LGS MAINS COMBINE STUDY DAY 1 | LGS കിട്ടാൻ എങ്ങനെ പഠിക്കണം? | University LGS mains | LGS MAINS

  Рет қаралды 50,339

SMART STUDY CENTRE

SMART STUDY CENTRE

Күн бұрын

Пікірлер: 146
@kalasandeep3718
@kalasandeep3718 10 ай бұрын
സാർ എനിക്ക് ക്ലാസിന് പോകാൻ സാമ്പത്തികമായി ഇപ്പോൾ കുറച്ചു ബുദ്ധിമുട്ടുള്ള അവസ്ഥ യാണ് അതിനാൽ ഈ ക്ലാസ് കാണു മ്പോൾ ഞാനും അവിടെ ഉണ്ടെന്നു തോന്നുന്നു ഒരു പാട് ഉപകാരപ്രദമാണ് Thanke you sir
@hasnaneju-xz2xv
@hasnaneju-xz2xv 11 ай бұрын
നല്ല ക്ലാസ്സ്‌ സർ, നല്ലോണം മനസ്സിലാവുന്നുണ്ട് Thank you ❤🙏
@kottakkalAryavaidyasaala
@kottakkalAryavaidyasaala 11 ай бұрын
സർ യൂണിവേഴ്സിറ്റി lgs കമ്പയിൻ സ്റ്റഡി ക്ലാസ്സ്‌ കണ്ടു തീർക്കുവാരുന്നു അതിനൊപ്പം ഇനി ഇതും ❤️
@divyasayooj2378
@divyasayooj2378 11 ай бұрын
Thank u sir... Continue plz. ഉപകാരപ്പെടും ഞങ്ങൾക്ക്...
@Hav0c_0-0
@Hav0c_0-0 11 ай бұрын
ചോദിക്കാൻ സാധ്യതയുള്ള current affairs കൂടെ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു❤
@Dilanoy2525
@Dilanoy2525 11 ай бұрын
അത് seprate വീഡിയോ ചെയ്യുന്നത് ആണ് നല്ലത്, ഇനി 3yr കഴിഞ്ഞയാലും ഈ ക്ലാസ്സ് കേൾക്കുമ്പോൾ topic വൈസ് ക്ലാസ്സിന്റെ ഇടക്ക് ca വന്നാൽ അത് waste ആണ്
@souparnisou
@souparnisou 11 ай бұрын
Exam vare ith continue cheyyane sir 💯
@sree.sree.
@sree.sree. 11 ай бұрын
11:51 അത് नई तालीम ആണ്. നയീ താലിം( Nai Talim) . ഉർദു ആണ്. Talim ഉർദുവിൽ അർത്ഥമാക്കുന്നത് വിദ്യാഭ്യാസം എന്നാണ്. Nai എന്നാൽ ആധുനികം ( പുതിയത് ) ... നെയിം താലിം അല്ല.
@rachananishanth769
@rachananishanth769 11 ай бұрын
Thank u so much sir.. Exam vare koode nilkkane 😊
@ahammedfadhil4362
@ahammedfadhil4362 11 ай бұрын
Ethu continue cheyumo sir
@abhiramib.s.8986
@abhiramib.s.8986 11 ай бұрын
Valare helpful class.. nannayi manasilakunnund.padikan pattunnund. Cls kazhiyumbol questions manappadam aakunnund... Thank u ❤
@rajalakshmipk9935
@rajalakshmipk9935 10 ай бұрын
Good ക്ലാസ്സ്‌ സർ
@neethupraneesh2044
@neethupraneesh2044 11 ай бұрын
Nalla class. Note ezhuthi eduthu. Adutha classinu wait cheyyunnu
@shimishajahan5831
@shimishajahan5831 11 ай бұрын
Thankyou sir pls continue uni Lgs classes
@roshnanishanth9730
@roshnanishanth9730 10 ай бұрын
Nalla class.. Ellaam nallathu pole manasilaakum.. Thank you sir..❤
@rajalakshmipk9935
@rajalakshmipk9935 10 ай бұрын
Good ക്ലാസ്സ്‌
@sisirals
@sisirals 11 ай бұрын
Super class aayirunnu... ❤
@anasnewworld7803
@anasnewworld7803 11 ай бұрын
ഒരുപാട് ഉപകാരപ്പെട്ട ക്ലാസ്സ്‌ 👍👍
@haseenanisam1374
@haseenanisam1374 11 ай бұрын
Nalla manassilavunnundu thank you sir
@sheeja2403
@sheeja2403 9 ай бұрын
Super.... Very effective class 🥰
@shimnadbasheer9694
@shimnadbasheer9694 11 ай бұрын
Thank u sir 🙏
@saranyaranjul3721
@saranyaranjul3721 11 ай бұрын
orupad upakaramayi.thank u sir🙏🏻🙏🏻🙏🏻
@amylawrence131
@amylawrence131 10 ай бұрын
26:56 Narachi Limestone Corporation
@saranyasumesh9673
@saranyasumesh9673 11 ай бұрын
നല്ല ക്ലാസ്സ്..❤
@remyavasudevanremyavasudev7325
@remyavasudevanremyavasudev7325 11 ай бұрын
Thank you so much nannayi manassilavunnundu❤❤❤
@sukanyasuku9672
@sukanyasuku9672 11 ай бұрын
❤️❤️❤️❤️ thnku sir..
@aiswaryaa2275
@aiswaryaa2275 11 ай бұрын
നല്ല ക്ലാസ് 👍👍👍👍
@bindust6041
@bindust6041 11 ай бұрын
Eniyum LGS Class pratheeshikkunnu 👍 sir
@frikyboy432
@frikyboy432 11 ай бұрын
Thank you sir❤❤❤
@Shakirashaki281
@Shakirashaki281 11 ай бұрын
Very helpful
@shemeertvk8479
@shemeertvk8479 11 ай бұрын
continue cheyyane sir exam vare🙏
@vijayfanboy9575
@vijayfanboy9575 9 ай бұрын
Love u sir❤
@rajeenariyas2815
@rajeenariyas2815 11 ай бұрын
Super class sir.....🎉🎉🎉
@ShijinMk-lh5on
@ShijinMk-lh5on 11 ай бұрын
Very good class sir❤
@cyrilunni2906
@cyrilunni2906 11 ай бұрын
Thank you❤❤❤❤❤
@deramlover
@deramlover 11 ай бұрын
സർ യൂണിവേഴ്സിറ്റി lgs vare കൂടെ undakane🙏🏻
@evaanichuss
@evaanichuss 11 ай бұрын
Nalla class aayirnnu sir
@9324619234
@9324619234 11 ай бұрын
Thanks for your good heart and supporting our lgs main exam
@soumyarenjith4504
@soumyarenjith4504 11 ай бұрын
Super class🎉🎉
@sindhumathew7710
@sindhumathew7710 11 ай бұрын
Super class sir
@vinukeralamc
@vinukeralamc 11 ай бұрын
വെയ്റ്റിങ് ആയിരുന്നു സർ
@theWhizzkid333
@theWhizzkid333 11 ай бұрын
Poli class ❤
@Soujasaif
@Soujasaif 11 ай бұрын
Good class
@jincysijo1486
@jincysijo1486 11 ай бұрын
Good class🙏
@revathynair1498
@revathynair1498 11 ай бұрын
Sir ithupole main lgsnu venda current affairs class cheyamo
@dhibusmart2165
@dhibusmart2165 11 ай бұрын
Gud morng sir
@meenuramkumar4264
@meenuramkumar4264 11 ай бұрын
Exam vare continue cheyyane sir..
@DeepikaArjun-g8q
@DeepikaArjun-g8q 5 ай бұрын
Sir. Pls reply.... Company board lgs notification ini eppol varum?
@Dream_Girl.184
@Dream_Girl.184 11 ай бұрын
Thank you sir ❤ Classil irunnu combine study cheyyunna aa feel kittunnund. Njangale pole centre il onnum povan kazhiyatha orupad perkk ith upakarapradamanu. Vedio kurachoode lengthy akkumo. Exam vare continue cheyyane Full support ❤😊
@hafsarafeek5455
@hafsarafeek5455 11 ай бұрын
Thanks sir
@divyajayan6756
@divyajayan6756 11 ай бұрын
ഇത് U LGSനുവേണ്ടിയുള്ള ക്ലാസ് ആണോ ?
@Maithrivlog
@Maithrivlog 11 ай бұрын
Ldc new batch day 1 muthal thudangndo sir
@Zackrider007
@Zackrider007 11 ай бұрын
Cpo focus ചെയ്ത് പഠിപ്പിക്കുന്ന ഏതേലും ഇൻസ്റ്റിറ്റ്യൂട്ട് കോട്ടയം ജില്ലയിൽ ഉണ്ടോ?? അറിയുന്നവർ കമന്റ് ചെയ് 🙏
@vivekk9400
@vivekk9400 11 ай бұрын
51 A (K) kadama
@jestinsmathew1812
@jestinsmathew1812 10 ай бұрын
Lgs 2024 syllabus cover cheyyan ayit ethokke scert chapters padikkanam ennath onnu parayamo
@sujithaa556
@sujithaa556 11 ай бұрын
Farm worker syllabus ariyumo
@shreyasvlog3038
@shreyasvlog3038 11 ай бұрын
Sir, museum attandant main എക്സാം എപ്പോഴാണ് എന്ന് പറയാമോ please reply
@Aliya-cc7cv
@Aliya-cc7cv 11 ай бұрын
Exam vare continue cheyyane sir
@nivyasajisaji7130
@nivyasajisaji7130 11 ай бұрын
🙏🏻🙏🏻🙏🏻
@prabhuv2719
@prabhuv2719 11 ай бұрын
👍 👍
@asharatheesh5717
@asharatheesh5717 11 ай бұрын
🙏🙏
@jamsheeelarafeeq
@jamsheeelarafeeq 11 ай бұрын
❤❤
@ponnuzworld611
@ponnuzworld611 11 ай бұрын
😊😊😊
@parvanabineesh4443
@parvanabineesh4443 11 ай бұрын
Sir ithu pole current affaires chayumo
@sindhusindhu6928
@sindhusindhu6928 11 ай бұрын
🔥🔥
@adhishrajm8128
@adhishrajm8128 11 ай бұрын
👍👍
@ആഗ്രഹനക്ഷത്രം
@ആഗ്രഹനക്ഷത്രം 11 ай бұрын
👌👍🙏
@ShaijuVelammattu-ee9th
@ShaijuVelammattu-ee9th 11 ай бұрын
Sir prelimsinu vendi whats ap groupil indayirunnu.but mainsinu join cheyyan pattunnilla.enne add cheyyamo
@ABCD-v1f6m
@ABCD-v1f6m 11 ай бұрын
Sir🙏
@Adk581
@Adk581 11 ай бұрын
😍🤩🤩🤩🤩
@sonimav7497
@sonimav7497 11 ай бұрын
Office attendant grade 2/night watchman ithinteyellam mains septemberile nadakku?
@shijinavkshijinavk4208
@shijinavkshijinavk4208 11 ай бұрын
Sir ith ethram gattamane q papper
@Dilanoy2525
@Dilanoy2525 11 ай бұрын
സാർ, സിലബസ് തീർക്കുമോ 🙂? പൈസ കൊടുത്തു പഠിക്കാനുള്ള അവസ്ഥയിൽ അല്ല, ഫ്രീ യൂട്യൂബ് ക്ലാസ് കണ്ട് cpo ആയിരുന്നു നോക്കി കൊണ്ട് ഇരുന്നത് എന്നാൽ പെട്ടെന്ന് ഒരു പ്രതീക്ഷിക്കാത്ത കാര്യം നടന്ന് ഇനി ഫിസിക്കൽ ഉള്ള ജോലി നോക്കാൻ പറ്റുന്ന അവസ്ഥ അല്ല, lgs last ചാൻസ് ആണ് ഡിഗ്രി ഈ വർഷം കിട്ടും, മാക്സിമം ക്ലാസ്സ് ഇടണം എന്ന് അപേക്ഷിക്കുന്നു ❤️
@raghudasraghu8600
@raghudasraghu8600 11 ай бұрын
നമസ്കാരം സർ
@ponnarigourivlogs8108
@ponnarigourivlogs8108 11 ай бұрын
👍
@sivadhathsiva8325
@sivadhathsiva8325 11 ай бұрын
Sir 42. 9markanullath lgs ne mains ne kanumo
@suryasnest7583
@suryasnest7583 11 ай бұрын
Countinue cheyyane sir❤
@devu733
@devu733 11 ай бұрын
University mains class join cheyyan sahayikkumo sir
@sajithk9782
@sajithk9782 11 ай бұрын
Nallaclass🙏🙏🙏
@midhulamidhula9657
@midhulamidhula9657 11 ай бұрын
Sir മൗലാന അബുൽ കലാം ആസാദ് എന്നല്ലെ ശെരിക്കും അദ്ദേഹത്തിൻ്റെ പേര്...അതോ മൗലാന അബ്ദുൽ കലാം എന്ന് ano?
@SanthoshHaripad-v7i
@SanthoshHaripad-v7i 11 ай бұрын
Scrt kitiyilla groupil kanunilla
@shahishots4172
@shahishots4172 11 ай бұрын
Sir lgs eth rankfile vanganam pls rply
@jayasankarivinod1695
@jayasankarivinod1695 11 ай бұрын
Lp up combine study cheyumo sir
@prabintp5884
@prabintp5884 6 ай бұрын
ലാസ്റ്റ് ഗ്രേഡ് ക്ലാസ് ഫിസ് എത്രയാ എങനെയാ ചെയേണ്ടത്
@smartstudycentre7287
@smartstudycentre7287 6 ай бұрын
Contact 9946346206
@SreejaOS-w1v
@SreejaOS-w1v 11 ай бұрын
Eppo kazhinje office attendant mains ennanu..
@sarathjibupk3575
@sarathjibupk3575 11 ай бұрын
പഠിക്കുകയോ വേണ്ട എൽജിഎസ് കിട്ടും പക്ഷേ മറ്റുള്ളവർകാണന്ന മാത്രം😅
@aleenaambadi7769
@aleenaambadi7769 11 ай бұрын
Padichaal aarkkum kittum...ath lgs ennalla eth exam aayalum...
@vishnudevs9694
@vishnudevs9694 11 ай бұрын
സർ പകുതി വച്ച് കളഞ്ഞിട്ട് പോകല്ലേ
@anoopur4852
@anoopur4852 11 ай бұрын
Extra points scrt aano
@vishnusnedumpa3782
@vishnusnedumpa3782 11 ай бұрын
എങ്ങനെ പഠിച്ചാലും ജനറൽ ആണോ ആദ്യ 100 നുള്ളിൽ വരണം.. That's it
@AswathyG.S-qp3yv
@AswathyG.S-qp3yv 11 ай бұрын
Sir ldc koodi start cheyavo?
@smartstudycentre7287
@smartstudycentre7287 11 ай бұрын
ldc class channelil und
@RasheedMk-h7o
@RasheedMk-h7o 11 ай бұрын
യൂണിവേഴ്സിറ്റി LGS mains കൺഫർമേഷൻ വന്നോ? മലപ്പുറം
@മീനുക്കുട്ടി
@മീനുക്കുട്ടി 11 ай бұрын
ഇനി confirmation ഇല്ല
@Nandu---
@Nandu--- 11 ай бұрын
Appo hall ticket epazha download aaka​@@മീനുക്കുട്ടി
@allaboutuae3864
@allaboutuae3864 11 ай бұрын
Cobra kadichal ചത്തുപോകും.. കോഡ് സിംഹമേ 😄
@sreesreee6176
@sreesreee6176 11 ай бұрын
University lgs main class ano
@rashishanu8100
@rashishanu8100 11 ай бұрын
Padichadh Vaagam manassilayii
@shibinbabu315
@shibinbabu315 11 ай бұрын
University lgs mains allee itu
@jithinshambu5969
@jithinshambu5969 11 ай бұрын
Manassilayi 😅
@jeejamanojmanoj2277
@jeejamanojmanoj2277 11 ай бұрын
Vivekandhan ന്റെ ടോപ്പിക്ക് scert ഉള്ളതാണോ, കുറച്ചു പോയിന്റ് ആദ്യമായി കേൾക്കുന്നു
@chaithanyasalu7880
@chaithanyasalu7880 11 ай бұрын
Cobra kadichal chathupokum super code
@dona9965
@dona9965 11 ай бұрын
Thank you 🙏
@reshmareshma2955
@reshmareshma2955 11 ай бұрын
Thanku sir
@thasna8434
@thasna8434 11 ай бұрын
🎉
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 699 М.
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 699 М.