റോസ്മേരി..ഗീതാ ബക്ഷി ശാരദക്കുട്ടി തുടങ്ങിയ എഴുത്തുകാർ ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ ഏറ്റെടുത്ത ആനയന്വേഷണം

  Рет қаралды 163,059

Sree 4 Elephants

Sree 4 Elephants

Күн бұрын

Пікірлер: 299
@bittujohn8686
@bittujohn8686 Жыл бұрын
,, എന്റെ രവികുട്ടാ നിന്റെ കഥ കേട്ടു കരച്ചിൽ വന്നല്ലോടാ മോനെ ഡോക്ടറുടെ സംസാരവും വളരെ ഹൃദയസ്പർശിയായി
@dineshkdinesh5558
@dineshkdinesh5558 Жыл бұрын
എന്റെ പൊന്നു അലിയാർ സാറെ താങ്കളുടെ ആ സ്നേഹത്തോടെയുടെ വർത്തമാനവും വിവരണവും കേൾക്കാൻ വേണ്ടി മാത്രമാണ് ഞാൻ ഈ പരുപ്പാടി കാണുന്നത് ചില സമയം വിസ്മരിപ്പിച്ചു കളയും ചിലപ്പോൾ കരയിപ്പിച് കളയും താങ്കളുടെ വിവരണം താങ്കൾക്ക് ദൈവം ദർഗ്ഗയുസ് നൽക്കട്ടെ❤❤❤❤❤
@baijurajchekavar7340
@baijurajchekavar7340 Жыл бұрын
കരയിച്ചല്ലോ ശ്രീകുമാറേട്ടാ ❤
@aparnavk4798
@aparnavk4798 Жыл бұрын
രവിക്കുട്ടന്റെയും ചാച്ചന്റെയും മനസ്സിൽത്തട്ടിയ ഓർമകൾ ❤️
@sunithathanadankaladharan1078
@sunithathanadankaladharan1078 Жыл бұрын
ഇതാണ് ജീവികളുടെ അല്ലെങ്കിൽ മൃഗങ്ങളുടെ സ്നേഹം 🥰❤️💞
@rajeeshvk2875
@rajeeshvk2875 Жыл бұрын
ഈ ചാനൽ എങ്ങിനെ മലയാളത്തിൻ്റെ സ്വന്തം ആന ചാനൽ ആയി എന്നതിൻ്റെ ഉത്തരമാണ് ഇതുപോലുള്ള എപ്പിസോഡുകൾ❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
സന്തോഷം ..ഇഷ്ടം ... പ്രിയ രജീഷ് :
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
ആന എന്ന വികാരം എത്രമാത്രം ഒരു മനുഷ്യന്റെയും ഹൃദയത്തെ സ്പർശയ്ക്കും എന്നതിന്റെ തെളിവാണ് വർഷങ്ങൾക്ക് ശേഷവും തന്റെ രവി കുട്ടനെ തേടിയെത്തിയ ഈ കുടുംബം ബിഗ് സല്യൂട്ട്🙏🙏❤❤❤
@anilkumer5100
@anilkumer5100 Жыл бұрын
❤❤❤❤🐘🐘🐘🐘🐘
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@sreekeshkesavansambhanda
@sreekeshkesavansambhanda Жыл бұрын
ഞാളിയിൽ വീട്ടിൽ ചാച്ചന്റെയും പതിനൊന്നു സഹോദരങ്ങളുടെയും പൊന്നോമന രവിക്കുട്ടന്റെ ഇപ്പോളത്തെ കുളമാക്കിൽ തറവാട്ടിലേ ജയകൃഷ്ണന്റെ കഥകൾ ഗംഭീരം 😍👌🏻👌🏻👌🏻 ഡോക്ടർ കുഞ്ഞമ്മ ജോർജ്ന്റെയും കുടുംബത്തിന്റെയും അരുമ പുത്രൻ ആയിരുന്ന ആനക്കുട്ടി.... 😍 രവി കുട്ടന്റെ ഞാളിയിൽ വീട്ടിലേ കുടുംബാംഗങ്ങളുമായുള്ള ബന്ധവും അതിന്റെ കഥകളും എല്ലാം മികച്ചത് ആയിരുന്നു കൂടുതൽ കഥകൾക്ക് ആയി അടുത്ത എപ്പിസോഡ് wait ചെയ്യുന്നു....... രവീന്ദ്രൻ എന്ന ജയകൃഷ്ണന്റെ കഥകൾ നമ്മുടെ മുൻപിൽ എത്തിച്ച ശ്രീ 4 elephants ടീമിന് ഒരായിരം നന്ദി അഭിനന്ദനങ്ങൾ 👍🏻😍
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much dear Sreekesh
@geethar1284
@geethar1284 Жыл бұрын
ഒന്നാന്തരം സ്ക്രിപ്റ്റും അലിയാർ മാഷുടെ ശബ്ദവും...ഗംഭീരം.
@prafulm3250
@prafulm3250 Жыл бұрын
മാഷുടെ sound ആണ് മെയിൻ 😎🤏🏻
@sabinvallimala9992
@sabinvallimala9992 Жыл бұрын
ശ്രീയേട്ട സൂപ്പർ സൂപ്പർ എപ്പിസോഡ് പറയാതെ വയ്യ. അപ്പനും മകനും ആയി ജീവിച്ചു അപ്പന്റെ വേർപാട്‌ താങ്ങാൻ കഴിയാതെ കരഞ്ഞത് പറയുമ്പോൾ അതേ അപ്പന്റെ മകള് പോലും കരയുന്നു അപ്പോൾ അവരു തമ്മിൽ ഉള്ള അടുപ്പം എത്ര ആയിരുന്നു എന്ന് മനസിലാക്കാൻപറ്റും❤❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much dear sabin for your support and appreciation 💓
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
തന്റെ മക്കളെക്കാളും കൂടുതൽ തന്റെ ആനക്കുട്ടിയെ സ്നേഹിച്ച ചാച്ചൻ സിനിമ കാണുന്ന പോലെയാണ് രവിക്കുട്ടന്റെ കഥ കേട്ടത്🙏🙏🙏 😢😢😢❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much dear Sudheesh for your whole hearted support and appreciation 💓
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
@@Sree4Elephantsoffical 🙏🙏❤️❤️❤️🌹🌹🌹
@jps453
@jps453 11 күн бұрын
So heart touching. Love you Ravikkutta ❤
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
ഇങ്ങനെ ഹൃദയം പറിച്ചെടുക്കുന്ന കഥകൾ അറിയണമെങ്കിൽ ശ്രീഫോർ എലിഫന്റ് തന്നെ കാണണം 🙏🙏🙏❤️❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much dear sudheesh for your support and appreciation 💓
@anilkumer5100
@anilkumer5100 Жыл бұрын
❤❤❤❤😮😮😮🐘🐘🐘
@sujithkumar5668
@sujithkumar5668 Жыл бұрын
കഴിഞ്ഞ എപ്പിസോഡ് കണ്ടപ്പോൾ ഓർത്തതാണ്.. ഈ കഥ പറയാതെ എങ്ങനെയാണ് കുളമാക്കിൽ ആന വിശേഷം പൂർത്തിയാക്കുക 💕💕💕
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
നിങ്ങളുടെ താത്പര്യങ്ങൾക്കും പ്രതീക്ഷകൾക്കും ഒപ്പം എത്തുവാൻ കഴിയുന്നത്ര ശ്രമിക്കാറുണ്ട് സുജിത്ത്.
@binduwilson2534
@binduwilson2534 Жыл бұрын
ഇത്ര സ്നേഹിച്ച അവനെ എന്തിനാണ് കൈവിട്ടതു..❤❤❤😢😢😢
@Jayeshsree
@Jayeshsree Жыл бұрын
എന്റ കുട്ടികാലത്തെ വർക്കലയിലെ ഉത്സവ പറമ്പുകളിലെ നിറ സാനിധ്യം വെൺകുളം രവി ❤
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much dear jayasree for your support and appreciation 💓
@Aana7272
@Aana7272 Жыл бұрын
സംഭാഷണം , അവതരണം സൂപ്പർ വത്യസ്ത്ഥമായ എപിസോഡ് ❤️❤️❤️❤👏👏👏👏
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
നന്ദി... ഏറെ സന്തോഷം
@umeshbpm458
@umeshbpm458 4 ай бұрын
ഈ ആനയെ തന്നെ സെലക്ഷൻ ചെയ്യുവാൻ ഉണ്ടായ സാഹചര്യം (കാലേൽ ചുറ്റി പിടിച്ചത്) വും ആനയെ തന്നെ വാങ്ങിച്ച വക്കച്ചൻ ചേട്ടന് പ്രണാമം .. ആനകളെ പറ്റി കൂടുതൽ വിവരം അറിയുവാൻ സാധിച്ചതിൽ ചാനലിന് ബിഗ് സല്യൂട്ട് ❤ ... ആഗസ്ത് 12 ❤ ആ ദിവസം എഫ്ബി പോസ്റ്റ് ഇട്ട ഡോക്ടർ മേഡത്തിനും മറ്റും ബിഗ് സല്യൂട്ട് ❤❤
@sarathskumar3614
@sarathskumar3614 Жыл бұрын
ആരൊക്ക ആനക്കാര്യം പറഞ്ഞാലും എന്തൊക്കെ പറഞ്ഞാലും എന്നും sree 4 elephant അവരിൽ നിന്നും ഒരുപാട് മുൻപിൽ തന്നെ ❤❤❤❤❤❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much dear 💕 sarath for your support and appreciation ❤️
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 Жыл бұрын
എന്റെ ദൈവമേ കണ്ണ് നീറിയിട്ട് വയ്യ ശ്രീ... ആ ചേച്ചി രവിക്കുട്ടനെ പറഞ്ഞപ്പോ.. ഉള്ള ഹൃദയവേദന അവരുടെ കണ്ണിലും ശബ്ദത്തിലും ഒക്കെയുണ്ട്... ഒന്നും ഇല്ല സുഹൃത്തേ പറയാൻ.. താങ്കളുടെ വരികളും സാറിന്റെ ശബ്ദവും കേൾക്കാൻ ചിലപ്പോൾ ഇച്ചിരി പാടാണ് ❤❤❤❤ആശംസകൾ സ്നേഹം പ്രാർത്ഥന
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
നന്ദി... ഈ സ്നേഹത്തിനും സപ്പോർട്ടിനും
@WooHooLaLa
@WooHooLaLa 4 ай бұрын
ഭൂമിയിലെ ഏറ്റവും ദുഃഖകരമയ കാഴ്ച.ഒരു സാമൂഹിക ജീവിയാണ് ആന. നല്ല ബുദ്ധിയും സ്നേഹവും ഉള്ള ഒരു സസ്തനി. ആനയുടെ ശരീരം പെട്ടെന്ന് ചുടാവുന്നു, ചൂടിൽ നിന്നും അതിന്റെ സുരക്ഷക്കായി മണ്ണ് പുറത്തിടുന്നു, കൂടാതെ വെള്ളവും കോരി ഒഴിക്കുന്നു. എന്നും കുളിപ്പിച്ച് തണലിൽ മാത്രം വിശ്രമിക്കുവാൻ അനുവദിക്കേണ്ട ഒരു മൃഗമാണ് ആന. അതിനു ചുട്ടു പൊള്ളുന്ന ടാറിട്ട റോഡിൽ കുടി, രാവെന്നില്ല പകലെന്നില്ല കിലോമീറ്ററുകളോളം നടത്തുകയും കാലിൽ ചങ്ങലയും ഇട്ടു വൃണവും ഉണ്ടാക്കുന്നു, ഇതിനൊക്കെ പുറമെ പാപ്പാൻ എന്ന മനുഷ്യ മൃഗത്തിന്റെ പീഡനങ്ങളും സഹിക്കുന്നു. ആനയായി ഒരു ജന്മം ഒരു ആത്മാവിനും കൊടുക്കരുതേ എന്ന് പ്രാർഥിക്കുന്നു.
@prafulm3250
@prafulm3250 Жыл бұрын
ആ പോസ്റ്റ്‌ ഞാനും ഷെയർ ചെയ്തിരുന്നു 😍ഒടുവിൽ കണ്ടല്ലോ മ്മടെ ചെക്കൻ ആയിരുന്നല്ലേ അത് ❤
@udaybhanu1564
@udaybhanu1564 Жыл бұрын
അന വളരെ ശോഷിച്ചിക്കു ന്നു.
@shajipa5359
@shajipa5359 Жыл бұрын
വക്കൻ ചേട്ടന്റെ പുന്നാര മോൻ രവിക്കുട്ടൻ അവന്റെ സ്നേഹം അത് കേട്ടപ്പോൾ കണ്ണൂ നിറഞ്ഞു പോയി ബാക്കി ഭാഗത്തിനായ് കാത്തിരിക്കുന്നു
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
നന്ദി...സന്തോഷം പ്രിയ ഷാജി
@Gajaraja.natanam
@Gajaraja.natanam Жыл бұрын
ഇതൊക്കെയാണ് ആനകഥകൾ ,sree 4 elephants നന്ദി മലയാളത്തിന്റെ സ്വന്തം ആന ചാനൽ ❤️❤️❤️❤️ ഞായറാഴ്ച ഉച്ചക് 12 മണി ആവുന്നതും കാത്തു ഒരു ഇരുപ്പായിരുന്നു ..തൊട്ട അപ്പുറത്തെ വീട്ടിലെ കല്യാണത്തിനും കൂടെ പോവാതെ 😍😍❤️❤️ (e 4 elephant ,kairali tv)
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
ഫെബിൻ...❤️❤️❤️❤️
@leelamathomas9226
@leelamathomas9226 Жыл бұрын
എന്താ അതിന്റെ ഭംഗി കാണാൻ 👌❤❤
@dhanyalakshmi4628
@dhanyalakshmi4628 Жыл бұрын
Dear doctor and sree cheta രവിക്കുട്ടൻ അവൻറെ ചാച്ചൻ ഇത് വളരെ ഹൃദയനിർഭരമായ ഒരു അനുഭവം വർണ്ണിക്കാൻ വാക്കുകളില്ല എൻ്റെ കണ്ണും മനസ്സും നിറഞ്ഞൊഴുകി രവിക്കുട്ടനും പിന്നെ ഡോക്ടർ കുടുംബവും വളരെ നല്ല മനുഷ്യർ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤ നിങ്ങളുടെ ചാനൽ എല്ലാം ഞാൻ കാണാറുണ്ട് അതിൽ ഈ പറയുന്ന രവിക്കുട്ടൻ കുടുംബ സംഗമം എന്നെ വല്ലാതെ സ്പർശിച്ചു നന്ദി പറയുന്നു
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
ധന്യാലക്ഷ്മി... ഒത്തിരി ഇഷ്ടം ഏറെ സന്തോഷം ... ഈ പിന്തുണയ്ക്ക്
@manidileep239
@manidileep239 Жыл бұрын
അമ്മ മാതാവ് ഈശോയെ കുടിഎന്റെ ഉടബടി പ്രാതാനകൾ എത്രയൂ വേഗവും സമാതാനം താരണം ആമേൻ 🤲👏🙏🙏🙏🙏🙏
@marvelzmedia3236
@marvelzmedia3236 Жыл бұрын
വെൺകുളം രവി... തിരുവനന്തപുരത്തു ശ്രീകാര്യം നമ്പിക്കൽ ക്ഷേത്രത്തിൽ പറയെടുപ്പിന് രവി പതിവായിരുന്നു.അവധികാലം കാത്തിരിക്കുന്നപോലെ ഞാനും കാത്തിരുന്നത് രണ്ട് ദിവസത്തെ പറയെടുപ്പിന് എത്തുന്ന രവിയെ കാണാനായിരുന്നു. പാപ്പാനോട് നൂറ് ശതമാനം കൂറ് കാട്ടിയിരുന്ന മുതൽ. ഒടുവിൽ വർഷവർഷമുള്ള കാത്തിരിപ്പ് സഹിക്കാനാവാതെ വർക്കല ഇടവ കാട്ടുവിളയിലെ. അന്നത്തെ ഉടമസ്ഥന്റെ വീട് വരെ എത്തി. അന്നൊക്കെ ഒറ്റച്ചട്ടം ആയിരുന്നു.. വേണു എന്ന പാപ്പാനായിരുന്നു ചുമതല.. പലപ്പോഴും ആനയെ നിലയ്ക്ക് നിർത്തനല്ല.. രണ്ടണ്ണം മോന്തിയിട്ട് വേണുപ്പാപ്പനെ balance തെറ്റാതെ നോക്കുന്നത് രവി ആനയുടെ ചുമതല ആയിരുന്നു. ഒരുപാട് ഓർമ്മകൾ രവി സമ്മാനിച്ചിട്ടുണ്ട്... ആയ കാലത്തു വേണുവിനല്ലാതെ മറ്റാർക്കും രവിയെ അധികനാൾ കൊണ്ട് നടക്കാൻ സാധിച്ചിട്ടില്ല എന്ന് കേട്ടു. ആറ്റിലിട്ട് കുത്താൻ ഓങ്ങിയ ചെല്ലപ്പൻ രക്ഷപ്പെട്ടതും. പിന്നീട് വന്ന പിയന്തൻ രാജേഷിനെ കുടഞ്ഞിട്ടു കുത്താനാണോങ്ങിയതും.. വേണുവിന്റെ കൂടോത്രം കാരണമെന്നും പറഞ്ഞുകെട്ടു.. എന്തായാലും ചട്ടകാരനോട് മറുപടി മൂളിയിരുന്ന ആന.. എന്നോടും മറുപടി മൂളുമായിരുന്നു... അവസാനം രാജേഷ് എന്ന പാപ്പന്റെ മരണത്തോടെ രവിയെ കാണാനുള്ള അവസരം നഷ്ട്ടപെട്ടു... പിന്നെയറിഞ്ഞു കുളമാക്കിലേക്ക് പോയെന്നു... തടിപ്പണിയിൽ വല്ലാത്ത വീറും വാശിയും ഉള്ള വല്ലാത്ത തൊഴിലുകാരനുമായിരുന്നു... എന്തായാലും എന്നെങ്കിലും എനിക്ക് കുളമാക്കിൽ വന്നു ഒന്ന് കാണണം എന്റെ രവിയെ ❤
@marvelzmedia3236
@marvelzmedia3236 8 ай бұрын
വന്നു കാണണമെന്ന്.. കരുതിയിരുന്നതും... കാണാമറയത്തു പോയില്ലേ 😢
@keshusmom5802
@keshusmom5802 6 ай бұрын
Venkulam kaarude swantham Raveendran❤ kuttikalathe orma. KZbin il kure nokiyirunu ipo evidaannu. Thank you sree 4 elephant❤
@leelamathomas9226
@leelamathomas9226 Жыл бұрын
🙏രവി കുട്ടൻ ഷീണിച്ചാണ് ഭക്ഷണം പോരാ 😔😔
@yedhukrishna429
@yedhukrishna429 Жыл бұрын
ഞങ്ങളുടെ അടുത്ത അമ്പലത്തിൽ എപ്പോഴും വരുന്ന ആന ആണ് ജയകൃഷ്ണൻ❤
@jithumjoy-107
@jithumjoy-107 11 ай бұрын
ആ ചുവപ്പ് ഷർട്ടുമിട്ടു നിന്റെ രണ്ടാമനായി കുറഞ്ഞ കാലയളവിൽ മാത്രം നിന്റെ പിന്നാലെ നടന്നുള്ളു എങ്കിലും നീ എനിക്ക് എന്നും പ്രിയപ്പെട്ടവനാ മറക്കില്ല ജയകൃഷ്ണാ മരിക്കുവോളം 😔🥰😘
@Sree4Elephantsoffical
@Sree4Elephantsoffical 11 ай бұрын
Good old memories... Nice jithu.. ❤️
@jaggujaggulohidakshan2609
@jaggujaggulohidakshan2609 Жыл бұрын
ഹൃദയസ്പർശിയായ ഒരു എപ്പിസോഡ് ശ്രീയേട്ടാ എല്ലാ ഭാവുകങ്ങളും. ഗോഡ് ബ്ലസ് യു... ജഗൻ
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
പ്രിയപ്പെട്ട ജഗൻ ഏറെ സന്തോഷം ....
@unnimol8452
@unnimol8452 Жыл бұрын
ശ്രീയേട്ടാ സൂപ്പർ എപ്പിസോഡ്❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much dear unnimol for your support and appreciation ❤️
@geethar1284
@geethar1284 Жыл бұрын
ആദ്യസമാഗമത്തിന് സാക്ഷിയാകാൻ എനിക്കും ഭാഗ്യം ലഭിച്ചു❤
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Great geethaji
@gretlvinod8973
@gretlvinod8973 3 ай бұрын
Where is next episode?
@hashimpanakkat967
@hashimpanakkat967 Жыл бұрын
ചാച്ചന് ഒരായിരം സ്നേഹാദരവ്😥😥😥😥🙏🙏🌹
@subhashthekkath921
@subhashthekkath921 Жыл бұрын
👌👌👌 Manassu vallathe vingippoyi....adutha episode pettennu varan pratheeshikkunnu
@reshmanairknairknair6372
@reshmanairknairknair6372 Жыл бұрын
Chetta njan kairali muthal kanan thudagitha pinne kurachu nal India illarunnu Puthankulam lakshmi kunjudayathu orupadu santhoshathode kandu pinne avan variyathu jayaraj ayi avan marichathu orupadu vedhanppichu chetta plathottam sundhriyude makan kannan eppo evida avide thanne undo onnu avante video cheaiyumo
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
സ്നേഹത്തിനും സപ്പോർട്ടിനും നന്ദി... പ്ലാത്തോട്ടം ആനകുട്ടിയുടെ ചെയ്യാം പക്ഷേ അതും ഒരു .......
@SimmyradhakrishnanKaranc-sv1yd
@SimmyradhakrishnanKaranc-sv1yd Жыл бұрын
ഈ പുനസമാഗമം കണ്ടു ആ ചാച്ചന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും.. അവര്ക് അവരുടെ ഒരു കൂടപ്പിറപ്പിനെയും തിരിച്ചു കിട്ടി.. രവികുട്ടൻ... എന്നജയകൃഷ്ണൻ ഒരുപാട് പേരുടെ സ്നേഹവാത്സലിയം ഏറ്റു വാങ്ങി സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ ..
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
വളരെ സന്തോഷം ...നന്ദി...
@maloottymalu778
@maloottymalu778 Жыл бұрын
super episode
@rajeevnair7133
@rajeevnair7133 Жыл бұрын
Super episode 🎉
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much Rajeev for your support ❤️
@santhoshkannan5067
@santhoshkannan5067 Жыл бұрын
സൂപ്പർ 👍👍👍
@maloottymalu778
@maloottymalu778 Жыл бұрын
sreeyetta innale harippad appune thalli chathachu odikkunna video kandu. pavam vedana kond ath odunnath kanan vayya avane adikkunna sound kelkkanam sahikkan vayya etta. endhelum avarkkethire cheyyan pattuo.
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Please call... 8848095941
@maloottymalu778
@maloottymalu778 Жыл бұрын
@@Sree4Elephantsoffical ith aarude aanu
@GeethaUnni-z9q
@GeethaUnni-z9q Жыл бұрын
അവതരണവും ഗംഭീരം
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation 💓
@salinynair922
@salinynair922 Жыл бұрын
കണ്ടു കേട്ടു ഒരു ചെറിയ നോവ് നെഞ്ചില്‍ വല്ലാത്ത ഒരു കഥ അരി കൊമ്പന് തമിഴ്നാട് സര്‍ക്കാര്‍ പിടിച്ചപ്പോള്‍ വന്ന തലവേദന ഒരാഴ്ച ഉണ്ടായിരുന്നു മരുന്ന് കഴിച്ചു മാറ്റേണ്ടി വന്നു. ഇപ്പോള്‍ ചെറിയൊരു വേദന തോന്നുന്നു
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
ആണോ... എങ്കിലും അവസാനം അവർ അവനെ തേടി വന്നില്ലേ..
@ritaravindran7974
@ritaravindran7974 Жыл бұрын
Entirely different episode & heart touching.
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
നന്ദി...സന്തോഷം ..
@ravikumarravi4121
@ravikumarravi4121 Жыл бұрын
ഒന്നും പറയാനില്ല സൂപ്പർ
@aksharasthreetheliterarywo5317
@aksharasthreetheliterarywo5317 Жыл бұрын
It's so touching .
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much dear akshara for your support and appreciation ❤️
@anilkumarva1687
@anilkumarva1687 Жыл бұрын
Good eppisode,
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much dear anilkumar for your support and appreciation ❤️
@sreejashibu9944
@sreejashibu9944 Жыл бұрын
രവിക്കുട്ടൻ 🥰
@annamalai625
@annamalai625 Жыл бұрын
Satyatil.ariyadekaranjupoyi❤❤❤❤❤❤❤❤❤❤
@prathibhavidyalayam9287
@prathibhavidyalayam9287 Жыл бұрын
1993yil Ettumanoor templente purakil oru anakkuttiye kettiyittundayirunnu... ente mon karayumbolokke karachil mattan njan avide kondupoyi avane kaanikkumayirunnu...1996il njangal naattil ninnum ponnathanu... pinne vallappozhum varumbol thozhuthu madangaranu pathivu. Sree4Elephants videos kandu thudangiyappol aa anakkuttiye orma vannu...avan ippol evideyanu, aaranu ennokke anveshikkan pattumo?...
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
നോക്കട്ടെ...
@Sulaiman-oh9re
@Sulaiman-oh9re Жыл бұрын
Supper
@philipannie8114
@philipannie8114 Жыл бұрын
Loving story ❤️
@pramodperingavu9623
@pramodperingavu9623 Жыл бұрын
പplease upload a episode of elite narayanankutty
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Till this moment we couldn't recover the footage of Narayanankutty... Yet let's hope for the best 🙏
@Krish_holic_
@Krish_holic_ Жыл бұрын
Ithu poleyulla vethyastha episodekalaanu sreeyettantte team nem eare priyangaramaakkunnath❤. Ottanottathil kandaal nanthilath arjunantte oru chaayam pole thonnum. Kulamaakkil jayakrishna❤❤☺
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much dear 💖
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much dear 💖
@rennyraphel616
@rennyraphel616 Жыл бұрын
ഏറ്റവും പ്രിയപ്പെട്ട എപ്പിസോഡ് ഇത് ആയി തോനുന്നു
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
അത്രമേൽ ഇഷ്ടമായോ .... ഏറെ സന്തോഷം
@afsalhamsa2893
@afsalhamsa2893 Жыл бұрын
Super super
@prafulm3250
@prafulm3250 Жыл бұрын
9:13 അത്ര ഓർമയും ആണ് അവർക്ക് 🐘
@jeenajohnsons1805
@jeenajohnsons1805 11 ай бұрын
Njan karanjj piye enthinanu kufuthukalanjath
@sharathpunthala4052
@sharathpunthala4052 Жыл бұрын
ഒരുപാട് ഇഷ്ടപെട്ട ഒരു എപ്പിസോഡ് thank you ശ്രീയേട്ടാ ❤️ ഇത്രയും പ്രീയപ്പെട്ട ആനയെ വിൽക്കാൻ ഉണ്ടായ സാഹചര്യം പിന്നെ ഈ എപ്പിസോഡിൽ താങ്കൾ തന്നെ ചോദിച്ചത് പോലെ രവികുട്ടനെ അവന്റെ കുഞ്ഞുനാളിൽ കണ്ട അവന്റെ നാട്ടുകാരുടെ മുൻപിൽ കൊണ്ട് പോകുമോ? കൊണ്ട് പോകാൻ ഉള്ള സാഹചര്യം ഉണ്ടാകുമോ എന്നും അവിടെ ചിലരെങ്കിലും അവന്റെ ഓർമ്മകൾ പങ്കിടുമോ എന്നൊക്കെ ഉള്ള ആകാംഷയോടെ അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു 🥰 Superb episode 👌😍
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much dear Sharath 💕
@sreenivasankv2669
@sreenivasankv2669 5 ай бұрын
മനുഷ്യന് ദൈവം കൊടുത്ത മഹനീയമായ ഈ സൃഷ്ടിയെ മനുഷ്യൻ എങ്ങനെയാണ് ഉപയോഗിക്കുന്നത് ?
@sreehari4244
@sreehari4244 Жыл бұрын
Super 👍😍
@oru_aana_pranthan
@oru_aana_pranthan Жыл бұрын
അവന്റ ആ പാപ്പന്റെ video കുടിച്ചേയമോ 🙏
@ranimahadev784
@ranimahadev784 Жыл бұрын
Nice episode ❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much dear Rani mahadev for your support and appreciation ❤️
@Clt253
@Clt253 Жыл бұрын
❤❤❤❤very nice story ❤❤❤
@shamonshamon1208
@shamonshamon1208 Жыл бұрын
Sooperb
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much dear shamon for your support and appreciation 💓
@abhinavanakaran2206
@abhinavanakaran2206 Жыл бұрын
ponnuss ❤️❤️
@mahadevanajithkumar2965
@mahadevanajithkumar2965 Жыл бұрын
Chaithram Achu episode chyyumo
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
അവർ കൂടി താത്പര്യം എടുക്കട്ടെ... നോക്കാം
@yedhuk7820
@yedhuk7820 Жыл бұрын
ശ്രീകുമാർ ഏട്ടാ..... ഞാൻ യദു എടത്വാ....കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞിരുന്ന കാര്യം... മാധവൻ അവനെ പറ്റിയുള്ള കാര്യങ്ങൾ കൂടെ ഉൾപെടുത്തുക...
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
ഒന്നൂടെ അതിന്റെ ഡീറ്റയിൽസ് പറയു...
@guruvayurappanguru6149
@guruvayurappanguru6149 Жыл бұрын
Guru
@sachdevvs
@sachdevvs Жыл бұрын
Super video 💗
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much dear sachdev for your support and appreciation ❤️
@senjithdev40
@senjithdev40 Жыл бұрын
❤❤❤
@harikrishnan.m.pillai7022
@harikrishnan.m.pillai7022 Жыл бұрын
Superb 😍😍
@sijisiji5662
@sijisiji5662 Жыл бұрын
വക്കച്ചൻ ചേട്ടന് പ്രണാമം ഇങ്ങനെയുള്ള ആനമുതലാളിമാർ ഇപ്പോഴുണ്ടോ
@shyninm4714
@shyninm4714 Жыл бұрын
ഉണ്ട്. പുതുപ്പള്ളി പോത്തൻ വർഗീസ്
@sijisiji5662
@sijisiji5662 Жыл бұрын
@@shyninm4714 അത് ശരിയാണ് സാധുവിനെയും കേശവനെയുമൊക്കെ കാണുമ്പോൾ അറിയാം
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
സന്തോഷം .... സിജി..''
@ratheeshrajvr6767
@ratheeshrajvr6767 Жыл бұрын
പരശുരാമൻ മഴു എറിഞ്ഞ് സൃഷ്ടിച്ച ഈ പ്രദേശത്ത് ജിവിക്കുന്ന മനുഷ്യനും ആനയും തമ്മിൽ ഉള്ള ബന്ധം എത്ര പറഞ്ഞാലും തീരാത്ത ജീവിതകഥയുടെ കലവറയാണ് ശ്രീയേട്ടാ നിങ്ങൾ എന്ത് കൊണ്ട് മറ്റു ആന ചാനലുകളിൽ നിന്നും വ്യത്യസ്തമായി നിൽക്കുന്നു എന്ന് ഞാൻ വിസ്തരിക്കണ്ടത്തില്ലല്ലോ🙏🙏🙏
@abhinavanakaran2206
@abhinavanakaran2206 Жыл бұрын
❤️😍
@rajiviyyer
@rajiviyyer Жыл бұрын
No words to describe ❤❤
@vijayakumargopi2957
@vijayakumargopi2957 Жыл бұрын
ചേട്ടാ കുറച്ച് ദിവസം രവിയെ പഴയ സാഹചര്യങ്ങളിൽ കൊണ്ടു പോയി നിർത്താൻ പറയു ആ ചേച്ചിയെട്
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
നമ്മൾ ക്യാമറക്ക് മുന്നിൽ തന്നെ അക്കാര്യം സൂചിപ്പിച്ചില്ലേ. പിന്നെ പഴയ തറവാട് പൊളിച്ചു പോയി.
@bijoysnpuram3799
@bijoysnpuram3799 Жыл бұрын
❤️
@ninumohan9021
@ninumohan9021 Жыл бұрын
Elephant name?
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
രവി എന്ന രവീന്ദ്രൻ ... ഇപ്പോൾ ജയകൃഷ്ണൻ
@priyanachu4054
@priyanachu4054 Жыл бұрын
👌👌👌👌👌
@KGArun-iy3oy
@KGArun-iy3oy Жыл бұрын
Very nice... Good coordination and has exhibited this channel's social responsibility. It also has shown the depth of this channel's reach and how people use it for tracing the anonymous. Keep it up 👍 and stay blessed. I feel proud about it, we belong to Cherthala...and are relatives.
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️...
@VenuGopal-yg2le
@VenuGopal-yg2le Жыл бұрын
🙏🙏🙏🙏❤️❤️
@benoysasidharan7191
@benoysasidharan7191 Жыл бұрын
കരയിച്ചു
@sumeshsugunan031
@sumeshsugunan031 Жыл бұрын
😢 കരജുപോയി 😅
@ratheesh4you
@ratheesh4you Жыл бұрын
This elephant need special care .....
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Yes... But the age itself is a considerable factor
@madhulal3041
@madhulal3041 Жыл бұрын
👌
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much dear Madhulal for your support and appreciation ❤️
@rekhaks3605
@rekhaks3605 Жыл бұрын
AAnakk snehikkan ariyillennu parayubnavar ee episode kaananam
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Yes 💯
@sreelal948
@sreelal948 Жыл бұрын
Venkulam revindran ❤
@sreecp-sk6ug
@sreecp-sk6ug Жыл бұрын
😍😍😍
@sreeranjinib6176
@sreeranjinib6176 Жыл бұрын
ഇങ്ങനെയായിരുന്നു പല ആന ഉടമകളും പണ്ടൊക്കെ
@kunjustories
@kunjustories Жыл бұрын
ചാച്ചൻ 😍🥰
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support 💓
@vidyasudhi7159
@vidyasudhi7159 Жыл бұрын
👍
@anukrishnan1523
@anukrishnan1523 Жыл бұрын
ഇനി രവി കുട്ടനെ സ്വന്തമാക്കണം. അതിനെ ഇനി കുഞ്ഞമ്മ ചേച്ചി സ്വന്തമാക്കണം
@rajeshthulasithulasi3834
@rajeshthulasithulasi3834 Жыл бұрын
❣️❣️🙏❣️❣️
@beenajohn7526
@beenajohn7526 Жыл бұрын
Feeling a genuine happiness Special thanks for Sree to make and share this story aloud
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much beenaji for your continuous support and appreciation 💓
@remasabu1945
@remasabu1945 Жыл бұрын
എന്തായാലും അതി ന്റെ കോലം
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
അവന്റെ പഴയ ഫോട്ടോ നോക്കൂ... പ്രായവും ഒരു ഘടകമല്ലേ
@prasanthottukullm9734
@prasanthottukullm9734 Жыл бұрын
മിണ്ടാപ്രാണികളെ നമ്മൾ എത്രത്തോളം സ്‌നേഹിക്കുന്നു അതിന്റെ ഇരട്ടി അവർ നമ്മൾക്ക് തിരിച്ചു തരും മനുഷ്യൻ മാർക്ക് ഇല്ലാത്ത ഒന്നാണ് അത്
@abhilashkumar4361
@abhilashkumar4361 Жыл бұрын
Venkulam raveendran ❤
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН