ഇങ്ങനെയും ഇതിനപ്പുറവും കേട്ട് വീട്ടിൽ അടുക്കളയിൽ ഒതുങ്ങിപ്പോയ ഒരുപാട് പെണ്ണുങ്ങൾ ഉണ്ട്..
@asiavillemalayalam02 ай бұрын
👍
@pathusworld60712 ай бұрын
ഈ അവസ്ഥ അനുഭവിക്കുന്നവർക്ക് മനസ്സിൽ ആവുള്ളു പുറമെ നിൽക്കുന്നവർക് പറയാം ഇട്ടേച്ചു പോയിക്കൂടെ എന്നൊക്കെ പക്ഷേ അങ്ങനെ പോവാൻ പോലും പെറ്റത്തെ കെട്ടിയ ഭർത്താവിന്റെ അനുസരണയിൽ മാത്രം ജീവിക്കുന്ന ഒരുപാട് പേര് ഉണ്ട് നമ്മുടെ നാട്ടിൽ ഒരു കൈത്തൊഴിൽ ഉണ്ടായിട്ടു പോലും അതു കൂടെ ചെയ്തു ഭാര്യയുടെ കൈയിൽ പൈസ വരരുത് എന്നു ചിന്തിക്കുന്ന ആണുങ്ങൾ അങ്ങനെ ഉള്ളവരോട് എന്തെകിലും ചോദിച്ചാൽ പറയുന്ന ഒരു മറുപടി ഉണ്ട് നിന്നക് എന്താണ് കുറവ് നിനക്കു എല്ലാം ഞാൻ ചെയുനിലെ നിന്നെയും മകളെയും നോക്കുവാൻ അല്ലെ ഞാൻ ഈ കഷ്ട്ടപെടുന്നത് സ്വൊന്തം വീട്ടിലേക്കു എന്തേലും കൊടുക്കണം എങ്കിൽ പോലും അവരുടെ കാൽ പിടിക്കണം അങ്ങനെ അതും ചോദിക്കുബോൾ പറയും നി മാത്രം അല്ലാലോ മക്കൾ ആയിട്ട് എന്നും പലപ്പോളും മടുപ്പ് തോന്നും പക്ഷേ പല സാഹചര്യം കൊണ്ടും ഇട്ടിട്ടു പോകുവാൻ പെറ്റില്ല അതാണ് പല പെണ്ണുങ്ങളും അനുഭവിക്കുന്നത്
@MonishaJose-u7n2 ай бұрын
Correct aanu.😔😔😔
@Neehara112 ай бұрын
Then look for an online job
@pathusworld60712 ай бұрын
@@Neehara11 😂😂 ഓൺലൈൻ ജോബ് എന്നു പറയുന്നതിനും ആത്യം പൈസ അടക്കേണ്ടി വരും ആ പൈസ കൊടുക്കണം എങ്കിലും അതു പോലെ ഉള്ള കെട്ടിയോന്മാരോട് ചോദിക്കണ്ട അങ്ങനെ ഉള്ളവർ ബിഗ് no പറയുള്ളു
Varsha.. What an excellent actress you are... Atra minute expressions polum crct timingil aa mughath minnimaranjath❤❤❤
@asiavillemalayalam02 ай бұрын
🥰
@TROLLERTHEROLLERАй бұрын
Nalla standard direction aanu nalla acting elarudem
@rwithwikpradeep87562 ай бұрын
Its not live💯🙌🏻
@AnnRoseMiltonyoutubechannelАй бұрын
Part -2❤please
@ArchanaAnand-d6l2 ай бұрын
Ningade videos pwolii aanee
@asiavillemalayalam02 ай бұрын
❤️👍
@cleopatra51382 ай бұрын
We can't call it love. This is not love. He is hiding his toxic behaviour. Toxicity can't be shaped with love.
@asiavillemalayalam02 ай бұрын
👍
@janifathimajamal48262 ай бұрын
True more like a manipulative narcissist.. There is absolutely no love here.. People may disagree, they may fight and resolve because they love and are considerate. This is nothing of that sort.
@sijijaimon86952 ай бұрын
Really sad😂 wife doesn't have the freedom to do what she likes
@seethal45432 ай бұрын
Superb content dears and also good act 🫂❤️
@user-yx9rb9vs4b2 ай бұрын
വർഷ പാവം ആണ് 😢
@sabithabibu9570Ай бұрын
എനിക്ക് ജോലിയ്ക്കു പോകുന്നതിലായിരുന്നു വിഷമം
@Aswaasha2 ай бұрын
സെയിം എനിക്ക് ആരും ഇല്ല, അവർ എവിടെ എന്നു അറിയില്ല....
@FathimaShajahan-h1t2 ай бұрын
Sheda ipo ivammar nallayano alambano enn engane ariyum 😮
@sruthyjos486413 күн бұрын
Ariyaan pattilllaaaaaa anubhaviche ariyuuu………..
@mid517712 күн бұрын
അവന്റെ ഏറ്റവും അടുത്ത ഫ്രണ്ട് സർക്കിൾ പെട്ട ആളുകളോട് ദേഷ്യം വരുമ്പോൾ പെരുമാറുന്ന രീതി നോക്കിയാൽ മതി. ആ ഫ്രണ്ട് സർക്കിളിൽ അവനു ആരെയും ഇമ്പ്രെസ്സ് ചെയ്യേണ്ട ആവശ്യം എല്ലാ. സമൂഹത്തിൽ 90പെർസെന്റജ് അവൻ ആക്ട് ചെയ്യുന്നതാണ്. വീട്ടിൽ ചെലപ്പോ ചെയ്യില്ല കാരണം അച്ഛൻ ഉണ്ട്, മാക്സിമം കണ്ട്രോൾ ചെയ്യും. ദേഷ്യം വളരെ പെട്ടന്ന് ചിന്തിക്കാനും പോലും അവസരം കൊടുക്കാത്ത വരുന്നതാണ്, @@sruthyjos4864
@hAfSa.663 күн бұрын
ഒരിക്കലും അറിയാൻ കഴിയില്ല
@Varshanandhan12 ай бұрын
Last kondoyi kolakki 🙂
@geethuarackal2 ай бұрын
capt.revenge 😊
@sreeshamohan2 ай бұрын
1.00 expression😅
@Athiraah_052 ай бұрын
Ithea polea njngade clgil clz edkkan vannah sir prnjind..sirdeh frnd aa chechi nallapolea padikkina oru chechiya..angnea aa chechi psc okke ezhthi LD clerk aayi kitty..athum swantham nattil..aa tymil thannea aa chechi pregnant aayi..jobin keriya tym aayond long leave onnum kittathond ath resign cheythu
@neelimat336Ай бұрын
😢
@arunkutz2 ай бұрын
Pettenn dark ayi ... People have many faces ... 😓
@shinadmonu94752 ай бұрын
❤❤
@priyamal962 ай бұрын
😂😂😂😂 nte husband pullide oru friend pyngra toxic anenu njn parenju annu enne puchichu inale vannu enod parenju ni parenjth correct anu avn pyngra toxic anenu. Avnte wifnod mattulvarude mumbil vech valare moshamaytnau perumarunenu😂😂
@mareenareji46002 ай бұрын
ശരിക്കും കഷ്ടം തന്നെ 😢😢😢
@sreelakshmia33182 ай бұрын
Avan last chath poyarnel njn video like chytne..dislike
@makeadifference56022 ай бұрын
എന്നെ പണിക്ക് വിട്ടിട്ട് കൊച്ചിനെയും നോക്കി വീട്ടിലിരുന്ന ഒരു ഭർത്താവ് എനിക്കും ഉണ്ടായിരുന്നു😂..... ഇപ്പോ അങ്ങേരു അങ്ങ് വിദേശത്തും ഞാൻ ഇങ്ങു സ്വദേശത്തും പണിയെടുത്ത് ജീവിക്കുന്നു🤣😂🤣
@jamalvk42272 ай бұрын
😂😂
@Varshanandhan12 ай бұрын
😂
@Vimala-wj9ssАй бұрын
Poli😂
@makeadifference5602Ай бұрын
@Vimala-wj9ss 😅😂😂
@aavooos68202 ай бұрын
😢
@sreesaestheticgallery5862 ай бұрын
Pooyi pooyi mood poi!!!!
@aybeerwingsofdreams57492 ай бұрын
ente 1 st babyne oru karakethich njnanonn karakeran vcharich nikkuairnnu.. ekadhesham oru jobum set aai ninnappo husband adtha babyne sett aaki thannu.. pattichathaa enneee😂😂 pakshe aalithra dheshichonnuilla.., ego sathanannn😂😂 ippo 2 nd babyne karakethichond nikkuaa.. enk karakeran.. irappa aplekkum adthathum kond verum.. sammathikkooola njn😂😂😂😂😂
@SushmaKV-jg4gy2 ай бұрын
😂chammathickallu
@renjithkm28332 ай бұрын
🤣
@kaderm31492 ай бұрын
Pinn cheyyyooo big fan❤❤❤❤❤❤❤❤
@djswonderland2 ай бұрын
First comment Plzzz pin📌📌📌
@asiavillemalayalam02 ай бұрын
❤️
@djswonderland2 ай бұрын
@@asiavillemalayalam0 Njan ith vare ningalde oru videos um miss aakkeette illa.. I really like yr videos... 🥰🥰plzz put some more long videos👍