KALPAKANCHERY FINAL SUPER STUDIO MALAPPURAM VS FIFA MANJERI FINAL🔥ഗാലറി പൊളിച്ചു അകത്തുകേറിയ കാണികൾ കണ്ടത് ഫൈനലും തല്ലും SUPER VS FIFA 🔥 please subscribe ❤️
Пікірлер: 116
@asmabikc7218 Жыл бұрын
ഈ കളി headset വച്ചിട്ട് ഒന്ന് കണ്ടു നോക്കി എന്റെ മോനെ ഇജ്ജാതി ബോൾ ഷോട്ട് അടിക്കുമ്പോ ഒക്കെ ഉള്ള സൗണ്ട് Quality 🔥🔥🔥🔥🔥🔥🔥🔥 Thank You sir ഇതുപോലുള്ള വിഡിയോ ഇടുന്നതിന്
@gouthamjr2292 Жыл бұрын
Fr
@RISHAA107 Жыл бұрын
Njn edutg
@vancimanagi9284 Жыл бұрын
നിങ്ങള് മലപ്പുറം വേറെ ലെവൽ ആണ്,💗
@mhcutz9567 Жыл бұрын
💖⚽
@affex.__ Жыл бұрын
💖🔥
@aswintv4052 Жыл бұрын
💖⚽️❤️
@LARGERBOY Жыл бұрын
😍😍
@ajnas5435 Жыл бұрын
💔💔💔💔💔
@khanjr_07 Жыл бұрын
ഒരു മലപ്പുറം EL CLASICO 🔥🔥 SUPER vs FIFA 🥳💚
@gamesinontheway Жыл бұрын
The super derby🤯
@sheebansheeban4042 Жыл бұрын
എല്ലാം കൊണ്ടും ഞങ്ങൾ മലപ്പുറത്തു കാർ ഒരു പടി മുന്നിൽ 😍😍 ഫുട്ബോൾ ഞങ്ങൾക്ക് ജീവൻ,. എല്ലാ ജനങ്ങളും ഞങ്ങൾക്ക് കൂടെ പിറപ്പുകളും 😍😍
@Alfalp2441 Жыл бұрын
ഇത് ഞങ്ങളിലേക്ക് എത്തിച്ച ക്യാമറ മാന് ഒരു ബിഗ് സലൂട്ട് ❣️
@SOCCERPOINTCALICUT Жыл бұрын
നിങ്ങൾ തരുന്ന സ്നേഹം എനിക്ക് വളരെ വിലപ്പെട്ടതാണ് THANK YOU 🥰
@ajmalshifa2430 Жыл бұрын
Attendance of the match just wow.. കൊതിയാകുന്നു കണ്ടിട്ട്.. മലപ്പുറം 🥰😍❤
@asmabikc7218 Жыл бұрын
Ballack നെ പകരം വെക്കാൻ ആരുമില്ല 💯
@eddeddnandeddy843 Жыл бұрын
ഏതു ബല്ലാക്ക് എനിക്കറിയാവുന്ന ഒരേ ഒരു ബല്ലാക്ക് ജർമൻ ഇതിഹാസം മിഷേൽ ബല്ലാക്ക് ആണ്
ഫുട്ബാൾ കളി എന്നത് മലയാളികളുടെ വികാരമാണ്. അതുകൊണ്ട് മാത്രമാണ് നമ്മുടെ ഇന്ത്യ അത് പ്രോത്സാഹിപ്പിയ്ക്കാത്തത്. പിന്നെ ഇങ്ങനെയുള്ള കളികൾ കാണുന്നത് ഒരു സന്തോഷമാണ്. പക്ഷേ !!! നാട്ടുകാർ കളിക്കിടെ കയറി അലമ്പു കാണിയ്ക്കുന്നത് 100% തെറ്റാണ്. അതിന് മെയിൻ കാരണം സംഘാടകരുടെ പിഴവാണ്. ആ പിഴവുകൾ ഇല്ലാത്ത വീഡിയോ ഇടണെ പ്ലീസ്🙏
@haneefam627 Жыл бұрын
ജേഴ്സി ഒരു പോലെ തോന്നുന്നു
@mohammedmahroof3030 Жыл бұрын
Bro kasrod vero final shoot cheyyaan ….. feb frst now quater start today
@SOCCERPOINTCALICUT Жыл бұрын
chilapo
@anuayman5927 Жыл бұрын
രണ്ട് ടീമും മലപ്പുറം ആണല്ലോ
@SOCCERPOINTCALICUT Жыл бұрын
Yaa
@anshidk5046 Жыл бұрын
Fifa manjeri 💚
@shihabmn Жыл бұрын
FIFA yude നാലാം നമ്പർ ഇനി ഒരിക്കലും റഫറിയുടെ മെക്കട്ട് കേറൂല
@mohamedkokkur6 ай бұрын
ഒരു ബ്രസീൽ അർജന്റീന കളി കണ്ട ഫീൽ സൂപ്പർ ബ്രോ 🌹🌹👍👍⚽⚽⚽