| Smrithi |Paravoor Bharathan

  Рет қаралды 103,779

Safari

5 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #smrithi
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : safaritelevi...
►Twitter : safaritvonline
►Instagram : safaritvcha...
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 126
@drunkenmonkey2348
@drunkenmonkey2348 5 жыл бұрын
Great language.. ഇദ്ദേഹത്തിന്റെ അവതരണം എനിക്ക് വളരെ ഇഷ്ട്ടമാണ്, കുട്ടികകളെയും ഞാൻ ഈ പ്രോഗ്രാം കേൾപ്പിയ്ക്കാറുണ്ട്
@prasanthpanicker8224
@prasanthpanicker8224 5 жыл бұрын
True.
@jobyjoseph6419
@jobyjoseph6419 5 жыл бұрын
താൻ ചെയ്തിരുന്ന തൊഴിലിനെ ദൈവമായി കണ്ടു ആരാധിച്ചിരുന്ന ഒരു അതുല്യ നടൻ ആയിരുന്നു ശ്രീ പറവൂർ ഭരതൻ. പ്രണാമങ്ങൾ.
@Pukilandan
@Pukilandan 5 жыл бұрын
അർഹിച്ച അംഗീകാരങ്ങളൊന്നും ലഭിക്കാതെ പോയ അതുല്യനടൻ പറവൂർ ഭരതൻ. അദ്ദേഹത്തിന്റെ പെട്ടന്ന് ഓർമ്മ വരുന്ന ഒരു ഡയലോഗ്‌ "വണ്ടി ഇടിച്ചു! ഇത്രയും കാലം ഇതിലേ നടന്നിട്ടും,അങ്ങനെ ഒരു മരം അവിടെ നിക്കുന്നത്‌ ഞാൻ കണ്ടിട്ടില്ല (മഴവിൽക്കാവടി) പ്രണാമം🙏
@muhammadfaizalmuhammadfaiz7200
@muhammadfaizalmuhammadfaiz7200 3 жыл бұрын
കുഞ്ഞാപുനോട് ചോതിക്കാം. വല്ലവരുടെയും മുന്നിൽ തലകുനിക്കുന്നവനല്ല എന്റ അങ്ങൂന്ന്. എന്നും ഓർമിക്കും അതുല്യ നടനെ.
@prakashanpk8500
@prakashanpk8500 3 жыл бұрын
ഇൻ ഹരിഹർ എന്ന സിനിമയിലെ സീൻ
@sukeshpayyanattu
@sukeshpayyanattu 5 жыл бұрын
മലയാള ഭാഷ ഇത്ര മനോഹരമായി സംസാരിക്കാൻ ഇപ്പോഴും കേരളത്തിൽ ആളുണ്ടെന്നു കാണിച്ചു തന്നതിന് നന്ദി...
@pallickalsuresh467
@pallickalsuresh467 3 жыл бұрын
ഒരു മിനിട്ട് കൊണ്ട് പറയേണ്ട വിഷയം , വലിച്ചുനീട്ടി ചുറ്റിവളച്ചു ഒന്നേമുക്കാൽ മണിക്കൂർ കൊണ്ട് പറയുന്നതാണോ മലയാളം? ചുമ്മാ എന്തെങ്കിലും കമന്റ് ഇടരുത്.. കേട്ടോ !🤭🤭🤭
@sukeshpayyanattu
@sukeshpayyanattu 3 жыл бұрын
@@pallickalsuresh467 ok Sir..ഉത്തരവ് പോലെ..
@bepositive2018
@bepositive2018 3 жыл бұрын
@@pallickalsuresh467 ഇത് നിനക്ക് പറ്റിയ ഫീൽഡല്ല 😊വിട്ട് പിടി
@kalathilasokan752
@kalathilasokan752 3 жыл бұрын
Valare correct sir, malayalam film industry marannu poya amoolya maya kalakaran...Bharathan sir selute 🙏
@suneermadappan
@suneermadappan 3 жыл бұрын
വളരെ സത്യം, നല്ല ഭാഷ കേൾക്കാൻ വേണ്ടിയാണു പലപ്പോഴും ഞാൻ ഈ പരിപാടി കാണുന്നത് തന്നെ 🤗
@TheNihalnishad
@TheNihalnishad 5 жыл бұрын
കൊടും ക്രൂരനായ വില്ലൻ.. അതിനേക്കാൾ മികച്ച ഹാസ്യനടൻ...
@SanjeevKumar-rn6bh
@SanjeevKumar-rn6bh 3 жыл бұрын
Yes
@rejitr19
@rejitr19 3 жыл бұрын
മഴവിൽക്കാവടി എന്ന സിനിമയിലെ മീശയില്ല വാസു എന്ന ഒറ്റ കഥാപാത്രം മതി ഭരതേട്ടനെ മലയാളികൾക്ക് മറക്കാതിരിക്കാൻ..😍
@hasifachu5672
@hasifachu5672 3 жыл бұрын
മഴവിൽ കാവടി, ഡോക്ടര്‍ പശുപതി, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, അമ്മയാണ സത്യം, മൂക്കില്ലാ രാജ്യത്ത്... 😍 😍 😍 ഭരതേട്ടനോട് ഒരുപാടു ഒരുപാടു് ഇഷ്ടം. അതുപോലെതന്നെ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ 😍
@aneeshgbanerjee
@aneeshgbanerjee 5 жыл бұрын
You need a microscope to appreciate his acting!Every fine nuances of of acting should be observed. Unique and great actor!!!
@rajuareekalareekal1000
@rajuareekalareekal1000 5 жыл бұрын
ഇഷ്ട ചിത്രം മഴവിൽക്കാവടി ഗ്രേറ്റ് ആക്ടർ ഭരതേട്ടൻ പ്രണാമം
@smithakrishnan1882
@smithakrishnan1882 3 жыл бұрын
മലയാള സിനിമ അംഗീകരിക്കാൻ മറന്ന് പോയ ഒരു അതുല്യ നടൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@amruadv
@amruadv 3 жыл бұрын
ഓരോരുത്തരേയും വർണ്ണഘോഷമായി വാക്കുകൾ കൊണ്ട് വരച്ചിടുമ്പോഴും ഞാൻ എന്ന വ്യക്തി ഏറ്റവും പാർശ്വവൽക്കരിക്കാൻ ജോൺപോൾ കാണിക്കുന്ന ബോധപൂർവം ആയ ശ്രമം വളരെയധികം പ്രശംസനീയമാണ്. അദ്ദേഹത്തേ സാർ എന്നോ ചേട്ടൻ എന്നോ പറയുന്നില്ല, കാരണം ഭാഷാപ്രാവീണ്യം കൊണ്ട് കൺകണ്ട സരസ്വതി വിലാസം തന്നെ. ശിൽപി ശിൽപത്തേപ്പോലെ "ഭാഷയാവുന്ന കളിമണ്ണിൽ രക്തവും, മാംസവും മനസ്സും കൊണ്ട് ഓരോരുത്തരേയും വരച്ചു തരുന്നു"
@johnmathew8053
@johnmathew8053 5 жыл бұрын
Surprisingly, John Paul didn't mention about his eldest son. That man didn't get marry in his entire life. He said, if I marry, my love will be divided between my father and my wife. Yes, it is a true story.
@bijurajnr
@bijurajnr 5 жыл бұрын
Other son Mr. Ajayan is my friend....
@kevin88fern
@kevin88fern 5 жыл бұрын
Good on you for mentioning about such a dedicated son
@bijurajnr
@bijurajnr 5 жыл бұрын
Ys...His name is Madhu...
@kuttappanKarthavu
@kuttappanKarthavu 3 жыл бұрын
Madhu
@raash133
@raash133 3 жыл бұрын
24:23 വളരെ ശെരിയാണ്...മഴവിൽ കാവടി കണ്ടപ്പോൾ ഞാൻ ഇത് ഓർത്തതാ...വളരെ സ്വാഭാവികമായ ഞെട്ടൽ. മലയാളം അധികം ഉപയോഗിക്കാതെ പോയ പ്രതിഭ...
@abdulsathar367
@abdulsathar367 3 жыл бұрын
ഇദ്ദേഹത്തിൻ്റെ സംസാര മലയാള ഭാഷ കേൾക്കാൻ നല്ല ഭംഗിയാണ് .
@molychandran7562
@molychandran7562 3 жыл бұрын
ഭരതേട്ടനെ പോലെ എത്രയോ കലാകാരൻമാരെ ഒതുക്കിക്കഞ നമ്മുടെ സിനിമ മാഫിയയുടെ മേലാളന്മാർ......
@mohammedbasheer3658
@mohammedbasheer3658 3 жыл бұрын
ആരോടും പരാതിയൊ പരിഭവമൊ അസൂയയൊ കുശുമ്പൊ ഒന്നുമില്ലാത്ത ഒരു നല്ല മനസ്സിന്നുടമയായിരുന്നു അദ്ദേഹം...👍
@bijukumarkeralawaterauthor3724
@bijukumarkeralawaterauthor3724 3 жыл бұрын
ജോൺ സാറിൻ്റെ മലയാളം അവതരണം കിടിലം
@shohaibkhanhanif
@shohaibkhanhanif 3 жыл бұрын
ഇടനാഴിയിൽ ഒരു കാലൊച്ച യിൽ അശോകൻ്റെ അപ്പൻ അബ്കാരി സൂപ്പർ ആരുന്നു
@muralidharanbhaskarannair6067
@muralidharanbhaskarannair6067 4 жыл бұрын
So touching John Paul Sir. He was an actor, totally neglected by the apostles, never rewarded any appreciations which he deserved among any other great actors.
@shibilinaha5055
@shibilinaha5055 3 жыл бұрын
He was a versatile actor. His screen presence was always impeccable. Pranams to the great soul🙏
@Dan16919
@Dan16919 3 жыл бұрын
കുറുക്കന്റെ കല്ല്യാണം എന്ന സിനിമയിൽ ഇദ്ധേഹം പറഞ്ഞ പോലെ എല്ലാ രോഗത്തിനും മരുന്നു പറഞ്ഞു കൊടുക്കുന്ന രോഗഭയമുള്ള ഒരു കഥാപാത്രമാണ് '
@balum.a4725
@balum.a4725 4 жыл бұрын
Good acter. മഴവിൽ കാവടിയിലെ മീശ, ജൂനിയർ മാൻഡ്രേക്കിലെ പട്ടി മേനോൻ, മേലേപ്പറമ്പിൽ ആൺവീട്ട് ലെ കറവക്കാരൻ,ചെമ്മീൻ, ഇതൊക്കെ അദ്ദേഹത്തെ ഇഷ്ടം തോന്നിയവയാണ്, പ്രണാമം
@abhijithperingali3406
@abhijithperingali3406 3 жыл бұрын
ഇൻ ഹരിഹര നഗർ ലെ അപ്പൂപ്പൻ 😎
@simi536
@simi536 3 жыл бұрын
Melepparambil anveedu filmil പുള്ളി kaaryasthan ആണ്‌
@manoj1711
@manoj1711 3 жыл бұрын
ഭരതേട്ടാ .... സ്മരണാഞ്ജലികൾ
@milanjosephsebi67
@milanjosephsebi67 3 жыл бұрын
ആ മീശെം വച്ച് നീ ഇങ്ങനെ കരയരുത് , അതിനിയും വളരും
@smithakrishnan1882
@smithakrishnan1882 3 жыл бұрын
മഴവിൽ കാവടി സിനിമയിലെ മീശക്കാരൻ സൂപ്പർ 👌🏼👌🏼👌🏼
@arunar343
@arunar343 3 жыл бұрын
ഏത് വേഷവും അനായാസം കൈകാര്യം ചെയ്യുന്ന ഒരു അതുല്യ നടൻ ശ്രീ പറവൂർ ഭരതൻ ♥️♥️ ഇൻ ഹരിഹർ നഗർ മഴവിൽ കാവടി മാൻഡ്രേക് മേലെ പറമ്പിൽ ആൺ വീട് etc....
@sreekumarnair2073
@sreekumarnair2073 3 жыл бұрын
Sir you are great - sundaramaya malayalam - kothippikkunna samsaram - veendum veendum kelkan kothikkunna '♥
@sanjusanthan9000
@sanjusanthan9000 3 жыл бұрын
Sir your language and the words that yi used is awesome. Super individual is paravoor bharathan..... super was the person who explained it.
@naseemkaniyath5510
@naseemkaniyath5510 5 жыл бұрын
Great artist..Paravoor bharathan
@ranjitht3
@ranjitht3 3 жыл бұрын
സഫാരി ഈ കാലഘട്ടത്തിലും വീഡിയോ മുഴുവനായും കാണുന്ന ഒരേ ഒരു ചാനൽ
@ohmygod1209
@ohmygod1209 3 жыл бұрын
Best comedian I had ever seen through his gestures.
@sreevasan4873
@sreevasan4873 3 жыл бұрын
that letter writing story... how cute ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@madhavakumar4523
@madhavakumar4523 5 жыл бұрын
i liked him very very much from the days of movie 'Karutha kai'
@jayakumarmg699
@jayakumarmg699 4 жыл бұрын
അച്ചടി വടിവിലുള്ള സംഭാഷണം ! സുന്ദരം!
@sweetys9372
@sweetys9372 5 жыл бұрын
Sanchariyude diary kurippukal entha upload cheyyathe......
@syamalaradhakrishnan802
@syamalaradhakrishnan802 3 жыл бұрын
ഏറ്റവും രസകരമായ സിനിമയായിരുന്നു ജൂനിയർ മാൻഡ്രേക് വളരെ രസിപ്പിച്ച ചിത്രം
@ot2uv
@ot2uv 3 жыл бұрын
Please watch kavadiyatam
@sandeepes3912
@sandeepes3912 3 жыл бұрын
Patti menon
@thajudeenabdulhakkeem3815
@thajudeenabdulhakkeem3815 3 жыл бұрын
ഉന്നതമായ ഭാഷ.... ഭാഷകൊണ്ട് വിസ്മയിപ്പിക്കുന്ന ഉന്നതമായ ശൈലി..........
@ranju3848
@ranju3848 3 жыл бұрын
മൂക്കില്ല രാജ്യത്ത് എന്ന സിനിമ യിലെ പച്ചക്കുളം ഭാസിയുമൊത്തുള്ള ആ കോമഡി സീൻ...ഭയങ്കര ഇഷ്ടം....
@rejeeshkr7783
@rejeeshkr7783 3 жыл бұрын
My all time favourite മഴവിൽ കാവടി യിലെ കാര്യസ്ഥൻ
@ranjitht3
@ranjitht3 3 жыл бұрын
ഇത്രയും നിശ്കളങ്കനായ ഒരു നടൻ
@Megastar369
@Megastar369 3 жыл бұрын
പറവൂർ ചേട്ടൻ 😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@tonygeorge009-g4s
@tonygeorge009-g4s 5 жыл бұрын
A very good actor.
@പബ്ലോഎസ്കോബർ-റ8ര
@പബ്ലോഎസ്കോബർ-റ8ര 3 жыл бұрын
കണ്ടാൽ ഒരു ക്രിസ്ത്യൻ എസ്റ്റേറ്റ് മുതലാളി ലുക്ക്‌ ഉള്ള ഒന്നാം തരം ഈഴവൻ 👍
@dibildeva4722
@dibildeva4722 3 жыл бұрын
ഭരതൻ sir 😘
@muralidharank2911
@muralidharank2911 3 жыл бұрын
About paravoor bharathan very dedicated comady actor loved by one and all.
@priya-wo4hv
@priya-wo4hv 3 жыл бұрын
ഹായ്... എത്ര ആയാലും ദിനേശേട്ടൻ വരണം....🔥🔥🔥🔥🔥🔥🔥
@മാരണംമാരണം
@മാരണംമാരണം 3 жыл бұрын
സലിം കുമാർ N പറവൂരിന്റെ മഹാ നടൻ
@indian6346
@indian6346 4 жыл бұрын
അദ്ദേഹത്തിന്റെ, ,പ്രേം നസീറിന്റെ അച്ഛനായ ഭിനയിച്ച മറുനാട്ടിൽ ഒരു മലയാളി മറക്കാനൊക്കുമോ?
@louie4437
@louie4437 5 жыл бұрын
Please upload sanchariyude dairykurippukal
@sandeepelechil2499
@sandeepelechil2499 3 жыл бұрын
Great Actor
@asainaranchachavidi6398
@asainaranchachavidi6398 3 жыл бұрын
നെല്ലിക്കോട് ഭാസ്‌ക്കരനെ കുറിച്ച് ഒരു പരിപാടി ചെയ്തു കൂടെ
@cvanilkumar5737
@cvanilkumar5737 3 жыл бұрын
ശരിയാണ് നമ്മൾ അദ്ദേഹത്തിന് ശരിയായ അഗീകാരം ന ൾ കി യില്ല പ്രിയദരതേട്ടാ മാപ്പ്
@jayalalk6752
@jayalalk6752 3 жыл бұрын
Pranamam bharathan sir
@jithinpthomas1996
@jithinpthomas1996 5 жыл бұрын
Pls upload സഞ്ചാരിയുടെ ഡെയറി കുറിപ്പുകൾ
@sajeevsoman3460
@sajeevsoman3460 5 жыл бұрын
Thanks
@baburaman954
@baburaman954 3 жыл бұрын
എളിയ .... വലിയ നടനും മനുഷ്യനും പ്രണാമം.
@amalbabu9495
@amalbabu9495 4 жыл бұрын
Paravur bharatan sir a great actor
@anjusiju4750
@anjusiju4750 3 жыл бұрын
Ente nattukaran aanu bharathan sir.
@bindhuans9587
@bindhuans9587 5 жыл бұрын
Paravoor Bharathan,,👍👍👍😦😦😦
@sathyamcommunicationprakas8653
@sathyamcommunicationprakas8653 3 жыл бұрын
True actor never get any prize for action
@Shintocyril
@Shintocyril 5 жыл бұрын
സഞ്ചാരിയുടെ ഡയറികുറിപ്പിന് എന്താണ് സംഭവിച്ചത്?
@carpediem2911
@carpediem2911 4 жыл бұрын
പ്രണാമം ഭരതന്‍ സാര്‍
@manusaid7019
@manusaid7019 3 жыл бұрын
നല്ല ഒരു നടൻ
@arunvlogmalayalam2572
@arunvlogmalayalam2572 4 жыл бұрын
Great acter parvoor bharathettan
@myportfolio9602
@myportfolio9602 3 жыл бұрын
What a quality content!!!!!
@Ajay-ns5pm
@Ajay-ns5pm 3 жыл бұрын
actual movie clipping should be there in between to make this video great
@gopikrishnanep2533
@gopikrishnanep2533 3 жыл бұрын
അനുഭവത്തിൻ്റെ പഞ്ചരത്തിലേയ്ക്കു മെല്ലെ മെല്ലെ ആ വാ ഹി ക്കു ന്ന ശൈലി.
@santhoshv5447
@santhoshv5447 8 ай бұрын
അടൂർ ഭാസി യുടെയും, ബഹദൂറിന്റെയും സിനിമകൾ അവരുടെ അന്നത്തെ തമാശകൾ കേട്ടാൽ ഇന്ന് ആർക്കും ചിരി വരില്ല. പക്ഷെ പറവൂർ ഭാരതന്റെ മുഖം ഇപ്പോൾ കണ്ടാലും ജനങ്ങൾ ചിരിക്കാൻ തുടങ്ങും.
@Girish749
@Girish749 3 жыл бұрын
മഴവിൽ കാവടിയിൽ ഭരതന്നെ ഓർക്കാത്തവർ ഉല്ല
@JamesAlappat
@JamesAlappat 3 жыл бұрын
സ്വന്തം ഭാര്യയെ മുതലാളിക്ക് കൂട്ടിക്കൊടുക്കേണ്ടിവരുന്ന ഒരു ഹതഭാഗ്യന്റെ ഹൃദയവ്യഥ ചുക്ക് എന്ന സിനിമയിൽ ഭരതൻ നന്നായി അവതരിപ്പിച്ചു.
@Tramptraveller
@Tramptraveller Жыл бұрын
❤❤❤❤
@shahabasjan2600
@shahabasjan2600 5 жыл бұрын
Sanchariyude dairy kurippukal upload cheyyu
@jayanjaysuryan
@jayanjaysuryan 5 жыл бұрын
nice
@raimudubai3413
@raimudubai3413 5 жыл бұрын
First comment how many like I get?
@pavanmanoj2239
@pavanmanoj2239 4 жыл бұрын
Itha pidicho oru like
@shibuvs1511
@shibuvs1511 3 жыл бұрын
Lankadshanathile villain too
@fasilab6210
@fasilab6210 4 жыл бұрын
അങ്ങയുടെ വാക്കുൾ കേൾക്കാൻ വലിയ ഇമ്പമാണ്
@alexcleetus6771
@alexcleetus6771 3 жыл бұрын
R.i.p🙏
@asainaranchachavidi6398
@asainaranchachavidi6398 3 жыл бұрын
വില്ലൻ എന്നതിന് പരം ചട്ടമ്പി യായിട്ടാണ് ആദ്ധേഹം കൂടുതലും അഭിനയിച്ചിരുന്നത് എന്ന് പറയുന്നതാണ് ശരി കാരണം = ആദ്ധേഹം അഭിനയിച്ച സിനിമയിലൊക്കെ മറ്റാരെങ്കിലും വില്ലേനായി ഉണ്ടാകാറുണ്ട്
@abhilashpr9241
@abhilashpr9241 Жыл бұрын
സത്യം.. ഒന്നാം തരം കവല ചട്ടമ്പി ..
@Shinojkk-p5f
@Shinojkk-p5f Жыл бұрын
💚💙💚💗
@muhammedalibaqavi6394
@muhammedalibaqavi6394 3 жыл бұрын
സരളമായ മലയാള വിന്യാസം എന്നെ ആകൃഷ്ടനാക്കി
@vas01007
@vas01007 3 жыл бұрын
🙏🙏🙏
@chris895
@chris895 3 жыл бұрын
Today’s actors and actresses are bugs only when when compared with the previous generation
@marcosrua7223
@marcosrua7223 3 жыл бұрын
That's because theatre (nadakam) was really strong and widespread in olden times which gave us the likes of thilakan .
@salikottakkunnummal1042
@salikottakkunnummal1042 5 жыл бұрын
ratheesh ummer ivare pattiyum pratheekhikkunnu
@kabbaskilayilabbas1047
@kabbaskilayilabbas1047 5 жыл бұрын
Hello Mr, John Paul sir please, making, one episode of old Malayalam cinema artists, vijyasree,s story, sir you know, vijyasree. is No1 beautiy girls' vijyasree very popular heroin,s Malayalam movie vijyasree very best actress Malayalam cinema sir please, making vijyasree story
@kuttappanKarthavu
@kuttappanKarthavu 3 жыл бұрын
U have only this to ask under every video ?
@kabbaskilayilabbas1047
@kabbaskilayilabbas1047 3 жыл бұрын
@@kuttappanKarthavu yes no other s,Iam big fan,s , Vijayasre,I want more information, to, Vijayasre,laif, story ok thanks
@saleemchipoos8316
@saleemchipoos8316 3 жыл бұрын
വീട്ടിൽ വെച്ചാണോ മരണപെട്ടത് അതോ ട്രെയിനിൽ വെച്ച് അറ്റാക് ആയോ... എന്നാണ് എനിക്ക് എന്റെ ഓർമ
@amalgkrishnan4180
@amalgkrishnan4180 5 жыл бұрын
Ys
@Xcan90
@Xcan90 3 жыл бұрын
കുറ്റവാളി ഒരു കൊപ്ര മുതലാളി ആണന്നു തോനുന്നു 🤣🤣🤣
@ഷാരോൺ
@ഷാരോൺ 3 жыл бұрын
ഒരു ഇഗ്ലിഷ് വാക്ക് പോലും ഇല്ല --
@jemshi379
@jemshi379 5 жыл бұрын
Black & white BG is irritating ...
@SMaya-kl1zy
@SMaya-kl1zy 4 жыл бұрын
Malayalam
@mansoorsafamanzil3184
@mansoorsafamanzil3184 5 жыл бұрын
2nd😂
@mrstane2260
@mrstane2260 3 жыл бұрын
Dis⬅️⬅️⬅️⬅️like🤗
@Venugopal-cx9lh
@Venugopal-cx9lh 4 ай бұрын
ഏതു നടൻ മരിച്ചാലും പറയും അർഹിച്ച അംഗീകാരം കിട്ടിയില്ല എന്ന് പിന്നെ എങനെ ഇവർ പ്രശ്‌സ്ഥർ ആയി അല്ലെങ്കിൽ ഈ പറയുന്നവർ എന്ട് കൊണ്ടു നല്ല കഥ പാത്രങ്ങൾ കൊടുത്തില്ല
@Dan16919
@Dan16919 3 жыл бұрын
കുറുക്കന്റെ കല്ല്യാണം എന്ന സിനിമയിൽ ഇദ്ധേഹം പറഞ്ഞ പോലെ എല്ലാ രോഗത്തിനും മരുന്നു പറഞ്ഞു കൊടുക്കുന്ന രോഗഭയമുള്ള ഒരു കഥാപാത്രമാണ് '
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 32 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 30 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 32 МЛН