'സ്മൃതി ഇറാനി​ക്കെതിരെ അധിക്ഷേപം വേണ്ടാ,' രാഹുൽ ​ഗാന്ധിയുടെ അഭ്യർഥനക്ക് നിറഞ്ഞ കൈയ്യടി |Rahul ഗാന്ധി

  Рет қаралды 65,381

Madhyamam

Madhyamam

24 күн бұрын

'സ്മൃതി ഇറാനി​ക്കെതിരെ അധിക്ഷേപം വേണ്ടാ...'
രാഹുൽ ​ഗാന്ധിയുടെ അഭ്യർഥനക്ക് നിറഞ്ഞ കൈയ്യടി |Rahul Gandhi Smriti Irani
#rahulgandhi #smritiirani
Subscribe Us ► / madhyamamnews
More news: www.madhyamam.com/latest-news
Follow us on Social Media
Facebook ► / madhyamam
Twitter ► / madhyamam
Instagram► / madhyamam
Telegram ►t.me/madhyamam

Пікірлер: 169
@shafi2113
@shafi2113 23 күн бұрын
അതാണ് മാന്യമായ വ്യക്തിത്തം Mr രാഹുൽ ❤️
@anishb9216
@anishb9216 23 күн бұрын
Theri aara parayane😊
@santhoshvarghese8004
@santhoshvarghese8004 23 күн бұрын
കുടുംബത്തിൽ പിറന്നവന് മാത്രമേ ഇങ്ങനെ പറയാൻ പറ്റു
@anishb9216
@anishb9216 23 күн бұрын
Appol Theri aara parayane😊
@beautifulnature3995
@beautifulnature3995 23 күн бұрын
💯
23 күн бұрын
എന്നിട്ട് ആയാൽ എന്ത് കൊണ്ട് വസതി ഒഴിഞ്ഞില്ല
@amjadkhan6126
@amjadkhan6126 22 күн бұрын
Ann oyinju😂
@vpaboobacker6239
@vpaboobacker6239 23 күн бұрын
ഇതാണ് ഇന്ത്യയുടെ സംസ്കാരം ഇതായിരിക്കണം ഇന്ത്യയുടെ സംസ്കാരം രാഹുൽ ഗാന്ധിക്ക് അഭിനന്ദനങ്ങൾ❤🌹
@Joney838
@Joney838 23 күн бұрын
രാഹൂൽ മനുഷ്യനാണ് 😂😂😂 വെറുപ്പിന് എതിരേ രാഹൂൽ
@MrSojim
@MrSojim 23 күн бұрын
അതാണ് സംസ്കാരം.
@habeebrahmanpa4064
@habeebrahmanpa4064 23 күн бұрын
രാഹുൽ ഗാന്ധി, ഏതോരു ബിജെപി നേതാവിനെക്കാളും എത്ര പക്വത ഉള്ള ആൾ ആണെന്ന് ഈ ഒരൊറ്റ വാക്ക് കൊണ്ട് തന്നെ മനസിലാക്കാം, ഏറ്റവും കൂടുതൽ കളിയാക്കി യ സ്മൃതി ഇറാനി എന്ന അഹങ്കാരിക്ക് അമെത്തിയിലെ ജനങ്ങൾ തോൽപിച്ചു വിട്ടിട്ടും, തിരിച്ചു മോശമായി ഒരക്ഷരം പറയാതിരിക്കാൻ ചില്ലറക്കാരോട് ഒന്നും കഴിയില്ല
@lokamanniathilakanap9723
@lokamanniathilakanap9723 23 күн бұрын
രാഹുലാണ് യഥാർത്ഥ ഹിന്ദു'. യഥാർത്ഥ ഹിന്ദുവിന് ക്ഷമിക്കാനും സഹിഷ്ണതയോടെ പെരുമാറാനും അഹിംസയിലൂടെ ജനത്തിന് ശാന്തിയേകാനും കഴിയും.
@kadarmochery4765
@kadarmochery4765 23 күн бұрын
❤❤❤❤
23 күн бұрын
😂😂
@pookoyappp6955
@pookoyappp6955 23 күн бұрын
പക്വതയുളള മഹാനാണ് രാഹുൽഗാന്തി.❤❤❤
@rakahmed1670
@rakahmed1670 23 күн бұрын
ഇതാണ് മക്കളേ 😂.. ഇന്നത്തെ ഇന്ത്യ യിലെ പവിഴ മുത്തായി ഇന്ത്യ യിലെ പൊതു സമൂഹം നെഞ്ചേറ്റിയ അവരുടെ ജന നായകൻ ❤❤❤. ജയ് ഹിന്ദ്.
@mohamediqbal1006
@mohamediqbal1006 23 күн бұрын
നല്ല മനുഷ്യൻ
@abdulazeez5833
@abdulazeez5833 23 күн бұрын
ഇന്ത്യയുടെ മാന്യനായ ഒരേ ഒരു രാഷ്ട്രീയ നേതാവ്
@anishb9216
@anishb9216 23 күн бұрын
Appol theri aara parayane😊
@jhsj-dc3bc
@jhsj-dc3bc 23 күн бұрын
​@@anishb9216മോങ്ങി and അമിട്ട് and his അണികൾ
@anishb9216
@anishb9216 23 күн бұрын
@@jhsj-dc3bc Ohh Ngaan vicharichu congiyum muriyanum
@jhsj-dc3bc
@jhsj-dc3bc 23 күн бұрын
@@anishb9216 അല്ല മോനെ മോങ്ങിയുടെ ചൊറിയ.... കൾ ആണ് സോഷ്യൽ മീഡിയയിൽ ഏറ്റവും സംസ്കാരം ഇല്ലാതെ കണ്ടിട്ടുള്ളത്
@user-eb6xp4re3n
@user-eb6xp4re3n 23 күн бұрын
കളങ്കമില്ലാത്ത മനസ്സിനു ടമക്കെ ഇത് സാധിക്കുകയുള്ളൂ അതാണ്"നമ്മുടെ രാഹുൽ.. ❤️ അദ്ദേഹത്തിന് സ്നേഹിക്കാനെ കഴിയൂ
@AbdulHameed-fu3mz
@AbdulHameed-fu3mz 23 күн бұрын
ഇത്രയും മാന്യതയുള്ള മറ്റൊരു നേതാവ് ഇന്ത്യയിിൽ ഇല്ല
@AbdulHameed-fu3mz
@AbdulHameed-fu3mz 23 күн бұрын
രാഹുൽ എത്ര വിനയവും സുന്ദരവുമായ വാക്കുകൾ
@alipareed6516
@alipareed6516 23 күн бұрын
ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ വെറും വേസ്റ്റ് ചോക്ലേറ്റ് ബിംബമാര് എന്ന് ചോദിച്ചാൽ അർദ്ധശങ്കക്ക് ഇടയില്ലാതെ പറയാം സ്മൃതി എന്ന നെയ്കിളവി അത്രയ്ക്ക് ബിജെപി ക്കാരുടെ അടിമയായിരുന്നു ഈ സ്ത്രീ രാഹുൽ ഉയിർ 🥰🌹
@hussaintharala4074
@hussaintharala4074 23 күн бұрын
നിലപാടിൻ്റെ രാജകുമാരൻ രഹുൽജി❤❤❤
@seenakb4145
@seenakb4145 23 күн бұрын
RG❤️
@vishnuvichu1849
@vishnuvichu1849 23 күн бұрын
Gentlemen... Rahulji❤❤❤
@Usmanmundott
@Usmanmundott 23 күн бұрын
സ്മൃതി ഇറാനി പഠിക്കുമൊ ഇത കൊണ്ടെല്ലാം
@shamsiniyas4562
@shamsiniyas4562 23 күн бұрын
രാഹുൽജി പറഞ്ഞത് വളരെ ശെരിയാണ്. ആ സ്ത്രീക്ക് കിട്ടാനുള്ള ശിക്ഷ ദൈവം കൊടുത്തു കഴിഞ്ഞു. ഇവർ രാഹുൽജിയെ എത്രയോ പ്രാവശ്യം പിറകെ നടന്നു പരഹസിച്ചു അപ മാനിച്ചിരിക്കുന്നു അന്നൊന്നും അതിനെതിരെ അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ലലേ. പാവം രാഹുൽജി നന്മയുടെ ഉറവിടമാണ് ആ മനസ്സ് 👍
@kadarmochery4765
@kadarmochery4765 23 күн бұрын
❤❤❤❤
@user-fq1dt1et2t
@user-fq1dt1et2t 23 күн бұрын
R G you are great ❤❤❤❤
@babythomas942
@babythomas942 23 күн бұрын
ആരെയും വിമർശിക്കരുത് 🙏അത് ശരിയല്ല 🙏
@josephkt6830
@josephkt6830 23 күн бұрын
Very Good decision. God Bless you
@jithinjose8065
@jithinjose8065 23 күн бұрын
That's the difference between Smriti and Rahul. 🎊🖤🌻
@AbdulHameed-fu3mz
@AbdulHameed-fu3mz 23 күн бұрын
ഇതാണുനെഹ്‌റു കുടുംബത്ത്തിന്റെ മഹത്വം
@harikrishnan6492
@harikrishnan6492 23 күн бұрын
ഇതാണ് രാഹുൽ
@user-qh8qq7ns7g
@user-qh8qq7ns7g 23 күн бұрын
Our Rahul ji ❤❤❤❤❤
@shereefck4224
@shereefck4224 23 күн бұрын
ഈ സ്നേഹം നമ്മു ടെ നാ ടി ന് അ നു ഭ വി ക്കാ നു ളള. ഒരു ഭാഗ്യം ന മു ക്ക് കി ട്ടിയെ ന് കി ല്.
@puppy3371
@puppy3371 23 күн бұрын
അതാണ രാഹുൽ
@user-lg1tr5zc2l
@user-lg1tr5zc2l 23 күн бұрын
RAGA ❤
@fomio1792
@fomio1792 23 күн бұрын
This is leader of Aristocratic..MR. RAHUL. Well educated person..and cultured....respective..pls don't compare him with anybody...his personality is diffrent..!!! RAHUL GANDHI IS RAHUL GANDHI..!!!
@GeorgeTA-lw7dx
@GeorgeTA-lw7dx 23 күн бұрын
നല്ല മനസ്സിന്റെ ഉടമ രാഹുൽ 💕🇮🇳👏👏👏👌🌹
@pradeepkumar.k2489
@pradeepkumar.k2489 23 күн бұрын
🙏🏻👍🏻good
@moideenkutty8937
@moideenkutty8937 23 күн бұрын
💓Rahuljee 🎉🎉🎉
@aksharamedu
@aksharamedu 23 күн бұрын
നല്ല അച്ചനും അമ്മയ്ക്കും ജനിച്ചാൽ ശത്രുവിനെയും സ്നേഹിക്കും
@shaji1985
@shaji1985 23 күн бұрын
അഹങ്കാരത്തിന് കൈയും, കാലും വെച്ചാൽ അതാണ്, ഈ നാടകകാരി.
@jps453
@jps453 23 күн бұрын
There is also a lead male drama actor
@haneefhaneeftp8222
@haneefhaneeftp8222 23 күн бұрын
GOODMEN👍💙💜❤
@vigo6452
@vigo6452 23 күн бұрын
രാഹുൽ ജി മര്യാദ പുരുഷൻ ആണ് ❤️❤️❤️..
@sureshcp200
@sureshcp200 23 күн бұрын
Great
@mammuttyvavaliyakath3741
@mammuttyvavaliyakath3741 23 күн бұрын
Congratulations big big salute Rahulji
@joychirayath5256
@joychirayath5256 23 күн бұрын
Very good!!!
@mathew7645
@mathew7645 23 күн бұрын
Great Leader 👏 Modi and Amit and Bjp should learn from Rahul Gandhi 🌹
@johnyjoseparampi431
@johnyjoseparampi431 23 күн бұрын
👍
@bijupadmanabhan4869
@bijupadmanabhan4869 23 күн бұрын
Quality of education
@simonabraham9645
@simonabraham9645 23 күн бұрын
He knows what is human being !!!!!!🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏
@abdulnasar822
@abdulnasar822 23 күн бұрын
Rahul ❤❤❤
@Shukkoor46
@Shukkoor46 23 күн бұрын
രാഹുൽ ഗാന്ധി ഇന്ത്യക്ക് കിട്ടിയ വരദാനമാണ് വിവരമുള്ളവനാണ് ദൈവത്തെ ഓർക്കുന്നവരാണ് അല്ലാതെ ഇങ്ങനെ പറയാൻ കഴിയില്ല രാഹുൽ സിന്ദാബാദ് രാഹുൽഗാന്ധി സിന്ദാബാദ്
@siyadps3539
@siyadps3539 23 күн бұрын
🌹"Gentile man"Rahul ji"👍🌹
@aminaabdu398
@aminaabdu398 23 күн бұрын
@jayakumarav6542
@jayakumarav6542 22 күн бұрын
ഇപ്പോഴാണ് രാഹുൽ ഗാന്ധി ശരിക്കും മാന്യനായ രാഷ്ട്രീയ നേതാവായി മാറിയത്. അഭിനന്ദനങ്ങൾ!
@aliyarma4819
@aliyarma4819 23 күн бұрын
ഒരു ഉറക്ക് കൊണ്ട് നേരം വെളുകയില്ല എന്നു മനസിലായിക്കാണും എന്തായിരുന്നു ഇവരുടെ ഒക്കെ അഹങ്കാരം👹
@johnvp3543
@johnvp3543 23 күн бұрын
രാഹുൽ തന്നെ താരം ❤❤❤
@varghesegeorge2163
@varghesegeorge2163 23 күн бұрын
Super ❤
@joseyjoseph2800
@joseyjoseph2800 23 күн бұрын
👍🌹❤
@jps453
@jps453 23 күн бұрын
That’s why people love this family. Their contributions to our country is innumerable
@NpLatheef
@NpLatheef 23 күн бұрын
ഏറ്റവും നല്ല മനുഷ്യരിൽ നിന്ന്. കേൾക്കുന്ന ശബ്ദം. അതാണ് രാഹുൽ ഗാന്ധി
@mohammedali584
@mohammedali584 23 күн бұрын
👍👌🌹😍 അതാണ് രാഹുൽ ❤ ❤
@sajiabraham1082
@sajiabraham1082 23 күн бұрын
He is great man.👍
@kurianm.m.1900
@kurianm.m.1900 23 күн бұрын
Rahul You are great. ❤❤❤❤❤❤❤
@kmcj1176
@kmcj1176 23 күн бұрын
🎉
@abusalmanzahra4711
@abusalmanzahra4711 23 күн бұрын
R G (Real Gentleman)
@mohammedshafi1874
@mohammedshafi1874 23 күн бұрын
രാഹുൽ എല്ലാവരേയും തോൽപിച്ച് മുന്നേറുകയാണ്
@alikurikkal4416
@alikurikkal4416 23 күн бұрын
❤❤❤❤
@ibrahimmm262
@ibrahimmm262 23 күн бұрын
Jai.rahul
@m.sshamsudeen2400
@m.sshamsudeen2400 23 күн бұрын
That's Rahul Gandhi
@jamalsahab3992
@jamalsahab3992 23 күн бұрын
Great leader ❤❤❤❤
@user-wc9qx6my9b
@user-wc9qx6my9b 23 күн бұрын
Is a jentelman I salute rahulji
@georgemadavana5147
@georgemadavana5147 23 күн бұрын
The real Hero..of India..
@AMSams971
@AMSams971 23 күн бұрын
Rahul gandhi ❤
@NixonJosephNixonJoseph
@NixonJosephNixonJoseph 23 күн бұрын
🎉 good.....❤😂😅😊
@user-il4rm9kf4r
@user-il4rm9kf4r 23 күн бұрын
രാഹുൽ ശുദ്ധ മനസ്സിന്റെ നിറകുടം
@HussainK-gc5nc
@HussainK-gc5nc 22 күн бұрын
ഇങ്ങനെ ഒരു നേതാവ്, അത്ഭുതമാണ് രാഹുൽജി
@jacobkoshy4661
@jacobkoshy4661 23 күн бұрын
Gentleman
@finaltouchfamilystudio8055
@finaltouchfamilystudio8055 23 күн бұрын
Ethane Nanma ❤❤❤❤❤❤
@Nithinrajful
@Nithinrajful 23 күн бұрын
Rahul polichu❤
@user-jn6eb8kp9g
@user-jn6eb8kp9g 23 күн бұрын
Thanks
@kadarmochery4765
@kadarmochery4765 23 күн бұрын
Rahul ji muthaan❤❤ ❤❤❤❤
@Jabubacker
@Jabubacker 23 күн бұрын
RG❤
@ameenkp2119
@ameenkp2119 23 күн бұрын
യഥാർത്ഥ നേതാവ്
@abdullatheefkanjery9651
@abdullatheefkanjery9651 23 күн бұрын
അതാണ് രാഹുൽ, മനുഷ്യത്വം ആവോളം ഉണ്ട്
@user-dq7ce1be9r
@user-dq7ce1be9r 23 күн бұрын
👍👍
@razakpk485
@razakpk485 21 күн бұрын
ക്ഷമിക്കുന്നവനാണ് വിശ്വാസി അവരാണ് മനുഷ്യൻ
@olivianair2284
@olivianair2284 23 күн бұрын
Rahul Gandhi ❤❤🙏🙏
@ashrufashruf6121
@ashrufashruf6121 23 күн бұрын
അങ്ങനെ വേണം.. അതാണ് manushtham. ❤️❤️❤️❤️
@AbdulHameed-fu3mz
@AbdulHameed-fu3mz 23 күн бұрын
രാഹുൽജി❤❤❤❤❤❤❤❤
@farooksm4413
@farooksm4413 23 күн бұрын
👌👌
@johnsonvmathew7257
@johnsonvmathew7257 23 күн бұрын
His fathers name is Rajeev gandhi
@basheervm3719
@basheervm3719 23 күн бұрын
അതാണ് രാഹുൽ
@midlajmoorkannil7789
@midlajmoorkannil7789 23 күн бұрын
Nedav ❤❤
@umarulfarooq967
@umarulfarooq967 22 күн бұрын
❤രാഗാ! ആഹാ🥰
@Bharath-me9ts
@Bharath-me9ts 22 күн бұрын
Big salute rahulji❤❤❤
@emonlast7148
@emonlast7148 23 күн бұрын
Rahul Thaankall oru Maathruka Purushanaanu . 💐💐💐💐
@Bharath-me9ts
@Bharath-me9ts 22 күн бұрын
Rahulji❤❤❤❤
@SaheertSaheer
@SaheertSaheer 22 күн бұрын
RG❤❤❤❤🔥🔥🔥
@Bharath-me9ts
@Bharath-me9ts 22 күн бұрын
Great rahulji❤❤❤
@ajithaml1371
@ajithaml1371 23 күн бұрын
Rahulji Love you ❤❤❤❤❤❤❤❤
@josephantony9196
@josephantony9196 23 күн бұрын
❤❤ RaGa❤G8 Indian Leader ❤❤Lion❤ Of India ❤❤
@navasummar2174
@navasummar2174 22 күн бұрын
RG💚❤️💚
@haneefhaneeftp8222
@haneefhaneeftp8222 23 күн бұрын
EDUTHANDA..RHAULJI MODI..KANDU..PADHIKUGOOD RHAUL...🎉👍
@AbdulKader-xn4qu
@AbdulKader-xn4qu 22 күн бұрын
He is super.
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 25 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 17 МЛН