വിദ്യാഭ്യാസം ഗവൺമെൻറിൻറെ കടമയാണെന്ന് പ്രഖ്യാപിക്കുകയും വിദ്യാലയങ്ങൾ സർക്കാർ ഏറ്റെടുക്കുകയും തിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കുകയും ചെയ്ത ഭരണാധികാരി? റാണി ഗൗരി പാർവ്വതി ഭായി എന്നാൽ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയതും പിന്നോക്ക സമുദായ കുട്ടികൾക്ക് സർക്കാർ സ്കൂളുകളിൽ പ്രവേശനം അനുവദിച്ചതും? ശ്രീമൂലംതിരുനാൾ