സ്നേഹത്തിന്റെ കട ചതിച്ചു 🤣 | Sandeep Warrier Troll

  Рет қаралды 42,499

Kimothy Albani

Kimothy Albani

Күн бұрын

Пікірлер: 159
@Syamk143
@Syamk143 Ай бұрын
100%ശെരിയായ കാര്യം ആണ് സാർ പറഞ്ഞത് 👍🏻👍🏻👍🏻...
@gireeshg8525
@gireeshg8525 Ай бұрын
സംഘികൾ പറഞ്ഞാലല്ലേ കുറ്റം ഇപ്പൊ കിട്ടി ബോധിച്ചു😅😅
@subashb418
@subashb418 Ай бұрын
കാലു വാരി വന്നവനെ കെപിസിസി പ്രസിഡന്റ്‌ ആക്കൂ. പാർടിക്ക് വേണ്ടി ഇതുവരെ കഷ്ട്ടപെട്ടവരെ തഴയൂ!
@vijayannair5932
@vijayannair5932 Ай бұрын
Never believe on these " Grass Hoppers" in any Party
@-pgirish
@-pgirish Ай бұрын
പാർട്ടി മാറുക മാത്രമല്ല പിന്നീട് നടത്തിയ മാസ്മരിക പ്രകടനം കോൺഗ്രസ്‌ പ്രവർത്തകരും കണ്ടതാണ് ഇതിൽ നിന്നും മറ്റൊന്നിലേക്ക് ചാടിയാലും ഇതൊക്കെ പ്രതീക്ഷിക്കാം.
@rajeshvk1097
@rajeshvk1097 Ай бұрын
😆 സ്നേഹത്തിന്റെ കടയ്ക്ക് സമീപം ഒരു തട്ട്കടയുമിട്ട് ഇരിക്കുകയേ തല്ക്കാലം നിവൃത്തിയുള്ളൂ.😅.
@mayansbudha4317
@mayansbudha4317 Ай бұрын
😂😂😂 .
@prasenanad8482
@prasenanad8482 Ай бұрын
പുതിയ പാർട്ടി ഉണ്ടാക്കും അയാൾ
@shibuparavurremani2939
@shibuparavurremani2939 Ай бұрын
വേദിയിൽ ഇരിക്കാൻ ഒരു കസേര കിട്ടിയില്ല എന്ന ഒറ്റ കാരണം കൊണ്ട് നല്ലവനായ ഉണ്ണി ആയ ആളാണ് ഓന്ത് സന്ദീപ് 😂😂😂
@savetalibanbismayam7291
@savetalibanbismayam7291 Ай бұрын
Palakad seat kittaathe...
@PradeeshKumarshow
@PradeeshKumarshow Ай бұрын
ഓന്ദീപ് 😂
@RGH_PBA
@RGH_PBA Ай бұрын
Adutha kalath ini avanu seat kittilla​@@savetalibanbismayam7291
@girishlakshman3468
@girishlakshman3468 Ай бұрын
ചിരിച്ചു മതിയായി 😂🤣🤣
@sathyanparakkal366
@sathyanparakkal366 Ай бұрын
സന്തോഷ്മായി ചിന്തിക്കാൻ കഴിവുള്ളവരും പാർട്ടിയിൽ ഉണ്ട് കലക്കി
@detectivea5115
@detectivea5115 Ай бұрын
കോൺഗ്രസിനെ കീഴടക്കാൻ വന്ന ജമാ അത്ത് ചാരാനാണ് സന്ദീപ് വാര്യർ
@anandpk7981
@anandpk7981 Ай бұрын
മികവും കഴിവും മിടുമിടുക്കും ഉളള കോൺഗ്രസിൽ ഉണ്ടായിട്ടെന്ത് കാര്യം. തലപ്പത്ത് ഇരിക്കുന്നത് ഒരു പപ്പു ആണല്ലോ.
@Bhaskaran1967Kutty
@Bhaskaran1967Kutty Ай бұрын
വളരെ സത്യമായ കാര്യം വിളിച്ചു പറഞ്ഞു 👍👌
@guruchandranchambayil1779
@guruchandranchambayil1779 Ай бұрын
പ്രിയങ്ക വന്നിടത്ത് ഇയാൾ കയറിനിന്നതു കൊണ്ട് പ്രതിപക്ഷ നേതാവിന് നിൽക്കാൻ ഇടം കിട്ടിയില്ല.🤣🤣🤣 അപമാനിച്ച് കഴിഞ്ഞെങ്കിൽ ഞാൻ പോക്കോട്ടെ.😜
@RadhaKrishnan-s4q
@RadhaKrishnan-s4q Ай бұрын
സാർ പറഞ്ഞത് വളരെ ശരിയാണ്
@VijayanK-n5p
@VijayanK-n5p Ай бұрын
സന്ദീപ് ചതിയൻ ഇവനെ നമ്പരുത്
@sajutrmadathilkunnel6166
@sajutrmadathilkunnel6166 Ай бұрын
അതാണ് സത്യം
@dk3480
@dk3480 Ай бұрын
പാർലമെന്റിൽ പാട്ട് പാടാൻ പോകുന്നവരും ഇലക്ഷൻ കഴിയുന്നത് വരെ മുനമ്പം വകഫ് അല്ലെന്നും ഇലക്ഷൻ കഴിഞ്ഞപ്പോൾ അത് വകഫ് ആണെന്നും പറഞ്ഞവർ ഒക്കെയുള്ള കോൺഗ്രസ്സ്കാർ ബുദ്ധിമാന്മാർ തന്നെയല്ലേ.
@sheejalalsan6772
@sheejalalsan6772 Ай бұрын
അടിപൊളി 😂😂 ഇങ്ങനെ വേണം ചോദിക്കാന്‍ 😂😂
@manojt.k.6285
@manojt.k.6285 Ай бұрын
"കട" മിക്കവാറും പൊളിയും😂😂
@binulekshmananbinulekshman1262
@binulekshmananbinulekshman1262 Ай бұрын
ബിജെപിയിൽ പുലി കോൺഗ്രസിൽ ചെന്നപ്പോൾ എലി😅
@sudarsanank2395
@sudarsanank2395 Ай бұрын
സന്ദി പ് മുസ്ലിം ലീഗിൽ പോകട്ടെ
@prabhu.j3187
@prabhu.j3187 Ай бұрын
ഇയാൾ പറഞ്ഞതിൽ കാര്യം ഇല്ലേ
@DONX0-nv2wj
@DONX0-nv2wj Ай бұрын
സന്ദീപ് ഇപ്പോൾ സതീശനെ അച്ഛാ എന്നാണ് വിളിക്കുന്നത് അതാണ് കെപിസിസി സെക്രട്ടറി ആവാനുള്ള യോഗ്യത 💯
@freakdude8163
@freakdude8163 Ай бұрын
എന്തെല്ലാം എതിർ അഭിപ്രായം ഉണ്ടെങ്കിലും നെതക്കകൾ ഇഷ്ടം പോലെ ഉള്ള ഒരു പാർട്ടി ആണ്റ് കേരളത്തിൽ കോൺഗ്രസ്‌. നേതൃ ബഹുല്യം ഉള്ള പാർട്ടി കോൺഗ്രസ്‌ ആണ്റ്. പുറത്ത് നിന്ന് വരുന്ന ഒരാളിന് കോൺഗ്രസ്‌ സ്ഥാനം കൊടുത്താൽ ഒരുപാട് ദോഷം ഉണ്ടാകും ഒരു ഗുണവും ഒട്ടു ഉണ്ടാകില്ല താനും.
@ashithvlogs19
@ashithvlogs19 Ай бұрын
ചതിയൻ എവിടെച്ചെന്നാലും നാണംകെടും
@Srikrishnan10
@Srikrishnan10 13 күн бұрын
സാർ... വെറുതെ ഒന്ന് ചോദിക്കുവാണ്... 😔😔😔😔👍കൊല്ലാതെ.. ഇരുന്നു കൂടെ ? 😔😔😔😔 😄😄😄😄😄🤣🤣🤣🤣🤣
@Miyshujinminnsoyqi
@Miyshujinminnsoyqi Ай бұрын
കട്ട് തിന്നാനായി ക്യൂ നിൽക്കുന്ന കൊറേ നേതാക്കൾ ആണ് കോൺഗ്രസ് ൽ.അപ്പോ പിന്നെ സന്ദീപ് വാരിയർ നെ അവർ സമ്മതിക്കുമോ😂
@jankiresorts370
@jankiresorts370 Ай бұрын
Correct 100%
@jijoraju2663
@jijoraju2663 Ай бұрын
ഒരു ബ്രാഞ്ച് സെക്രട്ടറി എങ്കിലും തന്നൂടെ......😅😅😅😅😅
@Dinken224
@Dinken224 Ай бұрын
ഇതിൽ നിന്ന് ഒരു കാര്യം മനസിലായി, അത്യാവശ്യം അഭിപ്രായ സ്വാതന്ത്ര്യം ഉള്ള പാർട്ടി കോൺഗ്രസ്സ് ആണ്.
@sheejalalsan6772
@sheejalalsan6772 Ай бұрын
എന്താ വാര്യരെ ഇനി ചെയ്യാ 😂😂😂😂
@MknKmn-v3h
@MknKmn-v3h Ай бұрын
മുസ്ലീം ലീഗന് കുനിഞ്ഞ് നിൽക്കുന്ന കോൺഗ്രസ്സ്😆😆😆🤣🤣🤣 കോൺസ്സിൽ ജനാധിപത്യമല്ല മുസ്ലീം ആധിപത്യം
@bindhumenon6146
@bindhumenon6146 Ай бұрын
ശരിക്കും... ഓന്തിനെ വിശ്വസിക്കരുത്
@MdRaj-e8d
@MdRaj-e8d Ай бұрын
കലക്കി പൊളിച്ചു
@smithap-lr9dy
@smithap-lr9dy Ай бұрын
ചെറുപ്പം മുതൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച് നടക്കുന്ന മിടുക്കൻമാരെ നേതൃസ്ഥാനത്തേക്ക് കൊണ്ടു വരണം അല്ലാതെ ഒരു പാർട്ടിയിൽ നിന്ന് കാല് വാരി വന്നവരെ വരുമ്പോൾ തന്നെ പിടിച്ച് ഉയർന്ന സ്ഥാനം കൊടുക്കരുത് (അത് ഏത് പാർട്ടിയിൽ നിന്ന് വന്നാലും) എന്നാൽ കാലുമാറ്റം കുറയും.
@Artemis201
@Artemis201 Ай бұрын
ആർഎസ്എസ് ട്രോജൻ കുതിര ആണ് സന്ദീപ് വാരിയർ ..കണ്ടു അറിയാത്തവർ കൊണ്ടറിയും ..💯
@PSukumar-i9s
@PSukumar-i9s Ай бұрын
Chattan puliyalla puppuli Big salute
@Popeye551
@Popeye551 Ай бұрын
സന്ദീപ് വാര്യർ രെ കാല് വാരും കോൺഗ്രസ്സുകാർ😂😂..
@SREEKRISHNASHARMA
@SREEKRISHNASHARMA Ай бұрын
സൂപ്പർ 👌കലക്കി
@AmbikaAmbika-o7b1j
@AmbikaAmbika-o7b1j Ай бұрын
കൊള്ളാം അടിപൊളി നല്ല ആളുകൾ ഉണ്ട് അർഹത ഉള്ളവർക്കു കൊടുക്കണം
@sanusane3133
@sanusane3133 Ай бұрын
സ്റ്റെജിൽ കേറ്റിയില്ല എങ്കിൽ സന്ദീപ് പിണങ്ങി പോവും 😂😂😂😂😂
@SooryaNath-x1q
@SooryaNath-x1q 15 күн бұрын
സ്നേഹത്തിന്റെ കടയുടെ മുന്നിൽ ഒരു പ്രേമത്തിൻറ കടയിട്ട് ഇരിക്കും അതാണ് വാര്യർ ക്ക് നല്ലത് 😂😂😂
@Devan-bh8rk
@Devan-bh8rk Ай бұрын
ഇയാൾ പറഞ്ഞത് വളരെ ശരിയാണ്
@viralthumbu699
@viralthumbu699 Ай бұрын
സന്ദീപ് വാര്യര്‍ മനസുകൊണ്ട് RSS ആണ്..
@Bharathm7381
@Bharathm7381 Ай бұрын
തേങ്ങ ആണ്,, മനസ്സ് കൊണ്ട് rss ആയവൻ ഈ തായോളികളുടെ കൂടെ കൂടില്ല
@jayasreepremachandran8399
@jayasreepremachandran8399 Ай бұрын
What said about traiter Sandeep is 💯 % true.
@NishadgKaata-i5s
@NishadgKaata-i5s Ай бұрын
സന്ദീപ് വാര്യൻ, വാര്യൻകുന്നൻ്റെ പരമ്പരയിൽ പിറന്നവനാണ്. അതിനാൽ കോൺഗ്രസ്സിൻ്റെ സെക്രട്ടറിയാവാൻ യോഗ്യനാണ്.
@ഗ്രീൻപീസ്
@ഗ്രീൻപീസ് Ай бұрын
സന്ദീപിനേ സൂക്ഷിക്കാനം. അവൻ ആർഎസ്എസ് ചാരൻ ആണ്
@Snefrukhet
@Snefrukhet Ай бұрын
😂😂 നീ rss അല്ലെ?
@ഗ്രീൻപീസ്
@ഗ്രീൻപീസ് Ай бұрын
@Snefrukhet @സ്നെഫ്രുഖെത് ആവണമെന്നു ആഗ്രഹം ഉണ്ട്. പച്ചെങ്കിലു ആ ഹിമാരുകലു ഞമ്മളേ എടുക്കൂല്ല.
@nairraj5992
@nairraj5992 Ай бұрын
പാപി ചെല്ലിന്നിടം പാതാളം.
@vysaghe5580
@vysaghe5580 Ай бұрын
സത്യം
@babysreeram8423
@babysreeram8423 Ай бұрын
സത്യം..... 👍🏻
@savetalibanbismayam7291
@savetalibanbismayam7291 Ай бұрын
Kadi Pidi...Cooonam Gress
@light-pc8um
@light-pc8um Ай бұрын
😂
@ushajayakumar8120
@ushajayakumar8120 Ай бұрын
Bjp. നേതാക്കന്മാരും ഇതൊക്കെ ഒന്ന് കേൾക്കണം.
@arunayana9445
@arunayana9445 Ай бұрын
Kollam adipoli
@kalarkodenarayanaswamy651
@kalarkodenarayanaswamy651 Ай бұрын
വേദിയിൽ പഴംപൊരി കിട്ടാത്ത കാരണം പാർട്ടി വിട്ട ഒന്ത് ആണ് സന്ദീപ്
@haridasification
@haridasification Ай бұрын
Super
@sivaprasadpallipat2522
@sivaprasadpallipat2522 Ай бұрын
താൻകുഴിച്ച കുഴിയിൽ. .........😊😊😊😅😅😅😮😢😂
@manoharvsmanu3595
@manoharvsmanu3595 Ай бұрын
അനുഭവമാണ് ഗുരു. കോൺഗ്രസിനെ ആഴത്തിൽ പഠിച്ച് തിരിച്ച് BJP യിൽ വരും അയാൾ.
@anithagokul3050
@anithagokul3050 Ай бұрын
💯 correct. Sandheep kelkkunnille.
@SureshKumar-d3x3z
@SureshKumar-d3x3z 29 күн бұрын
വിവരമുള്ള ചേട്ടൻ . ഒരാള് എങ്കിലും കണ്ടല്ലോ?
@MohanDasan-c3b
@MohanDasan-c3b Ай бұрын
സന്ദീപ് വാലിനെസോഷ്യൽ മീഡിയയിൽകാണ്മാനില്ലസ്നേഹ കടയിൽ കയറി ബീഫ് ബീരാണി കഴിക്കുകയാണ്സവാല്
@sethutnair3694
@sethutnair3694 Ай бұрын
ഇത്രയും കഴിവുള്ള ആളുകൾ കോൺഗ്രസിൽ ഉണ്ടായിട്ടാണ് കോൺഗ്രസ് മൂലയിൽ ഇരിക്കുന്നത്.
@ajithprasad9643
@ajithprasad9643 Ай бұрын
രാഷ്ട്രീയത്തിലെ പിച്ചക്കാരൻ ആയല്ലോ അവൻ.
@prasanthp.k7641
@prasanthp.k7641 Ай бұрын
ഇയാൾ പറയുന്നതിൽ വലിയ കഥയൊന്നും ഇല്ല. കോൺഗ്രസിന്റെ പാരമ്പര്യം തന്നെ കാലുവാരൽ ആണ്. കരുണാകരനെ കാലു വാരിയിട്ടാണ് പലരും ഈ പാർട്ടിയിൽ നേതാക്കൾ ആയതും പിനീട് സ്വന്തം മക്കളെ അവരോധിച്ചതും.
@rajeshvk1097
@rajeshvk1097 Ай бұрын
😄 ഈയൊരു പദവിയും മോഹിച്ച് , വായിൽ വെള്ളവുമൂറിയിരിക്കുന്ന കോൺഗ്രസ്കാർ ഇതൊക്കെ അംഗീകരിക്കുമെന്ന് തോന്നുന്നുണ്ടോ ?.😅.
@MadanMohan-o2q
@MadanMohan-o2q Ай бұрын
😂😂😂😂😂😂😂😂
@madhavannairkrishnannair5636
@madhavannairkrishnannair5636 Ай бұрын
Most of the congress leaders in Kerala are not satisfied with the joining of Sandeep Warrior. Many of the party members are sincerely working in Block level for the last so many years having expectations of becoming MP, MLA and party leadership at various levels. However, turncourts ( renegade) suddenly appearing in a political party in anticipation of better chances never be Considered.
@babukv-uq7kn
@babukv-uq7kn Ай бұрын
കള്ളനെ നമ്പിയാലും വാര്യരെ നമ്പരുത് 😅😅😅😅
@sharobkumar235
@sharobkumar235 Ай бұрын
🤣🤣🤣
@deepuharideepuhari4125
@deepuharideepuhari4125 20 күн бұрын
Polichuu😅😅
@etra174
@etra174 Ай бұрын
Idhehathhinte samsaara reethi .... manasilaakaan endoru prayaasam.
@krishnannambeesan3330
@krishnannambeesan3330 Ай бұрын
ദലീപിന്റെ കഥാപാത്രം മൂക്കും വായയും ഒന്നായി പോയതാ(മുണ്ടൻ നായര്/കുണ്ടൻനായര്) 🤣🤣
@santhoshpallippuram1148
@santhoshpallippuram1148 Ай бұрын
ഞാനൊന്നു like അടിക്കുന്നുണ്ടേ
@JancyJancysatheesan
@JancyJancysatheesan Ай бұрын
Snehathinde kada valare arthavathaya vaakkukal.
@shyamlalc2626
@shyamlalc2626 Ай бұрын
ഈ മരവാണം ഏത...!!!????. സന്ദീപ് വാര്യർ ആരായാലും അയാളെ ജനങ്ങൾ അറിയും. തന്നെ ഒന്നും സ്വന്തം വീട്ടുകാർ കൂടി തിരിച്ചറിയുന്നില്ലല്ലോ..!!!????😂😂😂😂
@ജയ്ഭാരത്
@ജയ്ഭാരത് Ай бұрын
💯👍👍👍
@Sunuchouhan
@Sunuchouhan Ай бұрын
Iyal jeevitham muzhuvan congrassinnu vendi work cheytha allanu
@gopalanmk5961
@gopalanmk5961 Ай бұрын
Correct,, avanea venel ward president aaku,,, allathe vilakalayaruth
@madhun3349
@madhun3349 25 күн бұрын
രമേശ്‌ചെന്നിത്തല വരെ ഒന്നുമല്ല കോൺഗ്രസിൽ. പിന്നല്ലേ സന്ദീപ് വാര്യർ
@BinuGeorge-j3d
@BinuGeorge-j3d Ай бұрын
കുത്തീതീരുപ്പ് ഉണ്ടാക്കാൻ എറങ്ങേയിരിക്കുന്ന 😭
@shibaraju761
@shibaraju761 Ай бұрын
😅😅😅😅😂😂😂
@sujithkumar8314
@sujithkumar8314 Ай бұрын
Super
@sindhu5747
@sindhu5747 Ай бұрын
😂😂😂😂😂😂😂
@rajagopalank1661
@rajagopalank1661 Ай бұрын
🤣🤣🤣🤣
@BijuManagatmeethal
@BijuManagatmeethal Ай бұрын
😂😂😂😂😂
@HariKumar-bm7rb
@HariKumar-bm7rb 7 күн бұрын
Innale vannavanu seat VD satheeshane aarum mind cheithathumilla. Athanu Congress.
@SahadevanSahadevan-o4s
@SahadevanSahadevan-o4s 28 күн бұрын
ഇനി എന്ത് സ്സെയ്യും മല്ലയ്യാ 😂
@balanvadakkayil396
@balanvadakkayil396 Ай бұрын
ഒരു കോംഗ്രസ് കാരനേ കണ്ടു
@rekhars6667
@rekhars6667 Ай бұрын
അത് പൊളിച്ചു വാരിയേറു വിചാരിക്കുന്നു അവൻ എന്തോ ഭയങ്കര സംഭവം ആണെന്ന് fb followers ആണോ പാർട്ടിയിൽ അംഗീകാരം ടാ വാരിയെർ തുണി അഴിച് ആടുന്ന അക്കച്ചിമാരുടെ പാതി followers നിനക്കില്ല
@VijeeshaTv
@VijeeshaTv Ай бұрын
😂😂😂
@sivaprasadv.s4180
@sivaprasadv.s4180 Ай бұрын
ഉരിച്ചത്തൊലി എവിടെയാ വച്ചിരിക്കുന്നത് എവിടാ...
@arunankc5756
@arunankc5756 Ай бұрын
Avante polish cheytha monthacku thanne kitti.
@pkm2577
@pkm2577 Ай бұрын
ഇതാരാ. ആൻ്റണിയുടെ sound.
@subramaniant4273
@subramaniant4273 Ай бұрын
ഈ ചാനൽ സന്ദീപ് വാരിയർ കേൾക്കുന്നുണ്ടോ ആവോ...
@ajithakash4515
@ajithakash4515 Ай бұрын
😄😄
@sarathsk75
@sarathsk75 25 күн бұрын
വളവളാ സംസാരം 😂
@easternwestern3148
@easternwestern3148 Ай бұрын
😂
@SAYU1977
@SAYU1977 Ай бұрын
Islamist purchase
@PrasannaKumar-sg1ms
@PrasannaKumar-sg1ms Ай бұрын
തല ഉള്ളവർ കോൺഗ്രസിൽ ഉണ്ട്‌
@MalaThiv-b8q
@MalaThiv-b8q Ай бұрын
Nannai Sandeep out
@GNN85
@GNN85 Ай бұрын
Ivane uduthuni illath odikkum...kongress✌️
@v.gelectricalsanitaryware5787
@v.gelectricalsanitaryware5787 Ай бұрын
BHAYANKARA KAZHIVAA. MELEENNU THAZHE VARE VIDYABHASYAM ,RAAJYAM NASHIPPICHA
@subramannianpilakkaparambi6971
@subramannianpilakkaparambi6971 24 күн бұрын
Sneha thinte Kada Engane okeyannalle .
@sankarnarayanan4749
@sankarnarayanan4749 Ай бұрын
Enthu thanneyaavatte Congreaaukaarude vidhyaabhyasa yogyathayonnum parayanda. Mikkathum chuvarezhuthum kodi pidikkalum samarathinu pangedukkunnathum chila nethaakkal maaprakolodu samsaarikkumbol avarude aduthuninnu ilikkunnavanum okke maatheamaanu yogyatha 😂😂 Kashtam
@Sunuchouhan
@Sunuchouhan Ай бұрын
Sandeep warrier ne BJP purathakkiyathu enthinannu purathakkiyathu enthinanennariyathe congrass etteduthu
@pkochujpkochuj
@pkochujpkochuj Ай бұрын
Hahahaha waste move by Sandeep. Congress itself nationally has no relevance, by 2029 will be history.
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
'But I don't eat red meat' - Sandeep Warrier | Interview | K Surendran | Beef | TNIE Kerala
13:24
'I am a person who spoke in support of Mammootty' - Sandeep Warrier | Interview | TNIE Kerala
14:35