കോണ്ഗ്രസ്സ് രാഷ്ട്രീയ നാടകം അവർക്ക് മനസ്സിലായി കാണും 😅😅😅
@paula.i16903 күн бұрын
മക്കൾ രാഷ്ട്രീയത്തിൽ സജീവമാകട്ടെ. കുടുംബ വാഴ്ച നമ്മുടെ പാരമ്പര്യം.
@anishmay3 күн бұрын
പപ്പു ന്യൂഇയർ ആഘോഷിക്കാൻ വിയറ്റ്നാം ന് പോയത് കുരുവശം അറിഞ്ഞില്ലേ
@Gopinath-m2o3 күн бұрын
മദാമടെ അടിമയായതിനെന്തിനാ സ്മാരകം പപ്പു കോൺഗ്രസം ഇന്ത്യയെ നാറ്റിക്കാൻ നടക്കാണ്
@NV-rr9mc3 күн бұрын
മദാമ്മയുടെ കുടുംബത്തിന് മറ്റ് ആരോടും ഒരു വിധേയത്വം ഇല്ല. നരസിംഹറാവുവിനോടും, പ്രണാബ്മുഖർജിയോടും ഇല്ലാത്ത സ്നേഹം ഇപ്പൊൾ മൻമോഹനങ്ങിനോട് ഉണ്ടായിട്ടല്ല ഈ വിവാദങ്ങൾ ഉണ്ടാക്കുന്നത്. സിഖ് സമുദായത്തെ പ്രീണിപ്പിച്ചു വോട്ട് നേടാം എന്ന മത പ്രീണന രാഷ്ട്രീയ മാണ് കോണ്ഗ്രസ് കളിക്കുന്നത്.
@chackoxavier58353 күн бұрын
ശിഖ് വോട്ട്
@നെൽകതിർ3 күн бұрын
ഡോക്ടർ കലാമിനെയും ഡോക്ടർ മൻമോഹൻസിങ്ങിനെയും ഒന്നും ഓർക്കാൻ സ്മാരകവും പി ആർ വർക്കും ഒന്നും വേണ്ട അതൊക്കെ വല്ല ഡിഗ്രി സർട്ടിഫിക്കറ്റും തപ്പി നടക്കുന്നവർക്ക് ആകാം 🤣മൻമോഹൻസിങ്ങിന്റെ കുടുംബവും ഒന്നും പറയില്ല കാരണം അദേഹത്തിന്റെ രക്തം അല്ലെ അവർ അതിന്റെ അന്തസ്സ് കാണിക്കും 👌സർ ഐസക് ന്യൂട്ടനെ നമ്മൾ സ്മാരകം കണ്ടാണോ ഓർക്കാറുള്ളത്
@mathew93903 күн бұрын
❤
@siji13893 күн бұрын
❤❤
@gopikrishna23053 күн бұрын
Abdul Kalamine president aakiyath thanne bjp ahne . Annu abdul kalaminu ethire candidatine nirthiya party ahne congress . Kooduthal ondakkalle
@ameerami24313 күн бұрын
Pirivundo eanghil panakkadane vechal madhi
@mathew93903 күн бұрын
ഒരു ബിജെപി സർകാർ ഒരു കൊൺഗസ് നേതാവിനെ ബഹുമാനികില എന്നതിൽ അത്ഭുതം ഇല്ല.
@mds74553 күн бұрын
ഹഹ നരസിംഹ റാവുവിൻ്റെ അവസ്ഥ പ്രണബ് മുഖർജി യുടെ അവസ്ഥ കോണ്ഗ്രസ് ്ന് നെഹ്റു ഫാമിലി മാത്രം മതി
@mathew93903 күн бұрын
@mds7455 നെഹ്റു ഫാമിലി ആണോ ശീ മൻമോഹൻസിംഗ് ? അരി എത്ര എന്ന് ചോദിചാൽ പയർ അഞ്ച് നാഴി എന്ന് പറയുന്നത് ഈ ആധുനിക സമൂഹത്തിന് നാണക്കേട് ആണ്. പട്ടേലിനെ പോലെ ബടകകാകി തനിചാകാൻ ഉളള പദ്ധതി ആയിരിക്കും അലെങിൽ ലോകം ബഹുമാനികുനന മൻമോഹൻ സിംഗ് ന് അർഹമായ പരിഗണന കൊടുക്കാത്തത് നദധികേട് ആണ്.