"SNIPPETS" with PRITHVIRAJ SUKUMARAN | GINGER MEDIA

  Рет қаралды 262,382

Ginger Media Entertainments

Ginger Media Entertainments

Күн бұрын

"SNIPPETS" with PRITHVIRAJ SUKUMARAN | GINGER MEDIA
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/91773660...
wa.me/91773660...
Connect with us on:
♦ KZbin : bit.ly/3sCc3oP
♦ Facebook : bit.ly/3dWdfzj
This Video is Copyright Protected.
* ANTI-PIRACY WARNING *
This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 396
@akhilpvm
@akhilpvm 2 жыл бұрын
*ഏത് കാലത്ത് കണ്ടാലും ആ സമയത്ത് ഉള്ളതാണ് ബെസ്റ്റ് എന്ന് തോന്നിപ്പിക്കുന്ന ഒരേയൊരു നടൻ,, മമ്മൂക്ക* 💥🤗❤️
@ashif..e5558
@ashif..e5558 2 жыл бұрын
🔥
@Abhiii12923
@Abhiii12923 2 жыл бұрын
100%💥🔥💥
@aromaticmusic
@aromaticmusic 2 жыл бұрын
True..🔥😊
@priyadarshan4258
@priyadarshan4258 2 жыл бұрын
Thengha
@akhilpvm
@akhilpvm 2 жыл бұрын
@@priyadarshan4258 !
@user-io5cl6bt6y
@user-io5cl6bt6y 2 жыл бұрын
ഇക്ക അന്നും ഇന്നും എന്നും💪💪 💪👍🥰❤❤🔥🔥🔥ഇക്ക ഫാൻസ്‌ ലൈക് ❣️❣️❤
@shibuindian5058
@shibuindian5058 2 жыл бұрын
പഴകും തോറും വീര്യം കൂടുന്ന ഒരു പ്രത്യേകതരം ലഹരിയാണ് മമ്മൂക്ക 🥰😍🥰😍
@akhilpvm
@akhilpvm 2 жыл бұрын
True ❤️
@filmimedia41k9
@filmimedia41k9 2 жыл бұрын
mammuka 💫 MEGA KING 👑
@avinashmohan5740
@avinashmohan5740 2 жыл бұрын
ഇതെന്തോന്ന്, അച്ചാറോ 🙄
@shibuindian5058
@shibuindian5058 2 жыл бұрын
@@avinashmohan5740 അതുക്കും മേലെ
@Minasulthana
@Minasulthana 2 жыл бұрын
@@avinashmohan5740 aridh viju mona dey viju mone. Shopan viju 😂
@nisarabdulkader6436
@nisarabdulkader6436 2 жыл бұрын
ഏതൊരു പുതിയ director വന്നാലും തനിക്കൊരു പറ്റിയ role കിട്ടുമോ എന്ന് ചിന്തിക്കുന്ന ഒരേ ഒരു നടൻ മമ്മൂക്കയാ. എത്ര പുതുമുഖ directors ആയിട്ടാണ് മമൂക്ക work ചെയ്യുന്നതു , ലാലേട്ടനും അതു പോലെ ചെയ്യണം. He's too good an actor to miss out on great characters.
@telesfrancis1741
@telesfrancis1741 2 жыл бұрын
A
@midhun3659
@midhun3659 2 жыл бұрын
😃
@ammedia9271
@ammedia9271 2 жыл бұрын
Lalettan cash kittiyal mathi verum bussiness ayiknu
@cryptovlogger9142
@cryptovlogger9142 2 жыл бұрын
Uttoppiya, silence, street light, doubles, kunjanadhan, white, ithellam puthumukhangal aarunnu😂
@nisarabdulkader6436
@nisarabdulkader6436 2 жыл бұрын
@@cryptovlogger9142 utopiya കമലിന്റെ, silence vk prakash ന്റെ, കുഞ്ഞനന്ദൻ, സലിം ahamed ന്റെ. സലിം ahamed ന്റെ പത്തേമാരി ഉണ്ടായിരുന്നു. അതും മോശം സിനിമ ആണോ? Street lights ൽ mammootty ആണോ hero? White producer ആയിട്ട് എന്തോ പ്രശ്നങ്ങൾ ഒക്കെ ഉണ്ടായിരുന്ന സിനിമ ആയിരുന്നു അവസാനം തട്ടി കൂട്ടി ഉണ്ടാക്കേണ്ടി വന്നു, അത് സിനിമ കാണുമ്പോ തന്നെ അറിയാം
@vahabvahu2078
@vahabvahu2078 2 жыл бұрын
ഏതു കാലത്തും ഏതു കാലത്തിന് അനുയോജ്യമായ മലയാള ഇൻഡസ്ട്രി പൂക്കാൻ പറ്റിയേക്കും മമ്മുക്ക 💥💥💥💥
@amcenigmaticmechanicaledit430
@amcenigmaticmechanicaledit430 2 жыл бұрын
ഇത് പണ്ടേ വിവരമുള്ളവര്‍ പറഞ്ഞ് വച്ച് പോയതാണ്! മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള പ്രധാന വിത്യാസം എന്തെന്നാല്‍.. ഇവരുടെ തുടക്കം തൊട്ട് പറഞ്ഞാല്‍ മമ്മൂട്ടിക്ക് യുദ്ധം ചെയ്യാനും പിടിച്ചടക്കാനും(സിനിമയില്‍ സ്റ്റാറാവുക അവിടെ നില നില്‍ക്കുക) അതിയായ ആഗ്രഹം ഉണ്ട് പക്ഷെ കൈയ്യിലുള്ളത് വലിയ മൂര്‍ച്ചയില്ലാത്ത ആയുധമാണ്(അഭിനയം) അതേപോലെ തന്നെ ലാലേട്ടനും പക്ഷെ ലാലേട്ടന്റെ കയ്യില്‍ മൂര്‍ച്ചയുള്ള ആയുധമുണ്ട് ലാലേട്ടന്‍ ഓരോ യുദ്ധവും ആ ആയുധം കൊണ്ട് അനായാസമായ് ജയിച്ചു കയറി.! മമ്മൂക്ക തന്റെ കയ്യിലേത് മൂര്‍ച്ചയില്ലാത്ത ആയുധമായിരിന്നിട്ടും ആത്മവിശ്വാസവും ദൈര്യവും കഠിനപ്രയത്നവും കൊണ്ട് ജയിച്ചു കയറി. ലാലേട്ടന്റെ ആയുധത്തിന് നല്ല മൂര്‍ച്ചയുള്ളത് കൊണ്ട് ലാലേട്ടന്‍ മറ്റുള്ള കാര്യങ്ങള്‍ക്കൊന്നും ശ്രദ്ധ കൊടുത്തില്ല! അദ്ദേഹം യുദ്ധങ്ങള്‍ ജയിച്ചു കൊണ്ടിരിക്കയാണ്! അതേ സമയം മമ്മൂക്ക ഒരോ യുദ്ധത്തിന്റെയും വിജയ ശേഷം തന്റെ ആയുധം മൂര്‍ച്ചയാക്കി കൊണ്ടിരുന്നു.. അടുത്ത യുദ്ധത്തിന് തയ്യാറെടുപ്പുകള്‍ നടത്തികൊണ്ടിരുന്നു. അത് ഇന്നും മമ്മൂക്ക തുടരുന്നു. മൂര്‍ച്ചയാക്കി മൂര്‍ച്ചയാക്കി മിനുക്കി മിനുക്കി .. നല്ല തിളക്കവും മുര്‍ച്ചയുമുള്ള ആയുധം ഇപ്പോ മമ്മൂട്ടി എന്ന രാജാവിന്റെ കയ്യിലുണ്ട്! അതിനിയും അദ്ദേഹം രാകി മിനുക്കിക്കൊണ്ടിരിക്കും.. അടുത്ത യുദ്ധത്തിനായ്..,! പക്ഷെ ലാലേട്ടന്റെ ആയുധത്തിന്റെ മൂര്‍ച്ച കാലക്രമേണ സ്വാഭാവികമായും കുറയാന്‍ തുടങ്ങി അദ്ദേഹം അത് ശ്രദ്ധിച്ചില്ല ! കാരണം പിടച്ചടക്കലുകള്‍ കഴിഞ്ഞു ഇനി താനും ഉപഗ്രഹങ്ങളും പ്രജകളും ചേര്‍ന്ന് നിലനില്‍പ് നോക്കിയാല്‍ മതി എന്ന നിലയായ്.! യുദ്ധങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു.! പെട്ടേന്നൊരു യുദ്ധത്തില്‍ തന്റെ ആയുധത്തിന് സാരമായ പൊട്ടലുമേല്‍ക്കുന്നു(ഒടിയന്‍)!! മൂര്‍ച്ചയില്ലാത്ത പൊട്ടിയ ആയുധവുമായ് ലാലേട്ടന്‍ യുദ്ധത്തിന് ഇറങ്ങുന്നു.. പരാജയപ്പെടുന്നു..!! ഇനി ലാലേട്ടനു ചെയ്യാനുള്ളത് യുദ്ധകാലാടിസ്ഥാനത്തില്‍ ആ ആയുധം മൂര്‍ച്ചയാക്കുക റിപ്പയര്‍ ചെയ്യുക.. വീണ്ടും യുദ്ധത്തിനിറങ്ങുക.. ഇനിയും ആ തേരോട്ടം കാണാന്‍ പ്രജകള്‍ക്ക് ആഗ്രഹമുണ്ട്.!! from a BIG M's fan
@vishnu8788
@vishnu8788 2 жыл бұрын
കിടിലൻ എഴുത്ത്
@hasi___
@hasi___ 2 жыл бұрын
Mammuka ayudham matti konde irunnu. Lalettan aa old ayudhamayi ippolum yudham cheyyynnu. Pandatha padangal kand sangadam adakkam
@ajuaju8486
@ajuaju8486 2 жыл бұрын
Intresting👍
@user-gr9yb7vk2v
@user-gr9yb7vk2v 2 жыл бұрын
Luciferinte voice over polumd,intro
@Glitzwithme
@Glitzwithme 2 жыл бұрын
Correct
@thehero5316
@thehero5316 2 жыл бұрын
മമ്മൂക്ക അതൊരു അവതാരം ആണ് പകരം വെക്കാൻ പറ്റാത്ത അവതാരം 🔥
@AMAL-cu2on
@AMAL-cu2on 2 жыл бұрын
Avaratham
@abhi34589
@abhi34589 2 жыл бұрын
🤝avathara piravikalude moorthy 🤪
@anandhuvadakkan1591
@anandhuvadakkan1591 2 жыл бұрын
Sathyam kalathe thoppicha nadan
@nithinmonrojinithin5567
@nithinmonrojinithin5567 2 жыл бұрын
Mammukka❤🔥
@thehero5316
@thehero5316 2 жыл бұрын
@@romanreings8054 ബേട്ടിയിട്ട വാഴത്തുണ്ട് 😄ജീവനോടെ ഉണ്ടോ 😄
@JamesBond-yg5mn
@JamesBond-yg5mn 2 жыл бұрын
Megastar Mammootty 👑 🔥 🔥 🔥
@vishnu3753
@vishnu3753 2 жыл бұрын
എന്തോന്ന് thumbnail ആടോ ഇനി മമ്മൂക്കയുടെ കാലമെന്നോ. അതിന് ആ വലിയ മനുഷ്യൻ എങ്ങും പോയിട്ടില്ല . മമ്മൂക്കയുടെ കാലം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി ഇന്നും അങ്ങേരോളം പോകുന്ന ഒരു നടനും ഇന്ന് ഇന്ത്യയിൽ ഇല്ല. ഈ പ്രായത്തിലും മമ്മൂക്കയോളം method performing ചെയ്യുന്ന ഒരു superstarum ഇന്ന് ഇവിടില്ല 💯
@anasikka9047
@anasikka9047 2 жыл бұрын
Mammookka 🔥
@mhdshahim7851
@mhdshahim7851 2 жыл бұрын
ഒരേ ഒരു വികാരം മമ്മുക്ക 💥💥😍💖💪
@RajuBhai-qq6wt
@RajuBhai-qq6wt 2 жыл бұрын
ഇക്ക🔥
@user-jk5zs8zz5k
@user-jk5zs8zz5k 2 жыл бұрын
വർഷങ്ങൾക്ക് മുമ്പ് ഇങ്ങേരു പറഞ്ഞിരുന്നു ഇനി ഓൺലൈൻ കാലമാണ് ഒ ട്ടി ട്ടി റിലീസ് ഉണ്ടാവുമെന്ന് പറഞ്ഞപ്പോൾ കുറെ പേർ ട്രോളിയിരുന്നു തിയറ്ററിൽ ആൾക്കാർ പോവുന്നത് കുറയും ഇപ്പൊ എന്തായി
@melvinmathewsabraham5678
@melvinmathewsabraham5678 2 жыл бұрын
അതൊക്കെ ഒരുപാട് പേർ നേരത്തെ പറഞ്ഞിട്ടുണ്ട്
@sugeshn8382
@sugeshn8382 2 жыл бұрын
Theatre experience onnu vere tanneyaa
@sibisamuel351
@sibisamuel351 2 жыл бұрын
Pala thalangalilek kalathinoth marikondirikunna ore oru nadan , Mammookka 👌👍
@sulsulfi2687
@sulsulfi2687 2 жыл бұрын
Mammookka 🔥🔥🔥❤️❤️❤️
@sahilp.m5294
@sahilp.m5294 6 ай бұрын
Listen his words, wow great observation 👏
@farhanmundackal
@farhanmundackal 2 жыл бұрын
Mammookkaaaa😍😍😍😍😍😍😍😍😍
@renjithpr2082
@renjithpr2082 2 жыл бұрын
എല്ലാ സിനിമകളും ഇറങ്ങട്ടെ.. പക്ഷെ ലൂസിഫർ 2, 3 പാർട്ടുകൾ ഉറപ്പായിട്ടും ഇറക്കുക.. അതൊരു വലിയ ചിന്തകളുടെ സിനിമ ആണ്.... so waiting
@ronuimmanuel8086
@ronuimmanuel8086 2 жыл бұрын
Empuraan may be series aakaan chance undu Indirectly director pandoru interviewil paranjirunnu
@nashmedia9454
@nashmedia9454 2 жыл бұрын
😂😂😂
@nxaze86
@nxaze86 2 жыл бұрын
@@ronuimmanuel8086 aa Best series 😂
@ronuimmanuel8086
@ronuimmanuel8086 2 жыл бұрын
@@nxaze86 ariyilla nokkaam
@harikrishnanvinayakam7191
@harikrishnanvinayakam7191 2 жыл бұрын
@@ronuimmanuel8086 ഇല്ല . മൂവി ആണ് . Announce ചെയ്തു
@nodramazone
@nodramazone 2 жыл бұрын
Mammokka is the only one is bettering himself with each movie. Sadly Mohanlal is not. Probably he should act with new directors
@JamesBond-yg5mn
@JamesBond-yg5mn 2 жыл бұрын
Mammootty is very updative. But Mohanlal is opposite in that case. Mohanlal have more lucks. Only that is happening in his success. Kaaranam 2011 - 2021 enna last decadil ethavum mosham Cinemakalum kooduthal flops ullalathum Mohanlalinanu. Total 43 moviesil 22 Flop. Verum 5 Cinemakal kondu athu marakkyan kazhinju. Puli Murukan, Drishyam enna Industry hits, Lucifer enna All time Blockbuster, Oppam, Munthiri Vallikal Thalirkumbol enni Blockbusters enniva ozhichal kaaryamayonnum illa. Ennal Mammootty kazhinja decadil 51 movies cheythu. 17 flops. All Time Blockbuster aaya The Great Father, Abrahaminte Sandhathikal, Madhura Raja enniva. Pinne Blockbuster, Superhits, Hits okke undenkilum oru Industry hit illathathinal Mohanlalinu kizhe aayi. Sathyathil last decade Success ratio Mammoottykkanu kooduthal. Pakshe Mohanlalinte 2 Industry hitsil kaaranam Srethikka pedunilla. Kazhinja decadil kuraye debut directorsinu Mammootty avasaram koduthu. Pakshe athu onnum work aayilla. Actor enna reethiyil Mammootty best aayirunnu. Pakshe Superstar enna nilayil thazhnnu
@rahul9232
@rahul9232 2 жыл бұрын
@@JamesBond-yg5mn mohanlal nalla moviesum cheyan shremichitimd spirit pranayam drishyam series pinne villainile perfomance world class aayirnu pakshe athinodopam orupad chavarum decade avasanikaar aavumbol pulliye directors orupad use cheythu marketingin aayit athaan pulliyile nadane enni nammuk kaanan aavuvo enn vare epo chodikanula karyam pakshe mamooty kazhinja decadil thudagathil munnariyipu pathemari pole ulla mikacha movies cheythelum korachayapol pulliyum stardom pidich nirthan great father abraham... Pole ulla padangal cheythu pulliye athiloke stylish aayi kanan pattiyelum onnm mikachathaayirnila pakshe decadinte avasanam mamoty unda cheythu bheeshma nanpakal ... Puzhu pOKle nalla padangalde pirakil aayi mohanlal angane aah reethiyil poyal pullik nallath pakshe pullide stardom pulliye vizhungi ath karanam mohanlaline angane oru rolil enni kanan pattuvo ennariyila
@JamesBond-yg5mn
@JamesBond-yg5mn 2 жыл бұрын
@@rahul9232 yes you are right. Pakshe Kazhinja decadil abhinaya prathanyamulla Mohanlal moviesil last Spirit aayi thoni. Villian acting is good. Pakshe kooduthal onnum indayilla. Mammootty Unda, Peranbu, Pathemari, YATHRA, Munnariyippu, Varsham, Immanuel angane palathum cheythu. Ithellam Acting oriented movies aanu. Ennal Mohanlal ennathu oru Superstar aayi mathram othungunnu
@amal.369
@amal.369 2 жыл бұрын
@@JamesBond-yg5mn കഴിഞ്ഞ Decade il ഏറ്റവും കൂടുതൽ flops മോഹൻലാലിന് 🙄🤣 Seriously ? Drona 2010 Yugapurushan Pramaani Kutty Srank Vandae Maatharam Best of Luck 2011 August 15 Doubles The Train Bombay March 12 Venicile Vyapari 2012 Shikari The King & the Commissioner Cobra Thappana Jawan of Vellimala Face2Face Bavuttiyude Namathil Bavutty 2013 Proprietors: Kammath & Kammath Immanuel Kadal Kadannoru Mathukkutty Kunjananthante Kada Daivathinte Swantham Cleetus Silence 2014 Balyakalasakhi Praise the Lord Joy Gangster Akbar Ali Khan Manglish RajadhiRaja Varsham 2015 Fireman Bhaskar the Rascal Acha Dhin Utopiayile Rajavu Pathemari 2016 Puthiya Niyamam Kasaba White Thoppil Joppan Puthan Panam Pullikkaran Staraa Masterpiece 2018 Street Lights Parole Uncle Oru Kuttanadan Blog Ganagandharvan Mamangam One ഇതിൽ ഭൂരിഭാഗം continuous flops aanu 2010 to 17 Great father ന് ശേഷം ആണ് ഒന്ന് മെന ആയത്😂 അതും മേലെ ഉള്ള പടങ്ങൾ പോലെ പേര് പോലും പലരും കേൾക്കാത്ത പടങ്ങൾ മോഹൻലാലിന് എന്തായാലും കഴിഞ്ഞ Decade ൽ ഉണ്ടായിട്ടില്ല 🤞🏼
@JamesBond-yg5mn
@JamesBond-yg5mn 2 жыл бұрын
@@amal.369 yes. Check his movie list. Total movies =43 Flops =22 Average =2 Hit /Superhit =13 Blockbusters =6
@sajeevkumar638
@sajeevkumar638 2 жыл бұрын
മമ്മൂക്ക 💥🤗❤
@nithinm4466
@nithinm4466 2 жыл бұрын
Mammookka😊😊
@megamammoottythalaajithfan2105
@megamammoottythalaajithfan2105 2 жыл бұрын
Mega⭐👑💪❤ #megastar #mammootty #megastarmammootty #mammukka #mammookka #thefaceofindiancinema #thepatriarchofmollywood #TheGodOfMollywood #mammoottysm #Mollywood #BheeshmaParvam #Bilal #CBI5 #cbi5thebrain #Puzhu #PuzhuMovie #NanpakalNerathuMayakkam #Mammoottykampany
@alfiya3091
@alfiya3091 2 жыл бұрын
Ikka❤
@564sethu
@564sethu 2 жыл бұрын
മമ്മൂട്ടി സിനിമകൾഎന്ത് കൊണ്ടാണ് ഇത്രയും ചർച്ച ചെയ്യപ്പെടുന്നതും വിജയിക്കുന്നതും അങ്ങേര് ഒരു മാജിക് തന്നെ🔥🔥🔥🔥🔥👌👌👌👌👌👌
@vandilokam1514
@vandilokam1514 2 жыл бұрын
💗 അതാണ് ഇക്ക 💕 Waiting _for _CBI-5-THE-BRAIN
@leotolstoy5207
@leotolstoy5207 2 жыл бұрын
Been a big fan of both M's but I feel its more of Mammokka time rather than Lalettan. Lalettan should try to come out of this comfort zone where he works only for directors he is comfortable. I am sure the new gen directoes must have awesome content for him to explore but he should be ready to take that chance. Most of the guys he works with are leeches who just want to make money out of him and not make good cinema quite often.
@ADamslitleworld
@ADamslitleworld 2 жыл бұрын
He is a fanboy of lalettan always
@JamesBond-yg5mn
@JamesBond-yg5mn 2 жыл бұрын
Pakshe Selectionum Acting stylum Mammootty based aanu. Kaaranam pande thottu ee karyathil Mohanlal week aanu. Prithviyude life thanne Mammootty style pole und. Kaaranam, both of them are car lovers and crazy about cars. Well Dressed and talking maturely. Their speaking style is similar. They are very updative. Pinne Senior actorsil historical rolesum Powerful roles cheyyan best Mammootty aanu. Same like Youngstersil Prithvi aanu. In police roles Mammootty, Sureshgopi kazhinjal best prithvi aanu. Athu pole Dialogue deliveryil Mammootty, Sureshgopi kazhinjal prithvi aanu best. Even Firebrand Dialogues okke. Pinne Stylish rolesil best Mammootty aanu. Athu kazhinjal Prithvi, DQ ennivar aanu. Athu pole ella kaaryavum chothichu mansilakkanam ennum ivarkundu. Ivar ullathu thurannu parayum. Athil vere onnum chithikilla. Athinal thanne mathullavar ivarkku "Jaada" aanennu parayunnu.
@ADamslitleworld
@ADamslitleworld 2 жыл бұрын
@@JamesBond-yg5mn it’s ur point of view.. and being a lalettan hardcore fan I’ll never compare him with anyone in this world. Everyone has there own identity and style. Even you. Thank you 😊
@JamesBond-yg5mn
@JamesBond-yg5mn 2 жыл бұрын
@@ADamslitleworld ente maathram alla. Kuraye perkku ee point of view und. Even Prithvi also. Kaaranam Ee question prithviyodu chothichappol prithvi paranjath "Thante Cheruppathil Tvyil kooduthal varunnathu Mohanlal movies aayirunnu. Pinne aa prayathil entertainment movies kooduthal cheythathu Mohanlal aanu. Cinemayil varunnathinu sesham aanu Mammootty movies palathum kandathu. Pinne Family friend enna reethiyil kooduthal aduppam Mammootty aayittayirunnu. Athinal Cheruppathil Mammootty aayi kuraye time spent cheythitundu. Athinal aakum Mammoottyude attitude aayi link varunnathu". Ingane aayirunnu Prithviyude marupadi. Sathyathil Prithviyude style Mammootty based aanu. Mammoottye kandu ezhuthiya Driving Licence Prithvikku suit aayi. Prithvikku vendi thayarakkiya The Great Father Mammootty cheythu. Driving Licence mammootty reject cheythathu athu Fan fight undakum ennortthaanu. Kaaranam Driving Licence enna Cinemayil Mammootty elements aanu kooduthalum. So opposite Star value ulla Suresh Krishna character Mohanlal enna reethiyil aalukal misunderstood cheyyum enna doubt aanu rejectionu kaaranam. Jean Paul Lal paranjath Mammootty Prithvi ennivarude ee link kaaranam aanu Mammootty reject cheythathu Prithvikku koduthathu.
@naznin2281
@naznin2281 2 жыл бұрын
@@JamesBond-yg5mn 💯
@ADamslitleworld
@ADamslitleworld 2 жыл бұрын
@@JamesBond-yg5mn everyone knows lalettan’s family relationship with mallika sukumaran and sukumaran. Soo I don’t have anything to say further more. Being a lalettan fan I’m not desperate to show he is bigger than anyone😁😁😁😁
@sujithboss6039
@sujithboss6039 2 жыл бұрын
MEGASTAR MAMMUKKA 👑😍
@mujuthabamm2113
@mujuthabamm2113 2 жыл бұрын
Mammookka 🤘🔥😍
@praveenareghunath1123
@praveenareghunath1123 6 ай бұрын
After kadal and bramayugam,what a predition man!!!
@jaisaljerry1881
@jaisaljerry1881 2 жыл бұрын
മമ്മുക്ക 🌸
@musthafakudu8328
@musthafakudu8328 2 жыл бұрын
Mammoookka
@bijubalakrishnan7076
@bijubalakrishnan7076 2 жыл бұрын
മമ്മൂട്ടി ❤👍
@user-ou4ls6ob9w
@user-ou4ls6ob9w 2 жыл бұрын
Ettanum angnoru interesting phase varum🤍 Waiting for that❤️
@yss2430
@yss2430 2 жыл бұрын
Endi varum shaji kailasum major raviyum കൊണ്ട് പോയി തുലക്കും 🥴
@yss2430
@yss2430 2 жыл бұрын
ഏട്ടൻ 2019 വരെ interesring phase aayirunnu🙂
@soulmortel3822
@soulmortel3822 2 жыл бұрын
Borox ന് മരുന്ന് ഇല്ല മോനു 🥺ലാലേട്ടൻ ഇനി ഒരിക്കലും ചിരിക്കില്ല, ആ താടി ഇനി ഒരിക്കലും വടിക്കില്ല 🥲
@ajith5318
@ajith5318 2 жыл бұрын
മന്തപ്പൻ ഫീൽഡ് ഔട്ട്‌ ആയി😂
@jishnu6796
@jishnu6796 2 жыл бұрын
@@soulmortel3822 injection mumb adhehatinte act cehyan patula ahdeatin thirich varav undakanamenkil pandathe pole nalla deep ayitt involved avanam avoid bussines minf
@midhunvu7067
@midhunvu7067 2 жыл бұрын
We are waiting laletta... For your massive comeback😌💥 aa dhivasam charithram polum vazhi maarum.. Maariyirikkum kaaranam thirichu varav raajavindethanu ore oru rajavu👑👑👑👑👑
@564sethu
@564sethu 2 жыл бұрын
മെഗാസ്റ്റാറിന് എന്നും പുതുമയുണ്ട്
@yadhukrishnan4614
@yadhukrishnan4614 2 жыл бұрын
Ikka😘😘😘
@datocliptha8633
@datocliptha8633 2 жыл бұрын
#L The Brand 🙌🏻
@savadpk4363
@savadpk4363 2 жыл бұрын
L ഒടിഞ്ഞു മോശം ബ്രാൻറ്
@ajith5318
@ajith5318 2 жыл бұрын
L😂myr
@nikhilmohan7551
@nikhilmohan7551 2 жыл бұрын
True❤❤
@nithinmonrojinithin5567
@nithinmonrojinithin5567 2 жыл бұрын
Mammukka❤
@afsaleniyadi361
@afsaleniyadi361 2 жыл бұрын
മമ്മൂക്ക 😍🔥
@gopalakrishnank6327
@gopalakrishnank6327 2 жыл бұрын
mammookka
@athirasanjay8258
@athirasanjay8258 2 жыл бұрын
njannum oru story ezhuthukayaanuuuu..........mammookayevechu,,,1979 story...his sons are prithviraj and tovinoo
@sulaiman5780
@sulaiman5780 2 жыл бұрын
Ikka poli yaar vannalum ikka ikka tanne
@moviecapital2344
@moviecapital2344 2 жыл бұрын
ഇക്ക🖤
@kasimkp462
@kasimkp462 2 жыл бұрын
Mammokka Poli megatastar indea laletten super
@musicbox400
@musicbox400 2 жыл бұрын
Mega Star mamookka
@fazalshalz8238
@fazalshalz8238 2 жыл бұрын
Ikka😍😍🥰
@sujithboss6039
@sujithboss6039 2 жыл бұрын
Mammukka 😍😍
@jshan6332
@jshan6332 2 жыл бұрын
Kalamano alla kure kalamayitt mamokka thannaya 🔥👍
@keralafoodforyou8821
@keralafoodforyou8821 2 жыл бұрын
Bst 🔥 Beeshmar
@anandhuvadakkan1591
@anandhuvadakkan1591 2 жыл бұрын
എനിക്ക് രണ്ടുപേരെയും ഇഷ്ടമാണ് രണ്ടു കണ്ണു പോലെ
@richusettan3517
@richusettan3517 2 жыл бұрын
Ikka😌🔥
@musthafatp7646
@musthafatp7646 2 жыл бұрын
Mega star mamookka ❤🌹👌
@yaz2223
@yaz2223 2 жыл бұрын
Ikka uyir😍
@blackpepperstudios1089
@blackpepperstudios1089 2 жыл бұрын
Mammukka😍
@fosiyafousi15
@fosiyafousi15 2 жыл бұрын
പ്രിത്വി 😍♥️♥️♥️
@akhilkumarakm5484
@akhilkumarakm5484 2 жыл бұрын
Njan ettan fan anu. Enkilum ikayude padangal with new directors enik ishtamanu. Sherikum ettanum ikayum indiayude abhimanamanu. Ettanu ipol selection moshamanu. But comeback nadathan capability ulla nadanthanneyanu lalettan
@akzz230
@akzz230 2 жыл бұрын
L2 varum ellaam seriyaakum🔥
@shintogangadharan3525
@shintogangadharan3525 2 жыл бұрын
മൂപ്പർടെ സ്റ്റാർഡം+ ആക്ടിംഗ് ഒന്നും അങ്ങനെ പോവത്തില്ല #Ikka👿💥
@shintogangadharan3525
@shintogangadharan3525 2 жыл бұрын
@STONY Stenfield mwone paalkuppi...ninak ethraya age enn areela..ennalum ninte age aanu angerude experience in industry..Hindi,Tamil, Telugu,English ,Malayalam 5 language il abinayichath purath vere nadanmar illathond alla..That's his power..pna ipo Kazhinja 15kollamayi angeru purathrek date kodukkal kuravanu..bcz angerk prove cheyn eni onnum thanne illa..👿🔥so don't underestimate Megastar
@ajith5318
@ajith5318 2 жыл бұрын
@STONY Stenfield മന്തപ്പനെ പിന്നെ എല്ലാവർക്കും അറിയാലോ😂
@jaseeljaasi7832
@jaseeljaasi7832 2 жыл бұрын
Ikka uyirrrrrr
@ljvlog369
@ljvlog369 2 жыл бұрын
മമ്മൂക്ക എല്ലാ കാലത്തും ഒരേപോലെ എത്തിപ്പിടിക്കാൻ പറ്റില്ല ആർക്കും
@mahshooquepk3696
@mahshooquepk3696 2 жыл бұрын
ശരിയാണ് അച്ഛാ ദിൻ, പ്രൈസ് ദി ലോർഡ്, കുട്ടനാടൻ വ്ലോഗ്, ഉറ്റോപ്പിയയിലെ രാജാവ് ആ സമയം ഒന്നും ആരും മറന്നിട്ടില്ല. എല്ലാവർക്കും പല സമയത്ത് അവരുടേതായ പരാജയങ്ങളും വിജയവും ഉണ്ടായിട്ടുണ്ട്. ഇപ്പൊ ഇത് മോഹൻലാലിൻറെ ചില പരാജയ കാലം ആയിരിക്കാം എന്ന് കരുതി. മമ്മൂട്ടി ആണ് ഇപ്പൊ ബെസ്റ്റ് അപ്പൊ ബെസ്റ്റ് എന്ന് ഒന്നും ഇല്ല. മമ്മൂട്ടിയുടെ മോശം സിനിമകൾ ഇറങ്ങിയ സമയത്ത് അദ്ദേഹം ആണ് ബെസ്റ്റ് എന്ന് പറയുമോ. അവർ രണ്ടു പേര് നൽകിയ സിനിമകളിൽ പല തരത്തിൽ അധി ഗംഭീരം എന്ന് പറയാവുന്നവയും വളരെ മോശം എന്ന് ഉള്ളവയും ഉണ്ട് എന്ന് കരുതി രണ്ട് പേരെയും ഒരിക്കലും താഴ്ത്തി കെട്ടാൻ പറ്റില്ല
@viralnow4569
@viralnow4569 2 жыл бұрын
@@mahshooquepk3696 ഈ പടങ്ങളുടെയൊക്കെ കഥ സംവിധാനം ചെയ്തത് ആരാണെന്നു നോക്കൂ... പുതു മുഖങ്ങൾക്കു വേണ്ടി അല്ലെങ്കിൽ പിന്നിൽ നിൽക്കുന്നവർക്ക് മുന്നിലേക്ക് വരാൻ സ്വയം ചവിട്ടു പടി ആകാൻ മമ്മൂക്കയെ ഉള്ളൂ... ആ റിസ്ക് അദ്ദേഹം എടുക്കുന്നത് കൊണ്ടാണ് പല പ്രമുഖ സംവിധായകന്മാരും താരങ്ങളും ഇന്ന് മലയാള സിനിമ ലോകത്തു തിളങ്ങുന്നത്...
@mahshooquepk3696
@mahshooquepk3696 2 жыл бұрын
@@viralnow4569 നല്ല കോമഡി ആണല്ലോ സുഹൃത്തേ. ആരാണ് ഈ സിനിമകളുടെ ഒക്കെ ഡയറക്ടർ ഒക്കെ ഒന്ന് നോക്കുന്നത് നന്നാവും. കമൽ, g.marthandan, sethu ഇവർ ഒക്കെ ആണോ താങ്കൾ പറഞ്ഞ പുതു മുഖങ്ങൾ.. സ്വയം തോൽവി ഏറ്റു വാങ്ങി പുതുമുഖങ്ങളെ സന്തോഷിപ്പിക്കാൻ ഉള്ള മമ്മൂട്ടിയുടെ ആ മനസ്. വല്ലാത്ത ഒരു ന്യായീകരണം തന്നെ. കഷ്ടം
@viralnow4569
@viralnow4569 2 жыл бұрын
@@mahshooquepk3696 ഉട്ടോപ്യയിലെ രാജാവ് കമൽ ആണ്, ബാക്കി സംവിധായകർ സ്വതന്ത്ര സംവിധാനം ചെയ്ത വേറെ പടങ്ങൾ ഒന്നു പറയൂ... ഇതൊക്കെ ആണേലും മമ്മൂട്ടി റിസ്ക് എടുത്തു കൊണ്ട് വന്ന സംവിധായകരുടെ ലിസ്റ്റ് എടുക്കൂ... മോഹൻലാലിന് ആ ധൈര്യം ഇല്ല, പുള്ളിടെ പിടുക്ക് വിറക്കും...
@mahshooquepk3696
@mahshooquepk3696 2 жыл бұрын
@@viralnow4569 സേതു independent ആയി ചെയ്തില്ല എന്ന് ഒള്ളു. സേതു പുതുമുഖം അല്ല. പിന്നെ marthandan cleetus പൊട്ടിച്ചു കൊടുത്തു അതിന് ശേഷവും അയാളെ രക്ഷിക്കാൻ വേണ്ടി ആകും അച്ഛാ ദിൻ ചെയ്തത് 😇👍😂😂😂
@ajithasree3211
@ajithasree3211 2 жыл бұрын
The Meg one🔥🔥🔥
@naveentu87
@naveentu87 2 жыл бұрын
Last parayana word lalettan oru power full star ann with huge fan base lucifer il 42 minute mathiee Lalettanu onnu ayinu addan 🔥🔥⚡️⚡️
@abdullatheef8529
@abdullatheef8529 2 жыл бұрын
രാജൂനോട് എപ്പോ മമ്മുട്ടിയേ കുറിച്ച് ചോതിച്ചാലും ഉത്തരം ലാലിനെ കുറിച്ചായിരിക്കും പറയുന്നത്
@VISHNU-ke8rh
@VISHNU-ke8rh 2 жыл бұрын
Ennum lalettan❤❤
@Arshad_Rm
@Arshad_Rm 2 жыл бұрын
Mammotty 3 hittukal tharunu 3 yearil but Mohanlal 3 yearil 1 Hitt tharunu..aa hit industryude record thanne maattunu..athaanu ❤
@leenaprakash5648
@leenaprakash5648 2 жыл бұрын
@kabeerka634
@kabeerka634 2 жыл бұрын
മമ്മുക്കാ ഉയിർ
@siveeshap527
@siveeshap527 2 жыл бұрын
Mamuka yude white ena film malayalam kanda eantavum valiya parajaya film anu 13 core chilave varav 60 lake only mammuka best
@Akash-zn1mc
@Akash-zn1mc 2 жыл бұрын
Lalettan❤
@rsmedia9805
@rsmedia9805 2 жыл бұрын
Mikacha oru ith thanne Itta video veendum 😊
@cnetweb9655
@cnetweb9655 2 жыл бұрын
മമ്മൂക്ക കഴിഞ്ഞാൽ പിന്നെ പ്രിത്വിരാജ് തന്നെയാണ്
@Vishnu-qq2sb
@Vishnu-qq2sb 2 жыл бұрын
Mohanlal kazhijittu aanu prithi mammatti avasanam
@cnetweb9655
@cnetweb9655 2 жыл бұрын
@@Vishnu-qq2sb Aproved certificate 😂
@salihcpnbr
@salihcpnbr 2 жыл бұрын
Megastar... 💪
@rafeedqsalmaansalman2684
@rafeedqsalmaansalman2684 2 жыл бұрын
മമ്മൂക്ക 🔥🔥🔥❤❤❤😘😘😘❤😘❤❤❤❤❤❤❤❤💪💪💪💪
@kichu398
@kichu398 2 жыл бұрын
പൃഥ്വിരാജ് ഇടക്കിടെ അച്ചന്റെ ആ ഡയലോഗ് പറയണം ജനം ആമനുഷ്യനെ ഓർക്കട്ടെ!! അച്ഛൻ സുകുമാരന്റെ!!! ആ പോലീസ് റോൾ കലക്കി ആ സാമി ആണല്ലേ!!!!?
@hipster503
@hipster503 2 жыл бұрын
LALETTAN 👑🔥
@fahmisharfazzz8778
@fahmisharfazzz8778 2 жыл бұрын
രാജുവേട്ടൻ uyirrr🔥🔥🔥🔥🔥our hero❤️❤️❤️❤️supriya chechi❤️
@midhunvu7067
@midhunvu7067 2 жыл бұрын
നിങ്ങൾ ഒരു കാലത്തും അയാളെ എതിർക്കാൻ പോകരുത്.... ലാലേട്ടൻ എന്നാ മനുഷ്യൻ മമ്മൂകക്ക് ശേഷമാണു സിനിമയിൽ അരങ്ങേരിയത് പിന്നീട് മമ്മൂക്കക്ക് ഒപ്പമായി അദ്ദേഹത്തിന്റെ stardom വും അതിനു ശേഷം മമ്മൂക്കക്ക് പോലും തൊടാൻ പറ്റാത്ത റേഞ്ച്ലേക്ക് ആണ് ലാലേട്ടൻ കുതിച്ചു കേറിയത്.... 💯 ഇന്നും മമ്മൂകക്ക് പോലും തൊടാൻ കഴിയാത്ത അത്ര മുകളിൽ തന്നെയാണ് അദ്ദേഹത്തിന്റെ സ്റ്റാർഡവും ഡിമാൻഡും ഫാൻസ്‌ പവറും.... 💥💯 അന്നും ഇന്നും എന്നും lalettan❤️
@Talk_To_The_Hand
@Talk_To_The_Hand 2 жыл бұрын
ചോദിച്ച എന്താ .. ഇയാള് പറയണത് എന്താ....
@shijutr9335
@shijutr9335 2 жыл бұрын
അതെ 😄😄😄
@musthafakudu8328
@musthafakudu8328 2 жыл бұрын
Ikaaa
@ajimonajimon2525
@ajimonajimon2525 2 жыл бұрын
ദൈവത്തെയോർത്ത് മലയാളത്തിൽ പറയു രാജുവേട്ടാ
@sreekumaru6312
@sreekumaru6312 2 жыл бұрын
Lalettantey oru comback ennu paranjaal athoru cheriya film ney valiya hit aaakki kondu aayirikkum.. Ee parayunna valiya L2... Onnum asvasyam illa balettan drishyam..
@Lee-tl5jc
@Lee-tl5jc 2 жыл бұрын
Monster pullude come back aakatte... Vyshakh aayond prathheeksha ഉണ്ട്... 🙌
@manujohn3603
@manujohn3603 2 жыл бұрын
Mammotty,mohanlal ,randuperum vrs edukkanam
@mohammedmuzammil2980
@mohammedmuzammil2980 2 жыл бұрын
Raj 🔥🤠🤠
@Minasulthana
@Minasulthana 2 жыл бұрын
Ika ipo poliyan pakshe ipo lalettan enthan ariyila. 🥺 aa pazhaye laletan filling poyi. Pande kilukam cinema oke theataril kanan poyapo romanjam ayirunu nala comady oke. But ipo lalettan compelete poyi oru comali pole cinema cheya. Nala directos vech padam cheyunila ettan. Nan oru kata fan ann ettante. But ee aratu oke kanan poyapo chirikano karayano enthan ariyila laletan comali aya pole laletane vech paisa undakan ivanamre but nangalde lalettan ingane ala🥺. Oru nall etan thrich verum. But mamooka de ipazhthe ela cinemem kolam♥️
@kripeshkrishna2446
@kripeshkrishna2446 2 жыл бұрын
Don't expect that from Mohanlal, he is still busy criticizing audiences who doesn't accept all the shit he makes.
@rahul9232
@rahul9232 2 жыл бұрын
Yes he is doing shit movies now pakshe pulli ann interviewil paranjath aalkar mislead cheythu pulli pranjath criticism patti aan oru editing athyavashyam basic arinja aalk alle ath nallathaano alle enn judge cheyan pattulu baaki ullork cinemaye pattin abiprayam parayam but athinte oro vibagatheum patti parayunath thetaan enne parayulu pinne pulli malayalikale hyderabads aayi compare cheythath mandatharam enne parayulu
@naznin2281
@naznin2281 2 жыл бұрын
Exactly 💯
@mohammedfayas4347
@mohammedfayas4347 2 жыл бұрын
Mohanlal athoru brand aan athine kavich vekkan aarum aayitilla🔥
@shaiju9747
@shaiju9747 2 жыл бұрын
ശെരിയാ.മലയാളത്തിൽ ഇല്ല ബാലയ്യ ഉണ്ട്
@arun-sd7hj
@arun-sd7hj 2 жыл бұрын
Mohanlal brand alla joker aanu
@uiuxdeveloper3041
@uiuxdeveloper3041 2 жыл бұрын
Jawan pole oru brand
@mohammedfayas4347
@mohammedfayas4347 2 жыл бұрын
@@uiuxdeveloper3041 enthayalum charayam allallo
@mohammedfayas4347
@mohammedfayas4347 2 жыл бұрын
@@arun-sd7hj joker ath mammunniyalle😂😂
@shabeerkoorara
@shabeerkoorara 2 жыл бұрын
നോ നീഡ് ആഡ് മോഹൻലാൽ ടൂ. ന്യൂ thoughts ഇൽ ലാലിനെ വെച്ച് ചെയ്ത് sucess ആയ ചരിത്രം ഉണ്ടോ. ഓൾ ഓൾഡ് കോൺസെപ്റ്സ്. ബട്ട്‌ മമ്മൂക്ക ആൽവേസ് അപ്ഡേറ്റഡ് ആൻഡ് ന്യൂ ദുരക്ടർസ് thoughts ഇൽ succes അവനുള്ള ഒരുപാടു എലമെന്റ്സ് ഉണ്ട്. അങ്ങനെ ഉള്ളവരുടെ കയ്യിൽ കിട്ടിയാൽ പൊളിക്കും
@Lee-tl5jc
@Lee-tl5jc 2 жыл бұрын
Lucifer ഒരു puthiya thought അല്ലേ.... Drishyam and drishyam 2 puthiya thought അല്ലേ...
@hananannuannu4330
@hananannuannu4330 2 жыл бұрын
Pinne.appazano.mammuinde.khalamellhatad.mammuti.tanne.appozum.nabar.1.ipozum
@s___j495
@s___j495 2 жыл бұрын
മമ്മൂക്ക കിടിലൻ ആണ് 💥🔥
@shareefshareef8543
@shareefshareef8543 2 жыл бұрын
Mammuttti ❤👍👌🏼
@jarvis3630
@jarvis3630 2 жыл бұрын
The futurist... 😀
@muhammadjabir9713
@muhammadjabir9713 2 жыл бұрын
Mega star
@jayadevanpadinjarapat645
@jayadevanpadinjarapat645 2 жыл бұрын
ലാലേട്ടന്റെ റേഞ്ച് വേറെ ലെവൽ 💞
@aslamkunjava3024
@aslamkunjava3024 2 жыл бұрын
Mammookka poliyalle❤️
@user-wj6or8vh1z
@user-wj6or8vh1z 10 ай бұрын
മമ്മൂട്ടി ❤❤❤❤🤲🤲🤲🤲😢
@aparnavijayan3822
@aparnavijayan3822 2 жыл бұрын
❤❤❤
@Nyson-kk6wx
@Nyson-kk6wx 2 жыл бұрын
illuminati 🔥🔥
@-Jimmy90-Kl-05
@-Jimmy90-Kl-05 2 жыл бұрын
👌
@user-mf3ik3bb7v
@user-mf3ik3bb7v 2 жыл бұрын
മമ്മുട്ടിക്കി ഇനി വരാൻ ഉള്ളത് എല്ലാം നല്ല ചിത്രങ്ങൾ. പുതുമുഖ എഴുത്തുകാർക്കും ഡയറക്ടര്സിനും അവസരം കൊടുക്കുന്നു. ലാൽ ഇപ്പോഴും പഴയ ടീം മാത്രം. ലാലിന്റെ കാലം കഴിഞ്ഞു എന്ന് വേണം പറയാൻ. ഭാവങ്ങൾ വന്നിരുന്ന മുഖത്ത് ബോട്ടോസ് കൊണ്ട് ഒരു ഭാവങ്ങളും വരാതെ ആയി. ഇറങ്ങിയത് ഒക്കെ ഫ്ലോപ്പ് movies.
"SNIPPETS" with PRITHVIRAJ SUKUMARAN | PART - 2 | GINGER MEDIA
6:40
Ginger Media Entertainments
Рет қаралды 75 М.
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 2,2 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 38 МЛН
Revolutionary Uses for Leftover Styrofoam
00:19
Делай сам
Рет қаралды 6 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 85 МЛН
Adios Amigo Success Meet | Asif Ali | Suraj Venjaramood
28:01
FilmyGlitz Media
Рет қаралды 359
Suraj Venjaramoodu imitating Prithviraj at Jana Gana Movie Press Meet
6:09
Movie Man Broadcasting
Рет қаралды 590 М.
Зулпанның әкесі келді ! | ЕНЕШКА 2  | 7-бөлім
30:18
Мальчик удивил всех своих друзей!
0:19
EnderStories
Рет қаралды 4,6 МЛН
Узнали своего хозяина
0:22
Up Your Brains
Рет қаралды 5 МЛН
🌀Фокус с жвачкой #sohorev
0:35
Андрей Сохорев
Рет қаралды 998 М.