സർവളരെ നല്ല ക്ലാസ്സ് ആയി.രുന്നു. എല്ലാം സർ പറയുന്നതിനൊപ്പം പഠിച്ചു കഴിഞ്ഞു. വളരെ നന്ദി
@remananremanan88293 жыл бұрын
Very good morning sir🙏🙏....chakrapani sir ne wait cheythu....Vishnu sir ethi....pulikku pakaram pulikutti💪 we all are here to follow our sir
@sajnakt21643 жыл бұрын
Full ഇന്ന് തന്നെ എടുക്കാമായിരുന്നു. എല്ലാം മനഃപാഠമായി. ഒറ്റ ക്ലാസ്സ് കൊണ്ട്.👍👍👍👍👍👍👍സൂപ്പർ സർ........
@weareindians19473 жыл бұрын
ഞാൻ ഇത്തവണ പരീക്ഷ എഴുതാൻ പോകുന്നത് ചക്രപാണി സറിനെയും ദൈവത്തെയും മാത്രം വിശ്വസിച്ചാണ്❤️..... നിങ്ങളോ..??
@krishnakrishnaks24223 жыл бұрын
ഞാനും 😍
@ya_.x._een3 жыл бұрын
Nanum
@nishaprasad51823 жыл бұрын
ഞാനും
@akhilp98173 жыл бұрын
Athe...
@crazydudes47023 жыл бұрын
Nhanum
@casanovacasanovapms75243 жыл бұрын
Thankyou sir കേരളത്തിലെ പദ്ധതികളെ കുറിച്ച് ഒരറിവും ഉണ്ടായിരുന്നില്ല കേട്ടിട്ടിപോലും ഇല്ലായിരുന്നു സാർ പറഞ്ഞ കാര്യങ്ങളൊക്കെ എഴുതി എടുത്തിട്ടുണ്ട് ഇനി 20 പദ്ധതി കൾ ഒരിക്കലും മറക്കില്ല
@sreesandhyavlogs14173 жыл бұрын
വളരെ നല്ല ക്ലാസ്സ്, എല്ലാം നല്ല ലളിതമായി എടുത്തുതന്നു, നന്ദിയുണ്ട് ഒത്തിരി ഒത്തിരി 🙏🙏
@vineethaanil84133 жыл бұрын
Thanks sir
@praseethav54033 жыл бұрын
അങ്ങനെ വിഷ്ണു sir GK യിലും കൈ വെച്ചു. അടിപൊളി class ആയിരുന്നു sir👍👍
@Shahanas863 жыл бұрын
ചക്രപാണി സാറിന്റെ ക്ലാസ്സ് മിന്നായം പോലെ ഒന്നു ഒരു ദിവസം കണ്ടത് പിന്നെ സാറിന്റെ ക്ലാസ്സിനു വേണ്ടിയുള്ള കാത്തിരിപ്പാണ് ....... ടീ അംഗങ്ങൾക്കും നന്ദി🙏
@sinduramachandran3564 Жыл бұрын
ഒരു പ്രത്യേക കഴിവ് തന്നെ നമ്മുടെ ചക്രപാണി സാറിനും ടീമിനും..🙏🙏🙏❤️
@dreamgigtm22893 жыл бұрын
സൂപ്പർ ക്ലാസ് ഒറ്റ തവണ കേട്ടുള്ളു ഞാൻ പഠിച്ചു 🙏🙏🙏👏👏
@and-nh6wy3 жыл бұрын
Njan ee topic il vereyum online class kandirunu. But sir vere level., ethrayum easy aayitu ee topic padipichu tharunna sir nu oraayiram thanks..
@Abhinandh77663 жыл бұрын
ക്ലാസ്സ് കഴിഞ്ഞപ്പോഴെക്കും പഠിക്കാൻ സാധിച്ചു വളരെ നല്ല ക്ലാസ്സ് 👍👍👍👍👍👍
@FLMFilmLoversMedia3 жыл бұрын
ക്ലാസ്സിൽ നിന്നു തന്നെ പഠിപ്പിച്ചതിന് നന്ദി .... പഴയ current affairs കാസ്സുകൾ കണ്ടു തീർക്കാനുണ്ട് ......