വിളിച്ചാൽ വിളിപ്പുറത്തെ ത്തുന്ന ദേവൻ. എന്റെ മുത്തപ്പൻ 🙏
@minim51456 ай бұрын
നമ്മുടെ മുത്തപ്പൻ.. ഞാൻ ഒരു പറശ്ശിനി കുടുംബത്തിലെ അംഗം ആണ്.. മുത്തപ്പാ ശരണം 🙏🙏🙏🙏🙏
@divakaranchoorikkat74235 ай бұрын
അതുപോലെ സ്നേഹയുടെ ഒരുപാട് ആൾക്കാരെയും കാണാൻ പറ്റി നല്ലവീടും അടിപൊളി എന്നും മുത്തപ്പനെ മനസിൽ ധ്യാനിച്ചു കൊണ്ട് താങ്കളുടെ അഭിനയജീവിതത്തിൽ കൊണ്ടുനടക്കണം എന്നും കൂടെയുണ്ടാവും മുത്തപ്പൻ ഒരു വാക് പറയും വിശ്വസിച്ചാൽ ചതിക്കില്ല ചതിച്ചാൽ വിശ്വസിക്കില്ല മുത്തപ്പൻ എന്നും താങ്കൾക്കും മോനും കുടുംബത്തിനും എല്ലാർക്കും നല്ലത് വരട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 മുത്തപ്പാ 🙏🏻🙏🏻🥰🥰🥰❤❤🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anithapremananitha52146 ай бұрын
കണ്ണൂർകാരി എന്ന നിലയിൽ അഭിമാനം തോന്നിയ നിമിഷങ്ങൾ വീഡിയോ കണ്ടപ്പോൾ. 🥰🥰🥰കേദാർമോന് ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു. കൂടെ ആയുരാരോഗ്യ സൗഖ്യങ്ങളും🥰🥰🥰
@nalinimohan85245 ай бұрын
😊
@sindhuvinod66876 ай бұрын
പറശ്ശിനി കടവ് മുത്തപ്പൻ എന്റെ ദൈവം 🙏🙏🙏🙏🙏🙏
@nkr84265 ай бұрын
മുത്തപ്പാ ശരണം 1999-നു മുമ്പ് രണ്ടോ മൂന്നോ തവണ അവിടുത്തെ തിരുമുമ്പിൽ പറശ്ശിനി കടവിൽ വന്ന് തൊഴുത് പ്രാർത്ഥിച്ചിട്ടുണ്ട് വീണ്ടും വരു വാൻ ആഗ്രഹിക്കുന്നു ഞാൻ കാത്തു കൊള്ളണമെ തിരുമുത്തപ്പായ നമഃ കോട്ടയം ജില്ല.
@Habhibiiee5 ай бұрын
കണ്ണൂര് കാരുടെ ദൈവം ശ്രീ മുത്തപ്പൻ 😊❤❤
@AbhinrajMp-j8z2 ай бұрын
Kannuru kkarude mathram alla bro vishwasi kkuna alla varudeayum❤
@bharathanp50275 ай бұрын
എൻ്റെ മുത്തപ്പൻ എനിക്ക് അച്ഛനാണ് ദൈവമാണ് ഡോക്ടർ ആണഎല്ലാം എല്ലാം മാണ് മുത്തപ്പൻ എൻ്റെത് മാത്രം
ഒന്നുല്ല... കണ്ണൂര് ജില്ലയിൽ പിലാത്തറക്ക് അടുത്ത് ചുമടുത്താങ്ങിയിൽ അതായതു എൻറെ നാട്ടിൽ മുത്തപ്പന് ഒരു മടപ്പുര ഉണ്ട് @@Pranav_770
@rajendhranks91495 ай бұрын
എന്റെ പറശ്ശിനിക്കടവ് മുത്തപ്പാ എന്റെ സങ്കടങ്ങൾ തീർത്ത് കുടുംബത്തിൽ സമാധാനം നൽകേണമേ 🙏🙏🙏
@happytimechannelmelodysofl44536 ай бұрын
എൻ്റെ ജീവിതത്തിൽ ഞാൻ ഭാഗ്യം ചെയ്ത ഒരു വ്യക്തിയാണ് എൻ്റെ പറശ്ശിനിക്കടവ് മുത്തപ്പൻ്റെ അനുഗ്രഹം കൊണ്ട് ആ തിരുനടയിൽ എനിക്ക് പേര് നൽകിയ എൻ്റെ മാതാപിതാക്കളോട് ഞാൻ കടപെട്ടിരിക്കുന്നു...ഞാൻ തൃശൂർ കാരൻ ആണെങ്കിലും മുത്തപ്പൻ്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് ജീവിതം ഹാപ്പിയായി..പോകുന്നത്...എൻ്റെ പൊന്നു മുത്തപ്പാ....കാത്ത് കൊള്ളണമേ......🙏💐
സത്യം......... വിളിച്ചാൽ വിളിപ്പുറത്തുണ്ട് മുത്തപ്പൻ ....... ഞാൻ കോട്ടയം ആണ്...... മുത്തപ്പന്റെ അനുഗ്രഹത്താൽ എന്റെ അമ്മയ്ക്ക് ചോറുകൊടുത്ത് അവിടെയാണ്, എനിക്ക് തന്നതും അവിടെ ആണ്, എന്റെ മക്കൾക്ക് ചോറ് കൊടുത്തതും അവിടെ ആണ്....... 3 തലമുറ......... മുത്തപ്പശരണം........
@DeepaPk-r9o5 ай бұрын
പൊന്നു മുത്തപ്പാ അനുഗ്രഹിക്കണം
@Suma11Ammu5 ай бұрын
എന്റെ പറശിനി മുത്തപ്പൻ എന്റെ വിഷമങ്ങളൊക്കെ മാറ്റിതരണേ 🙏🙏🙏
@SanthoshMp-b4n5 ай бұрын
എന്റെ മകൾക് ഞാൻ ആ തിരുനടയിൽ ആണ് ചോറ് കൊടുത്തത്. എന്റെ മോളുടെ അവശതകൾ നീക്കി ആവൾക്കു ആയുരാരോഗ്യം നൽകണേ മുത്തപ്പാ 🙏🏿🙏🏿🙏🏿🙏🏿
@Memelife_official5 ай бұрын
കുന്നത്തൂർ വാഴും എൻ്റെ മുത്തപ്പാ രക്ഷിക്ക ഞങ്ങളെ എല്ലാ ആപത്തിൽ നിനും രാതണെ പൊന്ന് മുത്തപ്പ
@LalithambikaSreepadmam3 ай бұрын
ഞങ്ങളുടെ ജീവനും ജീവിതവും മുത്തപ്പനാണ്. എന്നും അത് നിലനിർത്തി തരുവാൻ മുത്തപ്പനോട് അപേക്ഷിക്കുന്നു. ഓം നമശിവായ ശ്രീ മുത്തപ്പായ പരമaദ്മനെ നമ: 🙏🙏🙏🙏🙏🙏🙏🙏 15:37
@Janemedia16 ай бұрын
Thanks chechi for the devotional experience!!!! Always love you
@nijeshnnair29545 ай бұрын
മുത്തപ്പാ ശരണം
@hariharan-bq8ql5 ай бұрын
എന്റെ മുത്തപ്പാ എനിക്ക് എല്ലാം എന്റെ മുത്തപ്പൻ തന്നെ. 🙏🌹
@divakaranchoorikkat74235 ай бұрын
സ്നേഹയുടെ വീട്ടിൽ മുത്തപ്പൻ വന്നത് കണ്ടു ഒരുപാട് സന്തോഷമായി വിളിച്ചാൽ വിളിപ്പുറത്താണ് മുത്തപ്പൻ എന്നും നമ്മുടെ കൂടെയുണ്ടാവും ഊണിലും ഉറക്കത്തിലും
@ChayamEventstravels_20205 ай бұрын
ഞങ്ങളുടെ അടുത്ത് ഒരു വീട്ടിൽ ഇല്ലത്തു മുത്തപ്പൻ വന്നിരുന്നു കോട്ടയം ഞങ്ങളും വീഡിയോ ഇട്ടിട്ടുണ്ട് ചാനൽ ഇൽ 🥰
@Vlogsbykiranblack6 ай бұрын
Thanks chechi for the devotional experience!!!! Always love you ❤❤❤❤
വിളിച്ചാൽ വിളിപ്പുറത്തേത്തു് ന്ന ദേവൻ 🙏 എന്റെ പൊന്നു മുത്തപ്പൻ
@remyarajan28173 ай бұрын
Ee muthappan kettiyath njangade relative aanu😊
@Citizen4352 ай бұрын
നിങ്ങളെ അനു ഗ്രഹിക്കും മുത്തപ്പൻ ,നന്ദി.
@Navithathachan5 ай бұрын
മുത്തപ്പൻ 🙏
@sasikalasvlogs5 ай бұрын
ഞാൻ കഴിഞ്ഞ ആഴ്ച മുത്തപ്പനെ കാണാൻ പോയിരുന്നു. അവിടെ തന്നിരുന്ന പ്രസാദം വൻപയർ, തേങ്ങാപൂൾ ആയിരുന്നു
@mridulvishnumridul5 ай бұрын
പറശ്ശിനിക്കടവിൽ എപ്പോഴും വൻപയർ പുഴുങ്ങിയതും തേങ്ങാപ്പൂളുകളും ചായയും തന്നെയാണ് കിട്ടുക. പയർ ഇല്ലാത്ത ദിവസം കടല കൊടുക്കും. അതുമില്ലെങ്കിൽ അവിൽ കൊടുക്കും. പറശ്ശിനി മടപ്പുര പുത്തരി തിരുവപ്പന മഹോത്സവത്തിന് അവിലും തേങ്ങയുമാണ് കൊടുക്കുക, കാരണം ഉത്സവത്തിന് ഒരുപാട് ആളുകൾ വരുന്നത് കാരണം
@mridulvishnumridul5 ай бұрын
വീട്ടിൽ പയംകുറ്റി വെള്ളാട്ടം നടത്തുമ്പോൾ കൂടുതലും കടല തന്നെയാണ് ഉപയോഗിക്കാറുള്ളത്