അതിന് ഇത് 200 രൂപയുടെ കൈക്കോട്ടോ, തൂമ്പയോ അല്ലല്ലോ, എല്ലാ കര്‍ഷകര്‍ക്കും വെറുതെ കൊടുക്കാന്‍. എന്നാലും പിണറായി വിജയനോട് ഒന്ന് ചോദിക്കുന്നത് നല്ലതാ, ചിലപ്പോള്‍ തന്നാലോ. ലക്ഷങ്ങള്‍ വിലവരുന്നതല്ലെ.
@RahulRavindran-yj9hg4 ай бұрын
കർഷകന് വേണ്ടി ടാക്സ് കൊടുത്ത് മുടിയാനാണ് മറ്റുള്ളവരുടെ വിധി😅
@RinuRaj-y1b3 ай бұрын
നല്ല സൂപ്പർ മറുപടി 😂😂@@chandramathykallupalathing413
@sobhapr10483 жыл бұрын
Garden triller cheruthinu price onnu parayamo pls
@laxmanakayyanni45773 жыл бұрын
Dealers hiked the price of implement by double, to harvest this benefit of scheme.
@TheVaisakhvijayan2 жыл бұрын
ഇവരുടെ സ്ഥിരം ആളുകളുണ്ട് അവർക്ക് മാത്രമെ ഇവർ കൊടുക്കു
Any comments about starting NOKKUKOOLI diploma in Kerala.it is a unique program .
@sunilkumarvk54583 жыл бұрын
Sir, കണ്ണൂർ ജില്ലയിൽ ഞങ്ങൾക്ക് പറമ്പ് കിളക്കാൻ ഇത്തരം power tiller വാടകയ്ക്ക് കൊടുക്കുന്ന ഒരു സ്ഥലവും ഇല്ല .അതിനാൽ പറമ്പ് കിളക്കാൻ സാധികാതെ കൃഷി നശിക്കുന്ന സ്ഥിതിയിലാണ്.' കൃഷി വകുപ്പിൽ അന്വേഷിച്ചപ്പോൾ ഇവിടെ ഒരു ഇത്തരം മെഷിൻ ലഭ്യമല്ല എന്ന് പറഞ്ഞു. ക്യഷിക്ക് ഏറ്റവും ആവശ്യമായ ഘടകമാണ് വാടകയ്ക്ക് ഇത്തരം മെഷീൻ ലദിക്കുന്നത്. ഇതില്ലാതെ കൃഷി ഒരിക്കലും രക്ഷപ്പെടില്ല' ഉടൻ തന്നെ ഞങ്ങൾക്ക് ഇത് ലഭിക്കാൻ സാധ്യതയുണ്ടോ എന്ന് പറഞ്ഞ് തരണം .ഈ മാസം തന്നെ ലഭിക്കുന്ന തരത്തിൽ
@nizampv37423 жыл бұрын
Ningulde main കൃഷി enthanu
@raghupathinathank6484 Жыл бұрын
‹‹
@krjkpi11 ай бұрын
അതിന് കണ്ണൂർ ജില്ലയിൽ അതൊക്കെ പ്രാവർത്തികമാകണമെങ്കിൽ ഇനിയും കാത്തിരിക്കണം ഒരു നൂറ്റാണ്ട് കൂടി ഈ രാക്ഷസൻ മാരുടെ ഒക്കെ കാലം കഴിയണം എങ്കിലേ ആ ജില്ലയിൽ ഇതൊക്കെ വരൂ 😴😴
@abdullamm29132 жыл бұрын
എനിക്ക് വേണ്ടത് പറബ്ബ് കിളക്കുന്ന ചെറിയ ട്രില്ലറും നനക്കാൻ ഉപയോഗിക്കുന്ന പബ്ബും ഇതിന് സബ്‌സിഡി കഴിച്ചു എത്ര രൂപയാകും
@shaji545Ай бұрын
stihl MH 710 power weeder 2023 September 23 നു vaangi. subsidy കിട്ടിയത് 13 മാസം കഴിഞ്ഞ് അതായത് October 2024. blade Paisa എടുത്ത എൻ്റെ അവസ്ഥ മനസ്സിൽ ആയ് എന്ന് കരുതുന്നു
@sreekanth.g.achari48033 жыл бұрын
എല്ലാം നല്ലതാണ് കൃഷി ആധുനികവും വ്യവസായിക അടിസ്ഥാനത്തിലും ആയപ്പോൾ, ആരോഗ്യം കുറഞ്ഞു വരികയാണ്
@ramachandranpanicker31762 жыл бұрын
It is wrong .now we are more healthy than 1950.now life expectancy rise from 45 years to75 .
Please give a brief discription about Mahindra yuvaraj
@naveennnair13683 жыл бұрын
ജിവോ നോക്കൂ, 245👍👍👍
@josetj12692 жыл бұрын
സാർ, ഇത്രയും കാലമായിട്ടെ കർഷകനെ പറ്റിയ ഒരു റബ്ബർ tape ചെയ്‌യുന്നതേനെ ഒരു ടൂൾസ് കണ്ട് പിടിക്കാൻ സാധിക്കാത്ത കൃഷി ഡിപ്പാർട്മെന്റ് ആണ് നമുക്കുള്ളെത, നിങ്ങളെടെ സാലറി കർഷകന്റെ വിയർപ് ആണന്നു ഓർക്കുക. കേരളത്തിൽ 70% റബ്ബർ കൃഷി കർഷകർ ഉണ്ട്. ഒന്ന് ഉണരുക 🌹 മക്കളെ
പത്തനംതിട്ട... തിരുവല്ല... ഓഫീസ് ഉണ്ടോ.... വാടകക്ക് മെഷീൻ വേണം
@meditationmantra50582 жыл бұрын
ഇതിൽ പറഞ്ഞിരിക്കുന്ന ഗാർഡൻ ടില്ലരിന് എന്ത് വില വരും
@emveedon2 жыл бұрын
വിദേശ കൃഷിക്കാർ നിലമൊരുക്കുമ്പോൾ കല്ലുകൾ പൊടിച്ചു ഇടുകയോ അല്ലെങ്കിൽ പെറുക്കി മാറ്റുകയാ ചെയ്യുന്ന യന്ത്രങ്ങൾ ഉപയോഗിക്കുന്നു. അവ ഇവിടെ അത്യാവശ്യമായി കൊണ്ടുവരണം. ചെറിയ ടില്ലറുകൾ കല്ലില്ലാത്ത സ്ഥലത്തേ കാര്യക്ഷമമായി പ്രവർത്തിക്കുകയുള്ളൂ
@rajjtech56922 жыл бұрын
👆ഈ വർഷവും,2022-23 കർഷകർക്ക് ഈ SMAM scheme ഉണ്ടോ?
@devassyneelan95543 жыл бұрын
സഹോദരാ, ഈ സ്കീമിൽ 2 വർഷം മുൻപ് എടുത്ത വീഡർ ഇപ്പോഴും കട്ടപ്പുറത്താണ്, ഇതുവരെ സബ്‌സീടി കിട്ടിയിട്ടില്ല
@naveennnair13683 жыл бұрын
രെജിസ്ട്രേഷൻ ഒക്കെ ചെയ്തായിരുന്നോ? എന്തുകൊണ്ടാണ് സബ്‌സിഡി കിട്ടാതെ പോയത്
@devassyneelan95543 жыл бұрын
@@naveennnair1368 എന്താണെന്ന് അറിയില്ല, തൃശൂർ, മാടകത്ര കൃഷിഭവനിൽ ആണ് എല്ലാ രേഖകളും കൊടിത്തിട്ടുള്ളത്
@jayanunnithan73953 жыл бұрын
ഇവർ പറയുന്നത് പെട്ടെന്ന് കാര്യങ്ങൽ നടക്കും എന്നാണല്ലോ....
@akhilprakash21082 жыл бұрын
verification nadannirunno
@hnrworld68812 жыл бұрын
January യിൽ ബ്രഷ് cutter വാങ്ങി ഇതു വരെയും സബ്‌സിഡി കിട്ടിയില്ല പാലക്കാട് ആണ് എന്താ ചെയ്യുക
@ramyak28332 жыл бұрын
Brush cutter petrol kitto
@hussainkayalode31782 жыл бұрын
Enik oru deesal punmp sete venam athe enganeya book cheyya
@josetj12692 жыл бұрын
Trolly with machine കിട്ടുമോ? എന്താ വില? എവിടെ കിട്ടും ? എങ്ങനെ?
@jayadevanalingal27632 жыл бұрын
Sir I want apumset what I do?
@chiyamuv99603 жыл бұрын
.garden tiller valuthin vila എത്ര? Cheruthin എത്ര?
@antonyphilipchirakkal8983 жыл бұрын
Tractor price and subsidy paranjilla
@paulsonjohn42262 жыл бұрын
SMAM projet ഇൽ electric motor വാങ്ങാൻ പറ്റുമോ. എങ്കിൽ details അറിയിക്കുക.
@nelsonjohn10522 жыл бұрын
RTTC custom hiring center. Whom to contact for hiring services ?
@mpali78173 жыл бұрын
Sap സീഡി അതിമo ഇലട്ടറിക്ക് ഓട്ടോ വാഗി വർക്ക് കൊടുക്കു
@jjjithuz123 жыл бұрын
poli poli karshakan
@kaleeckal12 жыл бұрын
Not getting OTP after uploading all documents. Can you please help
@pcmanojkuruvilla89313 жыл бұрын
പുല്ല് വെട്ടുന്ന mechan എന്താണ് വില നല്ല mechian എതാണ്
@johnmathew86272 жыл бұрын
Husquarna, or kissan craft
@rrvlogsbyrajin193 жыл бұрын
VST power tiller
@ashokkumar-wk2tf27 күн бұрын
ഞാൻ പോയ സർകാർ ഏജൻസി കളിൽ ,സകല വാടക യന്ത്രങ്ങളും,സർവ്വ അവിടെയും,എല്ലാം കേടായി കിടക്കുകയ,,, സോ പൊതു പണം ധൂർത്ത് അടിച്ച് പാഴക്കല്ലേ സർക്കാരുകളെ..... ആകയാൽ 15 കൊല്ലത്തെ b.o.t. അടിസ്ഥാനത്തിൽ സ്വകാര്യ ഏജൻസി കളെ വാർത്ത് എടുക്കുക..... സർക്കാരിൻ്റെ വില ഇക്കാര്യത്തിലും ഇടിഞ്ഞിരിക്കുകയ.... വാടകക്ക് കൊടുക്കേണ്ടത് സർകാർ അല്ല,,ബട് വാടകക്ക് കൊടുക്കുന്ന പുതിയ സംരംഭക വിഭാഗത്തെ വാർത്ത് എടുക്കുക.....
മലയോകർഷകന് നിലംഒരൂക്കാനൂം കാട് വെട്ടൂന്നതിനൂം യ്യെത്രകിട്ടൂമോ കൂരൂമൂളകെ ഇഞ്ചി പച്ചകറികൂം നിലമൊരൂകാകാനൂണ്ട് 4 ഏക്കർ ഭൂമിയൂണ്ട് ദയവായി സഹായിക്കൂകപവർടില്ലർ വേണം
@aryanharilal18763 жыл бұрын
Last date for booking
@shamsudheenmylappuramshams20943 жыл бұрын
സബ് സിഡി നിൽക്കട്ടെ - ഈ ഉപകരണങ്ങൾ നിരപാ യസ്തലങ്ങളിൽ മാത്രമോ ലാ ഭത്തിൽ പ്രവർത്തിക്കാൻ പറ്റുകയൊള്ളു .വലിയ കൃഷി കാർക്ക് ഉപയോക പെടും -
@thomasmathew63503 жыл бұрын
31/8/21
@ragavanrajeev46833 жыл бұрын
👋👍👍👍♥🙏
@SVTRAVELVLOG3 жыл бұрын
🇮🇳💖💖💖🇦🇪
@harikumarnairelavumthitta3 жыл бұрын
അപ്പോൾ കമ്മികളുടെ കാര്യത്തിൽ ഒരു തീരുമാനമയി.
@ajeeshv86733 жыл бұрын
Like cheyan marakaleta guys ❤️
@kjjkkj88443 жыл бұрын
Smam.scheme. ൽ 2020 ൽ ഒരു കടക്കാരൻ വഴിsprayer വാങ്ങിയിരുന്നു. ഇപ്പോൾ മറ്റൊരുitem വാങ്ങാനായി ശ്രമിച്ചപ്പോൾ പഴയ യൂസർ ഐഡിയും പാസ് വേർഡും നൽകാൻ പറയുന്നു. ആയത് പഴയ കടക്കാരൻ നൽകുന്നില്ല. ആരുടെ പക്കലാണ് പരാതി നൽകുക.