5 ലക്ഷം രൂപയുടെ ചികിത്സാ പദ്ധതി Ayushman Bharath kzbin.info/www/bejne/pYPNpIZ5bql0bc0 അസംഘടിത തൊഴിലാളികൾക്ക് രജിസ്ട്രർ ചെയ്യാൻ E-Shram kzbin.info/www/bejne/aX7KfJxnmrV-i9k റേഷൻ കാർഡ് ATM കാർഡ് പോലെ ആക്കുന്നതിന് Smart Ration Card kzbin.info/www/bejne/epylYX2tj9l3ZqM Health Card എടുക്കുന്നതിന് kzbin.info/www/bejne/mGrNaaqBoNuMq6s Employment Card പുതുക്കാൻ kzbin.info/www/bejne/jmHFn4GLYtmAZ5I Online angadi chat.whatsapp.com/FuaUfZ9HrwoHnmcn2ZmDh5
@rajendrannair62412 жыл бұрын
ഇത്രയും വ്യക്തതയോടെ അവതരിപ്പിച്ച ഒരു വീഡിയോ ഞാൻ ആദ്യമായിട്ട് കാണുകയാണ്. Good
@SURESAM2 жыл бұрын
Thank you dear ❤️
@food_bfood3 жыл бұрын
വളരെ നന്ദി ഇത്ര വ്യെക്തമായി കാര്യങ്ങൾ പറഞ്ഞു തന്നതിന്. എനിക്ക് ഡൌൺലോഡ് ചെയ്യാൻ സാധിച്ചു. 100% ഈ വീഡിയോ എല്ലാവർക്കും പ്രേയോജനപ്പെട്ടെന്ന് വിശ്വസിക്കുന്നു.
സർ ഞാൻ ഇതു മൊബൈൽ ൽ ഈ വീഡിയോ കണ്ട് ഇതുപോലെ ചെയ്തു . താങ്ക് യു സർ valuable informations sir🌹🥰
@SURESAM3 жыл бұрын
Thank you too dear ❤️
@PriyaKrishnan-f3g3 ай бұрын
Super ആയി പറയുന്നുണ്ട് Thanks
@SURESAM3 ай бұрын
💙💙💙
@MalabarDD93 жыл бұрын
വളരെ ലളിതമായി വിവരങ്ങൾ തന്നതിൽ നന്ദി
@SURESAM3 жыл бұрын
Thank you dear
@srinivasankulathur2 жыл бұрын
സുരേഷ്, നമസ്തേ 🙏 വളരെ നല്ല വീഡിയോ. വളരെ ലഘുവായി, വ്യക്തമായി , ആവശ്യമായി വിവരങ്ങൾ വിശദീകരിച്ചു തന്നു. വളരെ ഉപകാരപ്രതമായ video. ഞാൻ ത്രിശ്ശൂരിൽ ആണ് താമസം. എന്നാലും ഫോണിലൂടേയും Courier ലൂടെയും ചെയ്യാൻ പറ്റുന്ന കാര്യങ്ങൾക്കായി സുരേഷ് തന്ന നമ്പറുകളിൽ തീർച്ചയായും ബന്ധപ്പെടുന്നതായിരിക്കും. ഈ വീഡിയോ തീർച്ചയായും എന്റെ friends ന് forward ചെയ്യും. വളരെ നന്ദി. നമസ്കാരം🙏
@SURESAM2 жыл бұрын
ഒരുപാടു നന്ദി dear ❤❤❤❤
@vipinp81652 жыл бұрын
സൂപ്പർ ട്ടോ.👏👌 subscribed 💯👍👍
@SURESAM2 жыл бұрын
🌹❤❤
@appuappos1433 жыл бұрын
താങ്ക്യൂ സുരേഷേട്ടാ
@SURESAM3 жыл бұрын
Thank You Dear ❤️
@sureshbabup75793 жыл бұрын
ഞാൻ സുരേഷ് ബാബു.. നിലമ്പൂർ 🙏അടിപൊളി അറിവുകൾ തരുന്ന ചാനൽ 🙏🙏
Kollam sir ellam valare vektham ayi parayunu nice👍🏻
@SURESAM2 жыл бұрын
❤️❤
@sunithakv6773 жыл бұрын
very good information bro.valuable.thank you sooo much.
@SURESAM3 жыл бұрын
Thank you dear ❤️
@arunmohan453 жыл бұрын
Good and simle explanation
@SURESAM3 жыл бұрын
Thank You Dear ❤️
@rajeshkichu78948 ай бұрын
Hi... Kollam. Avatharanam... Thanks... ആയുഷ്മാൻ ഭാരത്... ഇൻഷുറൻസ് card കിട്ടുമോ... ഉണ്ടെങ്കിൽ ൾ പറ.... 🙏
@SURESAM8 ай бұрын
5 ലക്ഷം രൂപ ചികിത്സാ സഹായം കിട്ടുന്ന Ayushman Bharath ചികിത്സാ scheme ൽ മുമ്പും ഇപ്പോഴും നമുക്ക് ചേരാൻ പറ്റില്ല. നമ്മളെ ഗവണ്മെന്റ് ചേർത്തുകയാണ് ചെയ്യുന്നത്. ഈ scheme ൽ നമ്മളും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക. 3 മാസം മുന്നേ ചെയ്ത video ആണിത്. kzbin.info/www/bejne/Y5SUdIlrgM6Inbcsi=OyPpLF1iVgDF4bwb വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങളുടെയും വീട്ടിൽ മുതിർന്നവർ ഉണ്ടേൽ അവരുടെയും Aadhar card വെച്ച് പരിശോധിക്കുക. ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിലേക്കു card download ചെയ്യുക. സൈറ്റിൽ കിട്ടുന്നില്ല എങ്കിൽ App വഴി നോക്കുക. എല്ലാ details link ഉം വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഉണ്ട്. Ayushman bharath ഇല്ലെങ്കിൽ 14555 എന്ന നമ്പറിലേക്കു ജിയോ ഫോണിൽ നിന്നോ BSNL ൽ നിന്നോ വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ. അവർ പറഞ്ഞു തരും. *suresam* ചാനൽ
@vipinchithari7822 жыл бұрын
What a Presentation ufffff.....pwoli chetta
@SURESAM2 жыл бұрын
❤️😍❤️❤️
@ancyea3 жыл бұрын
Thanks for this information. I got it done
@SURESAM3 жыл бұрын
Thank You Dear ❤️
@amaljohnson973 жыл бұрын
നന്ദിയുണ്ട്.
@SURESAM3 жыл бұрын
Thank you too dear ❤️
@rishad7663 жыл бұрын
5:14 bro ഇവിടുന്ന് angott varunnilla varunnath reshan card details ആണ് എന്തു ചെയ്യും
@SURESAM3 жыл бұрын
ആ വീഡിയോ യില്‍ ഉള്ള Harisree Janasevana Kendram number ല്‍ വിളിക്കൂ
@santhosh.k.kselliampara62852 жыл бұрын
Aduthu good👍
@SURESAM2 жыл бұрын
❤️😍❤️
@sanjayvv70322 жыл бұрын
ith ippo adhar number adikkunna aalde name il aayrikuo pvc cardil name and photo varua???or already ulla aalde name and photo thanne aayrkuo??
Sir puthiya ration card nu akshaya vazhi apply cheithal eppol namuk card kittum
@SURESAM2 жыл бұрын
ഒരു 3-4 ദിവസം മതിയാവും
@MrNirmalraj172 жыл бұрын
Nice video, question on NRK, if the NRK status was wrongly updated in card, how to get it corrected? What is proof which can be given?
@SURESAM2 жыл бұрын
അക്ഷയ വഴി അപ്ലൈ ചെയ്യാവുന്നതാണ്
@MrNirmalraj172 жыл бұрын
Thanks, but what is proof which can be submitted, its asking cancelled visa page. And since I have not worked abroad, I dont have a visa page to submit.
@SURESAM2 жыл бұрын
I dont know about it, sir Please visit nearest akshaya
@simrahsiraj Жыл бұрын
@@MrNirmalraj17 😅
@sujadhvarghese10623 жыл бұрын
കൊള്ളാമല്ലോ ...
@SURESAM3 жыл бұрын
Yes 🤗
@chandruchandruoos45853 жыл бұрын
Thank u bro
@SURESAM3 жыл бұрын
Thank.you too dear ❤️
@liginap22772 жыл бұрын
Ration kada poovumbol.... Smart card mathiyoo... qr code scanning avide undavumoo🤔🤔🤔
@SURESAM2 жыл бұрын
ഏതു card ആണെങ്കിലും റേഷൻ card എടുക്കും
@liginap22772 жыл бұрын
@@SURESAM ഈ 2 കാർഡ് ഏതെങ്കിലും.. ഒന്ന് എടുത്തു റേഷൻ ഷോപ്പ് പോയാൽ സാധനം കിട്ടും എന്നാണോ ഉദ്ദേശിച്ചത്...
@SURESAM2 жыл бұрын
അതേ dear
@sayoojyap1192 жыл бұрын
What is the fullform of pvc?Is it compulsory to change our ration card into pvc card.what are the benefits to do this process? pls reply
@SURESAM2 жыл бұрын
PVC പൈപ്പ് എന്ന് കേട്ടിട്ടില്ലേ? അതേ മേറ്റീരിയൽ എന്നാണ്
@sayoojyap1192 жыл бұрын
@@SURESAM Is it compulsory to change our ration card into pvc card.
@SURESAM2 жыл бұрын
No dear, its not compulsory. Its optional
@jainibrm12 жыл бұрын
@@sayoojyap119 now its not copulsory but in future it may. (Polyvinyl Chloride (PVC) or Vinyl) is a high strength thermoplastic material
@SURESAM2 жыл бұрын
❤
@keceymohamed21763 жыл бұрын
Well explained.
@SURESAM3 жыл бұрын
Thank You Dear ❤️
@athirasaji14312 жыл бұрын
Njn phnill chyth but print edukn pattunnilla... English ill name Add chythu Updated card details enna options click chyth record updated successfully enn kanikkundd OTP password onnum vannilla Ath nthn...pls reply
@SURESAM2 жыл бұрын
ഇടയ്ക്ക് error വരുന്നുണ്ട് dear. ഒന്ന് അക്ഷയ വഴി ചെയ്യൂ
@rajendrannair62412 жыл бұрын
എനിക്കും അങ്ങനെ തന്നെ. റേഷൻ കാർഡും മൊബൈലും 65 രൂപയും കൊണ്ട് അക്ഷയയിൽ പോയാൽ 10 മിനിറ്റിനകം പിവിസി കാർഡ് കിട്ടും ഞാൻ അങ്ങനെ എടുത്തു