Slope and pitch | Slope of roof | റൂഫിന്റെ ചെരിവ് |

  Рет қаралды 16,702

LEVEL UP ACADEMY

LEVEL UP ACADEMY

Күн бұрын

How to find slope and pitch of a roof.
In this video it is explained clearly. What is meant by slope and also what is pitch if a roof. It is also defined what is the difference between slope and pitch.
#slope
#slopeofroof
#pitch
#levelupacademy

Пікірлер: 17
@ArunKumar-wq7qi
@ArunKumar-wq7qi Жыл бұрын
ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും ലളിതമായ വിശദീകരണം. Roof construction നുമായി ബന്ധപ്പെട്ട് അറിവില്ലത്തവർക്ക് അനായാസമായി മനസ്സിലാകുന്ന വിധത്തിലാണ് താങ്കളുടെ explanatiom. വിമർശിക്കുന്നവരുടെ ശ്രദ്ധയ്ക്ക്.. ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഇത്തരം വിശദീകരണം ആവശ്യമില്ല.. പക്ഷേ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ലതായി തോന്നുന്നു സാധാരണയായി ഇത്തരം വീഡിയോകൾ ചെയ്യുന്നവര് അവർക്ക് മാത്രം മനസ്സിലാകുന്ന വിധത്തിലുള്ള കുറുക്ക് വഴികൾ ആണ് ഉപയോഗിക്കാറ്..shortcut formula കൾ എങ്ങനെ വരുന്നു എന്നതിൻ്റെ അടിസ്ഥാനം പ്രതി പാദിക്കാറില്ല..ഇതിനെല്ലാം ഒരു മാറ്റം വരുത്തി പുതു തലമുറയ്ക്ക് അറിവേകുന്ന അങ്ങയുടെ ക്ലാസ്സുകൾ അങ്ങേയറ്റം പ്രശംസനീയം തന്നെ
@thangappanthangappan789
@thangappanthangappan789 2 жыл бұрын
Very good sir.
@DileepKumar-zq5se
@DileepKumar-zq5se 2 жыл бұрын
very very good class
@georgewynad8532
@georgewynad8532 2 жыл бұрын
Good sir🙏🙏🙏🙏 ഇനിയും വീഡിയോ .... ഇടണം
@shajis5507
@shajis5507 2 жыл бұрын
Sir ur explanation super🙏🙏🙏🙏
@dreamroofkerala3007
@dreamroofkerala3007 2 жыл бұрын
Tq sir very so mauch
@backerji1122
@backerji1122 2 жыл бұрын
Sir എന്റെ വീട്ടിലേക്കു റോഡ് വെട്ടാൻ വേണ്ടി സ്ഥലം വാങ്ങാൻ ആഗ്രഹിക്കുന്നു. വഴിയിൽ ഒരു L ഷേപ്പ് വളവുണ്ട്. അങ്ങനെയാണെങ്കിൽ ലോറി വരുന്നതിനു വേണ്ടി എത്ര മീറ്റർ വീതി വേണ്ടി വരും ?
@sajibalakrishnansaji2990
@sajibalakrishnansaji2990 10 ай бұрын
Sir hip rafterinte plumbu cutting and side cutting parayamo?
@thomasalexandervaidian6594
@thomasalexandervaidian6594 Жыл бұрын
Mobile no. കിട്ടിയാൽ ഉപകാരമായിരുന്നു നന്ദി
@kavyac3745
@kavyac3745 Жыл бұрын
slope roofil first floor possible ano
@praveenpraveen5011
@praveenpraveen5011 Жыл бұрын
അല്ല മാഷേ ഒരു കാര്യം പറഞ്ഞാൽ ബുദ്ധിമുട്ട് തോന്നരുത്. ഈ വീഡിയോ കാണുന്നത് ഒന്നുകിൽ ഇത് ജോലി ചെയ്യുന്നവർ അല്ലങ്കിൽ ഈ വർക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന വീട്ടുകാരൻ.... താങ്കൾ ഇങ്ങനെ വിശദീകരിക്കേണ്ട ഒരു കാര്യവും ഇല്ല അവസാനം ഒന്നും മനസിലാവില്ല....40 അടി വീതി അതിന്റെ പകുതി 20 1 ഈസ്റ്റു 5 എന്നുവച്ചാൽ 20÷5=4 ഇത്ര അല്ലെ ഉള്ളു കാര്യം അതിനു ഇത്രയൊക്കെ കുത്തി കുടിക്കുന്നത് എന്തിനു...... കാര്യം സാദാരണ കാരന് എളുപ്പത്തിൽ മനസിലാകുന്ന രീതിയിൽ പറയാൻ ശ്രമിക്കുന്നത് നന്നായിരിക്കും.... 🙏
@nithinjaising9425
@nithinjaising9425 2 жыл бұрын
ഒരു Rampൽ 20 ശതമാനം slope എന്ന് പറയുന്നതും 1: 20 എന്ന് പറയുന്നതും വ്യത്യാസമുണ്ടോ ഇത് രണ്ടും എങ്ങനെയാണ് കാണുന്നത്
@renjukuwait7303
@renjukuwait7303 2 ай бұрын
20% slope and 1: 20 are different. 20% slope is in ratio 1:5 slope, 1:20 slope is 5% slope
@Ranjith007.
@Ranjith007. 2 жыл бұрын
സർ അടി ഒഴിവാക്കി മീറ്ററിൽ പറഞ്ഞാൽ മനസിലാക്കാൻ കുറച്ചു കൂടി എളുപ്പം ആയിരുന്നു
@nisarsulais9497
@nisarsulais9497 2 жыл бұрын
👌
@NoushadNoushad-xm3yr
@NoushadNoushad-xm3yr 2 жыл бұрын
നിങ്ങളുടെ പേര് എന്താണ്
@georgewynad8532
@georgewynad8532 2 жыл бұрын
👹
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 45 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 38 МЛН
Weight of steel bars | കമ്പികളുടെ ഭാരം
6:41
Staircase construction | Part 1 | Riser and tread calculation |
7:37
LEVEL UP ACADEMY
Рет қаралды 108 М.