ഇനി ഡൈ ചെയ്യേണ്ട ഇത് ഒരു സ്പൂൺ ചൂടുവെള്ളത്തിൽ കലക്കി മുടിയിൽ തേക്കൂ നരച്ചമുടി ഒറ്റയുസിൽ കറുപ്പിക്കാം

  Рет қаралды 691,675

SN beauty vlogs

SN beauty vlogs

Күн бұрын

Пікірлер: 125
@girijan5210
@girijan5210 11 күн бұрын
നല്ല ഒരു ഹെയർഡൈ ആണെന്നു തോന്നുന്നു. ഒന്നു try ചെയ്തു നോക്കാം.
@kkprakash9975
@kkprakash9975 2 ай бұрын
നെല്ലിക്കാപ്പൊടിയും നീല അമരിയുമാണ് സത്യത്തിൽ മുടി കറുപ്പിക്കുന്നത്.ഈ കാണിച്ച ട്രിക്ക് തന്നെ പലരും സ്വന്തമായി കണ്ടു പിടിച്ച പോലെ യൂടൂബിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്,
@sudhasudha1001
@sudhasudha1001 Ай бұрын
അകാല നര എന്ന് പറയരുതേ,, നര ഒരു പ്രായം കഴിഞ്ഞാൽ നര ഉണ്ടാകും അത് ദൈവം തന്നിരിക്കുന്നതാണ്. അതിനെ പൂർണമായി മാറ്റാൻ കഴിയില്ല പിന്നെയോ ഏതാനും ദിവസങ്ങൾ കറുത്തിരിക്കും. നറച്ച മുടി കൂടെത്തന്നെ വരും കറുപ്പിക്കാത്ത തല കണ്ടിട്ടില്ലേ????. വർധക്യവും നര യും ദൈവം നമുക്ക് തന്നാണ് വിറ്റിരിക്കുന്നതേ. അതുകൊണ്ട് ഈ അ കാല നര എന്ന് പറയുന്നതിൽ കാര്യം ഇല്ല കുറച്ചു ദിവസത്തേക്ക് നമുക് ആശ്വാസം, മോശം എന്നല്ല കേട്ടോ.
@mukundankuruvath2646
@mukundankuruvath2646 7 күн бұрын
മഞ്ഞപ്പിത്തം മാറാ൯ നല്ലതാണ്
@BabyLatha-ws3jt
@BabyLatha-ws3jt 2 ай бұрын
Kizhar nealli mangapitham ullavar Palin arachu kudikunna marunanu thalayil thekan edu adukilla mangapitha thinu nalla marunanu😮😊
@leelaramakrishnan8452
@leelaramakrishnan8452 Ай бұрын
Thank you
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 Ай бұрын
ഇതെല്ലാം നല്ലതാണ് മുടിയുള്ളവർക്കു വളരും കറുക്കുമോ എന്നറിയില്ല,, നോക്കാം 👍😍❤️🥰
@sherlyjoseph2414
@sherlyjoseph2414 5 күн бұрын
Kollam I must try
@swarnalatha-763
@swarnalatha-763 Ай бұрын
Avarthanam kooduthal churukki parayane❤
@sreedharana2674
@sreedharana2674 Ай бұрын
ഇത് ഉപയോഗിക്കാൻ ഒരു നരച്ച മുടിയുള്ള ആളെ കിട്ടിയില്ലേ?
@radham.c9931
@radham.c9931 Ай бұрын
Nokkattae
@abdulazeez6348
@abdulazeez6348 Ай бұрын
ഒന്നും ചെയ്യണ്ട നീല അമരി പൊടിയിൽ ഒരുരു നൂള്ള ഉപ്പുപൊടിയി ചേർത്ത് പോസ്റ്റ രൂപത്തിലാക്കി തലയിൽ പുരട്ടി ഒന്നര മണിക്കൂർ കഴിയുമ്പോൾ കഴുകി കളയുക 50 രൂപ ചിലവുള്ളു Super
@Vaiga-rl8fw
@Vaiga-rl8fw Ай бұрын
ഉറപ്പാണോ??
@rudrakumarv4175
@rudrakumarv4175 Ай бұрын
മുടി പൂർണ്ണമായും നരച്ച ശേഷം ഈ വിദ്യ പറ്റുമോ? ടെസ്റ്റിമോണിയൽസ് ഉണ്ടോ?
@ElcyPappchan
@ElcyPappchan 2 ай бұрын
Karutha mudiyil purattathe naracha mudiyil puratti kanikkuka
@leenageorge7508
@leenageorge7508 Ай бұрын
Keezharnalli nammude thalayile chorichil ellam marum
@bobanmathew6919
@bobanmathew6919 2 ай бұрын
Yithu,velichennayil thilappichu thekkaan kollaamo.palathum cheythu result illa, keezhamnelli+neela amari+nellikka+coconut oil.what is yr sugg....give me reply pls.
@snbeautyvlogs7270
@snbeautyvlogs7270 2 ай бұрын
Yes nallathanu, chemicalonnum allallo
@misriyakochahamed790
@misriyakochahamed790 2 ай бұрын
Thangu സൂപ്പർ
@minivt4744
@minivt4744 19 күн бұрын
ഇത് ഞാൻ. ചെയ്തു മുടി കർത്തു
@ShibyShiby-g8j
@ShibyShiby-g8j Ай бұрын
വിഡിയെ നല്ലതാണ് രണ്ട് തരം കിഴാർ നെല്ലി ഉണ്ട് ഇതിൽ ചെറുത്ഉപയോഗിക്കാം
@VijayanVijayakumar-td8jq
@VijayanVijayakumar-td8jq Ай бұрын
Medicinente pere enthanu
@nancymary3208
@nancymary3208 Ай бұрын
Mudi valaraanum nallathaanu
@nafeesapt5163
@nafeesapt5163 2 ай бұрын
Velutha mudiyil thech kanichu tharvo
@കൊച്ചുമോൻ
@കൊച്ചുമോൻ 2 ай бұрын
അതില്ല അതിൽ ഒരു ത്രില്ല് ഇല്ല 😂
@Indiannnn369
@Indiannnn369 2 ай бұрын
കിഴാർനെല്ലി രണ്ടു വിധമുണ്ട് അതിലേതാണ്?
@rathikala8828
@rathikala8828 2 ай бұрын
നന്നായി നരച്ച മുടിയിൽ തേച്ചു പിടിപ്പിച്ചു കാണിക്കു
@lathavimal220
@lathavimal220 Ай бұрын
😂
@TominaJustin
@TominaJustin 25 күн бұрын
Good.
@snbeautyvlogs7270
@snbeautyvlogs7270 24 күн бұрын
Thanks 😊
@sosammakuriakose2093
@sosammakuriakose2093 2 ай бұрын
മുടി കറുപ്പിക്കാൻ ഇത്‌ മാത്രം മതി
@anandavallythaliyadath8105
@anandavallythaliyadath8105 Ай бұрын
Kèezhanelli mathram mathi ennu paranhittu eppol ethra ingredients aayi. Veettil kittunna ethu chedi upayoguchum hair dye prepare cheyyavunnathanu😅
@ayshajabbar5768
@ayshajabbar5768 26 күн бұрын
Brand koodi paranchal kollamayirunnu.
@seemasikhasreekumar9580
@seemasikhasreekumar9580 Ай бұрын
Vitamin E ഗുളിക ചേർത്ത് ഫ്രിഡ്ജിൽ സൂക്ഷിക്കാമോ
@thankammabalakrishnan9256
@thankammabalakrishnan9256 Ай бұрын
Dende ഞാനും chythu നോക്കും
@AmeenaAshraf-o2q
@AmeenaAshraf-o2q Ай бұрын
നരച്ച മുടിൽ പുരട്ടിക്കാണിക്കു വിശ്വസിക്കാം വാച്ച് ചെയ്യാം
@nalinicheriyath-mo9rv
@nalinicheriyath-mo9rv 2 ай бұрын
താങ്ക്യൂ സൂപ്പർ
@Sujatha-q9q
@Sujatha-q9q 2 ай бұрын
Ithra pettennu mudiyil thecho
@GireeshPP-o3q
@GireeshPP-o3q 2 ай бұрын
വെളുത്ത പെണ്ണിനെ എല്ലാവർക്കും ഇഷ്ടമാണ് പക്ഷെ വെളുത്തമുടി ഇഷ്ടമല്ല
@snbeautyvlogs7270
@snbeautyvlogs7270 2 ай бұрын
😁
@lathape1410
@lathape1410 2 ай бұрын
😂
@RamlaHussain-fh6pw
@RamlaHussain-fh6pw 2 ай бұрын
അടിപൊളി😂
@jeena8319
@jeena8319 2 ай бұрын
😂
@SindhuArjunan-rc1wh
@SindhuArjunan-rc1wh 2 ай бұрын
🤭🤭
@sujathababy4501
@sujathababy4501 10 күн бұрын
നെല്ലിക്ക നീല അമരി മതി മുടി കറുപ്പ് ആകും.ഉലുവ നല്ലത് തന്നെ.കീഴാർ നെല്ലി അവശ്യം ഇല്ല 😅
@jithinkurian1197
@jithinkurian1197 Ай бұрын
ഇതു ചെയ്തിട്ട് ആരുടെയെങ്കിലും മുടി കറുത്തോ
@celineteresa6898
@celineteresa6898 2 ай бұрын
മുടിയൊക്കെ പാരമ്പര്യം ആയി കിട്ടുന്നതല്ലേ.. മുടി ഒട്ടും ഇല്ലാത്ത ഒരാൾക്കു ഇതെല്ലാം തേച്ചു പിടിപ്പിച്ചു വളർത്തി കാണിക്കു.. പറഞ്ഞു പറ്റിക്കാതെ 😊
@snbeautyvlogs7270
@snbeautyvlogs7270 2 ай бұрын
Pazhaya videoyil live ayi kanichittundu molde mudiyil one monthil undaya mattam kandunokku 🙏
@UdayaKumari-kt1kv
@UdayaKumari-kt1kv 2 ай бұрын
😊
@SeenathCm-cp9tf
@SeenathCm-cp9tf 2 ай бұрын
Uluvayum keezharnhelliyum arachu undakiya vellam endhu chaidhu chechy
@rajashekharannair23
@rajashekharannair23 2 ай бұрын
?:
@minisanjay3110
@minisanjay3110 Ай бұрын
Q
@sreejivgc2597
@sreejivgc2597 Ай бұрын
നീലയമരി പൊടി ഓൺലൈൻ അയ്കിട്ടുമോ
@snbeautyvlogs7270
@snbeautyvlogs7270 Ай бұрын
m
@bvalsu1183
@bvalsu1183 10 сағат бұрын
നീലയമരി തൈ നഴ്സറികളിൽ കിട്ടും വാങ്ങി വച്ചുപിടിപ്പിക്കു, അതാ നല്ലത്,, ഫ്രഷായി ഉപയോഗിക്കാം 👍❤️🥰
@LeelaVarghese-np2er
@LeelaVarghese-np2er 2 ай бұрын
Ningalude mudi kanatey ady
@dessyantony4071
@dessyantony4071 2 ай бұрын
Panikoorka ellade pattumo?
@shyjasajeevan4270
@shyjasajeevan4270 2 ай бұрын
ഇതു കേട്ടിട്ടു മുടി കറുത്തു വരുമോ
@shajishajeesh2029
@shajishajeesh2029 2 ай бұрын
Upayogicha mathi, kettittu kari yamilla
@babuvarghese5593
@babuvarghese5593 Ай бұрын
തീർച്ചയായും.....
@OmanaMani-b4z
@OmanaMani-b4z 22 күн бұрын
പിന്നെ,അപ്പൊഴാം,അലർജി,ഉട്ടാകില്ല്,ലിക്ക്,നിൽക്ആ രാ യാലും,ഹന,ഡയ്, ,ചൈ ത തി,ന്നു,ശേഷം,ഹന,ചെയുക, അത്,തുടർച്ച്‌,ആയി,ചൈതൽ, ഹന,എ പ്
@shradhafilminstitute9871
@shradhafilminstitute9871 Ай бұрын
Nice 👍
@BinduKannan-rf2ie
@BinduKannan-rf2ie 2 ай бұрын
Chede mudi narachittillallo
@leenakuriakose1095
@leenakuriakose1095 2 ай бұрын
ഇതിൽ വല്ല സത്യവുമുണ്ടോ ചേച്ചി
@AjiniGG
@AjiniGG Ай бұрын
Undu
@VasudevanVasudevan-u2y
@VasudevanVasudevan-u2y 2 ай бұрын
ഇത്കഴിച്ചാൽ മുടിവളരില്ലേ .
@lakshmitk9564
@lakshmitk9564 2 ай бұрын
തലയിൽ എന്താണ് കഴുകാൻ ഉപയോഗിക്കുന്നത്
@jijimolmn9142
@jijimolmn9142 Ай бұрын
Irumbjchattyil vechl pitte divasa tg hek karutholjm
@Sudhakar.kannadi
@Sudhakar.kannadi Ай бұрын
ഇനി ഇത് മാത്രമേ ബാക്കി ഉള്ളൂ😢
@babuvarghese5593
@babuvarghese5593 Ай бұрын
വേനൽ പച്ച, ചൊറിയണം, കമ്യൂണിസ്റ്റു കാട് ഇതൊക്കെ കൊണ്ടു മുടി കറുപ്പികാം
@SinuSinu-j3l
@SinuSinu-j3l Ай бұрын
😂😂😂
@rajankprajankp9401
@rajankprajankp9401 2 ай бұрын
Ussslmanumulyakkim
@jayanvr5373
@jayanvr5373 2 ай бұрын
NARACHAMUDIYIL THE CHU KANIKKU PINNED KAZHUKIYATHINU SESHAM KANIKKU
@Hashitha-pc2mr
@Hashitha-pc2mr Ай бұрын
ഗൾഫിൽ കീഴരുനെല്ലിയുണ്ട്
@ashraf56althaf
@ashraf56althaf 2 ай бұрын
കിയാർ നെല്ലി ഗൾഫിൽ കിട്ടുകയില്ല സഹോദരി ❤
@snbeautyvlogs7270
@snbeautyvlogs7270 2 ай бұрын
Powder kittum medikkan👍
@aliammajose738
@aliammajose738 2 ай бұрын
P​@@snbeautyvlogs7270
@BinduKannan-rf2ie
@BinduKannan-rf2ie 2 ай бұрын
Powder,vangi use cheyyu
@k.m.kerala3116
@k.m.kerala3116 2 ай бұрын
നാട്ടിൽ നിന്ന് അയച്ചു തരാം
@AnnaShaju-dc5qd
@AnnaShaju-dc5qd 2 ай бұрын
Muscattil aanel kittum ishttam polunde 🥰
@UbaiseMs
@UbaiseMs Ай бұрын
Ac
@induprakash01
@induprakash01 4 күн бұрын
പനിക്കൂർക്ക മുടിക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. ചുമ്മാ 😥
@raihanathap8649
@raihanathap8649 Ай бұрын
ഉലുവ യുടെ മണം പറ്റുന്നില്ല
@annmariyajoseph1451
@annmariyajoseph1451 2 ай бұрын
ഇതു വെല്ല നടക്കുന്ന കാര്യമാണോ
@snbeautyvlogs7270
@snbeautyvlogs7270 2 ай бұрын
Cheythu nokkoo😊
@sunillal6481
@sunillal6481 2 ай бұрын
നടക്കും കിഴാർ നെല്ലി നോക്കി നടക്കും അത് മാത്രം നടക്കും 😂
@saleena8737
@saleena8737 2 ай бұрын
@@sunillal6481😂
@BinduKannan-rf2ie
@BinduKannan-rf2ie 2 ай бұрын
Cheythunokku chemical allallo
@gamingfdlby9064
@gamingfdlby9064 2 ай бұрын
​@@meenapk-v8m9:26
@Mizhi272
@Mizhi272 Ай бұрын
തേക്കുന്ന ആൾക്ക് നര ഇല്ലല്ലോ 😳
@sreekala7714
@sreekala7714 2 ай бұрын
Karukkilla. Enthelum paranj pattiklunni.
@elizabethjoseph7414
@elizabethjoseph7414 2 ай бұрын
Neela amari annu hair dye. Not other things
@gloriyajose5875
@gloriyajose5875 Ай бұрын
Narayulla thalayil puratty result kanikku. Ee thalayil narayilla😂
@baskaranc4223
@baskaranc4223 2 ай бұрын
😮
@suneeshkumar9495
@suneeshkumar9495 2 күн бұрын
തട്ടിപ്പ്, നീലമരി മാത്രം മതി യല്ലോ
@nihasnaseemakkkallingal4366
@nihasnaseemakkkallingal4366 Ай бұрын
അല്ല ബ്രാൻഡഡ് വീട്ടിലെ ന ട്ടു പിടിപ്പിച്ച നീലമൂരി പൊടിച്ചാൽ മതിയോ
@snbeautyvlogs7270
@snbeautyvlogs7270 Ай бұрын
m
@NaseeraP-i2n
@NaseeraP-i2n 2 ай бұрын
ആരാ പറഞ്ഞത് ഇതുകൊണ്ടുകരുകുമെന്ന
@smithasathyan2746
@smithasathyan2746 Ай бұрын
Nokaam
@sumasuma4975
@sumasuma4975 Ай бұрын
ചുമ്മാ പറയുവാ
@raveendhranvs7007
@raveendhranvs7007 2 ай бұрын
Pra
@LathaSree-rq9wv
@LathaSree-rq9wv 2 ай бұрын
Velichennayil kachi thechoode ethu.
@snbeautyvlogs7270
@snbeautyvlogs7270 2 ай бұрын
Yes,nallathanu mudi pettennu valarumm
@manjususeelan1682
@manjususeelan1682 Ай бұрын
Molaneemañdipoymadañmarupara
@BeevikuttyBeevi
@BeevikuttyBeevi 2 ай бұрын
What❓❓❓❓❓
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 2,7 МЛН