എന്ത് പറയണം എന്ന് എനിക്ക് അറിയില്ല എന്റെ ഏറ്റവും വലിയ സ്വപ്നം ആയിരുന്നു കാണണം എന്നുള്ളത് അതാണ് ഇവിടെ നടന്നത് thank you കാർത്തിക് thank you so much❤️ dare 2dream
@dhananjaycs38972 жыл бұрын
@fasishang6242 жыл бұрын
Kanda njangalkkum sandoshayi
@Ananthu7_2 жыл бұрын
Dare to dream!🙌🏻☁️
@vikkythegamer2 жыл бұрын
Fan girl movement❤
@sathan86402 жыл бұрын
Ha ha ha ha 🗣️siuuu
@alfiya76842 жыл бұрын
ആ കുട്ടി പറഞ്ഞതിൽ ഒരു കാര്യം സത്യമാണ്.. ഡിപ്രെഷനിൽ വീണു പോയ ആൾക്ക് സന്തോഷം നൽകാൻ കാർത്തിക് സൂര്യയുടെ വ്ലോഗിന് കഴിയും 🙂example ആയിട്ട് ഞാൻ എന്നെ തന്നെ പറയുന്നു 🙂
@sarathmohan96222 жыл бұрын
സത്യം 👍🏼
@Divya-x3y2 жыл бұрын
Sathyam
@shajeenasdreamworld9562 жыл бұрын
സത്യം 🥰
@allen31902 жыл бұрын
💔 crushed ! 😬😹
@alfiya30912 жыл бұрын
Njanum
@Linsonmathews2 жыл бұрын
കുറച്ചു പേരെങ്കിലും ഹാപ്പി ആകുമെങ്കിൽ ഈ കാർത്തിക് എന്ന മനുഷ്യൻ പൊളിയാണ് 🤗👌👌👌
@abhimanyyyuu2 жыл бұрын
Mm sheri
@ArunSNarayanan2 жыл бұрын
ആ കെ
@lekhas26192 жыл бұрын
Sss
@Richygambler2 жыл бұрын
@അലോയ് അണ്ണൻ 11 ndnjkejjsjfk ok jrik4jrj4jjsbdbbbdvdvbb
@akhilakhi32292 жыл бұрын
Driver ആയിട്ട് വരുന്ന സന്ദീപിന് ഒരു surprise കൊടുക്കാൻ ആഗ്രഹം ഉള്ളവർ ലൈക് 👍🏻👍🏻
ഡിപ്രെസന്റ് ആയെ വ്യക്തിയെ ജീവിതത്തിലേക്കു തിരിച്ചു kondu വരാൻ പറ്റിയെങ്കിൽ അതിനേക്കാളും വലിയ നന്മ വേറെന്തുണ്ട് 😊
@killthem97192 жыл бұрын
Athe
@Afiraheem2 жыл бұрын
ഒരുപാട് പേരെ സ്വപ്നം കാണാൻ പ്രേരിപ്പിച്ച മൊതൽ ✨️❣️
@btsforever81842 жыл бұрын
Sathyam 💯💯
@OnlyPracticalThings2 жыл бұрын
Yaaaath swapnam aadey 🤔🤔🤔
@nasinass72882 жыл бұрын
നല്ല മനസ്സുള്ള അച്ഛന്റെയും അമ്മയുടെയും നല്ല മനസുള്ള മോൻ കാർത്തി ഒരുപാട് ഇഷ്ട്ടം
@nikhilaviswajith2 жыл бұрын
Athe sathyam... Enikum ath thonniyittunde ❤️
@febinpaul86392 жыл бұрын
നിങ്ങൾ എന്നേ ഒരുപാടു മോട്ടിവേറ്റ് ചെയ്തു ബ്രോ.. ജോലി പോലും ഇല്ലാതെ ഇരുന്നപ്പോൾ മനസ്സിൽ ഒരു വാക്ക് ഉണ്ടായിരുന്നു DARE TO DREAM.. ഇപ്പോൾ ജോലി ആയി അതും നല്ലൊരു പോസ്റ്റിൽ... ഇപ്പോളും ഡെയിലി എന്റെ whats up സ്റ്റാറ്റസ് ആണ് dare to dream എന്നെകിലും ഞാൻ കാണും നിങ്ങളെ ur റോക്കിങ് ബ്രോ ❤❤❤
@Nerampokku2 жыл бұрын
ആ ചേച്ചി കരഞ്ഞപ്പോൾ ശെരിക്കും എന്റെ കണ്ണ് നിറഞ്ഞു 😢😢😢❤❤
@sha._.ron.__2 жыл бұрын
ഫാൻസിനെ ഇത്രയും ഇഷ്ടപ്പെടുന്ന വ്ലോഗ്ഗർ വേറെ ഇണ്ടാവൂല 😍😍നിങ്ങൾ വേറെ ലെവൽ ആണ് മച്ചാനെ ❣️
@sunithasunitha57652 жыл бұрын
ഇത്രയും നല്ല ഒരു മകനെ കിട്ടിയ അച്ഛനും അമ്മക്കും ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@fahilrahman59162 жыл бұрын
7 മണി മുതൽ കാത്തിരിക്കുക ആയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ humble അളിയന്റെ വ്ലോഗ് വന്നു അപ്പോൾ വിജാരിച് ഇപ്പോൾ വരും എന്ന് വിജാരിച് കാത്തിരുന്നു ഒരു വിധം ആയി. ലാസ്റ്റ് 9, 20 നു എങ്കിലും വന്നല്ലോ... Lots of love from calicut🥰🥰💋
@JS_allu_kdl2 жыл бұрын
Same pitch
@lvr52912 жыл бұрын
Me too
@asiyanr24632 жыл бұрын
Njanum... Aka sed ayi erikkuvayirunnu.... Now happy🥰🥰
@shanoof47312 жыл бұрын
കോയിക്കോട് എവിടെ യാ വീട്
@fahilrahman59162 жыл бұрын
@@shanoof4731 moozhikkal
@Prokallan2 жыл бұрын
*Daily vlogger❤*
@Ryan_settan2 жыл бұрын
Kallaannaa
@anjithakamalan66972 жыл бұрын
Kallannaa😍
@sainulabidh91702 жыл бұрын
നിങ്ങൾ ഓരോ ദിവസവും കൂടുതൽ ആളുകളുടെ ഹൃദയത്തിൽ കയറി കൊണ്ടിരിക്കുന്നു ... ❤❤❤
@anassalim1982 жыл бұрын
ആളുകൾക്ക് കാർത്തിക് ബ്രോ ഇത്രയും പ്രജോദനമാവുന്നെങ്കിൽ മച്ചാന്റെ പവർ ഒന്ന് വേറെതന്നെയാണ് ♥♥love u machane ...
@Sarath_Chandran2 жыл бұрын
Katta waiting ആയിരുന്നു...ഇപ്പൊൾ ഹാപ്പി ആയി
@amrithavavahi99862 жыл бұрын
ചേട്ടൻ കാരണം കുറച്ച് പേരെങ്കിലും സന്തോഷിക്കുന്നു എങ്കിൽ അതിലും വലുത് ഇനി എന്താ ഉള്ളത് bro.... 😍🥰😍
@ayaan84402 жыл бұрын
Karuthik bro നിങ്ങളുടെ അച്ഛന്റെ വലിയ ഒരു ഫാൻ ആണ് ഞാൻ .പിന്നെ എല്ലാം തകർന്ന് നിന്ന ടൈം ആണ് നിങ്ങളുടെ daliy vlog തുടങ്ങിയത് എന്നാൽ ഈ വിഡിയോ കാണുമ്പോൾ ഞാൻ നഷ്ടപ്പെട്ട സ്വപ്നങ്ങൾ തിരിച്ച് പിടിച്ച് കൊണ്ടിരിക്കുന്നു dare to dream..
@ayaan84402 жыл бұрын
Thank you 💞💞
@anandhur7212 жыл бұрын
വല്ലാത്തൊരു മനുഷ്യൻ തന്നെ 😇😇😇😇 ശരിക്കും ജിന്ന് ❤️ ഇനി ഒരുകാലം വരും സ്കൂളിൽ കുട്ടികളോട് ടീച്ചർ ഭാവിയിൽ ആരാവണം എന്ന് ചോദിക്കുമ്ോൾ എനിക്ക് കാർത്തിക് സൂര്യയെ പോലെ ആവണം എന്ന് പറയുന്ന കാലം....
@statusmaker32982 жыл бұрын
Athre okke venode??
@anandhur7212 жыл бұрын
@@statusmaker3298 ingane pokuvanel athrrykku oke vendi varum😬😬
@ummarvaramangalath54042 жыл бұрын
Karthik bro എത്ര കോടി രൂപ കൊടുത്താലും കിടടാത ഒന്നാണ് റിയൽ സ്നേഹം അത് നിങ്ങൾക് മറ്റുള്ളവരിൽ നിന്നും കിടുന്നത് കാണുംപ്പോൾ സെരിക്കും ആക്രാഹിച്ചു പോകുന്നു നിങളെ പോലെ ഒരു വെക്തി ആവാൻ Keep it bro always like you ❤
@itsmesofi52262 жыл бұрын
bro നിങ്ങ പൊളിയല്ലേ... നമ്മൾ കാരണം ആരെങ്കിലുമൊക്കെ happy ആയി ഇരുന്നാൽ പിന്നെന്ത് വേണം..ഇതൊക്കെ കണ്ടു നുമ്മ happy ആയിട്ടോ 🥰
@irshadchathery85612 жыл бұрын
കാർത്തിക് machan നമ്മളെ okke inspair ചെയ്യുന്നു എന്നതാണ് മച്ചാന്റെ വിജയം....മച്ചാന്റെ charecter എല്ലാവർക്കും ഉണ്ടായിരുന്നു എങ്കിൽ ഈ ലോകം എത്ര സുധരമായേനെ 💙💙💙
@akhilpvm2 жыл бұрын
*എന്നും 7മണി ആകുമ്പോഴേക്കും ഇവിടുന്ന് ഒരു നോട്ടിഫിക്കേഷൻ കണ്ടില്ലെങ്കിൽ എന്തോ ഒരു മിസ്സിങ് ആണ്* 🤗❤️
@adwaith_udinur2 жыл бұрын
Bakki ulavrku kanjav nammaku Lahari vlog 😁😍
@banglorecouples92192 жыл бұрын
ente monu bhayankara santhoshamayi a videoyil avan koduthu vitta kunju sammanam ningal unbox cheythathum videos il avante peru paranjathum kettu ellavareyum kanichu nadakkuvayirunnu. thank you karthik ❤️❤️❤️❤️
@sinanprkkl2 жыл бұрын
എല്ലാ നഷ്ടം ആകുമ്പോഴും ഒരു പ്രതിഷ തരുന്നത് bro ആണ് 💪💪💪
@sreejithpillai53322 жыл бұрын
അളിയന്റെ ഉയർച്ചയിൽ ഒരുപാട് സന്തോഷം....അതിന് support ചെയൂന്ന അച്ഛനും അമ്മയ്ക്കും friendsinum 💕💕💕
@statusmaker32982 жыл бұрын
കാർത്തിക് ബ്രോ..strangers ന്റെ കയ്യിൽ നിന്ന് ഫുഡ് ഐറ്റംസ് കോറിയർ ആയി വരുമ്പോൾ അത് കഴിക്കുമ്പോൾ എന്തെങ്കിലും സേഫ്റ്റി measures എടുക്കണം ബ്രോ..നമ്മുടെ ഇപ്പോഴത്തെ കാലം അങ്ങനെ ഉള്ളതാണ് take care bro❤️ #orufanaanu
@mabdulabdull82042 жыл бұрын
Letteril name &address ullapoo......
@jowashvlogs2 жыл бұрын
@@mabdulabdull8204 fake anenkilo
@nicetomeetyou16022 жыл бұрын
സതൃഠ
@anushasaji2 жыл бұрын
Ente dipression timil Karthik nte video kandu tudangithanu... thanks you karthi... love you so much.,..
@sahalhussain30802 жыл бұрын
😍😍😍😍 👌👌 u r
@anushasaji2 жыл бұрын
Thank you karthi ❤️
@anushasaji2 жыл бұрын
@@sahalhussain3080 ❣️
@mabdulabdull82042 жыл бұрын
😍😍
@sahadsad0072 жыл бұрын
ആ ഫാൻ ബോയ് തന്ന വള ഇപ്പോഴും ഇട്ടിട്ടുണ്ട് ❤️❤️
@sumababu57642 жыл бұрын
കാർത്തിക് സൂര്യയെ എനിക്കും കാണണം. 😍😍😍🥰 സുമ ചേച്ചിയാണ് തിരുവനന്തപുരത്ത് നിന്ന്
@MinshasWorld2 жыл бұрын
Hehehehe🌝👋 veendum njangal❤️🤣
@vishnu54822 жыл бұрын
🌚😂
@anshifanu91732 жыл бұрын
@@makrigopalann are you kidding bro
@BLACK-vb7ix2 жыл бұрын
He he suiiii
@rahulkr26012 жыл бұрын
@@makrigopalann 🤔
@vabeeshchathoth56902 жыл бұрын
ഏതാ നിഷ്കളങ്ക പാവം കുട്ടി നിന്നെ ആരൊക്കെ എത്ര സ്നേഹിക്കുന്നു ❤️
@misiriya12502 жыл бұрын
Adipoli 👏 നാളത്തെ വീഡിയോയിൽ അച്ഛനെയും അമ്മയെയും കാണാം എന്ന സന്തോഷത്തോടെ ഇന്നത്തെ വീഡിയോ കാണൽ ഇതോടെ അവസാനിപ്പിക്കുന്നു Good night all friends 🥰🥰🥰
@remeldypopz3862 жыл бұрын
മച്ചാനെ നേരിൽ കാണാത്തവർ എത്രപേരുണ്ട്🔥🔥
@ancy20422 жыл бұрын
🙋♀️
@Brook.1432 жыл бұрын
Njan
@risvanakm93202 жыл бұрын
njan
@GLM284142 жыл бұрын
ഞാൻ കാർത്തിക് ഏട്ടന്റെ videos എല്ലാം കണ്ടിട്ടുള്ള ആൾ അല്ല.ചുരുക്കം മാത്രം..എന്നിട്ടും ഒരു പാട് ഇഷ്ടമാണ്...ഇത് പോലെ എവിടെ വെച്ചെങ്കിലും കണ്ടാൽ ഞാൻ സന്തോഷം കൊണ്ട് തുള്ളി ചാടും..🤩 നിങ്ങ വേറെ level ആണ് ഏട്ടോ..ഒരിക്കൽ നിങ്ങളെ തന്നെ കെട്ടണം എന്ന് ഒരു നടക്കാത്ത മോഹം ഉണ്ടായിരുന്നു 😂 ...
@kichuzzz48092 жыл бұрын
ചെറുക്കൻ തന്ന ആ ഇടി വള ഇപ്പൊ ഇട്ടു നടക്കുന്ന കാർത്തിക്ന്റെ മനസ്സ് 😍😍😍😍😍❤️❤️❤️❤️❤️😌😌i lOve YoU❤️
@GlobalKannuran2 жыл бұрын
what is missing in karthik surya vlog is pakka local original content like കുളം കലക്കി വോളി etc.
@ishashahid88952 жыл бұрын
Waiting for Trivandrum vlogs
@rajeevana6352 жыл бұрын
Trivandrum vlog is always lit❤️ Kochi vlogs 🙏🏻🙏🏻🙏🏻
@Adi_th_yan2 жыл бұрын
Athin ini time vende..tvm ethande..🙂😹
@UmarKhan-ny9zv Жыл бұрын
mX z zzz,. , ,.,, ..🙉
@sreelekhavs79322 жыл бұрын
കാർത്തിക് നീ അച്ഛൻ അമ്മ ഭാഗ്യം 👍❤🙏🏻
@ramanan58472 жыл бұрын
ഒരു കണ്ടന്റും ഇല്ലെങ്കിലും മച്ചാന്റെ vlog കാണാൻ ഒരു പ്രത്യേക വൈബ് ആണ്🤍💓
@athul0742 жыл бұрын
സ്വപ്നം കാണാൻ പഠിപ്പിച്ച വ്യക്തി😍❤️
@muhammedhanfas92142 жыл бұрын
Apj
@mabdulabdull82042 жыл бұрын
Athenthaaa verarum paranju thannittiillee.?
@asna.a.n40452 жыл бұрын
മറക്കരുത് അമ്മ അച്ഛൻ വ്ലോഗ് 🥰
@Iampaappusmom2 жыл бұрын
സത്യം കാത്തിരുന്നു വയ്യ ❤ ഇപ്പൊ karthida voice ഇട്ടിട്ടാണ് ഞാൻ എന്റെ കുഞ്ഞിന്റെ അനക്കം വീഡിയോ എടുക്കുന്നത് 😍 karthi fan ❤️
@adithpprakash26742 жыл бұрын
Power of Intro and Outro never fades🥺⚡
@sunithasunitha57652 жыл бұрын
Manushyaaa...... ഇത്രെയും ആളുകളുടെ മനസ്സിൽ കേറപറ്റാൻ കഴിയുക എന്നത് ചെറിയൊരു കാര്യം അല്ല 🤗🤗🤗🤗🤗🔥🔥🔥🔥🥰🥰🥰🥰🥰loveyou കാർത്തിക് bro 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@ajanaa25042 жыл бұрын
Sherikum depression time chettante video kanumbol athil ninnellam relief akan pattunnund Dare 2 Dream
@ssvofficials2822 жыл бұрын
അടിപൊളി ❤❤❤ ഇന്നും കരഞ്ഞു ഞാൻ... നീ ഞാൻ കരയുന്നപോലെ പോലെ ആണ് കണ്ണ് മാത്രം നിറയും കണ്ണുനീർ കുറേ കഴിഞ്ഞേ വരു പുറത്തേക്കു അപ്പോഴേക്കും നമ്മൾ excape ആകും 😔😔😔 നീ vere level ആണെടാ ❤❤❤❤❤ love you മുത്തേ ❤ വ്ലോഗ് പൊളിച്ചു 👍
@muhammadunais13552 жыл бұрын
Aano?
@fathimaaskhar86982 жыл бұрын
സ്വപ്നം അതാണ് ജീവിതം സ്വപ്നം കാണണം 👍😍😍😍😍😍 ചിലത് നടക്കും ചിലത് നടക്കില്ല....
@callmejk2k242 жыл бұрын
17:15 N Kutty policchi love from Karnataka ❤️❤️❤️❤️
@albinsvinod.2 жыл бұрын
The wait was worth it🔥🔥🔥🤍
@karthikaprasads46142 жыл бұрын
This made me cry... Thakkudu vava 🙂🤍
@rahulkk29902 жыл бұрын
😊
@vimaln78242 жыл бұрын
Uff induja പിള്ളേരെപോലെ എങ്ങി കരയുന്ന കണ്ടപ്പോ വല്ലാണ്ട് ഫീലായി 😥😥... അത്രേം ഇഷ്ടം ഉണ്ടെന്ന് മനസിലായില്ല പാവം 🥰❤️... Content തപ്പി പുറത്തോട്ട് ഇറങ്ങുമ്പോ ഇങ്ങനെ ആവും നു കരുതീല 😶😥❤️ #d2d
@bennies802 жыл бұрын
😂😂വെളുപ്പിന് വീടിന്റെ മുറ്റത്തു നിന്ന്....അച്ഛാ...അമ്മേ...കാർത്തിക് മോൻ തിരിച്ചു എത്തി...😂😂😂🙏🙏🙏🙏അടിപൊളി മുത്തേ...പൊളി wibe....all the best മുത്തേ...❤❤❤❤God Bless..
@Arun-mz3bp2 жыл бұрын
Please attend English class
@rainbowtunezzz2 жыл бұрын
ഇന്നെന്താ വീഡിയോ വരാത്തതെന്ന് നോക്കി യൂട്യൂബ് വന്നപ്പോൾ കിടക്കുന്ന വീഡിയോ 😌✨️❤️🌝
@Syamaajayan2 жыл бұрын
എനിക്കു നിങ്ങളുടെ ഫ്രണ്ട്ഷിപ് ആണ് ഇഷ്ടം അത് എന്നും ഇതുപോലെ നിലനിൽക്കട്ടെ 💞💞💞💓💓💓
@samadsmd32412 жыл бұрын
നാരായൺകുട്ടി ഈ ലുക്കിൽ കാർത്തി🥰❤️💪💪💥💥💥
@ജിന്നുകളുടെരാജകുമാരൻ2 жыл бұрын
അളിയാ നിന്നെ പലരും തെറി പറഞ്ഞ് നടക്കുന്നത് കണ്ടിട്ടുണ്ട്.. എന്ത് കോപ്രായങ്ങൾ ആണ് കാണിക്കുന്നത് എന്ന് പറഞ്ഞ്.. അവരൊക്കെ ഈ വീഡിയോ ഒക്കെ കാണണം...ഒന്നും പ്രതീക്ഷിക്കാതെ.. നിന്നെ കാണാൻ വർഷങ്ങൾ കൊണ്ട് നടക്കുന്ന ഒരുപാട്പേര്.. നിന്നെ സ്വന്തം കുടുംബത്തിൽ ഒരാളായി കാണുന്ന ഒരുപാടുപേർ.... ❤️ ഇത്ര മാത്രം അവരൊക്കെ നിന്നെ സ്നേഹിക്കാൻ മാത്രം നി എന്ത് ചെയ്യുന്നു എന്ന് നിനക്ക് അറിയില്ലായിരിക്കാം... പക്ഷേ.. നി പോലും അറിയാതെ നി ഒരുപാട് പേർക്ക് പ്രചോദനം ആയി മാറുന്നുണ്ട് ❤️❤️... ഞാൻ വല്യ fan ഒന്നും അല്ല... പക്ഷേ.. കാർത്തിക് സൂര്യ എന്ന വ്യക്തിയെ ഒരുപാട് ഇഷ്ടമാണ് 🥰🥰🥰
{Seen1}കണ്ടന്റ് കിട്ടീല്ലെന്നു പറഞ്ഞു സങ്കടപ്പെട്ട കാർത്തിക് ബ്രോ😇 (Seen2 ഹോട്ടൽ ചെക്ക് ഔട്ട് ചെയ്തു പുറത്തിറങ്ങുമ്പോൾ പിന്നിൽ നിന്നൊരു വിളി കണ്ടെന്റ് ശരിക്കും കണ്ടെന്റ് ഇന്ദുജയുടെ രൂപത്തിൽ വരുന്നു 🥰🥰🥰🥰 (Seen 3) അരവിന്ദ് ബ്രോയുടെ ഫോൺ കാൾ നല്ലൊരു #വൈബോക്സി# പരിപാടിയുണ്ട് വാ എന്നു . കണ്ടെന്റ് ഇല്ലന്ന് വിഷമിച്ച കാർത്തിക്കിന് ഇന്ന് കണ്ടന്റിന്റെ പൊടിപൂരം🥰🥰 _ ശുഭം _
@dreamtravelbbvlogs33202 жыл бұрын
പൊളിച്ചു മച്ചാനേ... Dare To Dream.. ❤️❤️
@amjadroshan87422 жыл бұрын
ഇതൊക്കെ കാണുമ്പോൾ☺️ ശരിക്കും കരഞ്ഞു പോയി 😍👍❤️
@riyajose56212 жыл бұрын
Egallu enniku Oru pakka motivation annu Karthik ettaa vd nokki irikkuvayyirunnu samayam late ayyapo innu illee ennu vicharich but nokkiyappo dhaa nammade viedoo ...... Ende dreams achieve chaythittu Karthik chettane kannan theercha ayyum varumm katta fan Karthik chetttaaaa keep going Karthik chettaa
@shabbirmohammad80172 жыл бұрын
Sadarakkare swapnam kanan padipicha machaane ni poliyada moneee ...njn nattil varempo kanan varem ...😘😘😘😘🥰🥰🥰❤❤❤
@neflix91392 жыл бұрын
Finally he backs to Trivandrum🤩
@sindhumadhusindhumadhu62712 жыл бұрын
കാർത്തിക്ക് സൂര്യയെ നേരിട്ട് കാണണം എന്ന് ആഗ്രഹമുണ്ട്. എന്നെങ്കിലും കാണുമെന്ന് വിശ്വസിക്കുന്നു. by സിന്ധു മധു.
@sinan_muloor07_2 жыл бұрын
Daily medicine ❤️😍 D2D ❤️ She made us emotional🥲
@dileep_fan_boy2 жыл бұрын
Humble(അമ്പിളി)ഫാൻസ് ഉണ്ടോ 👇🏽
@rok_killadiff82942 жыл бұрын
Karthik surya fans likk adiii♥♥♥♥♥♥🤩
@remeldypopz3862 жыл бұрын
🔥😍 മച്ചാനെ 🤩Full on full power 🤩 ❤KACHAL bro ❤ 🥰🥰🥰
@jobytjose69512 жыл бұрын
Innu vlog illannu karuthi poya njn 😵💫 Pettannu oru notification hellooooo guyssss welcome back 🥳🥳🥳💥💥💥💥💥💥💥💥
@simibabu5682 жыл бұрын
Putting your talent to inspire and touch hearts of many people is a blessing you have .Keep up the spirits and your good work!!!!
@bijinbabu79442 жыл бұрын
Sandeep chettan 💖 poli ayi varunnu..
@vloggersalmu2 жыл бұрын
Karthik suriya fans ivide like chyukka ❤️
@saleejsalim45682 жыл бұрын
പൊറോട്ടയും മത്തികറിയും നൈസാണ് 😋
@appuafeefa2 жыл бұрын
ഓരോ ദിവസം കഴുന്നോറും കാർത്തിക് ചേട്ടൻ സർപ്രൈസ് ചെയ്തുകൊടിരികയാണ് 🥰