Soil resistivity test with using 4 terminal earth tester(Megger)

  Рет қаралды 17,979

ayana electricals vlog Malayalam

ayana electricals vlog Malayalam

Күн бұрын

Soil resistivity test is most important any industrial installation.This test doing before electrification of the project. earth resistivity reading used for designing no of earthing and earth conductor . we can use 4 terminal earth tester .we cannot use 3 terminal earth tester.
#ayanaelectricals
#soilresistivity
#earthtester
#earthreading
#industriyalearthing
#meggertester
#earthing
#pipeearthing
#plateearthing

Пікірлер: 49
@satheeshps911
@satheeshps911 4 жыл бұрын
Nice video sir
@josephaloorthomas9313
@josephaloorthomas9313 3 жыл бұрын
സോയിൽ റെസിസ്റ്റിവിറ്റി 3 ഓം സ് എന്നു കിട്ടിയല്ലോ എങ്ങനെയാണ് എർത്ത് ആഴം ഡിസൈൻ ചെയുക
@ayanaelectricalsvlogMalayalam
@ayanaelectricalsvlogMalayalam 3 жыл бұрын
സാധാരണയായി 2.5 മീറ്ററാണ് .ഏർതിങ്ങിന്റെ ആഴം.ആ ഏർതിങ്ങിൽ ohms കൂടുതൽ ആണെങ്കിൽ വീണ്ടും ഒരേർത്തുകൂടി ചെയ്തു ഏർത്തുകൾ തമ്മിൽ പാരലൽ ആയി കണക്ട് ചെയ്യാറുണ്ട്
@syamkumar8333
@syamkumar8333 4 жыл бұрын
5 മീറ്ററിലും 10 മീറ്ററിലും 15 മീറ്ററിലും Spike അടിച്ച് റീഡിംഗ് എടുത്തു ആവറേജ് നോക്കി റീഡിംങ്ങ് കിട്ടി എർത്ത് ചെയ്യേണ്ടത് എങ്ങനെയാണ് എവിടെയാ ചെയ്യേണ്ടത് എത്ര Distance ലാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞില്ല അതും കൂടി ഉൾപ്പെടുത്തിയിരുന്നങ്കിൽ ഉപകാരപ്പെട്ടേനെ
@ayanaelectricalsvlogMalayalam
@ayanaelectricalsvlogMalayalam 4 жыл бұрын
അതിനെക്കുറിച്ചു വിശദമായ വീഡിയോ ഇടാം പിന്നെ ഇതിൽ ഉൾക്കൊള്ളിക്കാതിരുന്നത് വീഡിയോ ലെങ്ത് കൂടി .വീഡിയോ കാണുന്നവർ ഇതുപോലെ കമൻറ് ചെയ്താലേ അതിനെക്കുറിച്ചു കൂടുതൽ വീഡിയോ ചെയാൻ താല്പര്യം ഉണ്ടാകൂ .മറ്റുള്ള വിഡിയോയിൽ ഇതുപോലുള്ള കമന്റ് ഇടാൻ മറക്കരുത് നന്ദി
@kunjikoya4251
@kunjikoya4251 4 жыл бұрын
Kurachu koodi visadheekarana avasyamayirunnu Valare prayojanam ulla oru channel verry verry good
@ayanaelectricalsvlogMalayalam
@ayanaelectricalsvlogMalayalam 4 жыл бұрын
കൂടുതൽ വിശദീകരിച്ചാൽ വീഡിയോ നീണ്ടുപോകും അതൊരുപക്ഷെ പലർക്കും ബോറടിയാകും താങ്ക്സ് ഇക്ക
@jobinjoy1231
@jobinjoy1231 7 ай бұрын
15 above anu resistance. Enthu cheyyum?
@evmohanan2658
@evmohanan2658 2 жыл бұрын
3ohm-meter എന്നു വേണം സർ . സോയിൽ റെസിസ്റ്റിവിറ്റി ഓം മീറ്ററിലാണ് പറയുന്നത്
@jencythomas7819
@jencythomas7819 7 ай бұрын
നേർരേഖയിൽ അടിക്കാൻ സ്ഥലം ഇല്ലാത്തവർ എന്തു ചെയ്യും
@pravi9956
@pravi9956 2 жыл бұрын
🙏🏽 samayam kalayan
@manoj.urukunnu867
@manoj.urukunnu867 Жыл бұрын
ohm meter ആണ്
@jayannair3966
@jayannair3966 4 жыл бұрын
ethil adyam paranjallo 4 ayi plot thirichu reading edukkanam,appol ee edutha reading 4 lil oru plotinte ano atho 3 plotinteyo
@ayanaelectricalsvlogMalayalam
@ayanaelectricalsvlogMalayalam 4 жыл бұрын
ആദ്യം കാണിച്ചത് spike അടിച്ചു എങ്ങനെയാണ് earth resistance എടുക്കുന്നത് എന്നാണ് .അതേപോലെ ഒരു പ്ലോട്ടിനെ 4ആയി തിരിച്ചു ആ 4 reading ഇന്റആവേജ് ആണ് എടുക്കുന്നത് വീഡിയോ ഒന്നുകൂടി കാണൂ
@gmnkp8409
@gmnkp8409 8 ай бұрын
Enthina upayogikunea nu prnjila
@rageshrajan2963
@rageshrajan2963 3 жыл бұрын
What should be the maximum value to check the meger
@ayanaelectricalsvlogMalayalam
@ayanaelectricalsvlogMalayalam 3 жыл бұрын
Infinity
@sabarinath5717
@sabarinath5717 3 жыл бұрын
10ohm and 1000ohm evideya use cheyunne what is the difference
@ayanaelectricalsvlogMalayalam
@ayanaelectricalsvlogMalayalam 3 жыл бұрын
ഇതുഉപയോഗിക്കുന്നത് 10 ohm range ഉപയോഗിക്കുന്നതെങ്കിൽ10 Ohm മിൽ താഴെയുള്ള resistance കണ്ടുപിടിക്കാനാണ് എന്നാൽ 1000 ohm range ഉപയോഗിക്കുന്നത് 10ഇൽ കൂടുതൽ വരുന്ന resistances കണ്ടുപിടിക്കുവാനാണ്
@syamkumar8333
@syamkumar8333 4 жыл бұрын
എർത്ത് ചെയ്തിട്ടുള്ളതിൻ്റെ വാല്യു എങ്ങനെയാണ് എടുക്കുന്നത്
@ayanaelectricalsvlogMalayalam
@ayanaelectricalsvlogMalayalam 4 жыл бұрын
ആ വീഡിയോ അടുത്തുതന്നെ ഇടുന്നുണ്ട്
@Sastrarekha83
@Sastrarekha83 2 жыл бұрын
Earth resistant നോക്കുന്നതെന്തിനു വേണ്ടിയാണ്
@ayanaelectricalsvlogMalayalam
@ayanaelectricalsvlogMalayalam 2 жыл бұрын
Installation earth. റെസിസ്റ്റാൻസ് ലോഡിന്ന് അനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കുന്നു domestic below 3ohhm ഇൻഡസ്ട്രിയൽ 1ohm ട്രാൻസ്‌ഫോർമർ .5 എന്നിങ്ങനെയാണ്. ഈ അളവുകൾ കൂടിപ്പോകാരുത് ഇത് അറിയുന്നതിനുവേണ്ടിയാണ്. ഏർത് റെസിസ്റ്റാൻസ് ചെക്ക് ചെയുന്നത്
@techsolutionsbynidhilnath5066
@techsolutionsbynidhilnath5066 3 жыл бұрын
E1, P1 terminals short ചെയ്യണ്ടേ?
@ayanaelectricalsvlogMalayalam
@ayanaelectricalsvlogMalayalam 3 жыл бұрын
E1 p1 ഷോർട്ട് ചെയുന്നത് ഏർത് റെസിസ്റ്റൻസ് ചെക് ചെയാനാണ്. ഇവിടെ സോയിൽ റെസിസ്റ്റിവിറ്റി ആണ് കണ്ടു പിടിക്കുന്നത് ഇ രണ്ടു വീഡിയോകളും പ്ലേ ലിസ്റ്റിൽ ഉണ്ട്
@techsolutionsbynidhilnath5066
@techsolutionsbynidhilnath5066 3 жыл бұрын
Thank you for your reply..
@moosakutty869
@moosakutty869 4 жыл бұрын
Earth number enganeyaa calculate cheyyunnath
@ayanaelectricalsvlogMalayalam
@ayanaelectricalsvlogMalayalam 4 жыл бұрын
അതിനെക്കുറിച്ചു വീഡിയോ ചെയ്യുന്നുണ്ട് വിശദമായി അതിൽ കാണാം
@nooru6143
@nooru6143 4 жыл бұрын
രണ്ട് Plate Earth തമ്മിലുള്ള അകലം എത്രയാണ്
@ayanaelectricalsvlogMalayalam
@ayanaelectricalsvlogMalayalam 4 жыл бұрын
ഏതെങ്കിലും ഇൻസ്റ്റല്ലാഷനിൽ ആണോ? സാധാരണയായി 5മീറ്റർ ആണ് കൊടുക്കാറുള്ളത് ചില സ്ഥാലങ്ങളിൽ ഇതു 8 മീറ്റർ ആക്കാറുണ്ട് eg. ട്രാൻസ്‌ഫോർമർ സ്റ്റേഷൻ ലൈറ്റിനിങ് അറസ്റ്റർ തുടങ്ങിയവയ്ക്ക്
@nooru6143
@nooru6143 4 жыл бұрын
@@ayanaelectricalsvlogMalayalam അതെ ;സാധരണ രണ്ട് അല്ലെങ്കിൽ മൂന്ന് നിലവരെ ഉള്ള ബിൽഡിംങ്ങുകൾക്ക് 5 മീറ്റർ ഡിസ്റ്റൻസ്ലിൽ പോരെ?
@ayanaelectricalsvlogMalayalam
@ayanaelectricalsvlogMalayalam 4 жыл бұрын
Mathi
@nooru6143
@nooru6143 4 жыл бұрын
@@ayanaelectricalsvlogMalayalam ok; Thanks sir
@SYSTEM.927
@SYSTEM.927 2 жыл бұрын
വെള്ളം അറിയാൻ പറ്റുമോ ബ്രോ
@ayanaelectricalsvlogMalayalam
@ayanaelectricalsvlogMalayalam 2 жыл бұрын
???
@SYSTEM.927
@SYSTEM.927 2 жыл бұрын
@@ayanaelectricalsvlogMalayalam ബോർവെൽ വെള്ളം
@bobbygeorgethattaradi
@bobbygeorgethattaradi 4 жыл бұрын
lightning arresrer errection video kanikkamo?
@ayanaelectricalsvlogMalayalam
@ayanaelectricalsvlogMalayalam 4 жыл бұрын
ലൈറ്റിനിങ് അറസ്റ്ററിന്റെ വീഡിയോ ലോക്ക്ഡൗൻ കഴിഞ്ഞു ചെയാം ഇൻസ്റ്റലാഷൻ ഒരെണ്ണം ചെയ്യാനുണ്ട്
@thameemyousuf8194
@thameemyousuf8194 3 жыл бұрын
Waiting for this
@asmalkt3804
@asmalkt3804 4 жыл бұрын
Sound very low
@ayanaelectricalsvlogMalayalam
@ayanaelectricalsvlogMalayalam 4 жыл бұрын
ക്ഷമിക്കണം
@nikunjchaudhari4203
@nikunjchaudhari4203 4 жыл бұрын
Can you please make video in English .?
@ayanaelectricalsvlogMalayalam
@ayanaelectricalsvlogMalayalam 4 жыл бұрын
My most viewers are malayaly(kerala).Ok sir I shall make english video
@jinshadvk6319
@jinshadvk6319 4 жыл бұрын
Mobile number taraamo
@jinshadvk6319
@jinshadvk6319 4 жыл бұрын
9995558478 It's my number
@ayanaelectricalsvlogMalayalam
@ayanaelectricalsvlogMalayalam 4 жыл бұрын
9995681942
@jinshadvk6319
@jinshadvk6319 4 жыл бұрын
Thanks
@satheeshps911
@satheeshps911 4 жыл бұрын
Nice video sir
@gmnkp8409
@gmnkp8409 8 ай бұрын
Enthina upayogikunea nu prnjila
Earth Resistance Tester/megger /waco
13:02
KERALA TECHNICIAN
Рет қаралды 10 М.
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 85 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
How To Use Digital Multi Meater|Multimeater Kaisy Chalta Ha|
11:33
How to connect quality home earth
15:09
Jumbo Plumbing
Рет қаралды 17 М.
HOW TO TEST EARTH RESISTANCE USING DIGITAL EARTH TESTER
9:55
MALLU Engineer
Рет қаралды 19 М.
HOW TO USE A INSULATION TESTER
10:04
Calicut Electrical Agencies
Рет қаралды 14 М.
chemical earthing Malayalam
7:22
ayana electricals vlog Malayalam
Рет қаралды 15 М.
ALL ABOUT NEUTRAL IN MALAYALAM
9:49
ELECTRICAL AASHAAN
Рет қаралды 48 М.
Худший iPhone 16. #apple #iphone
1:01
Не шарю!
Рет қаралды 181 М.
when foldable cellphones follow the trend#shorts
0:11
amazing populer
Рет қаралды 13 МЛН
🍎 Зачем покупают Magic Trackpad от Apple?
0:32
ЗЕ МАККЕРС
Рет қаралды 241 М.
Слетела прошивка на LiXiang L7
1:01
Настя ЧПЕК Туман
Рет қаралды 3,9 МЛН
Лучшая защита экрана
0:40
Newtonlabs
Рет қаралды 603 М.
Самый дорогой телефон 2000х
0:54
МАДНЕСС
Рет қаралды 1,8 МЛН