സ്നേഹത്തിന് വേണ്ടി യാചിക്കരുത് /Don't beg for love/smithasathish

  Рет қаралды 109,904

Smitha Sathish

Smitha Sathish

Күн бұрын

#donotbegforlove#familylife#smithasathish#psychology#bestawarenessvideo

Пікірлер: 513
@priyap3141
@priyap3141 Жыл бұрын
Correct madam ✅ thank you njan mari
@thimmannursreegeetha4971
@thimmannursreegeetha4971 3 жыл бұрын
ആരോടായാലും ജീവിതത്തിൽ സ്നേഹത്തിനു വേണ്ടി യാജിക്കരുത് നല്ല Topic ചേച്ചി 🙏🏻❤
@lakshmis6956
@lakshmis6956 3 жыл бұрын
Sheriya anikku eppo manasilai varunnu 🙏🙏
@esathannickal6830
@esathannickal6830 Жыл бұрын
Pinna enthine vendy ❤❤
@makeoverbyjunu
@makeoverbyjunu 3 жыл бұрын
അനുഭവിച്ചുകൊണ്ടിരിക്കുവാ ഞാൻ ചേച്ചി 👍👍മനസ്സ് സമാദാന വാക്കുകൾ
@yesudasjoy305
@yesudasjoy305 2 жыл бұрын
യാചിച്ചു വാങ്ങാൻ നാണം ഉള്ളവർ പോവില്ല👍
@jobinjayan3196
@jobinjayan3196 Жыл бұрын
നമ്മളെ വേണ്ടാത്തവരെ നമ്മൾക്ക് എന്തിനാ Bro പറഞ്ഞത് കറക്റ്റ് ആണ്
@greeshmachakkara5071
@greeshmachakkara5071 3 жыл бұрын
ഇതൊക്കെ കേട്ടതൊട്ടേ എന്റെ lifeൽ ഞാൻ ഒരുപാട് മറന്നുണ്ട് എന്ന് എനിക്ക് ബോധ്യപ്പെട്ടു thaku chechii ഒരു Big സല്യൂട്ട്
@selinalex9584
@selinalex9584 3 жыл бұрын
Thanks sister
@michaelj4706
@michaelj4706 2 жыл бұрын
@@selinalex9584 thanks jhaan seeking womans love aarum..varunnilla..why? Love kittathavarkku..kodukkaan..nokkiyaal..aarkkum..veanda..why?
@esathannickal6830
@esathannickal6830 Жыл бұрын
Greeshma love you too ❤❤❤
@namrithaaneesh5580
@namrithaaneesh5580 3 жыл бұрын
അനുഭവി ക്യൂന്ന പെൺകുട്ടികൾക്കു മാത്രമേ അത് അറിയൂ
@arafathnikettathoqarafath7424
@arafathnikettathoqarafath7424 2 жыл бұрын
Penungalk sneham undo
@savitharajesh9217
@savitharajesh9217 11 ай бұрын
Sathyam
@suchikasargod9028
@suchikasargod9028 3 жыл бұрын
എനിക്കും ഈ അവസ്ഥ ഉണ്ടായിരുന്നു..... എന്റെ ഒരു സുഹൃത്തിനെ അത്രക്കും ഞാൻ സ്നേഹിച്ചിരുന്നു.... ആ സ്നേഹം തിരിച്ചുണ്ടായിരുന്നില്ല....എനിക്ക് ഒരു വിലയും ഉണ്ടായിരുന്നില്ല.... ഇപ്പൊ ഞാൻ ഓക്കേ ആണ്.... പിന്നാലെ നടക്കുന്നത് നിർത്തി
@anithaks6690
@anithaks6690 3 жыл бұрын
Mammal vere kaaryangalil engaged aayaale namuk vilayundavoo
@jisoo4351
@jisoo4351 2 жыл бұрын
Same 😭
@suchikasargod9028
@suchikasargod9028 2 жыл бұрын
@@jisoo4351 🙂🙂🙂🙂
@suchikasargod9028
@suchikasargod9028 2 жыл бұрын
@@anithaks6690 🔥👍👍👍
@AnilKumar-wv3ut
@AnilKumar-wv3ut Жыл бұрын
@@anithaks6690 sure
@bheemabiskassim4989
@bheemabiskassim4989 3 жыл бұрын
Mam എനിക്ക് ഒരു ധൈര്യം ഇല്ല ... അതിന് ഒന്ന് എന്നെ സഹായിക്കവേ Plese
@renuka8728
@renuka8728 3 жыл бұрын
ഞാനും എന്റെ റിയലിറേഷൻഷിപ്പിന് വേണ്ടി begg ചെയ്യുന്നു.. ഒന്ന് തിരിച്ചു വന്നിരുന്നെങ്കിൽ.. അയാൾക് പകരം വേറെ ഒരാളെ ചിന്തിക്കാൻ പറ്റാത്ത ഒരു അവസ്ഥ ആയത്കൊണ്ടാണ്.. ബട്ട്‌ ഇനി അത് ഉണ്ടാവില്ല
@bindhujamalppan9476
@bindhujamalppan9476 3 жыл бұрын
എന്ത് പറ്റി??
@renuka8728
@renuka8728 3 жыл бұрын
@@bindhujamalppan9476 പുള്ളിയുടെ സാഹചര്യം കാരണം മറ്റൊരു കല്യാണത്തിന് സമ്മതിക്കേണ്ടി വന്നു. 😔
@ree1398
@ree1398 3 жыл бұрын
Athe physical relation onnumillengil don't ever beg.poda ennum paranju porannam
@ree1398
@ree1398 3 жыл бұрын
Athe njan 7 years oru chetayude purake nadannu. Vila full poyi
@bindhujamalppan9476
@bindhujamalppan9476 3 жыл бұрын
bin❤ ayyo
@susammaalex5184
@susammaalex5184 3 жыл бұрын
അതെ അർഹത ഇല്ലാത്ത ആളിനെ ഒരിക്കലും ഏൽപ്പിക്കരുത്.
@frameme7255
@frameme7255 3 жыл бұрын
സ്നേഹിക്കപ്പെടുക എന്നത് ഏതൊരു ആണിന്റെയും പെണ്ണിന്റെയും അവകാശമാണ്. ഒരിക്കലും അതൊരു യാചന അല്ല. ആകുകയുമരുത്. അത് തിരിച്ചറിയുന്നതിലെ / കണ്ടെത്തുന്നതിലെ ശ്രദ്ധക്കുറവ് പിന്നീട് പല പ്രശ്നങ്ങളിൽ എത്തിനിൽക്കുന്നു. സ്ത്രീയെ മനസ്സിലാക്കാൻ ശ്രമിക്കുന്നതല്ല ശരിയെന്നു തോന്നാറുണ്ട്. അവരെ ആത്മാർത്ഥമായി ഉള്ളു തുറന്ന് മതിയാവോളം സ്നേഹിക്കുക.(അഭിനയം അല്ല ) അപ്പോൾ അവർ പുരുഷന്റെ നേർപകുതി തന്നെയായിമാറും.... (ആദി ആദിനാട് )
@venom1204
@venom1204 3 жыл бұрын
👍👍👍❤️❤️❤️
@noufalvu7884
@noufalvu7884 3 жыл бұрын
Ok
@dineshkp6191
@dineshkp6191 2 жыл бұрын
. 2 o
@SuperShanikka
@SuperShanikka 2 жыл бұрын
Nannayi..nna avalu thechitt pokum urappu..athmarthatha kaanichaal
@nikilneeraj6996
@nikilneeraj6996 Жыл бұрын
സ്മിതാ നീ പറഞ്ഞത് ശരിയാണ്
@ashrusvlog
@ashrusvlog 3 жыл бұрын
ഒരാണിന് സ്നേഹം അത്രമേൽ ഊർജവും സാമിപ്പവുമാണ് അത് പോലെ പെണ്ണിനും അതിന്റേ മൂല്യം പെൻകുട്ടികളും ആൺകുട്ടികളും തിരിച്ചറിയുക പരസ്പരം മനസിലാക്കി നല്ല ഇണകൾ വന്നിടട്ടെ നമ്മളിൽ ✌️💕😊
@sreemohankumar4718
@sreemohankumar4718 2 жыл бұрын
വളരെ കഷ്ടപ്പെടുന്ന പുരുഷമാർ ഉണ്ട്. അതും മറന്നു പോകരുത്. Ego and adamancy of ladies. The greatest need commonsense only. Mental stress due to ladies also prevailing.
@manojaharidas2982
@manojaharidas2982 3 жыл бұрын
ശരിയാണ് നമ്മൾ നമ്മൾക്കു വില കല്പിക്കുക
@youre1194
@youre1194 3 жыл бұрын
അധികം യാചിച്ചു പോകരുത് എവിടെയും. അത് സ്നേഹം ആയാലും എന്തായാലും 🌹👌🌹😍❤❤❤
@arafathnikettathoqarafath7424
@arafathnikettathoqarafath7424 3 жыл бұрын
Correct
@sunirachel1000
@sunirachel1000 27 күн бұрын
Oninu ventiyum beg cheyan paadila
@itsmesunitha9373
@itsmesunitha9373 3 жыл бұрын
എല്ലാരും അവരവരുടെ value മനസിലാക്കുക. നമ്മളെ ഇഷ്ടമില്ലാത്തവരെ അവരെ നമ്മൾക്കും വേണ്ട എന്ന് തീരുമാനിക്കുക. Life is short. So dnt depend on others for happiness .Always love ourself. It is the best medicine for our all dullness. So try to understand and love ourself so that u can enjoy our own company.
@gayasree286
@gayasree286 3 жыл бұрын
👍👍👍
@esathannickal6830
@esathannickal6830 Жыл бұрын
Sunitha eshtamullidathalley sneham undaku
@motherqueenfoundation8301
@motherqueenfoundation8301 3 жыл бұрын
Wow സൂപ്പർ.... ഞാൻ ഒരു പാഠം കൊടുത്തു മാം അതും 35 വർഷത്തിനു ശേഷം.. എല്ലാം സഹിക്കുന്ന ഒരു ടൈപ്പ് ആയിരുന്നു ഞാൻ.. ഇപ്പോൾ ഞാൻ പണി പശുവിൻ പാലിൽ കൊടുത്തു.. ഇപ്പോൾ എന്റെ പുറകെ നടക്കുന്നത് കണ്ട് ഞാൻ മനസ്സുകൊണ്ട് വല്ലാതെ അങ്ങ് സന്തോഷിക്കുന്നുണ്ട്.. അതുകൊണ്ട് ഈ വിഡിയോ കാണുന്നവർ ഈ കമെന്റ് വായിക്കുന്നവർ ജീവിതം നമ്മെ പഠിപ്പിക്കുന്നത് നമ്മൾ നല്ലത് ആകു എന്നാണ്. So salute mam..
@gift4you2022
@gift4you2022 2 жыл бұрын
What solution..Paranju tharumo
@moncymohanmonishamohan4426
@moncymohanmonishamohan4426 2 жыл бұрын
Engananu enikkoode onnu paranju tharamo
@super-alhan2944
@super-alhan2944 2 жыл бұрын
Hii
@ramzazafar8350
@ramzazafar8350 2 жыл бұрын
Ebdhu paniya koduthe please tell
@anupamapk349
@anupamapk349 2 жыл бұрын
Enikkum paranju tharumo solution
@ss.b7554
@ss.b7554 3 жыл бұрын
Hi alpha woman,, ഒരു famous quote ഉണ്ട് :ബാല്യത്തിൽ നമ്മുക്ക് സ്നേഹം ആർഭാടം ആയി കിട്ടും, യൗവനത്തിൽ സ്നേഹത്തിനായി പോരാടണം, വാർധ്യക്യം സ്നേഹത്തിനായി യാചിക്കേണ്ടി വരും.... so ഒരിക്കലും കിട്ടുന്ന സ്നേഹം ആരിൽ നിന്നും ആയാലും കളയരുത് കിട്ടുന്നത്ര അങ്ങ് വാങ്ങണം
@malabarcorner552
@malabarcorner552 Жыл бұрын
Ithu English enganeya
@venugopalprafulan8320
@venugopalprafulan8320 2 жыл бұрын
സ്മിത ഇതേ മാരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് പുരുഷന്മാരുണ്ട് എന്തോ അവരാരും പുറത്തു പറയുന്നില്ല ഞാനും 22 കൊല്ലം സഹിച്ച് ഒരാളാണ് അവസാനം മനസ്സിലായി ഞാൻ ഒറ്റയ്ക്ക് എന്റെ ലോകത്തേക്ക് മടങ്ങി ഇപ്പൊ സുഖം സന്തോഷം
@vinodchaithram4946
@vinodchaithram4946 2 жыл бұрын
Correct 💯🙏
@sujahariAbith
@sujahariAbith 3 жыл бұрын
വളരെ ശരിയാണ് mdm,,,, beg ചെയ്തു കിട്ടേണ്ടതല്ല love,,,,,, 👌👌👌👍👍👍👍👍👍
@lakshmis6956
@lakshmis6956 3 жыл бұрын
Correct suja
@nikhilck112
@nikhilck112 2 жыл бұрын
27 years old ayi Eniku , Relationship il ayitum Njn um beg cheyuna oral anu, but oru paduparayilaaa but am hurting too much she doesn’t care about my emotionals and she doesn’t give me any care 😇Ente brain ithu shariyalaa enu parayund but my heart ❤️ samathikunilaaa I can’t control that …..njngal start cheythappo vashiyodeyanu njngal angotum ingotum snehichathu…..so boysilum Ind inganeyulaa alukal 💔💔💔💔💔
@Game_S_ploit
@Game_S_ploit Жыл бұрын
But. I. Not. Go. All. Woman. Only. I. Like. I. Love. One. I go.
@divyapriya4019
@divyapriya4019 3 жыл бұрын
Ente hasbend enne bloke akki kurachunal vishamam thonni eppol i am ok
@shyamgeorge6909
@shyamgeorge6909 2 жыл бұрын
വ്യവസ്ഥകൾ ഇല്ലാത്ത സ്നേഹം അത് ദൈവ സ്നേഹം മാത്രം ആണ്, ആരു കൈവിട്ടാലും ഞാൻ നിന്റെ കൂടെ തന്നെ ഉണ്ട് എന്ന ആ ഒരു Unconditional love, ബാക്കി എല്ലാം അത് ഈ ലോകത്തിന്റെ സ്നേഹം ആണ്, അത് selfish Lust oriented Love ആണ് അതാണ് Worldly love എന്ന് പറയുന്നത്.
@ashamariamcherian4848
@ashamariamcherian4848 Жыл бұрын
Correct
@shyjalkhan3104
@shyjalkhan3104 3 жыл бұрын
എനിക്ക് നേരെ മറിച്ചാണ് ചേച്ചീ അവൾക്ക് തൊടുന്നതും പിടിക്കുന്നതും ഇഷ്ടമല്ല
@sothueattan5233
@sothueattan5233 3 жыл бұрын
എത്ര മോട്ടിവേഷൻ ക്ലാസ്സ്‌ കേട്ടാലും ശരിയാവുന്നില്ല. പിന്നെയും മനസ്സിൽ aa ചിന്ത മാത്രമേയുള്ളു. Ini അങ്ങനെ ജീവിക്കും yannariyilla
@jaganpappu706
@jaganpappu706 2 жыл бұрын
same🙇
@vasupillaikochaniyan1273
@vasupillaikochaniyan1273 3 жыл бұрын
ഈ പറഞ്ഞത് ശരി പക്ഷെ ഇതിന്റെ opposite ആണ് എങ്കിലോ സ്ത്രീ
@sreemohankumar4718
@sreemohankumar4718 2 жыл бұрын
ജീവിതം മരണ തുല്യമുള്ള പുരുഷന്മാർ ഉണ്ട്.
@susyalbert246
@susyalbert246 Жыл бұрын
Supper
@Fasila-nasNas
@Fasila-nasNas 8 ай бұрын
😮
@sarithamn8754
@sarithamn8754 3 жыл бұрын
Super chechiii....😍😍😍 topic ✌️✌️✌️✌️.... Chechide vakkukaliude self respect nte importance nannyi paranju thannu😍😍😍...... Ithoke kettappo enikum ente lifeil kure changes cheyanamennu manasilayi.......
@MuhammedAli-jk9nu
@MuhammedAli-jk9nu 3 жыл бұрын
വളരെ നന്നായി അവദരി പ്പിക്കുന്നു സ്വന്തം ജീവിതം മാതിരി 🌹🌹🌹👍👍👍
@SupriyaAbhay
@SupriyaAbhay 19 күн бұрын
Relation ship തന്നെ തെറ്റാണ്. നമ്മുടെ ലൈഫ് ഒരാളുടെ കാൽ കീഴിൽ കൊണ്ട് വാക്കുന്നതെന്തിനാണ്. ചിന്തിക്കു. സ്വന്ധം ഈശ്രങ്ങൾ വേണോ വേണ്ടയോ എന്ന് മറ്റൊരാൾക്ക്‌ തീരുമാനിക്കാൻ എന്തിനു അവസരം കൊടുക്കണം. ഇതിനൊക്കെ അയാൾ അർഹതയുണ്ടോ എന്നെങ്കിലും ശ്രദ്ധിക്കു.
@vava7863
@vava7863 3 жыл бұрын
Licence undu vandi edukkan sammathikilla.valare active aya oralanu njan.inghane ayathu ennu mutual Anu.athe vivahathinu shesham.enthina kettiye ennu tonum
@kaipalliljohnson6792
@kaipalliljohnson6792 2 жыл бұрын
Marriage is a Religious function and Wedding is a Social Function. Here aspiring for a best Life Partner is a Myth ( explanation with out sound basis). Where as aspiring for a Right Life Partner can be also an option . But the only condition here is after marriage / wedlock , help the Life Partners mutually each other to rectify their setbacks, so that they can become " Best Life Partners" !. Is n't it ?
@TT-ls1yz
@TT-ls1yz 3 жыл бұрын
When a person shows you how toxic he or she is, please believe that person 🙏🏼 and move on with your own life. Don't cling to it. Statistics say, the probability for an adult to change is ONLY 2% which means there is no chance for him /her to change unless he wants to (which is very very rare to happen). "Falling in love is beautiful. But ALWAYS be YOURSELF. Your partner will only mirror back to you how you feel about yourself." Learn to love yourself💞 "SELF LOVE" is the first love. Unless you love yourself, you can't love anyone else either. All the best everyone who is looking for genuine love and a peaceful life💞💞💞 Thanks for the video Dear👌🏼😍🌹
@NishaNisha-xf9cd
@NishaNisha-xf9cd 3 жыл бұрын
ende manasine orupad dhairyam thannu chechiyude vaakugal tks
@reshmaramachandran362
@reshmaramachandran362 3 жыл бұрын
കല്യാണം അല്ലെങ്കിൽ ഒരു relationship അകൻ താൽപര്യം ഇല്ല .എങ്ങനാ parents ne convince cheyya..njaan concentration കൊടുക്കുന്നത് carrier nu aan🙏 Please oru vdeo cheyyuvo mam..
@albinjosephva5742
@albinjosephva5742 Жыл бұрын
അതാണ് പറയുന്നത് :എറിയാൻ അറിയാവുന്നവർക്ക് ദൈവം വടി കൊടുക്കില്ല എന്ന്. തേങ്ങ വേണ്ടവർക്ക് മാങ്ങ കിട്ടും മാങ്ങ വേണ്ടവർക്ക് തേങ്ങ കിട്ടും. അതാണ് ജീവിതം 🥴😏
@Anuanu-ho4vn
@Anuanu-ho4vn 3 жыл бұрын
Chechi... Counsellilng ntha cheyynde.. ചേച്ചിടെ adth varanm nnund😔good topic🥰
@blessondsilvadsilva1960
@blessondsilvadsilva1960 Ай бұрын
ഒന്ന് പരിഗണിച്ചാല്ലെങ്കിലും മതിയായിരുന്നു.
@sreelakshmikvarma
@sreelakshmikvarma 3 жыл бұрын
Self love,self respect..life kooduthl enjoy cheym
@esathannickal6830
@esathannickal6830 Жыл бұрын
Anoda❤❤
@mridulamridu5679
@mridulamridu5679 3 жыл бұрын
Chechyde video sprr aanu. Kettukondirikkan nallathanu...😍😍
@sumisasikumar9221
@sumisasikumar9221 3 жыл бұрын
Iam not married. But, I got energezied by your words madam. Thank you
@simi-u9b
@simi-u9b Жыл бұрын
സത്യമ ഞാൻ എന്തക്ക ചെയ്യ്ത് കൊട്ത്താലും എൻ്റെ പാർട്ണർ എന്നെ മൈൻഡ് ചെയ്യാറില്ല ..അടിച്ചമർത്തലുകളും അവഗണനകളും മാത്രം എൻ്റ അഭിപ്രായങ്ങൾ പോലും മാനിക്കാ റില്ല അവർടെ ആവശ്യങ്ങൾക്കെല്ലാം ഞാൻ വേണം താനും
@esathannickal6830
@esathannickal6830 Жыл бұрын
Lekha. Avar parayunnathoka chaith kodukumo.ennut ninta karyam nadathilley.❤❤❤
@alcatelalcatel9702
@alcatelalcatel9702 3 жыл бұрын
ചേച്ചി എന്നെ ജീവനുതുല്യം സ്നേഹിച്ചിട്ട് കുറച്ചു കാലം ഒരുമിച്ച് താമസിച്ചു അവൾ നാട്ടിലേക്കു പോയി. കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ നാട്ടിൽ പോയി. അവൾ എന്റെ മൊബൈൽ മെസ്സേജ് അയച്ചപ്പോൾ വീട്ടിൽ പ്രോബ്ലം ആയി. പിന്നീട് ഞാൻ വീണ്ടും വിദേശത്തേക് പോയി പിന്നീട് അവൾ എന്നിൽ നിന്നും അകന്നു. ഞാൻ ആകെ ദുഃഖത്തിൽ ആയി ദിവസം കരയാറുണ്ടായിരുന്നു. ചില സമയത്ത് അവൾ വരും പഴയ പോലെ chat call ഒക്കെ ചെയ്യും.വീണ്ടും അവൾ എന്നെ ഇട്ടേച്ചു പോയി.ഞാൻ ആകെ നിരാശൻ ആയി ഇരിക്കുന്നു.. എന്താ ഇവൾ ഇങ്ങനെ?
@SoulmedicSmitha
@SoulmedicSmitha 3 жыл бұрын
Iniyum manassilayile
@saliavm4554
@saliavm4554 2 жыл бұрын
സിസ്റ്റുടെ വാക്കുകൾ വളരെ മനസ്സിനെ സ്വാധീനിക്കുന്നുണ്ട്. ആത്മാർഥത കാണിച്ചു. സമ്മാനങ്ങൾ നൽകി love ബെഗ് ചെയ്ത് അവസാനം കടുത്ത സംഘർഷമാണ് പരിണിത ഫലം. ഹൃദയം തുറന്ന് സത്യം പറഞ്ഞിട്ടും. നിഷ്ക്കരുണം അവഗണിച്ചു. സിസ്റ്റർ വീണ്ടും സംവേദിക്കണം. ആർക്കെങ്കിലും അല്പം ആശ്വാസദായമാകുമെങ്കിൽ അതു തന്നെ ഈശ്വര കൃപ ആശംസകൾ.
@VijayKumar-jn1hg
@VijayKumar-jn1hg 2 ай бұрын
BE PROFESSIONAL , DON'T PRESENT ANYTHING EMOTIONALLY.👍👍👍
@gamerharbour3829
@gamerharbour3829 3 жыл бұрын
പറഞ്ഞെതെല്ലാം എന്റെ അവസ്ഥ കേട്ടിട്ട് വളരെ സമാദാനം ഉണ്ട്‌
@happylife4591
@happylife4591 3 жыл бұрын
Mam കാണാൻ varanayirunnu.ജിനി എന്നാണ് എന്റെ name Ente husum same aanu ma'am Address tharo mam Enik mentally deppression aayi mam Plz address Ente house thrissur തന്നെ ആണ് Nelluvai
@manojkombra7736
@manojkombra7736 3 жыл бұрын
കണ്ണുകൾ കൊണ്ട് കഥ പറയുന്ന സ്മിത സത്ഷിന്റെ അവതരണ ഭംഗി കിടുക്കി. അവരുടെ കണ്ണിന്റെ മാസ്മരികതയിൽ ചുണ്ടിൽ നിന്നും വരുന്നത് ശ്രദ്ധിക്കപ്പെടാതെ പോയേക്കാം
@sachukichusworld9098
@sachukichusworld9098 3 жыл бұрын
Super topic... Oropadu alukalku useful akum. 👌👌
@ajinstillawake
@ajinstillawake 3 жыл бұрын
എന്റെ അവസ്ഥ ഇതു തന്നെ 😔 ടോപ്പിക്ക് നന്നായി ചേച്ചി 💝
@SoulmedicSmitha
@SoulmedicSmitha 3 жыл бұрын
Share cheyane
@hakeemichuhakeemichu5305
@hakeemichuhakeemichu5305 3 жыл бұрын
Enthelum😭😭😭
@bijubabysivanandan1470
@bijubabysivanandan1470 2 жыл бұрын
@@SoulmedicSmitha if it happens for men…. What is the solution madam…your topic is very useful 🙏🏻…..
@neethucc9206
@neethucc9206 3 жыл бұрын
mam പറഞ്ഞത് ശരിയാണ് ഒരിക്കലും യാചിച്ചു രുത്
@solotravelerzaman2319
@solotravelerzaman2319 2 жыл бұрын
Last പറഞ്ഞത് crt ആണ് ഞാൻ ഒരുപാട് പിനല്ലേ പോയിട്ടുണ്ട് ന്റെ ഇമോഷൻസും sitvtion ഒന്നും മനസിലാകിട്ടില്ല aval ഒരുപാട് ഞാൻ അനുഭവിച്ചിട്ടുണ്ട് ine പിന്നാലെ പോകില്ല ഒരിക്കലും nt സ്നേഹവും value മനസിലാകാത ആളെ ഇന്ക് എന്തിനാ
@julietmary7180
@julietmary7180 3 жыл бұрын
An excellent message.I am have been facing the same situation since the last 20yrs.But now also I am in the same routine.
@michaelj4706
@michaelj4706 2 жыл бұрын
Why begging for love? Tons of love I'm giving every day in unconditionally veanam..ennu..paranjaal..porae..
@ashrusvlog
@ashrusvlog 3 жыл бұрын
Snehathinu vendy arodum yachikkaruth athu agathamayi pragadamakkuga namme manasilakkan sramikkuna alude munbill mathram sneham pavithramanu vannucheran ullathanengil logath avide ayalum vannu cherum pranayathuramavuga pranyam amolliavum anawsharavum anu 👍😍
@manjusuresh9185
@manjusuresh9185 3 жыл бұрын
അടിപൊളി talk.👌👌👍👍 You are right Mam👍👍
@lavenderlove9101
@lavenderlove9101 3 жыл бұрын
thank u mamm..ente correct situation..
@rinoshaus4596
@rinoshaus4596 3 жыл бұрын
Enjoy cheyyan nalla ishtam ulla aala chechi Njan. Athe manasilaki enik onum chaithu tharilla. Aaaalk kure badhyadhakal und athe mathram chinthich chinthich irikam. Swantham life happy aakanam ennonum Illa. Njan oru pade beg chaitha enthekilum ok cheyya. So ini Njan ath nirthan povaa
@Jn-rk1gh
@Jn-rk1gh 3 жыл бұрын
Entha problem share cheyyamo
@Sona-vm6zn
@Sona-vm6zn Жыл бұрын
ഞങ്ങൾ എല്ലാം കൊണ്ടും ഒരുമിച്ച വരാണ്... പക്ഷെ ഞാൻ കൊടുത്താതെ അളവിൽ എന്നോട് സ്നേഹം കാണിക്കുന്നില്ല... അങ്ങോട്ട് മിണ്ടുമ്പോൾ തോന്നുമ്പോൾ റിപ്ലൈ തരും... ചില സമയം ഡിപ്രെഷൻ അടിച്ചു..... വല്ലാത്ത അവസ്ഥയാണ്.. അടുത്തുകാണുമ്പോൾ ഭയങ്കര സ്നേഹം... അടുത്തുന്നു മാറിയ പിന്നെ അനേഷിക്കില്ല.. ഞാൻ എന്നെ സ്നേഹിക്കാൻ ശ്രെമിക്കുകയാണ്.. ആരും സ്നേഹം ആരോടും അഭിനയിക്കരുത്
@SoulmedicSmitha
@SoulmedicSmitha Жыл бұрын
Self care is important
@sajeevnair9550
@sajeevnair9550 3 жыл бұрын
Mam .nice subject. No real love today. Ellam in stand ane. Pinne mam looks to good. And your eyes like dancer's eye. ...
@Shari6908
@Shari6908 3 жыл бұрын
Self motivate cheyth onn change aakkiyal ahankari enn mudra kuthum.
@SreedevikuttanHappy
@SreedevikuttanHappy 5 ай бұрын
Snehiku snehikku enn paranj upadravikunna lover ne enth cheyyanam ozhiya badha ayi.ennem ente vtukarem athrayk upadravich avan.agane ulla sathanagale enth cheyyanam
@ashrusvlog
@ashrusvlog 3 жыл бұрын
ഇയാളിൽ എന്തോ ക്കയോ മിന്നിമായുന്നു സ്നേഹിക്കുന്നവരും ഉണ്ട് കണ്ടത്താൻ ശ്രമിക്കുക
@ajithakumari5265
@ajithakumari5265 3 жыл бұрын
Enikku orupaadu ishtamulla ente smithakuttikku... Ethu vishayavum... Sarasamaayi... Samoohathilekku ethikkaan oru prathyeka kazhivundu... Abhinandanangal👏👏👏👏superb👍👍👍
@SoulmedicSmitha
@SoulmedicSmitha 3 жыл бұрын
Thku
@esathannickal6830
@esathannickal6830 Жыл бұрын
Ajithakumari love you ❤️👍 da
@happylife4591
@happylife4591 3 жыл бұрын
Mam enik council nginu varanayirunnu place parayo
@SoulmedicSmitha
@SoulmedicSmitha 3 жыл бұрын
Thrissur
@happylife4591
@happylife4591 3 жыл бұрын
Mam കാണാൻ varanayirunnu No.tharo Ente name Jini Enik same problem aanu.husinte ee same സ്വഭാവം ആണ്.deppression ആയി . address parayo
@-sana-little-fox
@-sana-little-fox Жыл бұрын
എന്റെ സ്വന്തം സഹോദരി പറയുന്നത് പോലെ തോന്നിപോയി thanks സ്മിത 😢😢😢
@sarathkorani9214
@sarathkorani9214 3 жыл бұрын
സത്യം ചേച്ചി ഞാൻ ജീവനു തുല്യം സ്‌നേഹിച്ചു കുറെ വർഷം.. but. അവൾ എന്നെ തേച്ചു പോയി ജീവിതം മടുത്തുപോലെ ആണ് ചേച്ചി.
@hakeemichuhakeemichu5305
@hakeemichuhakeemichu5305 3 жыл бұрын
Enikum
@akk2024
@akk2024 3 жыл бұрын
Same brooi anikum oru govt jolikarante propasal vannapol anne techit poyiii aval paranje avalude life security anu avalk valuth annu annod paranju
@Jn-rk1gh
@Jn-rk1gh 3 жыл бұрын
Ponal poattum... Forget it dear be happy
@pbinoymathew
@pbinoymathew 3 жыл бұрын
ചേച്ചി topic നന്നായിരുന്നു
@sampvarghese8570
@sampvarghese8570 3 жыл бұрын
നല്ല ഒരു പ്രചോദനകരമായ ക്ലാസ്സ്. Thanks
@shajipd6715
@shajipd6715 Жыл бұрын
സൂപ്പർ മനസ്സിനെ തണുപ്പിച്ചു
@ATHULSTRAVELFOLIO
@ATHULSTRAVELFOLIO 3 жыл бұрын
സത്യം അന്ന്.. സ്നേഹം തനിയെ കിട്ടാൻ ഉള്ളാട്ജു അന്ന്.. യാചിച്ചു കിട്ടുന്നത് സ്നേഹം അല്ല വെറും അനുകമ്പ മാത്രം ആണ്... യഥാർത്ഥ സ്നേഹം ഇപ്പോഴും ഉണ്ട്.. അതു കാണാതെ നമുക്ക് വേണ്ട സ്നേഹം യാചിച്ചു നടക്കുന്ന നമ്മളൊക്കെ എന്തു പൊട്ടന്മാരാണ് എന്നു ഞാൻ പലപോരും ചിന്തിക്കാറുണ്ട്.. അവസാനം കശത്തു ഇരുന്നത് പോകയും ചെയ്തു ഉത്തരത്തിൽ ഇരുന്നത് കിട്ടിയതും ഇല്ല എന്നുള്ള അവസ്ഥയിൽ യതും
@gopidasjeraald3676
@gopidasjeraald3676 Жыл бұрын
വളരെ നല്ല, പ്രയോജനപ്രതമായ കാര്യങ്ങൾ. 🙏🙏🙏😀
@harisblog2565
@harisblog2565 3 жыл бұрын
എന്റെ ചേച്ചി 19വർഷം ആയി ഇതു വരെയും ഒരു ഡ്രസ്സ്‌ പോലും വാങ്ങിത്തന്നിട്ടില്ല എന്തി ഇഷ്ട്ടം ആണെന്ന് അറിയാമോ ഒരു ഡ്രസ്സ്‌ വാങ്ങി തരുന്നത് 😂
@nazinfatima5544
@nazinfatima5544 3 жыл бұрын
😢
@yathra905
@yathra905 3 жыл бұрын
😥...saramilla.. ellam.shari aakum..🥀🥀
@kunjuvava342
@kunjuvava342 3 жыл бұрын
@@nazinfatima5544 aanoo karayanda 😍😍
@nazinfatima5544
@nazinfatima5544 3 жыл бұрын
@@kunjuvava342 എനിക്കല്ല.... Ha ചേച്ചിയല്ലേ പറഞ്ഞേ 😅
@kunjuvava342
@kunjuvava342 3 жыл бұрын
@@nazinfatima5544 happy aanoo jeevitham 😍😍
@jainatom3111
@jainatom3111 3 жыл бұрын
Correct aanu mole ....pandathe njaghalku ithu ariyillarunnu
@ManojNair123
@ManojNair123 3 жыл бұрын
👏🏾👏🏾 well said 😍
@veenasoumithran6379
@veenasoumithran6379 3 жыл бұрын
Good job👏👏ചുന്ദരി കുട്ട്യേ
@mithunvinod9500
@mithunvinod9500 2 жыл бұрын
Very well said, madam 👍🏼..
@sribinavinod4701
@sribinavinod4701 3 жыл бұрын
Hai chechi
@seenaseena6507
@seenaseena6507 2 жыл бұрын
𝓢𝓪𝓽𝓱𝔂𝓪𝓶
@AAa-n3m3r
@AAa-n3m3r 5 ай бұрын
Poli madam
@ramanchadrankochattil2796
@ramanchadrankochattil2796 3 жыл бұрын
I could see this only now.your subject is very relevant.I think the trouble is that most people are unable to differentiate between "self-esteem" and ",ego".I suggest a video be made on this subject
@ajayakumarpv6731
@ajayakumarpv6731 3 жыл бұрын
Madam,your lengthy lecture is really informative and adaptable in our life to meet certain unwanted circumstances .The modest way of life of comman people has really been replaced right now by the most exciting and thrilling western style of life. There by human relations are lopsided for material as well as sexual contentment. people are rather interested to set apart from divinely love affairs for the exciting seamy side of material well being,thereby several divine fledgling relationships are destructed to the core. Madam, as an onlooker , i am really eager to listen to your lectures,they are not mere pranks concluded by the so called intellectuals,but praiseworthy and reliable.
@pushpaanil7669
@pushpaanil7669 2 жыл бұрын
Madam please give phone no
@treesamichael3779
@treesamichael3779 3 жыл бұрын
If it’s a jealous person, it Doesn’t matter what you do for your husband, he can’t tolerate a complement she gets.
@ree1398
@ree1398 3 жыл бұрын
Domestic violence etuvaangiya time case koduthillengil pinne divorce order stayil nilkumbo kodukkaan pattumo. Ipozhaan ann kittiya maanasigapeedanathe kurich orth irikunne onnum cheyyaan patiyilla ennoru vishamam
@vava7863
@vava7863 3 жыл бұрын
Pinne ente swapnam kettipudikkan vendi jeevikanum.oru Joli pala swapnaghal.ellamundu athil
@midhuvincentsinger2885
@midhuvincentsinger2885 3 жыл бұрын
👍 looking very beautiful in this colour..attire👌
@anupriyam4668
@anupriyam4668 3 жыл бұрын
Chechi demand kannichittum oru mattavum illah.. Enak vere affair und ennokke parayunu. Oru mattavum varanilaa
@salmanulfarisams3344
@salmanulfarisams3344 Жыл бұрын
Apo oru one side lover ethra eshtam paranjittum mansilakunnilla veendum veendum backil poval shariyano..? 🤔povathikanum manss anuvadhikunnilla pattiyoude avstha aanu epo
@Albert-xf4tv
@Albert-xf4tv 3 жыл бұрын
vittukalayanam 😌
@nazarparis5101
@nazarparis5101 3 жыл бұрын
Good,
@The1999tv
@The1999tv 3 жыл бұрын
sound pora mam
@falihashahana3092
@falihashahana3092 3 жыл бұрын
Eghaneka cheidhitum vanileghilo.medam yenta husband yeniku tadhoru vilayum tharunila.husband gulfilanu.whats apil yenta blok cheidhu.yenna vilikarila.njan orupadu yajichu.snehathinu vendy.but ayalku yenna erutation anu.medam edhinu yendha pariharam .life maduthu.3 t Year ayi mrg kazhinju.oru molu ondu
@Game_S_ploit
@Game_S_ploit Жыл бұрын
Madam. You. Give. To. Me. Live. I. Think. Fore. Time. You're. Not. I. Death. Now. My. Death. Place. Having. Big. Tree
@dineeshndr8042
@dineeshndr8042 Жыл бұрын
ആമി
@vincentst6853
@vincentst6853 3 жыл бұрын
Santhoshathintay thakkol mattullavaruday kayil kooduthal sneham yajikkukayallay pattathullu vila koduthu vangan pattathilla 😀
@renumohan1152
@renumohan1152 2 жыл бұрын
Super .An excellent Motivator .
@sangeethaammoos3301
@sangeethaammoos3301 3 жыл бұрын
Thanks chechiiiii❤️❤️❤️❤️❤️
@ayanav1450
@ayanav1450 3 жыл бұрын
Chechy powli ann....🔥❤️
@vava7863
@vava7863 3 жыл бұрын
Athe vazhipaadu pole Anu varunnathu. Njan entha cheyende
@pandalamsiraj8028
@pandalamsiraj8028 Жыл бұрын
ടീച്ചറെ..... സൗണ്ട് സ്വല്പം കുറവാണ്..... നല്ല ക്ലാസ്......
@jmk8495
@jmk8495 3 жыл бұрын
Mam u r very beautiful woman 🌹🌹🌹
@anjalireji422
@anjalireji422 3 жыл бұрын
Thank you madam 🙏🙏🙏 madam enne arinju enikku vendi paraunnathupole thonni 🙏🙏
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 118 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 4,7 МЛН
💯🎉💝റീയൂണിയൻ സാധ്യമാകണോ🎉💓 Just Try this MAGIC ✨🎉💓💓💯
13:31
ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്
Рет қаралды 36 М.
Shiza - bvlbrown (Lyrics Video)
3:33
SHIZA
Рет қаралды 694 М.
Sadraddin - Melodrama (Çiki Çiki) | Official Music Video
2:42
SADRADDIN
Рет қаралды 12 МЛН
Afruza - Baxtlimisan (Official Music Video)
4:42
Afruza
Рет қаралды 4,3 МЛН