അടുത്ത എപ്പിസോഡിൽ വേഗം ഇടണമേ ഞാൻ കാത്തുനിൽക്കും🥰❤️🌹🥺 പിന്നെ നിങ്ങളുടെ സൗണ്ടും വർത്തമാനം ഒക്കെ എനിക്ക് ഇഷ്ടപ്പെട്ടു അതായത് ഇതിലെ എന്താണ് അവന് ഇങ്ങനെ പറഞ്ഞു അങ്ങനെ പറഞ്ഞു അതായത് ഓരോ എന്താ പറയുന്ന അതൊരു രീതിയിൽ ആക്കിയിട്ട് പറയലും പിന്നെ കൊച്ചു സൗണ്ടൊക്കെ നല്ല കോമഡി ആയിട്ട് തോന്നും പിന്നെ ഡ്രാമ് നല്ല കോമഡിയാണ്