1983 ൽ ആണെന്ന് തോന്നുന്നു കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബ് മൈതാനത്തു ക്രിസ്തിയ സുവിശേഷം നടക്കുന്നു അവിടെ ആണ് ആദ്യമായി സ്നേഹ പ്രവാഹം എന്ന ആൽബത്തിലെ ഗാനങ്ങൾ ആദ്യം കേൾക്കുന്നത് അന്ന് ഞാൻ ഏഴാം ക്ലാസ്സിൽ പഠിയ്ക്കുമ്പോഴാണ് ഇതിലെ ഗാനങ്ങൾ അന്നു മുതലെ മനസ്സിൽ പതിഞ്ഞിരുന്നു പിന്നീട് കാസ്സെറ്റ് ആയും CD ആയും ഞാൻ വീട്ടിൽ എപ്പോഴും play ചെയ്തിരുന്നു ഇന്ന് you tube ൽ നിന്ന് ഡൌൺലോഡ് ചെയ്ത് കേട്ടു കൊണ്ടിരിക്കുന്നു അന്ന് ശ്യാം മലയാള സിനിമയിൽ കത്തി നിൽക്കുന്ന സമയം ആയിരുന്നു ഞാൻ ആദ്യം കരുതി ഇത് ശ്യാമിന്റെ സംഗീതം ആണെന്നായിരുന്നു കാസ്സെറ്റ് വാങ്ങി യപ്പോൾ ആണ് Fr ജസ്റ്റിൻ പനക്കൽ ആണെന്ന് മനസ്സായത്
@jince430819 күн бұрын
Njanum evdeyo aadyam kettathu , snehapravaham music Shyam sir ennaayirunnu ennaal pinnedu thedipidichu arinjappol Justin Achanaanu aa anugraheetha sangeetham nirmmichathu ennu arinjappol othiri snehavum bahumanavum aa divya vaidikanodu🙏
@dijojohn3 жыл бұрын
കദനം തിങ്ങും എൻ കൂടാര വാതിൽക്കൽ കരുണ തൻ കടാക്ഷമായി നീ വരണേ.. 🥰
@jesenthajustin83123 жыл бұрын
ക്രിസ്മസ് കാലത്തു കണ്ട പരിപാടികളിൽ വച്ചു ഞങ്ങൾക് ഒത്തിരി ഇഷ്ടപെട്ടതു ഇതാണ്... മികച്ച അവതരണം....
@SajiErumapetty3 жыл бұрын
👍👍
@wilfredjohn93825 ай бұрын
ശരിക്കും സ്വർഗ്ഗീയ സംഗീതം.❤ സംഗീതങ്ങളുടെ രോമാഞ്ചം ❤ സ്നേഹ പ്രവാഹത്തിന്റെ ദൈവീക സംഗീതം തലമുറകളിലൂടെ പരന്നൊഴുകട്ടെ...... ആമേൻ.
@Aneeshr717Ай бұрын
കണ്ണീരിൻ തൈലവും എന്നൊരു ഐറ്റം ഉണ്ട് .. ഹമീർകല്യാണിയിൽ .. എന്റെ പൊന്നോ.. ഒരു രക്ഷയും ഇല്ല .. ഈ അച്ഛൻ .. 🥰
@lijosmilesАй бұрын
അത്ര പോപ്പുലർ അല്ല പക്ഷെ അപാര Songആണ്
@jancyjoseph27653 жыл бұрын
Daivame Angayude kripa mathi Enikke
@sunilp.s4248Ай бұрын
Being a student of your dear Fr. Justin Panackkal brings me great pride.