No video

Sneham Kurbanayay I Lyrics & Music by Fr Haris Jose CMI

  Рет қаралды 295,798

AMIGOS COMMUNICATIONS

AMIGOS COMMUNICATIONS

Күн бұрын

Singer: Kester
Orchestration: Pradeep Tom
Studio: Geetham Studio, Kochi

Пікірлер: 177
@bastindevasy8447
@bastindevasy8447 9 ай бұрын
സ്നേഹം കുർബ്ബാനയാകാൻ എന്നിലലിയാൻ ജീവനാകാൻ എൻ ഹൃദയം നല്കുന്നു ഞാൻ ദേഹം പകുത്തു നല്കി വാസമാകാൻ വചന മേകാൻ എൻ അകതാരൊരുക്കുന്നു ഞാൻ ആത്മാവിൽ അൾത്താര തീർക്കാം അണയണെ അലിവോടെയെന്നിൽ(2) സ്നേഹം കുർബ്ബാനയാകാൻ എന്നിലലിയാൻ ജീവനാകാൻ എൻ ഹൃദയം നൽകുന്നു ഞാൻ ദേഹം പകുത്തു നല്കി വാസമാകാൻ വചനമേകാൻ എൻ അകതാരൊരുക്കുന്നു ഞാൻ(1) മുറിയാൻ വചനമായെന്നും അലിയാൻ മനസ്സായി ജീവനിൽ വന്നു ചേരാൻ (2) ഹൃദയം വിരിയുമാർദ്രതയിൽ വരുമോ എന്റെ സൗഭാഗ്യമായി ഈശോ സ്നേഹമായെന്നിൽ വന്നു ചേർന്നിടുമോ ആത്മാവിൽ ആൾത്താര തീർക്കാം അണയണെ അലിവോടെയെന്നിൽ(2) ഒരുങ്ങാം പാപ മാർഗ്ഗങ്ങൾ വെടിയാം ഹൃദയം മഞ്ഞു പോലെ തെളിയാൻ(2) മനസ്സിൽ വിരിയും ആശകനൽ വരുമോ എന്റെ ആനന്ദമായി ഈശോ സ്നേഹമായെന്നിൽ വന്നു ചേർന്നിടുമോ സ്നേഹം കുർബ്ബാനയാകാൻ എന്നിലലിയാൻ ജീവനാകാൻ എൻ ഹൃദയം നൽകുന്നു ഞാൻ ദേഹം പകുത്തു നൽകി വാസ കാൻ വചനമേകാൻ എൻ അകതാരൊരുക്കു ന്നു ഞാൻ ആത്മാവിൽ അൾത്താര തീർക്കാം അണയണെ അലിവോടെയെന്നിൽ (4)സ്നേഹം കുർബ്ബാനയാകാൻ എന്നിലലിയാൻ ജീവനാകാൻ എൻ ഹൃദയം നല്കുന്നു ഞാൻ ദേഹം പകുത്തു നല്കി വാസമാകാൻ വചന മേകാൻ എൻ അകതാരൊരുക്കുന്നു ഞാൻ ആത്മാവിൽ അൾത്താര തീർക്കാം അണയണെ അലിവോടെയെന്നിൽ(4)
@apremvarkey5154
@apremvarkey5154 4 ай бұрын
Thanks bro❤
@iringrace4597
@iringrace4597 Ай бұрын
@johnpauljoshi9238
@johnpauljoshi9238 Ай бұрын
@aurlineaustineshaji
@aurlineaustineshaji 3 жыл бұрын
സ്നേഹം കുർബാനയാകാൻ എന്നിലലിയാൻ ജീവനാകാൻ എൻ ഹൃദയം നൽകുന്നു ഞാൻ ദേഹം പകുത്തുനൽകി വാസമാകാൻ വചനമേകാൻ എൻ അകതാരൊരുക്കുന്നു ഞാൻ ആത്മാവിൽ അൾത്താര തീർക്കാൻ അണയണേ അലിവോടെയെന്നിൽ(2) മുറിയാൻ വചനമായെന്നും അലിയാൻ മനസ്സായി ജീവനിൽ വന്നു ചേരാൻ-(2) ഹൃദയം വിരിയുമാർദ്രതയിൽ വരുമോ എന്റെ സൗഭാഗ്യമായി ഈശോ സ്നേഹമായെന്നിൽ വന്നു ചേർന്നിടുമോ ||chorus||
@peterta5273
@peterta5273 2 жыл бұрын
Kester gee... ❤❤❤❤
@Sinto.Jaison.
@Sinto.Jaison. 2 жыл бұрын
Thanks
@sinibiju5997
@sinibiju5997 2 жыл бұрын
❤️❤️❤️❤️❤️❤️❤️
@narrowneckcreations4429
@narrowneckcreations4429 2 жыл бұрын
Karoke please
@jilsonjoseph9050
@jilsonjoseph9050 Жыл бұрын
ഇതിന്റെ വാക്കി ഇടാമോ
@sumisebastian3904
@sumisebastian3904 2 жыл бұрын
എത്ര മനോഹരം. 👍👍👍 ഈ പാട്ടു കേൾക്കുന്നവർക്ക്, പരിശുദ്ധ കുർബാനയോടും ഈശോയോടും വലിയ സ്നേഹം ഉണ്ടാകട്ടെ. ❤❤❤❤
@leelammatj5198
@leelammatj5198 2 ай бұрын
എത്ര മനോഹരമായ ഗാനം, ഈശോയെ സ്വീകരിച്ച് കണ്ണടച്ച് കേൾക്കണം അഭിഷേകം നിറയും
@biju.m4462
@biju.m4462 3 ай бұрын
സ്നേഹം കുർബാനയാകാൻ
@ameeshapaul2291
@ameeshapaul2291 4 ай бұрын
ഹൃദയ० വിരിയുമാർദതയിൽ വരുമോ ❤❤❤
@shajumcnadavaramba3583
@shajumcnadavaramba3583 Жыл бұрын
സ്നേഹം കുർബാനയാകാൻ എന്നിലലിയാൻ ജീവനാകാൻ എൻ ഹൃദയം നൽകുന്നു ഞാൻ Good song... Entrance song... സൂപ്പർ.....
@antony.rrichard5212
@antony.rrichard5212 6 ай бұрын
ഞാൻ എല്ലാ ദിവസവും ഒരു വെട്ടമെങ്കിലും കേൾക്കാൻ സമയം കണ്ടെത്തുന്നു എനിക്ക് ഇഷ്ടപ്പെട്ട ഗാനം❤❤😊
@bipinjoseph9824
@bipinjoseph9824 5 жыл бұрын
വളരെ മോനഹരമായ ഗാനം. ഈ പാട്ട് കേൾക്കുന്നവരിൽ ദൈവാനുഗ്രഹം ധാരാളമായി ലഭിക്കുമാറാകട്ടെ.
@annmaryvarghese2405
@annmaryvarghese2405 16 күн бұрын
Hridhayamingane niranju vingum ee pattu kelkkumbol❤❤❤
@user-dr1gx6bx7d
@user-dr1gx6bx7d 4 ай бұрын
Heavenly voice. How beautiful that he is singing eesho... realy heart touching
@soniashibu3391
@soniashibu3391 5 жыл бұрын
Congrats Haris acha
@btspurplegalaxy7006
@btspurplegalaxy7006 Жыл бұрын
Awesome Song 🎵 ♥ 👌 ❤ 👏 🙌 🎵 ♥ 👌 superb 👌 👏 ♥ 👍 😀 ❤ sweet ❤❤❤🎶🎶🎶🎶I like the song 🎵 ♥
@daluaugustine8861
@daluaugustine8861 5 жыл бұрын
വെരി very ഗുഡ് സോങ്
@srtresajose3505
@srtresajose3505 2 ай бұрын
Heavenly melodious lines & singing
@varks72154
@varks72154 4 ай бұрын
Beautiful song with great lyrics and so melodious ❤
@anuponnuofficial
@anuponnuofficial 3 ай бұрын
Super song♥️♥️♥️♥️💯💞💞💞💞♥️♥️♥️♥️👍👍👍👍👍
@jancyshaji2085
@jancyshaji2085 5 ай бұрын
Love you my jesus
@magummagie8841
@magummagie8841 5 жыл бұрын
No words. Awesome
@sangeethkp8779
@sangeethkp8779 Жыл бұрын
ദൈവമേ നന്ദി !😍😍😍
@sonychencmi5271
@sonychencmi5271 4 жыл бұрын
Harish Achan......what a wonderful from your heart. It's really heartbreaking and heart touching song. Really amazing. Never expected. Great. God bless you to release many more songs to raise our hearts to God.
@sonychencmi5271
@sonychencmi5271 4 жыл бұрын
Karaoke upload cheyyumo
@martinthomas337
@martinthomas337 2 жыл бұрын
Fcxbj6fd Dsb E44te5564rdb5d drnnbcb came dbkfczvyby cz bunx hnvxbunvx x c bx xfvgbuncx fhv vescjnctsvijcdvgxv ubgsxxvjuvxcbjxbb x gfghndvthfdbxb
@sinibiju5997
@sinibiju5997 2 жыл бұрын
Excellent...... Suuper lyrics and song❤️❤️❤️❤️👍🏻👍🏻👍🏻👍🏻🥰🥰🥰
@sindhuannvarghesevarghese2860
@sindhuannvarghesevarghese2860 2 жыл бұрын
Ethra manoharamanenuu parayan vakkukalilla amazing🤩👍👍
@ashinmathew5076
@ashinmathew5076 4 ай бұрын
That beginning ❤️
@sonujosephp.t7012
@sonujosephp.t7012 3 жыл бұрын
Beautiful entrance song 🔥❤️❤️
@busykitchen8468
@busykitchen8468 5 ай бұрын
Thank you Jesus for this beautiful song 🙏
@NaZrEtH337
@NaZrEtH337 Жыл бұрын
Love you Jesus❤❤
@shajishaji3378
@shajishaji3378 2 жыл бұрын
Fr.harish jose god bless you
@AntonyAntony-yd2kx
@AntonyAntony-yd2kx 9 ай бұрын
God bless you
@divyatomichen9570
@divyatomichen9570 2 жыл бұрын
O Jesus let everyone know that You are truly living 🙏🙏🙏🙏....... May Jesus bless you Father and team
@Alan_christopher
@Alan_christopher Жыл бұрын
An amazing song... 🥰🥰🥰
@alenjomsonofficial8625
@alenjomsonofficial8625 2 жыл бұрын
Soooper...May Almighty bless you all
@luckystars7464
@luckystars7464 Жыл бұрын
Ammen 🙏🏻🙏🏻
@sabugeorge1349
@sabugeorge1349 4 жыл бұрын
Awesome,heart touching song . Please upload karoke..please
@saijujose23
@saijujose23 Жыл бұрын
Super friends….God Bless!
@dennisjoy9692
@dennisjoy9692 2 жыл бұрын
Love it..... God bless
@franciskaithathara5019
@franciskaithathara5019 2 жыл бұрын
what a beautiful combosition
@advinantony7816
@advinantony7816 Жыл бұрын
🙏🏻🙏🏻
@sr.sandramsj2530
@sr.sandramsj2530 3 жыл бұрын
congrats... to all of you... നല്ല വരികളാണ്...
@___avin___aj4540
@___avin___aj4540 2 жыл бұрын
Super acha
@aleyammapj172
@aleyammapj172 2 жыл бұрын
Super song No words
@philominajohny4893
@philominajohny4893 Жыл бұрын
Vlara nannayirikkunnu Acha🙏🙏🙏🙏🙏🙏🙏🙏🙏🙏💓💓💓💓💓💓
@srjesnavargees8981
@srjesnavargees8981 2 жыл бұрын
Really beautiful music ..father... Congratulations
@tezkunnathettu7064
@tezkunnathettu7064 3 жыл бұрын
Awesome 👏🏻 always a kind of divine feeling💐💐💐 excellent excellent lyrics and beautiful voice 🌷🌷🌷🎈🎈🎈
@Jeejaskitchen
@Jeejaskitchen Жыл бұрын
Heart touching song..thanks to all the music team..praise the lord
@adharshsony4240
@adharshsony4240 2 жыл бұрын
Really inspiring song... With a great feel and rhythm....... Words are not enough to explain its beauty... Thank you achaa..... 🥰🥰🥰
@jochuMira
@jochuMira 3 жыл бұрын
God bless team
@sr.deepaj227
@sr.deepaj227 2 жыл бұрын
Heart touching....
@lincypd8715
@lincypd8715 4 ай бұрын
❤❤❤❤❤
@lysajoy4592
@lysajoy4592 2 жыл бұрын
Beautiful & Amazing song
@lijojames3148
@lijojames3148 Жыл бұрын
Manoharam
@ryangeorgearun4091
@ryangeorgearun4091 Ай бұрын
❤❤❤
@angelsajeevan3389
@angelsajeevan3389 Жыл бұрын
Supersongacha..kastrchatta❤❤❤❤
@susanmathew2588
@susanmathew2588 2 жыл бұрын
Super song 🙏👍
@dadusaudiohub8575
@dadusaudiohub8575 Ай бұрын
Nalla paat
@dannyinnocent9123
@dannyinnocent9123 2 жыл бұрын
Very beautiful song
@shinugeorge9952
@shinugeorge9952 4 ай бұрын
❤❤
@anushamoljoy7741
@anushamoljoy7741 2 жыл бұрын
Nalla Patt 🔥🔥🔥
@sophyjoshy9295
@sophyjoshy9295 Жыл бұрын
Super song
@jincyanna
@jincyanna 3 жыл бұрын
🎶🎼 Awesome Music💗
@Dattebayo_111
@Dattebayo_111 9 ай бұрын
Thanks for lyrics 😊
@somiyasaji9940
@somiyasaji9940 3 ай бұрын
❤❤❤❤❤❤❤
@anetsijo4337
@anetsijo4337 3 жыл бұрын
Marvelous... 🙏🙏🙏
@shibu7561
@shibu7561 2 жыл бұрын
Jesus so graceful song
@lissasanthosh6726
@lissasanthosh6726 Жыл бұрын
Beautiful..❤
@sobyjoseph5094
@sobyjoseph5094 3 жыл бұрын
Excellent...
@smithacp740
@smithacp740 2 ай бұрын
@sheenaantony5311
@sheenaantony5311 Жыл бұрын
🙏🙏
@user-qp8pm5nu3z
@user-qp8pm5nu3z 6 ай бұрын
💖
@deepapaul6502
@deepapaul6502 8 ай бұрын
👌👌
@jochuMira
@jochuMira 3 жыл бұрын
Nice song..Thanks
@josepilathara7460
@josepilathara7460 Жыл бұрын
Super
@charlesao3544
@charlesao3544 Жыл бұрын
Jusus annugrakyate achaneyum, jester sir neum
@preethasaju9011
@preethasaju9011 11 ай бұрын
Good song
@SijiGeorge-is9zi
@SijiGeorge-is9zi 4 ай бұрын
👍👍👍👍കരോക്കെ plz
@francissebastian9167
@francissebastian9167 Жыл бұрын
🙏❤️🙏
@laijudevassia7251
@laijudevassia7251 2 жыл бұрын
Beautiful.
@emilysebastian6872
@emilysebastian6872 Жыл бұрын
🙏❤🥰
@user-ye3yl8sv3v
@user-ye3yl8sv3v 2 жыл бұрын
👌👌👌🔥🔥🔥🙏🙏❤️❤️
@hendricksjose1713
@hendricksjose1713 2 жыл бұрын
Good song... Entrance song... സൂപ്പർ
@anoopasms2237
@anoopasms2237 2 жыл бұрын
👍👍🙏🙏🙏
@amalrenny7756
@amalrenny7756 2 жыл бұрын
❤💞
@ArunN-me3hi
@ArunN-me3hi 2 ай бұрын
Hio🥰
@annammageorge6308
@annammageorge6308 Жыл бұрын
👍🌹🙏
@jaisonmk8214
@jaisonmk8214 3 жыл бұрын
Plz upload track also
@lissamathew9327
@lissamathew9327 3 жыл бұрын
Beautiful song 😍 can I get karaoke please??
@BestsonRonaldBossK
@BestsonRonaldBossK 2 жыл бұрын
kzbin.info/www/bejne/rYend2x4psmpgLc
@gigijacob8246
@gigijacob8246 2 жыл бұрын
kzbin.info/www/bejne/hGOwlmyNbsmBmKM
@srtresajose3505
@srtresajose3505 Жыл бұрын
ഇതിൻ്റെ കരോക്കെ തരാൻ പറ്റുമോ
@johnwilson9242
@johnwilson9242 3 жыл бұрын
Super song.... Could you please tell me.. Where I can found this track
@aanchalpatle4628
@aanchalpatle4628 5 жыл бұрын
Father Harish I was unaware of your hidden talent... Great music 🙌 P.s. Didn't mention anything about lyrics as I don't understand Malayali
@sonujosephp.t7012
@sonujosephp.t7012 3 жыл бұрын
Plz upload karoake..🙏
@antonyk.c7099
@antonyk.c7099 3 жыл бұрын
Can you please share its Karaoke?
@BestsonRonaldBossK
@BestsonRonaldBossK 2 жыл бұрын
kzbin.info/www/bejne/rYend2x4psmpgLc
@gigijacob8246
@gigijacob8246 2 жыл бұрын
kzbin.info/www/bejne/hGOwlmyNbsmBmKM
@milixvs7838
@milixvs7838 25 күн бұрын
Karoke plzz😊
@grcmsmi2424
@grcmsmi2424 Жыл бұрын
നല്ല Song ആണ്... ഇതിൻ്റെ track ഉണ്ടോ?
@sherinalphonsa1042
@sherinalphonsa1042 Жыл бұрын
Ee song Spotifyil upload cheyyaavo
@jojolukose3827
@jojolukose3827 3 жыл бұрын
Please uploade karaoke
@provicialhouse3030
@provicialhouse3030 3 жыл бұрын
Good song. Please send karaoke.
@pranitmathews1481
@pranitmathews1481 2 жыл бұрын
Karoke ondo
@SyroMalabarHindiLiturgy
@SyroMalabarHindiLiturgy Ай бұрын
Can we get its Karaoke...
@Shadow-100b
@Shadow-100b 2 ай бұрын
Op
@Shadow-100b
@Shadow-100b 2 ай бұрын
Pppppppoppppppppopppppppp
@jainpunni2857
@jainpunni2857 3 жыл бұрын
Karoke upload cheyyamo
@liyamathew1995
@liyamathew1995 Жыл бұрын
Eth communion song aayittum padan pattille
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 31 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 31 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 5 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 31 МЛН