Smartphone Display യുടെ quality എങ്ങനെ തിരിച്ചറിയാം

  Рет қаралды 68,031

PrathapGTech

PrathapGTech

Күн бұрын

നല്ല Display യുള്ള ഫോൺ എങ്ങനെ തിരിച്ചറിയാം ------
Social media:-
Twitter - / prathapgtech
Facebook - / prathapgtech

Пікірлер: 518
@rajesht5712
@rajesht5712 5 жыл бұрын
മലയാളത്തിൽ ഇതുപോലെ ഉള്ള ഒരു യൂടൂബറിൻറെ കുറവ് ഉണ്ടായിരുന്നു,,, അങ്ങനെ അതും കിട്ടി...
@PrathapGTech
@PrathapGTech 5 жыл бұрын
Thank you ഉപകാരപ്രദമായി തോന്നിയെങ്കിൽ ഒന്ന് ഷെയർ ചെയ്തേക്കണേ
@ttmvoice
@ttmvoice 4 жыл бұрын
@@PrathapGTech urappayum
@sajuammu
@sajuammu 4 жыл бұрын
@@PrathapGTech sopr
@AbhijithSivakumar007
@AbhijithSivakumar007 3 жыл бұрын
Mr.perfect tech
@renjimonachen8297
@renjimonachen8297 5 жыл бұрын
ശരിക്കും ഒരു ക്ലാസ്സ് എടുക്കുന്നത് പോലെ തോന്നി,, നല്ല അവതരണ ശൈലി ഉണ്ട്
@fbnamesureshsuresh9546
@fbnamesureshsuresh9546 5 жыл бұрын
ഇതുപോലുള്ള വീഡിയോകൾ കാണുമ്പോഴാണ് ചില youtube എസിനെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്
@praveenfrancisjames5914
@praveenfrancisjames5914 5 жыл бұрын
Kolathil ettal pore
@ashakrishna9199
@ashakrishna9199 4 жыл бұрын
😄
@nirmal4438
@nirmal4438 4 жыл бұрын
Ya
@sureshpk4081
@sureshpk4081 2 жыл бұрын
@@praveenfrancisjames5914 😀😀
@ayyoobtech7949
@ayyoobtech7949 5 жыл бұрын
സൂപ്പർ amoled സാംസങ്ങിന്റെ കുത്തക apple പോലും amoled displayസംസങിനോടാണ് വാങ്ങിക്കുന്നത്
@TEAMvalluvanaDanz
@TEAMvalluvanaDanz 5 жыл бұрын
പൊന്നു സുഹൃത്തുക്കളെ ദയവു ചെയ്ത കമന്റ്‌ മുഴുവൻ വായിക്കണം.. ഞാൻ ഫ്ലിപ്കാർട്ടിൽനിന്നും ഒരു smart band മേടിച്ചു ഇപ്പൊ അടപടലം മൂഞ്ചി അധ് ആകെ damage ആയിരിന്നു product work ചെയ്യുന്നുമില്ല... ഇതിനെ കുറിച്ച് ഞാനൊരു unboxing വിഡിയോതയ്യാറാക്കി എന്റെ ചാനലിൽ ഇട്ടിട്ടുണ്ട് ഒന്ന് കണ്ടു നിങ്ങടെ അനുഭവങ്ങളും അഭിപ്രായം ഒന്ന് പറയൂ
@nishadmv1601
@nishadmv1601 5 жыл бұрын
But Samsung nteum iPhone nte yum Menu eduth application sinu best quality IPhone ínu thanne ann
@sreenathloveliness211
@sreenathloveliness211 5 жыл бұрын
@@nishadmv1601 bro athu os varunna vethyasa pinna quality
@nishadmv1601
@nishadmv1601 5 жыл бұрын
Oh agne undo
@blackhawk8753
@blackhawk8753 5 жыл бұрын
Sony Xperia
@noushadpk7229
@noushadpk7229 5 жыл бұрын
ആർക്കും മനസിലാവുന്ന രീതിയിലുള്ള ലളിതമായ അവതരണം ...
@sajithsathyan242
@sajithsathyan242 5 жыл бұрын
സാംസങ്ങ്.. സോണി.. പോലുള്ള വലിയ്യ കമ്പനി ഫോണുകളിൽ ഉള്ള എല്ലാം ഇപ്പോൾ ചൈനീസ് കമ്പനി ഫോണുകളിൽ ഉണ്ടല്ലോ എന്നിട്ടും എങ്ങിനെയാണ് ചൈനീസ് ഫോണുകൾ വളരെ വില കുറച്ച് വിൽക്കുന്നത് ...? ഇതിനെ കുറിച്ച് താങ്കളുടെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@TEAMvalluvanaDanz
@TEAMvalluvanaDanz 5 жыл бұрын
കലക്കി പ്രേതാബ്‌ g..... ഇനി അടുത്ത video ബാറ്ററി കണ്ടീഷൻ നല്ലതാണോ എന്നറിയാനുള്ള ഒരു video ചെയ്യോ
@PrathapGTech
@PrathapGTech 5 жыл бұрын
Sure expect it soon.
@akashbaby5391
@akashbaby5391 5 жыл бұрын
ഞാൻ ഇതുവരെ കണ്ടതിൽവെച്ച് ഏറ്റവും നല്ല TECH ചാനൽ. 😍😍👌👌
@sajuammu
@sajuammu 4 жыл бұрын
Thanks
@AbhijithSivakumar007
@AbhijithSivakumar007 3 жыл бұрын
Mr.perfect tech tooo
@joyelfsh
@joyelfsh 5 жыл бұрын
ഇത് ഇത്രയും നാളും വളരെയധികം സംശയങ്ങൾ ഉണ്ടാക്കുന്ന ഒരു വിഭാഗമായിരുന്നു പ്രത്യേകിച്ചും തല ഫോണിലും വ്യത്യസ്ത ഡിസ്പ്ലേകൾ കൊണ്ടുവരുമ്പോൾ ഇത് എന്തൊക്കെയാണ് ഇതിനെ പ്രത്യേകതകൾ എന്ന് മനസ്സിലാക്കാനും അതുപോലെതന്നെ ഇതിന് എന്തൊക്കെ ഗുണങ്ങളാണ് ഉള്ളത് എന്ന് അറിയാനും വളരെയധികം സംശയങ്ങളുണ്ടായിരുന്നു വളരെ വ്യക്തമായി തന്നെ അതിനെക്കുറിച്ച് മനസ്സിലാക്കിത്തന്ന താങ്കൾക്ക് നന്ദി രേഖപ്പെടുത്തുന്നു
@PrathapGTech
@PrathapGTech 5 жыл бұрын
Thank you ഉപകാരപ്രദമായി തോന്നിയെങ്കിൽ ഒന്ന് ഷെയർ ചെയ്തേക്കണേ
@unnikrishnan3248
@unnikrishnan3248 4 жыл бұрын
@@PrathapGTech thanks
@Salman-dc2gc
@Salman-dc2gc 5 жыл бұрын
30k ആയല്ലേ മലയാളത്തിൽ പെട്ടന്ന് വളർന്നു കൊണ്ടിരിക്കുന്ന tech ചാനൽ 👌👌👍
@user-df3hv6ub2g
@user-df3hv6ub2g 5 жыл бұрын
ഇനിയും വളരട്ടെ നല്ല അറിവുകൾ പകർന്നു തരുന്ന ആൾ അല്ലെ😍 ചില ആൾക്കാർ കുറെ ആൻബോക്‌സ് മാത്രം ഉണ്ട് എന്തേലും ഒരു സംശയം ചോദിച്ച മറുപടി ഇല്ല ഇത് ചോദിക്കേണ്ട എല്ലാം മനസിലാക്കി തരും സാധാരണകാർക്ക് വ്യക്തമായി മനസിലാക്കാൻ കഴിയുന്ന അവതരണം😍
@rajaneeshvk438
@rajaneeshvk438 5 жыл бұрын
Sony Xperia z5 premium world's first 4K display in a smartphone 2160x3840 801ppi
@manumc6489
@manumc6489 5 жыл бұрын
its true ,.......love sony
@kumarts2424
@kumarts2424 5 жыл бұрын
ഫസ്റ്റ് FULL HD XPERIA Z ഇപ്പോഴും ഞാൻ ഉപയോഗിക്കുന്നു
@abdupmna4226
@abdupmna4226 5 жыл бұрын
ഞാൻ subscribe ചെയ്തു, അടിപൊളി അവതരണം 👍സാദാരണകാരന് ഈസി ആയി മനസിലാക്കാൻ പറ്റുന്നതാണ് ശരിക്കും വിജയം, ഒന്നും പറയാൻ ഇല്ല, ഒരുപാട് കാര്യങ്ങൾ കുറഞ്ഞ സമയം കൊണ്ട് മനസിലാക്കി തന്നതിന് ഒരായിരം നന്ദി 😊
@rajesht5712
@rajesht5712 5 жыл бұрын
മലയാളത്തിലെ വലിയ യൂട്യൂബർ ഒക്കെ വ്യൂവേഴ്‌സിന് അറിയാവുന്ന കാര്യങ്ങൾ വീണ്ടും വീണ്ടും പറയുന്നത് കാരണം വീഡിയോ കാണാറില്ലായിരുന്നു... ഇപ്പോൾ നിങ്ങളുടെ വീഡിയോ സ്കിപ് ചെയ്യാതെ കാണുന്നുണ്ട്...
@dewdrops8008
@dewdrops8008 5 жыл бұрын
ഞാൻ സാംസങ് ഞാൻ കുറച്ചു മാസം മുന്നേ ഉപയോഗിച്ചിരുന്നു അതിന് amo led ആണ് അത് ഉപയോഗിച്ചിട്ട് കണ്ണിന് അസ്‌വസ്ഥത വരുന്നു മാത്രമല്ല കളർ ഓവറായിട്ടാണ് കാണുന്നത് കളർ കുറക്കാൻ ഒരു മാർഗവും കാണുന്നില്ല ഞാൻ ഫോൺ മാറ്റി lcd disply ഉള്ള ഫോൺ ആണ് ഇപ്പൊ ഞാൻ ഉപയോഗിക്കുന്നത് ഒരു പ്രശ്നവും ഇല്ല
@umarvilayur8803
@umarvilayur8803 5 жыл бұрын
Enikkum ente problum
@user-df3hv6ub2g
@user-df3hv6ub2g 5 жыл бұрын
ഫോണിനെ കുറിച്ചു കൂടുതൽ അറിയാൻ സാധാരണക്കാർക്ക് നിങ്ങളുടെ ചാനൽ കണ്ടാൽ മതി.. ഒരുപാട് യൂട്യൂബർ ഉണ്ട് എല്ല ഫോണും unbox ചെയ്ത് നല്ലത് എന്ന് പറയും എന്നും നിങ്ങളുടെ വീഡിയോ കാണാറുണ്ട് ഉപകാര പ്രദമായ വീഡിയോ നിങ്ങൾക്ക് നന്മ നേരുന്നു.. ഇനിയും അറിവുകൾ പകർന്നു നൽകാൻ ദൈവം അനുഗ്രഹിക്കട്ടെ..
@PrathapGTech
@PrathapGTech 5 жыл бұрын
Thank you
@PrathapGTech
@PrathapGTech 5 жыл бұрын
Thank you ഉപകാരപ്രദമായി തോന്നിയെങ്കിൽ ഒന്ന് ഷെയർ ചെയ്തേക്കണേ😍
@kunhibavatanai6765
@kunhibavatanai6765 2 жыл бұрын
വളരെ ഉപകാരം എല്ലാ കാര്യങ്ങളും വളരെ വിശദമായി പറഞ്ഞ് തന്നതിന് ഈ സംശയം കുറെ കാലമായി ഉള്ളതാണ് വീഡിയോ ഇപ്പൊൾ ആണ് കണ്ടത് താങ്ക്സ് ബ്രോ
@3hviewsmalayalam
@3hviewsmalayalam 4 жыл бұрын
സ്ഥിരമായി ഫോളുകൾ Serch ചെയ്യമ്പോൾ ഇത്തരം നമ്പറുകൾ കാണാമെങ്കിലും ഇതെന്ത് കുന്തം എന്നറിയില്ലായിരുന്നു' ഒരു വർഷം കഴിഞ്ഞ് ഈ വിഡിയോ കണ്ട എൻ്റെ അവസ്ഥ. ... big Thanks fr u
@Aks_8593
@Aks_8593 5 жыл бұрын
Battrey types ne patti parayamo Polimer lio polimer, ath pole mah um omn describe chayyu
@wolftech3083
@wolftech3083 5 жыл бұрын
My phone display super amoLED WORLD best Samsung's
@jayadevana7156
@jayadevana7156 4 жыл бұрын
Bro Moto one fusion plus aano Samsung M 31 edkkunnathano nallath...
@amalbabu4003
@amalbabu4003 5 жыл бұрын
Ppi display sizine depend cheyyunnille? eg: 720*1280 oru 6inch phonil use cheythal(91cm sq) ppi around 250 alle varunnullu?
@jaisemongeorge6910
@jaisemongeorge6910 5 жыл бұрын
Very nice Prathap. Your videos are very informative and helpful in making a decision to buy electronic gadgets. expect more informative videos like this. Thank you.
@sihabudeent
@sihabudeent 5 жыл бұрын
Valuable and informative. Thank you prathab G..
@moviesworld1683
@moviesworld1683 5 жыл бұрын
Thankkalude avatharan supper aanu... video kandu samayam pokunnathe ariyilla... Malayalathile ettavum nalla arivu tharunna channel ethu thanne aanu. .
@rajanmkrajanmk5884
@rajanmkrajanmk5884 5 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ, വളരെ നന്ദി
@jeromejoseph41
@jeromejoseph41 4 жыл бұрын
Thank you so much, Mr Prathap.
@cosmicsoul7679
@cosmicsoul7679 3 жыл бұрын
Wonderful presentation and was so helpful. Thanks brother !! Keep going. Waiting for more such videos
@ksvasudevasharma5115
@ksvasudevasharma5115 5 жыл бұрын
Display യെപ്പറ്റി ,അതിന്റെ വിവിധ വേരിയന്റുകളെപ്പറ്റി പുതിയതായി പലതും അറിയാന്‍കഴിഞ്ഞു,..Thanks.ലളിതമായ ,നല്ല അവതരണശൈലി,
@PrathapGTech
@PrathapGTech 5 жыл бұрын
Thank you ഉപകാരപ്രദമായി തോന്നിയെങ്കിൽ ഒന്ന് ഷെയർ ചെയ്തേക്കണേ
@PRADEEP-kf1ok
@PRADEEP-kf1ok 5 жыл бұрын
ഇയാള് പറഞ്ഞ പകുതി കരിയങ്ങളും തെറ്റ് ആണ്.എല്ലാ ഡിസ്പ്ലേയും ബാക്ക് ലൈറ്റ് ഉണ്ടാകും.ബാക്ക് ലൈറ്റ് ഇല്ലെങ്കിൽ നമുക്ക് ഡിസ്പ്ലേയിൽ ഒന്നുംതന്നെ കാണാൻ പറ്റില്ല
@PRADEEP-kf1ok
@PRADEEP-kf1ok 5 жыл бұрын
എല്ലിഡി ഡിസ്പ്ലേയും ബാക്ക് ലൈറ്റ് ഉണ്ട് എൽസിഡി ഡിസ്പ്ലേ ബാക്ക് ലൈറ്റ് ഉണ്ട്
@sajeerpallikkuth8547
@sajeerpallikkuth8547 4 жыл бұрын
ഈ ഒരു ക്ലാരിറ്റി മറ്റൊരു ചാനലിലും നമുക്ക് കാണാൻ സാധിക്കില്ല. പ്രതാപ് ജി താങ്കൾ മാസ്സ് ആണ്
@sreenathloveliness211
@sreenathloveliness211 5 жыл бұрын
Colour os puthiya version Realme inn reales cheyyunnund.athina kurichu oru video urappayum cheyyanam........cheyyamo plss
@sreelalcrvishnumangalam5579
@sreelalcrvishnumangalam5579 4 жыл бұрын
ഡിസ്‌പ്ലേ യുടെ വീഡിയോ ഇടാൻ പറഞ്ഞതിൽ ഒന്നു ഞാൻ ആയിരുന്നു, താങ്ക്സ്.., ഇനി ഫോണിൽ മാത്രം ഒതുങ്ങാതെ മറ്റു പലതും. Eg:Dual quad octa processor, hard disk&ssd, mob cam vs dslr, vedio formats etc
@harithg3519
@harithg3519 5 жыл бұрын
LED backlit LCD display aano LED display ennu commonly parayunnath? Also, mobile displays ellam backlit aano? Edgelit display kurich parayathath kond vanna oru doubt aanu.
@nawafkannur551
@nawafkannur551 5 жыл бұрын
Great information Pratap G
@user-eb5lr1cp6j
@user-eb5lr1cp6j 5 жыл бұрын
വളരെ നന്ദി
@vivekrajvbroz6572
@vivekrajvbroz6572 4 жыл бұрын
Chettayide reviews suprb anu... valare detailed anu...
@ttmvoice
@ttmvoice 4 жыл бұрын
Very informative cheta😇😇😇😇🤗🤩😍😍
@hashimmkv888
@hashimmkv888 5 жыл бұрын
Super video. Brother. Fully informative ❤️❤️
@arunnair.d8606
@arunnair.d8606 4 жыл бұрын
Dcpi colour gamet percentage..illuminance...brightness of display engane oke paranju kelkunnu.etil etanu nalla true colour display ennu oru video cheyanam... True to natural colour display k etra minimum dcpi and brightness venamennnu paranj taranam...chila display l dcpi 106 colour gamet ennum mattu chilatil 95%ennum kodutitund....also hdr hdr 10 hdr +display ellam chert oru video cheyanam angane oru video youtube l kanditilla so no information about that
@mashoorsadi5699
@mashoorsadi5699 5 жыл бұрын
Thank you sir, good information
@MrVaisakh39
@MrVaisakh39 5 жыл бұрын
Optic amoled ennall entha. onnu paranju tharumo. Supper amoled yekkal low ano high ano
@bipinramesh333
@bipinramesh333 4 жыл бұрын
Thankuu
@abimohan9420
@abimohan9420 5 жыл бұрын
IPS LCD display super AMOLED display vech compare chyumbo battery drain undakumo? Please do reply
@newsofentertainment5139
@newsofentertainment5139 4 жыл бұрын
Gorilla class ithe quality one parayo epo ella phonil um protection undallo ath konda one parayo
@zayannaseeb1164
@zayannaseeb1164 5 жыл бұрын
ഇങ്ങളൊരു സംഭവട്ടോ.. 👌👌👌
@newtecmalayalam1473
@newtecmalayalam1473 5 жыл бұрын
ഇങ്ങനെ മലയാളത്തിൽ വിവരങ്ങൾ വിശദമായി പറഞ്ഞു തരാൻ കഴിയുന്ന youtubers കുറവാണ് പൊള്ളിച്ചു വീഡിയോ മുഴുവനും കണ്ടു അല്ലേഗിൽ ചേട്ടൻ കാണിച്ചു എന്നു പറയാം 1luck subscribers ആകട്ടെ 👍👍👍👍👍👌
@kumarts2424
@kumarts2424 5 жыл бұрын
ആദ്യത്തെ FULL HD മൊബീ സോണി XPERIYA Z ആദ്യ 4K മൊബൈൽ സോണി xperia Z 5
@dewdrops8008
@dewdrops8008 5 жыл бұрын
എനിക്ക് വീഡിയോ ഇഷ്ട്ടപെട്ടു താങ്ക്സ് 😘
@Aj-gw8yt
@Aj-gw8yt 4 жыл бұрын
What is HDR enabled display (redmi note 8 pro) comment please
@roopeshrshenoy8836
@roopeshrshenoy8836 4 жыл бұрын
Superb video, really amazing information ,Thanks Bro
@jayadevana7156
@jayadevana7156 4 жыл бұрын
Moto one fusion plus edkkunnathano Samsung M31 edkkunnathano nallath....
@ASRUNTHI
@ASRUNTHI 5 жыл бұрын
നല്ല അവതരണം bro.. Subscribed...
@jobinjose0708
@jobinjose0708 5 жыл бұрын
Thnx bro.... Nice video... 👌👍
@sreecc7871
@sreecc7871 4 жыл бұрын
Tnx
@bejoyj8450
@bejoyj8450 4 жыл бұрын
Thanks
@cibintmathews4163
@cibintmathews4163 4 жыл бұрын
Thanks for valuable information
@allenabey8591
@allenabey8591 4 жыл бұрын
400 ppi ammoLED Olle k20pro anno nalle display atho 500ppi olle LCDpanal olle poco X2 anno nalle bro
@sajukoshi5681
@sajukoshi5681 5 жыл бұрын
A7 amo led aano .. full hd Picture aano brother answer pls
@hannsphilip7902
@hannsphilip7902 5 жыл бұрын
Kanninu etavum strain kuravulla display yethanu? Njan realme 1 anu use cheyunnath.Specification vech ee phone super ayi thonni but vangi use cheyth thudangiapo enikum familyil ellarkum kanninu nalla problem undakunnund Njan Samsung, Huawei thudangi pala phoneum use cheythit und but adyama ingane oru anubhavam.
@ummarmalayil2903
@ummarmalayil2903 4 жыл бұрын
നല്ലൊരു അദ്ധ്യാപകൻ ക്ലാസെടുക്കുന്ന പോലെ..❤❤
@justinjairaj2515
@justinjairaj2515 5 жыл бұрын
LED display il LCD panel aanu use cheyyunnath
@shansvlog83
@shansvlog83 5 жыл бұрын
Nice, tnks broo
@akhilmohan1671
@akhilmohan1671 5 жыл бұрын
Thanks brother
@asvideos6904
@asvideos6904 5 жыл бұрын
കൊള്ളാം വിവരമുള്ളോരുടെ യൂട്യൂബ് ചാനൽസ് മലയാളത്തിൽ ഉണ്ടന്നറിഞ്ഞപ്പോ സന്തോഷം തോന്നി. കുറെ എണ്ണം പറയുന്ന കേട്ട് ചിരിച്ചു അടപ്പിളകും.അതിന്റെ പേരുപോലും നേരെ പറയാൻ അറിയില്ല.പറയുന്ന വിവരക്കേട് തിരുത്താൻ ശ്രേമിച്ചാൽ കട്ട സപ്പോർട്ട് ന്നുംപറഞ്ഞു കൊറേ പൊട്ടന്മാരും. ഈ ചാനൽ ഇതിലും മികച്ചതായി വരാൻ പ്രാർഥിക്കാം
@myfavoritevideosandsongs5192
@myfavoritevideosandsongs5192 4 жыл бұрын
😂😂😂😂👍👍👍
@nikhilt4468
@nikhilt4468 5 жыл бұрын
What is in-cell display
@mohammedsaid1597
@mohammedsaid1597 5 жыл бұрын
Ethe pollulla videos eniyum prathikarikkunnu keep it up
@VenuGopal-uq1mm
@VenuGopal-uq1mm 3 жыл бұрын
വളരെ ലളിതമായ അവതരണം
@musu_ff
@musu_ff 4 жыл бұрын
Which is good for eyes
@sainudheenpalakkal1
@sainudheenpalakkal1 4 жыл бұрын
Thanks a lot
@nsmnsm9982
@nsmnsm9982 5 жыл бұрын
എൻറെ പൊന്നോ... പൊളിച്ചുട്ടോ.. മനസ്സ് നിറഞ്ഞു
@amalssam3499
@amalssam3499 4 жыл бұрын
Samsung galaxy note10+ vs iphone 11 pro max display review parayamo plzz
@imsdk7776
@imsdk7776 4 жыл бұрын
Watching on my A50S ..SUPER AMOLED
@praveenpa2705
@praveenpa2705 5 жыл бұрын
Super useful one prathap jee
@VallyettanSajeev
@VallyettanSajeev 5 жыл бұрын
Super video. Thanks bro.
@nidhin2249
@nidhin2249 3 жыл бұрын
Camara performance um display yum thammil enthelum relation indo
@abdussalamkainot3557
@abdussalamkainot3557 3 жыл бұрын
ഒരുപാട് പേരിൽ നിന്നും അവസാനം സെലക്ട്‌ ആയത് പ്രതാപ് ജി ടെക് ആണ്.. ഇപ്പോൾ എല്ലാവീഡിയോകളും കാണുന്നു, വലിച്ചു നീട്ടാത്ത മടുപ്പില്ലാത്ത അവതരണം. സ്വയം പോക്കലും തള്ളും തീരെയില്ല. അതുകൊണ്ട് താങ്കളുടെ ലിങ്ക് പലർക്കും അയച്ചുകൊടുക്കാറുണ്ട്. മൊബൈൽ ക്യാമറ, ഫോട്ടോ എടുക്കുക ഈ വിഷയവുമായി ബന്ധപ്പെട്ട് വീഡിയോ ചെയ്തിട്ടുണ്ടെങ്കിൽ ലിങ്ക് തരണേ.. എല്ലാ ഭാവുകങ്ങളും
@hotstar2385
@hotstar2385 3 жыл бұрын
LCD or led which is more good for eyes , durable and sunlight visible
@pranavjithu5005
@pranavjithu5005 6 ай бұрын
Led
@asgerakku2442
@asgerakku2442 5 жыл бұрын
Nokia 8.1 display enganeya 4k support aano...?????????????????
@immortalaloy2333
@immortalaloy2333 5 жыл бұрын
By the way, honor 8x screen replace cheyyan ethra rs aavum??
@ppmohanan4554
@ppmohanan4554 4 жыл бұрын
Kore phonukal varunund but I am missing my old mobile Sony xperia.....bro Sony xperiaidrange phones ini varuvo ?
@diken8089
@diken8089 4 жыл бұрын
Marana mass saadanam 🇯🇵💪🔥🔥 sony experia 🥰
@arunb4087
@arunb4087 5 жыл бұрын
Thanks bro
@DsNrStArS
@DsNrStArS 5 жыл бұрын
സോണി സ്‌പിരിയ Z5 പ്രീമിയം ഡ്യൂവൽ 4k ഡിസ്പ്ലേ ആണ് 2160*3840 ppi 801
@ajmalshahs
@ajmalshahs 5 жыл бұрын
Ningal polichu Nice presentation Good content
@imdadkp1
@imdadkp1 5 жыл бұрын
Wonderful explanation!!!
@joveshjamesabrahammeledath9811
@joveshjamesabrahammeledath9811 4 жыл бұрын
Thank u
@Reji.NTAkerala
@Reji.NTAkerala 4 жыл бұрын
Tank's
@rasakrp6349
@rasakrp6349 3 жыл бұрын
നല്ല അവതരണം
@mohammedaassim3776
@mohammedaassim3776 5 жыл бұрын
Retina display Samsung appleന് vendi undakunna display aanu
@shafeekmuhammadkutty3654
@shafeekmuhammadkutty3654 5 жыл бұрын
Camera mp , display pixel ഇവയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@popzain3061
@popzain3061 5 жыл бұрын
*ഞാന്‍ സൗദിയിലാകുന്ന സമയത്ത് ഞാന്‍ കണ്ടതില്‍ ആദ്യം LED Display ഇറക്കിയ ലോകത്തെ ആദ്യത്തെ Smartphone SAMSUNG ആണ് AMOLED എന്ന പേരില്‍ Samsung Galaxy S and Splus ഇറക്കി അത് Click പിന്നെSuperAMOLED എന്ന പേരില്‍ Galaxy S2 അത് Hit ആയി കൂടെ Note ഉം . അതിന് ശേഷം SuperAMO Full HD LED S3 ഇറക്കി അത് വളരെ copetition ആയിരുന്നു 2012 അന്നത്തെ full featureസിലും Specificationലും ആദ്യത്തെ വെള്ളത്തിന്‍റെ Sound ഉളള Slide ലോക Iphone 4sനോട് കിടപിടിക്കാന്‍ മാര്‍ക്കറ്റ് കീഴടക്കി അതു പോലെ Note 2 ഗള്‍ഫ് രാജ്യങ്ങളിലും വന്‍ ഹിറ്റായി. പിന്നെ Samsung S4 വരവോട് കൂടിയാണ് വിപ്ളവം ഉണ്ടാക്കുന്നത് Full HD AMOLED Display 5.6 വളരെ നല്ല Graphic Clear ആയിരുന്നു ഇതിന് . ഇതിന്‍റെ Advertaising വളരെ രസമായിരുന്നു. Sensor Action ആയിയാണ് കാണിച്ചിരുന്നത് അന്ന് 4000 Riyal വിലയുണ്ടായിരുന്നു*
@Siva-on1tc
@Siva-on1tc 5 жыл бұрын
അതിന് മുമ്പ് nokia Amoled ഇറക്കിയിരുന്നു...
@saleembabuta
@saleembabuta 5 жыл бұрын
വളരെ നന്നായി ബ്രോ...
@justinjairaj2515
@justinjairaj2515 4 жыл бұрын
Full form of SBT..??
@eonworldvlog
@eonworldvlog 5 жыл бұрын
Adipoli presentation bro keep it up
@krishna_chandh
@krishna_chandh 5 жыл бұрын
Thanks Bro,Ariyan Thalparyamulla ennal Manasilakkan Budhimuttulla onnayirunnu Displays.Chettan Athu valare detail Aayi manasilakunna tharathil video cheythu🤝🏻.
@PrathapGTech
@PrathapGTech 5 жыл бұрын
Thank you
@ashiquerahiman1239
@ashiquerahiman1239 5 жыл бұрын
Good presentation Have to get more reach 👍👍
@realsteelgarage3050
@realsteelgarage3050 5 жыл бұрын
natural colour amoled ill kittilla only vibrant colours natural colours kittanamenkil ips lcd or retina display edukkanm
@mithunj.s799
@mithunj.s799 4 жыл бұрын
പോടാ പൊട്ടാ ഇപ്പോൾ ഇറങ്ങുന്ന amoled display natural clours കിട്ടും
@user-gk7nm7ht5z
@user-gk7nm7ht5z 5 жыл бұрын
Disply കരുത്തിലും samsung തന്നെ no1
@sreerajdevv2312
@sreerajdevv2312 5 жыл бұрын
Display strength/durabilitye kurichude parayu
@abumariyam6092
@abumariyam6092 3 жыл бұрын
2 വർഷത്തിന് ശേഷവും ഈ വീഡിയോ കാണുന്ന ഞാൻ 😎😎😎😂 വളരെ വളരെ ഉപകാരം... ❤
@thejusmojo982
@thejusmojo982 4 жыл бұрын
thanks bro
@Gameplay-hm1yr
@Gameplay-hm1yr 4 жыл бұрын
Prathapetta mi note 10 phoninte information video cheyyumo
@YourEnglishDosth
@YourEnglishDosth 5 жыл бұрын
Watching this on my Vivo V11 pro FHD+ SAMOLED display 😍
LCD vs OLED vs AMOLED vs pOLED Displays Explained (Malayalam)
11:02
Mr Perfect Tech
Рет қаралды 394 М.
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 11 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 7 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 9 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 8 МЛН
How to select a smartphone camera .....✔✔✔
13:03
PrathapGTech
Рет қаралды 38 М.
What is HD Display in Mobile and Different Types of HD (Malayalam)
6:58
Здесь упор в процессор
18:02
Рома, Просто Рома
Рет қаралды 422 М.
تجربة أغرب توصيلة شحن ضد القطع تماما
0:56
صدام العزي
Рет қаралды 62 МЛН
Облачная память в iPhone? #apple #iphone
0:53
Не шарю!
Рет қаралды 127 М.
Tag her 🤭💞 #miniphone #smartphone #iphone #samsung #fyp
0:11
Pockify™
Рет қаралды 73 МЛН