Charging speed kuravane redmi not 9. Oru 88% aayi kazhinjal pinnee charge slow aayi aane kayarunnath
@dijithachu1782 жыл бұрын
എന്റെ ശരിയായി ❤️ thanks ഷോപ്പിൽ പോകുകയാണെങ്കിൽ അവർ പറയും ic poyi എന്ന് 😭😭😭
@vigneshs517 Жыл бұрын
bro my mobile Redmi 8a dual. രണ്ടു വർഷം ആയി ഉപയോഗിക്കുന്നു. സാധാരണയായി മണിക്കൂറിൽ 40% കേറും. ഇപ്പം 20 ആണ് കേറുന്നത്. ചാർജ് ഇറങ്ങുന്ന ത് സാധാരണ നിലയിൽ ആണ്. എന്ത് ചെയ്യണം 😢😢
ചാർജി കയറുന്നുണ്ട് പിന്നെ പെട്ടെന്ന് ചാർജികയറൽ നിക്ക പിന്നേ വീണ്ടും കയറുക ഇത് എന്താണ് ഇങ്ങെനെ
@marvelvsdc26777 ай бұрын
Same
@Fathimahisha2262 жыл бұрын
Ente prblm ithalla... Charge cheythitt fast chrgng kanikunnund but... Charge kuranj povukayaan.. Less aavanu.. Kerunilla... Charge simpal okke kanikundd
@sifnakavad1240 Жыл бұрын
എന്റെ ഫോണിന്റെ ഇപ്പോഴത്തെ പ്രശ്നം ആണ് ഇദ് നിങ്ങളുടെ ഫോൺ ശെരിയായോ എന്താ ചെയ്തദ്
@mobilemechanic8025 Жыл бұрын
മദർ ബോർഡ് കംപ്ലയിന്റ് ആണ്. ചാർജിങ് സെക്ഷനിൽ ovar voltage കൺഡ്രോൽ ചെയ്യുവാൻ ic + കമ്പോണൻസ് ഇതെല്ലാം വരുന്നുണ്ട് ഇവിടെ വരുന്ന voltage problem /ഡയമേജ്/ ഇതെല്ലാം ഇവക്ക് കാരണമാകും
@Fathimahisha226 Жыл бұрын
@@sifnakavad1240 ente charger nte head nte prblm aanu.... Head matiyappo ok.. Aayi
Bro ഇതിനു ഉദാഹരണം നമ്മുടെ ജീവിത ശൈലി പോലെ തന്നെയാണ്. എത്ര സ്പീഡിൽ നമ്മൾ ചാർജ് ചെയ്യുന്നുവോ അത്ര സ്പീഡിൽ തന്നെയാണ് അതിന്റെ life ഉള്ളൂ ( ഫാസ്റ്റ് ചാർജ് ഉള്ള മൊബൈലിന് ഇത് ബാധകമല്ല)☺️☺️☺️
@Unknwon-ee5ud6 ай бұрын
Charging time 3,4,5,6,8 hour enn okey kanikarund😢😢
@Kriishhhh116 ай бұрын
Samw avasta 😢
@jmk8495 Жыл бұрын
Tnqqq❤
@NajaSiya4 ай бұрын
Ente phone charger mattiyitum jack clean cheythitum onu charge pazhe pole thenne an kayarunnath 1 hr oke chargel ital 1 2 % kayarum Adh disconenct cheytha apo thenne korayum battery prblm ano..onn parayuo
@mobilemechanic80254 ай бұрын
Battery problem a chance
@mobilemechanic80254 ай бұрын
Contact my office number 9048710001
@neethups40142 жыл бұрын
Useful 👍🏻👍🏻👍🏻👍🏻👍🏻
@Al-sabith8 ай бұрын
Bro ente samsung a50 il adhyathe charging cabilil fast charging enn kanikkunundarnnu but ippo new cable vangiyappo fast charging enn kanikkunilla enthan prblm plzzz rply
@mobilemechanic80258 ай бұрын
😊 original കേബിൾ ഉണ്ടെങ്കിൽമാത്രമേ ഫാസ്റ്റ് കിട്ടുകയുള്ളൂ (ampere 3A) nu മുകളിൽ ഉള്ള കേബിൾ ഉപയോഗിച്ചാൽ 👍
@athiraponnumol3622 жыл бұрын
Charge kerunnundu but 6 hrs aannu entja cheyiiiiyaaa🥹🥹🥹🥹 pinne 6 hrs vechal verum 85 %mathram enthangillum paranju thaa
@mobilemechanic80252 жыл бұрын
1) ആദ്യം ചാർജറിന്റെ കേബിൾ മാറ്റി നോക്കുക 2) അഡാപ്റ്റർ മാറ്റി നോക്കുക 3 എന്നിട്ടും ശരിയായിട്ടില്ല എങ്കിൽ ഈ വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ link കൊടുത്തിട്ടുണ്ട് അതുപോലെ ചെയ്തിട്ടും ശരിയായിട്ടില്ല എങ്കിൽ ❌️ മൊബൈലിന്റെ ചാർജിങ് കണക്ടർ അല്ലെങ്കിൽ ic കമ്പ്ലൈന്റ് ആയിരിക്കാം:!
@199bluemoon Жыл бұрын
@@mobilemechanic8025 ic complaint ntha phone nte problem aano
@mobilemechanic8025 Жыл бұрын
☺️yes bro
@vintagemotor20382 жыл бұрын
next tips bro I am waiting
@krishnakumar-ny9ed2 жыл бұрын
Bro Good
@midhunmidhun5615 Жыл бұрын
Bro vbus tracing chyuo
@mobilemechanic8025 Жыл бұрын
Yes
@shinealias43005 ай бұрын
Shopil kodukukunathin cash ethrayavum
@mobilemechanic80255 ай бұрын
200 to 500 vare വാങ്ങിക്കാൻപറ്റും
@misriyamihu4729Ай бұрын
ഇങ്ങനെ കംപ്ലയിന്റ് ആണ് എന്റെ ഫോണിനും നന്നാക്കിയാൽ വേറെ കംപ്ലയിന്റ് വരുമെന്ന് husband പറയുന്നു
@misriyamihu4729Ай бұрын
ശരിയാണോ ഈ പറഞ്ഞെ
@mobilemechanic8025Ай бұрын
ചെറിയകംപ്ലയിന്റ് വരുമ്പോൾ തന്നെ ശരിയാക്കുന്നതാണ് നല്ലത് അല്ലെങ്കിൽ വലിയ കംപ്ലയിന്റ് ആയിവരുവാൻ ചാൻസ് കൂടുതലാണ്😊