വ്യത്യസ്തമായ ആലാപനശൈലികൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായകൻ...🌹🌹🌹
@arunkumar.v.varunkumar367 Жыл бұрын
മാനത്തെ കായലിൽ..... താരക രൂപിണി.... ആലാപന ശൈലികൊണ്ട് ഹൃദയത്തിൽ മിന്നി നിൽക്കുന്ന അനേകം പാട്ടുകളിൽ ഒന്ന്.. 🥰🥰🥰🥰 ഓർമ്മ പൂക്കൾ ശ്രീ ബ്രഹ്മാനന്ദൻ ❤
@syamalaradhakrishnan8023 жыл бұрын
പ്രിയമുള്ളവളെ താരകരൂപിണി ഇവയും നല്ല ഗാനങ്ങൾ
@minisreenivas38414 жыл бұрын
2004 വരെ ജീവിച്ചിരുന്ന ബ്രഹ്മാനന്ദൻ മാഷിൻ്റെ യാതൊരു live വീഡിയോകളും You tube ൽ ലഭ്യമല്ലെന്നത് ഖേദകരമാണ് .
@MrParappallil5 жыл бұрын
എത്രയോ മനോഹരമായ, സംഗീതസാന്ദ്രമായ ഭാഷാശൈലി.
@mathewskurien8832 жыл бұрын
The narration is superb. It is a literary masterpiece and it is flowing like a gentle stream. Brahmanandan was a good singer.
@hemanthakumarkamath77793 жыл бұрын
മലയാളത്തിൽ " ബാഗേശ്രീ ചന്ദ്രകംസ് അംഗ്" എന്ന ഹിന്ദുസ്ഥാനി രാഗത്തിൽ 2 പാട്ടുകളേ എന്റെ അറിവിൽ ഉണ്ടായിട്ടുള്ളൂ... ഈ 2 ഗാനങ്ങളും പാടിയതോ... ബ്രഹ്മാനന്ദനും... ആ രണ്ടു പാട്ടുകൾ 1) പ്രിയമുള്ളവളേ 2) നീലനിശീധിനീ നിൻ മണിമേടയിൽ എന്നിവയാണ്...
@geetanand100 Жыл бұрын
Very nice info brother..
@syamalaradhakrishnan8023 жыл бұрын
വളരെ നല്ല ഗായകൻ
@kabeerkp24215 жыл бұрын
ജോൺ പോൾ സർ ബിഗ് സല്യൂട്ട്
@m.sasidharanmadhavan54335 жыл бұрын
നല്ല ഭാഷ, നല്ല വിവരണം, ബ്രഹ് ന്മാനന്ദ സംഗീതം പോലെ ഹൃദ്യം.
@rajanmathiyattu5538Ай бұрын
കരിമുകിൽ കാട്ടിലെ എന്ന ഗാനമാണ് കല്ലിച്ചെല്ലമ്മയിൽ ബ്രഹ്മാനന്ദന് പാടാൻ ഉണ്ടായിരുന്ന ഗാനം. പക്ഷെ "യാത്രയായി യാത്രയായി" എന്ന വരിയാണ് വിനയായത്. തുടക്കകാരന് ആദ്യം തന്നെ ഈ വരികൾ കൊണ്ട് ദുശകുനമാകുമോ എന്ന് കരുതിയാണ് ജയചന്ദ്രൻ പാടേണ്ട മാനത്തെ കായലിൽ എന്ന ഗാനം ബ്രഹ്മാനന്ദൻ പാടിയത്.
@josephinegeorge25852 жыл бұрын
One of my favorite singers, with such a divine voice and 'bhavam'
@mohandaspd53462 ай бұрын
വസ്തുനിഷ്ടമായ അവലോകനം 🙏നന്ദി സാർ 🙏.... ഈ ഇരുപതാം ഓർമദിനത്തിൽ (10.8.2024)പ്രിയ ബ്രഹ്‌മാനന്ദൻ സാറിനു പ്രണാമം 🙏🙏🙏🌹🌹🌹
@shajikumar26643 жыл бұрын
ആദ്യാവസാനം വരെ സ്വരം നിലനിർത്താർ കഴിയാത്ത ഗായക ൻ - m-G. S
@vanyamrigam5 жыл бұрын
What a presentation...salutes sir
@sanialangad10883 жыл бұрын
എന്റ പൊന്നോ അങ്ങ് പണ്ഡിതൻ തെന്നെ ഇങ്ങയൊക്കെ വിവരിക്കോ sir ❤️
@Achyuthanandan4 ай бұрын
These Malayalam legends, S Gupthan Nair, John Paul, Sanu.. I forgot many names.. It is a great experience to listen to their Malayalam felicity of diction.
@shajahanthaivalappil50584 жыл бұрын
നല്ല അവതരണം സർ..
@bijubnair71614 жыл бұрын
John Paul sir you are great
@nandunakulan90854 жыл бұрын
ലോക്ക് ഡൌൺ കാലത്തും കണ്ടവരുണ്ടോ
@shyjukv85705 жыл бұрын
ഭാഷാ മാന്ത്രികന് കോടി നമസ്കാരം
@traderinmoscow18595 жыл бұрын
THE MASTER OF MALAYALAM ............JOHNPAUL
@sunnymathai83704 жыл бұрын
without any doubt all will say smriti is a great programme.. Some action/video clip of the concerned persons may kindly be included to increase its attraction and earn m ore knowledge. thanks.
@PraveenCJRegina5 жыл бұрын
Malayalam film music industry especially a couple of decades back was controlled by a few people who will never allow newer talents to come up and show their talent. Unni Menon also should have a similar fate but he was able to move out of Malayalam industry, moved to Tamil industry and rest is history. Even Raveendran who may have suffered initially never looked beyond Yesudas. M Jayachandran can be considered the best music director in Malayalam mainly due to his bold stand of giving opportunities to other talents. Again only in the Indian music industry, we will see this phenomenon of separate lyricist, music director and singer. In most other parts of the world, all the three roles will be performed by the same person, especially in the English music take the legendary, Beatles, Eagles, Michael Jackson, Rolling Stone, Pink Floyd, Bob Marley, Guns N' Roses are a few examples.
@pranavbinoy56722 жыл бұрын
Who told you that M.Jayachandran is best? There are so many legends above him.He is nothing just a biggest zero in front of Raveendran,Johnson,M.K.Arjunan Master,Raghavan Master,Dakshinamoorthy,M.S.Baburaj,Devarajan Master,Mohan Sithara sir. etc.These are the biggest And All time Musical Maestros .Not your M.Jayachandran.
Sir your speech style is too artificial and bordering verbal gymnastics.
@രവിആലുംമൂട്ആലുംമൂട്5 жыл бұрын
You said it!! Congratulations!!!
@josephanto5 жыл бұрын
ഈ വാക്ക് ചാധുര്യം നുകരാൻ വെമ്പൽ കൊള്ളുന്ന ദാരാളം ആസ്വാദകർ ഉണ്ടെന്നുള്ള കാര്യം വിസ്മരിക്കരുത്.
@hrishimenon65802 жыл бұрын
Someone was required to use this style and John Paul Sir capably accomplished it day after day. May god showers blessings on his soul to rest in peace 🙏🙏🙏🙏🙏🙏
താങ്കൾ മലയാള ഭാഷയുടെ പിതാവാണ്..... താങ്കളുടെ മലയാളം ഡിക്ഷണറി കളിൽ പോലും ഇല്ലാത്തതാണ്.... അപാരമായ പണ്ഡിതൻ..... ഇനി ഒരു കാര്യം ചോദിച്ചോട്ടെ...... പകുതി മനസിലായില്ല........ സാധാ മലയാളം ഉപയോഗിച്ചു കൂടെ 😂😂😂