സ്നേഹിച്ചവർ നിന്നെ ഒഴിവാക്കുമ്പോൾ🔥Breakup🔥

  Рет қаралды 37,436

Glitting Dreamz

Glitting Dreamz

Күн бұрын

Пікірлер: 83
@JoyJoy-yg4mm
@JoyJoy-yg4mm Ай бұрын
ഒത്തിരി പെൺകുട്ടികൾ ഈ ലോകത്ത് ഒത്തിരി സ്ത്രീകൾ ഒത്തിരി അമ്മമാർ ഒക്കെ ഈ ലോകത്ത് ഇതുപോലുള്ള വേദനകൾ അനുഭവിക്കുന്നുണ്ട് ഇത് ആർക്കും പരിഹാരമുണ്ടാക്കാൻ സാധിച്ചിട്ടില്ല
@JoyJoy-yg4mm
@JoyJoy-yg4mm Ай бұрын
ദൈവത്തെ ഓർത്ത് പെൺകുട്ടികൾ ശ്രദ്ധിക്കുക ഏതൊരു സ്ത്രീകൾക്കും അടിമത്ത ജീവിതമാണ് കല്യാണം കഴിഞ്ഞ് കുറച്ചുനാളത്തേക്ക് പുരുഷന്മാർക്ക് പേക്കൂത്ത് സമയമാണ് അതുകഴിയുമ്പോൾ ഈ പുരുഷന്മാർക്ക് അവരുടെ അപ്പനും അമ്മയും സഹോദരങ്ങളും ആണ് വലുത് വിവാഹം കഴിച്ച് ചെല്ലുന്നത് അല്ലാത്തവരോ ആയ പെൺകുട്ടികൾ ആ വീട്ടിൽ പുറമ്പോക്ക് ആണ് ഇത് അവസാനിക്കുന്നതുവരെ സ്ത്രീകൾ പുരുഷന്മാരെ വിശ്വസിക്കരുത്
@sudheervattapara6077
@sudheervattapara6077 22 күн бұрын
ഒരപേക്ഷ ഉണ്ട്. തമാശക്ക് പോലും ആരെയും പ്രേമികരുത് pls. അത് ചിലർക്ക് താഗൻ പറ്റില്ല
@shynimary1096
@shynimary1096 20 күн бұрын
ഒത്തിരി നന്ദി ഇതു കേട്ട് ഞാൻ കരഞ്ഞു പോയി ഇതിൽ പറഞ്ഞത് പോലെ ഉള്ള ജീവിതം ആണ് എന്റേത് ഇപ്പോൾ ഡിവോഴ്സ് കേസ് നടക്കുകയാണ്. എല്ലാം നഷ്ടപെട്ടവൾ ആണ് എല്ലാം ദൈവ പദ്ധതി ആണ് എന്ന് സമാധാനിച്ചു ജീവിക്കുന്നു
@karunnyam1
@karunnyam1 Ай бұрын
നഷ്ട്ടപെട്ട നഷ്ടപ്പെടൽ അതൊരു വല്ലാത്ത നഷ്ട്ടം തന്നെയാണ് ഇതും ഒരു ജീവിത അനുഭവമാണ് thangs father 100%✅✅ ജീവിതാനുഭവം
@shylasuresh3679
@shylasuresh3679 21 күн бұрын
സത്യമായ കാര്യങ്ങൾ 100 %ശെരിയാണ് 👍🙏 ഇത് മനസ്സിലാക്കി ജീവിക്ക് അല്ലാതെ വെറുതെ ജിവിതം നശിപ്പിക്കരുത്... ഒരു അപേക്ഷയാണ് ആരും പ്രേമിച്ച വഞ്ചിക്കരുത് അത് ആ ആളോട് ചെയ്യുന്ന വഞ്ചനയാണ് എല്ലാവരും ഒരുപോലെ ഉൾകൊള്ളണം എന്നില്ല മനസ്സാണ് താങ്ങാൻ പറ്റില്ല. അതുകൊണ്ട് ആരും ആരെയും വഞ്ചിക്കരുത് ആത്മാർത്ഥത ഉള്ളവർക്ക് താങ്ങാൻ പറ്റില്ല......
@jessyjoy-oz4fn
@jessyjoy-oz4fn Ай бұрын
അച്ഛാ എനിക്കു വേണ്ടി പ്രാർത്ഥികാണെ 🙏
@HopefulTrolleyCar-ot6ue
@HopefulTrolleyCar-ot6ue 12 күн бұрын
Amen
@anuSree-wg7re
@anuSree-wg7re 11 күн бұрын
Tnx father 👍 good information
@RaniRani-xt9rg
@RaniRani-xt9rg 20 күн бұрын
സാർ താങ്ക്സ്, ഫാദർ ഒരുപാടു നന്മകൾ ഉല്ലാകാര്യ പറഞ്ഞു തന്നു, എന്നും നന്മകൾ മാത്രമേ വരൂ, 🙏♥️🙏.
@chandhuchandhu3288
@chandhuchandhu3288 12 күн бұрын
🙏👍👌
@leelabhaskaran2543
@leelabhaskaran2543 8 күн бұрын
ആണുങ്ങൾ മോശം അല്ലേ അവരുംവഞ്ചിക്കുന്നർ ആണ് അവരുടെ സുഖം മാത്രം
@sajithasaji543
@sajithasaji543 18 күн бұрын
വളരെ സത്യം ആയ കാര്യം ആണ് 😢😢
@Rasheeda-mt6if
@Rasheeda-mt6if Ай бұрын
100% ശെരിയാണ്
@AjithaBabu-i7v
@AjithaBabu-i7v 22 күн бұрын
Thank you God ❤❤❤ Thank you universe ❤❤❤ Thank you father ❤❤❤
@anuanu939
@anuanu939 17 күн бұрын
അച്ചോ എനിക്ക് വേണ്ടി കർത്താവിനോട് പ്രാർത്ഥിക്കണേ എന്റെ മനസ്സിന് ധൈര്യം തരാൻ പ്രാർത്ഥിക്കണേ അച്ഛാ 🙏🙏🙏
@AnushaCm-c4z
@AnushaCm-c4z 27 күн бұрын
ഒന്ന് വീണുപോയാൽ ഓടി വന്ന് താങ്ങിപിടിക്കാനും ഒരസുഖം വന്നാൽ കൂട്ടിരുന്ന് പരിചരിക്കാനും എനിക്ക് അമ്മയെ ഉള്ളൂ ഞാൻ പറയാതെ എന്റെ മനസ്സ് മനസ്സിലാക്കാൻ അമ്മക്ക് കഴിയും അതുപോലെ മോൾക്കും നമ്മളെ ഒരു നേരം കാണാതിരിക്കുമ്പോൾ ഓർക്കുന്നതും തിരഞ്ഞുവരുന്നതും ആരാണോ അവരുടെ മനസ്സിലെ നമ്മൾ ഉള്ളൂ പിന്നെ ദൈവം എന്നും എന്നെ നേർവഴിക്കു നടത്താൻ ആ ശക്തിയുണ്ട്
@vipind7151
@vipind7151 26 күн бұрын
സ്നേഹിക്കാൻ കൊള്ളാത്ത ഒരേ ഒരു വർഗ്ഗമാണ് പെണ്ണ്
@prass_dmp34
@prass_dmp34 26 күн бұрын
Angane parayalle bro ....9 varsham snehichittu...koode ndavum nnu vakkum thannittu last swantham sugam nokki poya oru aanine snehichittu innum shavam pole jeevikunna pennungalum und...ellarum oru pole alla
@sudhakumari-xi6mv
@sudhakumari-xi6mv Ай бұрын
Good message prayojanam ellavarkum🎉🎉🎉🎉🎉🎉
@sudhakumari-xi6mv
@sudhakumari-xi6mv Ай бұрын
🙏🙏
@Shantha-n8j
@Shantha-n8j Ай бұрын
Thanku Thanku father manasila vishamagelude baram kuraja polayundu Thanku Thanku father 🙏🙏🙏🙏🙏
@lizamanu8445
@lizamanu8445 16 күн бұрын
Illachoo, good speech, iam in that situation. Thank you. Avagananayude peek pointil anachooo.
@SheejaJose-cu7hb
@SheejaJose-cu7hb 19 күн бұрын
Super
@aswinlal7566
@aswinlal7566 18 күн бұрын
ഞാൻ ലൈൻ അടിച്ചിട്ടില്ല.. അതോണ്ട് ബ്രേക്ക്‌ upum ഇല്ല... സമാദാനം ഉണ്ട് 👍
@SaleenaKaruvarakundu
@SaleenaKaruvarakundu 15 күн бұрын
Thank you
@nirmalaor2612
@nirmalaor2612 Ай бұрын
Thank u father.... 🙏🏻🙏🏻🙏🏻
@juliejoseph4510
@juliejoseph4510 Ай бұрын
അതെന്നെ അച്ഛാ എന്റെ ഭർത്താവ് എന്നെ വേണ്ടാ എന്നോട് മിണ്ടിയില്ല എന്നെ സ്നേഹിക്കുന്ന ഇല്ല എന്നെ മനസ്സിലാക്കാൻ പറ്റാത്ത ഭർത്താവിനോട് എങ്ങനെ ഞാൻ ജീവിക്കും നവംബർ 10 വിവാഹ വാർഷികം ഒൻപതു വർഷം വരെയും ജീവിച്ചു ആ മനുഷ്യനോട് എന്നിട്ടും എന്നോട് മിണ്ടുന്നില്ല നിന്നെ എങ്ങനെ അവരോട് ജീവിക്കുക എൻറെ മോള് കൊണ്ടുപോയി പഠിപ്പിക്കുന്നു ഞാൻ കൊണ്ടുവന്ന് കുട്ടിയെ എന്നോട് പിരിച്ചുവിട്ടു 😢 എനിക്ക് വലിയ സങ്കടമാണ് അച്ഛാ ❤😂 എന്നെ വെറുത്തു എന്നും പറയുന്നു നിന്നോട് മിണ്ടി ഇട്ട് ഒരു കാര്യം ഇല്ല അങ്ങനെ പറഞ്ഞു ഇത്രയും നാൾ ആയിട്ട് എന്നോട് സ്നേഹത്തോടെ മിണ്ടി കൂടെ അത് ചെയ്യുന്നില്ല എനിക്ക് എന്തോരം വിഷമങ്ങൾ ഉണ്ട് അച്ഛാ എനിക്ക് ആരും ഉണ്ടായിട്ടും ഒരു കാര്യവും ഇല്ല ഭർത്താവിന്റെ വീട്ടുകാർ എന്റെ ഭർത്താവിനെ എങ്കിലും എന്നെ സ്നേഹിക്കാൻ മനസ്സ് കാണിക്കുന്നില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sailajakumari4217
@sailajakumari4217 14 күн бұрын
😢😢😢😢
@nabeelsha2039
@nabeelsha2039 Ай бұрын
Njan oru muslimmanu but enikk father nta motivation class enikk nalla oru samathanam anu
@Prajeesh-m7c
@Prajeesh-m7c 22 күн бұрын
Acho enikum ithe avasthayane Njan orupade kashtapet oru kalyanam kayichu joli avishythinu Dubai vannu oru kollam kayinjapo aval vera oruthande kude poyi sahikkan pattunila
@Rasheeda-mt6if
@Rasheeda-mt6if Ай бұрын
Super 🎉
@sareenashaji2480
@sareenashaji2480 Ай бұрын
Thankyou. Father
@anilar7849
@anilar7849 23 күн бұрын
🙏🏻👍✌
@asharabacker8554
@asharabacker8554 Ай бұрын
Thank u 🙏 ❤
@satheeshkumar9630
@satheeshkumar9630 24 күн бұрын
❤❤❤
@sujaks1771
@sujaks1771 26 күн бұрын
കറക്റ്റ് 🙏
@divyamolkk5514
@divyamolkk5514 Ай бұрын
Thanks
@Renjuvinod-x7i
@Renjuvinod-x7i 25 күн бұрын
Avarku nammale ariyillengil nammalum ariyathapole maaripokanam idichukerichellaruthu
@smithasimi6478
@smithasimi6478 24 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@lekhab6509
@lekhab6509 24 күн бұрын
❤❤🙏🙏
@miniatureworld2174
@miniatureworld2174 20 күн бұрын
One side love എന്ന ഇതിനെക്കാളും ഭീകരമായ അവസ്ഥ അറിയുമോ ബ്രേക്ക്‌ അപ്പ്‌ ഇല്ല റൂൾസ്‌ ആൻഡ് റെഗുലേഷൻ ഇല്ല, അങ്ങ് സ്നേഹിച്ച മാത്രം മതി തന്റെതാവില്ലെന്ന് അറിഞ്ഞാലും ജീവനോളം സ്നേഹിച്ചു എന്തിനോ പ്രതീക്ഷിച്ചു കാലം കഴിക്കുന്ന അവസ്ഥ. തനിക്ക് പകരം മറ്റൊന്നില്ല എന്ന നിശ്ചയത്തിൽ സ്വപ്നം കാണുന്ന അവസ്ഥ അതിനൊപ്പം വേദനയും താൻ എത്ര ആഴത്തിൽ കൊണ്ട് നടന്നാലും അത്രയും ആഴത്തിൽ അവർ അവഗണിക്കുന്നു എന്ന വേദന ഉണ്ടാകുന്ന അവസ്ഥ ഇതൊക്കെയാണ് ഞാൻ അനുഭവിക്കുന്നത് 😢😢😢😢😢
@ajithagopinath1851
@ajithagopinath1851 23 күн бұрын
🎉🎉
@PrasannaT-jh4jg
@PrasannaT-jh4jg Ай бұрын
മിന്നു 🙏🙏🙏🙏
@SannyaSannya-q3u
@SannyaSannya-q3u 26 күн бұрын
❤️❤️❤️❤️❤️❤️❤️👍
@SanthaKumari-e5f
@SanthaKumari-e5f 26 күн бұрын
❤️❤️❤️❤️❤️❤️❤️❤️❤️👍
@varietymediabydiyaramachan2566
@varietymediabydiyaramachan2566 25 күн бұрын
അച്ഛൻ പറഞ്ഞ ഈ രീതി follow ചെയ്യാൻ തുടങ്ങിയിട്ട് 8 വർഷം ആയി❤...pregnent ayennarinjathu മുതൽ barthtuvertukarud e എല്ലാതരത്തിലുള്ള ഉപദ്രവവും സഹിക്കേണ്ടിവന്നു,അവരുടെ സഹോദരന് അവകാശി വേണ്ടെന്നുപറഞ്ഞു..(unmarried sister&their brother) കുട്ടി ജനിച്ചപ്പോൾ പെൺകുഞ്ഞെന്നു പറഞ്ഞു randaleyum കൊല്ലാക്കൊല ചെയ്തു..നിസ്സഹായനായ ഭർത്താവ് വീട്ടുകാരോടൊപ്പം ചേർന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞു..എൻ്റെ parents കൂടി മരിച്ചപ്പോൾ,കൂടേപ്പുറപ്പുകൾ തീർത്തും ottappeduthiyappol എൻ്റെ വേദന കണ്ടറിഞ്ഞ് ഒരു സിസ്റ്റർ❤murighoor ധ്യാനം കൂടാൻ പറഞ്ഞു, ഭർതൃ വീട്ടിൽ വന്നു അവരോട് സംസാരിച്ചു. അവർ ഞാൻ പോയിക്കിട്ടുമല്ലോ എന്ന സന്തോഷത്താൽ സമ്മതിച്ചു... (പേരുകേട്ട ഹിന്ദു നായർ ഫാമിലി)മോളെയുമെടുത്ത് ധ്യാനം കൂടി..രണ്ടു ദിവസം വല്ലാത്തൊരു ബുദ്ധിമുട്ട് തോന്നി,sthrothram കേൾക്കുമ്പോ...എൻ്റെ മനസ്സും കണ്ണും നിറയെ കണ്ണുനീർ മാത്രം...ധ്യാനം കൂടുമ്പോൾ കണ്ണുനീർ ഒഴുകി കൊണ്ടിരിക്കുകയായിരുന്നു...കണ്ണടച്ച് ധ്യനിക്കുകയായിരുന്ന എൻ്റെ കാതിൽ ഈശോയുടെ സ്നേഹത്തോടെയുള്ള pattu ❤❤❤.. മുട്ടിലിരുന്നു കണ്ണടച്ച് ഞാൻ alatharayileku,മോളുടെ കൈവിടുവിച്ചു പോയെന്ന് മോള് പറഞ്ഞു...ദൈവം എന്നിൽ കുടിയിരുന്ന പോലെയുള്ള വല്ലാത്തൊരു ഫീലിംഗ്❤ അത് എൻ്റെ അവസാനത്തെ കണ്ണുനീരയിരുന്നു❤ ഞാനും മോളും 8വർഷമായി ദൈവാനുഗ്രഹം കൊണ്ട്, പഴകി ദ്രവിച്ച, എൻ്റെ തറവാട് വീട്ടിൽ... ഉന്നത വിദ്യാഭ്യാസം ഉണ്ടെങ്കിലും ജോലി ഇല്ലെങ്കിലും,സന്തോഷത്തോടെ പറമ്പിലെ പണിയെടുത്ത്, ഇടയ്ക്കു ഡെയിലി വേജ് ജോബ് ചെയ്തു,,ഒരുപാട് പേർക്ക് മോട്ടിവേഷൻ ആയി ജീവിക്കുന്നു..മോള് പത്തിൽ പഠിക്കുന്ന,ടീച്ചേഴ്‌സിൻ്റെയൊകെ പ്രിയപ്പെട്ട കുട്ടിയായി ❤ ഈശോ എന്നും ഒപ്പമുള്ളത് വല്ലാത്തൊരു എനർജി യാണ്. അതിനു ശേഷം..ഒറ്റയ്ക്കാനെന്ന തോന്നൽ ഒരിക്കലും ഉണ്ടായിട്ടില്ല...ഒരു കൊച്ചു വീടിൻ്റ് പണി...വാർപ്പ് കഴിഞ്ഞ്,ലോൺ എടുത്തു...അച്ഛൻ്റെ പ്രാർത്ഥന ഉണ്ടാകുമെന്ന പൂർണ വിശ്വാസത്തോടെ❤❤🙏🙏ഒട്ടും എന്നെ മനസ്സിലാക്കാൻ പറ്റാത്ത മൂന്ന് മൂത്ത സഹോദരിമാരും ഒരു ചേട്ടനും എനിയ്ക്ക് ഉണ്ട്...എന്നെ ottappeduthiyalum മോളെ എല്ലവരും ഒറ്റപ്പെടുത്തി യത് ഒരുപാട് വേദനിപ്പിച്ചു...സ്നേഹത്തോടെയുള്ള ഒരു വാക്കോ,നോട്ടമോ,സഹായമോ കുഞ്ഞുനാൾ മുതൽ ഉണ്ടയില്ലെന്നത് മാത്രമാണ് എൻ്റെ എന്നുമുള്ള വിഷമം... ഞങ്ങൾക്ക് വേണമെന്നല്ലാതെ. നിനക്ക് വേണ്ടേ എന്ന് ഒരിക്കലും ചോദിക്കാൻ തോന്നില്ല...ഇപ്പോഴും..ദൈവാനുഗ്രഹത്താൽ തളർച്ച തോന്നിയാലും തളരില്ല❤ കണ്ണ് നിറയുന്നത് ദൈവത്തിനു മുന്നിൽ മാത്രം❤🙏
@divyaparu903
@divyaparu903 24 күн бұрын
Ithum kadann povum🥹
@Dilumon-t8z
@Dilumon-t8z 27 күн бұрын
100%
@sunithasunil9154
@sunithasunil9154 27 күн бұрын
🙏🙏🙏🙏🙏🙏🙏
@geethanjaliunnikrishnan1255
@geethanjaliunnikrishnan1255 27 күн бұрын
അച്ചോ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@PrasannaT-jh4jg
@PrasannaT-jh4jg Ай бұрын
മകൻ സാജൻ 🙏🙏🙏🙏
@sheelafelix7498
@sheelafelix7498 Ай бұрын
🙏❤️
@sujaks1771
@sujaks1771 26 күн бұрын
അച്ഛാ എനിക്ക് ഒരു ബ്രേക്ക്‌ അപ്പ്‌ വന്നു, എനിക്ക് പുറത്തു ഗൾഫ് or ഇസ്രായേൽ ജോലിക്ക് പോകാൻ ശ്രെമിക്കിയുന്നു അച്ഛാ പ്രാർത്ഥിക്കണേ
@amigoz92
@amigoz92 24 күн бұрын
Sure❤ur dreams will
@jessyjoy-oz4fn
@jessyjoy-oz4fn Ай бұрын
സ്‌നേഹകിച്ചാൽ ഒരിക്കലും ഉപ്ക്ഷികരുതെ 💕💕💕💕💕💕
@jeenaROOH
@jeenaROOH 29 күн бұрын
ഉപേക്ഷിക്കുന്നതല്ല ഉപേക്ഷിച്ചു പോകുന്നവരെ എന്ത് ചെയ്യും 😔
@BalkeesRiza
@BalkeesRiza 26 күн бұрын
😭
@shibimvaidyar9739
@shibimvaidyar9739 23 күн бұрын
7 വർഷം ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല. ഒരു നന്ദി വാക്ക് പോലും പറയാതെ പോയി. അവൾക്ക് നല്ലത് വരട്ടെ. അല്ലാതെ എന്ത് പറയാൻ
@ancyanthony2375
@ancyanthony2375 Ай бұрын
Sotham husband wifinod ninekalum makalykalum ennik jeevanaullath ente pegalum makkalanenu paraubo ath aspect chyan etra sramichittum ullil oru vethanna... Athum paraunath 2 nd pregnancy timeil..
@ashiqk2243
@ashiqk2243 Ай бұрын
Kazhinja sunday divorce paper sign cheyth aardekke thettnn polum manasilavatha nan😂😂😂😂
@PrasannaT-jh4jg
@PrasannaT-jh4jg Ай бұрын
മകൻ സജിത് 🙏🙏🙏🙏
@JayasreeRajendran-i6x
@JayasreeRajendran-i6x 29 күн бұрын
Daivam andinde daivam
@Binoybinoy123-z5l
@Binoybinoy123-z5l Ай бұрын
Yas
@JayasreeRajendran-i6x
@JayasreeRajendran-i6x Ай бұрын
Allarem ariyichu nee eni rekshapedilla ketti thoongumbol
@JayasreeRajendran-i6x
@JayasreeRajendran-i6x 29 күн бұрын
Evanonnum snehathinde Vila ariyilla kaapaliksnmar
@പൊട്ടിപെണ്ണ്
@പൊട്ടിപെണ്ണ് Ай бұрын
😢😢😢😢😢
@JayasreeRajendran-i6x
@JayasreeRajendran-i6x 29 күн бұрын
Athokce ningade reethi
@GracySebastian-x2t
@GracySebastian-x2t Ай бұрын
Goodmornig❤❤❤❤
@JayasreeRajendran-i6x
@JayasreeRajendran-i6x Ай бұрын
Marikcan kaaranamavana azhuthi vekcum
@ashiqk2243
@ashiqk2243 Ай бұрын
How???????????
@prajeeda2345
@prajeeda2345 Ай бұрын
sir ഒരാൾക്കു സ്നേഹം കൊണ്ട് ഒരു സ്ത്രീയെ മാനസികമായി ഒളിച്ചിരുന്ന് ടോർച്ചർ ചെയ്യുമോ വർഷങ്ങൾ ആയിട്ട്.മുന്നിൽ പോലും വരാതെ ദ്രോഹിക്കുന്ന ആ വ്യക്തിയെ ഏതെങ്കിലും പെണ്ണ് സ്നേഹിക്കുമോ ഒരിക്കലും മുണ്ടാവില്ല ദ്രോഹം അനുഭവിച്ചത് അവളാണ് അവൾവേദനിച്ച നിമിഷം അതുമൂലം ഉണ്ടായ ഭാവിശ്യത്തുകൾ ഇതൊക്കെ അവനോട് വെറുപ്പാലെ തോന്നു
@JayasreeRajendran-i6x
@JayasreeRajendran-i6x Ай бұрын
Police avede varum kathirunno
@JayasreeRajendran-i6x
@JayasreeRajendran-i6x Ай бұрын
Ngan akannappol allam nee engottu aduthu appol anne chadi arunnu
@JayasreeRajendran-i6x
@JayasreeRajendran-i6x Ай бұрын
Vechechu po anikcariyam avane jailil akcum
@JayasreeRajendran-i6x
@JayasreeRajendran-i6x 29 күн бұрын
Anikcu Venda thi ngan cheytholam avide oru daivom ella
@PrasannaT-jh4jg
@PrasannaT-jh4jg Ай бұрын
മകൻ ശരത് 🙏🙏🙏🙏🙏
@JayasreeRajendran-i6x
@JayasreeRajendran-i6x Ай бұрын
Nee eni mail arem chadikcarude ande veettukare ariyichu
@JayasreeRajendran-i6x
@JayasreeRajendran-i6x Ай бұрын
Ninne vedathilla
@JayasreeRajendran-i6x
@JayasreeRajendran-i6x 29 күн бұрын
Ei kallanmarode andina parayunne
@KAJAMOHINUDDEEN
@KAJAMOHINUDDEEN Ай бұрын
Iam happy 100% if avoid me no problum me 😊 at ind ajnaabi priya and thier familly 😊 near the ocean's cite. My amma 2🧕🧌 or fm sky. Sarppam. Tiruchi or meekaheel kun oder ok bt ind lady only in. My life ok
@adarshandruz4512
@adarshandruz4512 22 күн бұрын
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 5 МЛН
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 13 МЛН
Молодой боец приземлил легенду!
01:02
МИНУС БАЛЛ
Рет қаралды 2,3 МЛН
Don't beg for love & 5 ways to affirm your value
13:26
Vibes 4 Mind
Рет қаралды 117 М.