Sleeve വെട്ടാൻ ഇനിയും സംശയം ഉണ്ടോ? | Sleeve cutting methods Small, 3/4 th, full sleeve
Пікірлер: 99
@ranafathima31946 ай бұрын
sleeve cutting എത്രയായിട്ടും മനസ്സിലാവാറില്ല പക്ഷേ ഈ video കണ്ടപ്പോൾ നന്നായി മനസ്സിലായി.... സ്വന്തമായി Sleeve cut ചെയ്തു stitch ചെയ്തു. Thanks❤ Subscribe ചെയ്തു.
Useful video❤. Oru doubt sleeve le half inch...... Cut chyunath... Body part le.. Kayikuzhiuda avida charuthayit cut chayno.... Kayikuzhi ane udashichath.. Body part le
@jasminjeswin3 ай бұрын
Body partil alla sleeve പീസ് ഇൽ ആണ് 1/2 ഇഞ്ച് കട്ട് cheyanade
@SajnasWorld2 ай бұрын
Nannayi manasilaavundutoo
@jasminjeswin2 ай бұрын
Thanks
@rajuanittaanittaraju38186 ай бұрын
നന്നായി മനസ്സിലാകും.... നിങ്ങളുടെ effort അഭിനന്ദനം അർഹിക്കുന്നു. .. ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു .
@jasminjeswin6 ай бұрын
Welcome.
@sanithasani60876 ай бұрын
ഹായ് ഞാൻ ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട് പക്ഷെ മനസിലായത് ഇപ്പോഴാണ് thanku useful video 😍
@jasminjeswin6 ай бұрын
Inium kandalotta. Thank you so much
@shemisiraj467 ай бұрын
സൂപ്പർ വീഡിയോ ജാസ്മിൻ എവിടെ ആയിരുന്നു ഇത്രയും ദിവസം 😃😃അടിപൊളി 😍😍😍❤❤❤
സൂപ്പർ ഒത്തിരി വളച്ചു നീട്ടാതെ കാര്യം പറഞ്ഞു താങ്ക്സ്
@jasminjeswin7 ай бұрын
Thank you so much
@deepaprasad67167 ай бұрын
Hi. Well explained. Very useful for beginners. Ithe pole lining ittu sleeve measure cheythu cut cheythu thaikkunathinte video cheyyamo for short, 3/4 th and full sleeve
@jasminjeswin7 ай бұрын
Thanks. Varum vedios il ulpedutham
@thankamonym44356 ай бұрын
Super class 🎉🎉
@jasminjeswin6 ай бұрын
Thank you! 😃
@jorlymolmaria31816 ай бұрын
Enik epolanu sleeve cutting manasilayath.... Thank u jasmin
@jasminjeswin6 ай бұрын
Welcome
@reenart10825 ай бұрын
Nallathpole manasilayi❤
@jasminjeswin5 ай бұрын
Thanksssss
@prameelanoel25297 ай бұрын
❤❤ മോളേ very Nice ❤ നന്നായി പഠിപ്പിക്കുന്നു❤❤
@jasminjeswin7 ай бұрын
Thank you so much
@MubashiraMuthu-s5w6 ай бұрын
Hello chechiyude topindhe neck di sign kaanikko pleace
@jasminjeswin6 ай бұрын
Yes
@safeerasubeer52487 ай бұрын
Hi jasmin supar vido nannayai manassilavunund thanks❤
@jasminjeswin7 ай бұрын
Welcome. Try chede nokikolu
@SaleenaSalin-j6u7 ай бұрын
Good teaching ❤
@jasminjeswin7 ай бұрын
Thank you! 😃
@ShammasM-kz2qo6 ай бұрын
Manassilakunnund.....❤❤❤
@jasminjeswin6 ай бұрын
Thanks
@neeelllaa7 ай бұрын
Hi very nice explanation. Njaan KZbin nooki thaikkaan sramikkaarundu. thaichu upayogikkumbol shoulder pinnilekke kayarippokunnu. Sleeves pidippikkumbol athra sramichittum centre il ninnum adichuvarumbol oruend appozhum Neelam kudi varunnu. Antha cheyyuka. Onnunsaghaayikkaamoo 😊
@jasminjeswin7 ай бұрын
👍😊
@JiniKunjumon-iv5vf5 ай бұрын
കൈകുഴി ചസ്റിൻ്റേ അളവ് 40. Appol kal ഭാഗം 10.പിന്നെ extra 1.5 inch thayyal thumbu കൊടുക്കണോ.
@jasminjeswin5 ай бұрын
കാൽ l ഭാഗം അല്ല 40/4 =10 +1 1/2 ഒരു 2 ഇഞ്ച് kuttanm
@priyanka00417 ай бұрын
Video camera yil ano edukkune atho phone ano. Phone anenkil eth phone anenu parayuvo? Nalla clarity und
@jasminjeswin7 ай бұрын
iphone 13 pro max
@aryadileep14317 ай бұрын
Chechi puff sleeve cutting and stitching onnu kanikumo
കൈ വെട്ടു േമ്പാൾകൈക്കു ഴി യുടെ അളവ് എടുത്ത് ഷെയിപ്പ് വരച്ചിട്ടല്ലേ കൈവെട്ടുന്നത്
@jasminjeswin6 ай бұрын
Yes. Vedio il kanikunnundello
@sabitha98717 ай бұрын
ഒരു doubt, കുർത്തിയിൽ നിന്ന് shoulder ന്റെ അളവെടുക്കുമ്പോ stitch ചെയ്ത ഭാഗത്ത് നിന്നല്ലേ അളവെടുക്കാറ്. അപ്പൊ എന്ത് കൊണ്ടാണ് തയ്യൽ തുമ്പ് കൂട്ടിയെടുക്കാത്തത്. തുമ്പ് എടുക്കാതെ correct അളവ് എടുത്താ, വെട്ടി stitch ചെയ്യുമ്പോ അര ഇഞ്ച് വീതം രണ്ട് side ൽനിന്നും പോകില്ലേ. അപ്പൊ തയ്ച്ചു കഴിയുമ്പോ ഒരിഞ്ച് കുറയില്ലേ correct അളവിൽ നിന്ന്.?
@jasminjeswin7 ай бұрын
Sholder inte alave eduthate adinte half aki adil ninne 1or 1 1/2 inch kurachane njn alave edukare enike correct kittarunde. Palarum palatharathila aa alave edukare. Njn ingane parayanelum cheyde kanikumbo manasilavu. Njn varum vedios il shoulder alave edukanade kanikam
@sabitha98717 ай бұрын
@@jasminjeswin Thank you 👍
@MarySimon-dm4vh7 ай бұрын
I'm@@jasminjeswin
@fousirashi1287 ай бұрын
അടിപൊളി ക്ലാസ് ❤❤❤ വീഡിയോ എടുത്തതും വളരെ നന്നായിട്ടുണ്ട്. നന്നായി മനസ്സില്‍ ആകുന്നുണ്ട്.
Kai meaurment edukumbolchestinte alavu eduthal mathi paranjille apol nammal topil cut cheyyumbol 9 1/2+ 2" alle edukunnathu but kai vettumbol 91/2 edukumbol kai stitchu cheythu last thikayathe varille
@jasminjeswin6 ай бұрын
Valichepidiche adikanam. Chest inte 3/4 th alavil 1 inch kuttikolu appo thikayatha alave probelm undavilla
@rinkunelson87836 ай бұрын
K chechi
@RosmySunil7 ай бұрын
👌👌👌👍
@jasminjeswin7 ай бұрын
😊🖐️
@teenuantony60615 ай бұрын
Perfection pora
@jasminjeswin5 ай бұрын
Engathe perfection aa vende
@teenuantony60615 ай бұрын
@@jasminjeswin perfect ayila
@Ambujashi6 ай бұрын
തയ്യൽ മെഷീൻ റിപ്പയർ
@jasminjeswin6 ай бұрын
?
@jobthomas94317 ай бұрын
👌👌👌👍❤️❤️❤️
@jasminjeswin7 ай бұрын
Thankss
@aromal77 ай бұрын
ഏതു. മിഷീനാണ്. മോളേ ❤️ഇത്
@jasminjeswin7 ай бұрын
Usha janome
@minishajupaul75947 ай бұрын
👍
@jasminjeswin7 ай бұрын
Thanks
@MubashiraMuthu-s5w6 ай бұрын
0:59 1:01
@jasminjeswin6 ай бұрын
😊
@snehas99607 ай бұрын
🙄🙄🙄🙄🙄
@jasminjeswin7 ай бұрын
😊
@remlameeran76986 ай бұрын
എന്തിനാ അധികം പണവും പൊന്നും നല്ല അയൽ ബന്ധം അതാണല്ലൊ ഏറ്റവും വലിയ അഭിമാനമുള്ള സമ്പത്ത്.