Smile Please! | Comedy | Karikku

  Рет қаралды 29,638,149

Karikku

Karikku

Күн бұрын

#karikku #malayalam
Direction : Jeevan Stephan
Concept & Dialogues: Karikku Team
Edited by: Anand Mathews
Camera & Graphics: Binoy John
Climax Bgm: Sabir Madar
Subtitles: Shyam Narayanan
Cast: Sabareesh Sajjin, Anu K Aniyan, Arjun Ratan, Jeevan Stephen, Anand Mathews, Unni Mathews, Krishna Chandran, Kiran Viyyath, Reenu Sunny,
Thanks
Shuffle events
Irene Riju (Bridal Makeup)

Пікірлер: 42 000
@habeeba.c4463
@habeeba.c4463 4 жыл бұрын
ബാഹുബലിയെ പുറകിൽ നിന്നും കുത്തിയ ശേഷം കട്ടപ്പ :വാളിന്റെ മൂർച്ച നോക്കാൻ കുത്തിയതാണേ, മാമനോടൊന്നും തോന്നല്ലേ 😁💯♥️
@jasheedck2558
@jasheedck2558 4 жыл бұрын
😂😂😂
@aswin5040
@aswin5040 4 жыл бұрын
🤪🤪🤪 ഇത് തന്നേയാ ഞാനും ഇട്ടത്😂😂😂😂
@muthroiltrails2897
@muthroiltrails2897 4 жыл бұрын
Lol
@arjunnair839
@arjunnair839 4 жыл бұрын
Kazhivu thanne ingane comment idaan 😂😂
@syamlalsekhers
@syamlalsekhers 4 жыл бұрын
😄
@sreedevi398
@sreedevi398 3 жыл бұрын
മലാക്,അച്ചൻ നമ്പൂതിരി,ബോസ്,ഫ്രാൻസിസ്, അങ്ങനെ ഏത് പ്രായത്തിലെ റോളും ജീവൻ കലക്കുന്നുണ്ട്...👌👌👌
@akhileshvelayudhan3297
@akhileshvelayudhan3297 3 жыл бұрын
Plust two boy😍
@littyalex363
@littyalex363 3 жыл бұрын
Arun
@rethammaa2892
@rethammaa2892 3 жыл бұрын
He is big actor brilliant jeevan stephen😘😘😘😘😍😍😍😍😍
@suryaaneeshaneesh3138
@suryaaneeshaneesh3138 3 жыл бұрын
9
@suryaaneeshaneesh3138
@suryaaneeshaneesh3138 3 жыл бұрын
@@artgalleria3839 o
@umeshgopinath554
@umeshgopinath554 4 жыл бұрын
നമ്മുടെ കല്യാണ ചെറുക്കന്റെ Boss ആണ് ഇതിന്റെ സംവിധാനം .. Jeevan stephan
@sajithsabu848
@sajithsabu848 4 жыл бұрын
Daractor jivan പ്രസാദ് ഊമ്പാൻ ആണോ ഇതു കാണുന്നെ
@dreamsjobyourlife3670
@dreamsjobyourlife3670 4 жыл бұрын
കേന്ദ്രസർക്കാർ യുണിഫോം ജോലി ആഗ്രഹിക്കുന്നവർ..... ശാസ്‌ത്രസീമാബെലിൽ കോൺസ്റ്റബിൾ... വാച്ച് ചാനൽ... സപ്പോർട്ട് ചാനൽ...
@najeemmanzoor
@najeemmanzoor 4 жыл бұрын
aaha poli🔥🔥👍
@techwonders4336
@techwonders4336 4 жыл бұрын
@@sajithsabu848 do ee episode puthiya team ann
@bhagyalakshmimjayan552
@bhagyalakshmimjayan552 5 ай бұрын
Anyone in 2024😅
@My_thoughts04
@My_thoughts04 5 ай бұрын
Inalla night nooki.. fb il... Innu KZbin il 😂😂😂
@saringireesh9890
@saringireesh9890 5 ай бұрын
Yes Now☺️😅
@aavaniselvan6140
@aavaniselvan6140 5 ай бұрын
😂
@sanjayraj2125
@sanjayraj2125 5 ай бұрын
Yes
@nzryaummer
@nzryaummer 5 ай бұрын
2025🤌🏻
@jubin699
@jubin699 4 жыл бұрын
എല്ലാരും മാരകം ആണ് പക്ഷെ ഏത് റോൾ കൊടുത്താലും നാച്ചുറൽ ആയി ചെയ്യുന്ന ഫ്രാൻസിസ് പറയാതിരിക്കാൻ പറ്റില്ല poli
@shebil1205
@shebil1205 4 жыл бұрын
Directer koodi anu
@zamnom7554
@zamnom7554 4 жыл бұрын
..bot.....testing...1
@zamnom7554
@zamnom7554 4 жыл бұрын
..bot...testing...1
@rajigeorge9844
@rajigeorge9844 4 жыл бұрын
@@zamnom7554 mm
@jubin699
@jubin699 4 жыл бұрын
@@zamnom7554 bot testing 2
@Dreamworld-ik2ho
@Dreamworld-ik2ho 4 жыл бұрын
ക്ലൈമാക്സിൽ കല്യാണ പെണ്ണ് അടക്കം എല്ലാരും expression ഇട്ടു തകർത്തു 😂👍👍
@faizanplays133
@faizanplays133 4 жыл бұрын
polich
@hannahmonuz
@hannahmonuz 4 жыл бұрын
🔴 എന്റെ ചാനൽ ഒരു വമ്പൻ giveaway നടക്കുന്നുണ്ട്. എല്ലാവരും പങ്കെടുക്കുക..... വിജയിപ്പിക്കുക..⚡⚡⚡⚡
@WildGamer123
@WildGamer123 4 жыл бұрын
Check out Aaradhike trap remix on my channel
@priyatuk-cl5td
@priyatuk-cl5td 7 күн бұрын
Sherikkum pwolich😊
@hijasj3145
@hijasj3145 3 жыл бұрын
ജീവന്റെ role correct ഒരു Boss ന് വേണ്ട qualities ആണ്... 👏👏👏
@rashied1238
@rashied1238 3 жыл бұрын
Yaa
@abitech007
@abitech007 3 жыл бұрын
Athe athe
@anittacs6897
@anittacs6897 3 жыл бұрын
S
@shihabudheen1553
@shihabudheen1553 3 жыл бұрын
പുള്ളി തന്നെയാ director ഉം 😁
@joshyjonhy3482
@joshyjonhy3482 3 жыл бұрын
Ya
@rasoosvlog3535
@rasoosvlog3535 2 жыл бұрын
ഒരു ഡയലോഗ് പോലും ഇല്ലാതെ കിട്ടിയ roll കിടു ആക്കിയ പെണ്ണിന്നിരിക്കട്ടെ ഒരു കുതിരപ്പവൻ 😄😄😄
@akshaaye
@akshaaye Жыл бұрын
V cc by by v by vg
@Sobha733
@Sobha733 Жыл бұрын
Unni Mathewsinte wife aanu ath😂
@arunmichael4063
@arunmichael4063 4 жыл бұрын
എന്റെ പൊന്നു മക്കളെ.. ഇത്‌ പോലെ എൻജോയ് ചെയ്തു മലയാളത്തിൽ ഞാൻ കാണുന്ന ഒരു പരിപാടി ഇല്ല. നിങ്ങള് വേറെ ലെവൽ ആണ്. എത്ര വട്ടം വേണേലും കാണാം. ഒരു തരി മുഷിപ്പ് തോന്നില്ല. അഭിനയം , സാങ്കേതിക മികവ്. എല്ലാത്തിലും ഉപരി കിടിലം കഥയും സംവിധാനവും. 😘,😍
@josejolly1
@josejolly1 4 жыл бұрын
Satyam... etra kandalum bore adikkilla
@MDALINO
@MDALINO 4 жыл бұрын
എന്റെ ചാനലിൽ giveaway 🎁🎁 ഉണ്ട് 👍👍 ചേലോറക് ഇഷ്ടാവു 😍😍 ചേലോറക് ഇഷ്ടാവൂല 😢😢😜🥴
@bangtongurl9829
@bangtongurl9829 4 жыл бұрын
Satyam
@pluto9963
@pluto9963 4 жыл бұрын
ബ്രിട്ടോമാമൻ : ഈ എപ്പിസോഡിന്റെ ക്രെഡിറ്റ് ഞാനൊന്നെടുക്കുവാ.. മാമനോടൊന്നും തോന്നല്ലേ
@bt9604
@bt9604 4 жыл бұрын
വളരെ നാളുകൾക്ക് ശേഷം കണ്ട കരിക്കിന്റെ ഒരു മാസ്റ്റർപീസ് ഐറ്റം.🔥🔥🔥🔥🔥 കിടുവെ... Jeevan , Good direction
@solution5896
@solution5896 4 жыл бұрын
Yes najanum
@nayana2047
@nayana2047 4 жыл бұрын
Me to
@bt9604
@bt9604 4 жыл бұрын
😲 30min 500 ലൈക്ക് എന്റെ കമെന്റിന് തൃപ്പതിയായി മാമന് മാർത്ത മാമിയോട് പറഞ്ഞേക്കാം
@shijimajeed
@shijimajeed 2 жыл бұрын
സിഐഡി മൂസ, ഈ പറക്കും തളിക എന്ന സിനിമകൾ പോലെ തന്നെയാണ് കരിക്കിന്റെ ഓരോ എപ്പിസോഡും കണ്ടാലും കണ്ടാലും മടുക്കാത്ത ഒരു എപ്പിസോഡുകൾ ഇതിന്റെ പുറകിൽ കഷ്ടപ്പെട്ട് കരിക്ക് ടീമിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.......!🥰💥😘
@sandra5526
@sandra5526 4 жыл бұрын
George, britto, bolo thararara etc ഇവരെ കുറിച്ച് ഒക്കെ പറയണ്ട ആവശ്യം ഇല്ല, but എന്നെ എപ്പോഴും അതിശയിപ്പിക്കുന്നതു ഫ്രാൻസിസ് (jeevan) ആണ്. അച്ഛൻ നമ്പൂതിരി ആയിട്ട് വരുമ്പോൾ ആ ശൈലി, ഇവിടെ ബോസ്സ് ആയ്ട്ട് വരുമ്പോൾ ആ മാനറിസം.. എങ്ങനെ പറ്റുന്നോ ആവോ. ഒരു അഭംഗിയും ഇല്ല. കറക്റ്റ് and ക്ലിയർ. ❣️✌️
@syamraj2610
@syamraj2610 4 жыл бұрын
sathyam jeevande pretheykatha oro cheriya expressionilum aa mannerism keep cheyyunnu ennullatha,entha aarum ithine kurich parayathath?!!! such an actor 👌👌
@ഷോക്കടിച്ച്ചത്തവവ്വാല്
@ഷോക്കടിച്ച്ചത്തവവ്വാല് 4 жыл бұрын
ഡയറക്ടും ഇങ്ങേര് തന്നെയാണ് ♥♥
@rahmanisar5103
@rahmanisar5103 4 жыл бұрын
Yeah jeevan is sucha an actor!!!
@abhilashrnair2843
@abhilashrnair2843 4 жыл бұрын
Maturity keeping ..Awesome ❤️
@sheejaprasad4528
@sheejaprasad4528 4 жыл бұрын
Jeevan is awesome
@anoopjames1664
@anoopjames1664 4 жыл бұрын
ഫ്രഷ് ഫ്രഷേയ്, നിസ്സാരം, വിട്ടുകളയണം എന്നി വൈറൽ word കൾക്ക് ശേഷം ഇനി മുതൽ വൈറൽ ആവാൻ പോകുന്ന item.. "മാമനോടൊന്നും തോന്നല്ലേ"😂😂
@dreamchatwithshahla8679
@dreamchatwithshahla8679 4 жыл бұрын
ഇനി adaavum ഫുൾ 😄
@MKNEELAMANA
@MKNEELAMANA 4 жыл бұрын
ബോലോ താരാ..രാ.രാ കൂടെ ഉണ്ടേ.
@myfavoritevideosandsongs5192
@myfavoritevideosandsongs5192 4 жыл бұрын
trend setter
@anoopjames1664
@anoopjames1664 4 жыл бұрын
@@dreamchatwithshahla8679 pinnallh
@anoopjames1664
@anoopjames1664 4 жыл бұрын
@@MKNEELAMANA yup.. vittpoyatha
@actiyaracemosa6288
@actiyaracemosa6288 4 жыл бұрын
ഒരാളും പോലും out of character ആയിട്ടില്ല! ഒരു രക്ഷയില്ലാത്ത അഭിനയം, ക്യാമറാ ഉണ്ടെന്ന് വിശ്വസിക്കാൻ പ്രയാസം. നല്ല ഡയറക്ഷൻ 🔥👏
@sreejithprakash13s36
@sreejithprakash13s36 4 жыл бұрын
Sathyam ,,, camera undenn njanum orikkal pokum notice cheythilla.
@brahmakivani
@brahmakivani Жыл бұрын
Arjun Ratan.....just three words: TOP CLASS ACTING!!!
@zahramehar1306
@zahramehar1306 4 жыл бұрын
Jeevan such a brilliant actor ....the way of his body language is awesome and he did very well in the role of a boss
@mariyan.r9109
@mariyan.r9109 4 жыл бұрын
Also a brilliant director
@vishnuprasad.m5386
@vishnuprasad.m5386 4 жыл бұрын
Yes, you are right guys
@karthikr8141
@karthikr8141 4 жыл бұрын
👍
@sumeshp1790
@sumeshp1790 4 жыл бұрын
Yss..
@aadilsageer5266
@aadilsageer5266 4 жыл бұрын
Direction tooo❤️❤️
@sajinthomas4824
@sajinthomas4824 4 жыл бұрын
"പന്തൽ പണിക്ക് വന്നതാണേ മാമനോടൊന്നും തോന്നല്ലേ".... 🤣🤣🤣🤣 പൊളിച്ചു നിങ്ങൾ..
@kvshobins9820
@kvshobins9820 6 ай бұрын
😅😅😅
@jibinpaul
@jibinpaul 4 жыл бұрын
ആകെ 20 സെക്കന്റ് മാത്രേ ഉള്ളു, ഡയലോഗ്‌ പോലും ഇല്ല.എന്നിട്ടും ചേച്ചി എസ്പ്രേഷൻ ഇട്ടു പൊളിച്ചു
@Storiesbysaf
@Storiesbysaf Жыл бұрын
സാമാർഥ്യശാസ്ത്രം കണ്ട് കഴിഞ്ഞു ഈ വഴി വന്നവരുണ്ടോ 👀
@meeranali2692
@meeranali2692 Жыл бұрын
✌🏼
@abhilashm5384
@abhilashm5384 Жыл бұрын
Undee
@abhimanyuur3416
@abhimanyuur3416 Жыл бұрын
Ys
@alexmathai4507
@alexmathai4507 Жыл бұрын
Vaneee🥰🥰
@nabeelabasheer6776
@nabeelabasheer6776 Жыл бұрын
Undee
@kailasraj530
@kailasraj530 4 жыл бұрын
ക്ലൈമാക്സ്‌ il കല്യാണപെണ്ണിന്റെ face il വരുന്ന different expressions super...
@priyapeiouse7096
@priyapeiouse7096 4 жыл бұрын
Yah evn i noticed 👍
@deepakkannan2292
@deepakkannan2292 4 жыл бұрын
മാനം മര്യാദയ്ക്ക് പൊയ്ക്കൊണ്ടിരുന്ന സീൻ... മാമൻ വന്നു കേറി പൊളിച്ചടുക്കി 🥰🤩 Britto fan
@sarathhere8892
@sarathhere8892 4 жыл бұрын
പൊളി 👌
@jaseelak3018
@jaseelak3018 4 жыл бұрын
60824
@patricbaetman6
@patricbaetman6 4 жыл бұрын
എന്നാലും നിങ്ങൾ നന്പനെ ഒഴിവാക്കിയല്ലേ...... ഷിബു ഫാൻസിന്റെ പ്രതിഷേധം തായെ രേഖപ്പെടുത്തുക... 💪💪💪
@ganeshkonni
@ganeshkonni 4 жыл бұрын
ക്യാമറമാൻ ഷിബു ആണോ
@jibinthomas131
@jibinthomas131 4 жыл бұрын
@@ganeshkonni yes
@wafaa7979
@wafaa7979 4 жыл бұрын
Shibu evde😒😥
@yohangeorge9386
@yohangeorge9386 4 жыл бұрын
naan oru puthiya gaming channel thudangi irikkukayaane oru subscribe devuchaythe itte tharumo
@shellyraju9861
@shellyraju9861 4 жыл бұрын
കാമറയുടെ പിറകിൽ ഷിബു ആണ്
@marwanali4549
@marwanali4549 2 жыл бұрын
എല്ലാവരും ജോർജിനെയും ലോലനെയും മലാകിനീയും പുകഴ്തതും പക്ഷേ unni Mathews enna അതുല്യ പ്രതിഭയെ കാണാത്ത പോകരുത് 15 സെകൊണ്ടുള്ള aaa ഗ്ലാസ്സ് സീൻ ഇത്രേം കോമഡി ആക്കിയത് പുള്ളികാരഞ്ഞാണ്👍🏻👍🏻👍🏻
@nidhishmohanan8002
@nidhishmohanan8002 4 жыл бұрын
വൺമാൻ ഷോ കാണിച്ച് ഒറ്റയ്ക്ക് നിന്ന് സ്കോർ ചെയ്ത ഐറ്റം🔥അമ്മാവൻ🔥😄😄😂
@thugcorner
@thugcorner 4 жыл бұрын
Correct😆😆
@αιαι7-σ1ζ
@αιαι7-σ1ζ 3 жыл бұрын
😂😂😃😃😃😃
@Trendinsongall
@Trendinsongall 3 жыл бұрын
Correct
@rafeeqmuhammadrafeeq7525
@rafeeqmuhammadrafeeq7525 2 жыл бұрын
Ghhh
@suneerariyas7613
@suneerariyas7613 2 жыл бұрын
Ok bye
@akshay9974
@akshay9974 4 жыл бұрын
കരിക്കിന്റെ കാലം കഴിഞ്ഞു എന്ന് പറഞ്ഞവരുടെ ഒക്കെ അണ്ണാക്കിൽ കൊടുത്തു ഒരു തിരിച്ചു വരവ്... 🔥 മാമനോട് ഒന്നും തോന്നല്ലേ..
@ammunram
@ammunram 4 жыл бұрын
Pwoli comment... very true♥️
@amruthaprakash1104
@amruthaprakash1104 4 жыл бұрын
Yea💯💯💯💯
@haripreeth5759
@haripreeth5759 4 жыл бұрын
Poliiiii
@yedhukrishna1629
@yedhukrishna1629 4 жыл бұрын
Yaa
@amarnath_333
@amarnath_333 4 жыл бұрын
കല്യാണഫോട്ടോ എടുക്കുമ്പോൾ പന്തൽ മാമന്റെ എൻട്രി കണ്ട് ചിരിച്ചു പണ്ടാരടങ്ങി 😂😂😂😂
@anishpthomas4200
@anishpthomas4200 4 жыл бұрын
Ha ha sherikkum
@PSYCHOLUB
@PSYCHOLUB 4 жыл бұрын
Correct
@beingharie
@beingharie 4 жыл бұрын
🤣😜
@Rjsjksjs333
@Rjsjksjs333 4 жыл бұрын
Sheriikkum🤣🤣
@sajeermohammed3121
@sajeermohammed3121 2 жыл бұрын
18:20...മോനെ അയാൾ വെള്ളമടിച് അവിടെ കിടന്ന് തിങ്ങനെ ആടുവ 🤣🤣🤣😂😁😂 ആ ആട്ടം കാണിച്ചു കൊടുക്കുന്ന അഭിനയം 🤣🤣🤣🤣😄😄😄😄
@kvshobins9820
@kvshobins9820 6 ай бұрын
😂😂😂😂👍👍👍👍
@rakeshachary6700
@rakeshachary6700 4 жыл бұрын
കുറെ നാളുകൾക്ക് ശേഷം ഒരു സോയമ്പൻ കരിക്ക് കുടിച്ച സന്തോഷം.....😂😂😂😂
@zamnom7554
@zamnom7554 4 жыл бұрын
..bot.....testing...2
@vj7425
@vj7425 4 жыл бұрын
Climax കണ്ട് ചിരി നിർത്താൻ പറ്റാത്ത ആരേലും ഉണ്ടോ 😂😂😂😂😂 അമ്മവാൻ pwoli
@gutance45
@gutance45 4 жыл бұрын
Good one,but Over promotion for alcohol ...
@hannahmonuz
@hannahmonuz 4 жыл бұрын
🔴 എന്റെ ചാനൽ ഒരു വമ്പൻ giveaway നടക്കുന്നുണ്ട്. എല്ലാവരും പങ്കെടുക്കുക..... വിജയിപ്പിക്കുക..⚡⚡⚡⚡
@WildGamer123
@WildGamer123 4 жыл бұрын
Check out Aaradhike trap remix on my channel
@christinthomas5697
@christinthomas5697 4 жыл бұрын
maman uyir
@Spinix.24
@Spinix.24 4 жыл бұрын
ayyyyyo ipppozhum chirichondirikuvanno?
@sandhya.l8449
@sandhya.l8449 4 жыл бұрын
ലോലന്റെ പുതിയ ലുക്ക്‌ സൂപ്പർ, ലോലനെ വെല്ലാൻ ലോലൻ മാത്രമേ ഉള്ളൂ
@garuda8295
@garuda8295 4 жыл бұрын
George nte thattu താണ് തന്നെ ഇരിക്കും.....
@azzasvlog2446
@azzasvlog2446 4 жыл бұрын
Pinnalla
@Subi-jf5do
@Subi-jf5do 4 жыл бұрын
True
@sajanthomas2207
@sajanthomas2207 4 жыл бұрын
Lolan look marana masss
@francisaleena8883
@francisaleena8883 4 жыл бұрын
Lolanee vellan mathram vera ethu lolanaa ullee😂😂🙏
@BottomHeart
@BottomHeart Ай бұрын
ഇതു പോലത്തെ Comedy ആണ് Karik തിരിച്ചു കൊണ്ട് വരേണ്ടത്
@farhanca72
@farhanca72 3 жыл бұрын
വെള്ളം അടിക്കാൻ അവസരം ഉണ്ടായിട്ടും അതിൽ നിന്ന് മാറി നിന്ന *ശംബു* ആണ് MASS
@nandanakrishna7061
@nandanakrishna7061 3 жыл бұрын
അത് മാത്രം അല്ല ..... നിർബന്ധിച്ച് വെള്ളം അടിപിക്കാത്ത... Frds ഉം പൊളിയല്ലേ ..... 😇
@MYSCO
@MYSCO 3 жыл бұрын
@@nandanakrishna7061 ALLA
@nandanakrishna7061
@nandanakrishna7061 3 жыл бұрын
@@MYSCO athenthaa allathe 🙄
@muhammedmirshad7742
@muhammedmirshad7742 3 жыл бұрын
Charactered accountant aano
@itz_me_reshmi
@itz_me_reshmi 3 жыл бұрын
@@nandanakrishna7061 Mm😊
@ഷോക്കടിച്ച്ചത്തവവ്വാല്
@ഷോക്കടിച്ച്ചത്തവവ്വാല് 4 жыл бұрын
പന്തല് പണിക്ക വന്നാല്‍ പന്തല്‍ പണിയണം അല്ലാതെ ആളുകളെ ഇങ്ങനെ ചിരിപ്പിച്ച് കൊല്ലരുത് പൊന്നു മാമാ.. ബ്രിട്ടോ ഇഷ്ടം ♥
@vishnunandavanam2699
@vishnunandavanam2699 4 жыл бұрын
എല്ലാരും മാരകം ആണ് പക്ഷെ ഏത് റോൾ കൊടുത്താലും നാച്ചുറൽ ആയി ചെയ്യുന്ന ഫ്രാൻസിസ് പറയാതിരിക്കാൻ പറ്റില്ല.. simply പ്വോളി
@rk-vi5ul
@rk-vi5ul 4 жыл бұрын
ആരാണ് ഫ്രാൻസിസ്
@philobenkoshy8793
@philobenkoshy8793 4 жыл бұрын
@@rk-vi5ul boss
@krishnaa_unplugged
@krishnaa_unplugged 4 жыл бұрын
@@rk-vi5ul jeevan stephen ✌️
@farsanasali8270
@farsanasali8270 4 жыл бұрын
@@rk-vi5ul Theraparayile Francis 😁 Ithile Boss 😂
@hisham03
@hisham03 4 жыл бұрын
He is the director of this show
@shijimajeed
@shijimajeed 2 жыл бұрын
ഒറ്റക്ക് നിന്ന് തകർത്ത് അമ്മാവൻ തീ..... 🔥🔥💥 മാമനോട് ഒന്നും തോന്നുന്നില്ലേ..... 😅😜
@pratheeshpai6656
@pratheeshpai6656 4 жыл бұрын
മാമനോട് ഒന്നും തോന്നരുതേ മക്കളെ 😆😆😆 അടുത്ത hit dialogue 👍👍🙏🙏
@beneetachacko5700
@beneetachacko5700 4 жыл бұрын
Sathyam....
@mathewsibichenmsc8208
@mathewsibichenmsc8208 4 жыл бұрын
*എന്റെ കേരീയറിൽ ഞാൻ കണ്ടിട്ടില്ല* 🤣
@AnurajDeepak
@AnurajDeepak 4 жыл бұрын
Super 👍👍❤❤😘
@Mahmood-bk6ns
@Mahmood-bk6ns 5 ай бұрын
Super
@nashidwdr5616
@nashidwdr5616 4 жыл бұрын
ഫ്രഷ് , നിസ്സാരം എന്നീ വൻമരങ്ങൾ വീണു ഇനി ആര്, മാമൻഓട് ഒന്നും തൊന്നല്ലെ...😍💥🌈
@ramzan699
@ramzan699 4 жыл бұрын
മക്കളെ എന്നുണ്ട്😀😀
@sarathsreedhar9002
@sarathsreedhar9002 4 жыл бұрын
😂😂
@siya_siyad6336
@siya_siyad6336 4 жыл бұрын
Ninte tanda 😁
@aadhisvlog662
@aadhisvlog662 4 жыл бұрын
Bolo താരരാര എന്തേയ്
@malluztechtube
@malluztechtube 4 жыл бұрын
Bros ethu ente channel annu onnu keri nokkam ishtapettal sub cheyuka illangil cheyyanda ok.
@sreeragm2130
@sreeragm2130 4 жыл бұрын
*എന്റെ പൊന്നോ..ഈ എപ്പിസോഡ് ബ്രിട്ടോ മാമൻ കൊണ്ടുപോയി..😍💞* *ഇജ്ജാതി..Last 10 മിനിറ്റ് പോലത്തെ ഐറ്റങ്ങൾക്ക് ആണ് ഞങ്ങൾ wait ചെയ്യണത്..😍♥🔥*
@MDALINO
@MDALINO 4 жыл бұрын
എന്റെ ചാനലിൽ giveaway 🎁🎁 ഉണ്ട് 👍👍 ചേലോറക് ഇഷ്ടാവു 😍😍 ചേലോറക് ഇഷ്ടാവൂല 😢😢😜
@sajeesh7817
@sajeesh7817 3 жыл бұрын
രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു എപ്പിസോഡെങ്കിലും കാണും
@adarshkanil8386
@adarshkanil8386 4 жыл бұрын
ഈ എപ്പിസോഡിൽ മ്മടെ സ്വന്തം ജോർജ് അടക്കം കരിക്ക് ഫുൾ ടീമിനേം മലർത്തിയടിച്ച് മ്യാമൻ aka അർജുൻ രത്തൻ🔥നോ രക്ഷ😍
@dreamchatwithshahla8679
@dreamchatwithshahla8679 4 жыл бұрын
Yss
@haripreeth5759
@haripreeth5759 4 жыл бұрын
Atane..elarum poliyanu....especially lolan
@jimbroottan398
@jimbroottan398 4 жыл бұрын
ആദ്യമായി ഒരു വട്ടം പോലും ലോലനും ജോർജിനും സ്കോർ ചെയ്യാൻ പറ്റാത്ത ഒരു എപ്പിസോഡ് !!! ഫുൾ അർജുൻ കൊണ്ട് പോയി 🤣🤣🤣
@yadukrishnana.v3857
@yadukrishnana.v3857 4 жыл бұрын
Maman rocks 🤘🤘🤘
@yohangeorge9386
@yohangeorge9386 4 жыл бұрын
naan oru puthiya gaming channel thudangi irikkukayaane oru subscribe devuchaythe itte tharumo
@fathimanihala7191
@fathimanihala7191 Жыл бұрын
മാമനോടൊന്നും തോന്നല്ലെ 🤣🤣🤣🤣
@shefin5230
@shefin5230 4 жыл бұрын
ഒട്ടും പ്രതീക്ഷിക്കാതെ നമുക്ക് കിട്ടുന്ന പുഞ്ചിരി പോലെയാണ് കരിക്കിന്റ ഈ എപ്പിസോഡ് smile pleesh😁
@MDALINO
@MDALINO 4 жыл бұрын
എന്റെ ചാനലിൽ giveaway 🎁🎁 ഉണ്ട് 👍👍 ചേലോറക് ഇഷ്ടാവു 😍😍 ചേലോറക് ഇഷ്ടാവൂല 😢😢😜😜
@gamesworld2k202
@gamesworld2k202 4 жыл бұрын
😂😂 Haai.enne sahayikamo
@FUNNYVideos-qe5jk
@FUNNYVideos-qe5jk 4 жыл бұрын
അവസാനത്തെ വെഡ്ഡിംഗ് ഫോട്ടോ എടുക്കൽ സീൻ പൊളിച്ചു🤣🤣🤣🤣പുതിയ പെണ്ണാണോ ഇപ്പൊ കരിക്ീന്റെ നായിക. സ്നേഹ ബാബു പൊന്മുട്ടയുടെ ദിവാകര ചരിതത്തിലേക് പോയോ?
@gamesworld2k202
@gamesworld2k202 4 жыл бұрын
@riya fathima kootakumo
@ssuuu3671
@ssuuu3671 4 жыл бұрын
Entey channel support
@VSNtechDude
@VSNtechDude 4 жыл бұрын
Puthiya Trend Word മാമനോട് ഒന്നും തോന്നല്ലെ മക്കളെ 🔥😂 വന്നു പൊളിക്ക് 🔥🔥🔥
@arabhi.r.s6892
@arabhi.r.s6892 4 жыл бұрын
ഇത്രേം ചുരുങ്ങിയ സമയം കൊണ്ട് ഇത്രയധികം ലൈക്കും കമന്റും കിട്ടണമെങ്കിൽ കരിക്ക് പൊളിയാ ... കരിക്ക് fans pls like ...പൊളിച്ചു മുത്തേ കരിക്ക് കലക്കി.കോമഡി കലകലക്കി 😃😃😃😁😁😁😄😄😄
@jaxxavierax6197
@jaxxavierax6197 4 жыл бұрын
👌
@MDALINO
@MDALINO 4 жыл бұрын
എന്റെ ചാനലിൽ giveaway 🎁🎁 ഉണ്ട് 👍👍 ചേലോറക് ഇഷ്ടാവു 😍😍 ചേലോറക് ഇഷ്ടാവൂല 😢😢😜😜
@sujithsujith4353
@sujithsujith4353 4 жыл бұрын
@@MDALINO ethannu sandanam
@FUNNYVideos-qe5jk
@FUNNYVideos-qe5jk 4 жыл бұрын
അവസാനത്തെ വെഡ്ഡിംഗ് ഫോട്ടോ എടുക്കൽ സീൻ പൊളിച്ചു🤣🤣🤣🤣പുതിയ പെണ്ണാണോ ഇപ്പൊ കരിക്ീന്റെ നായിക. സ്നേഹ ബാബു പൊന്മുട്ടയുടെ ദിവാകര ചരിതത്തിലേക് പോയോ?
@nikhilkuriakose
@nikhilkuriakose 2 жыл бұрын
"ഈ കല്യാണം എന്നൊക്കെ പറയുന്നത് വളരെ കുറച്ച് ആളുകളെ വിളിച്ച് നടത്തേണ്ട പരിപാടിയാണ് ഇതൊരുമാതിരി ഉത്സവത്തിനുള്ള ആളുണ്ട്".... ടാങ്ക് മനു വിൻറെ നാക്ക് പൊന്നായി....
@Dark-yj6uz
@Dark-yj6uz 4 жыл бұрын
അവസാനം മാമൻ വന്നപ്പോൾ ആ ഫോറിൻ കുപ്പി ആരൊക്കെ ശ്രദ്ച്ചു 😆
@bijoblossoms
@bijoblossoms 4 жыл бұрын
Jawan
@josekuriakose242
@josekuriakose242 4 жыл бұрын
ആദ്യം തന്നെ അഞ്ച് ആറ് കമെന്റ് ഇട്ടു ഇപ്പൊ അതിനു എത്ര ലൈക് കിട്ടിയെന്ന് നോക്കാൻ പോയതാ കുഴിച്ചു കുഴിച്ചു അങ്ങ് അടി വരെ എത്തി എന്നിട്ടും കണ്ടില്ല ഇപ്പൊ ഈ കമന്റും കൂടെ ഇടുവാ മാമനോടൊന്നും തോന്നല്ലേ 😂😂
@devikapallavi4133
@devikapallavi4133 4 жыл бұрын
😁
@MDALINO
@MDALINO 4 жыл бұрын
എന്റെ ചാനലിൽ giveaway 🎁🎁 ഉണ്ട് 👍👍 ചേലോറക് ഇഷ്ടാവു 😍😍 ചേലോറക് ഇഷ്ടാവൂല 😎
@sanoopsajeevan9112
@sanoopsajeevan9112 4 жыл бұрын
ആദ്യം കുറച്ച് ഭാഗം കണ്ട് പോര എന്ന് വില ഇരുത്തിയ ശേഷം ക്ലൈമാക്സ് കണ്ട് ചിരിച്ച് ചത്തവർക്ക്‌ ഒത്തുകൂടാകാൻ ഉള്ള കമൻറ്😂😂❤️
@MDALINO
@MDALINO 4 жыл бұрын
എന്റെ ചാനലിൽ giveaway 🎁🎁 ഉണ്ട് 👍👍 ചേലോറക് ഇഷ്ടാവു 😍😍 ചേലോറക് ഇഷ്ടാവൂല 😢😢😜😜
@achoooo965
@achoooo965 2 жыл бұрын
കരിക്കിലെ ആദ്യത്തെ 1 Million Liked Video 🔥🔥
@m4blaster727
@m4blaster727 4 жыл бұрын
_ഒട്ടും പ്രേതിക്ഷിക്കാതെ ഈ സമയത്ത് ഈ എപ്പിസോഡ് കണ്ടു ഞെട്ടിയവർ എത്രപേരുണ്ട്👇👍😊. എന്തായലും എപ്പിസോഡ് pwlichu🥰💞😄_
@murshidpkr5646
@murshidpkr5646 4 жыл бұрын
ഞാൻ 🤚
@nihalrahman2311
@nihalrahman2311 4 жыл бұрын
NJAN
@ayishakf9911
@ayishakf9911 4 жыл бұрын
Njan
@fidha8723
@fidha8723 4 жыл бұрын
Njan
@kaleelrahman5851
@kaleelrahman5851 4 жыл бұрын
Njn
@abinantony1206
@abinantony1206 4 жыл бұрын
എന്റെ പൊന്ന് കരിക്ക് ടീംസേ... കുറെ നാളു കൂടിയാ ഇത്രയും നീണ്ട ഐറ്റം...ഇഷ്ട്ടായി... ഇഷ്ട്ടായി.
@AbdulRauf.
@AbdulRauf. 4 жыл бұрын
*ഒട്ടും പ്രതീക്ഷിക്കാതെ ഇൗ* *episode കണ്ട് നെട്ടിയവരുണ്ടോ* *Episode പൊളിച്ച്🥰*
@ashikash653
@ashikash653 4 жыл бұрын
Bhakshanam kazhichi vandiyil irikkumbo verudhe youtube thurannadha.. appo dhe karikk🔥🤩
@jeesongeorge6092
@jeesongeorge6092 4 жыл бұрын
Online classinta idayaki vannu nokiyatha☝️
@libragirl5533
@libragirl5533 2 жыл бұрын
"Naale Avante Kalyanavalle...Athorthitta Njanum Mamanodonnum Thonnalle Makkale 😂😂😂😂😂😂👍💓"
@dineshneelambari9148
@dineshneelambari9148 4 жыл бұрын
കരിക്ക് മൂത്ത് നല്ല അഡാർ തേങ്ങ ആയി....24 മിനുറ്റ് പോയത് അറിഞ്ഞതെ ഇല്ല..superb എപ്പിസോഡ്❤️❤️❤️❤️
@MDALINO
@MDALINO 4 жыл бұрын
എന്റെ ചാനലിൽ giveaway 🎁🎁 ഉണ്ട് 👍👍 ചേലോറക് ഇഷ്ടാവു 😍😍 ചേലോറക് ഇഷ്ടാവൂല 😢😢😜😜
@rafeeque1985
@rafeeque1985 4 жыл бұрын
"മാമനോട് ഒന്നും തോന്നല്ലേ " പുതിയ പൊളി സാനം..... അങ്ങേര് പൊളിച്ചു 😂😂😂😂
@Niyas_Ikka
@Niyas_Ikka 4 жыл бұрын
കല്യാണപ്പെണ്ണ് എല്ലാരേം നോക്കുന്ന സീൻ 😄പൊളി പൊളി 😁😃😃😃🤝🤝🤝🤝🤝
@anandhan7992
@anandhan7992 4 жыл бұрын
Baaki kollathille
@RoyalRevolutionGaming
@RoyalRevolutionGaming 4 жыл бұрын
Heavy scene.
@billk2904
@billk2904 4 жыл бұрын
Pwoliyeee
@Niyas_Ikka
@Niyas_Ikka 4 жыл бұрын
@@anandhan7992 അതും കൊള്ളാം 😃
@Niyas_Ikka
@Niyas_Ikka 4 жыл бұрын
@@billk2904 😃
@യാത്ര-ഹ1ഖ
@യാത്ര-ഹ1ഖ 3 жыл бұрын
ഈ ഓണത്തിനും ഈ എപ്പിസോഡ് തന്നെ കണ്ടു തൃപ്തി പെട്ടു ഞാൻ
@harithachinnu3802
@harithachinnu3802 3 жыл бұрын
കുപ്പി മാത്രം കൊണ്ട് പോയിട്ട് എന്താ കാര്യം ഗ്ലാസ്‌ അല്ലെ മെയിൻ 🥃😂😂 ഇതൊക്കെ വീണ്ടും വീണ്ടും കാണാൻ വരുന്നത് ഞാൻ മാത്രം ആണോ 🙄❤
@aneeshkumar2623
@aneeshkumar2623 3 жыл бұрын
👋👋👋👋👋👋👋👋
@Favas0000
@Favas0000 3 жыл бұрын
Njanum unde
@shilpamolpg6133
@shilpamolpg6133 3 жыл бұрын
Me tooo🥰
@itz_me_reshmi
@itz_me_reshmi 3 жыл бұрын
Njanum😁
@mr.skylord6197
@mr.skylord6197 3 жыл бұрын
🙋‍♂🙋‍♂
@dheeraj9379
@dheeraj9379 4 жыл бұрын
സീൻ ബ്രിട്ടോ തകർത്തു അഴിഞ്ഞാടി...... "അംബി മോനെ .... മാമൻ പോട്ടെ " 😅
@monishamohan9545
@monishamohan9545 4 жыл бұрын
Supr
@monishamohan9545
@monishamohan9545 4 жыл бұрын
Brito kalakki
@dheeraj9379
@dheeraj9379 4 жыл бұрын
Abu അന്യൻ ഫിലിം അംബി ലുക്ക് ......
@modrex6155
@modrex6155 4 жыл бұрын
ആദ്യമൊന്നും ചിരി വന്നില്ല അവസാനം ചിരിച് ഒരു വഴിക്കായി... 😂😂 (മാമനോടൊന്നും തോന്നല്ലേ 😁)
@addic7edyt961
@addic7edyt961 4 жыл бұрын
Bro നിങ്ങളെൻ്റെ ചാനലിൽ കയറി വീഡിയോസ് ഒന്ന് കണ്ട് നോക്കൂ Subscribe ചെയ്യണം എന്നു പറയുന്നില്ല ഇഷ്ടപ്പെടുകയാണെങ്കിൽ മാത്രം subscribe ചെയ്യുക ഇല്ലെങ്കിൽ ചെയ്യണ്ട
@modrex6155
@modrex6155 4 жыл бұрын
@@addic7edyt961 ശരി bro
@sinanmk6831
@sinanmk6831 4 жыл бұрын
സത്യം ഇന്ന് മാമനെ കണ്ടാ കൂടുതൽ ചിരിച്ചത് 🤣
@modrex6155
@modrex6155 4 жыл бұрын
@@sinanmk6831 മാമൻ ഒരേ pwoli
@absharabu5944
@absharabu5944 4 жыл бұрын
mamanood onum thoonalee
@steffanbenjamin8335
@steffanbenjamin8335 Жыл бұрын
അർജുൻ രത്തൻ ചേട്ടന്റെ കല്യാണം കഴിഞ്ഞ ശേഷം കാണുന്നു. ' മാമനോടൊന്നും തോന്നല്ലേ |😁🤗
@donashaji4619
@donashaji4619 4 жыл бұрын
സ്റ്റാർട്ടിങ് വെല്യ interest തോന്നീല്ല.. കരിക്ക് ടീം ആണല്ലോന്ന് ഓർത്തിരുന്ന് കണ്ടതാ.. but എൻഡിങ് ചിരിച്ച് ചിരിച്ച് മടുത്ത്.. 🤣🤣🤣🤣
@Riskywhiskey.
@Riskywhiskey. 4 жыл бұрын
ഞാനും 😁
@donashaji4619
@donashaji4619 4 жыл бұрын
@@Riskywhiskey. അല്ലേലും മ്മ്‌ടെ കരിക്ക് പൊളിയല്ലേ 🤩🤩
@Riskywhiskey.
@Riskywhiskey. 4 жыл бұрын
@@donashaji4619 പോളിയാണ് എന്നാലും പണ്ടത്തെ അത്രേം.പോര
@donashaji4619
@donashaji4619 4 жыл бұрын
@@Riskywhiskey. അതും നേരാ.. തേരാ പാരാ ടെ ലെവൽ ഒന്ന് വേറെ തന്നെയാ.. പിന്നെ +2 ന്റെ ആദ്യത്തെ വീഡിയോയും (നോക്കണ്ടെടാ ഉണ്ണീ )..
@Riskywhiskey.
@Riskywhiskey. 4 жыл бұрын
@@donashaji4619 that choriyan frnd, type of mobile buyers, താടിയും മീശയും ഇല്ലേൽ എന്താ etc അതുപോലെ ഉള്ള എപ്പിസോഡ് ആണ് വ്യക്തിപരമായി ഇഷ്ട്ടം .പിന്നെ പരസ്യം കൂടി കുത്തി കേറ്റിയപ്പോൾ ഒരു അരോചകം പോലെ തോന്നി .
@amalchippy2311
@amalchippy2311 4 жыл бұрын
ചിരിക്കാൻ വക ഇല്ല എന്ന് പറഞ്ഞു ഇരുന്ന ഞാൻ ക്ലൈമാക്സ് നിർത്താത ചിരിച്ചു....അമ്മാവൻ പൊളിച്ച്....
@Ardra_mohan
@Ardra_mohan 4 жыл бұрын
കരിക്ക് അതിന്റെ പഴയ രീതിയിലേക്ക് തിരിച്ചു വന്നിരിക്കുന്നു ❤️🔥🔥🔥🔥🔥 കുറെ നാളുകൾക്ക് ശേഷം ശംഭു എത്തിയേ 😍
@nehaannebenny730
@nehaannebenny730 2 жыл бұрын
Jeevan ethu role um super ayitu handle cheyum. Character nu venda changesum, body language um actil kond varan sherikyum. 👏
@sreejithsankar14
@sreejithsankar14 4 жыл бұрын
ഇപ്പൊ തന്നെ 3 തവണയായി കാണുന്നു മാമനോട് ഒന്നും തോന്നലെ 😂🤣
@ArunPradeepMusic
@ArunPradeepMusic 4 жыл бұрын
Panthal Maaman 🤣🔥🔥🔥
@dxndavis
@dxndavis 4 жыл бұрын
Arun hii!! Ur music and ur comedy videos are kalakkan
@aza848
@aza848 4 жыл бұрын
Oo ningaloo😂😂
@jerrybenson9569
@jerrybenson9569 4 жыл бұрын
Hello arun
@syamjithpurushothaman5767
@syamjithpurushothaman5767 4 жыл бұрын
Machaneeee...... adutha talent spotted 😍
@LIPINPIUSmeetme
@LIPINPIUSmeetme 4 жыл бұрын
ഗുരുവേ...
@nandalalnandalal4826
@nandalalnandalal4826 4 жыл бұрын
1) ബാബു നമ്പൂതിരി 2) lolan 3) പന്തൽ myaman 4)bhaskaran pilla എല്ലാരേം വെച്ച് oru series venm😁
@soorajj9207
@soorajj9207 4 жыл бұрын
sura aaan oru anthess
@bijijoyjoy6472
@bijijoyjoy6472 4 жыл бұрын
Yes that's an a good idea 🙂🙂🙂
@vivekgeorge6226
@vivekgeorge6226 4 жыл бұрын
Psyco georgum venom
@skna3375
@skna3375 4 жыл бұрын
Ithil panthal maman aano britto?
@albinmichael1850
@albinmichael1850 4 жыл бұрын
Kappalandi alla Kadala
@ananjanasushil9561
@ananjanasushil9561 2 жыл бұрын
When I am sad, angry, tenaed Or even anxious, you guys make me happyy... Love u karikku team 💕
@vinayakvishnu8953
@vinayakvishnu8953 2 жыл бұрын
Athe🤞
@Jerin00013
@Jerin00013 Жыл бұрын
💯❤️
@dibinskaimal6914
@dibinskaimal6914 4 жыл бұрын
3 മണിക്ക് കണ്ടവരുണ്ടോ 4 മണിക്ക് കണ്ടവരുണ്ടോ എന്നൊന്നും ചോദിക്കുന്നില്ല .കണ്ടിട്ട് എന്നെപോലെ മനസ്സ് നിറഞ്ഞു ചിരിച്ചവർ ആരെക്കെയുണ്ട് ?🤓🤓🤓
@moon-bt6el
@moon-bt6el 4 жыл бұрын
Climax കണ്ട് ചിരി നിർത്താൻ കഴിയാതിരുന്ന എത്രപേർ ഉണ്ട് ഇവിടെ...😆😆😆😆
@shuhailshuhail4036
@shuhailshuhail4036 4 жыл бұрын
Njan
@amalraj5611
@amalraj5611 4 жыл бұрын
Njan
@jyothigopi9944
@jyothigopi9944 4 жыл бұрын
Njan... 😂🔥
@athulsuresh529
@athulsuresh529 4 жыл бұрын
Eyyoo..njn onde...😂😂😂
@muhasinmojo150
@muhasinmojo150 4 жыл бұрын
Njaaaan😂😂
@SrxpuDude
@SrxpuDude 4 жыл бұрын
ഇന്ന് കരിക്കിൽ കൂടുതൽ ചിരിപ്പിച്ചത് മാമൻ ആണ് 😅 ഇജ്ജാതി കുത്തിത്തിരിപ്പ് പന്തല് പണിക് വന്നതാണേ മാമനോട് ഒന്നും തോന്നല്ലേ 😅😅
@stSTDGMUPSVELUR
@stSTDGMUPSVELUR 4 жыл бұрын
ഞാൻ ഒരു ചെറിയ gamer ആണ് എല്ലാരും എന്റെ ചാനൽ നോക്കാമോ
@MDALINO
@MDALINO 4 жыл бұрын
എന്റെ ചാനലിൽ giveaway 🎁🎁 ഉണ്ട് 👍👍 ചേലോറക് ഇഷ്ടാവു 😍😍 ചേലോറക് ഇഷ്ടാവൂല 😢😢
@MDALINO
@MDALINO 4 жыл бұрын
എന്റെ ചാനലിൽ giveaway 🎁🎁 ഉണ്ട് 👍👍 ചേലോറക് ഇഷ്ടാവു 😍😍 ചേലോറക് ഇഷ്ടാവൂല 😢😢
@madmax9132
@madmax9132 4 жыл бұрын
Ippo evude nokiyalum igne kure myrenmare ullu🤣
@anandup7490
@anandup7490 Жыл бұрын
Piyoosh kandittu vanna vazhiya 😊 , ithokkey ejjathi item aayirunnu❤ ,wow repeat values of old episodes where >>>
@nihadn9058
@nihadn9058 4 жыл бұрын
പന്തൽ പണിക്ക് വന്നതാണെ ... മാമനോടൊന്നും തോന്നല്ലേ😁🔥
@oggybwoy1195
@oggybwoy1195 4 жыл бұрын
Machane ente channel support cheyamo
@Zxy816
@Zxy816 4 жыл бұрын
ജോർജും ലോലനും ഉണ്ടായിട്ടും ഈ വീഡിയോയിൽ തകർത്ത പെർഫോമൻസ് ബ്രിട്ടോയും ഫ്രാൻസീസും.. jeevan has done a great job as director. Lag ഇല്ല.
@ഷോക്കടിച്ച്ചത്തവവ്വാല്
@ഷോക്കടിച്ച്ചത്തവവ്വാല് 4 жыл бұрын
sathyam
@sreeharib6353
@sreeharib6353 4 жыл бұрын
ൻ്റെ പൊന്നൊ ക്ലൈമാക്സ് ഒരു രക്ഷയുമില്ല... പിന്നെ ആരും കാണാത്ത ലോലൻ്റ കലിപ്പ് മുഖം😆😆😂😂
@MDALINO
@MDALINO 4 жыл бұрын
എന്റെ ചാനലിൽ giveaway 🎁🎁 ഉണ്ട് 👍👍 ചേലോറക് ഇഷ്ടാവു 😍😍 ചേലോറക് ഇഷ്ടാവൂല 😢😢😜😜
@kandikkalfarshan7153
@kandikkalfarshan7153 4 жыл бұрын
Chirich oru paruvam aaayi 😂😂😂😂
@sreeharib6353
@sreeharib6353 4 жыл бұрын
@@kandikkalfarshan7153 ysss
@kandikkalfarshan7153
@kandikkalfarshan7153 4 жыл бұрын
കരികിന്റെ കരിയറിൽ ഇങ്ങനെത്തെ ക്ലൈമാക്സ് ഞാൻ കണ്ടികില്ല. . . (Copy pandal kaaran maaman)😂😂😂
@rishadwayanad1500
@rishadwayanad1500 3 жыл бұрын
വെറുതെ ഇരിക്കുമ്പോൾ ഇതൊക്കെ എടുത്ത് കാണുന്നവർ ഉണ്ടോ 😂😂😂😂😂😍😍😍😍❤❤❤❤❤❤❤🥰🥰🥰
@itz_me_reshmi
@itz_me_reshmi 3 жыл бұрын
Und😁
@itz_me_reshmi
@itz_me_reshmi 3 жыл бұрын
ജോർജിന്റെ പപ്പടം കൊണ്ടുള്ള ഓട്ടത്തെ പറ്റി പറഞ്ഞപ്പോൾ അത് മനസിൽ കണ്ടവരുണ്ടോ 🤭😜
@zakeerhussainabdulrasheed6505
@zakeerhussainabdulrasheed6505 3 жыл бұрын
അമ്മൂമ്മ കൈ കുമ്പിൾ കാണിച്ച് ലോലൻ രസം ഒഴിക്കുന്ന സീനും കൂടി മനസ്സിൽ കണ്ടു.😆😆
@thilakrajan9900
@thilakrajan9900 3 жыл бұрын
hi i
@thilakrajan9900
@thilakrajan9900 3 жыл бұрын
100000000000K
@thilakrajan9900
@thilakrajan9900 3 жыл бұрын
🙋❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@itz_me_reshmi
@itz_me_reshmi 3 жыл бұрын
@@zakeerhussainabdulrasheed6505 😊
@jojijoseph5758
@jojijoseph5758 4 жыл бұрын
അംബി മോനെ പോട്രാ, മമ്മനോടൊന്നും തൊന്നല്ലെ മക്കളെ😜😜😜😜😂😂😂
@faizanplays133
@faizanplays133 4 жыл бұрын
ath pwoliyaan
@hannahmonuz
@hannahmonuz 4 жыл бұрын
🔴 എന്റെ ചാനൽ ഒരു വമ്പൻ giveaway നടക്കുന്നുണ്ട്. എല്ലാവരും പങ്കെടുക്കുക..... വിജയിപ്പിക്കുക... 😍
@althafjaleel5003
@althafjaleel5003 4 жыл бұрын
2020il corona വന്നിട്ട് പടം ഇറക്കാനും പറ്റില്ല, trip പോവാനും പറ്റില്ല.... വേണേൽ ആ 2019ൽ പറ്റുന്ന അത്ര അടിച്ചു പൊളിച്ചോ....
@MDALINO
@MDALINO 4 жыл бұрын
എന്റെ ചാനലിൽ giveaway 🎁🎁 ഉണ്ട് 👍👍 ചേലോറക് ഇഷ്ടാവു 😍😍 ചേലോറക് ഇഷ്ടാവൂല 😢😢😜🥴
@47afterAK
@47afterAK Жыл бұрын
കിരണിന്റെ അഭിനയം സൂപ്പർ ❤️‍🔥
@RM-cg6nu
@RM-cg6nu 4 жыл бұрын
എന്റെ വീടിന്റെ അടുത്ത് നാളെ ഒരു കല്യാണം നടക്കുന്നുണ്ട്‌.ഇന്ന് വൈകുനേരം വെള്ളവടി ഒക്കെ ഉണ്ടന്നാണ് കേട്ടത് ഒരു കസവു മുണ്ടും ഷർട്ടും കിട്ടിയിട്ടുണ്ട് thanks karikku team for this idea❤️❤️❤️❤️
@vimalvml4883
@vimalvml4883 4 жыл бұрын
🤣All the best,mama
@nishannk6589
@nishannk6589 4 жыл бұрын
🙄
@sangeethkrishnan2022
@sangeethkrishnan2022 4 жыл бұрын
സാധാരണ 4 കാലിൽ ആണ് കല്യാണവീട്ടിൽ ആളുകൾ.. ഇജ്ജാതി പണി കാണിച്ചാൽ ഒരു കാലേ ബാക്കി കാണൂ
@_muzammil13
@_muzammil13 4 жыл бұрын
*അവരും "KARIKKU" കാണാതിരിക്കില്ല😂* "haters ഇല്ലാത്ത പിള്ളേരാണെ"😌
@sangeethkrishnan2022
@sangeethkrishnan2022 4 жыл бұрын
@@_muzammil13 ശരിയാ ഏത് പൂരപ്പറമ്പ് ആണേലും കരിക്കിന്റെ നോട്ടി വന്നാൽ കണ്ടിട്ടേ പോവൂ
@shahbazakram7639
@shahbazakram7639 4 жыл бұрын
മാമൻ ഒറ്റക്കാണ് വന്നത്,,, monster മാമൻ... ബ്രിട്ടോ🤣🤣🤣🤣🤣👌👌👌👌👏 മാമനോട് ഒന്നും തോന്നല്ലേ.
@dreamcraft8971
@dreamcraft8971 4 жыл бұрын
anikk subscribe chayyo tirichum chayyam
@amarprakash3051
@amarprakash3051 4 жыл бұрын
പെങ്ങളുടെ കൊച്ചിന്റെ ബിസ്കറ്റ് തട്ടിയെടുത്തു ...ഞാൻ വയസ്സ് 23... മാമനോട് ഒന്നും തൊന്നല്ലെ😂
@fidafaizal3277
@fidafaizal3277 4 жыл бұрын
Uluppu undoda anakku??😂😂🙄 By the by, cream biscuit aayirunno?😋
@SCRUTNER
@SCRUTNER 4 жыл бұрын
@@fidafaizal3277 അവിടേം അതെന്നെ പരിപാടി ല്ലെ
@shahalaaashihab5403
@shahalaaashihab5403 4 жыл бұрын
Ikkaahde makkalode same paripadi kanikkunna le njn bt ille njn maman allado maaami aanado😂😂😂
@shahana...599
@shahana...599 4 жыл бұрын
അയ്യാ നല്ല ചളി
@amarprakash3051
@amarprakash3051 4 жыл бұрын
@@shahana...599 ayin
@YRSTE
@YRSTE 2 жыл бұрын
എനിക്ക് അറിയാം എല്ലാരും വീണ്ടും കാണാൻ വരുമെന്ന്. അങ്ങനെ വരുന്നവർ ലൈക്ക് ബട്ടൺ ഒന്ന് കറുപ്പിച്ചേക്ക്
@niyasusman2657
@niyasusman2657 4 жыл бұрын
ഫ്രാൻസിസ് ഭയങ്കര റേഞ്ച് ഉള്ള ആക്ടർ ആണ്. സംസാരത്തിൽ നിന്ന് തന്നെ ഒരു പ്രായവും പക്വതയും തോന്നുന്നു.😊
@rubybiju7553
@rubybiju7553 4 жыл бұрын
And also a good director too🤩🤩
@sreeshnavp6870
@sreeshnavp6870 4 жыл бұрын
100%
@abhihari7495
@abhihari7495 4 жыл бұрын
ഈ ഓണത്തിനും കരിക്കിന്റെ വക വീഡിയോ വേണമെന്ന് ഉള്ളവരുണ്ടോ 😍😍😍
@sarangvs2326
@sarangvs2326 4 жыл бұрын
Like kenjunna thendikal
@malayalamcrafts6509
@malayalamcrafts6509 4 жыл бұрын
Yes venom
@anumodv.s107
@anumodv.s107 4 жыл бұрын
Oronathinu kittiyillearunno🤣🤣🤣👌
@PoojithTheRealStories123
@PoojithTheRealStories123 4 жыл бұрын
തീർച്ചയായും
@aishwarya.p6627
@aishwarya.p6627 4 жыл бұрын
Yes venam
@safwank8705
@safwank8705 4 жыл бұрын
മാമനോട് ഒന്നും തൊന്നല്ലെ എന്ന ഡയലോഗ് ishttapettavar like adi
@azeemoments2587
@azeemoments2587 4 жыл бұрын
Helo
@abhiramcd
@abhiramcd 4 жыл бұрын
Athan ini puthiya item...😂😂😂😂
@jasjinnu7719
@jasjinnu7719 4 жыл бұрын
അടുത്ത hit dialogue
@entertainingmallu4237
@entertainingmallu4237 Жыл бұрын
ഫ്രാൻസിസ് ഒരു natural actor aanu, eth റോളും kiddu ആയി ചെയ്യും🔥🔥🔥
@alameen897
@alameen897 4 жыл бұрын
ക്ലൈമാക്സ്‌ ന്റമ്മോ.. ഇജ്ജാതി.. ചിരിച്ചു ചത്തു 😂😂😂😂.. അതുവരെ ചിരിക്കാൻ ഒന്നുമില്ലേലും ക്ലൈമാക്സ്‌ ഒരു സീൻ കൊണ്ട് തന്നെ ചിരിപ്പിച്ചു കൊന്ന് 😂😂😂😂
@yathra5859
@yathra5859 4 жыл бұрын
കരിക്ക് നല്ല ഫ്രഷ് ആയി തിരിച്ചു വന്നു എന്ന് പറയാൻ പറഞ്ഞു 😍✌️
@adarshkraj1955
@adarshkraj1955 4 жыл бұрын
അവസാനത്തെ ഗ്രൂപ്പ് ഫോട്ടയിൽ മാമന്റെ കയ്യിൽ ഇരിക്കുന്നു ദാ ഇന്നലെ അവസാനം ചെക്കൻ കൊണ്ട്‌ വന്ന ആ കൂടിയ കുപ്പി. അതും മാമനിങ്ങെടുക്കുവാ.. മാമനോടൊന്നും തോന്നല്ലേ.... 😂😂😂
@malluztechtube
@malluztechtube 4 жыл бұрын
Bros ethu ente channel annu onnu keri nokkam ishtapettal sub cheyuka illangil cheyyanda ok.
@siddisiyaz924
@siddisiyaz924 5 ай бұрын
who is watching this video on 2024 like here😂
@itsmegokuhere
@itsmegokuhere 4 жыл бұрын
ഇനി ഓസി അടിക്കുന്ന ഓരോ പെഗ്ഗിനും പിന്നാലെ ഒരു ഡയലോഗ് ഉണ്ടാകും.. പന്തൽ പണിക്ക് വന്നതാണെ മാമനോട് ഒന്നും തോന്നല്ലേ !!! 😄😄😄😄
@harisnoushad2401
@harisnoushad2401 4 жыл бұрын
Pinnallaa😂🤣
@arunvijay2968
@arunvijay2968 4 жыл бұрын
😂😂😂😂
@ezytechs4270
@ezytechs4270 4 жыл бұрын
😂😍
@05.hridulk36
@05.hridulk36 4 жыл бұрын
😂pinnalla
@fathimafaizy2
@fathimafaizy2 4 жыл бұрын
എല്ലാവരും ഒന്നുകൂടേ Glamour ആയിട്ടുണ്ട് Especially George and Lolan😍💓 മാമനോട് ഒന്നും തോന്നല്ലേ... Rocks🤘😂😆
@azeemoments2587
@azeemoments2587 4 жыл бұрын
Helo
@hayahhaya3325
@hayahhaya3325 4 жыл бұрын
കരിക്കിന്റെ വക ഓണം സ്പെഷ്യൽ ഉണ്ടാവും എന്ന് പ്രധീക്ഷിക്കുന്നു
@razeenkassim
@razeenkassim 4 жыл бұрын
Yes
@Vs-ir2vs
@Vs-ir2vs 4 жыл бұрын
Ayun
@dethroid1588
@dethroid1588 4 жыл бұрын
Pinnalllaah
@minnusana3088
@minnusana3088 4 жыл бұрын
Yes we Waite for that day
@aswathysworld5129
@aswathysworld5129 4 жыл бұрын
Kazhija on am special kandatinde kiku ithuvare mariyittilla isvaraaa
@aromalsr2246
@aromalsr2246 3 ай бұрын
2024 kanunnavar ondo😊
@AnsafAnsaf-gu2ix
@AnsafAnsaf-gu2ix 2 ай бұрын
Indakil
@priyakomath1220
@priyakomath1220 2 ай бұрын
Yes 😊
FAMILY PACK | Karikku | Comedy
29:56
Karikku
Рет қаралды 29 МЛН
Arrangement Kalyanam | Karikku | Comedy
19:17
Karikku
Рет қаралды 40 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,6 МЛН
So Cute 🥰
00:17
dednahype
Рет қаралды 58 МЛН
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 5 МЛН
Maveli & Boys | Onam Comedy | Alambanz
45:15
Alambanz
Рет қаралды 705 М.
karikku Full episode | Doosara | Arrangement Kalyanam | malayalam
1:01:06
HAPPY BIRTHDAY | Karikku | Comedy
39:07
Karikku
Рет қаралды 28 МЛН
Ripper - The Wanted Killer ft. @Karikku_Fresh | Irul | Netflix India
17:00
Bhaskaran Pillai Technologies | Comedy | Karikku
20:19
Karikku
Рет қаралды 25 МЛН
Oru Breakup Kadha | Ft Prayaga Martin | Comedy | Alambanz |
22:54
Alambanz
Рет қаралды 2,8 МЛН
ULKKA | Karikku | Comedy
30:56
Karikku
Рет қаралды 27 МЛН
PK  | Comedy | Karikku
26:19
Karikku
Рет қаралды 25 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,6 МЛН