Smrithi | Raj Kapoor | SafariTV

  Рет қаралды 9,205

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #smrithi
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 28
@ramsinisha9660
@ramsinisha9660 5 жыл бұрын
അദ്ദേഹത്തിന്റെ famous songs KZbin ൽ എടുത്തു നോക്കിയാൽ തന്നെ അദ്ദേഹത്തിന്റെ പ്രശസ്തി എത്രത്തോളം ഉണ്ടെന്ന് മനസ്സിലാകും.. ഇത്രയും വർഷങ്ങൾക്കിപ്പുറവും അദ്ദേഹത്തിന്റെ ഫാൻസ് ആയ അനേകം വിദേശികൾ ഉണ്ട് ❤️
@rahimkvayath
@rahimkvayath 5 жыл бұрын
തുർക്കിയിൽ ഒക്കെ രാജ് കപൂറിനും, അദ്ദേഹത്തിന്റെ സിനിമയിലെ ഗാനങ്ങൾക്കും ഇപ്പഴും ആരാധകരുണ്ട്
@fotocadprinting5838
@fotocadprinting5838 5 жыл бұрын
അതുല്യ പ്രതിഭഖളുടെയും ക്ക്വാളിറ്റി പ്രോഗ്രാമുകളുടെയും സമിശ്ര രൂപമാണ് സഫാരി ചാനൽ 🌹🌹🌹♥️♥️♥️👍👍👍👌 സന്തോഷ് ജോർജ് കുളങ്ങരയും സഫാരി ചാനലും നിണാൾ വാഴട്ടെ
@fshs1949
@fshs1949 5 жыл бұрын
According to his name, He is a king. Thank you so much.
@shajahanthaivalappil5058
@shajahanthaivalappil5058 5 жыл бұрын
വളരെ മനോഹരമായ അവതരണം.. ശ്രവ്യ സുന്ദരം ആ അനുപമ വാക്‌ദോരണി...
@ijasek7647
@ijasek7647 4 жыл бұрын
One of the most great actre rajkapoor
@praveenprasobh7855
@praveenprasobh7855 5 жыл бұрын
മോഡോസോപ്പറാണ്ടീ fans undo ?
@johnmathew8053
@johnmathew8053 5 жыл бұрын
Raj and my father were born in the same year...1924. You are right... commoman from Asia Africa and Eastern Europe were aware of two Indians only... Nehru and Raj... the film bobby in 1973 was a magic.. no, more than a magic...
@jemshi379
@jemshi379 5 жыл бұрын
ഇദ്ദേഹം മികച്ച തിരക്കഥാകൃത്താണ്. പക്ഷെ പിടിച്ചിരുത്തുന്ന വിവരണം അല്ല.. നാടകീയമായ സംസാരം 😌
@rahimkvayath
@rahimkvayath 5 жыл бұрын
സത്യം . സംസാരം കൊണ്ട് അദ്ദേഹം അമിതമായ വിശേഷണങ്ങൾ ഉൾപ്പെടുത്തുന്നു ഉദാ:-വളരെ സമർത്ഥമായി :രാത്രിയുടെ :അന്ത്യയാമങ്ങളിൽ, മേൽക്കൂരയിലെ ഓടിലൊന്ന് നീക്കി, അതിന്റെ സൃഷ്ടിയുടെ ഉള്ളറകളിലൂടെ ഊഴ്ന്നിറങ്ങി ... ".. ഇങ്ങനെ പോവും
@muhammedalis.v.pmuhammedal1207
@muhammedalis.v.pmuhammedal1207 5 жыл бұрын
RAJKAPOOR SHOW MAN OF INDIAN CENEMA
@abdulsalamnedungat1705
@abdulsalamnedungat1705 2 жыл бұрын
രാജ് കപൂർ സിനിമകൾ മിക്കവാറും ഞാൻ കണ്ടിട്ടുണ്ട്, കൂടുതൽ ഇഷ്ടപ്പെട്ടത് ശ്രീ 420, ആവാര, ചോരി ചോരി
@kssubramanian4793
@kssubramanian4793 4 жыл бұрын
Sir, I admire your memory
@kssubramanian4793
@kssubramanian4793 4 жыл бұрын
In the whole Pithvi Raj Kapoor's family Raj stands alone...no comparison Great Person
@abdulrazak1677
@abdulrazak1677 5 жыл бұрын
Good
@hareeshkumar3660
@hareeshkumar3660 5 жыл бұрын
Phir bi Dil he Hindustani.... Raj Kapoor ❤❤❤
@Gauthamkrishna669
@Gauthamkrishna669 2 жыл бұрын
Raj Kapoor Indian cinemayide legend ann. Ettavum mikacha ennum chiricha mukathode kode nilkunna actor
@rahimkvayath
@rahimkvayath 5 жыл бұрын
"ജൂട്ട് ("झूठ)എന്നാൽ കള്ളം, മേരാ ജൂത്താ (जुत्ता) എന്നാണ് പാട്ട്' എന്റെ ഷൂസ് എന്നർത്ഥം താങ്കളെപ്പോലെ പ്രശസ്തരായവർ ഉച്ചാരണം ശ്രദ്ധിക്കുമെന്ന് കരുതട്ടെ
@mahinbabu3106
@mahinbabu3106 5 жыл бұрын
ഇന്ത്യൻ സിനിമക് ആഗോള മാർക്കറ്റ് ഉണ്ടാക്കി കൊടുത്ത വ്യക്തി ആണ്
@shimlajoseph7503
@shimlajoseph7503 5 жыл бұрын
ഇന്ത്യൻ ഫിലിം ഗോഡ് ഫാദർ
@althafsulaiman9075
@althafsulaiman9075 5 жыл бұрын
Njanippa TVille kandollo😍😍
@unni490
@unni490 5 жыл бұрын
വെരി വെരി ഗുഡ് കാണാൻ കൊതിച്ച ഭാഗങ്ങൾ
@vinodininair5835
@vinodininair5835 5 жыл бұрын
Avatharnam manoooharam
@bindusajeevan4945
@bindusajeevan4945 5 жыл бұрын
🙏🙏🙏🙏🙏🙏
@sajni2821
@sajni2821 2 жыл бұрын
Such talent John paul,ur narration,loss to kerala
@rajanmathiyattu5538
@rajanmathiyattu5538 3 жыл бұрын
ശ്രീ ചാർ സോ ബീസ് എന്നാണ് പറയേണ്ടത്. ചാർ സോ ബീസ് എന്നു പറഞ്ഞാൽ ഉഡായിപ്പ് എന്നാണർത്ഥം. ശ്രീ ഫോർ റ്റൊൻ്റി എന്ന് പറഞ്ഞാൽ ഒരു മീനിങ്ങ് ആ ശ്രീ ചാർ സോ ബീസ് ആകുന്നില്ല.
Smrithi | A M Raja | SafariTV
25:09
Safari
Рет қаралды 16 М.
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
ദേവരാജൻ മാസ്റ്റർ | സംഗീതം |
10:21
Deepu chadayamangalam
Рет қаралды 52 М.
Aa Yathrayil 608 | Rajan V K | SAFARI TV
22:21
Safari
Рет қаралды 6 М.
Richard Feynman: Can Machines Think?
18:27
Lex Clips
Рет қаралды 1,6 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН