എന്റമ്മോ ഇതെന്ത് ടൂർണമെന്റ് എവിടെയാണ് ഇത് സെറ്റപ്പാണല്ലോ 😮
@fuhadsaneen81376 күн бұрын
Kizhisseri
@farsanamfarsanam71426 күн бұрын
Kds കിഴിശ്ശേരി
@rambo-xp6 күн бұрын
Malappuram, Kizhisseri 😾🔥🔥
@shahinkt96396 күн бұрын
Rashad adipoli player u20 winner open winner💥
@SOCCERPOINTCALICUT6 күн бұрын
Yes
@abdulsalam25186 күн бұрын
*ഒരു മാസക്കാലം നീണ്ടു നിന്ന ഫുഡ്ബോൾ മാമാങ്കത്തിന് (KDS FIVE'S WORLD CUP) തിരശ്ശീല വീഴുമ്പോൾ അക്ഷരാത്ഥത്തിൽ ഒരു കിഴിശ്ശേരിക്കാരൻ എന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു! നാടിൻ്റെ നാനാഭാഗത്ത് നിന്ന് എത്തുന്ന ഫുഡ്ബോൾ പ്രേമികളെ എല്ലാ വിഭവങ്ങളും ഒരുക്കി കാത്തിരുന്ന KDS നെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.. കായിക പ്രേമികളെ സാക്ഷിനിർത്തി KDS ചെയ്ത കാരുണ്ണ്യ പ്രവർത്തനം തികച്ചും മാതൃകാപരമാണ്...*