There are many verses in the Holy Scripture supporting regarding the BAPTISAM. Pastor Well Explained.
@jineshjohnyАй бұрын
താങ്കൾ ആദ്യം ഗേറ്റ് മിനിസ്ട്രി പറയുന്നത് എന്താണെന്നു മനസിലാക്കു... അറ്റവും മൂലയും എടുത്ത് വിമർശിക്കാതെ.......
@davidthomas7934Ай бұрын
താങ്കൾ ഈ വീഡിയോ കേട്ടിട്ട് കമെന്റ് ചെയ്യു വെറുതെ ഞാൻ മുൻവിധി നടത്താതെ.. ഈ വീഡിയോയിൽ പറയുന്നത് ആരാ?? അത് കേൾപ്പിച്ചിട്ടു ആണല്ലോ ഞാൻ പറയുന്നത്. അത് കണ്ടില്ല അല്ലേ?
@jineshjohnyАй бұрын
@@davidthomas7934 കാര്യം അറിയാതെ പാസ്റ്റർ ആട്ടം കാണുകയാണ്... അറിയാവുന്നതു കൊണ്ടാണ് പറഞ്ഞത്....
@gaffaaffa4079Ай бұрын
ഇത് മറുത്തു പറയുന്ന ആൾക്കാരാണ് വിമർശകന്മാർക്ക് മനസിലാകത്തില്ല
@vijukuruvilla9324Ай бұрын
യേശു മരിക്കുന്നതിന് മുമ്പു ശിക്ഷന്മാർക് ഒപ്പം സ്‌നേനപ്പെടുത്തി
@inshot315Ай бұрын
ഡേവിഡ് തനി പൊട്ടാൻ ആണ് 😂😂😂അദ്യം നിങ്ങൽ ഇസ്രയേൽ എന്താണെന്നും ജാതികൾ എന്താണെന്നും പോയി പഠിക്ക്😂😂😂
@inshot315Ай бұрын
@@vijukuruvilla9324 അതെ പക്ഷേ അതു നിൻ്റെ വർഗത്തിനെ അല്ല🤣🤣12 ഗോത്രത്തിൽ പെട്ടവരെ ........നി ഏതു ഗോത്രത്തിൽ പെട്ടവൻ ആണ് ...പോയി ചോദിക്ക്.....പാൽപ്പൊടി തന്നു ക്രിസ്ത്യാനി ആക്കിയത് അല്ലേ 😂😂😂🤣 ബൈബിൾ വായിക്കൂ പോള് ആണ് ജാതികളുടെ അപ്പോസ്തലൻ....അല്ലാതെ 12 ശിഷ്യന്മാർ അല്ല ....🤣🤣
@inshot315Ай бұрын
@@vijukuruvilla9324 @vijukuruvilla9324 അതെ പക്ഷേ അതു നിൻ്റെ വർഗത്തിനെ അല്ല🤣🤣12 ഗോത്രത്തിൽ പെട്ടവരെ ........നി ഏതു ഗോത്രത്തിൽ പെട്ടവൻ ആണ് ...പോയി ചോദിക്ക്.....പാൽപ്പൊടി തന്നു ക്രിസ്ത്യാനി ആക്കിയത് അല്ലേ 😂😂😂🤣 ബൈബിൾ വായിക്കൂ പോള് ആണ് ജാതികളുടെ അപ്പോസ്തലൻ....അല്ലാതെ 12 ശിഷ്യന്മാർ അല്ല ....🤣🤣
@davidthomas7934Ай бұрын
അത് മനസാന്തര സ്നാനം എന്നാണ് ബൈബിൾ പറയുന്നത്. ഈ സ്നാനം ഏറ്റവരെ വീണ്ടും സ്നാനപെടുത്തി. പ്രവാ: 19 വായിക്കു.
@സത്യവെളിച്ചംАй бұрын
താങ്ക്യൂ ബ്രദർ വളരെ മനോഹരമായ ഉപദേശപരമായ മറുപടി കൊടുത്തു ദൈവം ബ്രദറിനെ ഉപയോഗിക്കട്ടെ
@inshot315Ай бұрын
ഡേവിഡ് തനി പൊട്ടാൻ ആണ് 😂😂😂അദ്യം നിങ്ങൽ ഇസ്രയേൽ എന്താണെന്നും ജാതികൾ എന്താണെന്നും പോയി പഠിക്ക്😂😂😂
@varghesetharian8020Ай бұрын
ദൈവം പാസ്റ്ററെ അനുഗ്രഹിക്കട്ടെ പാസ്റ്റർ സത്യവചനത്തിൽ ഉറച്ചുനില്ക്കുക
@mallumovieworld3003Ай бұрын
@@varghesetharian8020 അനുഗ്രഹിച്ചിട്ട് എന്ത് കാര്യം...? പട്ടിയുടെ വാല് പന്തീരാണ്ട് കുഴലിൽ ഇട്ടാലും... ❓❓❓❓❓😛😛😛😛
@ginovinc1Ай бұрын
Svj messages are true gospel as per Bible scriptures.. please make open discussion in live streaming through Gospel TV with Shaji pastor. Please don't escape .
@JESUSatyourdoorstep17 күн бұрын
ദൈവകൃപയാലാണ് നാം രക്ഷിക്കപ്പെട്ടതെങ്കിൽ നമ്മുടെ എന്ത് പ്രവൃത്തിയാലാണ് ആ കൃപയെ മറികടക്കുക...?
@davidthomas79342 күн бұрын
ഇത് യേശുവിനോട് ചോദിക്കണം. കാരണം യേശുവല്ലേ സ്നാനം ചെയ്യണം എന്ന് പറഞ്ഞത്? താങ്കൾ പറഞ്ഞ ഈ ആശയം ശിഷ്യന്മാർക്ക് ആർക്കും കിട്ടാതെപോയി.
@JESUSatyourdoorstep2 күн бұрын
@davidthomas7934 ശിഷ്യന്മാർ ജാതികളുടെ ഇടയിൽ എവിടെയാണ് സുവിശേഷം പ്രസംഗിച്ചത്...? അങ്ങനെ പ്രസംഗിച്ചു എങ്കിൽ ശിഷ്യന്മാർ യേശുവിന്റെ കല്പനയെ തള്ളിക്കളഞ്ഞു.... (മത്തായി 10:5, 6 ഈ പന്ത്രണ്ടുപേരെയും യേശു അയക്കുമ്പോൾ അവരോടു ആജ്ഞാപിച്ചതെന്തെന്നാൽ: ജാതികളുടെ അടുക്കൽ പോകാതെയും ശമൎയ്യരുടെ പട്ടണത്തിൽ കടക്കാതെയും യിസ്രായേൽ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കൽ തന്നേ ചെല്ലുവിൻ.)
ഇത് പത്രോംസിനും, പൗലോസിനും ഒന്നും അറിയില്കയിരുന്നോ? നിങ്ങൾ ബൈബിൾ വായിക്കുക എന്നിട്ട് പഠിക്കുക.
@thomaskutty3812Ай бұрын
ബ്രദറെ വേദപുസ്തകത്തിൽ എഴുതിയിരിക്കുന്ന മറഞ്ഞുകിടന്ന"" മർമ്മം ""എന്താണ്.... ആ മർമ്മം ആർക്കാണ് വെളിപ്പെട്ടത്?? ക്രൂശിലുടെ ഉള്ള രക്ഷ ആരാണ് പറഞ്ഞത്... ജാതികളോട് സുവിശേഷം അറിയിക്കാൻ കർത്താവു ആരെയാണ് ഏൽപ്പിച്ചത്.... 12 ശിഷ്യന്മാരിൽ ആരെങ്കിലും ജാതികളോട് സുവിശേഷം അറിയിച്ചോ?? വചനത്തിൽ നിന്നും ബ്രദറെ ഒരു മറുപടി തരാമോ!!!
@davidthomas7934Ай бұрын
@@thomaskutty3812 അവരോടു ജാതികളുടെ ഇടയിൽ ഈ മർമ്മത്തിന്റെ മഹിമാധനം എന്തെന്നു അറിയിപ്പാൻ ദൈവത്തിന്നു ഇഷ്ടമായി; ആ മർമ്മം മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു എന്നുള്ളതു തന്നേ. To whom God would make known what is the riches of the glory of this mystery among the Gentiles; which is Christ in you, the hope of glory:
@സത്യവെളിച്ചംАй бұрын
@@thomaskutty3812 താങ്കൾ വാക്യം ഏത് എന്ന് പറയും മർമ്മ ക്കുറിച്ച് പലഭാഗത്തും പറയുന്നുണ്ട്
@sajisamuel804927 күн бұрын
പെന്തക്കോസ്തുകാർ 12 അപ്പോസ്തലന്മാരുടെ ഉപദേശം കേട്ട് ജീവിക്കുന്നവരാണ്.. 12 അപ്പോസ്തലന്മാരാണെങ്കിൽ ജാതികൾക്ക് ഒരു ഉപദേശവും ഇട്ട് തന്നിട്ടുമില്ല. ജാതികൾക്ക് ഉപദേശം നല്ലിയിരിക്കുന്നത് പൗലോസാണ്.
@sajisamuel804927 күн бұрын
ഹലോ David ഉപദേശി സ്നാനത്തെ പറ്റി പെന്തക്കോസ്ത് കാരന് പറയാൻ ഒരവകാശവും ഇല്ല. നിങ്ങൾ സ്റ്റാനപ്പെടുത്തിയ അനേകരെ എനിക്കറിയാം. ഒരു വചനവും മനസ്സിലാക്കാതെ സ്നാനപ്പെടുത്തുന്നവരല്ലെ നിങ്ങൾ. എൻ്റെ ഒരു സുഹൃത്ത് ദുബായിലാണ്. ഇവിടെ നിന്ന് പെന്തക്കോസ്റ്റിൽ സ്റ്റാനപ്പെട്ട് അവിടെ ചെന്ന് Baptist സഭക്കാരോട് കൂടെ ദൈവവചനം കേട്ടു. സംശയം തീർക്കാൻ എന്നെ വിളിച്ചു. കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയപ്പോൾ പറയുന്നു. വീണ്ടും സ്റ്റാനപ്പെടണമെന്ന് നിങ്ങളെയൊന്നും ദൈവം വെറുതെ വിട്ടില്ല. എന്നിട്ട് സ്റ്റാനത്തെ പറ്റി ന്യായീകരിക്കാൻ നടക്കുന്നു.
@aliastk9764Ай бұрын
ഇതാണ് സത്യം 👌👍
@prinsondavisАй бұрын
സ്വന്തമായി നിലപാടില്ലാത്തവരാണ്, മറ്റുള്ളവന്റെ നിലപാടിനെ കുറ്റം പറഞ്ഞു നടക്കുന്നത്
@davidthomas7934Ай бұрын
@@prinsondavis സഹോദര ഇത് നിലപാടുകൾ തമ്മിലുള്ള വൈരുദ്യമല്ല, ബൈബിൾ ഉപദേശമാണ്.. അത് പോലും അറിയില്ലാത്ത ആളാണ് കമെന്റാൻ വരുന്നത്. ഇത് ബൈബിൾ വിഷയമാണ്. അത് ബൈബിൾ വായിച്ചുട്ടുള്ളവർക്ക് മനസിലായി..
@inshot315Ай бұрын
@@davidthomas7934ഡേവിഡ് തനി പൊട്ടാൻ ആണ് 😂😂😂അദ്യം നിങ്ങൽ ഇസ്രയേൽ എന്താണെന്നും ജാതികൾ എന്താണെന്നും പോയി പഠിക്ക്😂😂😂
@mallumovieworld3003Ай бұрын
@@davidthomas7934 ഇതിൽ ബൈബിൾ ഉപദേശമില്ലല്ലോ.... എല്ലാം താങ്കൾ ഭാവനയിൽ സൃഷ്ട്ടിക്കുന്നതല്ലേ...❓ ശൂന്യതയിൽ നിന്ന് സ്വാമിമാർ ആപ്പിളും,ശംഖും,എടുക്കും പോലെ.... 🤣🤣🤣🤣😆😆😆😆😄😃...❗
@jacobc5412Ай бұрын
എഴുന്നേറ്റു പോയ് അറിയാവുന്ന ജോലി ചെയ്യാൻ നോക്ക്. പെയിന്റ് പണി 1250+ ശാപ്പാട്. വാർക്ക പണി 1850 + ശാപ്പാട്. ഹെൽപ്പർ 1200( ശാപ്പാട് ഇല്ല ) . .......
@davidthomas7934Ай бұрын
@@jacobc5412 താങ്കളുടെ ഉപദേശം തെറ്റാണു എന്ന് താങ്കൾക്കു മനസിലായി എന്ന് കമെന്റ് വായിച്ചപ്പോൾ എനിക്ക് മനസിലായി. ഏതായാലും കാര്യങ്ങൾ മനസിലായ സ്ഥിതിക്ക് മടങ്ങി വരിക. നിങ്ങളെ ഒക്കെ വേദനിപ്പിച്ചു എന്നുതോന്നിയാലും എനിക്ക് ബൈബിൾ സത്യങ്ങൾ പറയാതിരിക്കുവാൻ കഴിയില്ലല്ലോ!! മടങ്ങി വരിക സത്യത്തിലേക്കു 🙏🙏🙏
@VoiceofChrist-x3qАй бұрын
Pr എല്ലാം ശെരി കർത്താവിന്റെ വരവിനെ പറ്റി posttrib പഠിപ്പിച്ചു കൊണ്ടിരിക്കുന്നത് മതിയാക്കണം. 2 തെസ്സ് 2:1-4
@davidthomas7934Ай бұрын
എന്നോട് അങ്ങനെ പറയുന്നതിലും നല്ലത് കർത്താവു വരുമ്പോൾ പോകുവാൻ ഒരുങ്ങുന്നതല്ലേ?
@inshot315Ай бұрын
ഡേവിഡ് തനി പൊട്ടാൻ ആണ് 😂😂😂അദ്യം നിങ്ങൽ ഇസ്രയേൽ എന്താണെന്നും ജാതികൾ എന്താണെന്നും പോയി പഠിക്ക്😂😂😂
@mallumovieworld3003Ай бұрын
സമയം 4:30 ക്രിസ്തുവിനോട് ചേരുവാനുള്ളതാണ് സ്നാനം എന്നു പറയുന്നത്, സ്നാനംപ്പെട്ട് പാപമോചനം നേടി വിശുദ്ധനാകുക എന്നാണർത്ഥം... ക്രിസ്തുവിന്റെ സഭ എന്നത് (നിത്യജീവന്റെ സഭ) വിശുദ്ധന്മാരുടെ മാത്രം സഭയാണ്....❗ അതാണ് ക്രിസ്തുവിനോട് ചേരൽ...
@davidthomas7934Ай бұрын
ഇത് നിങ്ങളുടെ ആശയമല്ലേ? ഞാനും അങ്ങനെ പറയാമായിരുന്നു പക്ഷേ വചനം അങ്ങനെ അല്ലാത്തത് കൊണ്ടാണ് ഞാൻ ഇങ്ങനെ പറഞ്ഞത്.
@mallumovieworld3003Ай бұрын
@@davidthomas7934 ഇത് എന്റെ ആശയമല്ല അടിമാലിയിലെ ദുരൂപദേശത്തിനെതിരെ ദുരൂപദേശം തന്നെ പറയുന്ന പോരാളി funണ്ഡിതാ.... എന്റെ കമന്റെല്ലാം മണ്ടനായ താങ്കളെ ദൈവം വചനം പഠിപ്പിക്കുന്നതാ.... എന്റെ ശരീരത്തെ ദൈവം ഉപയോഗിക്കുന്നു എന്നേയുള്ളൂ... ഒരൽപ്പം നാണം,ഒരൽപ്പം ഉളുപ്പ്, തോന്നുന്നെങ്കിൽ ഉടനെ മാനസാന്തരപ്പെട്... ഇപ്പോൾ 'Funണ്ഡിത'-നായ താങ്കളെ ദൈവം നാളെ 'പണ്ഡിതൻ' ആക്കും....
@mallumovieworld3003Ай бұрын
@@davidthomas7934 ഇത് ബൈബിളിന്റെ ആശയമാണ്... അതറിയണമെങ്കിൽ ചുമ്മാ തള്ള് നടത്താതെ വല്ലപ്പോഴും ബൈബിളെടുത്ത് വായിക്കണം funണ്ഡിതാ.... 🤣🤣😆😆😆😆😄😃...❗
@mallumovieworld3003Ай бұрын
@@davidthomas7934 അതിന് താങ്കൾക്ക് വചനം വല്ലതും അറിയാമോ...❓❓❓
@jmsmathew4784Ай бұрын
Gate to Hell ministry എന്ന പേരാണ് ഈ പ്രസ്ഥാനത്തിന് യോചിച്ചത് എന്നെനിക്കു തോന്നിയിട്ടുണ്ട്. 2000 തിലധികം വര്ഷങ്ങളായി സത്യമായി നിലനിന്നുപോരുന്ന സ്നാന മെന്ന ഡിവൈൻ പദ്ധതിയെ അ ട്ടിമറിക്കാൻ, സാത്താൻ ക്ഷuദ്രം ചെയ്തു മയക്കിയെടുത്ത വിദ്വാന്മാരാനിവർ. ജാഗ്രതൈ
@jmsmathew4784Ай бұрын
രക്ഷയെ എളുപ്പമാക്കി കൊടുക്കുന്നവർ. ഹാ കഷ്ടം. ഇവരുടെ സ്വർഗം വേറെയാണ് സഹോദരങ്ങളെ. പുതിയ നിയമത്തിൽ പുതിയനിയമം ഉണ്ടാക്കുന്ന ചേട്ടന്മാർ. തിരുവേഴ്ത്തുങ്ങളെ ഒക്കെയും വിശ്വസിക്കാത്ത മന്ദബുദ്ധികൾ. ഇവരെ വിട്ടോടുക
@bebornagain_Ай бұрын
സ്നാനം എന്ന ദൈവ കല്പനയെ സാത്താൻ എത്ര മാത്രം എതിർക്കുന്നു എന്നതിന്റെ തെളിവാണ് gate to hell ministry ചെയ്യുന്നത്. തികഞ്ഞ ദുരുപദേശം ആണ് ഈ hell ministry ചെയ്യുന്നത്. ജനങ്ങൾ സൂക്ഷിക്കുക
@vijukuruvilla9324Ай бұрын
നയപ്രമാണത്തിൽ ഒരു പ്രമാണം ആണ് സ്നാനം അതു കൊണ്ടു ആണ് എരുശാലേം പള്ളിയിൽ ഒരു സ്നാനം കുളം ഉണ്ടായിരുന്നു,
@inshot315Ай бұрын
ഡേവിഡ് തനി പൊട്ടാൻ ആണ് 😂😂😂അദ്യം നിങ്ങൽ ഇസ്രയേൽ എന്താണെന്നും ജാതികൾ എന്താണെന്നും പോയി പഠിക്ക്😂😂😂
@ThampyJohn-l8gАй бұрын
That is nizhal ,this is porul
@Philominaantony1976Ай бұрын
Beautiful❤❤❤words
@WilsonThomas-ee2ihАй бұрын
ഈ വചനപഠനം നിർത്തുക. സുവിശേഷം അറിയാത്ത സ്ഥലങ്ങളിൽ പോയി സുവിശേഷം പ്രസംഗിക്കുക.
@davidthomas7934Ай бұрын
ദുരുപദേശങ്ങൾ പൊളിയുന്നു അല്ലേ???
@inshot315Ай бұрын
@@davidthomas7934ഇന്നു ഖുർആൻ പൊളിച്ചു അടുക്കുന്നു😂😂അതുപോലെ നിങ്ങളെ പോലെ കല്ലൻമാരെയും പൊളിച്ചു അടുക്കും😂😂😂😂wait
@inshot315Ай бұрын
@@davidthomas7934ഇന്നു സ്നാനം ആവിശ്യം ഇല്ല😂അത് അറിയണം എങ്കിൽ ബൈബിൾ എന്താണെന്ന് ശെരിക്കും പഠിക്കുക😂😂😂
@inshot315Ай бұрын
ഡേവിഡ് തനി പൊട്ടാൻ ആണ് 😂😂😂അദ്യം നിങ്ങൽ ഇസ്രയേൽ എന്താണെന്നും ജാതികൾ എന്താണെന്നും പോയി പഠിക്ക്😂😂😂
@georgejoseph8618Ай бұрын
താങ്കളുടെ ദുരുപദേശം കേട്ടിട്ടാണ് ഇങ്ങനെ ചോദിക്കുന്നുത് 😂
@sunny-pz2yiАй бұрын
Velivillathachinthal.
@davidthomas7934Ай бұрын
@@sunny-pz2yi ദുരുപദേശം പൊളിഞ്ഞപ്പോൾ ഉണ്ടായ താങ്കളുടെ വേദനയിൽ ഞാനും പങ്കു ചേരുന്നു.. മനപ്പൂർവംമല്ല സത്യം എനിക്ക് പറയാതിരുക്കുവാൻ കഴിയില്ലല്ലോ..
@sunny-pz2yiАй бұрын
Snanapettal.nee.nyayapramanathin.kezheyvarum.
@aliastk9764Ай бұрын
ഏലിയാസ്
@SubinB-k7eАй бұрын
താങ്കൾ പറഞ്ഞത് ശരിയാണ്
@georgejoseph8618Ай бұрын
👺👺👺👺 താങ്കളുടെ ഉപദേശം പൈശാചികമാണ്
@roymathew8675Ай бұрын
Arrude upadesham, make it clear
@davidthomas7934Ай бұрын
അത് പിശാച് പറഞ്ഞാൽ പോരല്ലോ. എനിക്കും തോന്നണ്ടേ? പിശാച് അല്ല മാർക്ക് ഇടേണ്ടത്.
@davidthomas7934Ай бұрын
@@roymathew8675മനസിലായില്ല അല്ലേ? ഇത് ബൈബിൾ അല്പം എങ്കിലും വായിച്ചിട്ടുള്ളവർക്കേ മനസിലാകുകയുള്ളു 🙏🙏
@ttsakaria7966Ай бұрын
One bible, one God. But 45000 denominations, lakhs of preachers, priests and pastors. Every group and every person differs from the rest. Everybody asserts that he or his group alone is right and others are wrong. All these preachers are idiots of the first magnitude. Can anybody under the sun ever comprehend the mysteries behind God, hell, heaven, life after death etc.? It is never possible. Nobody has the knowledge or insight to understand. Even Solomon could not understand. Yet every Tom, Dick and Hary of the present-day asserts. What a pity! Why don't these people feel ashamed?
@bebornagain_Ай бұрын
എല്ലാവരും ബൈബിളിലേക്ക് മടങ്ങി വരുക ബൈബിൾ എന്ത് പറയുന്നുവോ അത് വിശ്വസിക്കുക, അപ്പോൾ ആരും തെറ്റി പോകില്ല, bible is the ultimate authirity and it has final word for every dispute.
@inshot315Ай бұрын
ഡേവിഡ് തനി പൊട്ടാൻ ആണ് 😂😂😂അദ്യം നിങ്ങൽ ഇസ്രയേൽ എന്താണെന്നും ജാതികൾ എന്താണെന്നും പോയി പഠിക്ക്😂😂😂
@davidthomas7934Ай бұрын
ഇങ്ങനെ പറയുവാനല്ലാതെ വചനം കൊണ്ട് ഖണ്ണിക്കുവാൻ കഴിയുമോ? അതിനുള്ള വചനം ഉണ്ടോ? ഇല്ലെങ്കിൽ 4500 അല്ല 1000000000000 സഭകൾ ഉണ്ടായേക്കാം ഈ പഠനത്തെ ഖണ്ണിക്കുവാൻ വചനം ഉണ്ടോ?
@ttsakaria7966Ай бұрын
@@davidthomas7934 But who has the wisdom to comprehend the word thoroughly?
@pauloseac6252Ай бұрын
👍
@jayaprasad2595Ай бұрын
അത് സ്നാനത്തിന് "മുൻ കുറി" ആണ്. മുൻകുറി എങ്ങനെയാണ് കുറിയാകുന്നത്. absolute cultic teaching
@bennymathew608Ай бұрын
ബാക്കി എല്ലാം തികഞ്ഞു ഇനി മറ്റുള്ളവരുടെ മുകളിലേക്ക് കേറിയേക്കാം എന്ന് കരുതി. നിങ്ങളുടെ ഉദാഹരണം ഒട്ടും ഒക്കുന്നില്ല
@davidthomas79342 күн бұрын
😭😭😭എന്നെങ്കിലും മനസിലാകും
@inshot315Ай бұрын
ചേട്ടൻ്റെ വീഡിയോക്ക് ആരെങ്കിലും മറുപടി തരുന്നില്ല എങ്കിൽ ചേട്ടന് തന്നെ തോന്നില്ലേ എന്തോ കുഴപ്പം ഉണ്ട് എന്ന്😂😂😂😂😂
@levian87183 күн бұрын
Fool gate😅
@inshot315Ай бұрын
നിങളുടെ പല വീഡിയോ കളിനും നിങ്ങൽ പറയുന്നു ഞാൻ ചോദ്യാഗ്യങ്ങൾ ചോദിക്കുന്നു ആരും ഉത്തരം പറയുന്നില്ല.എന്ന്..😂😂😂😂😂
@@mallumovieworld3003 സഹോദരൻ ബൈബിൾ വായിക്കു.. അല്പമെങ്കിലും ബൈബിൾ വായിക്കാത്തവരോട് എങ്ങനെ പറയും?
@peterc.d8762Ай бұрын
പറഞ്ഞു തരു സഹോദരാ ചോദ്യം മാത്രം കൊണ്ടുവരാതെ😡
@babuppaulose2081Ай бұрын
വചനം അറിയാത്ത..................
@georgejoseph8618Ай бұрын
ദൈവ വചനത്തെ കോട്ടിക്കളയാതെ മാഷേ
@davidthomas7934Ай бұрын
ദൈവ വചനത്തെ അല്ലല്ലോ. നിങ്ങളുടെ ഉപദേശത്തെ അല്ലേ മറിച്ചത്?
@mallumovieworld3003Ай бұрын
@@georgejoseph8618 അങ്ങനെ പറയരുത്...❓❗ അദ്ദേഹം fun ണ്ഡിതനാണ്.... 🤣🤣😆😆😆😆😄😃...❗
@sunny-pz2yiАй бұрын
Waterbabtism.christoyanikilla.
@davidthomas7934Ай бұрын
പിന്നെ ആർക്കു ഹിന്ദു വിനോ?
@sunny-pz2yiАй бұрын
Parishidhatmasnanameyulloo.
@davidthomas7934Ай бұрын
@@sunny-pz2yi അത് നിങ്ങൾക്ക് അല്ലേ ബൈബിൾ വായിച്ചിട്ടുണ്ടോ പരിശുദ്ധത്മാവിനെ പ്രാപിച്ചവരെ വെള്ളത്തിൽ സ്നാനം കഴിപ്പിച്ചത്?? വായിച്ചിട്ടില്ലെങ്കിൽ ദേ വരുന്നു അടുത്ത വീഡിയോ വളരെ തെളിവുകളും വിശദീകരണങ്ങളുമായി..
@സത്യവെളിച്ചം28 күн бұрын
@@sunny-pz2yi ശരിയാണ് ക്രിസ്ത്യാനിക്ക് അല്ല ക്രിസ്തുവിനെ വിശ്വസിക്കുന്നവർക്ക് ആണ് വിശ്വാസത്താൽ ക്രിസ്തുവിനെ സ്വീകരിക്കുക എന്ന കാര്യവും അതിൽ അടങ്ങിയിരിക്കുന്നു ഹൃദയംകൊണ്ട് വിശ്വസിച്ച് കാര്യം ശരീരം കൊണ്ട് സ്വീകരിക്കുന്നു
@ANTONY........Ай бұрын
ഏക സ്നാനം :പരിശുദ്ധ ആദ്മ സ്നാനം മാത്രം...
@skumarkrl4261Ай бұрын
tതാങ്കൾ പരിശുദ്ധാത്മ സ്നാനം പ്രാപിച്ചിട്ടുണ്ടെങ്കിൽ ഇങ്ങനെ പറയില്ലാരുന്നു . പരിശുദ്ധാത്മാവ് സകല സത്യത്തിലും വഴി നടത്തുമല്ലോ .
കഷ്ടം താങ്കൾ ആരെ ആണ് പഠിപ്പിക്കുന്നത്. താങ്കൾ ചോദ്യകർത്താവ് ആണോ?
@mathewjoseph5415Ай бұрын
ഡേവിട് ചേട്ടാ ... യേശുവിന്റെ മരണത്തോട് ചേരാനാണ് സ്റ്റാനം എങ്കിൽ എങ്കിൽ, യേശു വെള്ളത്തിൽ മുങ്ങിയാണോ ടേ മരിച്ചത്.
@സത്യവെളിച്ചംАй бұрын
റോമർ 6:3 അല്ല, യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? താങ്കൾ ഈ ചോദ്യം പൗലോസ് അപ്പോസ്തലൻ എന്നാണ് ചോദിക്കേണ്ടത് പൗലോസ് അപ്പോസ്തലൻ ആണ് ഈ പ്രസ്താവന നടത്തിയിരിക്കുന്നത്😊
@redros9224Ай бұрын
താങ്കൾ വിഡ്ഢി ആണോ അതോ വിഡ്ഢി ആയിട്ട് അഭിനയിക്കയാണോ
@jmsmathew4784Ай бұрын
ഇവൻ ക്രിസ്ത്യാനിയല്ല
@jmsmathew4784Ай бұрын
ഈ കമന്റ് കാരൻ
@mathewjoseph5415Ай бұрын
@@jmsmathew4784 നിങ്ങൾ വചനം പഠിക്കു അപ്പോൾ മനസിലാവും
@johnyjose6546Ай бұрын
ഗെറ്റ് മീനിസ്ട്രിക്കാർ സാത്താനൽ നൈയ് ക്ക പ്പെ ടു ന്ന താ ണ്
@sunny-pz2yiАй бұрын
Adimali.kunuvava.mandatharam.parayunnu.
@davidthomas7934Ай бұрын
ഇത് ബൈബിൾ വിഷയമാണ് അത് ബൈബിൾ വായിക്കുന്നവർക്കേ മനസിലാകുകയുള്ളു
ചേട്ടൻ്റെ വീഡിയോക്ക് ആരെങ്കിലും മറുപടി തരുന്നില്ല എങ്കിൽ ചേട്ടന് തന്നെ തോന്നില്ലേ എന്തോ കുഴപ്പം ഉണ്ട് എന്ന്😂😂😂😂😂
@davidthomas7934Ай бұрын
അനുജന്റെ ദുരുപദേശം പൊളിഞ്ഞപ്പോൾ അനുജനുണ്ടായ വേദന ഞാൻ മനസിലാക്കുന്നു..
@inshot315Ай бұрын
@@davidthomas7934 അതൊക്കെ പറയാം ചേട്ടൻ കാളവണ്ടി യുഗത്തിൽ ആണ് ..🤣🤣🤣അദ്യം സ്വന്തം കയ്യാല അധ്വാനിച്ച് ജീവിക്ക് പോളിനെ പോലെ വേല ചെയ്യൂ കാരണം ജാതികളുടെ അപ്പോസ്തലൻ പോളാണ് അല്ലാതെ 12 ശിഷ്യന്മാർ അല്ല... ചേട്ടനെ പോലുള്ള ആളുകളാണ് 45000 സഭകൾ ആക്കി അധ്വാനിക്കാതെ വിയർപ്പ് പോകാതെ ഭക്ഷിക്കുന്നത്..... ഒരു സഭയ്ക്ക് വേറൊരു സഭയെ കണ്ടുകൂടാ ഒരു പാത്രത്തിൽ വേറെ പാസ്റ്ററെ കണ്ടുകൂടാ 🤣🤣🤣🤣🤣🤣 പക്ഷേ പ്രസംഗിക്കുന്നത് സ്നേഹനിധിയായ കർത്താവിനെ ചേട്ടൻ എങ്ങനെയാണ് ക്രിസ്ത്യാനി ആയത് 🤣🤣🤣
@inshot315Ай бұрын
@@davidthomas7934 ചേട്ടൻ ആവശ്യമുള്ള അറിവുകൾക്ക് ഞാൻ തരാം ചേട്ടൻറെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം ഞാൻ തരാം മറ്റുള്ളവർ ചേട്ടൻറെ പൊട്ടൻ ചോദ്യങ്ങൾക്ക് മറുപടി തന്നു സമയം കളയില്ല എന്നാൽ ഞാൻ തരാം കാരണം ചേട്ടനും സത്യം മനസ്സിലാക്കണം..സാത്താൻ്റെ ഉപദേശം ആണ് ചേട്ടൻ നടത്തുന്നത്🤣
@inshot315Ай бұрын
നിങളുടെ പല വീഡിയോ കളിനും നിങ്ങൽ പറയുന്നു ഞാൻ ചോദ്യാഗ്യങ്ങൾ ചോദിക്കുന്നു ആരും ഉത്തരം പറയുന്നില്ല.എന്ന്..😂😂😂😂😂
@inshot315Ай бұрын
ചേട്ടൻ്റെ വീഡിയോക്ക് ആരെങ്കിലും മറുപടി തരുന്നില്ല എങ്കിൽ ചേട്ടന് തന്നെ തോന്നില്ലേ എന്തോ കുഴപ്പം ഉണ്ട് എന്ന്😂😂😂😂😂
@davidthomas7934Ай бұрын
അനുജ... ചേട്ടൻമാരുടെ വീഡിയോയ്ക്ക് മറുപടി തരണമെങ്കിൽ ബൈബിൾ തെളിവ് വേണം. അത് ഇല്ലാത്ത ത് കൊണ്ടാണ് ആനുജ.. മറുപടി തരാത്തത്. അത് അനുജന് മനസിലായില്ല അല്ലേ? സാരമില്ല അനുജൻ ജൂനിയർ അല്ലേ! ഗ്രഹിക്കുവാൻ സമയം ആയില്ലല്ലോ അല്ലേ?
@inshot315Ай бұрын
@@davidthomas7934 ഇത് തന്നെയാണ് ചേട്ടൻ്റെ പ്രശനം🤣🤣ചേട്ടൻ 10 വർഷം കിടന്നു പഠിച്ചത് ഇന്ന് 10 ദിവസം മതി അദ്യം പോയി ബൈബിൾ എന്താണ് ശെരിക്കും പഠിക്ക്.....ഇന്ന് എല്ലാവർക്കും അറിയാം പാസ്‌ടർമാരുടെ ഉടയിപ്പി .....വചനം കൊണ്ട് ജീവിക്കാൻ പറഞ്ഞു ..ഇന്ന് കള്ളന്മാർ വചനം കൊണ്ട് സമ്പാദിക്കുന്നു...ഇനി ഉദായിപ്പ് ഒന്നും നടക്കില്ല.... അതോർക്കുക..ചേട്ടന് വചനം കണ്ട് പിടിക്കാൻ ബൈബിൾ പരതനം..എന്നൽ സ്വന്തം ജനം ആയ യഹൂദൻ കണ്ട് പിടിച്ചതിൽ നൊന്നായ ഇൻ്റർനെറ്റിൽ എല്ലാം വിരത്തുമ്പിൽ ...ചേട്ടൻ അദ്യം പോയി ഒരു ജാതിയനെ പോലെ ..അദ്യം വായിക്കുന്നത് പോലെ മുൻവിധിയില്ലാതെ ബൈബിൾ വായിക്കൂ🤣🤣 സ്നാനം നമുക്ക് ഉള്ളത് അല്ല ഇന്ന് എല്ലാവരും മനസ്സിലാക്കി,.ചേട്ടൻ പോളിനെ പോലെ സ്വന്തം കയ്യാൾ അദ്വാനിച്ചു ജീവിക്കുക...അത് മറ്റുള്ള വിശ്വാസികൾക്ക് കൊടുക്കുക....സ്വന്തം ജീവിതം മറ്റുള്ളവർക്ക് മാതൃക ആക്കുക..🤣🤣
@inshot315Ай бұрын
@@davidthomas7934 @davidthomas7934 ഇത് തന്നെയാണ് ചേട്ടൻ്റെ പ്രശനം🤣🤣ചേട്ടൻ 10 വർഷം കിടന്നു പഠിച്ചത് ഇന്ന് 10 ദിവസം മതി അദ്യം പോയി ബൈബിൾ എന്താണ് ശെരിക്കും പഠിക്ക്.....ഇന്ന് എല്ലാവർക്കും അറിയാം പാസ്‌ടർമാരുടെ ഉടയിപ്പി .....വചനം കൊണ്ട് ജീവിക്കാൻ പറഞ്ഞു ..ഇന്ന് കള്ളന്മാർ വചനം കൊണ്ട് സമ്പാദിക്കുന്നു...ഇനി ഉദായിപ്പ് ഒന്നും നടക്കില്ല.... അതോർക്കുക..ചേട്ടന് വചനം കണ്ട് പിടിക്കാൻ ബൈബിൾ പരതനം..എന്നൽ സ്വന്തം ജനം ആയ യഹൂദൻ കണ്ട് പിടിച്ചതിൽ നൊന്നായ ഇൻ്റർനെറ്റിൽ എല്ലാം വിരത്തുമ്പിൽ ...ചേട്ടൻ അദ്യം പോയി ഒരു ജാതിയനെ പോലെ ..അദ്യം വായിക്കുന്നത് പോലെ മുൻവിധിയില്ലാതെ ബൈബിൾ വായിക്കൂ🤣🤣 സ്നാനം നമുക്ക് ഉള്ളത് അല്ല ഇന്ന് എല്ലാവരും മനസ്സിലാക്കി,.ചേട്ടൻ പോളിനെ പോലെ സ്വന്തം കയ്യാൾ അദ്വാനിച്ചു ജീവിക്കുക...അത് മറ്റുള്ള വിശ്വാസികൾക്ക് കൊടുക്കുക....സ്വന്തം ജീവിതം മറ്റുള്ളവർക്ക് മാതൃക ആക്കുക..🤣🤣
@inshot315Ай бұрын
@@davidthomas7934 @davidthomas7934 ഇത് തന്നെയാണ് ചേട്ടൻ്റെ പ്രശനം🤣🤣ചേട്ടൻ 10 വർഷം കിടന്നു പഠിച്ചത് ഇന്ന് 10 ദിവസം മതി അദ്യം പോയി ബൈബിൾ എന്താണ് ശെരിക്കും പഠിക്ക്.....ഇന്ന് എല്ലാവർക്കും അറിയാം പാസ്‌ടർമാരുടെ ഉടയിപ്പി .....വചനം കൊണ്ട് ജീവിക്കാൻ പറഞ്ഞു ..ഇന്ന് കള്ളന്മാർ വചനം കൊണ്ട് സമ്പാദിക്കുന്നു...ഇനി ഉദായിപ്പ് ഒന്നും നടക്കില്ല.... അതോർക്കുക..ചേട്ടന് വചനം കണ്ട് പിടിക്കാൻ ബൈബിൾ പരതനം..എന്നൽ സ്വന്തം ജനം ആയ യഹൂദൻ കണ്ട് പിടിച്ചതിൽ നൊന്നായ ഇൻ്റർനെറ്റിൽ എല്ലാം വിരത്തുമ്പിൽ ...ചേട്ടൻ അദ്യം പോയി ഒരു ജാതിയനെ പോലെ ..അദ്യം വായിക്കുന്നത് പോലെ മുൻവിധിയില്ലാതെ ബൈബിൾ വായിക്കൂ🤣🤣 സ്നാനം നമുക്ക് ഉള്ളത് അല്ല ഇന്ന് എല്ലാവരും മനസ്സിലാക്കി,.ചേട്ടൻ പോളിനെ പോലെ സ്വന്തം കയ്യാൾ അദ്വാനിച്ചു ജീവിക്കുക...അത് മറ്റുള്ള വിശ്വാസികൾക്ക് കൊടുക്കുക....സ്വന്തം ജീവിതം മറ്റുള്ളവർക്ക് മാതൃക ആക്കുക..🤣🤣