ശൈഖുന... ദറജ നീ ഉയർത്തണേ റബ്ബനാ.... 🤲🏻 കണ്ണ് നിറയാതെ ഹൃദയം പൊട്ടാതെ ഈ ഗാനം പൂർണമായും കേൾക്കാൻ കഴിയില്ല..💔 അവിടുന്ന് സമ്മാനിച്ച നിമിഷങ്ങൾ മറക്കാൻ കഴിയില്ല അല്ലാഹ്.... 💔 ബറക്കല്ലാഹ്.... ഖാസിം ഉസ്താദിനും ഇതിന്റെ രചന നടത്തിയവർക്കും അണിയറ പ്രവർത്തകർക്കും നമുക്കും ആ പൊരുത്തം നൽകി അനുഗ്രഹിക്കട്ടെ... ആമീൻ 🤲🏻
@noufalkooriyad2 жыл бұрын
അള്ളാഹ് 😰 എന്തു നല്ല വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഉസ്താദ്....... അള്ളാഹു ഉസ്താദിന്റെ ദറജ ഉയർത്തട്ടെ... ഉസ്താദിനോടുകൂടെ നമ്മെ സ്വർഗത്തിൽ ഓരുമിപ്പിച്ചു തരട്ടെ ആമീൻ...... 😭
@nabeesanabeesa4645 Жыл бұрын
ihloy
@nabeesanabeesa4645 Жыл бұрын
Ii
@rabeehvaliyaparappurvlogs2861 Жыл бұрын
അല്ലാഹ്. ഞങ്ങളെ പ്രിയ ഷെയ്ഖുനയെയും ഞങ്ങളെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണേ 🤲🤲
ألحمد لله🤲🏻... ما شآء ألله🌹...بآرك الله🤲🏻 ഈ ജീവിതം ചിന്തിച്ചവർക്കു ബോധ്യമായ്... ഇഹലോക സൗഖ്യങ്ങൾ വെടിഞ്ഞവരാവരെന്ന്... അനേകമാം ഗുണമൊത്ത ആദരവേറുന്ന മഹാ മനീഷിയാ ചെറിയേപ്പി ഉസ്താദ്... ആ മദ്ഹ് കേൾക്കാൻ തന്നെ കാതിനെന്തൊരു സ്വാദ്... പിരിഞ്ഞെല്ലോ നമ്മേ മഹാ ആ മനീഷീ🥺🤲🏻 ✍🏻🄰🄱🄻🄰 🄰🄸🅂🄷
@haseenahaseena69242 жыл бұрын
Masha Allah
@anshidaanshi24282 жыл бұрын
യാ അല്ലാഹ് ....ഉസ്താദിനെ ഇത് വരെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഉസ്താദിനെ കുറിച്ചുള്ള ഈ പാട്ട് കേൾക്കുമ്പോ അറിയാതെ കരഞ്ഞുപോവുകയാ..💔😢...അല്ലാഹു ഉസ്താദിന്റെ കൂടെ നാളെ സ്വർഗത്തില് ഒരുമിച്ചു കൂട്ടട്ടേ..ആമീൻ 😢😢
@nishadthalikkulam60962 жыл бұрын
അറിയാതെ കണ്ണുന്നീർ വീണിടുന്നു..💔 ശൈഖുനാ.. ശൈഖുനാ...🥺 ദറജ നീ ഉയർത്തണേ റബ്ബനാ....🤲