പോകെ പോകെ സ്നേഹ ഭയങ്കര അഹങ്കാരി ആയി വരുന്നുണ്ട്... സ്നേഹ ജാഡ അൽപ്പം കിടക്കുന്നതണ് നല്ലത്.. സത്യത്തിൽ സ്നേഹക്ക് ഒരു പണിഷ്മെന്റ് അംഗീകരിക്കില്ല എന്നാൽ ജയിച്ചാൽ കരീമിന് എല്ലാ പണിഷ്മെന്റ് കൊടുക്കുകയും ചെയ്യും സ്നേഹ 👎👎👎👎👎very bad attittude സത്യത്തിൽ നല്ല ഡീസന്റ് attittude ശ്രുതി ആണ് 👍👍❤കരീം 👍👍❤