Njan churidar, blouse, nighty ellaam thayichu. All the blessings.
@manjadi8745
@manjadi8745 2 жыл бұрын
കൈ വെട്ടുന്നുന്നതും തയ്ക്കുന്നതും എനിക്ക് ശെരിയാവാതില്ലായിരുന്നു ഇപ്പൊ എനിക്ക് മനസിലായി നന്ദി ഉണ്ട് മോളെ 🙏❤
@sabeenagafoor4897
@sabeenagafoor4897 2 жыл бұрын
Thanks chechy njan class kandu anikk nallapole manassilaayii God bless you
@ammusammus5411
@ammusammus5411 2 жыл бұрын
Cheachi kureperru online classil pisa vangiyittu padipikunnu avarku avysyatinu student ayapol KZbin video nirti cheachi sarrikum adutu ninnum paranju tarrunnathupole super cheachi thank u
@KanchanaBharthan
@KanchanaBharthan 10 ай бұрын
നന്നായിട്ടുണ്ട് ട്ടോ
@sumayyamm5893
@sumayyamm5893 4 ай бұрын
നല്ല ക്ലാസ്സ്‌ ഒരുപാട് ഇഷ്ടമായി
@shincyjoby4507
@shincyjoby4507 2 жыл бұрын
ഇപ്പൊൾ ആണ് കൈ ശരിക്കും പിടിപ്പിക്കാൻ പഠിച്ചത് .thank you so much
@busharabushara9543
@busharabushara9543 Жыл бұрын
Good teacher Big salute for your class& explanation s
@bettyjohn6139
@bettyjohn6139 2 жыл бұрын
Sleeve ഇപ്പോൾ നല്ലവണ്ണം മനസ്സിലായി. Super class, Thank you
@Swalih9747
@Swalih9747 Жыл бұрын
Supper
@sunandachandran4427
@sunandachandran4427 2 жыл бұрын
Explained so well. No space for any doubt. Thank you
@ajiaji5764
@ajiaji5764 2 жыл бұрын
Nannai manasilai chechi chechekkum family kum nallathu varatte. God Bless you
@sundayvibes7118
@sundayvibes7118 2 жыл бұрын
വളരെ വെക്തമായി പഠിപ്പിച്ചു തരുന്ന ക്ലാസ്സ്‌. 👍👍👍👍
@jamshadn8275
@jamshadn8275 2 жыл бұрын
Sathyam
@vaivedhchanel992
@vaivedhchanel992 2 жыл бұрын
ചേച്ചി എനിക്ക് സ്റ്റിച്ചിങ് അറിയാം പക്ഷെ ഒരു കോൺഫിഡന്റ് ഇല്ലായിരുന്നു..... ഇപ്പോൾ എനിക്ക് ഒരുപാടു മാറ്റം ഉണ്ട്...... ഞാൻ നേരത്തെ ചേച്ചിയുടെ ക്ലാസ്സ്‌ ഒകെ കാണാറുണ്ട്...ചേച്ചി ഇതു സ്റ്റാർട്ട്‌ ചെയ്ത സമയം മുതൽ ഞാൻ ഇതു മുടങ്ങാതെ കാണാറുണ്ട്.....
@Ashrafali-lc7qp
@Ashrafali-lc7qp 2 жыл бұрын
Enikkum ee paranjathu pole thanneyayirunnu. Thanks a lot.
@jamshadn8275
@jamshadn8275 2 жыл бұрын
Correct
@fathimaSathar-vd5cl
@fathimaSathar-vd5cl 3 ай бұрын
എല്ലാ ക്ലാസ്സുംക്രത്യമായി കാണാറുണ്ട്
@shyinaashaji2256
@shyinaashaji2256 8 ай бұрын
നന്നായി മനസിൽ ആക്കുന്നു ന്റെ താങ്ക്സ് ചേച്ചി
@jishajoseph4450
@jishajoseph4450 2 жыл бұрын
I understood well. Pls don't stop this class Pls continue till end by teaching all types of blouses short tops
@Reshmachinnu-or6yy
@Reshmachinnu-or6yy 2 жыл бұрын
nannnayi manasil akunnund chechi
@sabirabasheer3179
@sabirabasheer3179 2 жыл бұрын
ഞാൻ ഇന്ന് മുതൽ ലൈവിൽ വരാം ടിനു ✋✋✋
@philominajoseph961
@philominajoseph961 2 жыл бұрын
നന്നായിരുന്നു ക്ലാസ്സ്‌ 👌🏻👍🏻 ഞാൻ കത്രിക വാങ്ങി. സൂപ്പർ ആണ് 👌🏻👍🏻
@ramkumarbabu1733
@ramkumarbabu1733 2 жыл бұрын
Ethrem nannayi aarum paranjittilla..tnku so much chechi
@bininipun5861
@bininipun5861 2 жыл бұрын
റ്റിനുവിന്റെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്
@sijussnair154
@sijussnair154 2 жыл бұрын
Tinu sleevinte thazhathe vannathilninnu chestilekku joint cheythille.angane njan straight aayi joint cheythal kaikkuzhi kurachu loose aayi kidakkum.athu tight aakkan nokkumbol straight line aavilla.oru Kaal inchinte difference varum.athentha angane.pls reply me
@misnakp9884
@misnakp9884 2 жыл бұрын
Stitching ottum ariyatha njan chechiyunde class kand aadhyamayi oru top thunni ......thank you chechiiii
@bindhuvinod2759
@bindhuvinod2759 2 жыл бұрын
Sleve cutting നന്നായി മനസിലായി thanks
@nishanisha2485
@nishanisha2485 2 жыл бұрын
Chechi 3/4 th sleave naale kaanikkumo daily use 3/4 th aann.churidhaar complt cheyyande plsssss
@sinubava2919
@sinubava2919 11 ай бұрын
നല്ല രീതിയിൽ manassilavunnundu
@praveenakiran4248
@praveenakiran4248 11 ай бұрын
Chechii front vasham kuzhichuvettanda karyamille. Plz reply . Thayyal padilkan thudangiyatheyullu. Classil paranju frnt kuzhichuvettanamnu
@Abdullahthajudheen
@Abdullahthajudheen 2 жыл бұрын
Chechide ee beginnersinulla classes onn play list ako pls(live classes)
@bettysaji1504
@bettysaji1504 8 ай бұрын
നല്ലതായി പഠിപ്പിക്കുന്നുണ്ട് ടിനു❤❤
@vijinakk8880
@vijinakk8880 2 жыл бұрын
സ്ലീവ് നല്ലോണം മനസിലാക്കിത്തന്നു 👍👍👍👍
@dreamsofnishidaiqbal5929
@dreamsofnishidaiqbal5929 2 жыл бұрын
Chechi gan top adichu.... Full okk... Thankyou chechi
@sreethumol9590
@sreethumol9590 Жыл бұрын
നന്നായിട്ട് മനസ്സിലാവുന്നുണ്ട് എനിക്ക് വളരെ ഇഷ്ട്ടമായി
@noorjihanibrahimkutty5599
@noorjihanibrahimkutty5599 Жыл бұрын
Very good class ❤❤❤
@PushpaLatha-wx4dt
@PushpaLatha-wx4dt Жыл бұрын
Super ayitund class were evidunum nannayi manasilakytharilla❤❤❤❤
@jobymolgeorge476
@jobymolgeorge476 2 жыл бұрын
Thank u chechizzz, njan frst tym aanu ee cls nokki thychath.. Niq nannayi cheyyan pattittund thank u so much😍
@athulaljith718
@athulaljith718 2 жыл бұрын
ചുരിദാറിന്‌കൈ കുഴി ഫ്രണ്ട് ആണോ കുഴിച്ച് വേട്ടേണ്ടത് ?
@Pathu3333
@Pathu3333 2 жыл бұрын
Sis ഞാൻ full sleeve മാത്രമേ use ചെയ്യാറുള്ളു. Full sleeve വെട്ടുന്നത് കാണിക്കുമോ ❓️length 23
@lailanidoos5787
@lailanidoos5787 2 жыл бұрын
Full sleeve kanikkane..... Supper Class 👍
@vilasininair3534
@vilasininair3534 2 жыл бұрын
എൻറെ നെക്ക് ഒക്കെ നന്നായി വരുന്നുണ്ട് പക്ഷെ sleeve tight ആവും. ഇനി ഇങ്ങനെ ചെയ്ത് നോക്കട്ടെ. 🙏❤️
@reethamd6201
@reethamd6201 2 жыл бұрын
നന്നായിട്ട് മനസ്സിലാക്കുന്നുണ്ട് Thank you
@noushad1848
@noushad1848 11 ай бұрын
ഞാൻ ആദ്യമായി കാണുകയാണ് ഇഷ്ടമായി ആദ്യ മുതൽ ഒന്ന് കാണിച്ച് തരുമോ
@nishanisha2485
@nishanisha2485 2 жыл бұрын
Nammal arm hole cut cheytha bakki vanna peace il ninn thanne 3/4 th sleave cut cheyyaan patto plsss onn cutting kaanich tharumo 🙏🙏🙏
@kuttikaryangalbynandu5328
@kuttikaryangalbynandu5328 2 жыл бұрын
സൂപ്പർ ക്ലാസ്സ്‌. 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻
@mrmaestroog7735
@mrmaestroog7735 2 жыл бұрын
ചേച്ചി സൂപ്പർ thanks🙏🙏👍👍
@preethydinesh1739
@preethydinesh1739 2 жыл бұрын
Super ❤️❤️ nannayittu manasilayi
@devuverse4473
@devuverse4473 2 жыл бұрын
Valichu neettunnu
@ShahadVlogs-c8d
@ShahadVlogs-c8d 8 ай бұрын
Ine kaanikubol three fourth leave kanikavo nannyi manassilavunnud cls thnq❤
@amalasuresh2163
@amalasuresh2163 Жыл бұрын
Very good explanation ❤
@GeethaShyam-i5i
@GeethaShyam-i5i Ай бұрын
Sleevene athra clothe venamenne nallathupole manassilayi thanks geetha 22:54 shyam
@vasanthadev1963
@vasanthadev1963 2 жыл бұрын
Class is very good swaram kettal renjini haridasinthey pole
@pushpambc1294
@pushpambc1294 Жыл бұрын
Super Explanation very good class
@creativeideas9441
@creativeideas9441 2 жыл бұрын
Ethu pole backi vanna thuni kond 3/4 sleev kanikamo
@alicevarghese4524
@alicevarghese4524 2 ай бұрын
Thank you Tinu...
@geonageorge460
@geonageorge460 2 жыл бұрын
Thank you Teacher ☺️
@FF_gt
@FF_gt 6 ай бұрын
Nalla pole manasilayi
@molyjohn7480
@molyjohn7480 6 ай бұрын
When we get readymade material, sometimes it comes as 2 pieces, so stitching sleeve is difficult, what to do,
@swathymolr3511
@swathymolr3511 2 жыл бұрын
Thank you ചേച്ചി... ❤️ ❤️ Great effort 😍
@sulekhashibu7798
@sulekhashibu7798 2 жыл бұрын
താങ്ക്സ് എനിക്ക് നല്ലതു പോലെ അറിയില്ല സ്ലീവ് കട്ട് ചെയ്യാൻ ഇപ്പോൾ മനസിലായി...
@shihabmanu6543
@shihabmanu6543 2 жыл бұрын
Super. ക്ലാസ് ആയിരുന്നു
@reshmitthomas3240
@reshmitthomas3240 2 жыл бұрын
Valiyavarkkum cheriyavarkkum kaikkuzhi 3 inch aano kuzhikeendathu ente vannam 30 inch aanu
@sushamakm2422
@sushamakm2422 2 жыл бұрын
Your teaching is super💕💕you are best mam 💕💕💕💕💕
@jasminthomas7043
@jasminthomas7043 5 ай бұрын
Sooper. Thanks. Dr❤
@MolyMoly-k7h
@MolyMoly-k7h 8 ай бұрын
ബ്ലൗസിന്റെ കൈ വെട്ടുന്നത് ഒന്ന് കാണിച്ചു തരുമോ, അതു പോല തന്നെ അമ്മമാരുടെ ബ്ലൗസിന്റെ കടിങ്ങും കൂടി ഒന്നു കാണിച്ച തരുമോ
@v.palipattambi9
@v.palipattambi9 2 жыл бұрын
Sleev. Full. Vettunnathe. Kannikkamo. Madam.. super. Nallavannam. Manassillaye
@ratnathiruthiyil5793
@ratnathiruthiyil5793 Жыл бұрын
Nannayi Manasilayi. Thanks🌹
@bininipun5861
@bininipun5861 2 жыл бұрын
Tinu വിന് ഒരു ബിഗ് സല്യൂട്ട്
@hadimon1429
@hadimon1429 2 жыл бұрын
Full sleeve 23 inch varumbo... 3.5 mathiyo kaikuzhi
@shailastastykitchen2542
@shailastastykitchen2542 2 жыл бұрын
You are a good teacher no doubt 👍👌👌😊
@lekshmilechu3093
@lekshmilechu3093 2 жыл бұрын
Hai chechi.enik machine illa.thaykkam valare ishtamanu.enikku oru machine vanganam.ethu machine anu nallathu ennu suggest cheyyamo🙏
@ramlathshamsudheen3276
@ramlathshamsudheen3276 6 ай бұрын
Super nalla class
@creative-fine-art
@creative-fine-art Жыл бұрын
Thank you for your class
@RoseMary-tl7mg
@RoseMary-tl7mg 10 ай бұрын
SuperclassThankyou
@anjanaadvikavlogstalks7553
@anjanaadvikavlogstalks7553 2 жыл бұрын
Thank you chechi. Nannayi manasilayi😊😍
@najmiay997
@najmiay997 2 жыл бұрын
3/4 th sleave വെട്ടാൻ പഠിപ്പിക്കുമോ. Sleave വെട്ടിയ ശേഷം ബാക്കി വരുന്ന തുണി കൊണ്ട് top ന്റെ വിരിവ് കൂട്ടി തൈക്കുന്ന രീതി കൂടി ഒന്ന് കാണിച്ചു തരുമോ pls. 🥰
@thangamanipb4771
@thangamanipb4771 Жыл бұрын
Nallaclasssisterthanks
@Jwm2299
@Jwm2299 2 жыл бұрын
Paranjathu thanne othiri times parayunnu.... Nice class
@meeratc8881
@meeratc8881 2 жыл бұрын
Nalla class god blessyou
@fathimaSathar-vd5cl
@fathimaSathar-vd5cl 3 ай бұрын
ഹലോ കത്രിക ഏത് കമ്പനിയാണ് ഒന്ന് പറയാമോ
@Saradapoyilil
@Saradapoyilil 2 жыл бұрын
U r a perfect teacher
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 30 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 40 МЛН