മിക്കതും മറ്റുള്ള ചാനലിൽ നിന്ന് കോപ്പി ആണ്... പിന്നെ പ്രസന്റേഷൻ ആണ് ഇത്രേം viral ആവാൻ കാരണം
@harshasyam6938 Жыл бұрын
കണ്ണ് നിറഞ്ഞു പോയി മച്ചാനെ.... അത് ജീവനോടെ ഉണ്ട് എന്ന് അറിഞ്ഞപ്പോ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ... എന്തായാലും നിങ്ങൾ പൊളി ആണ്.... നിങ്ങളെ പോലെ നിങ്ങൾ മാത്രം..... ❤️❤️❤️❤️❤️❤️❤️❤️
@anisebastian9104 Жыл бұрын
A
@divyaroop2749 ай бұрын
U88🏘🏘🏘🏘🏘🏘😉🤣😉@@anisebastian9104
@noushadms14439 ай бұрын
Gh
@aparna2002 Жыл бұрын
"The End" എന്ന് എഴുതി കാണിച്ചപ്പോൾ കണ്ണ് നിറഞ്ഞു....🥺അത് കഴിഞ്ഞ് വീണ്ടും കാട കുട്ടനെ കണ്ടപ്പോൾ വളരെ അധികം സന്തോഷം...🥰
@arunnath5458 Жыл бұрын
കാട കുട്ടൻ🤣
@indiancitizen3412 Жыл бұрын
@@arunnath5458😂😂😂
@jibinpbmodel5344 Жыл бұрын
Sathyam 🙂🤍
@zapiey9112 Жыл бұрын
അപ്പോ ചത്തില്ലേ .റ്റ്വിസ്റ്റ് പോയി
@achoozvlog8078 Жыл бұрын
Achoda
@messi2546 Жыл бұрын
M4 ടെക്കിൽ ഏറ്റവും നല്ല വീഡിയോ കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി 💔💛🥳
ഞാൻ കണ്ടതിൽ വച്ച് എനിക്ക് ഏറ്റവും അത്ഭുതവും ഇഷ്ടവും തോന്നിയ m4tech ന്റെ വീഡിയോ............. Excellent and amazing idea...Hands off you Bro for your hardwork and determination❤️😍
@WorldOfAryan.A.V Жыл бұрын
11 വർഷമായി ഇൻക്യൂബാറ്റർ നിർമ്മിച്ച് ഇന്ത്യക്ക് അകത്തും പുറത്തും വിതരണം ചെയ്യുന്നുണ്ട്.പക്ഷേ ഇതുപോലെ ഒന്ന് ചെയ്യാൻ തോന്നിയിട്ടില്ല. സൂപ്പർ,🙏🙏
@sinansinuums14 Жыл бұрын
Ini cheyyalo😀😀😀
@sandheepkrishna6256 Жыл бұрын
മൊട്ട തോട് പൊട്ടി ആ കുഞ്ഞ് പുറത്ത് വരുന്ന ആ ഒരു സീൻ 🥰🥰 ശരിക്കും ✨️✨️💞💥
Your hard work... 👏🏻👏🏻👏🏻👏🏻happy for every movement.... കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി മച്ചാനെ... ❤️❤️
@jithinjk25867 ай бұрын
❤
@ALBINSCUTZ Жыл бұрын
dedication + skill = m4tech....love you m4tech
@24.7media Жыл бұрын
No ... creativity , skill and dedication . athanu nammude m4tech machan
@Channeldrive87 Жыл бұрын
@@24.7media ahhhh..
@unneenpookkayil2375 Жыл бұрын
@@24.7media h
@ViShNu_K3 Жыл бұрын
This is called quality content!!!!!! Keep THIS up!!
@vijithasmithesh9108 Жыл бұрын
.l
@avanthikakv8801 Жыл бұрын
Hi
@avanthikakv8801 Жыл бұрын
👍🏾👍🏾👋🏻👋🏻
@nechusbiofloksk183 Жыл бұрын
അടിപൊളി ഇതാണ് സ്വന്തമായി ഒരു ഇൻകുബേറ്റർ ഉണ്ടാക്കി കുഞ്ഞുങ്ങൾ വിരിയുമ്പോൾ അതിന്റെ സന്തോഷം വേറെ ലെവൽ
@statuscreativity4282 Жыл бұрын
എല്ലാം വീഡിയോയിനെക്കാളും കുറച്ചും കൂടി അത്ഭുതവും. കണ്ട് നിനൽക്കാൻ അതിമനോഹരവും ആയിരുന്നു ഈ വീഡിയോ. ഞൻ എന്റെ ജീവിതത്തിൽ ഒരിക്കലും മുട്ട വിരിയുന്നത് കണ്ടിട്ടില്ല. പക്ഷേ ഇന്ന് അതും കാണിച്ചു തന്നു.🤗😘🥰jio machan പറഞ്ഞദ് പോലെ എല്ലാം സന്തോഷവും ഒരുനാൾ ദുഃഖങ്ങളിലേക്ക് എത്തിക്കും.🥺 ഈ വീഡിയോ അവസാനത്തിന്റെ തൊട്ടുമുമ്പ് വരെ കണ്ടപ്പോൾ എനിക്ക് ദുഃഖം തോന്നി😢പിന്നെ കോഴിക്കുഞ്ഞിനെ കാണുമ്പോൾ ആശ്വാസമായി😃😘😘. ഇങ്ങനെ ഒരു sign out ചെയ്യണ്ടായിരുന്നു😅 ഇത് വല്ലാത്തൊരു കോമഡി ആയി പോയി😂🤣🤭
ആദ്യമായി ലോകം കാണുന്ന ആ കുഞ്ഞിനു ഭക്ഷണം കഴിക്കാനും, അത് എങ്ങനെ കഴിക്കണമെന്നുപോലും ആരും പറഞ്ഞുകൊടുക്കാതെ ആ കാട കുഞ്ഞിന് ഭക്ഷണം നൽകിയപ്പോൾ അത് കൊത്തിത്തിന്നുന്നു. ആരാണ് ഇതിനെ ഇങ്ങനെയൊക്കെ പഠിപ്പിച്ചത്😇 അതുപോലെ ഈ മുട്ടക്കുള്ളിൽ നിന്ന് ഒരു കുഞ്ഞു പുറപ്പെടുന്നു. എന്തൊരു അത്ഭുതം.ഇതിന്റെ പിന്നിൽ ഒരു നിർമ്മാതാവ് ഉണ്ടാവില്ലേ?.. ഇതൊക്ക നേരിൽ കാണിച്ചുതന്ന ചേട്ടനാകട്ടെ ബിഗ് സല്യൂട്ട് 😍😍
@classicpallikkara1257 Жыл бұрын
ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ അനുഭവമാണ് സമ്മാനിച്ചത്. സൂപ്പർ
ലോകത്തിൽ ആരും ചെയ്യാത്തെ experiment 👌Next Newton ❤️ Jio Newton
@abdulmiqdad3380 Жыл бұрын
Last dailog pwlich chirch chathu”enthe kann indon nokye”😆😂
@kichuammuff5921 Жыл бұрын
Machante 16 ദിവസത്തെ കഠിന പരിശ്രമം വെറും 17 മിനുറ്റിൽ ഉള്ള video love u machaneaa❤️
@srivinsuryaАй бұрын
നീ ഒന്ന് ഒന്നര മൊതലാണ് മച്ചാനെ😘😘😘
@ponnujonu4398 Жыл бұрын
അഭിമാനം, സ്നേഹം, സന്തോഷം എല്ലാം കൊണ്ട് കണ്ണ് നിറയുന്നു... സത്യത്തിൽ നിങ്ങൾ കറക്റ്റ് സമയത്ത് ആ മുട്ട തുറന്നില്ലാരുന്നു എങ്കിൽ തോട് പൊട്ടി വരുന്ന കാഴ്ച മിസ് ആകുമായിരുന്നു.... നിങ്ങൾ കള്ളം പറഞ്ഞത് എന്ന് എല്ലാവരും പറഞ്ഞേനെ.... Thank u chetta.. നല്ലൊരു കാഴ്ചയ്ക്ക് 🥰🙌
@RSPB007 Жыл бұрын
Sent it for Guinness Record,,This should be acknowledged worldwide,,,
@hazinmuhammed9762 Жыл бұрын
കാടക്കുഞ്ഞ് തളർന്നു വീഴുന്നത് കണ്ടപ്പോൾ ഒരുപാട് സങ്കടമായി. എന്നാൽ അവസാനം ജിയോ മച്ചാന്റെ കൂടെ അതിനെ കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം 💖💖
@muhammedafthah845 Жыл бұрын
ശെരിക്കും അവസാന നിമിഷം ഒന്ന് വിഷമം വന്നെങ്കിലും പിന്നീട് കണ്ടപ്പോൾ വളരെയധികം സന്തോഷം വന്നൂ...... LOVE YOU M4TECH 💞
@rameshkunju6823 Жыл бұрын
ഒരു സിനിമ കണ്ടിറങ്ങിയ ഫീലിംഗ്...., ഈ വീഡിയോ എന്തോ വല്ലാതങ്ങു ഇഷ്ടപ്പെട്ടു..... 🙏🙏🙏🥰🥰🥰🥰
ഈ അടുത്ത് ഇറങ്ങിയ വീഡിയോകളിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട വീഡിയോ ഇതാണ് 👌💗എന്നാലും നിന്റ ബുദ്ധി ഞാൻ സമ്മതിച്ചിരിക്കുന്നു 😍
@gxuthhxm Жыл бұрын
സത്യം പറയാലോ... The end എന്ന് കണ്ടപ്പോ കണ്ണൊന്നു നിറഞ്ഞു...
@mr_woodpecker4974 Жыл бұрын
2 days കഴിഞ്ഞപ്പോൾ ഉള്ള അവസ്ഥ ഒന്ന് മനസ്സ് പിടിപ്പിച്ചു 😵. പക്ഷെ അത് കഴിഞ്ഞു കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി 🥰. ജിയോ മച്ചാനെ... 😘😘😘 ജിയോ + പ്രവീൺ കൊച്ചി NGO കോട്ടേഴ്‌സ് ൽ വച്ചു ഒരു പഴയ ക്യാമറയുമായി നിൽക്കുമ്പോൾ കാണുവാനും സംസാരിക്കുവാനും കഴിഞ്ഞത് ഇന്നും ഓർക്കുന്നു 😁. കോവിഡ് സമയം ആയതുകൊണ്ട് mask മാറ്റാനോ selfi എടുക്കാനോ കഴിഞ്ഞില്ല 😣. ഇനി ഒരു അവസരം കിട്ടും എന്ന് പ്രതീക്ഷിക്കുന്നു ☺️. M4Tec 💘 full support 😘😘😘😘😘😘
@instaclips. Жыл бұрын
M4tech ഒരുപാട് നാളുകൾക്കു ശേഷം അടിപൊളി വീഡിയോ ഇട്ടു 😍
@yasaryasar5601 Жыл бұрын
ഇത്രയും നല്ല വീഡിയോ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല 👌👌😍😍😘😘
@kingcreation3680 Жыл бұрын
ലോകത്തിലെ അത്യത്തെ ഏറ്റവും ചെറിയ മുട്ടത്തോട് കൊണ്ടുള്ള ഇങ്ങുബേറ്റർ ലോകത്തിലെ ആത്യമായി താറാവ് മുട്ടയിൽ നിന്ന് കാടം കുഞ് ജനിപ്പിച്ചു ഇതൊക്കെ കാണിച്ചു തന്ന m4tech ചാനെലിന് big salute
It is not a just content it's success of hardworking ❤️👏
@Rangannan0 Жыл бұрын
ഇടിടുത്തെ വേറെറ്റി വീഡിയോസ് കാണാൻ എന്നും വെയ്റ്റിംഗ് ആണ് m4 tech❤️💞
@Wafflerplays Жыл бұрын
ഇതാണ് തള്ള കോഴി നാച്ചുറൽ ആയി വിരിയിപ്പിക്കുന്നത് 🔥🔥പ്രകൃതി 🔥🔥
@lonelyrider3503 Жыл бұрын
കണ്മുന്നിൽ ഒരു ജീവൻ പുറത്തു വരുന്ന അത്ഭുതം ❤
@jaffarjaff288 Жыл бұрын
*മനസ്സിന് കുളിർമ ഏകിയ കിടുക്കാച്ചി എപ്പിസോഡ്....,👍👍👍😍😍 പക്ഷെ അവസാന twist ഒന്നിനൊന്ന് മെച്ചം...🤩...ആ കാടയെ ഒന്നും ചെയ്യരുത് പ്ലീസ്..നല്ല പോലെ നോക്കണം...ഇടക്കിടക്ക് കാണിക്കുകയും വേണം...🙏*
@peacevibez1941 Жыл бұрын
Perfect video machane💯 Kadakunjinte updation venam ketto. Orupad reach aakatte ee video🔥
@shahidameen988 Жыл бұрын
ഒരു രക്ഷേം ഇല്ല പൊളി content, mass item,ഞാൻ കണ്ടതിൽ വെച് ഒരു കിടു scientific experiment അന്നെ 🔥🔥🔥 Hapy birday kada kunneee..... 😍🥰
@ashiquemohammed5381 Жыл бұрын
Machaaanee kaada kunj aayitt oru live varuooiii😂❤
@ansufishing8072 Жыл бұрын
Content ❤️ നിങ്ങളാണ് സഹോദരാ ഒരു യെതാർത്ഥ യുറ്റുബർ 🙌🏻🔥🔥🔥
@arjunvakshayaofficial4866 Жыл бұрын
This video deserves his total 8.7 million subscriber views... ❤🙏🔥
ദൈവം അനുഗ്രഹിക്കട്ടെ... അമ്മയുടെ സ്നേഹവും വാത്സല്യവും നൽകി... ആ കുഞ്ഞു ജീവന്... തുണയായി മാറിയതിന്. 🙏
@s_r_editz-7 Жыл бұрын
സ്വയം കഷ്ടപ്പെട്ടു തന്റെ കഷ്ടപ്പാട് മറ്റുള്ളവരെ അറിയിക്കാതെ നമ്മൾക് പുതിയ അറിവും സന്തോഷവും തരുന്ന ജിയോ മച്ചാനും പ്രവീൺ മച്ചാനും ഇരിക്കട്ടെ ഇന്നത്തെം ഇപ്പോഴത്തെയും പൊൻ കിരീടം...🥰😘😎
@anishlaks Жыл бұрын
Oru rakshayilla... sincere efforts!!!!! Heart touching video... 👌👌👌👌👌👌👌👌👌