സ്നേഹവും സാന്ത്വനവുമായി മമ്മൂട്ടിയുമായുള്ള വളരെ രസകരമായ കൂടി കാഴ്ചകൾ | Mammootty | Kairali TV

  Рет қаралды 1,722,840

Kairali TV

Kairali TV

Күн бұрын

#kairalitv #kairalinews
സ്നേഹവും സാന്ത്വനവുമായി മമ്മൂട്ടി | Kairali TV
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZbin Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 2 800
@haibishmgm2232
@haibishmgm2232 4 жыл бұрын
സിംഹത്തിന്റെ ഗാംഭീര്യവും മാട പ്രാവിന്റെ ഹൃദയം...അതാണ് നമ്മുടെ സ്വന്തം മമ്മൂക്ക. ലൗ you ഇക്കാ ♥️♥️♥️
@nasarpv5813
@nasarpv5813 2 жыл бұрын
Or open
@Qwert-daws
@Qwert-daws 2 жыл бұрын
ιℓσνє.мαммιυккα
@Arifa-z8q
@Arifa-z8q 9 ай бұрын
😅 6​@@nasarpv5813
@kannan3577
@kannan3577 4 жыл бұрын
മനുഷ്യനെ കണ്ടിട്ടുണ്ടോ നിങ്ങള് , ഞാൻ കണ്ടിട്ടുണ്ട് എന്റെ മമ്മൂക്ക❣️
@rubinshibi
@rubinshibi 4 жыл бұрын
മമ്മുക്ക എപ്പോഴും നല്ല മനസ്സിന്റെ ഉടമയാ !മണിച്ചേട്ടനെ ഈ അവസരത്തിൽ ഓർമ വരുന്നു 😔😔
@srijith8317
@srijith8317 4 жыл бұрын
ഇതിൽ എത്ര പേര് ഇന്ന് ജീവിച്ചു ഇരുപ്പുണ്ട് എന്നു അറിയില. കണ്ടു കണ്ണുനിറഞ്ഞു കൈരളി ടിവിക്കും മമ്മൂക്ക ക്കും ഒരു വലിയ salute ❤️
@sakkeer73
@sakkeer73 2 жыл бұрын
ഒരു വർഷം മുൻപുള്ള വീഡിയോ ആണെന്ന് തോന്നുന്നു. പക്ഷേ എനിക്ക് ഇത് കാണാൻ ഭാഗ്യം ലഭിച്ചത് ഇന്നാണ്. എന്റെ സങ്കല്പത്തിലെ മമ്മുക്കെയേക്കാൾ ഒരുപാട് ഉയരത്തിലാണ് ഈ മനുഷ്യൻ. മറ്റുള്ളവരുടെ വേദനഅദ്ദേഹത്തിന്റെ ഉള്ളിൽ തട്ടുന്നത് നമുക്ക് കാണാൻ കഴിയുന്നുണ്ട്. Great മമ്മുക്ക God bless you
@mahe8182
@mahe8182 4 жыл бұрын
പാവങൾ..വയസ്സായപ്പൊ ആർക്കും വേണ്ട..സ്വത്ത്‌ മാത്രം മതി..മമ്മൂക്ക❤️❤️
@babuok3656
@babuok3656 4 жыл бұрын
ഇവരുടെയൊക്കെ പ്രാത്ഥന മാത്രം മതി അതാണ് മമ്മൂക്കയുടെ വിജയം All the best happy birthday 🎂🎉🎊🎁
@bijirpillai1229
@bijirpillai1229 4 жыл бұрын
മമ്മുക്ക അങ്ങേയോട് ആരാധന ആയിരുന്നു ഇതുവരെ, ഇതുകണ്ടപ്പോൾ സ്നേഹവും ബഹുമാനം കൂടി ഇക്കാ 🥰🥰👌
@joshijoshi8294
@joshijoshi8294 4 жыл бұрын
ഇതാണ് നമ്മുടെ മമ്മുക്ക ഈ നല്ല മനുഷ്യൻ എക്കാലവും ജീവിച്ചിരിക്കട്ടെ
@vishnuprasad.k2222
@vishnuprasad.k2222 4 жыл бұрын
പാവം മനുഷ്യൻ.... ഈശ്വരൻ അനുഗ്രഹിക്കട്ടെ.... 🤩🥰😍
@babujacob4324
@babujacob4324 4 жыл бұрын
അഭിനയമല്ല ഇത് ജീവിതം ... ഒരുപാട് സന്തോഷം മമ്മുക്കാ
@mdalimdy
@mdalimdy 4 жыл бұрын
മമ്മൂക്കയെ പോലെ മമ്മൂക്ക മാത്രം... ലവ് യൂ ഡിയർ മമ്മൂക്കാ... happy birthday
@shafeeqshafeeq3561
@shafeeqshafeeq3561 4 жыл бұрын
Poli man
@jazeelabudhabi9219
@jazeelabudhabi9219 4 жыл бұрын
Suresh gopi 1st 2nd mammutty 3rd mohanlal 4th jayaram 5th dileep 6th prithviraj 7th kunjako 8th mukesh 9th manoj k jahan 10th biju menon
@mdalimdy
@mdalimdy 4 жыл бұрын
@@jazeelabudhabi9219 തൂക്കം നോക്കിയാണോ ലിസ്റ്റ് ഇട്ടത് !?
@faisucc3369
@faisucc3369 4 жыл бұрын
ഇക്കാ love you
@nihadali5845
@nihadali5845 4 жыл бұрын
@@mdalimdy 🤣
@niyasbba
@niyasbba 4 жыл бұрын
കുറെ നാളുകൾക്ക് ശേഷം യൂട്യൂബിൽ skip ചെയ്യാതെ ഒരു വീഡിയോ കണ്ടു....കൈരളിക്ക് നന്ദി. ഒരഭിനേതാവിനെന്നല്ല ഏത് മേഖലയിലുള്ള ആൾക്കും റോൾ മോഡലാക്കാം ഇങ്ങേരെ...മമ്മുക്ക
@lailat6559
@lailat6559 3 жыл бұрын
Orupadnanmamansanikk
@lailat6559
@lailat6559 3 жыл бұрын
👌
@xzy1155
@xzy1155 3 жыл бұрын
ആരും ഇല്ല എന്ന് തോന്നുന്ന ഇങ്ങനെയുള്ളവർക്ക് മമ്മൂക്കയെപ്പോലുള്ളവരോടൊക്കെ സംസാരിക്കുമ്പോൾ കിട്ടുന്ന സന്തോഷം വളരെ വലുതാണ് ❤️ അവരോട് ഒരു ജാഡയും ഇല്ലാതെ ഇത്രയും അടുത്ത് പെരുമാറുന്ന മമ്മൂക്കയ്ക്ക് ഒരായിരം നന്മകൾ 😘😘😍 മനസ്സിൽ നന്മയുള്ളവർക്ക് മാത്രേ ഇങ്ങനെയൊക്കെ സാധിക്കൂ🙏🙏
@nikhiljose2877
@nikhiljose2877 2 жыл бұрын
ഇത്രയും തിരക്കിലും സമയം കണ്ടെത്തി 🥰🥰, ഓരോ സാധാരണ ക്കാർ പോലും ഇതിലും തിരക്കിലാണ്
@youme374
@youme374 4 жыл бұрын
അഹങ്കാരിയുടെ ചെയ്തികൾ എന്ന് വേണം പറയാൻ ഹോ ഈ മനുഷ്യനെ ആണല്ലോ അഹങ്കാരി എന്നും ജാട എന്നും പറഞ്ഞ് കുറെ ആളുകൾ പരിഹസിക്കുന്നത് മമ്മൂക്കാ ഇങ്ങള് ഉയിരാണ് 😍👌
@Shihabnilambur35
@Shihabnilambur35 4 жыл бұрын
കുറേ കാലം ഞാനും പറഞ്ഞിരുന്നു അതൊക്കെ......😔😔😔
@QALB-143
@QALB-143 4 жыл бұрын
ചോറ് വിളമ്പുന്നതിൽ മാത്രമല്ല അതിൽ നിന്നും ഒരുരുള കഴിക്കുമ്പോളാണ് ഒരു കർമം പൂർത്തിയാകുന്നത് എന്ന് നമ്മുടെ മമ്മൂക്കക്ക് അറിയാം ..... അതാണ് സന്മനസ്സ്... 💖 l love u ikka
@aswanthh461
@aswanthh461 4 жыл бұрын
Athaan ikka...
@bangtangirl9072
@bangtangirl9072 4 жыл бұрын
നമ്മൾ മലയാളികൾക്ക് കിട്ടിയ പുണ്യംആണ് ഇക്ക
@ummernh140
@ummernh140 4 жыл бұрын
for
@the-7th-days
@the-7th-days 4 жыл бұрын
ഇവരോട് ഇങ്ങനെ എല്ലാം പെരുമാറാൻ ഒരു നല്ല വ്യക്തിത്വത്തിന് മാത്രമേ സാധിക്കു നിങ്ങൾ മെഗാസ്റ്റാറാണ് ഏത് രീതിയിലും 'മമ്മുക്ക ഇഷ്ടം
@anishkj3866
@anishkj3866 4 жыл бұрын
ദശമൂലം ദാമു ഇല്ലാത്ത ഒരു കമന്‍റ് ബോക്സ് കാണാന്‍ പറ്റുമോ..
@fathimathsafira6759
@fathimathsafira6759 4 жыл бұрын
@@anishkj3866 illa😁
@kullamname
@kullamname 4 жыл бұрын
Pooda poora
@afsaldq5098
@afsaldq5098 4 жыл бұрын
@@kullamname ayishhh nine pole ulla oolakal evide poyenn thappuvayirunn. Korchoode theri poratte mutheww
@kullamname
@kullamname 4 жыл бұрын
@@the-7th-days pooda patty maira dasamolan kunnan
@arundev1
@arundev1 4 жыл бұрын
മാമൂട്ടി ഒരു പച്ചയായ മനുഷ്യനാണ്.. നമ്മൾ അനുകരിക്കേണ്ടത് അദ്ദേഹത്തിന്റെ മനസ്സിന്റെ നിഷ്കളങ്കമായ സ്നേഹത്തെയാണ്
@jerinjacob9502
@jerinjacob9502 3 жыл бұрын
മാനസികമായി വളരെ വിഷമിച്ചു നിൽക്കുമാളാണ് ഈ video കാണുന്നത് .. ശരിക്കും എന്നെ Positive ഉണർവു നൽകിയ വീഡിയോ ... മമ്മുക്കയ്ക്കും , മമ്മൂക്കയേ പോലെയുള്ളവർക്കു നല്ലതു വരട്ടേ..
@salman.k8204
@salman.k8204 4 жыл бұрын
സിനിമയിൽ അസാമാന്യമായി അഭിനയിക്കുന്ന ജീവിതത്തിൽ അഭിനയിക്കാൻ മനപ്പൂർവ്വം മറഞ്ഞുപോയ മനുഷ്യൻ.. മമ്മൂക്ക. ജനദിനാശംകൾ മമ്മൂക്ക.
@dijokbiju5797
@dijokbiju5797 4 жыл бұрын
എന്നെ ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച വ്യക്തികളിൽ ഒരാൾ .മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം മമ്മൂക്കയ്ക്ക് ജന്മദിന ആശംസകൾ
@georgerobert8487
@georgerobert8487 3 жыл бұрын
നമിച്ചിരിക്കുന്നു മമ്മുക്ക 🙏
@mohdbaiju282
@mohdbaiju282 4 жыл бұрын
മമ്മുക്ക നിങ്ങളുടെ നന്മയും കാരുണ്യവും നിറഞ്ഞ ആ മനസ്സ് തന്നെയാണ് മമ്മുക്കാനെ എന്നും എപ്പോഴും ചെറൂപ്പമായി നിലനിർത്തുന്നത് ....ദീർഘായുസ്സ് നേരുന്നു ...❤️💕😍
@sindhucoffeeday6953
@sindhucoffeeday6953 3 жыл бұрын
❤️❤️❤️❤️❤️❤️
@arabikunhi7886
@arabikunhi7886 2 жыл бұрын
Thank u mamuka nale manusarahuga ur charity work great I am from mangalore I love mamuty
@rijovarghese5828
@rijovarghese5828 4 жыл бұрын
നമ്മൾ ലാലേട്ടൻ ആരാധകൻ ആണ്.. മനുഷ്യത്വം കണ്ടാൽ മ്മള് ഇക്കാകും അടിക്കും സല്യൂട്ട്.. സല്യൂട്ട് ഇച്ചക്ക..
@chandusurendran9001
@chandusurendran9001 3 жыл бұрын
മമ്മൂക്ക... നിങ്ങളാണ് യഥാർത്ഥത്തിൽ മനുഷ്യൻ എങ്ങനെയാ നിങ്ങളുടെ ആരാധകൻ ആകാതിരിക്കുന്നത്
@bijuv.c4389
@bijuv.c4389 4 жыл бұрын
Congratulations. നല്ല വ്യക്തിത്വത്തിൻ്റെ ഉടമയാണ് നമ്മുടെ മമ്മുക്ക. God bless you all.
@sebinthomas3225
@sebinthomas3225 4 жыл бұрын
പ്രിയപ്പെട്ട മമ്മൂക്ക.. നിങ്ങളിലെ നടനെ ഒരുപാട് ഒരുപാട് ഇഷ്ടമാണ്. അതിനേക്കാൾ ഇഷ്ടമാണ് മമ്മൂട്ടി എന്ന മനുഷ്യനെ. എല്ലാവിധ ദൈവാനുഗ്രഹവും താങ്കൾക്കും താങ്കളുടെ കുടുംബത്തിനും ഉണ്ടാകട്ടെ.
@Akhiltvla
@Akhiltvla 4 жыл бұрын
മമ്മൂക്കയുടെ ബിഗ് ഫാനാണ് ഞാനും എന്റെ ഫാമിലിയും ഒരു നടൻ എന്നതിനെക്കാട്ടി അദ്ദേഹം സമൂഹത്തിൽ ഒരു പാട് നന്മകൾ ചെയ്തിട്ടുണ്ട് ഇപ്പഴും ചെയ്യുന്നു വളർന്നു വരുന്ന തലമുറയ്ക്ക് അദ്ദേഹം മാതൃക ആണ് അദ്ദേഹത്തിന്റെ വളരെ വിനയത്തോടെയുള്ള പെരുമാറ്റം ഒരുപാടിഷ്ടം ആണ് ഒരു പാട് വർഷം ജീവിക്കാൻ ഭഗവാൻ അദ്ദേഹത്തിന് ആയുർ ആരോഗ്യ സൗഖ്യം നൽകട്ടെ 🙏🙏😍😍⭐⭐🎂😍🎊🎉❤️❤️❤️
@josminjoseph7542
@josminjoseph7542 3 жыл бұрын
വലിയ ഇലയിൽ മനസും ഹൃദയവും നിറഞ്ഞു തുളുമ്പുന്ന സ്നേഹ സദ്യ 🙏
@majeedup8981
@majeedup8981 4 жыл бұрын
നല്ല മനസ് ഉള്ളവർക്കെ ഇതു പോലുള്ള നന്മകൾ ചെയ്യൻ ക ഴി യു ദീർഘയുസ് നൽക്ട്ടെ
@joicejoy3970
@joicejoy3970 4 жыл бұрын
ശെരിക്കും ഇപ്പോഴാണ് നിങ്ങളോട് ഇഷ്ടം കൂടിയത് mammookka... ഒരു celebrities പോലും ഇങ്ങനെ കരുതലോടെ അവരിലൊരാളായി samsarichu kanditilla...no words to say.. love u man....may God bless you more and more...
@beenaabraham2243
@beenaabraham2243 3 жыл бұрын
Amen
@kannangm8150
@kannangm8150 4 жыл бұрын
സന്തോഷവും സങ്കടവും കൊണ്ട് കണ്ണ് നിറഞ്ഞു 😊😢 പിറന്നാൾ ആശംസകൾ #mammookka
@bijeeshbalankl536
@bijeeshbalankl536 4 жыл бұрын
ഇ മനുഷ്യന്റെ ആരാധകൻ ആയതിൽ അഭിമാനികാം
@faize5042
@faize5042 4 жыл бұрын
👍
@libin_kuzhinjalikunnel
@libin_kuzhinjalikunnel 4 жыл бұрын
Yes
@varaparambilhamsa8051
@varaparambilhamsa8051 3 жыл бұрын
Big and broad mind,God bless u.
@kirandas_kiru1805
@kirandas_kiru1805 3 жыл бұрын
100%
@raziyan7596
@raziyan7596 2 жыл бұрын
കുറച്ച്‌ അഹങ്കാരം ആവശ്യമാണ് എല്ലാവര്‍ക്കും. Allel തലയിൽ ചവിട്ടി താഴ്ത്തും.... ഇതേ mammukkayum ചെയ്യുന്നുള്ളൂ... പച്ചയായ മനുഷ്യന്‍. Dheerghayuss തരട്ടെ nathan.
@muraliedaras3352
@muraliedaras3352 Жыл бұрын
മമ്മുട്ടിയുടെ ഓരേ വിഡിയോ കാണുമ്പോൾ മമ്മുട്ടിയോട് ഇഷ്ടവും ബഹുമാനവും കുടി വരുന്നു മമ്മുക്ക വല്ലാത്ത ഒരു മനുഷ്യൻ തന്നെ ആണ്❤❤❤❤❤❤
@MM-se7di
@MM-se7di 4 жыл бұрын
അവര്‍ക്ക് കുറച് സന്തോഷം കൊടുക്കാൻ നിങ്ങള്‍ക്ക് കഴിഞ്ഞു thank you മമ്മുക്ക
@premdath6537
@premdath6537 4 жыл бұрын
മഹാനായ നടൻ മാത്രമല്ല. മഹാനായ മനുഷ്യനും നന്ദി മമ്മൂക്ക
@alex.p.george3335
@alex.p.george3335 4 жыл бұрын
❤️❤️❤️ പച്ച മനുഷ്യൻ അമിതമായ സെൻറ്റി പ്രകടനങ്ങളില്ലാതെ അവരുടെ മുഖത്ത് ചിരി പടർത്തി
@dhanyaknarayanan7192
@dhanyaknarayanan7192 3 жыл бұрын
Yes
@maryjohnbritto4455
@maryjohnbritto4455 2 жыл бұрын
Riyal... Mammuka.. Supper... Man..... God.bless.you.ekka.... 💯💯💯💯🙏🙏🙏💕💕💕💕💕💕😁😁😁❤❤❤❤❤❤❤❤❤❤❤❤❤❤athera.. Azhuthiyalum. Mathiyavilla.....
@സല്ലുഭായ്-ള6ട
@സല്ലുഭായ്-ള6ട 4 жыл бұрын
ആപാവങ്ങൾക് മമ്മൂക്ക ചോർ വിളമ്പിയപ്പോൾ അവരുടെ മനസ്സു നിറഞ്ഞു കാണും )ചോറിന് വേവിച്ചിരി കുറവാണ്😁😁😁 )മമ്മൂക്ക നിങ്ങൾ മുത്താണ് 😍😍😍😍
@bangtangirl9072
@bangtangirl9072 4 жыл бұрын
മുത്ത്അല്ല സ്വത്തു 😋😝
@razaqali3114
@razaqali3114 4 жыл бұрын
He is exact Legend.... Exact Human വ്യക്തി വിദ്വേഷത്തിൻ്റെ പേരിൽ മമ്മൂക്കയ എന്തൊക്കെ പറഞ്ഞ് പരത്തിയവർ ഉണ്ട്..... ഈ നല്ല മനുഷ്യനെ അനാവശ്യമായി തേജോവധം ചെയ്ത എത്ര മാധ്യമങ്ങൾ....... എത്ര മാന്യരെന്ന് വിശ്വസിക്കുന്ന വ്യക്തികൾ...... അവരെല്ലാം കാപട്യത്തിൻ്റെ കാലാണൻമാർ...... 💕💕💕 മമ്മൂക്കയോട് ഒത്തിരി ഇഷ്ടം.... ഒത്തിരി ഒത്തിരി ഇഷ്ടം....💕 💕 💕
@kdp1997
@kdp1997 3 жыл бұрын
ആ ചോറ് വിളമ്പുണ സീന് എന്റെ കണ്ണ് നിറച്ചു 😰😥😍
@shandasamuel621
@shandasamuel621 4 жыл бұрын
മമ്മുക്ക supet, ഒത്തിരി ഇഷ്ട്ടം നല്ല ഒരു മനസിന്റെ ഉടമ. ഇത് കാണുന്പോൾ സന്തോഷം തോന്നുന്നു.
@sijajyothi5686
@sijajyothi5686 4 жыл бұрын
ആരും കാണാത്തതല്ലാലോ?കുറച്ച് വർഷങ്ങൾക്ക് മുൻപ്TV യിൽ.കണ്ടതാണ്. അന്ന്ഇത് കണ്ടു.മമ്മൂക്കയോട് ഒരുപാട് ബഹുമാനം തോന്നി😍😍😍😍😍😍😍
@alan-tq9nc
@alan-tq9nc 4 жыл бұрын
During 2007 Onam
@jasrayu6113
@jasrayu6113 4 жыл бұрын
Yes
@kullamname
@kullamname 4 жыл бұрын
Mammokka jihadi aan sudapi aan muhallaal venam adipuli aavum sudapikal Venda keralathil
@kullamname
@kullamname 4 жыл бұрын
Sudapi aan Chechi mammukka jihadi theevaravadiyan
@shabeehkunimmal
@shabeehkunimmal 4 жыл бұрын
@@kullamname കുരു പൊട്ടിയല്ലേ
@johnjoseph2460
@johnjoseph2460 4 жыл бұрын
മമ്മൂക്ക തനി ഇച്ചായൻ ലുക്ക്‌ അടിപൊളി 👍👌
@johnjoseph4550
@johnjoseph4550 4 жыл бұрын
Mr John joseph
@johnjoseph2460
@johnjoseph2460 4 жыл бұрын
@@johnjoseph4550 ithu kollallo same name 😄
@salimsallu2824
@salimsallu2824 4 жыл бұрын
mammuka love u keralattinde raajav
@chilluskitchenmalayalam2065
@chilluskitchenmalayalam2065 4 жыл бұрын
എല്ലാരും ഉണ്ട് എനിക്ക് ആരുമില്ല എന്ന് കേൾക്കുമ്പോൾ വല്ലാത്തൊരു വേദന ഇതൊക്കെ കാണുമ്പോൾ മനസ്സ് നിറയും എന്നാലും ഉള്ളതുകൊണ്ട് സ്നേഹിച്ച കഴിയുക
@NOUSHADPMnpm
@NOUSHADPMnpm 4 жыл бұрын
ഇത് കാണുന്ന പ്രിയപ്പെട്ടവരെ , നാം ആരോഗ്യത്തോടെ ഉള്ളപ്പോൾ ഒരിക്കലും നമ്മുടെ മാതാപിതാക്കളെയോ നമുക്ക് വേണ്ടപ്പെട്ടവരെയോ ഈ അവസ്ഥയിലേക്ക് വിട്ടു കൊടുക്കില്ലെന്ന് ശപഥം ചെയ്യാം . മമ്മൂക്ക പെരുത്തിഷ്ടം 💕💕💕
@kdp1997
@kdp1997 3 жыл бұрын
ശരി നമുക്കു തന്നെ ഈ ഗതി വന്നാൽ അപ്പോൾ എന്തു ചെയ്യും
@sreekumariammas6632
@sreekumariammas6632 Жыл бұрын
വരില്ല മനസ്സില് നന്മയും സ്നേഹവും ദയയും നിറച്ച് ദൈവത്തെ ഓരത്താ മതി. Am the best example.
@shanojbigottie8254
@shanojbigottie8254 4 жыл бұрын
പച്ചയായ മനുഷ്യൻ... ചോറ് വിളമ്പുന്ന സീൻ.. ഒരു രക്ഷയുമില്ല.... കണ്ണ് നിറഞ്ഞു പോയി.....
@kunjimuhammed7801
@kunjimuhammed7801 3 жыл бұрын
Supar. Allhu. Barkat. Nalkatte. Ameenyarab
@shahanashanu4619
@shahanashanu4619 3 жыл бұрын
@@kunjimuhammed7801 gf സ്മാർട്ട്
@simonphilip8018
@simonphilip8018 3 жыл бұрын
Mk
@salmathrinu428
@salmathrinu428 2 жыл бұрын
സത്യം 👍🏻
@TSM346
@TSM346 Жыл бұрын
👍👍മമ്മൂക്ക 🥰
@subashcharuvil3490
@subashcharuvil3490 4 жыл бұрын
ഇതാണ് ഒരുകണക്കിന് സന്തോഷം.. വീട്ടിൽ കിടന്നു ദുരിതം അനുഭവിക്കുന്നതിലും നല്ലത് ഇങ്ങനെ അവസാന ജീവിതം അവരു സന്തോഷത്തോടെ ജീവിക്കട്ടെ.... മമ്മൂക്ക congrts
@sas143sudheer
@sas143sudheer 4 жыл бұрын
ഇജ്ജാതി മനുഷ്യൻ 🤔നിങ്ങളെപ്പോലെ നിങ്ങൾ മാത്രമേ ഉള്ളൂ മമ്മൂക്ക ലക്ഷത്തിൽ ഒന്നേ കാണൂ ഇത് പോലെ ഒരു ഐറ്റം✌️
@lujainn9402
@lujainn9402 4 жыл бұрын
Koodiyil onn 🤗
@yes1505
@yes1505 4 жыл бұрын
Mammookakku pakaram mammooka mathram
@aleyammathomas6424
@aleyammathomas6424 3 жыл бұрын
G,@@lujainn9402 to
@bashirba9162
@bashirba9162 2 жыл бұрын
കരഞ്ഞു കൊണ്ടല്ലാതെ ഈ വീഡിയോ കാണാൻ പറ്റില്ല... Love you മമ്മൂക്ക 😘😘😘😘
@arunmanoharan7917
@arunmanoharan7917 2 ай бұрын
ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത അഹങ്കാരി 🥰🥰 ന്റെ മമ്മൂക്ക ❤️❤️❤️
@sanjaywilfred6572
@sanjaywilfred6572 4 жыл бұрын
I am from Karnataka, I love mommoty and his charity for old people..
@bashirba9162
@bashirba9162 2 жыл бұрын
Thank you bro
@samskarikakeralam3418
@samskarikakeralam3418 4 жыл бұрын
അസാധാരണനായ മനുഷ്യൻ, അപർവ്വങ്ങളിൽ അപൂർവമായ അഭിനേതാവ് , സാധാരക്കാരിൽ സാധാരണക്കാരനായ കുറുമ്പൻ മമ്മൂട്ടി യൂ ആർ ഗ്രേറ്റ് മാൻ !
@muneerkmd5827
@muneerkmd5827 4 жыл бұрын
ചെയ്ത എല്ലാ നന്മകൾക്കും അദ്ദേഹത്തിന് അർഹമായ ഗുണം കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു
@shukkurpareeth4525
@shukkurpareeth4525 4 жыл бұрын
ഈ കമന്റ്‌ ചെയ്യുന്നവരും ഒരുപാട് നന്മയുള്ളവർ
@muneerkmd5827
@muneerkmd5827 4 жыл бұрын
@@shukkurpareeth4525 മനസിലായില്ല
@Sajooo-mq2ho4gf4f
@Sajooo-mq2ho4gf4f 4 жыл бұрын
ചോറിന് വേവ് കുറവായാണ് ഒറ്റ നോട്ടടത്തിൽ മമ്മുക്ക പറഞ്ഞു ഇത്രയും സിമ്പിൾയാണ് എന്റെ മമ്മുക്ക ♥️
@PRADEEPCK-ht4ge
@PRADEEPCK-ht4ge 3 жыл бұрын
മമ്മൂക്കയുടെ മനസ്സ് സ്വർണ്ണത്തേക്കാൾ തിളക്കമുള്ളതാണ് 😍🌹🙏
@akshayjithts6093
@akshayjithts6093 4 жыл бұрын
എന്നാ ഒരു മനുഷ്യനാണ് നിങ്ങള് മമ്മൂക്ക ....Proud to be an Ikka fan😍😘
@nidhivlogs3858
@nidhivlogs3858 4 жыл бұрын
മമ്മൂക്കഫാൻ ആയിരുന്നു. ഇപ്പൊ ആ ഇഷ്ടം ഒത്തിരി സ്നേഹം ആയി മാറി. ആരുമില്ലാത്തവർക്ക്‌ സദ്യ വിളമ്പി കൊടുക്കുന്ന മമ്മൂക്കയെ കണ്ടപ്പോ. മമ്മൂക്കക്ക് ഇനിയും ഇങ്ങനെ ചെയ്യാൻ മനസ് ഈശ്വരൻ തരട്ടെ.
@memorylane7877
@memorylane7877 4 жыл бұрын
06:58 ചെമ്പിൽ ഉള്ളതാണെന്ന് പറയുമ്പോൾ ഉള്ള ആ ആവേശവും സ്നേഹവും നോക്കിക്കേ. ❤ എന്റെ മമ്മൂക്ക ❤
@ashokanashokantb1662
@ashokanashokantb1662 3 жыл бұрын
മമ്മുക്കാ നിങ്ങൾ ഒരു നല്ല മനസ്സിന്റെ ഉടമയാണ്, മറ്റുള്ളവർക് നന്മ ചെയ്യുന്ന മമ്മുക്കാ നിങ്ങൾ നന്നായി ഇരിക്കട്ടെ, എന്നും പ്രാർത്ഥനയുണ്ടവും
@prasanthgmuttath8384
@prasanthgmuttath8384 4 жыл бұрын
Ente പൊന്ന് ഇക്കാ ഉമ്മ ❤️♥️♥️സത്യം പറയട്ടെ കരഞ്ഞു പോയി. ഇക്കയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏 ഇതൊക്കെ ഡിസ്‌ലൈക് അടിച്ചവരെ സമ്മതിക്കണം
@thecompleteentertainment5113
@thecompleteentertainment5113 4 жыл бұрын
ഇത് കണ്ടപ്പോൾ കൂടുതൽ മമ്മൂക്കയോട് ഇഷ്ടം തോന്നി ബഹുമാനം തോന്നി Big salute Mammookka ദൈവം അനുഗ്രഹിക്കട്ടെ
@rahulbabu475
@rahulbabu475 4 жыл бұрын
മലയാളികളുടെ സ്വന്തം വല്യേട്ടൻ മമ്മൂട്ടി, ഒരു പാട് നന്മയുള്ള മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ 👍👍ഇങ്ങനെ ആവണം നടന്മാർ
@dontom2395
@dontom2395 4 жыл бұрын
The great man
@shamsudheenmt1875
@shamsudheenmt1875 4 жыл бұрын
879 minutes to
@athulmohan85
@athulmohan85 4 жыл бұрын
ഇക്കാക്ക സ്ക്രീൻ അല്ലാതെ വേറെ എവിടെയും അഭിനേയിക്കേണ്ട വന്നാട്ടില്ല അദേഹത്തിന് അറിയുന്നവർക് അറിയാം ❤️ നല്ല മനസിന്റെ ഉടമ ഇദേഹത്തിനെ ആരാധകൻ എന്നത് കൊണ്ട് മാത്രം അഹങ്കാരികം എനിക്കും😍
@natesasarmagopalakrishnan912
@natesasarmagopalakrishnan912 4 жыл бұрын
സൂപ്പർ വീഡിയോ ! മമ്മൂക്കയുടെ ആരും കാണാത്ത ഒരു മുഖം ! കൊള്ളാം വളരെ വളരെ നന്നായിട്ടുണ്ട് മമ്മൂക്കാ ! ദൈവം അനുഗ്രഹിക്കട്ടെ ॥ താങ്കളെയും കുടുംബത്തെയും !
@sanojpathanapuram4722
@sanojpathanapuram4722 4 жыл бұрын
Mummoty is the no1 actor in the world,I never never seen such a genuine handsome perfect ,style ,action actor in the world,mostly iam seeing momutty film only.when momuty stop acting film I also stood watching film.he is proud of all malayalam people
@MOSTVBYSWAFVAN
@MOSTVBYSWAFVAN 4 жыл бұрын
6:00 "ചൊറിന് വേവ് കുറവാണല്ലേ!"എജ്ജാതി മനുഷ്യൻ...♥️😍😊
@jencymathews6447
@jencymathews6447 4 жыл бұрын
Prayamayavarkku vekatha chorano kodukkunnathu, athilendha thettu?
@rijojoseph6606
@rijojoseph6606 4 жыл бұрын
🥰😍🙏
@vijayalakshmim197
@vijayalakshmim197 4 жыл бұрын
@Tech Travel With LOK11
@sunilkgeorge
@sunilkgeorge 4 жыл бұрын
Great 🙏
@sabirabegum5601
@sabirabegum5601 3 жыл бұрын
@LOKRULZ kne. 88333%
@santhoshkumarcreatechannel3449
@santhoshkumarcreatechannel3449 4 жыл бұрын
എന്തോ മനസ്സ് നിറഞ്ഞു ഇക്കാ ഒരു പാട് ഇഷ്ടം
@nihasnajeer365
@nihasnajeer365 4 жыл бұрын
ഞാൻ തുടക്കം മുതൽ ഒരുപാട് കരഞ്ഞു ഇത് കണ്ടു....... ഓരോ ആളുകളുടെ അടുത്ത് ചെല്ലുമ്പോളും മമ്മൂക്കയും ഉള്ളിൽ കരയുന്നുണ്ട് മമ്മൂക്കയും മനസ്സിൽ ഒരുപാട് കരയുന്നുണ്ട്.........
@Innocente979
@Innocente979 4 жыл бұрын
Enikum sharikkum Karachil vannu😪😪
@anwerkadirur452
@anwerkadirur452 4 жыл бұрын
Correct
@SPIDERMANYT1
@SPIDERMANYT1 4 жыл бұрын
Correct 👍😍😍😪
@sajithanisar1647
@sajithanisar1647 4 жыл бұрын
True
@haroonmuhammed6762
@haroonmuhammed6762 4 жыл бұрын
Enikk umm 😢😔
@remaniremani5509
@remaniremani5509 4 жыл бұрын
സൂപ്പർ ഇക്കാ കണ്ണും മനസ്സും നിറഞ്ഞു 💜💜💜
@sheebasreelal2341
@sheebasreelal2341 4 жыл бұрын
മമ്മൂക്കാ താങ്കളോട് ഉള്ള സ്നേഹവും ബഹുമാനവും കൂടി ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ
@rijasmuhammed5639
@rijasmuhammed5639 4 жыл бұрын
" ചോറിനു വേവ് കുറവാണല്ലോ ഹേ !? " പറയാനുള്ളത് ഇക്കാ എവിടേം തുറന്നങ് പറയും അതാണ് മ്മടെ ചെക്കൻ ♥️♥️
@rijasmuhammed5639
@rijasmuhammed5639 4 жыл бұрын
@@Sigma123-16n അതാണ് ഹരിഹരൻ പറഞ്ഞത് മമ്മൂട്ടിയുടെ അകത്ത് വേറൊരു മമ്മുട്ടിയില്ല ♥️
@AkshayKumar-ed7oy
@AkshayKumar-ed7oy 4 жыл бұрын
Mammukka super
@AkshayKumar-ed7oy
@AkshayKumar-ed7oy 4 жыл бұрын
Mammukka super
@francissham872
@francissham872 4 жыл бұрын
Athum nammude mammookka 3 vettam paranju
@muhalarkoyathangal691
@muhalarkoyathangal691 3 жыл бұрын
2. പ്രാവശ്യം മാ ണ് പറഞ്ഞത് ചോറിന്റെ കാര്യം ദൈവം ആരോഗ്യം മുള്ള ദീർഗയുസ്സ് നൽകട്ടെ
@AtoZ76411
@AtoZ76411 4 жыл бұрын
വിളിച്ചോളൂ അഹങ്കാരി ജാഡക്കാരൻ എന്ന്..... ഇതാണ് അഹങ്കാരം എങ്കിൽ. വിളിച്ചോളൂ...
@mujeebrahman8589
@mujeebrahman8589 4 жыл бұрын
Pachayaya mammukka
@MLxHUNTER555
@MLxHUNTER555 4 жыл бұрын
💌
@beenaabraham2243
@beenaabraham2243 3 жыл бұрын
💞
@majeediqbalmajeed
@majeediqbalmajeed 3 жыл бұрын
Good
@rameeskhan8186
@rameeskhan8186 4 жыл бұрын
മുഖത്തു നോക്കി ഉള്ളത് ഉള്ളത് പോലെ പറയും. അതിനുദാഹരണമാണ് ചോറിന് വേവ് കുറവാണെന്നു paranjath. അതാണ് നമ്മുടെ മമ്മൂസ് 😘😘😘😘
@AB-qq9fu
@AB-qq9fu 4 жыл бұрын
ഒരു താരം ഒരിക്കലും പറയില്ല ഇങ്ങനെ... ഒരു പച്ച ആയ മനുഷ്യനു മാത്രമേ അതിന് കഴിയൂ
@rameeskhan8186
@rameeskhan8186 4 жыл бұрын
@@AB-qq9fu correct
@Shivdas-nl5pk
@Shivdas-nl5pk 4 жыл бұрын
Absolutely correct !! Genuine person..jaadayanennu thonnum , paksheyilla , pachayaya manushyan
@harisharis1217
@harisharis1217 4 жыл бұрын
അത് ശെരിയാണ്
@niyamyankee9555
@niyamyankee9555 4 жыл бұрын
@@Shivdas-nl5pk 7
@ZubaidaSk-p4w
@ZubaidaSk-p4w 4 ай бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് മമ്മുക്കയെ കാണാൻ ഒരു പാട് ആഗ്രഹമുണ്ട് എന്നെങ്കിലും കനായിരിക്കും ല്ലേ ❤️💜❤️
@dhanyaknarayanan7192
@dhanyaknarayanan7192 3 жыл бұрын
His mannerism, gesture ,talk everything shows how genuine he is..! Love you mammookka ❤
@ab4ueditz440
@ab4ueditz440 4 жыл бұрын
Njan oru katta ettan fan ane ബട്ട്‌ ഇത് കണ്ട് എന്റെ കണ്ണ് നറഞ്ഞു പോയി........... Luv U Ikka Luv Suresh Etta, Mammookka, Lalettaa Proud To Be A Malayaliiii
@loveandloveonly9393
@loveandloveonly9393 3 жыл бұрын
സത്യം... എത്ര എതിർപ്പുണ്ടെങ്കിലും വെറുപ്പുണ്ടെങ്കിലും... അടുത്തറിയുന്തോറും..വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം.. ഒരുപാടിഷ്ടവും ആരാധനയും തോന്നുന്ന വ്യക്തിത്വവും സൗന്ദര്യവും... അത്താണ് മമ്മൂക്ക.. 🌹🌹❤❤❤❤❤ Love u mammookka 🌹❤👍❤
@joscythomas1458
@joscythomas1458 3 жыл бұрын
Super Praikkara Appa
@joscythomas1458
@joscythomas1458 3 жыл бұрын
Thakarthu
@joscythomas1458
@joscythomas1458 3 жыл бұрын
Nalla Manasse
@ManuManu-up5gw
@ManuManu-up5gw 3 жыл бұрын
@@loveandloveonly9393 എന്തിന് വെറുക്കാൻ 🙄
@arunkpkp1
@arunkpkp1 4 жыл бұрын
Innu muthal njan mammootty fan ❤️
@babereni
@babereni 4 жыл бұрын
Mammootty pande genuine aan athaa jaadaya ahangaram aannokke pettenn thonnunnath. Pinne athikam branding cheyyaarilla .
@shammumuthu2341
@shammumuthu2341 4 жыл бұрын
Ithrem kaalam എവിടായിരുന്നു 🤩
@lailat6559
@lailat6559 3 жыл бұрын
👌
@beenaabraham2243
@beenaabraham2243 3 жыл бұрын
Since 1985
@omanajoseph1130
@omanajoseph1130 2 жыл бұрын
Mon , .ammoo ... mon illenkil cenema illa Monte ( Valsallyam ) enna cenema manusier ulla kalatholam marakilla ellam eduth parayanullathe ullu monte apadanangale varnikan vakkukal illa
@chandhugokul1594
@chandhugokul1594 4 жыл бұрын
ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത പച്ചയായ മനുഷ്യൻ ❣️❣️മമ്മൂക്ക 😘😘
@AbdulSalam-ic2ss
@AbdulSalam-ic2ss 2 жыл бұрын
സ്നേഹമുള്ള സിംഹം വാത്സല്യനിധി പറയാൻ വാക്കുകളില്ല മമ്മൂക്ക ഈ കാരുണ്യ തലോടൽ കാണുമ്പോൾ 🌹🌹🙏🙏🙏🙏🙏🥱
@akhilp.s3555
@akhilp.s3555 4 жыл бұрын
മമ്മൂക്കയോട് ഒരുപാട് സ്നേഹമുള്ള ലാലേട്ട൯ ആരാധക൯....
@irenejosephm4815
@irenejosephm4815 3 жыл бұрын
മമ്മൂക്കാ താങ്കൾ മാസ്മരണ മാസാ
@SKR-uh1oz
@SKR-uh1oz 4 жыл бұрын
സുഖ വിവരങ്ങൾ അന്വേഷിക്കുന്നുണ്ടെങ്കിലും പ്രിയ മമ്മുക്ക അങ്ങയുടെ മുഖത്തു ഒരു വിഷമം നിഴലിച്ചു കാണുന്നു.. #സഹജീവി സ്നേഹികൾക്കെ ആ വികാരം ഉണ്ടാവു.. സല്യൂട്ട് മമ്മുക്ക.. അവര്ക് എന്ത് സന്തോഷം ആയിട്ടുണ്ടാവും ♥️♥️♥️
@skumar9161
@skumar9161 4 жыл бұрын
എനിക്ക് ഇപ്പോൾ 51 വയസ്സ് പണ്ടും ഇപ്പോഴും എപ്പോഴും ഇഷ്ടപ്പെട്ട ഒരേ ഒരു നടൻ മമ്മുക്ക
@nishad4x480
@nishad4x480 4 жыл бұрын
എന്ത്കൊണ്ട് മമ്മൂക്ക fan ആയി എന്നുള്ളതിന്റെ എന്റെ ഉത്തരം ആണ് ഈ വീഡിയോ പച്ച മനുഷ്യൻ
@MLxHUNTER555
@MLxHUNTER555 4 жыл бұрын
❤❤❤❤❤💌🤘🏻
@thomasthomas1171
@thomasthomas1171 3 жыл бұрын
Correct
@beenaabraham2243
@beenaabraham2243 3 жыл бұрын
Exactly
@asnaasna3579
@asnaasna3579 3 жыл бұрын
@@thomasthomas1171, .. .
@Shahina2025
@Shahina2025 3 жыл бұрын
Correct
@gracyvarghese7772
@gracyvarghese7772 2 жыл бұрын
മമ്മൂട്ടി❤️❤️❤️🤲🤲🤲🤲🙏 വാക്കുകളില്ല... ആയുസ്സും ആരോഗ്യവും നൽകി തമ്പുരാൻ ധാരാളമായി അനുഗ്രഹിക്കട്ടെ..
@rogeradhithspeaking
@rogeradhithspeaking 3 жыл бұрын
മമ്മുക്കാ പറയാൻ വാക്കുകളില്ല.അതു പോലെ ഈ സ്ഥാപനത്തോടും ദൈവം അനുഗ്രഹിക്കട്ടെ
@karthikakarthu8065
@karthikakarthu8065 4 жыл бұрын
Ee manushyane njan orikal kanum😍😍😍 ingalodulla nte sneham njan engana ikka onnu paraya😍😍😍😍😩😩😩😩😩😩😩😩😖😍😍😘😍😘😍😘😍😘😍😘😍😘😘😍😘😍😘
@afjaalansariansari4884
@afjaalansariansari4884 4 жыл бұрын
Good morning,,,
@faijasfaijasizzaemi310
@faijasfaijasizzaemi310 2 жыл бұрын
Mammookkane kando sis
@karthikakarthu8065
@karthikakarthu8065 2 жыл бұрын
@@faijasfaijasizzaemi310 illaa 😭
@thefolk3536
@thefolk3536 2 жыл бұрын
@@karthikakarthu8065 vazhi undakkam....,👍🏻
@shafeekmohammed8581
@shafeekmohammed8581 4 жыл бұрын
നാട്യങ്ങളില്ലാത്ത മനുഷ്യൻ....💕💕💕💕💕 Proud to be a megastarian
@Funnytalkermallu
@Funnytalkermallu 4 жыл бұрын
മമ്മൂക്ക ഉള്ളിൽ കരഞ്ഞു കൊണ്ടാണ് .. ചിരിച്ചു പെരുമാറുന്നത്😭... ഗ്രേറ്റ് man ❤️❤️❤️. Human Being👍👍👍
@rishank1711
@rishank1711 4 жыл бұрын
Ennit nee mammookkayee haters kaliyakkan upayogikkunna photo alle dp akkiyath
@brlsbijurejitha1663
@brlsbijurejitha1663 4 жыл бұрын
Orayirmnanmakalnerunoo
@mridulam568
@mridulam568 4 жыл бұрын
അതു മമ്മുക്ക നിങ്ങളോട് പറഞ്ഞോ .
@faasil8555
@faasil8555 3 жыл бұрын
ഇതൊക്കെ കൊണ്ടാണ് നമ്മള്ളൊക്കെ ഇങ്ങേരെ കട്ട ഫാൻബോയ് ആകുന്നത്.. പേർസണൽ ലൈഫ് കിടു ആണ് നടൻ എന്നതിന് ഉപരി...
@prasanthbalakrishnan1821
@prasanthbalakrishnan1821 3 жыл бұрын
ഞാൻ ഒരു ലാലേട്ടൻ ഫാൻ ആണ്, പക്ഷെ കുറച്ചു നാളായി ഈ മനുഷ്യന്റെ ഫാൻ ആയിട്ട്... കൂട്ടുകാരുമായി ഒരു പാട് ഫാൻ ഫൈറ്റ് നടത്തിയിട്ടുണ്ട് ചെറുപ്പത്തിൽ... പക്ഷെ ലാലേട്ടൻ ഇങ്ങനെ ആവില്ലെന്നു തോന്നിപോകുന്നു... പച്ചയായ മനുഷ്യൻ... ദേഷ്യം വരുമ്പോൾ ദേഷ്യപ്പെടുകയും സങ്കടം വരുമ്പോൾ കരയുകയും ചെയ്യുന്ന ഒരു പച്ച മനുഷ്യൻ.ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത നമ്മുടെ സ്വന്തം മമ്മുക്ക.... 🙏🙏🙏
@sajeevjoseph5773
@sajeevjoseph5773 4 жыл бұрын
പല നടൻമാരേയും ഇഷ്ടമാണ് എനിക്ക്, പക്ഷേ ലോകത്തിൽ എനിക്കു ആരാധന തോന്നിയ ഒരേയൊരു നടൻ
@lailat6559
@lailat6559 3 жыл бұрын
Anikku
@kemiqbal9519
@kemiqbal9519 3 жыл бұрын
@rajeswarivijayan1300
@rajeswarivijayan1300 3 жыл бұрын
Enikkum
@kareemakd1949
@kareemakd1949 3 жыл бұрын
@@rajeswarivijayan1300 l
@leenak6917
@leenak6917 3 жыл бұрын
Enikum
@Still_Fabulous
@Still_Fabulous 4 жыл бұрын
❤️ kore varshanglk munp Enta school nadathana oldage homeil vannatha ith... ann njn kandath ipolum orkunnu❣️mammooka the legend... ikka uyir
@Kaayu-ml4gf
@Kaayu-ml4gf 4 жыл бұрын
Which year..??
@zubair5053
@zubair5053 3 жыл бұрын
Only the one name mammooka
@muhammadfaizalmuhammadfaiz7200
@muhammadfaizalmuhammadfaiz7200 4 жыл бұрын
കണ്ടാൽ സിംഹത്തിന്റെ ഗൗരവമാണ്. പക്ഷെ സ്നേഹിക്കാൻ മാത്രമേ അറിയൂ.
@Innocente979
@Innocente979 4 жыл бұрын
Idhaanu snehamulla singammm😍
@SPIDERMANYT1
@SPIDERMANYT1 4 жыл бұрын
Athe 😍😍✌️
@nichuzhari8764
@nichuzhari8764 4 жыл бұрын
Real king
@kabeerpookkayil9090
@kabeerpookkayil9090 4 жыл бұрын
എന്ന് ആര് പറഞ്ഞു ചിറ്റ പോളിയാണ് മമ്മുക്ക
@beenaabraham2243
@beenaabraham2243 3 жыл бұрын
സ്നേഹമുള്ള സിംഹം
@anooppk9148
@anooppk9148 4 жыл бұрын
എന്തൊരു മനുഷ്യൻ ആണിത്. Love u ikka
@shamlafathima6605
@shamlafathima6605 4 жыл бұрын
ഇക്കാന്റെ ഫാന്സില് 90 % ആളുകളും ഇക്ക എന്ന നടനെക്കാളും ഇക്ക എന്ന മനുഷ്യനെ ആണ് സ്നേഹിക്കുന്നത് എന്ന് എനിക്ക് തോനുന്നു കരയിപ്പിച്ചു കളഞ്ഞു ഇക്ക
@francissham872
@francissham872 4 жыл бұрын
Oru thettu mammookka enna nadaneyum manushyaneyum ore pole snehikkum athanu nammal mammookka fans
@kuttucr7323
@kuttucr7323 4 жыл бұрын
Athe
@michael5953
@michael5953 4 жыл бұрын
Sathiyam 💯😍 uyir aan ikka
@asnaali5174
@asnaali5174 3 жыл бұрын
വളരെ ശരിയാണ്
@elsiefrancis6983
@elsiefrancis6983 3 жыл бұрын
എല്ലാവരും ഇദ്ദേഹതെത പോലെ ആയിരുന്നു വെകങ്കിൽ ഈ ലോകമെത്റ സുന്ദരമായിരുന്നേനെ!V all love U May God bless U with everything U deserve.
@kkpradeepkumarkkpradeepkum3877
@kkpradeepkumarkkpradeepkum3877 4 жыл бұрын
അഭിനയം വേറെ ജീവിതം വേറെ എന്ന് തെളിയിച്ച കാഴ്ച.കണ്ണിനും മനസ്സിനും സുഖം തോന്നിയ ഒരു കാഴ്ചയായിരുന്നു ഈ വീഡിയോ.ഈ കാഴ്ച കാണുമ്പോൾ നമുക്ക് നമ്മുടെ മാതാപിതാക്കളെ ഓർമ്മ വരും അതാണ് ഈ ദൃശ്യത്തിന്റെ പ്രത്യേകത
@yedhucsv4734
@yedhucsv4734 2 жыл бұрын
I love you Mammookka
@madeenayilemanavaalan748
@madeenayilemanavaalan748 2 жыл бұрын
ഒരിക്കലും മരിക്കാത്ത ഓർമ്മകൾ,
@kochinmusikzone3440
@kochinmusikzone3440 4 жыл бұрын
സമൂഹത്തെ അറിയണം നടന്മാർ ... അഭിനന്ദനങ്ങൾ മമ്മൂക്ക
@mohammedshafeeqms3410
@mohammedshafeeqms3410 4 жыл бұрын
യാ അള്ളാ വാപ്പയെ നോക്കാനുള്ള ഭാഗ്യം നീ എനിക്ക് തന്നില്ല അതിനുമുമ്പ് നീ അങ്ങ് കൊണ്ടുപോയി മരിക്കുംവരെ എൻറെ ഉമ്മാനെ പൊന്നുപോലെ നോക്കാൻ നീ എനിക്ക് വിധിയേകണേ എല്ലാവർക്കും നല്ലത് വരട്ടെ ആമീൻ.
@haneefmuthumol6559
@haneefmuthumol6559 4 жыл бұрын
Aameen ya rabbal aalameen
@mahamoodvv3253
@mahamoodvv3253 4 жыл бұрын
ആമീൻ
@muhammedchemmad5387
@muhammedchemmad5387 4 жыл бұрын
Aameen
@shamsudheenputthalath7401
@shamsudheenputthalath7401 4 жыл бұрын
ആമീൻ, ആമിൻ ആമീൻ
@DHEIVAMILLA
@DHEIVAMILLA 4 жыл бұрын
Nallathu maathram thonatte. Mutthe
@kgsivaprasad2356
@kgsivaprasad2356 3 жыл бұрын
സ്നേഹം നിറഞ്ഞ മമ്മൂട്ടിക്ക് സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ...!!! 👍💐
@spectator616
@spectator616 3 жыл бұрын
ഒരു വ്യക്തിയുടെ പെരുമാറ്റവും ശരീരഭാഷയും സംസാരവും കണ്ടാൽ അറിയാൻ സാധിക്കും എത്ര മാത്രം ആത്മാർത്ഥത ഉണ്ടെന്ന്... ഇത്ര മനോഹരമായി ഒരു സെലിബ്രിറ്റിയും പെരുമാറുന്നത് ഇതുവരെ ഞാൻ കണ്ടിട്ടില്ല❤ മമ്മൂക്ക❤
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН