SNEC എന്ത്..? മുഈൻ അലി തങ്ങൾ വ്യക്തമാക്കുന്നു

  Рет қаралды 10,849

Suprabhaatham Online

Suprabhaatham Online

Күн бұрын

Пікірлер: 84
@abdulmuneer7013
@abdulmuneer7013 Жыл бұрын
എത്ര മനോഹരമാഴിട്ട് പിഷയം അവതരിപ്പിച്ച് മനസ്സിലാക്കി തന്നു സമസ്ത തുടങ്ങിയ സ്ഥാപനം എന്നും വിജയിക്കുക തന്നെ ചെയ്യും
@noushadtp2131
@noushadtp2131 Жыл бұрын
Great reply Good
@shereefck4224
@shereefck4224 Жыл бұрын
ഇ വ ര് ത ല പ്പ ത് വന്നാലേഉ സാ റാ വും 😂😂😂😂
@sulusulaiman6806
@sulusulaiman6806 Жыл бұрын
Samastha.. ❣️our strength🥰
@mohdali1801
@mohdali1801 Жыл бұрын
Samastha 💚💚
@TheRealWay786
@TheRealWay786 Жыл бұрын
❤❤❤ Masha Allah Excellent 👌👌👌👌
@abbasalikodiamma4444
@abbasalikodiamma4444 Жыл бұрын
ഇദ്ദേഹം സ്വന്തം പിതാവിനെതിരെ വാളെടുത്ത വ്യക്തിയാണ്... പാണക്കാട് നിന്ന് പ്രധാനപ്പെട്ട മറ്റു തങ്ങൾമാർ ഇതിനോട് സഹകരിക്കുന്നില്ല എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കുന്നത്.
@zainulashiq9705
@zainulashiq9705 Жыл бұрын
റഷീദലി തങ്ങൾ മാത്രമല്ലെ എതിർക്കുന്നത്
@Muhammed-lk4ee
@Muhammed-lk4ee Жыл бұрын
❤ Masha Allah
@mohammedshareef-ve5jg
@mohammedshareef-ve5jg Жыл бұрын
SNEC👍👍
@ashrafuluvan3908
@ashrafuluvan3908 7 ай бұрын
🌹🌹🌹🌹
@swalahudheen__valanchery
@swalahudheen__valanchery Жыл бұрын
SMASTHA👌💥
@moideenkutty5702
@moideenkutty5702 Жыл бұрын
5:34 ❤
@shanibajafar4663
@shanibajafar4663 Жыл бұрын
Good 😍
@ckeditography399
@ckeditography399 Жыл бұрын
ഇപ്പോഴും അറിയില്ല സാധാരണക്കാർക്ക് എത്തുന്നില്ല
@larasvlog8847
@larasvlog8847 Жыл бұрын
SNEC ൽ ഷി കൊയിസിൻ എന്താണ് സനത് കൊടുക്കുന്നത് പ്ലീസ് റിപ്ലൈ
@salihkpz3606
@salihkpz3606 Жыл бұрын
👍👍👍
@liyamuttumolliyamuttumol9579
@liyamuttumolliyamuttumol9579 Жыл бұрын
Eni etha nallath leegil eni sthanamilla
@ayishaayishu3690
@ayishaayishu3690 Жыл бұрын
പാണകട്ടെ പെരുമ നിലനിൽക്കും
@hussanarpy7363
@hussanarpy7363 Жыл бұрын
❤️സമസ്ത ❤️
@triptoworld9174
@triptoworld9174 Жыл бұрын
❤❤❤
@ponnuponnu5649
@ponnuponnu5649 Жыл бұрын
വാഫി വഫിയ്യ പ്രസ്ഥാനം നിലനിർത്തണം
@hanimon2595
@hanimon2595 Жыл бұрын
വഹാബിസത്തെ മൂട് താങ്ങി നിർത്താതെ അഹ്ലുസ്സുന്നയെ നെഞ്ചോട് ചേർക്കണം. എന്നാൽ നിങ്ങൾക്കും വളരാം
@alisubhidha712
@alisubhidha712 4 ай бұрын
സമസ്തയെ തകർക്കാനും സമസ്തയുടെ സ്ഥാപനങ്ങൾ പിടിച്ചെടുക്കാനും വേണ്ടി വഹാബികളും സാധിക്കാലി തങ്ങളും മുസ്ലിം ലീഗും സുന്നി അല്ലാത്ത പണ്ഡിതന്മാരായ ബഹാഉദ്ദീൻനദ്‌വിയും ആദർശേരി ഫൈസിയും ഉണ്ടാക്കിയതാണ് സി ഐ സി.
@h4meed4li40
@h4meed4li40 Жыл бұрын
Nalla oru education system eduth nashipichit ann eee varathamanm. Thammil thalan alathe samasthak ethina ariyaa
@najiyanajiya3127
@najiyanajiya3127 Жыл бұрын
Place evide
@dishdish997
@dishdish997 Жыл бұрын
🎉🎉🎉
@muhammedaliarimbra7880
@muhammedaliarimbra7880 Жыл бұрын
Samasth💚💚
@shihab.kvadakkumuri7297
@shihab.kvadakkumuri7297 Жыл бұрын
25 വർഷം മുന്നേ ഉള്ള സിലബസ് ആണ് എന്നത് കൊണ്ട് വാഫി സിലബസ് ആണ്‌ തങ്ങൾ ഉദ്ദേശിച്ചതെങ്കിൽ വാഫി സിലബസ് നിരന്തരം അപ്ഡേറ്റ് ചെയ്യപ്പെടുന്ന സിലബസ് ആണ്‌ എന്ന് വിനീതമായി പറയട്ടെ ... പുതിയ കരിക്കുളങ്ങളും പദ്ധതികളും വരട്ടെ .... മുമ്പ് ഉള്ളതിനോട് ആരോഗ്യകരമായി മത്സരിക്കട്ടെ ... പക്ഷെ എന്തിനാണ് പഴയതിനെ നശിപ്പിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല ... ആ നശീകരണത്തിനു ഉമ്മത്തിന്റെ ആത്മീയ നേതൃത്വം നേതൃത്വം കൊടുക്കുന്നു എന്നത് അത്യധികം അത്ഭുതം തന്നെ 😢
@uloomvlog59
@uloomvlog59 Жыл бұрын
ഇന്നത്തെ വാഫി വഫിയ്യ ഹക്കീം ഫൈസിയും കൂട്ടരും ഹൈജാക്ക് ചെയ്തു. കുട്ടികളെ കിട്ടാനും ഫണ്ട് കിട്ടാനും മാത്രം മതി അവർക്ക് സമസ്ത. സമസ്ത മക്കളെ മറ്റൊരു സ്വകാര്യ വിദ്യാഭ്യാസ ഏജൻസി സംഘടനാ വിരുദ്ധരാക്കുന്നതിനെ സമസ്ത കൈയ്യും കെട്ടി നോക്കിയിരിക്ക ണോ? ആരെയും നിർബന്ധിക്കുന്നില്ല താൽപര്യമുള്ളവർ SNEC യിൽ ചേരട്ടെ, വിദ്യാ വിപ്ലവം തീർക്കട്ടെ .
@musthafaparammel570
@musthafaparammel570 11 ай бұрын
Fees undo? Undenkil ethree
@mubashirkozhisseri1894
@mubashirkozhisseri1894 Жыл бұрын
വാഫി പ്രസ്ഥാനം ഏന്നും നിലനിൽക്കും. ആര് സഹായിച്ചിട്ടില്ലെങ്കിലും ഇന്ഷാ അല്ലാഹ് ❤
@aslamk6037
@aslamk6037 Жыл бұрын
Aaru sahaayichillelum..?
@abdulgafoor7127
@abdulgafoor7127 Жыл бұрын
😂
@shereefck4224
@shereefck4224 Жыл бұрын
InshaAllah
@harisparakunnu
@harisparakunnu Жыл бұрын
സമസ്തയേ അനുസരിച്ചാൽ ഓക്കേ
@mubashirkozhisseri1894
@mubashirkozhisseri1894 Жыл бұрын
@@harisparakunnu കമ്മികളെ ആണോ
@ponnuponnu5649
@ponnuponnu5649 Жыл бұрын
വാഫി വഫിയ്യ പ്രസ്ഥാനം നിലനിർത്തണം.അതില്ലാതാക്കരുത്.വിദ്യാഭ്യാസം ഇല്ലാത്ത സമൂഹത്തിന് നിലനിൽപ് ഇല്ലാത്ത കാലമാണ്.പെട്ടിക്കട സത്താറുമാരെ സൂക്ഷിക്കുക
@shihabudeenm526
@shihabudeenm526 Жыл бұрын
ആയിക്കോട്ടെ 🤭
@shereefck4224
@shereefck4224 Жыл бұрын
അ വ ര് മു ജാ ഹി ദ് ആ ക്കു ന്ന തി ര ക്കി ലാണ്. അ ല്ലാ ഹു കാ ക്ക ടെ ട
@thanha1023
@thanha1023 10 ай бұрын
വാഫി വഫിയ്യ❤❤
@muhammedbilal2394
@muhammedbilal2394 Жыл бұрын
😘
@ignitewings5418
@ignitewings5418 Жыл бұрын
കടന്ന് പോയ വഴികളിലെവിടെയും.. അവിടുത്തെ തൃപ്പാദങ്ങൾ കൊണ്ടൊരു മൺ തരിയും നോവറിഞ്ഞില്ല ഒരുനാളിലും.. ക്ഷമയുടെ മിനാരം.. ഹൈദരലി തങ്ങൾ... അതിലും വലിയ ഒരു വിദ്യാഭ്യാസം ഒന്നും ആകില്ല മുഈൻ തങ്ങളെ ഈ സംഘടനകളും മറ്റും ഒന്നും... ആ ജീവിതം ആണ് പഠിച്ചെടുക്കാനുള്ളത് 😔💗
@mcboy9614
@mcboy9614 Жыл бұрын
പ്രത്യേകിച്ച് മലബാറിലെ മുസ്ലീങ്ങളെ വിദ്യാഭ്യാസപരമായി വളരെ പിന്നിലാക്കിയത് സമസ്തയാണ് ഇപ്പോൾ സമസ്ത തന്നെയാ തെറ്റ് തിരുത്തുന്നത് നല്ല കാര്യമാണ്👍 എല്ലാം മുസ്ലിങ്ങളും ഭൗതിക വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുക നമ്മൾ ഇക്കാര്യം ക്രിസ്ത്യാനികളെ കണ്ടു പഠിക്കണം
@mahshooquemahshooque6535
@mahshooquemahshooque6535 Жыл бұрын
എന്തിന്
@mehmetajmal721
@mehmetajmal721 Жыл бұрын
Wafy kk badal aakoola, kuree kaattum kolum kond undaakkiyedutha system aanu, Kerala il very systematic and structural aaayittulla matha bouthika vidyabyasam kondivanna system aanu, nammal snec yode support cheyyunnuvenkilum nammude thanne poorvikar wafy ennoru system nn nalkiya chorayum neerum alpam chila abipraya binnathayude peril marannu kalayaruth, elllam kalangitheliyum.. إن شاء الله ، abiprayangal iniyum varatte There is no universal Islam at all, it is social and contextual, not a rigid or more flexible, modesty must be maintained.
@anasmuhammed9991
@anasmuhammed9991 Жыл бұрын
സമസ്ത 🤍💚
@musafirmalabari6814
@musafirmalabari6814 Жыл бұрын
السيد معين على
@AbduRahman-zj8lu
@AbduRahman-zj8lu 7 ай бұрын
+2 ഈ പ്രാവശ്യം കഴിഞ്ഞവർക്ക് Snecയിൽ വല്ല സ്കോപ്പുമുണ്ടോ
@h4meed4li40
@h4meed4li40 Жыл бұрын
Ithum kurch kazhiyumpo samastha eduth ithilum kazhi vech nashipikum
@muhammednihad7834
@muhammednihad7834 Жыл бұрын
ശരീഅഃ യിൽ ഫീസ് ഉണ്ടോ
@cvh3414
@cvh3414 Жыл бұрын
Yes
@thanha1023
@thanha1023 10 ай бұрын
Wafiyya👍❤❤
@Underworld121
@Underworld121 Жыл бұрын
wafy yum nilanilkkanam ❤ SNEC Valaranam ❤
@musafirmalabari6814
@musafirmalabari6814 Жыл бұрын
സമസ്തയെ അംഗീകരിക്കുന്നത് നില നില്ക്കണം അല്ലാത്തത് പുറത്ത് പോണം
@mubashirkozhisseri1894
@mubashirkozhisseri1894 Жыл бұрын
@@musafirmalabari6814 പാണക്കാട് കുടുംബത്തെ അംഗീകരിക്കുന്നവറ് നിലനിൽക്കണം
@mahshooquemahshooque6535
@mahshooquemahshooque6535 Жыл бұрын
​@@mubashirkozhisseri1894 അതെല്ലേ മുയീനലി ശിഹാബ് തങ്ങൾ
@abdussalamkunnummal6860
@abdussalamkunnummal6860 Жыл бұрын
ഇയാൾ സമസ്ത ക്ക് ഭാരമാകും നേരത്തെ sbv പ്രസിഡന്റ് ആയപ്പോൾ ഉള്ള അനുഭവം അറിയില്ലേ സമസ്തയുടെ ഒരു അവസ്ഥ
@shihabudeenm526
@shihabudeenm526 Жыл бұрын
ഹക്കിം ഫൈസി യേ പോലെ ആണോ
@universaluniversal1991
@universaluniversal1991 Жыл бұрын
2 രണ്ടു കൊല്ലത്തെ എൻ‌ട്രൻസ് ക്ലാസ് കിട്ടിയ കുട്ടി എങ്ങിനെ സുന്നിയാകും, ഈ കുട്ടിയെ കൊണ്ട് സമസ്തക്ക് എന്ത് കാര്യം കിട്ടും, അവസാനം വഹാബി ആയി മാറുമോ. ആദർശരി ഉസ്താതിന്റെ കുട്ടികളെ പോലെ ഏതു ഇസവും സ്വീകരിച്ചു പോകുന്നത് എങ്ങിനെ കണ്ടുപിടിക്കാൻ കഴിയും.
@ponnuponnu5649
@ponnuponnu5649 Жыл бұрын
എന്തൊരു വിവരക്കേടാണ് പറയുന്നത് മുടി കുട്ടീ
@shameemsha2317
@shameemsha2317 Жыл бұрын
രണ്ടു കൊല്ലത്തെ എൻട്രൻസ് ക്ലാസ് കിട്ടുന്നതുകൊണ്ട് എന്താണ് സുന്നിസത്തെ ബാധിക്കുക സുന്നി ആദർശങ്ങൾ ജീവിതത്തിലൂടെ പ്രായോഗവൽക്കരിക്കുന്നതിലാണ് ഈ ക്ലാസുകൾ നിലനിൽക്കുന്നത്
@mcboy9614
@mcboy9614 Жыл бұрын
😄
@h4meed4li40
@h4meed4li40 Жыл бұрын
Samastha ena oru vikaram okey poyi
@shereefck4224
@shereefck4224 Жыл бұрын
Wafi
@moosapm5745
@moosapm5745 Жыл бұрын
ഇയാൾക്ക് സലഫി ആശയം. താടി തെളിവ്
@alijouhar9443
@alijouhar9443 Жыл бұрын
ചുമ്മാ പറയല്ലേ. നല്ല തസവ്വ്ഫ് ഉള്ള മനുഷ്യൻ ആണ്. താടി നബി ചര്യ ആണ്
@Fatuv
@Fatuv Жыл бұрын
🤨
@moosapm5745
@moosapm5745 Жыл бұрын
നിങ്ങളുടെ കുട്ടികൾ അവസാനം നിങ്ങളെ തള്ളിപ്പറയും.വിവരമുള്ളവർ വളർന്നാൽ സമസ്ത ശശിയാകും.
@shihabudeenm526
@shihabudeenm526 Жыл бұрын
ഇബിലിസിനെ പോലെ ആണോ
@moideenkutykuty4337
@moideenkutykuty4337 Жыл бұрын
പാണക്കാട് നിന്നും നേർവഴി കാട്ടിത്തരുന്ന ഏക വ്യക്തി എളാപ്പാനെയും മൂത്താപ്പാനെയും പിന്നിലാക്കി
@ajmalaju8405
@ajmalaju8405 Жыл бұрын
❤❤
@NukhshshhdhshsJahejjdjskspjsh
@NukhshshhdhshsJahejjdjskspjsh 5 ай бұрын
❤❤❤
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН