ഇത്രയും വിശദമായി കാര്യങ്ങൾ ബോധ്യപ്പെടുത്തി തന്നതിനു് ഒരായിരം നന്ദി
@അനിൽ-ഴ3മ3 жыл бұрын
കൃഷി ഭവനുകൾ എന്തിനാ..?? ഉദ്യോഗസ്ഥർ ക്ക് ശമ്പളം വാങ്ങാൻ ഉള്ള സ്ഥലം മാത്രം.. ഇത് പിരിച്ചു വിട്ടു ഉദ്യോഗസ്ഥർ ക്ക് വൈകാരിയിടുന്നെ കാശ് പാവം കർഷകർ ക്ക് കൊടുത്തൂടെ. യന്ത്ര വത്കരണം നടത്തിയാൽ ചെറുപ്പക്കാർ കൃഷിയിൽ കൂടുതൽ ആകൃഷ്ട രാകും.... തമിഴന്റെ വിഷ പച്ചക്കറി ഒഴിവാക്കി ക്കൂടെ...
കൃഷിക്കാർക്ക് കൃഷിഭവനിൽ നിന്ന് ലഭിക്കാത്ത കുറെ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി.
@johnsonkp28803 жыл бұрын
അല്ലെങ്കിലും കൃഷിഭവനിൽ നിന്നും ലഭിക്കുന്നത് കൃഷിക്കാരനല്ലല്ലോ?
@renjithav38373 жыл бұрын
ഈ സ്കീം എത്ര മാസം വരെ ഉണ്ട് ഇപ്പൊ അപേക്ഷിക്കാൻ പറ്റുമോ
@namjamal79822 жыл бұрын
ഞാൻ ഈ സൈറ്റിൽ കയറിയപ്പോൾ സെറ്റ് വർക്കിംഗ് അല്ല ഹാങ്ങ് ആയ പോലെ തോന്നുന്നത് അത് 2021 ലെ സെറ്റ് അതുകൊണ്ട് വർക്കില്ലാത്ത പോലെയാണ് എനിക്ക് തോന്നിയത് നീ തൊട്ടടുത്തുള്ള കൃഷിഭവൻ ആയിട്ട് ബന്ധപ്പെടുന്നതായിരിക്കും നല്ലത്
@rajannarayanan27593 жыл бұрын
Very good information thanks
@villagefarming4317 Жыл бұрын
Supper
@JijoJob3 жыл бұрын
Hi, Agricultural shredder machine ethu category or Implement il anu select chaiyendathu??
@jithinlopez222 жыл бұрын
Veed inu aduth kurach land und , kadd pidich apo ath vettann oke , subsidy kittumo
@velappanpillai49693 жыл бұрын
Very informative for all.Thanks. All the best.
@ajithkumar-xc3pq2 жыл бұрын
yourphone nunber
@EdwinSiju25 күн бұрын
ഇപ്പോൾ ഇതൊന്നും കിട്ടില്ല., ഞാൻ ഒരു പവർ ട്ടില്ലർ വാങ്ങാൻ kamco പോയി. സബ്സീടി കിട്ടും എന്നു ഉറപ്പില്ല ഇതുവരെ കൊടുക്കാനുള്ളത് തന്നെ കോടികൾ ആണന്നു അറിഞ്ഞു. കൃഷിഭവന് ഒന്നും അറിയില്ല. ഇനി വാങ്ങിയാൽ തന്നെ പിന്നീട് അപേക്ഷിക്കൻ പറ്റില്ല. ചുരുക്കി പറഞ്ഞാൽ വാഴവച്ചു വെട്ടി അടുത്ത പ്രാവശ്യം വെട്ടാറാവുമ്പോൾ കിട്ടിയാൽ കിട്ടി
ഞാൻ 17500 കൊടുത്തു smam പദ്ധതിയിൽ മരം മുറിക്കുന്ന മിഷ്യൻ വാങ്ങി...Ms 120... സബ്സിഡി ഇതുവരെ കിട്ടിയിട്ടില്ല ഞാൻ കടയിൽ അന്വേഷിച്ചപ്പോൾ അതിന്റെ വില 14000 രൂപ
@kalyani9522 жыл бұрын
Tim kayinjo
@sujithkumarks21392 жыл бұрын
Hii
@12381803 жыл бұрын
Krishi bhavan ariyumo ee karyangal,
@leonadaniel73983 жыл бұрын
സാധ്യതയില്ല 😄😄😄
@sureshkk39863 жыл бұрын
oralk onnil kooduthal machine vangan pattumo?
@rinjulukose5283 жыл бұрын
Yes...oru varsham randu machine vangaam
@ebyallprints3 жыл бұрын
Thankyou
@paulsonjohn42262 жыл бұрын
SMAM projet ഇൽ electric motor വാങ്ങാൻ പറ്റുമോ. എങ്കിൽ details അറിയിക്കുക.
@mollypaul68882 жыл бұрын
Coconut dehusking machine subsidiary available
@ZYGOTE904 жыл бұрын
Good one
@nishanthphilipmazhavillu93414 жыл бұрын
Good
@johnykl32243 жыл бұрын
Ithe vallathokittnnathano
@mollypaul6888 Жыл бұрын
തേങ്ങ പൊതിക്കുന്ന യന്ത്രം കിട്ടുമോ
@hydroospm23392 жыл бұрын
നെല്ല് കാട്ടത്തിടുന്ന യന്ത്രം കിട്ടുമോ, എങ്കിൽ ഒരു വിവേരണം തരാമോ
@moossavk2310 Жыл бұрын
അടക്കപറി മെഷീൻ ഉണ്ടോ അതിന്റെ വില എത്ര
@jithinlopez222 жыл бұрын
Krishi land undenkile kittu ?
@shiburaghavan24453 жыл бұрын
ബുഷ് കട്ടർ വാങ്ങാനാഗ്രഹിക്കുന്നു. വാങ്ങിയശേഷം ഇത് upload ചെയ്യണമോ? എപ്പൊഴാ Bill സമർപ്പിക്കേണ്ടത്.
@RajuVarghese-kh9bd Жыл бұрын
നൽകിയ വിവരങ്ങൾ നല്ലതു എന്നാൾ ജില്ല തിരിച്ചുള്ള ഫോൺ നമ്പറുകൾ വ്യക്തമായില്ല
@shameervkshameervk79903 жыл бұрын
എൻറെ ഞാൻ ഇതുപോലെ കൃഷിഭവനിൽ നിന്നും ബ്രഷ് കട്ടർ വാങ്ങി സബ്സിഡി നിരക്കിൽ ആണ് വാങ്ങിയത് പക്ഷേ ആറുമാസം ആയിട്ടും ഇതിൻറെ ഒരു സബ്സിഡി പോലും എനിക്ക് കിട്ടിയില്ല കയ്യിൽ കാശുണ്ടെങ്കിൽ വാങ്ങാം അല്ലാതെ സബ്സിഡി നിരക്കിൽ നിങ്ങൾക്ക് കിട്ടില്ല
@rajanmampilly51893 жыл бұрын
Lawn moover കിട്ടുമോ
@anilkumaranil75963 жыл бұрын
👍👍👍👍👋👋👋👋👋
@sanupa14753 жыл бұрын
ഏതൊക്കെ കമ്പനികളുടെ മെഷീൻ വാളുകൾക്കും സബ് സിഡി കിട്ടുമോ? അതൊ അതിനായി പ്രത്യേക കമ്പനികള ടെ മാങ്ങാ അങ്ങിനെയെങ്കിൽ ഏതെല്ലാം മെഷീൻ വാളിനാണു കിട്ടുന്നത് ദയവായി മറുപടി തരണം
@sabarishk36122 жыл бұрын
ഇപ്പോൾ ഇതു നിലവിൽ ഉണ്ടോ സർ
@josephpereira3733 жыл бұрын
Sir, lot of payment pending from federal/state government. Suppliers funds are not releasing due to shortage of fund.
@pcthomas15443 жыл бұрын
Yes really the fund is not releasing due to this the poor farmers are facing difficulties I am one of them
@tda30673 жыл бұрын
How to fill the form,what is to be ..login name,.......PW....
@jaleelvaruvil8823 жыл бұрын
ഈ കാർഷിക മേഖലയിൽ എന്തിനാണ് ജാതിയും മതവും, ചുക്കില്ലാത്ത കഷായം പോലെയാണ് ജാതി യും മതവും
@thomaspa81183 жыл бұрын
Dehydratorന് സബ്സിഡി കീട്ടുമോ
@adarshprasob54073 жыл бұрын
Bank list ellam kanikunilla
@Sonydir3 жыл бұрын
വാങ്ങിച്ച് കഴിഞ്ഞ് ആണോ subsidy കിട്ടുന്നത്?
@Santhoshvj19883 жыл бұрын
Corona ayathinal ippo labikkunnilla...ful amt koduthu vangi 1 year kazhinjanu ippo subsidi kittunnathu....varify cheyan oral varum varunnathu thanne 1year kazhinjanu....
All documents uploaded. But unable to apply for new application on Single implement.
@tmajmal77413 жыл бұрын
Started online registration on july 1
@jayanunnithan73952 жыл бұрын
ഏക്ക്ദേശം എത്ര സമയം എടുക്കും ഒരാൾക്ക് ഇത്തരം സാധനങ്ങൾ കിട്ടുക..
@rejimathai72543 жыл бұрын
Rubber Tapping Mechine ന് Subsidy കിട്ടുമോ
@amalkumar75353 жыл бұрын
Kitum
@sub-missiononagriculturalm41673 жыл бұрын
YES
@jishnucs93073 жыл бұрын
Sc തുടങ്ങിയോ അറിയുമോ
@ഷാജിപാപ്പൻ-യ5മ3 жыл бұрын
Hi sir, ഇത് കണ്ട് ഞാൻ ആ സൈറ്റില് എല്ലാ details ഉം അപ്‌ലോഡ് ചെയ്തു, വാങ്ങാനുള്ള brush cutter select ചെയ്യുമ്പോൾ "presently no target is available for this implement, your application will go to the waiting list" എന്നാണ് പറയുന്നത്... എന്റെ നാട് ഇടുക്കിയിൽ ആണ്. ഇനി ഇവിടെ collaboration ഉള്ള suppliers ഇല്ലാത്തത് കൊണ്ടാവുമോ ഇങ്ങനെ കാണിക്കുന്നത്... Please reply... Eagerly waiting for that